കുറുപ്പ്‌ തനിസ്വഭാവം കാണിച്ചു, Escaped python 🐍

  Рет қаралды 200,801

Petstationkannur

Petstationkannur

Күн бұрын

Пікірлер: 378
@anitaerayi3289
@anitaerayi3289 Жыл бұрын
So much efforts you took to save life of a snake thank you 🙂
@Petstationkannur
@Petstationkannur Жыл бұрын
Yes, thanks
@iamurnobody
@iamurnobody Жыл бұрын
Heyyy..... I am a veterinary student from Tamilnadu....... I have been watching your videos for quite a long time........ Your passion for Animals🤌🏻🥰........ You are doing a great job....... You are inspiring many people...... Even in my college,many friends of mine usually talk abt your videos...... It's useful....... My weekend is incomplete without watching your video after lunch...... Love from Tamilnadu......❤️❤️
@Petstationkannur
@Petstationkannur Жыл бұрын
Thank you so much 🙂
@fanamuhammed1349
@fanamuhammed1349 Жыл бұрын
Hi... Harry.. I'm a nurse.. But I want to practice my carrier as a veterinary nurse... ❤️I don't know about the scope😹
@tony-rn1th
@tony-rn1th Жыл бұрын
@@fanamuhammed1349 o o oo
@Thepraandhan
@Thepraandhan Жыл бұрын
Hi bro
@kabivlrkabi8688
@kabivlrkabi8688 Жыл бұрын
bro you will expain the vetinary for me i love animal and vetinary job all endrence bro? what is the another way
@reejamahesh2467
@reejamahesh2467 Жыл бұрын
ഇക്ക നിങ്ങൾ ആണ് ശെരിക്കും hero 👍. നിങ്ങൾക്ക് ഓരോ ജീവികളോടുമുള്ള സ്നേഹം...ഒന്നിന്റെ ജീവനുവേണ്ടി എന്ത് കഷ്ടപാടും സഹിച്ചു രക്ഷിച്ചു എടുത്ത്... ❤️✌️
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
ഇവിടത്തെ വീഡിയോ ക്കായി വെയ്റ്റിംഗ് ആയിരുന്നു 😘😍സ്ഥിരം പ്രേക്ഷകൻ 😘
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
പാമ്പിനെ തിരിച്ചു കിട്ടിയതിൽ സന്തോഷം . വിശന്നിട്ടാണെങ്കിലും ആക്രമണ സ്വഭാവം കാണിക്കാതെ അനുസരണയോടെ അവൾ ഒന്നും അറിയാതമട്ടിൽ കീഴടങ്ങി. ചെറിയ പിഴവ് വരുത്തിയ വലിയ അറിവ് . Best Wishes
@jyothisuresh3005
@jyothisuresh3005 Жыл бұрын
സാബിക്കാ ജാഗ്രതയായിട്ടിരിക്കൂ... നിങ്ങളെ പാമ്പിനെ പിടിക്കാൻ ആരെങ്കിലും വിളിക്കുമെന്ന് തോന്നുന്നു. കുറച്ചു കഷ്ടപ്പെട്ടെങ്കിലും,അതിനെ ഒരു കുഴപ്പവും കൂടാതെ കിട്ടിയല്ലോ👏👏 നന്നായി.ഇനിയും ശ്രദ്ധിക്കുക.
@Petstationkannur
@Petstationkannur Жыл бұрын
❤️
@remyaprasad
@remyaprasad Жыл бұрын
കുറേ ആയല്ലോ മാഗ്ലിയേയും മാഗിയേയും കണ്ടിട്ട് എന്ത് പറ്റി കാണിക്കാതത് കുറുപ്പിനെ തിരിച്ചു കിട്ടിയത് കണ്ട പ്പോൾ സന്തോഷം
@Petstationkannur
@Petstationkannur Жыл бұрын
നന്നായി ഇരിക്കുന്നു
@club-cb6cp
@club-cb6cp Жыл бұрын
കുറുപ് 🐍വിഷയം ആണ് അവൻ ഇടക്ക് ഇടക്ക് ഒളുവിൽ പോണ ശീലം ulavana 😂😂💥
@Petstationkannur
@Petstationkannur Жыл бұрын
അടപടലം പൂട്ടി
@anasmtp4777
@anasmtp4777 Жыл бұрын
ഈ പ്രാവശ്യം ഞാൻ വന്നിരുന്നു നാട്ടിൽ വന്നാൽ എല്ലാ പ്രാവശ്യവും ആദ്യം സന്ദർശിക്കുന്ന സ്ഥലമാണ് നമ്മൾ തമ്മിൽ കൈകൊടുത്ത് സംസാരിച്ചിരുന്നു❤️‍🔥
@Petstationkannur
@Petstationkannur Жыл бұрын
😍😍
@muhammadthani5483
@muhammadthani5483 Жыл бұрын
Finally ആറു ദിവസത്തെ hardwork ന് ശേഷം കുറുപ്പിനെ കിട്ടി ! ഈ കഷ്ടപ്പാട് വല്ലതും അവനു അറിയണോ അല്ലേ ! But ഇതിൽ നിന്നും ഒരു വലിയ പാഠം ഉൾക്കൊണ്ട് ഇനി pets cage construction സമയത്ത് ഒരു ഒരു loophole പോലും വരാതെ നോക്കണം especially ഇതുപോലെയുള്ള ജീവികളുടെ കാര്യത്തിൽ ! പിടികിട്ടി എന്ന ഘട്ടത്തിൽ രക്ഷപെടാൻ കുറുപ്പ് കാണിച്ച പവർ പറയാതെ വയ്യ .ഇതുപോലെ ഉണ്ടാകുന്ന crisis overcome ചെയ്തു Pet Station ഇനിയും മുന്നോട്ട് തന്നെ !
@Petstationkannur
@Petstationkannur Жыл бұрын
Bro❤️❤️❤️❤️
@abhijithpk966
@abhijithpk966 Жыл бұрын
പേരിനോട് 100% നീതി പുലർത്തിയ കുറുപ്പ് 😍😎
@naishananijam3315
@naishananijam3315 Жыл бұрын
കറുപ്പ് പൊളിയല്ലേ .... Motham പൊളിച്ചില്ലേ 🥰🥰🥰🥰🥰 എല്ലാം നല്ലതിന് 🥰🥰🥰 എപ്പോയും സന്തോഷമാകട്ടെ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Nightbot2.0664
@Nightbot2.0664 Жыл бұрын
പണി തീരാത്ത petstation ല്‍ പണി തീരാന്‍ സമ്മതിക്കില്ലെന്നു കുറുപ്പ്, ഒപ്പ്..... 🤣 🤣
@remogaming827
@remogaming827 Жыл бұрын
Love from Tamil nadu
@gamer619
@gamer619 Жыл бұрын
REMO
@mr_bean5509
@mr_bean5509 Жыл бұрын
വാവസുരേഷ് പോലും ഇത്രോം കഷ്ടപ്പെട്ട് കാണില്ല പാമ്പിനെ പിടിക്കാൻ
@salmanulfaris3393
@salmanulfaris3393 Жыл бұрын
😂
@nazarinak2195
@nazarinak2195 Жыл бұрын
