വെളുത്ത അരിക്ക് പകരം എന്ത്? | Healthier alternatives for white rice

  Рет қаралды 61,078

Manjunath Sukumaran

Manjunath Sukumaran

Күн бұрын

Пікірлер: 117
@sajukr5339
@sajukr5339 11 ай бұрын
Thank you sir ഇത്രയും വിശദമായ ഒരു വീഡിയോ ( ക്ലാസ്സ് ) ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല നന്ദി!❤❤
@hassank956
@hassank956 11 ай бұрын
വയർ നിറയാൻ അരിയാഹാരം, ആരോഗ്യ സംരക്ഷണത്തിന് പഴങ്ങളും പച്ചക്കറികളും. അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം 😊
@Cmmusthafa-k8u
@Cmmusthafa-k8u 4 ай бұрын
വളരെ വളരെ വളരെ നന്നി ഒരുപാട് പഠിക്കാനുള്ള ക്ലാസ്സ്‌ നിങ്ങൾക് ഒരു ബിഗ് സലൂട്ട് 👍
@sreekumar_the13
@sreekumar_the13 11 ай бұрын
Namaskaram sir Please could you advise about the brown rice available in the market .
@josekurian9291
@josekurian9291 11 ай бұрын
Brown rice with Barns is available at Kuttanad. This costs about Rs. 60-100 per kg. I saw one packet has expiry date of 3months and another one has 6 months. I believe that this is the reason why this rice is not popular. Shelf life is very less compared to the processed rice. Processed Rice has about two years of Shelf life.
@shankar4330
@shankar4330 11 ай бұрын
Well said. Also to market rice that comes with husk and bran manufacturers should use natural fertilizers and pesticides. Another reason why these non processed grains are costlier than white rice
@raas7777
@raas7777 10 ай бұрын
AMWAY Sugar less rice നെ പറ്റി വീഡിയോ ചെയ്യാമോ?
@ashascariaamen
@ashascariaamen 3 ай бұрын
You are saying matta rice is bad then what rice is best ti consume.suggest some good brand.
@abhishekashok5469
@abhishekashok5469 11 ай бұрын
Doctor constipatione kurich oru video cheyyumo
@bigdreams978
@bigdreams978 11 ай бұрын
But we are used to white rice combined with vegetables. So, is it effective like brown rice?
@chennai-mallurecipes91
@chennai-mallurecipes91 11 ай бұрын
Super doctor സീരിയസ് ആയിട്ട് സംസാരിക്കുന്ന ഡോക്ടർ ഇത്തവണ ഇന്ട്രെസ്റ്റിംഗ് ആവും കുറച്ച് തമാശ കലർത്തി വീഡിയോ എടുത്തിരിക്കുന്നു അതിൻറെ ഒരു സന്തോഷം ഡോക്ടറുടെ മുഖത്തും കാണുന്നുണ്ട്😂😂😂😂 ഞങ്ങൾക്കും ഇഷ്ടപ്പെട്ടു😂😂keep it up😂😂
@ssreedharan1256
@ssreedharan1256 11 ай бұрын
Very valuable information shared, and it's an eye opener, too. Thank you very much.
@KaliyanSp-vw4kp
@KaliyanSp-vw4kp 7 ай бұрын
Ration kadayil kittunna Matta rice engane kayikkuvan kayiyumo
@ashiques3253
@ashiques3253 11 ай бұрын
You just earned a subscriber with just this video sir
@sulochanaputhanpurayil1490
@sulochanaputhanpurayil1490 8 ай бұрын
Very informative video sir. Thanks a lot sir ❤❤
@ajishvv
@ajishvv 11 ай бұрын
What about Arsenic in Brown rice? 80% of Arsenic is found in Brown rice. White rice is safer. Athu pole what about Japanese who eat white rice? They are centenarians. It's all about the quantity. Brown rice also is one of the main reasons for bloating after lunch. Almost forgot to mention, brown rice has phytic acid as well. An anti nutrient! I'm not saying white rice is a complete package. But it's better than brown. Tbh, 90% of rice and wheat varieties available right now are genetically modified/changed.
@SJ-yg1bh
@SJ-yg1bh 11 ай бұрын
brown rice washed, soaked overnight, cooked in excess water and drained give better result. intake quantity should be limited
@ManeeshShahulHameed
@ManeeshShahulHameed 11 ай бұрын
@@SJ-yg1bh a better way is to have white rice with more vegetables and leafy greens.
@keepyoutin
@keepyoutin 11 ай бұрын
Sir just as i understand the importance of brown rice..can you see to it how is it safe otherwise....because there are concerns about high arsenic content in brown rice , not from within the brown rice...but from how its grown and brought to us at the stores.... I do agree with all you have said..but arsenic compounds in these brown rice....is a concern. The worst fate for indians is there is no regulatory boards to check it...for this the only solution i think is to test the source of brown rice and see if its within permissible limits.. When your life is at risk...few 1000s shouldnt matter
@jigj700
@jigj700 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Ithokey aellarkum ariyaaamm.....Ethu ari vaanganam athum koodi paranju tharu🙏🙏🙏🙏🙏🙏🙏🙏🙏🙏
@chandrashekharmenon5915
@chandrashekharmenon5915 11 ай бұрын
Even as most people might be aware of this to some extent, you have explained it so well that anyone who has heard you won't forget the vital points in avoiding white rice. Thank you very much for the same...👌👍🙏
@sajeevanmanapurath1544
@sajeevanmanapurath1544 11 ай бұрын
തവിട് കളയാത്ത അരി വളരെക്കാലം സൂക്ഷിക്കുവാൻ പ്രയാസമാണ്. വേഗം ചീത്തയാവും . തവിട് പൂർണ്ണമായും കളഞ്ഞ അരി വളരെക്കാലം സൂക്ഷിക്കാൻ കഴിയും. അതേ പോലെ തവിടു കളയാത്ത അരി കൊണ്ടുള്ള ഭക്ഷണം കുറച്ചേ കഴിക്കാൻ പറ്റൂ. കാരണം കുറച്ചു കഴിക്കുമ്പോഴേക്കും വയർ നിറഞ്ഞതായി തോന്നും. സ്വാദും കുറവായിരിക്കും. തവിടു കളഞ്ഞ അരി കൊണ്ടുള്ള ഭക്ഷണത്തിനു സ്വാദ് കൂടുതലായി തോന്നും അതുകൊണ്ടു കൂടുതലായി കഴിക്കുകയും ചെയ്യും.
@manumanoj6009
@manumanoj6009 4 ай бұрын
Onnum kurach kazhichaal poraayirikum?😂
@drbabykk
@drbabykk 4 ай бұрын
White rice is having white colour bran, why don’t we use it
@hhhjhffghbn
@hhhjhffghbn 11 ай бұрын
Never expect nuttients from grains (b vitamins). Because they have phytic acid which may obstruct nutrients from other foods too. Zinc, iron, copper etc.. Are some of the main nutrients affected by phytic acid.. So its best to avoid grains strictly.....
@noufalmk8985
@noufalmk8985 11 ай бұрын
തവിടരി എന്ന ബ്രാൻഡിൽ വരുന്ന നല്ല തവിട് ഉള്ള അരി കോഴിക്കോട് ലഭിക്കുന്നുണ്ട് നല്ല ബ്രാൻ ഉള്ളത് കൊണ്ട് നല്ല ഗുണവും ഉണ്ട്
@jigj700
@jigj700 11 ай бұрын
Calicutil avida??.......endha brand name????
@rahnacm5632
@rahnacm5632 11 ай бұрын
​@@jigj700Njan vangunnath kunnathu palathuninnad avar perumanna Krishna cheyyunnund ....my farm ...ennu perulla oru cheriya hotel ninnu
@bilkulshareefsinger7604
@bilkulshareefsinger7604 11 ай бұрын
​@@rahnacm5632കോഴിക്കോട് ജില്ലയിലെ എവിടെ പോയാൽ ഇത് ലഭിക്കും ??
@sindhucan2296
@sindhucan2296 9 ай бұрын
Is basumathi rice healthy or in the group of white rice? Pls.reply
@samrudhiwonderworld.6855
@samrudhiwonderworld.6855 11 ай бұрын
വർഷങ്ങൾ മുൻപ് അറിഞ്ഞു സാറ. 30അ൬്പറഞേഅപാൾഅരൂേകടിടല
@safeerms9265
@safeerms9265 3 ай бұрын
Kuthari upayokikaan patto???
@harishkumar-di1ch
@harishkumar-di1ch 5 ай бұрын
അരിയിലെ arsenic നോക്കുകയാണെങ്കിൽ തവിടുള്ള അരിയിലാണ് കൂടുതൽ. വിവിധതരം ധന്യങ്ങൾ ഭക്ഷണത്തിൽ Include ചെയ്താൽ Arsenic കൊണ്ടുള്ള അപകടം ഒഴിവാക്കാം.
@arshadpkarshu2319
@arshadpkarshu2319 11 ай бұрын
പിന്നെഎന്താകഴികുകസാർപറയു..സാർ
@bimalvin
@bimalvin 11 ай бұрын
Well said doctor. Thanks a lot. Now the issue is how and from where to get these brown rice with bran. Any brands ? Any online places? Any place you know in bangalore?
@neethu7092
@neethu7092 10 ай бұрын
You can get it from the well known Supermarkets like Reliance, More etc. I have seen it in packets
@srq1937
@srq1937 11 ай бұрын
What about basmati rice
@rasheedabdulhaq
@rasheedabdulhaq 11 ай бұрын
suggest a diet possible in India
@sahadevanmundanattu6513
@sahadevanmundanattu6513 11 ай бұрын
Thank you so much Doctor 🙏🏻🙏🏻❤️❤️😍
@jojivarghese3494
@jojivarghese3494 9 ай бұрын
Thanks for the video
@MariAmmaSar
@MariAmmaSar 11 ай бұрын
Rice is SO messed up, it is safer to avoid it altogether. Same with most kinds of wheat flour.
@nadchallenge
@nadchallenge 11 ай бұрын
Thanks for the informative video...
@susanphilipose8499
@susanphilipose8499 11 ай бұрын
Great information
@dragondragon7432
@dragondragon7432 11 ай бұрын
ഗോതമ്പിനെ കുറിച്ച് എന്താണ് അഭിപ്രായം
@elizabethka1968
@elizabethka1968 11 ай бұрын
Sir,what about millet diet?
@zzzubinnngum7679
@zzzubinnngum7679 11 ай бұрын
What is the difference between boiled rice and refined rice
@Mallureacts-e8b
@Mallureacts-e8b 11 ай бұрын
Pachari enn paryunth ano white rice enn kondu athanu idasly doshak use chayyaru udedhikunth
@gopa8695
@gopa8695 4 ай бұрын
Why not ban sale of polished rice by Government.? Now unpolished rice is costlier than polished rice.
@kichu3258
@kichu3258 11 ай бұрын
where to get this whole brown rice ? any recommendations..... its not easily available in markets
@shankar4330
@shankar4330 11 ай бұрын
Ask for adatt rice. Must be available in bigger super markets
@Gtastrz
@Gtastrz 10 ай бұрын
Available in nearby state direct from farmers
@shankar4330
@shankar4330 11 ай бұрын
Much needed information.
@aaselraimon
@aaselraimon 8 ай бұрын
ഏത് അരി ആണ് കഴിക്കാൻ നല്ലത്?
