എല്ലാ electrician മാർക്കും പ്രയോജന പ്പെടട്ടെ. ഇതുപോലുള്ള leakage വിഡിയോകൾ എല്ലാവർക്കും ഉപകരപ്പെടട്ടെ. ഈ വീഡിയോ ചെയ്തതിനു വളരെ നന്ദി ഉണ്ട്..
@vmctech11 ай бұрын
താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് 🙏.
@Shakkeer-f2k11 ай бұрын
ഞാനൊരു ഇലക്ട്രീഷ്യൻ ആണ് എന്റെ ജോലിയുടെ ഇടയിലും ഇതുപോലെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . ഈ പുതിയ അറിവ് ഇനി വരുന്ന വർക്കുകളിൽ നോക്കണം
@vmctech11 ай бұрын
Very good. All the best.
@jimmykadaviparambil962211 ай бұрын
വളരെ നല്ല വീഡിയോ എല്ലാം വ്യക്തമായി പറഞ്ഞു
@vmctech11 ай бұрын
Thanks
@gafoorckgafoor40675 ай бұрын
ഈ അറിവ് തന്നതിൽ വളരെ സന്തോഷം
@vmctech5 ай бұрын
Thanks
@Kaleidoscope-x9j10 ай бұрын
Chetta ehh choodulla velupakalathu ningal, neutral ethu fuse ethu ennu ariyatha ente rekshakanayi.... thank you so much ❤❤❤❤
@vmctech10 ай бұрын
ഇതുപോലെ നിങ്ങൾക്ക് അറിവില്ലാത്ത ഇലക്ട്രിക്കൽ സംബന്ധമായ പല അറിവുകളും പകർന്നു നൽകുവാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നതാണ്.ഈ കാര്യങ്ങൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുന്നതിന് വളരെ നന്ദി
@bijuarjun11 ай бұрын
നല്ല അറിവ്...👍🥰
@vmctech11 ай бұрын
Thanks. 🙏
@prasanthchinna571310 ай бұрын
Good information thankyou ആശനെ ❤
@vmctech10 ай бұрын
Welcome 😊
@WeConnectlives6 ай бұрын
Very nicely explained
@vmctech6 ай бұрын
Thank you so much 🙂
@tumbad585811 ай бұрын
Very informative
@vmctech11 ай бұрын
Glad you liked it
@fhameen21 күн бұрын
എന്റെ വീട്ടിൽ ഇതേ പോലെ ഉണ്ടായിരുന്നു re വൈൻഡിംഗ് ആണന്നു തോന്നുന്നു (ചിലപ്പോൾ ട്രിപ്പ് ആകും ) പല രീതിയിൽ ചെക്ക് ചെയ്തു (ആ ടൈം ബില്ല് കൂടുതൽ ആയിരുന്നു ഒരു u ട്യൂബ് dr. ചെക്ക് ചെയ്തു കണ്ടു പിടിച്ചില്ല എല്ലാം ഓൺ ചെയ്തു നോക്കി കണക്കിൽ ആണ് ചെറിയ ലീകെയ്ജ് പറഞ്ഞു സർവീസ് ചാർജ് വാങ്ങി പോയി ) എനിക്ക് ഐഡിയ തോന്നി എല്ലാ ഫാനും bldc ആക്കി ഇന്ന് ബില്ല് കുറവാണ് 🙏
@vmctech20 күн бұрын
Very good
@sudhamansudhaman863911 ай бұрын
Good info thank u sir
@vmctech11 ай бұрын
So nice of you
@varunchandran831711 ай бұрын
❤ thank you so much sir
@vmctech11 ай бұрын
All the best
@jomieesvlogzzz98198 ай бұрын
Super
@vmctech8 ай бұрын
Thanks
@60_muhammedshadhilkc8010 ай бұрын
Neutral thattiyaalum phase thattiyaalum or pole aan, rccb trip aavum
@sumesht539411 ай бұрын
വളരെ ഉപകാരപ്രദമായ വിഡിയോ ❤❤❤❤❤❤
@ashrafkambrathpulikkodanpu556311 ай бұрын
Useful video... Tnx
@vmctech11 ай бұрын
Welcome
@shefeeqtechno895711 ай бұрын
ഫാൻ പിടിപ്പിച്ച ഹുക്ക് പൈപ്പോ, സ്ലീ വോ 1 ഇൻസുലാഷൻ ടാപ്പോ ഉപയോഗിച്ച് ഇൻസുലാഷൻ ചെയ്യുക
@adershr881410 ай бұрын
Rubber bush mariyal, allel line maati koduthal tripping nikkum,but current leakage undakumo? Angane aahnel electricity bill kooduthal varille? So better fan change cheyyunnath aahno?
@vmctech10 ай бұрын
N - E ലീക്കേജ് ആണെങ്കിൽ കറണ്ട് വളരെ വളരെ കുറവായിരിക്കും. റബ്ബർ ബുഷ് നല്ലതാണെങ്കിൽ ലീക്കേജ് കരണ്ട് എർത്ത് ലേക്ക് പോകില്ല.
@jeswin5017 ай бұрын
👍🏻👍🏻👍🏻
@abduljaleel466011 ай бұрын
Ee bush theymanam, bldc fan lightening il pettonnu thanne complaint aakanulla oru kaaranam aanu
@faizdbz11 ай бұрын
👍 👍 👍
@mohammedfavasnp695911 ай бұрын
Fan regulator 1,2,3,4 സ്പീഡിൽ work ചെയ്തപ്പോൾ ആർസിസിബി trip ആയില്ല? റിവേഴ്സ് connection ഒരു പരിഹാര മാർഗങ്ങൾ ആണോ
@vmctech11 ай бұрын
Phase to body ലീക്കേജ് ആണെങ്കിൽ റിവേഴ്സ് കണക്ട് ചെയ്യാം. റബ്ബർ ബുഷ് ഉപയോഗിക്കണം.
@manojtv-mh5zg11 ай бұрын
🙏
@nibinvarghese83633 ай бұрын
Hi sir fan switch on akubol trip aku nnu enthuanu porobilem plz reply
@nibinvarghese83633 ай бұрын
Plz reply
@vmctech3 ай бұрын
ഫാനിന്റെ കോയിൽ അതിന്റെ ബോഡിയുമായിട്ട് ടച്ച് ചെയ്തിട്ടുണ്ടാവും
@ARUNGK7 ай бұрын
FAN ഓൺ ചെയ്തു അൽപ സമയത്തിനുള്ളിൽ(3 to 4 sec) RCCB ട്രിപ്പ് ആകുന്നു ... അതുപോലെതന്നെ മിക്സി അടുക്കളയിൽ ON ചെയ്യുമ്പോഴും RCCB ട്രിപ്പ് ആകുന്നു, പക്ഷെ Fridge കണക്ട് ചെയ്തേക്കുന്ന socket ൽ കണക്ട് ചെയ്യുമ്പോൾ ട്രിപ്പ് ആകുന്നില്ല.... എന്തായിരിക്കാം ഇതിനു കാരണം ???????..............
@vmctech7 ай бұрын
ട്രിപ്പ് ആകുന്ന ലൈനുകളിലേക്ക് വരുന്ന വയറുകളുടെ ഇൻസുലേഷൻ തകരാർ ആകാനാണ് സാധ്യത
@anilkumarmuralidharannair54297 ай бұрын
ഒരു സംശലയം clamp meter fan line ൽ ഘടിക്കുമ്പോൾ മൊത്തം amps അല്ലെ കാണിക്കേണ്ടത് ?
@vmctech7 ай бұрын
ഫാനിലേക്കുള്ള കറണ്ട് മാത്രമേ കാണിക്കുകയുള്ളൂ
@jeswin5017 ай бұрын
Phase & neutral ഒന്നിച്ചു clamp ചെയ്താൽ അവിടെ earth leakage ആണ് കാണിക്കുക .
@rijucheguvera92211 ай бұрын
🎉🎉🎉
@sathianpullaloor158910 ай бұрын
വെള്ളത്തിലിടുന്ന മോട്ടോറിൽ ഈ പ്രശ്നം എങ്ങിനെ പരിഹരിക്കാം?
@vmctech10 ай бұрын
എന്താണ് പ്രശ്നം എന്ന് പറയൂ.
@knalatheef752811 ай бұрын
👍👍👍👍
@gopakumargopan78504 ай бұрын
Fan regulator full സ്പീഡിൽ ഇടുമ്പോൾ mcb trip ആകുന്നു... അതിനു കാരണം ഫാനിൻ്റെ insulation failure ആണോ അതോ winding പോയത് ആണോ??
@vmctech4 ай бұрын
Weak insulation
@gopakumargopan78504 ай бұрын
@@vmctech thank you sir
@shamnadj801111 ай бұрын
👍🏻👍🏻👍🏻👍🏻
@jibinmohanan89911 ай бұрын
Nutral &phase Same current alle.... Appo nutral leakage വന്നപ്പോ എന്തുകൊണ്ടാണ് rccb trip ആകാത്തത്.... Normal condition rccb nutral, phase ഇവിടെ leakage ഉണ്ടായാലും rccb trip ആകണം
@muhamedsherif546511 ай бұрын
Neutral and earth is almost same So neutral and earth current is very low
@Krishnakumar-zw7tm8 ай бұрын
@@muhamedsherif5465എല്ലാ സൈറ്റിലും ഇത് സാധ്യമല്ല സർ
@ashrafambadi11 ай бұрын
30mA RCCB 15mA above Trip ആകാം
@VipinViswanathan-f8b11 ай бұрын
Sir അതുപോലെ ഒരു db യിൽ IR TEST ചെയ്യുന്നതിനെപ്പറ്റിയുള്ള വീഡിയോ PROPER ആയി ചെയ്യാമോ സർ...
@vmctech11 ай бұрын
തീർച്ചയായും ഈ വിഷയത്തെ പറ്റിയുള്ള വീഡിയോ ചെയ്യാം.
@VipinViswanathan-f8b11 ай бұрын
@@vmctech welcome sir..
@rejirenoj138711 ай бұрын
Agricultural connection cheyyumbol 1 kv capacitor vekkanam athinte connection enganaya kodukkendathe enna oru video cheyyamo??
@vmctech11 ай бұрын
Sure
@aj042511 ай бұрын
ഈ റബ്ബർ ബുഷ് മാത്രമായി വാങ്ങാൻ കിട്ടുമോ ??
@vmctech11 ай бұрын
ഇലക്ട്രിക് ഷോപ്പുകളിൽ കിട്ടും
@sagar73707 ай бұрын
റബ്ബർ ബുഷ് മാറ്റുന്നതാണ് നല്ലത്
@adershm630311 ай бұрын
കണക്ഷൻ റിവേഴ്സ് ചെയ്ത് ട്രിപ്പിംഗ് പരിഹരിക്കുന്നത് ഒരു ശാശ്വത പരിഹാരമല്ല
@Abc-qk1xt11 ай бұрын
ഇവിടെ പറഞ്ഞ പോലെ ഇന്സുലേഷൻ വാർണിഷ് കൊടുത്ത് ലീക്കേജ് മാറുന്നുണ്ടോ എന്നു നോക്കാം. "ശാശ്വത പരിഹാരം" ഫാൻ റീവൈൻഡ് ചെയ്യുക എന്നതാണെന്നു പ്രത്യേകം പറയണോ..
@adershm630311 ай бұрын
@@Abc-qk1xtവീഡിയോയിൽ എന്താണ് പറയുന്നതെന്ന് വ്യക്തമായി കേൾക്കൂ
@Abc-qk1xt11 ай бұрын
@@adershm6303 വാർണിഷ് കൊടുക്കാൻ പറഞ്ഞില്ലേ..
@Abc-qk1xt11 ай бұрын
@@adershm6303 പിന്നേ എന്താണാവോ ശാശ്വത പരിഹാരം. ലീക്കേജ് മാറാൻ വാർണിഷ് കൊടുക്കണമെന്ന് മലയാളത്തിൽ തന്നെയാണ് പറയുന്നത്. എന്നിട്ടും മാറുന്നില്ലെങ്കിൽ റീവൈന്റ് ചെയ്യണമെന്നു ആർക്കാണ് അറിയാത്തത്..