Havu kurupine കിട്ടിയല്ലോ സന്തോഷം cave change ചെയ്യാനും കഴിഞ്ഞു എല്ലാം നല്ലതിന് അല്ലെങ്കിലും animalsine ഇത്രയധികം care ചെയ്യുന്ന സാബിക്കു നല്ലതേ വരൂ 😍😍😍😍😍❤️❤️❤️❤️❤️🤩🤩
@shafeeqvlog9064
@shafeeqvlog9064 Жыл бұрын
സാബിച്ച നിങ്ങളുടെ വിഡിയോക് എപ്പോഴും കാത്തിരിക്കും ബട്ട് കഴിയാറാവുമ്പോൾ വിചാരിക്കും ഇത്ര പെട്ടന്ന് കഴിഞ്ഞോ എന്ന് എനി അടുത്ത ശനിയാഴ്ച വരെ കാത്തിരിക്കണം നിങ്ങൾക് വീക്കിലി രണ്ട് വീഡിയോസ് ചെയ്തു കൂടെ ❤❤
@Petstationkannur
@Petstationkannur Жыл бұрын
ബ്രൊ😍😍😍
@sumeshkrishnan8088
@sumeshkrishnan8088 Жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി ❤️ഫുൾ പോസറ്റീവ് വൈബ് 🔥
@ack.ajoo__2405
@ack.ajoo__2405 Жыл бұрын
കുറുപ്പിനെ കിട്ടിയ സന്തോഷമുണ്ടേലും ആ ഗുഹ മുഴുവൻ പൊളിക്കേണ്ടി വന്നൊരു സങ്കടം... എന്തായാലും എല്ലാം നല്ലതിന് ❤❤❤
@Petstationkannur
@Petstationkannur Жыл бұрын
😍
@mujeebmullath1017
@mujeebmullath1017 Жыл бұрын
ആ പേരിന്റ പവർ അവൻ കാണിച്ചു 🥰🥰🥰🥰 പൊളി കുരുപ്പ് മുത്തേ നിങ്ങൾ പൊളിയാ 🥰🥰🥰
@darklook270
@darklook270 Жыл бұрын
puthiya workukal okke adipoli aayittund Cave super
@Khorfakkan186
@Khorfakkan186 Жыл бұрын
ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകും എന്നു പറയുംപോലെ . ഇതും 👌🏻👌🏻. എന്തായാലും ജീവനോടെ കുറുപ്പിനെ കിട്ടിയല്ലോ
@shaharbanuramees9095
@shaharbanuramees9095 Жыл бұрын
അവസാനം പിടികിട്ടാ പുള്ളി കുറുപ്പിനെ കിട്ടിയിരിക്കുകയാണ് സുഹൃത്തുക്കളെ 😍😍😍😍👍🏻
@Petstationkannur
@Petstationkannur Жыл бұрын
😀😀😀
@Riya-nm3ld
@Riya-nm3ld Жыл бұрын
🪱കിട്ടിയല്ലോ സന്തോഷം 😍😍😍 ഒരു ഹോൾ പോലും ഇല്ലാതെ പഴുതടച്ചു പണിയണം സുനി ഏട്ടാ 😍😍😍
@gopansvlogs8841
@gopansvlogs8841 Жыл бұрын
ഓരോ മലയാളിയുടെയും അഭിമാനമായി പെറ്റ് സ്റ്റേഷൻ മാറിക്കഴിഞ്ഞു ❤️
@Petstationkannur
@Petstationkannur Жыл бұрын
😍😍😍
@fahadfahu525
@fahadfahu525 Жыл бұрын
🥰🥰വെയ്റ്റിംഗ് ആയിരുന്നു
@shironaaslam
@shironaaslam Жыл бұрын
Ella video kanarund ippo exam ayathkond time Illa pakshe ennalum nan kannum daily ❣️ PETSTATION uyirr ❣️❣️❣️
@shironaaslam
@shironaaslam Жыл бұрын
❣️
@georgy271
@georgy271 Жыл бұрын
ലെ കുറുപ്പ് :എന്നേം കൊണ്ട് ഇത്രേ പറ്റൂ 😄
@shahinanasim1870
@shahinanasim1870 Жыл бұрын
😂
@shebilayin
@shebilayin Жыл бұрын
😂
@kvlmspyghost5551
@kvlmspyghost5551 Жыл бұрын
ലേ കുറുപ്പ്: എന്നെ ഇനി ആര് കാണണം എന്ന് ഞാൻ തീരുമാനിക്കും.... ലേ സാബിക്കാ: ഹാ.....എന്നിട്ട്....എന്നിട്ട്....😂😂😂😂
@Petstationkannur
@Petstationkannur Жыл бұрын
😀
@shebilayin
@shebilayin Жыл бұрын
😂😂
@indiraprem7129
@indiraprem7129 Жыл бұрын
Super video. It's like an English movie
@Petstationkannur
@Petstationkannur Жыл бұрын
Thank you very much
@Heartbeat624
@Heartbeat624 Жыл бұрын
Nigalude efforts athu parayathe vayya. 🙏🙏🙏🙏
@entefishfarmkl3156
@entefishfarmkl3156 Жыл бұрын
പിടികിട്ടാപ്പുള്ളി കുറുപ്പിനെ പിടിച്ചേ🐍😜🤣🤣🔥🔥
@EnigmaticWorldSV
@EnigmaticWorldSV Жыл бұрын
What a satisfaction on ur face, Whn u got him in your hand...,🙌🙌
@Petstationkannur
@Petstationkannur Жыл бұрын
😍
@anunandamrithnanda3248
@anunandamrithnanda3248 Жыл бұрын
കുറുപ്പ് എന്ന പേര് തികച്ചും അനുയോജ്യമാണ്. (പിടികിട്ടാപ്പുള്ളി കുറുപ്പ് ).😂
@Petstationkannur
@Petstationkannur Жыл бұрын
😃
@basheerbashee4355
@basheerbashee4355 Жыл бұрын
പൊളിക്കുബോ മുഖത്തു ആ വിഷമം കാണുന്നുണ്ട് ❤️❤️
@imbruz
@imbruz Жыл бұрын
ലെ ഞണ്ട് : ഏത് നേരത്താനാവോ വന്നു കേറിക്കൊടുക്കാൻ തോന്നിയത് 😜😜😜
@safvanpp4152
@safvanpp4152 Жыл бұрын
സാബിക്ക ഈൗ ഒരുദിവസം 🥰😍
@hamnazh6557
@hamnazh6557 Жыл бұрын
Kurup: ini enee aru pidiknm ennu njn thrmnikum ath petstation ayalm vava suresh ayalum
@mayavillu2105
@mayavillu2105 Жыл бұрын
അടിപൊളി അതികം ഒന്നും കാണിച്ചില്ല ഇനി അടുത്ത ശെനിയായിച്ച വരെ കാത്തിരിക്കേന്ടെ 😔😔❤️❤️
@DANGERGAMINGYT1019
@DANGERGAMINGYT1019 Жыл бұрын
Bro രണ്ടു monster fishine അയച്ചു tharo
@rashidsrj5276
@rashidsrj5276 Жыл бұрын
Kurupp ennu perittappol Avan kuruppinde swobavam kanichu thannu😂
@rinudilinvadakkan208
@rinudilinvadakkan208 Жыл бұрын
ചരിത്രം തിരുത്തി കുറിച്ചുകൊണ്ടു കുറുപ്പ് വലയിലായേ..😁🤩
@linsu_chacko
@linsu_chacko Жыл бұрын
Bro oru endoscope camera koodi vangane. HD clarity kittunnath..