@mridhulsivadas
@mridhulsivadas 3 ай бұрын
വളരെ informative ആയ വീഡിയോ. Thank you doctor. ഞാനിത് അമ്മയ്ക്കും ഭാര്യയ്ക്കും അയച്ചു കൊടുത്തു സ്ഥിരമായി ഉണ്ട മട്ട അരിയാണ് കഴിച്ചിരുന്നത്. അത് മാറ്റി Brown rice ആക്കാമെന്നു കരുതുന്നു. അതുപോലെ രണ്ടു നേരം കഴിക്കുന്നതിൽ നിന്ന് ഒരു നേരത്തേക്ക് ചുരുക്കാമെന്നും. Breakfast ആയി പഞ്ചസാര ചേർക്കാത്ത Smoothie ആക്കിയാൽ കുഴപ്പമുണ്ടോ? ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു.
@vvgopi09
@vvgopi09 10 ай бұрын
So called rice is available in our village. 99 .9 percent bran is in it.
@class2home293
@class2home293 11 ай бұрын
market availability? sir
@nasere7722
@nasere7722 11 ай бұрын
Best topic and 💯 true
@asmaazeez1158
@asmaazeez1158 11 ай бұрын
Good information 💯
@vvgopi09
@vvgopi09 10 ай бұрын
Thanks
@aneesvaliyaparamba4561
@aneesvaliyaparamba4561 11 ай бұрын
Thanks alot
@anoopvs6006
@anoopvs6006 11 ай бұрын
Good information
@mrsgrandmom1503
@mrsgrandmom1503 11 ай бұрын
Wat about millet?
@sanujk676
@sanujk676 4 ай бұрын
In short onnum kazhikkenda.. Vaayum vellam kondu jeevikam... Guys dont get confuse and misjudged..just eat ur daily food in moderation with good quality. 40 minutes Exercise 6 days, take 6-7 hrs sleep and have gratitude.. Thats it..enjoy ur life❤
@ManeeshShahulHameed
@ManeeshShahulHameed 11 ай бұрын
What about high arsenic content in brown rice? Brown rice has 80% more arsenic than white rice and its a toxin+known carcinogen.
@thommantelokam2956
@thommantelokam2956 8 ай бұрын
There is not much arsenic content on our water sourceces that produce rice. Again our rice fields are heavily dependent on rain water. Therefore this argument is baseless.
@zuhylk
@zuhylk 11 ай бұрын
Good info
@zenjm6496
@zenjm6496 10 ай бұрын
Japanese eat white rice. They’re the most healthiest people on earth.
@shafeekh6223
@shafeekh6223 11 ай бұрын
പച്ചരി കൂടുതൽ പ്രശ്നമാണോ ?
@abhilashjose7412
@abhilashjose7412 11 ай бұрын
പച്ചരിയുടെ സ്ഥിരോപയോഗം രോഗ കാരണം ആകുമോ ഡോക്ടർ?
@mercysanthosh302
@mercysanthosh302 10 ай бұрын
Yes
@SnehaSneha-f1p
@SnehaSneha-f1p 10 ай бұрын
കുറച്ച് ചോറ് ബാക്കി vegetables, protien,
@KRISHNA-uj3vy
@KRISHNA-uj3vy 10 ай бұрын
Brown rice എന്ന് പറയുന്നത് റേഷൻ കടയില് നിന്നും കിട്ടുന്ന റോസ് അരി ആണോ?
@noushad.athattamala3634
@noushad.athattamala3634 10 ай бұрын
അല്ല. അത് പോളിഷ് ചെയ്ത് വെളുപ്പിക്കാത്ത അരി ആണന്നേയുള്ളൂ. തവിടു കളയാത്ത ഉണക്കലരി ഓർഗാനിക് ഷോപ്പുകളിൽ കിട്ടും . വില കിലോയ്ക്ക് 90/100 രൂപയാകും
@KRISHNA-uj3vy
@KRISHNA-uj3vy 10 ай бұрын
@@noushad.athattamala3634 thanks.
@josephaugustin2647
@josephaugustin2647 8 ай бұрын
തവിട് കളയാത്ത ചുവന്ന പച്ചരിയാണ് നല്ലത്!
@stumblebum7443
@stumblebum7443 11 ай бұрын
മട്ട അരി brown rice അല്ലെ?
@mathalavarghese126mathala7
@mathalavarghese126mathala7 11 ай бұрын
Yes
@mulakkalstkt
@mulakkalstkt 11 ай бұрын
No
@sreekumarmohan9841
@sreekumarmohan9841 7 ай бұрын
No
@rislaasif7663
@rislaasif7663 11 ай бұрын
Appo biriyani brown rice undakkan patto
@naturevibezz
@naturevibezz 10 ай бұрын
Aarum ennum biriyani kazhikunilalo...
@basabasaba5714
@basabasaba5714 3 ай бұрын
ഒറിജിനൽ തവിട് കളയാത്ത അരി എവിടെ ലഭിക്കും. ? കളർ തേച്ചത് എല്ലായിടത്തും ലഭ്യമാണ്. അരി വറുത്ത് കഴിച്ചാൽ ഗുണം നഷ്ടപ്പെടുമോ.
@sarass1234
@sarass1234 3 ай бұрын
ജപ്പാൻകാർ നീണ്ട ആയുർദൈർഘ്യം ഉള്ള ആളുകളാണ് അവർ ഒത്തിരി white rice കഴിക്കുന്നുണ്ട്.....every day
@sathyanparappil2697
@sathyanparappil2697 10 ай бұрын
നിങ്ങളെപ്പോലുള്ള ആരോഗ്യ മേഘലെ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കു കാര്യങ്ങൾ ആരോഗ്യമേഘലയെ അറിയിച്ചു ടെ ഗവർമെന്റമില്ലുടമകളെ അറിയിക്കണം അതുപോലെ അരി മൊത്തക്കച്ചവടക്കാർക്കും അരിയുടെ തവിടു കളയരുത് വെളുത്തരി വിൽക്കരുത് നിയമം കൊണ്ടുവരണം അതാണ് വേണ്ടത്
@shijin3642
@shijin3642 7 ай бұрын
ഞാൻ രാത്രി ഓഡ്സ് ഉച്ചയ്ക്ക് ചോറ് രാവിലെ ഗോതമ്പു
@ashq258
@ashq258 11 ай бұрын
👍
@shereef6749
@shereef6749 11 ай бұрын
@yoonusalingal
@yoonusalingal 10 ай бұрын
മായമില്ലാത്ത ബ്രൗൺ റൈസ് എവിടെ കിട്ടും….?
@vgodsgaming4567
@vgodsgaming4567 10 ай бұрын
ഒർജിനൽ അരി എവിടെ കിട്ടും
@noufalbabumk1424
@noufalbabumk1424 10 ай бұрын
കർഷകരിൽ നിന്ന് നേരിട്ട് നെല്ല് വാങ്ങി അരിയാക്കി മാറ്റുക
@sajikumar1384
@sajikumar1384 7 ай бұрын
🙏❤❤❤❤❤👍👍👍
@terleenm1
@terleenm1 11 ай бұрын
🎉🙏
@sheltensanker6203
@sheltensanker6203 10 ай бұрын
കപ്പ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ ചോറിന് പകരം ?
@bilkulshareefsinger7604
@bilkulshareefsinger7604 11 ай бұрын
തവിട് നീക്കാത്ത അരി വിപണിയിൽ ഉണ്ടോ, ഉണ്ടെങ്കിൽ ഏതാണ് നല്ല കമ്പനി ?
@sreejithshankark2012
@sreejithshankark2012 11 ай бұрын
മട്ട... കുത്തരി
@bilkulshareefsinger7604
@bilkulshareefsinger7604 11 ай бұрын
@@sreejithshankark2012 ബ്രാൻ്റ് വല്ലതും അറിയാമൊ ??
@iamanindian.9878
@iamanindian.9878 4 ай бұрын
അടാട്ട് മട്ട
@bilkulshareefsinger7604
@bilkulshareefsinger7604 4 ай бұрын
@@iamanindian.9878 OK
@vincentaugustine
@vincentaugustine 11 ай бұрын
മില്ലറ്റ്, തവിട് കളയാത്ത അരി, പച്ചക്കറി, മുട്ട, ഇറച്ചി, തൈര്, നട്ട്സ്, സലാഡ്😂
@jery3110
@jery3110 10 ай бұрын
എത് സമയവും Brown rice, chappathi എന്നിവ കഴിച്ചാൽ അസിഡിറ്റി ഉണ്ടാവില്ലേ...
@malluvisionbyabdulkader2664
@malluvisionbyabdulkader2664 11 ай бұрын
ആരും പറഞ്ഞു തരില്ല ഇതൊന്നും..😢
@sarins2176
@sarins2176 11 ай бұрын
വെളുത്ത പച്ചരിക്കു പകരം പലഹാരം ഉണ്ടാക്കുന്ന പച്ചരി ഏതാണ്
@nutrienzonmedia
@nutrienzonmedia 10 ай бұрын
😂😂 പലഹാരം മധുരം അല്ലേ. 😊അത് അതിനേക്കാൾ വിഷം
@sarins2176
@sarins2176 10 ай бұрын
പലഹാരം എന്ന് ഉദേശിച്ചത്‌ ബ്രേക്ഫാസ്റ്
@salyvarghese183
@salyvarghese183 4 ай бұрын
Unakkalari
@ushaprakash3924
@ushaprakash3924 11 күн бұрын
ഇവിടെ ഗംഭീരമായ ഭക്ഷ്യസുരക്ഷാസംവിധാനത്തിന്റെ മേനി നടിക്കലെന്തിനാണ്. ഒരു കൊലയാളിധാന്യം നമ്മുടെ വിപണിയിൽ സുലഭമാക്കുന്നതെങ്ങനെയാണ്.ആരോഗ്യപരമായി ഹാനികരമായ ഭക്ഷ്യവസ്തുവിന്റെ വിതരണം കൂട്ടക്കൊലപാതകമല്ലേ. എന്തുകൊണ്ട് ഒരു നടപടിയോ ബോധവത്ക്കരണമോ സമൂഹത്തിന് തരുന്നില്ല. ഒരുവന്റെ ജീവിത മാർഗം വഴിമുട്ടിച്ച് പ്രസ്ഥാനം പൂട്ടിക്കുന്നതു മാത്രമാണോ ഭക്ഷ്യസുരക്ഷാ സംവിധാനം..
@vivek-ng7si
@vivek-ng7si 11 ай бұрын
Brown rice is as bad as white rice
@blesssan
@blesssan 11 ай бұрын
Rice, wheat is bad
@clisthacs
@clisthacs 7 ай бұрын
മയക്കു മരുന്ന് പല രാജ്യങ്ങളിലും അനുവദിച്ചു തുടങ്ങി. അപ്പോൽ ഈ ഡയലോഗ്.....വെറും ഡയലോഗ്
@surajpr8795
@surajpr8795 3 ай бұрын
പണക്കാർക്ക് മാത്രം പറ്റുന്ന ഹെൽത്ത് കെയർ ടിപ്സ് .. പണിയെടുക്കുന്നവർ pedikkadallo 😮
@legal4584
@legal4584 4 ай бұрын
beautifully explained 😊
@SuhairKp-w2d
@SuhairKp-w2d 10 ай бұрын
❤❤
@vincentaugustine
@vincentaugustine 11 ай бұрын
മില്ലറ്റ്, തവിട് കളയാത്ത അരി, പച്ചക്കറി, മുട്ട, ഇറച്ചി, തൈര്, നട്ട്സ്, സലാഡ്😂
@craftyfrog
@craftyfrog 3 ай бұрын
Thank you
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 79 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,2 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН