ഫഹദ് ഫാസിൽ,..താങ്കൾ ഇത് ചെയ്യുമെന്ന് കരുതിയതേയില്ല | cinema shooting |

  Рет қаралды 94,720

Marunadan Malayali

Marunadan Malayali

Күн бұрын

ഫഹദ് ഫാസിൽ,..താങ്കൾ ഇത് ചെയ്യുമെന്ന് കരുതിയതേയില്ല
#filmshoot #malayalamcinema #kerala #fahadhfaasil
#malayalamlatestnews #me0010 #mm004

Пікірлер: 270
@abhijithkss7029
@abhijithkss7029 3 ай бұрын
അനുമതി കൊടുത്ത ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കണം
@realtruth8001
@realtruth8001 2 ай бұрын
ശെരി രാജാവേ
@preethap1927
@preethap1927 2 ай бұрын
ആയിക്കോട്ടെ ദാസാ ​@@realtruth8001
@lezithavp3439
@lezithavp3439 3 ай бұрын
സ്വന്തം ബന്ധുക്കാർ ക്കുപോലും അനുവാദം കൊടുക്കാതെ, സിനിമാ ക്കാർക്ക് അനുവാദം കൊടുത്തവർ ആണ് ഉത്തരം പറയേണ്ടത്.
@actionsquad1196
@actionsquad1196 2 ай бұрын
മമ്മുട്ടിടെ സിനിമയിലെ ഭീകരത തെമ്മാടിത്തരം മറ്റുമതങ്ങളെ അവഹേളികൾ ഇവയെക്കുറിച്ചു സഹലരും വാതോരാതെ ഉരിയാടിയിട്ടും മമ്മുട്ടിയും കൂട്ടരും മിണ്ടിയാൽ പൊള്ളിച്ചാകും എന്നുകണ്ടു മിണ്ടാട്ടമില്ലത്ത അറവു മൃഗത്തെപോലെ ഇവനും മിണ്ടാതിരിക്കതെയുള്ളൂ. 😭😭😭 ഹലാൽ സിനിമ ഹലാൽ ഭീകരവാദം വഴുന്നൊരു കേരളവും കേരള സിൻമ ലോഹവും 😭😭😭
@Somu-ev3wy
@Somu-ev3wy 3 ай бұрын
പ്രബുദ്ധത കൂടി കൂടി ഒന്നിനും വെളിവ് ഇല്ലാതായി
@gopakumarb
@gopakumarb 3 ай бұрын
വിവരദോഷികൾ...അല്ലാതെന്താ
@jayammageorge2033
@jayammageorge2033 3 ай бұрын
അനുവാദം കൊടുത്തവരെ പിടിക്കണം
@thomasthekkekara
@thomasthekkekara 3 ай бұрын
ഫഹദിന് എന്താ പ്രത്യേകത. പല പടങ്ങളും ചില പ്രത്യേക.. തകൾ ഉള്ളതാണ്. അവർക്ക് അവരുടെ സൗകര്യങ്ങൾ, വിശ്വാസപ്രമാണങ്ങൾ, പണം ഒക്കെത്തന്നെ വലുത്
@rejipn1332
@rejipn1332 3 ай бұрын
ഇതുപോലുള്ള തോന്ന്യവാസത്തിനു് അനുമതി നൽകുവാൻ ഒരധികാരിക്കും അവകാശമില്ല. അനുമതി നൽകി യത് ആരായാലും ,ഏത് ഉന്നത ഉദ്യോഗസ്ഥനോ അതിലും മുകളിലുള്ള അധികാരിയോ ആരുമായിക്കോട്ടെ അവർ ആ സ്ഥാനത്തിന് അയോഗ്യരാണെന്നു തെളിയിച്ചു കഴിഞ്ഞു. സ്വകാര്യ ആശുപത്രിയാണെങ്കിൽ പോലും രോഗികൾ ഉള്ള അത്യാഹിത വിഭാഗം മറ്റൊരാവശ്യത്തിനും നൽകരുത്. ആവശ്യപ്പെടാനും പാടില്ല അനുവദിക്കാനും പാടില്ല. ഇത് തികഞ്ഞ അരാജകത്വം തന്നെ. എത്രയോ പണം മുടക്കി ഗുരുവായൂർ അമ്പലത്തിൻ്റെ പോലും സെറ്റിട്ട് ഷൂട്ടിംഗ് നന്നായി നടത്തിയില്ലെ. ഒരാശുപത്രി വാർഡ് സെറ്റിട്ടു കൂടെ . സിനിമാ പ്രമാണിമാർക്കും സമ്പന്നർക്കുമൊക്കെ വിലക്കെടുക്കുവാൻ കഴിയുന്ന വിവേചന ബുദ്ധിയോ ചിന്താശേഷിയോ ഇല്ലാത്ത ഉദ്യോഗസ്ഥ , രാഷട്രീയ നേതൃത്വം ഈ നാടിൻ്റെ ശാപം തന്നെ.