@shareenamujeebrahiman2691
@shareenamujeebrahiman2691 Жыл бұрын
Ikka athile namude spidersinulla oru sthalam koodi venamayirunu
@shifanaali1969
@shifanaali1969 Жыл бұрын
mabrook broo..padachone barakath cheyatte..oru cheriya sambavathil thodangiyathaleee..iniyum valuthakatte..namude nadinu abimanam akatteeee inshah allah
@ichuichuz915
@ichuichuz915 Жыл бұрын
കുറുപ് എന്ന് മാത്രം ഇടതു നന്നായി ഇപ്പോയേ കുറുപ്പ് ഒളിവിൽ ആണ് സുകുമാരൻ എന്ന് കൂടി ഉണ്ടായിരുന്ഗിൽ പിന്നെ നോക്കുക കൂടി വേണ്ടർന്നു😁😁😁
@Petstationkannur
@Petstationkannur Жыл бұрын
😂😂😂
@renjithbo
@renjithbo Жыл бұрын
Thumbnail ഇഷ്ടപ്പെട്ടു.... മറ്റ് ചില youtubersine പോലെ 1 കോടിയുടെ ഗുഹ പൊളിച്ച് 10 ലക്ഷത്തിൻ്റെ പാമ്പിനെ രക്ഷിച്ചു എന്നുട്ടില്ലല്ലോ😁😁....ഒരു ജീവൻ രക്ഷിച്ചത് വളരെ നല്ല കാര്യം🥰🥰
@Petstationkannur
@Petstationkannur Жыл бұрын
☺️
@mohammedidharulhassan3125
@mohammedidharulhassan3125 Жыл бұрын
E bull jet നെയാണോ കവി ഉദ്ദേശിച്ചത്....😄
@renjithbo
@renjithbo Жыл бұрын
Fishing freaks also 😁
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL Жыл бұрын
അങ്ങനെ കുറിപ്പിന്റെ ഒളിതാവളം കണ്ടെത്തി. PET STATION 💙💚💛💜
@muhammedajiaju9962
@muhammedajiaju9962 Жыл бұрын
19/2/2023 Sunday kachavadathinu vannapoll njan ikkade petstation vannayirunnu....ellam neril kaananum ikkayumaay ninnu photo edukaan kazhinjathilum santhosham und......
@Petstationkannur
@Petstationkannur Жыл бұрын
Thank you ☺️ bro
@sueshkumarsureshkumar2534
@sueshkumarsureshkumar2534 Жыл бұрын
അങ്ങനെ കുറുപ്പിനെ കിട്ടി
@raaashvegt5460
@raaashvegt5460 Жыл бұрын
Peru kurup ennu ettondu kittumooo ennu oru samshayam undaarnnu.... Kitti....bagyam
@sibinarose5917
@sibinarose5917 Жыл бұрын
Zaabikkaaaa, lap il video itt Family ellaarum koode oru "CBI diarykkuripp" Kaanunna poleya video kandath... 😂😂😂 a lot of efforts and of course waste of money, but the golden goal is scored, he's safe... Alhamdulillah....😍😍🥰🥰🥰 So much Love to Zaabikka and team....
@Petstationkannur
@Petstationkannur Жыл бұрын
ഹഹ... ഇത്‌ വായ്ച്ചപ്പോ വല്ലാണ്ട്‌ ചിരി വന്നു😃 thank you for the great compliment
@sibinarose5917
@sibinarose5917 Жыл бұрын
@@Petstationkannur 🤣🤣🤣🤣 Video edth share cheyyaamenna adyam vichaarichath... 😂😂😂 granny de okke expressions kaananaayrnnu 🤣🤣🤣
@Petstationkannur
@Petstationkannur Жыл бұрын
@@sibinarose5917 😃😃😃🥰🥰 എല്ലാരോടും എന്റെ ഒറ്റു ഹായ്‌ പറഞ്ഞോട്ടാ
@sibinarose5917
@sibinarose5917 Жыл бұрын
@@Petstationkannur 😍😍😍😍😍😍 orappaayittum.... Petstation il varumbozhum hi payaranam tto....😃😃
@arulr9944
@arulr9944 Жыл бұрын
At last very good message from zabikaaa....ethinum negative positive undu we take positive and be happy always ....love happiness humanity ❤️ petstation
@Petstationkannur
@Petstationkannur Жыл бұрын
😍😍😍😍
@philominaphilipose7243
@philominaphilipose7243 Жыл бұрын
Super. കഷ്ടമായിപ്പോയി കുറുപ്പിന്റെ കാര്യം
@rashidkpr628
@rashidkpr628 Жыл бұрын
Kuruppishhh🔥
@murshidmuhammed8272
@murshidmuhammed8272 Жыл бұрын
Sabikkaaa uyir🔥
@azharsha007
@azharsha007 Жыл бұрын
Nthilum nthelum khair undakum bro 🥰😊
@shahinshans6359
@shahinshans6359 Жыл бұрын
At last kuruppene kayodey pedechu😄ferret cute faceses🤩🤩keep doing more videos😍happy to see the new new updates of petstation 😍lots of love😍petstation uyire 😍zaaby ikka uyire 😍😍😍
@Petstationkannur
@Petstationkannur Жыл бұрын
Thank you so much 🙂
@drawingmonkey6029
@drawingmonkey6029 Жыл бұрын
ലെ ഞണ്ട് : എനിക്ക് എന്തിന്റെ കേടായിരുന്നു 🤣🤣
@Petstationkannur
@Petstationkannur Жыл бұрын
😀😀😀
@sajithsoman8146
@sajithsoman8146 Жыл бұрын
ആ പേരിട്ടതാണ് പണിയായായത് 😄
@shibinas5673
@shibinas5673 Жыл бұрын
Bro, Bush baby, & red hand tamarins ney koodi add cheyyuuu.
@nishibethur9503
@nishibethur9503 Жыл бұрын
ലാസ്റ്റ് കാണിച്ച ത് നല്ലേ ഇണ്ട്. Nice.
@HakkimPetsWorld
@HakkimPetsWorld Жыл бұрын
കുറുപ്പിന് പേര് കുറുമ്പൻ എന്ന് ഇടേണ്ടതായിരുന്നു.....
@ifar2640
@ifar2640 Жыл бұрын
Ethrokke karyangal indayittan ekka video nirthunnathine kurich chindhikkunnath
@soumyamelvin
@soumyamelvin Жыл бұрын
Sabikka pedichu erikkuvayirru Njangal…vedio eduvoo ellayoo annu orthuu thank you
@Petstationkannur
@Petstationkannur Жыл бұрын
🥰
@jjfu100
@jjfu100 Жыл бұрын
അടിപൊളി ധൈര്യം സമ്മതിച്ചു
@yashicaponni9052
@yashicaponni9052 Жыл бұрын
ആരും പൊങ്കാലയിടില്ല സാബിർ, ധൈര്യമായിരിക്കു. നിങ്ങളെ എല്ലാർക്കും വല്യ ഇഷ്ടമല്ലേ 🥰🥰
@Petstationkannur
@Petstationkannur Жыл бұрын
❤️❤️❤️
@diyan766
@diyan766 Жыл бұрын
കുറുപ്പ് വല്ലാത്തൊരു കുരിപ്പ്തന്നെ.
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
ആടെന്ന് പായ്ക്ക് എങ്ങനെങ്കിലും നല്ല നാടൻ കണ്ണൂർ ഭാഷ തിരുവനന്തപുരത്തിന്റെ സ്നേഹം
@Petstationkannur
@Petstationkannur Жыл бұрын
😃😃😃😀
@earth-sv5wd
@earth-sv5wd Жыл бұрын
Adipoli ❤️❤️
@jayankaithapram788
@jayankaithapram788 Жыл бұрын
വല്യ ഒരു പേര്ച്ചായി ന കൊടുക്ക് എനി🥰😃
@anilareghu6790
@anilareghu6790 Жыл бұрын
Ikka u r great ❤️❤️❤️
@suhailsulfi5048
@suhailsulfi5048 Жыл бұрын
Adii poli video hatts off for your effort
@rawme.
@rawme. Жыл бұрын
Backgroundil pettann oru meerkat vannupoya pole oru thonnal...😂
@Petstationkannur
@Petstationkannur Жыл бұрын
തോന്നലാ തോന്നൽ മാത്രമാ😃😃😃
@robykurian2938
@robykurian2938 Жыл бұрын
Aareda enne urakkathil shaliam cheiyunne
@manukumbanad1208
@manukumbanad1208 Жыл бұрын
Eniyum eth pole otta venam ❣️❣️
@movlogs1459
@movlogs1459 Жыл бұрын
Snake already nalla hungry aayirikkum adine first aa gapilude kanda time thanne endelum food kanich porathedkamayirunnill,
@Free_birds755
@Free_birds755 Жыл бұрын
നിങ്ങൾ പോളിയാണ് bro🔥🔥🔥🔥🔥🔥
@aneeshchandran_
@aneeshchandran_ Жыл бұрын
Sherikum arinjitta peru thane KURRIPU.
@green_paperby_thuglife7298
@green_paperby_thuglife7298 Жыл бұрын
Njan ingale fan aayadh koy fishinte video kandappala
@Petstationkannur
@Petstationkannur Жыл бұрын
🥰
@aravindsuresh7183
@aravindsuresh7183 Жыл бұрын
Chetta athinte food kanicha avan irangi varille?? Itrem risk eduthathinu hatsoff...
@muhammadsabith1536
@muhammadsabith1536 Жыл бұрын
Alla bro ini yanna yaakathasham pani kayunnath
@shamsadraheem3048
@shamsadraheem3048 Жыл бұрын
Ethi makkkaleee ethhhhi…..😍
@krishnapriya6409
@krishnapriya6409 Жыл бұрын
Kshama... sammathichu 🤝🙏
@mohammedmaaz2170
@mohammedmaaz2170 Жыл бұрын
Mowgli video 👍🏻
@madhusnair8723
@madhusnair8723 Жыл бұрын
Kurupine kittiyo samadhanam🥰🥰🥰
@talkwithrubee9490
@talkwithrubee9490 Жыл бұрын
Ikka paranjathu sheriya koyi fish poyathin sheshamanu videos reach aavan thudangiyathum kooduthal aalkaar avide varan thudangiyathum
@shebilayin
@shebilayin Жыл бұрын
😍അൽഹംദുലില്ലാഹ് കിട്ടിയല്ലോ ❤
@najmaashraf8682
@najmaashraf8682 Жыл бұрын
Pravineyum puchaneyum Kanikamo
@insatmedia8925
@insatmedia8925 Жыл бұрын
ബ്രേക്കിങ് ന്യൂസ്‌ പിടികിട്ടാ പുള്ളി കുറുപ് പിടിയിൽ
@muhammadrazalrazal3955
@muhammadrazalrazal3955 Жыл бұрын
അവന് പറ്റിയ പേര് തന്നെ 😂😂
@catsworldanimallover
@catsworldanimallover Жыл бұрын
സുകുമാരൻ കുറുപ്പ് പുനർജനിച്ചതാവണം ഇത്... ആ correct സ്വഭാവം അല്ലേ കാണിച്ചത്😌😂
@abhilashbabu3612
@abhilashbabu3612 Жыл бұрын
Polichuu
@NandhuSKumar-vy2kd
@NandhuSKumar-vy2kd Жыл бұрын
🙋‍♂️hai chetta, from trivandrum
@unmeshug2534
@unmeshug2534 Жыл бұрын
Love from Mumbai ❤
@mohammedshamil.m1685
@mohammedshamil.m1685 Жыл бұрын
Le pheret :anthada noki pedippikkunne. 😂😂😂
@rahulrk543
@rahulrk543 Жыл бұрын
#Respect 💯🔥🖤
@dpe69
@dpe69 Жыл бұрын
Pet station full oru big video undaaak
@savadshahishahi9759
@savadshahishahi9759 Жыл бұрын
Videos okke kandu avide vannine sooper pakshe nigale kandilla
@Petstationkannur
@Petstationkannur Жыл бұрын
ഞാൻ ഉണ്ടാർണല്ലോ
@savadshahishahi9759
@savadshahishahi9759 Жыл бұрын
​@@Petstationkannur kandilla
@ashiftirur3666
@ashiftirur3666 Жыл бұрын
കുറുപ്പ് ആ പേരിനോട് ശെരിക്കും നീതി പുലർത്തി
Whoa
01:00
Justin Flom
Рет қаралды 56 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН