എനിക്ക് ഫാറ്റിലിവർ ഉണ്ടായിരുന്നു. വളരെ ചെറുപ്പം തൊട്ടേ മഞ്ഞപ്പിത്തം ശരീരത്തിൽ വിടാതെ നിന്നിരുന്നു. പിന്നീട് ഫാറ്റി ലിവർ വർദ്ധിച്ചത് അറിഞ്ഞില്ല. 35 വയസ്സ് ആയപ്പോൾ അത് സിറോസിസ് ആയി മാറി. പക്ഷേ ആ മാറ്റം അറിയുന്നത് തന്നെ 44 മത്തെ വയസ്സിലാണ്... അതായത് ആ സമയത്ത് കരളിൽ ക്യാൻസർ വന്നു. പിന്നീട് നടന്ന മെഡിക്കൽ ഇൻവെസ്റ്റിഗേഷനിൽ ആണ് എല്ലാ കാര്യങ്ങളും അറിഞ്ഞത്. ചെറുപ്പത്തിൽ മഞ്ഞപ്പിത്തത്തിന് ആയുർവേദവും അലോപ്പതിയും ചികിത്സ ചെയ്തിട്ടുണ്ട്. മാറി എന്ന ധാരണയാണ് സൃഷ്ടിക്കപ്പെട്ടത്. എന്തായിരുന്നാലും എന്റെ 45 ആം വയസ്സിൽ എനിക്ക് കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു. ഇപ്പോൾ കുഴപ്പമൊന്നുമില്ലാതെ ആരോഗ്യത്തോടുകൂടി ജീവിക്കുന്നു. നേരത്തെ തന്നെ ഞാൻ ഫുട്ബോൾ കളിക്കുകയും ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുകയും ചെയ്തിരുന്ന ആളാണ്. ഇപ്പോൾ ഒന്നുകൂടി അധികം ശ്രദ്ധിച്ചുകൊണ്ട് ജീവിക്കുന്നു. 😢❤
@muthalavan11225 ай бұрын
പണം ഉള്ളവർ ക് കരൾ മാറ്റിവെയ്കാം ബ്രോ.. അല്ലാത്തവർ വിധിക്കു കീഴ് പെടുക അത്രയേ ഉള്ളു.
@salahudheenayyoobi36745 ай бұрын
@@muthalavan1122 കേരളത്തിൽ കരൾ മാറ്റിവെച്ച 2700 ലധികം ആളുകളുണ്ട് മുതൽവൻ ബ്രോ. അതിൽ സ്വന്തം പോക്കറ്റിൽ കാശുണ്ടാക്കി മാറ്റി വെച്ചത് 25% പോലും വരില്ല. ബാക്കിയുള്ളവരുടേത് മാറ്റിവെച്ചത് ഫണ്ടിങ് വഴിയാണ്. എന്റേതും അങ്ങനെ തന്നെ. വിദ്യാർത്ഥികളുടെയും അയൽവാസികളുടെയും സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും ദാക്ഷിണ്യത്തിലാണ് അത് നടന്നത്. ഞാനും താങ്കൾ പറഞ്ഞതുപോലെ വിധിക്ക് വഴിപ്പെട്ട് തീരുമാനമെടുത്ത ആളായിരുന്നു. പക്ഷേ ബന്ധമുള്ളവർ സമ്മതിച്ചില്ല. അതിനാൽ കാശുള്ളവർ മാത്രമാണ് മാറ്റിവെക്കുന്നത് എന്ന താങ്കളുടെ അഭിപ്രായം വളരെ ബാലിശമാണ്. കുറച്ചുകൂടി സോഴ്സിലേക്ക് ഇറങ്ങി കാര്യം പഠിച്ച ശേഷം പറയുക. 😪
@nijeshrajanrajan71975 ай бұрын
Hepatitis ബി OR സി ആരുന്നോ
@devanadham9293 ай бұрын
Bro number onnu tharamo
@hiba-xw4uh3 ай бұрын
ചിലവ് എത്ര വന്നു...
@pachappu Жыл бұрын
The most beautiful and valuable discussion over health I've ever heard. Thanks isn't enough for this. Eagerly waiting for more such topics..
@manjunathsukumaran8 ай бұрын
Glad you liked it
@elegancy1111 Жыл бұрын
Very simple and scientific discussion. I appreciate your work. Thank you.
@manjunathsukumaran8 ай бұрын
Happy to hear that!
@NaliniRajsekhar4 ай бұрын
Pl talk about thyroid n fatty liver together, n the food to be avoided
@AnnieKurian-m1e Жыл бұрын
Quite informative video
@manjunathsukumaran8 ай бұрын
Thank you for listening
@safeersafeer4190 Жыл бұрын
Very good information both of you❤so pls going some good videos like these😊
@manjunathsukumaran8 ай бұрын
Thank you for your comment
@joann4423 Жыл бұрын
Valuable informations giving than any other Chanels❤
@manjunathsukumaran8 ай бұрын
Thanks!
@jsythomas8 ай бұрын
This is a master class!
@manjunathsukumaran8 ай бұрын
Thank you
@rahuljmc Жыл бұрын
What’s your thoughts on “Carnivore Diet” ? I’m seriously considering it for the past few months. Could you pls give a response or make a video about it ? Thanks!
@manjunathsukumaran8 ай бұрын
The carnivore diet is a restrictive diet that only includes meat, fish, and other animal foods like eggs and certain dairy products. It excludes all other foods, including fruits, vegetables, legumes, grains, nuts, and seeds. Research indicates that our bodies thrive on a predominantly plant-based diet, with about 60% consisting of vegetables and fruits. The remaining 40% includes a balanced mix of animal foods, grains, and healthy fats. This approach aligns with our biological makeup and can contribute to overall health and vitality.
@naveenchandran5372 Жыл бұрын
Great... Dr Manju... Dr. Sudheer. Very informative. Thank you.👏👏👏
@manjunathsukumaran8 ай бұрын
Most welcome
@jijo-uy2uv Жыл бұрын
Nicely spoken with question & answers. So clear to audience Also nicely edited in a professional way. Additionally, not intimidating.
@manjunathsukumaran8 ай бұрын
Thanks for watching
@JithinMohan-bz2si3 ай бұрын
@@manjunathsukumaran sir grade 3 fatty liver with cap valie 307 is it reversable Can you please reply
Sir do milk tea and coffee should avoid .. I take only 2 cups.. Grade1fatt liver
@mollystephen7627 Жыл бұрын
My intake of rice(red rice) is just one cup per day. Morning some vegetables juice n salads. Early dinner too of some fruits n salads. But i have high cholesterol, fatty liver n over weight. I have hypothyroid. Dictors say it all may be due to hereditary. Is there anything that i can do gor it
@dkTruthBuster11 ай бұрын
Discuss with a doctor and start statins. You will have to eliminate all the sugar stuff in your diet. By no means you should sleep late. If you can access a gym, combine cardio and weight training. In 6 months you will be able to come out of it. Take vitamin e with statins and also check if you are diabetic. Chances are you will be. If you are a diabetic, again the doctor will prescribe medicine for it
@manjunathsukumaran8 ай бұрын
Addressing lifestyle disorders requires a holistic approach that targets both the metabolism and lifestyle correction. Lifestyle modifications such as diet, regular physical activity, sleep, stress management, gut health, and reducing exposure to environmental toxins are all essential. At Harmony, we implement this comprehensive strategy to ensure the best outcomes. For further clarification, please feel free to contact me at 8075668051 or www.harmonywellnessconcepts.com.
@vnet8678 Жыл бұрын
രാവിലെ ഉച്ചക്ക് വൈകുന്നേരം എന്നതൊക്കെ കഴിക്കാം എന്നുപറയുന്നത് മനസ്സിലാകും . Technical term , വലിച്ചു നീട്ടലും രാവിലെ വരെ രാമായണം കഥകളി കണ്ടിട്ട് സീത രാമന്റെ ആരാ എന്ന് ചോദിക്കേണ്ട അവസ്ഥ അപ്പം എന്താ കഴിക്കാ
@anoopmathew328 Жыл бұрын
താങ്കളുടെ വയസ്,ലിംഗം ? ഭാരം, ഉയരം എത്രെയാ?
@manjunathsukumaran Жыл бұрын
Diet and lifestyle for each individual is different. It is decided by your age, location, culture, preferences, genetics, health conditions etc. If you understand the science, you can decide your diet by yourself. Those changes became sustainable and stick with you long term. You can tweak it when things go wrong. Remember that education is what changes your health. A diet chart will never do it for you.
@Ushadevi-rf2sv2 ай бұрын
വാസ്തവം
@geethak.s9934 Жыл бұрын
Good information Thank you 🙏
@manjunathsukumaran8 ай бұрын
Most welcome
@shajikolenchery80545 ай бұрын
Thank you sir your topic is very good i like you keep it up
@manjunathsukumaran2 ай бұрын
You are welcome.
@asgeorge8002 Жыл бұрын
recent studies show that poor sleep greatly influences the development of fatty liver.
@manjunathsukumaran8 ай бұрын
Poor sleep can contribute to Non-Alcoholic Fatty Liver Disease (NAFLD) through several mechanisms. Firstly, inadequate sleep disrupts metabolic processes, leading to insulin resistance and increased fat accumulation in the liver. Secondly, it can disturb hormonal balance, such as increased cortisol levels, which can further promote liver fat deposition. Lastly, poor sleep habits often coincide with unhealthy lifestyle choices like poor diet and lack of exercise, which are also risk factors for NAFLD.
@manunair108 ай бұрын
എനിക്ക് പനി വന്നപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ടൈപ്പ് one fatty ലിവർ ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ഒരാഴ്ച ആയിട്ട് ആന്റിബയോട്ടിക് കഴിക്കുന്നുണ്ടാരുന്നു. ഇത് അത് കാരണം ആണോ. അതോ എനിക്ക് ഒരു വർഷം ആയിട്ടുള്ള ഓട്ടോ ഇമ്മ്യൂൺ ഇഷ്യൂ കാരണം ഉള്ളത് ആണോ (pempigus vulgaris )
@sukeshang44225 ай бұрын
Is fasting is useful?
@dbcooper4885 ай бұрын
Im grade 2, will it be reversable ?
@LiquidfireAds5 ай бұрын
Yes with regular exercise
@nunnikrishnannair99753 ай бұрын
Definitly
@ribint2665 Жыл бұрын
You are giving quality contents.Thank you😊
@manjunathsukumaran8 ай бұрын
Glad to hear it!
@lifeisspecial76646 ай бұрын
Nice video 💯
@raphaelrecordings8748 Жыл бұрын
ഇതിലും നല്ലത് ഒരു മാപ്പു പറച്ചിൽ അല്ലായിരുന്നോ..? കഴിഞ്ഞ 20 -30 കൊല്ലം ആയിട്ട് ഘോര ഘോരം പ്രസംഗിച്ചത് മുഴുവൻ നേരെ തിരിച്ചു പറയുന്നു .. തെറ്റി പോയി എന്ന് മാപ്പു പറയുക. വെളിച്ചെണ്ണയെ ഹാർട്ട് അറ്റാക്ക് വില്ലൻ ആകിയതിനു.. ഇറച്ചികളെ മുഴുവൻ കുറ്റം പറഞ്ഞതിന്. മുട്ടയെ കുറ്റം പറഞ്ഞതിന് .. ജനങ്ങളെ മാപ്പു എന്ന് ഉറക്കെ പറയുക.. അലോപ്പതി തെറ്റി പോയി . അമേരിക്കൻ മാഫിയയെ follow ചെയ്തു എല്ലാം കൊളം ആക്കി. modern medicines കരൾ നശിപ്പിക്കും എന്ന് ഉറക്കെ പറയുക
@Pankan12345 ай бұрын
If fatty is there, will there be visceral fat also?
@sasibalakrishnan90345 ай бұрын
Essentiale L is best medicine...... I recommend
@Lcc7075 ай бұрын
Actually there is nothing like NALFD. It’s now called metabolic dysfunction-associated steatotic liver disease (MASLD)
@manikandankanadi18015 ай бұрын
Ethill ethaanu Dr
@2Rockinggamers2824 Жыл бұрын
Good message
@manjunathsukumaran8 ай бұрын
Thank you
@muhammedniyas73235 ай бұрын
Is he suggesting Keto diet?
@AlexanderAnixAnsuVlogs4 ай бұрын
Keto diet will kill the patient. Follow intermediate fasting diet 🎉
@syamsk52385 ай бұрын
സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ breakfast, lunch, dinner എങ്ങനെ വേണമെന്ന് പറയാൻ കഴിയുമോ
@tbvinod5 ай бұрын
😀
@RejenaRejina-cz5zy5 ай бұрын
Faty liver nu marunnu kazhikano.fat liver grad 1 anu
@AntonyMechlishАй бұрын
52 Grade 1😢
@sheejajustin97689 ай бұрын
Thankyou Sir🙏
@manjunathsukumaran8 ай бұрын
Most welcome
@betty-jacob6 ай бұрын
❤❤
@bindulekhabauls999 Жыл бұрын
ഇന്നലെ full body checkup നടത്തി fatty liver gr 2
@prasadtn7201 Жыл бұрын
Choose good nutrition supliment.
@cyberwar3130 Жыл бұрын
Which test
@BiniNassar Жыл бұрын
Rate
@rijoks8655 Жыл бұрын
@@cyberwar3130ultrasound abdomen
@anithajoseph7343 Жыл бұрын
Lirer function test
@basilkurian0 Жыл бұрын
@Manjunath what is your opinion on taking milk thistle supplement for fixing fatty liver ?
@manjunathsukumaran8 ай бұрын
Treating a fatty liver often involves lifestyle changes. Start with a balanced diet, exercise regularly, and maintain ideal body composition with milk thistle supplementation may offer additional support in managing fatty liver. Milk thistle seeds contain linoleic acid and oleic acid and also α-tocopherol and phenolic acids, such as vanillic acid, p-coumaric acid and silybin. p-coumaric acid, which is an antioxidative and anti-inflammatory component. It may modulate lipid metabolism, improves triglyceride levels and effective in reducing triglyceride accumulation in hepatocytes in the early stage of NAFLD.
@AnjuJo-ke2xr4 ай бұрын
Appo ots വെളുതത് അല്ലെ 🤔🤔
@nizarnizar11754 ай бұрын
നിങ്ങൾ കണ്ടത് വെളുത്ത oats മാത്രമാണോ , അരിയിൽ തന്നെ വെളുത്തത് ഉണ്ട് brown അരി ഉണ്ട് , black അരി ഉണ്ട് red അരി യും ഉണ്ട് അത് പോലെ നല്ല oats വെളുത്ത colour അല്ല
@AnjuJo-ke2xr4 ай бұрын
@@nizarnizar1175 അതിന്
@habeeb873 Жыл бұрын
ചുരുക്കി പറഞ്ഞാല്‍ lchf
@MikeJa-tf7fo Жыл бұрын
Calorie deficit is the only medicine for fatty liver. 😢
@nutrienzonmedia Жыл бұрын
Not only that... Do diet കോമ്പിനേഷൻ food diet n workout
@commonman9354 Жыл бұрын
Discussion കൊള്ളാം... അങ്ങേരുടെ ഒരു ജാട
@sumeeshr4329 Жыл бұрын
സത്യം ഭയങ്കര ജാടയാണ്
@mithrafarm8926 ай бұрын
👍🌹
@Inaya44dx3 ай бұрын
Doctor....എനിക് mild fatty liver ആയിരുന്നു, ഇപ്പോൾ scan ചെയ്തപോ normal liver...but SGPT അല്പം കൂടുതൽ ഉണ്ട്, one year മുന്നേ chicken pox വന്നപ്പോൾ sgpt high ആയിട്ട് അഡ്മിറ്റ് ആയിരുന്നു, അതിനു ശേഷം ആണ് ഫാറ്റി ലിവർ കണ്ടത്...ഇപ്പോൾ diet നോക്കി ലിവർ clear ആയി,പക്ഷെ sgpt 50 ഉണ്ട്, chicken pox vannpo ഉണ്ടായ problem ayirikkumo ഇത്?
@manjunathsukumaran2 ай бұрын
Please consult your health care provider.
@wincygodfreyАй бұрын
😢
@brennyC Жыл бұрын
ഈ വിഷയത്തിൽ ഇത്രയും സമഗ്രവും വസ്തുനിഷ്ഠവുമായ മറ്റൊരു വീഡിയോ ഉണ്ടെന്നു തോന്നുന്നില്ല.. വിഡിയോയുടെ ക്വാളിറ്റിയും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.. റെക്കോർഡിങ്, എഡിറ്റിംഗ്, ശബ്ദലേഖനം - വളരെ മികവ് പുലർത്തി. അഭിനന്ദനങ്ങൾ.. നന്ദി..
@manjunathsukumaran Жыл бұрын
Thank you!
@viswankv3825 ай бұрын
Fatty liver is not a disease.its an association
@Badusha96335 ай бұрын
ഒറ്റ പേര്...കാർബോ ഹൈഡ്രേറ്റ്....
@rajangeorge15375 ай бұрын
ധാന്യപൊടി അരിച്ചു ഉപയോഗിക്കാൻ അരിപ്പ കണ്ടുപിടിച്ചരാണ് ഇതിന്റെ ഉത്തരവാദികൾ....😢
@pushpamv6262 Жыл бұрын
ജനങ്ങൾ ഫാറ്റ് നെ പേടിച്ചത് doctors കാരണം തന്നെ. കുറെ വർഷം drs പറഞ്ഞു കൊണ്ടിരിന്നു.... വെണ്ണ നെയ് വെളിച്ചെണ്ണ കുഴപ്പം എന്ന്. ഇപ്പോൾ അതൊക്കെ വളരെ നല്ലത് എന്നും. ഇപ്പോൾ നെയ്യിൽ ദോശ ചുടുന്നു, മുട്ട വെണ്ണ എല്ലാം നമ്മൾ കഴിക്കുന്നു. ഇനി തിരിച്ചു പറയല്ലേ
@raphaelrecordings8748 Жыл бұрын
ഏതെങ്കിലും ഒരു വെസ്റ്റേൺ മാഫിയ പൈസ മുടക്കി റിസർച്ച് ചെയ്യുന്നു.. അതിന്ടെ റിസൾട്ട് അവരുടെ ബിസിനസ് നടത്താൻ വേണ്ടി manipulate ചെയ്യുന്നു. ഇന്റർനെറ്റിൽ ഇടുന്നു . അത് വായിച്ചു പഠിച്ചു നമ്മുടെ ഡോക്ടർസ് സമൂഹത്തിനോട് ഛർദിക്കുന്നു . ഇവർക്കൊന്നും ഈ മാഫിയസ് പറഞ്ഞു പഠിപ്പിക്കുന്ന അല്ലാതെ ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. ഇവർ ആരും തന്നെ സ്വന്തം ആയിട്ട് റിസർച്ച് ചെയ്യുന്നവർ അല്ല. വെറും പുസ്തക പുഴുക്കൾ മാത്രം. ഒരു കാലത് വെസ്റ്റേൺ മാഫിയ വെളിച്ചെണ്ണ കഴിച്ചാൽ ഇപ്പൊ അറ്റാക്ക് വരും എന്നും പറഞ്ഞു പഠിപ്പിച്ചു. ഈ ഡോക്ടർസ് എല്ല്ലാം അതേറ്റു പാടി. വെളിച്ചെണ്ണ മാറ്റി ആൾകാർ എല്ലാം സൺഫ്ലവർ ഓയിൽ ആക്കി. ഇപ്പൊ പറയുന്നു വെളിച്ചെണ്ണ ആണ് ലോകത്തിലെ ഏറ്റവും നല്ല ഫുഡ് എന്ന് . നമ്മുടെ പാരമ്പര്യ അറിവുകൾ നമ്മൾ എന്ന് സായിപ്പിന് അടിയറവു വെച്ചോ അന്ന് മുതൽ നമ്മൾ രോഗികൾ ആയി
@@arfarharfu5198 എനിക്ക് ആദ്യം വന്നത് ദഹനക്കുറവ് ആയിരുന്നു, പിന്നെ ചെറുതായിട്ട് മെലിഞ്ഞു, ഉറക്കം കുറച്ചു കുറഞ്ഞു, ചിലപ്പോൾ കയ്യിലൊക്കെ പുഴുവിനെ തൊട്ട പോലെ ചൊറിച്ചിലും ഉണ്ടാവും... പലർക്കും പല ലക്ഷണങ്ങൾ ആണ്, ചിലർക്ക് ലക്ഷണങ്ങൾ ഇല്ല
സർ മലയാളം ചാനൽ എന്താ താങ്കൾക്ക് മലയാളം പറഞ്ഞുടെ കഷ്ടം
@AlexanderAnixAnsuVlogs4 ай бұрын
Thani Malayalam maathram kaananam ennundenkil thangal ee allopathy channel kaanadhe valla ayurvedavum poi kaanoo ammava 😂😂😂
@nikeshkaniyankandy73836 ай бұрын
താൻവലിയ ആൾ ആവല്ലേ. ഡോക്ടർ പറയട്ടെ എനിക്ക് സമ്പൂർണ്ണ ജ്ഞാനം ഉണ്ട് എന്നുള്ള ഒരു അഹംഭാവവും കൂടി നിനക്ക് ഉണ്ടെടാ പിന്നെ നീ എന്ത് പുല്ലിനാണ് ഡോക്ടറെ വിളിച്ചുവരുത്തിയത് കഷ്ടം
@vkplgr84595 ай бұрын
രണ്ടു പേരും ചേർന്നുള്ള ചർച്ചയാണ്. ഒരാള് Physician നും ഒരാള് wellness expert ഉം ആണ്. നമ്മുക്ക് രണ്ടുപേരിൽ നിന്നും നല്ല information കിട്ടുന്നു.