@sujithneelakandan5189
@sujithneelakandan5189 2 ай бұрын
പക്ഷേ ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് കത്തിച്ചു അവർ ഭീകരമായ പരിസര മലിനീകരണം ആണ് ഉണ്ടാക്കിയത്. ചുരുക്കം പറഞ്ഞാൽ, മറ്റുള്ളവർക്കോ, പ്രകൃതിക്കോ പ്രശ്നം ഉണ്ടാക്കുന്നത് ഒരു പ്രശ്നം അല്ല എന്നതാണ് നമ്മുടെ ഒരു പൊതു ധാരണ
@SunilKumar-wx6ez
@SunilKumar-wx6ez 3 ай бұрын
കാശ്, കൈയ്യൂക്ക് പിന്നെ രാഷ്ട്രീയം.. ആർക്കും എന്തും ആവാം.
@jyothi5563
@jyothi5563 2 ай бұрын
യോജിക്കുന്നില്ല. അണുബാധ ഉണ്ടാവാൻ സാദ്ധ്യത ഉണ്ട്. മറ്റൊരാളുടെ privacy യിലേക്ക് ഇടിച്ചു കയറുന്ന രീതിയാണ്. ഇവർക്ക് set ഇട്ടാൽ പോരെ. ബോധം ഇല്ലാത്ത ജന്മങ്ങൾ.
@jinajames8562
@jinajames8562 3 ай бұрын
ആരോഗ്യ വകുപ്പ് എവിടെ?
@ravanraja8079
@ravanraja8079 3 ай бұрын
ഇവർക്ക് സ്വന്തമായി സെറ്റ് ഇട്ടു ഷൂട്ട്‌ നടത്തിക്കൂടെ? അത്യാഹിത വിഭാഗത്തിൽ കയറി അത്യാചാരം കാണിക്കരുത്.
@online_mallus_media
@online_mallus_media 3 ай бұрын
അതിനു ഇത്രയും പബ്ലിസിറ്റി കിട്ടില്ലല്ലോ😂
@Minnu1960-m1l
@Minnu1960-m1l 3 ай бұрын
Kodikal undu yivanmanrkku
@ThilaKVasavan
@ThilaKVasavan 3 ай бұрын
ഇങ്ങനെയുള്ള സീനുകൾ സെറ്റ് ഉണ്ടാക്കി ഷൂട്ട്‌ ചെയ്യണം.
@sujasuja3614
@sujasuja3614 3 ай бұрын
പെർമിഷൻ കൊടുത്തവരെ ശിക്ഷിക്കുക, നമ്മുടെ സർക്കാരല്ല,
@jnpuvankara
@jnpuvankara 3 ай бұрын
സിനിമ ജനശ്രദ്ധ നേടുവാൻ തെരെഞ്ഞെടുത്ത വഴി ഒട്ടും ശരിയായില്ല. ഭാവിയിൽ ഇത്തരം വേലകൾ ഇറക്കി പബ്ലിസിറ്റി നേടുന്നവർക്കെതിരെ ശക്തമായ നിയമ നിർമ്മാണവും നടപടിയും വേണം
@sathiravi
@sathiravi 3 ай бұрын
Why bhaviyil ... ? Ithinu thanne case eduthu siksha kodukkanam.... publicity ku vendiyulla thonyavasam, allathenthu ....
@lajeeshkg2643
@lajeeshkg2643 3 ай бұрын
ഫഹദ് നു ഉള്ളതിനേക്കാൾ ഉത്തരവാദിത്വം സർക്കാറിനാണ്.
@SathaaSathaa
@SathaaSathaa 3 ай бұрын
അനുവാദം കൊടുത്ത വനാണ് തെറ്റുകാർ.. ഫഹദ് ഫാസിലല്ല..
@ratheeshmgh4600
@ratheeshmgh4600 3 ай бұрын
അനുവാദം കൊടുത്താൽ അയാള് ചെയ്യുമൊ ബല്ല്യ നടനാന്നല്ലേ പറയുന്നത് തലയ്ക്കാത്ത് ചെളിയാന്നോ ചിന്തിക്കാൻ കഴിയില്ലെ അത് വളരെ കെയർ വേണ്ട സ്ഥലമാണെന്ന് കഷ്ട്ടം
@spkkpk
@spkkpk 3 ай бұрын
Everyone, including FaFa is responsible. Sorry to say anyone with common sense will never do such a horrible act. Even bystanders are not allowed in ICU but these people could do a whole night shooting, Unbelievable!!!!.
@sajinas8622
@sajinas8622 3 ай бұрын
​@spkkpk exactly 💯 people who talks about social responsibility should also show the same in their actions
@Neelakurinji161
@Neelakurinji161 2 ай бұрын
രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട് 😡😡😡😡😡
@true-jq8gg
@true-jq8gg 3 ай бұрын
മനുഷ്യത്വം ഇല്ലാത്ത ഒരു സമൂഹമാണ് നമ്മുടെ നാട്
@akhilesh728
@akhilesh728 3 ай бұрын
ഇതുചെയ്തത് ഭയങ്കര തെറ്റാണ്
@thirdeye...297
@thirdeye...297 3 ай бұрын
സിൽമാക്കാര്ക്ക്... എന്തും എവിടെയും.. ആകാം... പിന്നെ... നായകന്റെ പേര് എല്ലാവരും ബഹുമാനിക്കേണ്ട താണ്... പിന്നെ... മ്മടെ കേരള സർക്കാരിന്റെ ഇപ്പോഴത്തെ നിയമം അനുസരിച്ചു ഡോക്ടർമാർക്കും ആശുപത്രിക്കാർക്കും എന്തും ആകാമല്ലോ
@ebinjoebin3188
@ebinjoebin3188 3 ай бұрын
കേരളത്തിൽ എന്തൊക്കെയോ നടക്കുന്നു ഇവിടെ ഭരണമില്ല.. ജനങ്ങളുടെ സുരക്ഷ നോക്കാൻ ആളില്ല... എന്ത് തോന്നിയാസവും ഇവിടെ കാണിക്കാം കേരളം ഇത്രയേറെ ഇതിനു മുൻപ് മോശമായിട്ടില്ല
@harivishnu8944
@harivishnu8944 3 ай бұрын
അവിടെത്തന്നെ shoot ചെയ്യാൻ തോന്നിയവൻടെ വൃത്തികെട്ട മനസ്സ്. അനുമതി കൊടുത്തതും ശരിയായില്ല. രണ്ട് കൂട്ടർക്കും എതിരെയും ശക്തമായ നടപടി സ്വീകരിയ്ക്കണം
@chandranmalayathodi8240
@chandranmalayathodi8240 2 ай бұрын
വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്. ഇത് തനി തെമ്മാടിത്തരം. ഉത്തരവാദിത്തപ്പെട്ട സകല തെമ്മാടികളെയും ശിക്ഷിക്കണം...🙄🙄
@cbbalachandrannair2793
@cbbalachandrannair2793 3 ай бұрын
സാമാന്യ ബോധം അല്പം കൂടിപ്പോയോ.. എന്നൊരുസംശയം..😢
@shajikumar5717
@shajikumar5717 3 ай бұрын
മരുമകന്റെ ശുപാർശ വന്നാൽ മോർച്ചറിയിലും ഷുട്ടിംഗ്
@SP-hv8yl
@SP-hv8yl 2 ай бұрын
ഒന്ന് പബ്ലിസിറ്റി. രണ്ട് എന്തെങ്കിലും കൈകൂലി കൊടുത്താൽ മതിയല്ലോ. തുട്ട് കിട്ടിയാൽ ഈ കേരളം തന്നെ ഇവർ മറിച്ചു വിൽക്കും.
@jayadevanmv9234
@jayadevanmv9234 3 ай бұрын
ഇതു കേരളമാണ്. മാസപ്പടി കൊടുത്താൽ നിങ്ങൾക്ക് എന്തും ചെയ്യാം.
@lisaalexander2301
@lisaalexander2301 3 ай бұрын
Yes...true
@anilarajan6240
@anilarajan6240 3 ай бұрын
ഇനിയുമിപ്പോൾ ഏതെങ്കിലും സിനിമയിൽ റേപ്പ് സീൻ ഉണ്ടെങ്കിൽ അതും റിയലാക്കുമോ 😢😢
@jithink.j8154
@jithink.j8154 3 ай бұрын
പെർമിഷൻ കൊടുത്തത് എന്തിനാണ്.
@sbu5138
@sbu5138 3 ай бұрын
Who's health minister?? # kuwait
@rameshnp9479
@rameshnp9479 3 ай бұрын
ശുപാർശ വന്നാൽ മോർച്ചറിയിലും ഷുട്ടിംഗ്.....
@aswathyaswathyc.p8835
@aswathyaswathyc.p8835 2 ай бұрын
ചോദിച്ചവർ ഒരിക്കലും കുറ്റക്കാരല്ല, കൊടുത്തവർ ആണ് തീർച്ചയായും kuttakaar
@Akhil_K_George
@Akhil_K_George 2 ай бұрын
ഇതിൽ ഫഹദിനെ കുറ്റം പറയാൻ ഒന്നും ഇല്ല. പുള്ളി കൂട്ടരും അടിക്രമിച്ചു കയറി ഷൂട്ടിംഗ് ചെയ്താൽ അതിനെ കുറ്റം പറയാം. ഇത് ഇതിന് അനുമതി കൊടുത്തവർ മാത്രം ആണ് ഉത്തരവാദി
@sheebapratheesh6349
@sheebapratheesh6349 2 ай бұрын
Why did he ask for permission?
@v.jthomasvj.thomas8120
@v.jthomasvj.thomas8120 2 ай бұрын
ഞമ്മന്റെ പിണു ഉള്ളപ്പോൾ സെക്രട്ടറി യേറ്റിൽ വരെ ഷുട്ടിങ് നടത്തും
@harishkumarvu
@harishkumarvu 2 ай бұрын
അനുവാദം ചോദിച്ചതും കൊടുത്തതും മനുഷ്യത്വ രഹിതം! ഇരു കൂട്ടരും ഉത്തരവാദിത്തപ്രകാരമായി ചിന്തിക്കേണ്ടിയിരുന്നു
@ramanimohan5603
@ramanimohan5603 3 ай бұрын
കേരളത്തിൽ ആയത് കൊണ്ട് കൈനിറയെ കാശ് വെച്ചു കൊടുത്താൽ എത്ര വലിയ ക്രൂര കൃത്യവും ചെയ്യാം. ആരും ചോദിക്കില്ല.
@John-q3h4s
@John-q3h4s 3 ай бұрын
അനുവാദം കൊടുക്കുന്നവർക്ക് വിവരമെല്ലെങ്കിൽ അഭിനയിക്കുന്നവർക്ക് അതുണ്ടാകണം. അയാളുടെ ആരെങ്കിലും ICU വിൽ ഉണ്ടായിരുന്നെങ്കിൽ ഈ പണിക്ക് അയാൾ അവിടെ പോകുമായിരുന്നോ 🤔
@sajumonvj8335
@sajumonvj8335 3 ай бұрын
ശരിക്കും വെള്ളരിക്കാ പട്ടണം
@priyamvadam.c1248
@priyamvadam.c1248 2 ай бұрын
പെർമിഷൻ കൊടുത്തവരെ തീർച്ചയായും ശിക്ഷിക്കണം 😡
@RajyasnehiUm
@RajyasnehiUm 3 ай бұрын
ഫഹദ് മാത്രമാണ് കുറ്റക്കാരൻ 😄...
@niyasniyo7659
@niyasniyo7659 3 ай бұрын
🤣
@anupkrishna3696
@anupkrishna3696 3 ай бұрын
He is the producer of the film
@marykutty-bh2dj
@marykutty-bh2dj 3 ай бұрын
Epo produce anu ...evente oke paripadi. .. soubin ...fahad
@Amruthasethu-v9w
@Amruthasethu-v9w 3 ай бұрын
മലയാള സിനിമാ വ്യവസായം ഇപ്പോൾ ഒരു മാഫിയ ആയി മാറുകയാണ്. ഇതിനെ വളരാൻ വിട്ടുകൂടാ
@bijukuruvila1355
@bijukuruvila1355 3 ай бұрын
Good presentation Mr Sudarshan sir
@RetiredAgricultureEmployees
@RetiredAgricultureEmployees 3 ай бұрын
അറ്റം മുറിച്ചു കളഞ്ഞവന് കേളത്തിൽ എന്തും എവിടെയും ആകാം , രാജാവിൻ്റെ പായ്യാപ്ലേയുടേയും അറ്റം മുറിച്ചു കളഞ്ഞതാണല്ലോ , അതുകൊണ്ട് അറ്റം മുറിച്ചു കളഞ്ഞവർക്ക് എല്ലാ പരിഗണനയും കിട്ടും
@JkskzBna-vi3ei
@JkskzBna-vi3ei 3 ай бұрын
നിന്റെ വാക്കുകളിൽ വർഗ്ഗീയ ത. നാണമില്ലേ ഇങ്ങനെയൊക്കെ പറയാൻ
@RetiredAgricultureEmployees
@RetiredAgricultureEmployees 3 ай бұрын
@@JkskzBna-vi3ei , അതേടാ . നീ ഈ ലോകത്തിലല്ലേ ജീവിക്കുന്നത്?
@jacobct771
@jacobct771 3 ай бұрын
നിനക്ക് ഭ്രാന്താണോ?
@PrincefrancisPrincis
@PrincefrancisPrincis 3 ай бұрын
Yithil née yeanthina vargeeyatha kondu vanea sangikal kku vargeeyatha koodi nikkiva
@manojviswambharan
@manojviswambharan 3 ай бұрын
😊😅😂
@travelandfoodvlogsbyalex
@travelandfoodvlogsbyalex 3 ай бұрын
Ethil okke upary aalukalude privacy elle? Ethokke set ettalle cheyyuka? Kashtam thanne
@arunb9679
@arunb9679 3 ай бұрын
ഫഹദ് ഫാസിലുനു അസുഖം വന്നാൽ സർക്കാർ ആശുപത്രിയിൽ ഒന്നും പോകില്ലല്ലോ മുന്തിയ ആശുപത്രികളിൽ പോയി കോടികൾ മുടക്കി ചികിൽസിക്കും മാസപ്പടി കൾ വാങ്ങി അന്നു മതി കൊടുത്തവനെ പുറത്താക്കുക അത് ഈ സർക്കാർ ചെയ്യുമെന്ന് തോന്നുന്നില്ല കാരണം ദുരിതങ്ങൾ ഉണ്ടാകാൻ നോക്കി ഇരിക്കുകയാണ് മന്ത്രി ജ്ഞങ്ങളുടെ ചിലവിൽ പറക്കാൻ
@supishgopinath8031
@supishgopinath8031 3 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്..
@sunnymp9133
@sunnymp9133 3 ай бұрын
ഇവിടെ.വരുനനവർ....സാധരണകാർഅലേ...അത്.തനെകാരണം
@sasikalasvlogs
@sasikalasvlogs 2 ай бұрын
അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ വെറുതെ വിടരുത്
@lincymathew2895
@lincymathew2895 3 ай бұрын
Pavappettavanu vendi arum chodikkilla.
@samjeeshmadhav4425
@samjeeshmadhav4425 3 ай бұрын
ഇട്ടിമാണി shoot ചെയ്യ്ത എടപ്പാൾ ഉള്ള ശ്രീ വത്സം hospital പൂട്ടി കിടക്കാ... എന്തു shoot നും കൊടുക്കും. അതു എടുത്താൽ പോരേ....
@stevinperies426
@stevinperies426 3 ай бұрын
അത്യാഹിത വിഭാഗം എന്ന് പറയുന്നത് കാഷ്വാലിറ്റി അല്ലേ അല്ലാതെ ഐസിയു അല്ലല്ലോ
@kochanujanraja311
@kochanujanraja311 2 ай бұрын
ആരാജകത്വം വിളയാടുന്ന നാട്ടിൽ ഇതിനപ്പുറവും നടക്കും മനുഷ്യത്വം മണ്ണ്മറഞ്ഞ യുഗതത്തിൽ മനുഷ്യനിൽ മൂല്യങ്ങൾ മുളക്കുമോ
@MuhammedalikilakkadanMuhammeda
@MuhammedalikilakkadanMuhammeda 2 ай бұрын
ഇതിന് അനുവാദം കൊടുത്തത് പ്രശ്നം അല്ലെ.. ചിത്രീകരണം മാത്രമാണോ തെറ്റ്. ഫഹദ് എന്ന പേരാണോ മറുനാടന് പ്രശ്നം
@joyjoseph6746
@joyjoseph6746 2 ай бұрын
മറുനാടൻ്റെ അഭിപ്രായത്തോട് ഞാൻ നൂറ് ശതമാനവും യോജിക്കുന്നു. 👍👍👍
@johnkm8473
@johnkm8473 2 ай бұрын
പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തു അനുവാദവും പടിക്കൽ കൊണ്ടുവന്നു തരും. Meludyogasthare വേണ്ടവിധം കണ്ടിട്ടുണ്ടാകും. Shame on u mr. Fahad.
@stylex7221
@stylex7221 3 ай бұрын
Who the hell gave permission to these cinema jokers to.shoot at icu
@Redrose01010
@Redrose01010 2 ай бұрын
ഉന്നതന്മാർ എത് ഫീൽഡ് ആയാലും എല്ലാം ഒറ്റ കൈയ്ല്ലേ അവന്മാർ എല്ലാ കാര്യങ്ങളും സുഖമായി അനുഭവിക്കുന്നു😮😮,
@jobyjohn5839
@jobyjohn5839 3 ай бұрын
@ ഓടുന്ന K S R T C ബസ്സിന് മുന്നിൽ കയറി മുണ്ട് പൊക്കി കാണിക്കുക @ ഗവൺമെൻ്റ് ആശുപത്രിയുട ഐ സി യു , കയറി സിനിമ ഷൂട്ടിംങ്ങ് നടത്തുക നാളെ എന്താണ വോ പുതിയ കാലാ രൂപം 😅😂😂😅
@GenießenSupraq
@GenießenSupraq 3 ай бұрын
പൂറ്റിലങ്ങാടി ഫഹദ് ഫാസിൽ പൂർ
@RajanKj-f9f
@RajanKj-f9f 2 ай бұрын
ഇതിലപ്പുറം നടക്കും. ഇവിടെ.ഇതാണ് നാടിന്റെ അവസ്ഥ😢😢😢
@skariarose9105
@skariarose9105 2 ай бұрын
മട്ടാഞ്ചേരി മാഫിയ
@meegosundar2382
@meegosundar2382 3 ай бұрын
അനുമതി കൊടുത്തവരെ ശിക്ഷിക്കണം, അല്ലാതെ ഫഹധും ടീമും എന്ത് തെറ്റാ കാട്ടിയത്?
@aneeshkumar6314
@aneeshkumar6314 2 ай бұрын
അനുമതി കൊടുത്ത മഹാന്റെ ചെവിക്കൽ അടിച്ചു പൊളിക്കണം. എന്നിട്ട് അവനൊക്കെ വേണം മെമ്മോ അടിച്ചു കൊടുക്കാൻ
@bijlikumar123
@bijlikumar123 2 ай бұрын
എൻ്റെ പ്രിയ ചാനലുകാരാ , നിങ്ങൾ ഇങ്ങനെ വെറുതെ കിടന്ന് കരയാതെ ഇവർക്കെതിരെ കോടതിയിൽ പോകൂ .
@rockc6609
@rockc6609 3 ай бұрын
താങ്കൾ എപ്പോഴും കഥയും ഭാവനയും പറഞ്ഞ് സമയം കളയാതെ കാര്യം പറഞ്ഞിട്ട് പെട്ടെന്ന് പോ..
@sreejaajith8772
@sreejaajith8772 2 ай бұрын
ഒരു വൃത്തികെട്ട പടം കുറെ വൃത്തികെട്ടവർ കൂടി ഹിറ്റ്‌ ആക്കി അപ്പോളേക്കും അവൻ അഹങ്കാരത്തിന്റെ കൊടുമുടിയിൽ ആയി എല്ലാം മാഫിയ അല്ലെ 🙄
@babunk3209
@babunk3209 2 ай бұрын
അനുവാദം ചോദിച്ചാലും അധികാരികൾ കൊടുക്കരുതായിരുന്നു
@sunilchacko88
@sunilchacko88 2 ай бұрын
ഭരിക്കുന്നവർ ഉത്തരം പറയട്ടെ...
@kochukochoos3784
@kochukochoos3784 2 ай бұрын
Icu വിൽ ഗ്ലാസ്‌ന്റ വെളിയിൽ നിന്ന് മാത്രമേ കാണാൻ പറ്റൂ. അങ്ങനെ ഉള്ളപ്പോ ഷൂട്ടിംഗ് ചെയ്തെങ്കിൽ അത് ആശുപത്രിയുടെ ചുമതല ഉള്ളോർ അനുവാദം കൊടുത്തിട്ട് ആയിരിക്കും. 😡ഓർക്കെതിരെ കേസ് ആക്ക്. പിരിച്ചു വിടണം
@Mike95-yn3rf
@Mike95-yn3rf 2 ай бұрын
ഫഹദ് , മമ്മദ്, തുൽക്കൻ, തുടങ്ങിയ ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് പാലസ് തിൻ മതക്കരോട് സ്നേഹം, ഇന്ത്യക്കാരോട് ശത്രുത, കേരളക്കാരോട് ക്രൂരത ഇന്ത്യൻ സേനാ വിഭാഗത്തിനോട് ശത്രുത, ഗാസ്/പാക് വിശ്വാസികളോട് സ്നേഹം' ഇവർക്ക് ടാക്സ് നോട് ഹറാം, മലദ്വാർ ഗോൾഡിനോട് ഹലാം . "ഉണ്ട " " പുഴു" ങ്ങി തിന്നു ഉറങ്ങുന്ന ( മനസ സിലായോ ഉണ്ട പുഴു എന്നത് ? )?മറാമുകളായ മലയാളികളെ ഇവരുടെ, ഇവരുന്ന പൈങ്കിളി എന്ന സിനിമയെ തിരി ച്ചറിയുക - Realiration - ഇനിയെങ്കിലും പിയ യഥാർത്ഥ മലയാളികളെ, 'ഇതിൻ്റെ പേരാണോ .... മ...മട്ടാൻ ചേരി മദം..., kzbin.info/www/bejne/ipXHcqyIZ7mWZ5Isi=QdNewqGriLxvMg7I ...
@james-bu2ky
@james-bu2ky 2 ай бұрын
ഇവനൊന്നും മനസ്സും മനസ്സാക്ഷിയുമില്ല 😞
@prajeeshaji25
@prajeeshaji25 3 ай бұрын
വലിച്ചു നീട്ടി പറയുന്നത് ഒഴിവാക്കണം
@AnnammaChacko-bf2ym
@AnnammaChacko-bf2ym 3 ай бұрын
The administration is responsible. Fahd may not know the importance or how the ER works. But the medical officers know and if they permitted the shooting they should be investigated
@jeeja3822
@jeeja3822 3 ай бұрын
Valla hindhukalee tharadikunna movie aayirikum chithree Karichath.Guruvayoor ambhalanadayil enna movie athu pole ullathayirunnu
@harrykumar7795
@harrykumar7795 3 ай бұрын
Good information. Idiotic by hospital and fahad
@preethap1927
@preethap1927 2 ай бұрын
Beauty parlour ammachiyalle arogya manthri 😂
@johnson.george168
@johnson.george168 3 ай бұрын
ആവേശം എന്ന ചവറ് പടം 100 കോടി വാരിയതിൻറെ അഹങ്കാരം കൊണ്ടായിരിക്കാം... ഒന്നിനും വെളിവില്ല....
@linumathew9857
@linumathew9857 2 ай бұрын
മനുഷ്യത്വത്തിന് വിലയില്ലാത്ത കാലം....... പാവങ്ങളൾക്കിടയിൽ എന്തുമാവാം .......... ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാൻ ഇതു നടക്കുമോ? കഷ്ടം. സമൂഹം ഇത്ര അ ധം പതിച്ച് പോയല്ലോ എന്നോർത്ത് ലജ്ജ തോന്നുന്നു.
@girijamenon3343
@girijamenon3343 2 ай бұрын
ആരോഗ്യ മന്ത്രി കുവൈറ്റിൽ നിന്ന് എത്തിയോ ആവോ
@joydaniel4543
@joydaniel4543 2 ай бұрын
പിണറായി അല്ലേ പരിക്കുന്നത്😅
@JobyJoseph-n6s
@JobyJoseph-n6s 2 ай бұрын
There is difference between Intensive care Unit ( ICU)& Emergency Care Unit ( Casualty). Please properly identify.
@gireeshgireesh3028
@gireeshgireesh3028 2 ай бұрын
Adyam konakkathe ippo ano thallunnath mama..
@binduwilson2534
@binduwilson2534 2 ай бұрын
10 പേര്‍ക്ക് ഒരുമിച്ചു നിൽക്കാൻ സ്ഥലം ഇല്ല അവിടെ.....എന്നിട്ടും ....
@Ambience756
@Ambience756 3 ай бұрын
ഗുരുവായൂരമ്പലം സിനിമയൊക്കെ നോക്കൂ അമ്പലം തന്നെ സെറ്റ് അവർ സിനിമ പിടിച്ചിരിക്കുന്നത്
@anilnair4182
@anilnair4182 3 ай бұрын
സെറ്റ് ഇട്ടു ചെയ്യേണ്ട കാര്യമേ ഒള്ളു..ഗുരുവായൂർ അമ്പലനടയിൽ എന്ന ഫിലിം ഫുൾ സെറ്റ് ഇട്ടാണ് ചെയ്തത്....പാവം ഇത്തിരി കാശു ലഭിക്കാൻ ചെയ്തതാണ്...സെറ്റ് ഇടാൻ കാശില്ലാത്തത് കൊണ്ടല്ലേ...
@anilanatomy
@anilanatomy 3 ай бұрын
Kalleriyanam thaayolikale
@ginoaugustine4693
@ginoaugustine4693 3 ай бұрын
ഇത് ഉദ്യോഗസ്ഥരുടെ തെമ്മാടിത്തരം പെൻഷൻ മേടിക്കുന്നതും ശമ്പളം മേടിക്കുന്ന എല്ലാം പാണി തെറിപ്പിക്കണം
@padminitp1043
@padminitp1043 2 ай бұрын
ഫഹദ് എന്താ പുണ്യാളനോ?
@sreenicp8700
@sreenicp8700 3 ай бұрын
Private ഹോസ്പിറ്റലിൽ പോയാൽ മതിയാരുന്നു
@kshirodacl5474
@kshirodacl5474 3 ай бұрын
തലക്ക് വെളിവില്ലേ?
@Neelakurinji161
@Neelakurinji161 2 ай бұрын
രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട് 😡😡😡😡😡
@ABDULAZIZ-t4q6w
@ABDULAZIZ-t4q6w 2 ай бұрын
Anumathi koduthavan aanu kuttakkaran
@chandramathykallupalathing413
@chandramathykallupalathing413 2 ай бұрын
ഈ വക കാര്യങ്ങള്‍ സെറ്റ് ഇട്ട് അല്ലെ ചെയ്യേണ്ടത്? ആ സമയത്ത് icu യുവിൽ ഉണ്ടായിരുന്ന രോഗികളുടെ ബന്ധുക്കള്‍ ആരും പ്രതികരിച്ചില്ല എന്നത് അതിശയിപ്പിക്കുന്നു ?
@rajannair8581
@rajannair8581 3 ай бұрын
where is our health minister veena george? may be she give the permission.
@ratheeshthadathil
@ratheeshthadathil 3 ай бұрын
വല്ലാതെ വലിച്ചു നീട്ടാതെ പറയാൻ ശ്രമിക്കാമോ ദയവായി...
@sophyjames8030
@sophyjames8030 2 ай бұрын
Fagthum oru rogi alle😂
@bipinraj6449
@bipinraj6449 3 ай бұрын
എന്തൊരു വാർത്ത വായനയാണെടോ, ചുമ്മാ വളവാളാന്ന് വാരിവലിച്ചു എന്തൊക്കെയോ പറയാതെ മര്യാദയ്ക്ക് കാര്യം പറയാൻ താങ്കൾക്ക് ഇതുവരെയും അറിയില്ലേ...
@AbdulGaffar-pk1hp
@AbdulGaffar-pk1hp 3 ай бұрын
അവിടെ ഷൂട്ടിംഗ് അനുവദിച്ചത് ഗുരുതരമായ കൃത്യവിലോപം '
@mathensamuvel5624
@mathensamuvel5624 3 ай бұрын
എവിടെ ആരുടേയും ജീവന് വിലയില്ല ഇസ്രായേൽ പോലുലുള്ള രാജ്യത്തെ പൗരന്റെ വില നമ്മൾ കാണുന്നില്ലേ
@rejisd8811
@rejisd8811 3 ай бұрын
Forgot it. Kerala is now Al.kerala. so anything can be possible there
@anithagokul3050
@anithagokul3050 3 ай бұрын
Fahad nu vattu kudikkanum.
@edathilsatishkumarkumar7882
@edathilsatishkumarkumar7882 3 ай бұрын
ഗുണാ കേവ്സും ഗുരുവായൂരമ്പലവും സെറ്റുണ്ടാക്കി ചിത്രീകരിക്കാമെങ്കിൽ ഒരു ആശുപത്രി ഒന്നും ഇല്ല.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 14 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15