ബൈഡൻ വീണു... ട്രംപിന് ലോട്ടറി... ഇനിയെന്ത്..? I Joe biden vs Donald trump debate

  Рет қаралды 137,610

Marunadan Malayali

Marunadan Malayali

4 күн бұрын

ഉറ്റവരെല്ലാം കൈവിട്ടു..ബൈഡൻ വീണു... ട്രംപിന് ലോട്ടറി...അമേരിക്ക മുൾമുനയിൽ...ഇനിയെന്ത്?
#america #joebiden #donaldtrump #americanelection
#mm001 #me001

Пікірлер: 431
@joseph4991
@joseph4991 2 күн бұрын
ഡ്രമ്പു തന്നെ വരണം വന്നാൽ മാത്രമേ ഹമാസിനെയും ഹിസ്‌ബുള്ളയെയും ഹൂതികളെയും പൂർണമായി നശിപ്പിച്ചു ലോകത്തെ ഭീകരരിൽ നിന്നു രക്ഷിക്കാൻ കഴിയു. ഡ്രമ്പു വന്നാൽ ഇറാനെയും ഒതുക്കി ലോകം നീണ്ടാകാല സമാധാനം പുലരും. ഇസ്ലാമീക ലോകംപോലും മാനവീകതയിലേക്ക് തിരിയാനും ശാശ്വത സമാധാനവും വന്നേക്കാം.
@mymedia3900
@mymedia3900 2 күн бұрын
And he has a good relationship with modi😊
@justuslopez7322
@justuslopez7322 2 күн бұрын
HOPE TRUMP WINS AGAIN
@thomas8685
@thomas8685 2 күн бұрын
He has very good relation with isreal
@Wgyurtus
@Wgyurtus 2 күн бұрын
അയ്യോ അപ്പോ ഹമാസിനെ അമേരിക്കയും നേതാന്യാഹുജി അവസാനിപ്പിച്ചു എന്നാണല്ലോ മാത്യു സാമൂൽജി പറഞ്ഞത്
@lissammasimon8256
@lissammasimon8256 2 күн бұрын
Ofcourse trumbu varanam samathanam kittum
@rajuc36
@rajuc36 2 күн бұрын
എന്റെ വോട്ട്.... ട്രമ്പിന്
@gkn7562
@gkn7562 2 күн бұрын
ഒഹ്ഹ്ഹ് വലിയ അമേരിക്കൻ citizen ☹️
@dennyottarackal7799
@dennyottarackal7799 2 күн бұрын
Thallukaran
@Praveenkumar-zh9xb
@Praveenkumar-zh9xb 2 күн бұрын
ട്രംമ്പ് വരട്ടെ🔥അദ്ദേഹത്തിന് ഒരു പുണ്ണാക്കനെയും പേടിയില്ല..ബൈഡനെ പോലെ അല്ല..കളി ഇറക്കിയാൽ അടിച്ച് അണ്ണാക്കിൽ കൊടുക്കും👊🔥🥰
@youwillbefine321
@youwillbefine321 Күн бұрын
Yup... the one with the backbone.
@manjuambrose1408
@manjuambrose1408 2 күн бұрын
ട്രെപ് ജയിക്കട്ടെ
@radhakrishnahari5516
@radhakrishnahari5516 2 күн бұрын
ചോരചാലുകൾ നീന്തിക്കയറിയ ഒരാൾ കേരളത്തിൽ ഉണ്ട് ആളിന് അവസരം കൊടുക്കണം അമേരിക്ക യിൽ എല്ലാം ശരിയാക്കി തരും ,,,
@jj2000100
@jj2000100 2 күн бұрын
Bhootham...😂😂
@josephantonykurisingal8797
@josephantonykurisingal8797 2 күн бұрын
😄😄😄😄😄😄
@natarajanv152
@natarajanv152 2 күн бұрын
😂😂😂😂😂😂😂
@savithrynair9950
@savithrynair9950 2 күн бұрын
That is why frequently visiting USA?
@augustinejoseph4302
@augustinejoseph4302 2 күн бұрын
അമേരിക്കയോട് അത്രയും ശത്രുത വേണോ ചേട്ടാ... പല സന്ദർഭങ്ങളിലും ഇന്ത്യക്കൊപ്പം നിന്നിട്ടുള്ള രാജ്യമാണ് അമേരിക്ക.
@RIGHT76
@RIGHT76 2 күн бұрын
അമേരിക്കൻ ചരിത്രത്തിൽ തന്നെ ഏറ്റവും മോശം കാലഘട്ടത്തിൽ കൂടി ആണ് ഇപ്പോൾ അമേരിക്ക കടന്നു പോയി കൊണ്ടിരിക്കുന്നത് ..ഡിഡോളറിസഷൻ /ഇക്കണോമിക് ക്രൈസിസ് /അങ്ങനെ സമ്പത് വ്യവസ്ഥ അതി കഠിനം ആയി ...സെക്യൂരിറ്റി സിസ്റ്റം എല്ലാം ആകെ താറുമാറായി അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ നമ്മൾ കണ്ട ഹമാസ് അനുകൂല പ്രക്ഷോഭങ്ങൾ ...ന്യൂയോർക്കിൽ വേറെ രാജ്യം ആയ പലസ്‌തീൻ ഫ്ലാഗ് പൊക്കി കെട്ടുന്നു തുടങ്ങിയ ഒരുവാട് പ്രശ്നങ്ങൾ ബൈഡൻ അഡ്മിനിസ്ട്രേഷൻ ന്റെ തോൽവി തന്നെ ആണ് ... ട്രംപ് തന്നെ മികച്ച ഭരണാധികാരി ഒരു സംശയവും ഇല്ല അമേരിക്ക ഗ്രേറ്റ് 1 ആകാൻ ട്രംപ് തന്നെ വരണം ....
@thomasabraham9783
@thomasabraham9783 Күн бұрын
Completely nonsense. You don't know how America works.
@sa25077
@sa25077 2 күн бұрын
ഒരുവശത്ത് ട്രംപ് ഇന്ത്യക്കെതിരെ പല നിലപാടുകളും എടുത്തിട്ടുണ്ട്, മറുവശത്ത് ചില കാര്യങ്ങളിൽ ഇന്ത്യക്കൊപ്പം നിന്നിട്ടുമുണ്ട്!!!!
@thenameis_dk
@thenameis_dk 2 күн бұрын
കാരണം ട്രംപിന് ഒരൊറ്റ ചിന്ത മാത്രേ ഒള്ളു. അമേരിക്ക അമേരിക്ക അമേരിക്ക
@uservyds
@uservyds 2 күн бұрын
​​@@thenameis_dkഅല്ല ഇസ്രായേൽ അമേരിക്ക 🔥❤️🔥🔥
@momtagegod4009
@momtagegod4009 2 күн бұрын
Full support to Donald Trump 🌸
@syamraj9074
@syamraj9074 2 күн бұрын
മോദി ട്രബ്❤❤❤❤
@wolverinejay3406
@wolverinejay3406 2 күн бұрын
കോടീശ്വരൻ ആയ പ്രസിഡന്റ്‌ ട്രമ്പ് അയാൾ തന്നെ വരട്ടെ
@PAPPUMON-mn1us
@PAPPUMON-mn1us 2 күн бұрын
ട്രമ്പ് ഒരു പുലിയാണ് ഇപ്പോഴും 18 ന്റെ ചുറു ചുരുക്കു....😂
@jeffyvarghese201
@jeffyvarghese201 2 күн бұрын
ട്രംമ്പ് ❤❤❤
@shaijucp3987
@shaijucp3987 2 күн бұрын
ട്രമ്പ് വരണം അതാണ് നല്ലത്
@thomasabraham9783
@thomasabraham9783 Күн бұрын
It's disaster for America.
@shajip.p9474
@shajip.p9474 2 күн бұрын
യൂതനും, ട്രമ്പും ചേർന്നാൽ ലോക ജിഹാദികൾക്ക് നല്ല കാലം പിറക്കും 😂😂😂🤭🤭🤭
@peterjoseyyesudasan7422
@peterjoseyyesudasan7422 2 күн бұрын
ഹിസ്ബുള്ള,ഹൂതികൾ ട്രമ്പ് വന്നാൽ ഉണ്ടാകില്ല
@babupanampilly4693
@babupanampilly4693 2 күн бұрын
മോദിയും ട്രമ്പും, നെതന്ന്യാഹുവും ഒന്നിക്കണം
@ryanxavier_89
@ryanxavier_89 2 күн бұрын
ട്രംപ് വിജയിക്കണം ❤
@bijuzion1
@bijuzion1 2 күн бұрын
വീഡിയോ കാണുന്നതിന് മുമ്പ്, കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ച ചരിത്രം മുതൽ കേട്ടുതുടങ്ങണമല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോൾ ഇത്തവണ പതിവ് തെറ്റിച്ച് വിഷയത്തിലേക്ക് നേരിട്ട് കടന്നതിൽ സന്തോഷം.
@ravikumarsree4647
@ravikumarsree4647 2 күн бұрын
കറക്ട്.🤣🤣
@tks7779
@tks7779 2 күн бұрын
പരമാർത്ഥം 😁
@purushothamankvalappil1215
@purushothamankvalappil1215 2 күн бұрын
Correct comment.. normally drag ചെയ്യാറാണ് ഞാൻ
@bennyabraham5074
@bennyabraham5074 2 күн бұрын
അതേ😂
@mohanankr2440
@mohanankr2440 2 күн бұрын
അതെ 5മിനിട്ടുകൊണ്ട് തീർക്കേണ്ടത് 15മിനിറ്റെടുക്കും
@CellarDoor0007
@CellarDoor0007 2 күн бұрын
Trump വരണം 🇮🇳 നാഥാ എല്ലായിടത്തു നിന്നും പണി ആണല്ലോ ഞമ്മക്ക് 🙏
@K.J.F_1980
@K.J.F_1980 2 күн бұрын
അൽഫാം വെന്തില്ലാഹ്
@sijojoseph5415
@sijojoseph5415 2 күн бұрын
😂😂😂😂
@mkpmkp718
@mkpmkp718 2 күн бұрын
ജനാധിപത്യത്തിൽ സ്വാതന്ത്ര്യം കൂടിപ്പോയി അത് ആണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്,, അമേരിക്ക ഇനിയും പാഠം ഉൾകൊള്ളാൻ ബാക്കി 😂
@antonyfrancis6348
@antonyfrancis6348 2 күн бұрын
ഡ്രംബ് വരണം........
@pradeepphilip7151
@pradeepphilip7151 2 күн бұрын
ഗർഭഛിദ്രം പോലുള്ള എല്ലാ തോന്നിയവസങ്ങൾക്ക് ദൈവം കൊടുത്ത ഒരു ചെറിയ പണി.
@JJ-zg6kk
@JJ-zg6kk 2 күн бұрын
എന്ന്ഭക്തൻ എന്നാ നിൻ്റെ ദൈവത്തിന്ആശുക്ലം അങ്ങ് മേടിച്ചാൽ പോരായിരുന്നൊ
@sosammavarghese1652
@sosammavarghese1652 Сағат бұрын
@@JJ-zg6kkYou are a devil 😈😈😈😈
@hareesh-PS
@hareesh-PS 2 күн бұрын
Trump again in 2024.എന്റെയും കുടുംബത്തിന്റെയും വോട്ട് ട്രമ്പിന്
@rivaphilip5137
@rivaphilip5137 2 күн бұрын
അമേരിക്കയിലെ ദേശാഭിമാനി ആണ് ന്യൂയോർക്ക് ടൈംസ്
@BipinBabu2024
@BipinBabu2024 2 күн бұрын
We want Trump in USA .
@sajipp3932
@sajipp3932 2 күн бұрын
Donald Trump 💪✊🔥
@Senthilv.j-hq6et
@Senthilv.j-hq6et 2 күн бұрын
Trump ki jay❤🎉
@rijeeshvm7980
@rijeeshvm7980 2 күн бұрын
Trumb+മോഡി 🌹🌹🌹
@amjithamjith3511
@amjithamjith3511 2 күн бұрын
എന്റെ വോട്ട് ട്രമ്പിന് 😂😂😂
@rvdk2282
@rvdk2282 2 күн бұрын
എന്റെ വോട്ട് റൗൾ വിൻസിക്ക്...
@amjithamjith3511
@amjithamjith3511 2 күн бұрын
@@rvdk2282 അതാര്
@mcvarghesevarghese3404
@mcvarghesevarghese3404 2 күн бұрын
Yes trump ji ki jai ❤❤❤ Jai Bharat 🇮🇳 ❤❤❤
@haridasification
@haridasification 2 күн бұрын
Pappu = Joe
@sampakkil
@sampakkil 2 күн бұрын
പപ്പു ടിപ്പു സുൽത്താൻ ആയി. അത് വിളിച്ചവൻ പപ്പടമായി. സഖ്യകക്ഷികൾ ഒന്നും തൊട്ടാൽ പൊടിയും
@jct127
@jct127 2 күн бұрын
Trump ❤
@mathewjose6987
@mathewjose6987 2 күн бұрын
ട്രമ്പ് വളരെ കൺ സെർവറ്റീവും ബൈഡൻ ലിബറലു മാണ്.. അമേരിക്കയുടെ താല്പര്യങ്ങൾക്ക് നല്ലത് ട്രമ്പ് വരുന്നതാണ്. കുടിയേറ്റക്കാരെ അകറ്റി നിർത്തുന്ന സമീപനമാണ് ട്രമ്പിനുള്ളത്. കൗതുകകരമായ കാര്യം ഗ്രീൻ കാർഡ് കിട്ടിയ ഇന്ത്യക്കാർക്ക് ട്രമ്പ് അധികാരത്തിൽ വരുന്നതിനോടാണ് താല്പര്യം.സ്വാർത്ഥതയാണ് അതിനു പിന്നിൽ. ഒന്നിനു പുറകെ ഒന്നായി എല്ലാവരും കൂടി അമേരിക്കയിലെത്തിയാൽ നമ്മുടെ സുഖവും സുരക്ഷിതത്വവും കുറഞ്ഞു പോകുമല്ലോ എന്ന സ്വാർത്ഥത.
@moncy156
@moncy156 2 күн бұрын
അല്ല ഒരുപാട് ക്രിമിനൽസ് പാക്കിസ്ഥാൻ, അഫ്‌ഘാനിസ്റ്റാൻ വരുന്നുണ്ട്.
@smart123735
@smart123735 2 күн бұрын
അനധികൃത കുടിയേറ്റത്തിനു മാത്രമേ Trump എതിരുള്ളൂ. ക്വാളിറ്റി ഉള്ളവർ നേരായ മാർഗത്തിൽ കുടിയേറുന്നതിനു Trump എന്നും അനുകൂലമാണ്.
@manumolathelmathew9399
@manumolathelmathew9399 Күн бұрын
Athu matralla ivdathe economy thakarnnu tharippanamaayi. Criminal aya immigrants othiri varunnund. Jolikal okke kuranju. Oru thavana koodi Biden vannal America theerum
@praveenkumargk8996
@praveenkumargk8996 2 күн бұрын
Trump thanne aanu Nallath ❤
@sankarankarakad7946
@sankarankarakad7946 2 күн бұрын
അമേരിക്കയിലും വിഷയം ജനാധിപത്യ സംരക്ഷണം!
@rajendranb4448
@rajendranb4448 2 күн бұрын
ഇവിടെയും ഇലക്ഷന്റെ പേരിലുള്ള പണക്കൊഴുപ്പ് കാട്ടുന്ന റോഡ്ഷോ, കലാശക്കൊട്ട്, മറ്റു കോമാളിത്തരങ്ങൾ, ബഹളങ്ങൾ ഇതൊക്കെ മതിയാക്കി സ്ഥാനാർഥികൾ തമ്മിൽ ഡിബേറ്റ് നടത്തുന്ന രീതി വന്നാൽ എത്രയോ നല്ലതായിരുന്നു. പ്രസിഡൻഷ്യൽ രീതിയും വളരെ നല്ലത്. ഒരാൾക്കു ഉത്തരവാദിത്വവും, നാട്ടുകാർക്ക് ഭരിക്കുന്ന ആളിനെ നേരിട്ട് തെരെഞ്ഞെടുക്കുകയും ചെയ്യാം.
@preethashaji5982
@preethashaji5982 2 күн бұрын
കാരണ ഭൂതത്തിനെ അങ്ങോട്ട് വിടാം. എല്ലാം ശരിയാക്കും 😂
@user-dj8xe1dt1h
@user-dj8xe1dt1h 2 күн бұрын
എന്തിനു, വളി വിടാനോ 😄😄😄
@binkukunjachan7967
@binkukunjachan7967 2 күн бұрын
😂
@bijukurian9993
@bijukurian9993 2 күн бұрын
അമേരിക്കൻ ഇലക്ഷൻ ആണ് നല്ലത് ഭാരതത്തിൽ മോദി ഇതു പോലെ ഒരു ചർച്ചയിൽ വന്നാലോ? 😄
@jayanthiruvarath4132
@jayanthiruvarath4132 2 күн бұрын
ട്ര oപിന് എല്ലാ വിജയാശംസകൾ .ന്യു യോർക്ക് ടൈംസ് അമേരിക്കൻ ദേശാഭിമാനി .
@sreevarmasreevarma-kz3pq
@sreevarmasreevarma-kz3pq 2 күн бұрын
ദേശാഭിമാനി... 😀😀😀ഒന്ന് പോയെ ആളുവ....
@tpramanujannair6667
@tpramanujannair6667 2 күн бұрын
ട്ര മ്പ് വരട്ടെ ഭീകരത തുടച്ചു നീക്കട്ടെ
@sreekumarsn6551
@sreekumarsn6551 2 күн бұрын
ആരു വന്നാലും ലോകസമാധാനം സംരക്ഷിക്കപ്പെടണം ജനാധിപത്യ ശക്തികളെ ശക്തിപ്പെടുത്താൻ ആരു വന്നാലും വന്നാലും അവരെ വിജയിപ്പിക്കണം ജനാധിപത്യം ആവശ്യമാണ്
@cyrilarakkal1759
@cyrilarakkal1759 2 күн бұрын
ട്രമ്പ് ജയിക്കണം.
@mullankallel
@mullankallel 2 күн бұрын
അറിയാൻ താല്പര്യമുള്ളവർക്ക് വളരെ കൃത്യമായ വിവരങ്ങൾ.
@abeyjohn8166
@abeyjohn8166 2 күн бұрын
Trump president akum urappu
@sureshkumar-th4rt
@sureshkumar-th4rt 2 күн бұрын
Jai trump
@premg516
@premg516 2 күн бұрын
പിണറായിയുടെ ഉത്തരവ് പ്രതീക്ഷിച്ചു ട്രമ്പിൻ്റെ പാർട്ടി wait ചെയ്യുന്നു😂
@sebastiancj9447
@sebastiancj9447 2 күн бұрын
@armstrong4048
@armstrong4048 2 күн бұрын
Puppet leadership is allowed in islamism as it helps to implement sharia law & other advantages to Qatar, Saudi & Organisation of Islamic Co operation (OIC).
@sks8198
@sks8198 2 күн бұрын
❤Trump. Love from India. Biden please step back. Your party can give a chance to Obama again. But I support Trump. He is the most eligible and energetic young man to lead America. If any young American feels that he/she has more energy, come forward and announce your candidacy. We, your friends from India, want a strong America led by a strong visionary President so that we can work together for a more peaceful and pleasant life on earth. Victory to Trump❤ Victory to India and America 🙏🏼
@jojijoseph2072
@jojijoseph2072 2 күн бұрын
Trump 💯 correct.
@josephchacko6103
@josephchacko6103 2 күн бұрын
എന്റെ വോട്ട് ട്രംപിനാണ്
@askme1969
@askme1969 2 күн бұрын
Very good
@AjithKumar-dq6os
@AjithKumar-dq6os 2 күн бұрын
Best wishes to Mr Trump. Trump is excellent for states and to some extent good to India
@ramachandrannair4554
@ramachandrannair4554 2 күн бұрын
Our foreign response to any issue, is quick. So far internal issues raised Don't see in Parliament. That hard in response. The real, actual, factual also not expressed.
@user-gj9dt6nn4c
@user-gj9dt6nn4c 2 күн бұрын
ബൈഡനു०, സുനക്കു० ഹിജഡകളാണ്. അമേരിക്കയു० ബ്രിട്ടനും ലോക തോൽവികളായ രണ്ടു പേരെയാണ് തെരഞ്ഞെടുത്തത്.
@sebastian3783
@sebastian3783 2 күн бұрын
Sunak ninne pidichu kadicho
@marykuttykuriakose6810
@marykuttykuriakose6810 2 күн бұрын
ഷാജൻ, പ്രസിഡന്റ്‌ ബൈഡെന്റെ ഡിബേറ്റ് പെർഫോമൻസിൽ അതൃപ്തരായ ഡെമോക്രാട്സ് ഈ രാജ്യത്തു ധാരാളംമുണ്ട്. ഞാനും ആക്കൂട്ടത്തിൽ പെടും. അതുപോലെ തന്നെ 34 criminal convictions ഉള്ള ട്രമ്പിന്റെ നുണകൾ നിറച്ച ഡിബേറ്റു കേട്ട് ചെവി ചെകിടിച്ചവരും കോടിക്കണക്കിന്. അതുകൊണ്ട് ഡിബേറ്റിൽ അതൃപ്തരായ ജനങ്ങൾ ബൈഡനെ തഴയുമെന്ന്നോ അവരുടെ വോട്ടു കൊടുത്തു ട്രമ്പിനെ വിജയിപ്പിക്കുമെന്നോ ഉറപ്പിച്ചു പറയരുത്. ഡിബേറ്റ് നടന്ന ദിവസം 81 വയസുള്ള ജോ ബൈഡനു ജലദോഷവും തൊണ്ട വേദനയും ഉണ്ടായിരുന്നു. ഇന്നലെ അദ്ദേഹം വീണ്ടും നല്ല ഉണർവോടെ കാമ്പയിൻ നടത്താനിറങ്ങി. വീണ്ടും ജനങ്ങൾ അദ്ദേഹത്തെ സന്തോഷത്തോടും ആരാവത്തോടു കൂടിത്തന്നെ വരവേൽക്കുന്നുണ്ട്. നാലു വർഷം മുൻപ് ട്രമ്പിനെയും അദേഹത്തിന്റെ ജനാധിപത്യവിപരീത നയങ്ങളെയും സഹിക്കാൻ പറ്റാതെ പ്രസിഡന്റ്‌ പദവിയിൽ നിന്ന് അദ്ദേഹത്തെ കെട്ടുകെട്ടിച്ച അമേരിക്കൻ ജനത, ഒരു ഡിബേറ്റിൽ തോൽവിയുണ്ടായിരുന്നു എന്നു കരുതി ബൈഡനെ കൈവിടുകയില്ല. അദ്ദേഹത്തിന്റെ കഴിഞ്ഞ നാലു വർഷത്തെ പ്രസിഡൻഷ്യൽ പെർഫോമൻസ് ആണ് ജനങ്ങൾ വിലയിരുത്തുന്നത്. ട്രമ്പിന്റെതുമായി വിലയിരുത്തുമ്പോൾ ബൈഡന്റെ നേട്ടങ്ങളിൽ ജനങ്ങൾ സംതൃപ്തരാണ്. അതിനാണ് ജനങ്ങൾ മുൻ‌തൂക്കം കൊടുക്കുന്നതും.
@nrravindran5887
@nrravindran5887 2 күн бұрын
Exactly. I don't think Shajan knows well enough about America. The king of liars, the dirtiest of the dirty, the king of racism , the king of senseless talk - doesn't Shajan know these?
@marykuttykuriakose6810
@marykuttykuriakose6810 Күн бұрын
@@nrravindran5887, since that debate, In less than 48 hours, President Joe Biden has raised $27 millions. Also, the Governor of Pennsylvania announced that he stands by the president. The Philadelphia Inquirer “Calls on Donald Trump to withdraw” from the race. I guess the 38 lies Trump blurted out during the debate didn’t make him a winner after all!
@ramachandrannair4554
@ramachandrannair4554 2 күн бұрын
Trump should come back.
@PraveenKumar-ou5ms
@PraveenKumar-ou5ms 2 күн бұрын
ട്രമ്പ് 2=മോഡി 3+1 ലോകം ഡബിൾ എഞ്ചിനിൽ 👍
@majeednazimudeen2800
@majeednazimudeen2800 2 күн бұрын
Very correct
@vijayanmanniathillath3932
@vijayanmanniathillath3932 2 күн бұрын
Thank you for your valuable informations..
@jayjoseph8727
@jayjoseph8727 2 күн бұрын
പേരിനായിരുന്നേലും democratic പാർട്ടിയിൽ പ്രൈമറി നടന്നിരുന്നു.. അന്നു ബൈഡന്റെ എതിരെ പ്രൈമറിയിൽ മത്സരിച്ച RFK Jr സ്വതന്ത്ര്യ സ്ഥാനാർഥി ആയി മത്സരിക്കുന്നു.. Just For Your Information
@mathewpanicker5673
@mathewpanicker5673 2 күн бұрын
V Good 👍
@mvariety3222
@mvariety3222 2 күн бұрын
💗👍🏻✌🏻✌🏻
@user-de8vg5oi6m
@user-de8vg5oi6m 2 күн бұрын
Really trump is more eligible than byden
@mathewjose6987
@mathewjose6987 2 күн бұрын
കറക്റ്റ്.
@bindusreedevi1584
@bindusreedevi1584 Күн бұрын
👍👍👍👍👍
@dhanapalktdhanu7906
@dhanapalktdhanu7906 2 күн бұрын
Trump വരും
@madhumadhupv1844
@madhumadhupv1844 2 күн бұрын
ചുരുക്കത്തിൽ മൈ ഫ്രണ്ട് അമേരിക്കൻ പ്രസിഡണ്ടാകും.....💪
@moncy156
@moncy156 2 күн бұрын
മൈ പ്രണ്ട്
@user-hn6qi1mw3x
@user-hn6qi1mw3x 2 күн бұрын
Namaste shajan ji 🙏🙏🙏🙏🙏
@milanomecca4002
@milanomecca4002 2 күн бұрын
ഇതൊക്കെ ഇപ്പോൾ ഏവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ
@satishgopi3135
@satishgopi3135 2 күн бұрын
As The New York Times says, it is not to "Withdraw from Race", but to "Leave the Race". That's so unfortunate. The Democratic Party should have thought this a year back. Let's all (Democratic Party) think for the Country and make a good decision at the earliest before the 1st convention and the next debate.
@Aby_Simon
@Aby_Simon 2 күн бұрын
2024Trump☝️❤️
@Mathew5644
@Mathew5644 2 күн бұрын
Trump❤️❤️❤️❤️❤️❤️
@gilsonbrunei8174
@gilsonbrunei8174 2 күн бұрын
Come America Trump, we Jews support Donald Trump. Trump and Modi are Jew's right hand
@krishnadasck1050
@krishnadasck1050 2 күн бұрын
ട്രംമ്പ് അധികാരത്തിൽ വരണം. അമേരിക്കക്കും ലോകരാജ്യങ്ങൾക്കും അതാണ് നല്ലത്
@ceeyem7482
@ceeyem7482 Күн бұрын
ഭഗവാനേ.........🙏🙏🙏🙏 ..... ബൈഡന്..... കൊടുത്ത..... അനുഗ്രഹം.........🥳🥳🥳🥳 ...... ഞങ്ങളുടെ...... പിണറായി വിജയനും...... നൽകണേ........🤣🤣🤣🤣🤣 ..... ....... ശംഭോ മഹാദേവാ ....... 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
@mahadevanraman3003
@mahadevanraman3003 2 күн бұрын
അമേരിക്കൻ മൻ മോഹൻ
@jessychacko2071
@jessychacko2071 2 күн бұрын
ട്രംമ്പ് വരണം.❤❤❤❤
@mcdowel5539
@mcdowel5539 2 күн бұрын
Omg❤😂😂🎉😢
@nprajan5539
@nprajan5539 2 күн бұрын
ട്രംപ് തന്നെ വിജയിക്കട്ടെ. ചൈനയെ നിലക്ക് നിർത്താൻ കഴിയും. പിന്നെ നമ്മുടെ മോഡിജി യുടെ അടുത്ത ആളും കൂടി ആണല്ലോ...
@mathewsthomas1354
@mathewsthomas1354 2 күн бұрын
Good views explained. 👍🏿👍🏿👍🏿
@jayeshka7317
@jayeshka7317 2 күн бұрын
അമേരിക്കൻ പ്രസിഡന്റ്‌,,, ട്രംപ് ആയിരിക്കും,ജയിക്കും,,, ❤❤❤❤❤
@KL-wj6qi
@KL-wj6qi 2 күн бұрын
oh my prend😂
@user-os8kg5th4c
@user-os8kg5th4c 2 күн бұрын
You are correct. I am a democratic party member. But I won't vote for Biden. I will vote for Trump. Many people support Trump because his policy against the illegal Immigrants .
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Pol
@sajvideospresents3215
@sajvideospresents3215 2 күн бұрын
Stands with Trump
@rajuabraham8140
@rajuabraham8140 2 күн бұрын
കേരളത്തിലും ചില നേതാക്കൾ മാറി നിൽക്കേണ്ട കാലം അതിക്രമിച്ചു.
@Agniveer108
@Agniveer108 2 күн бұрын
Trumph ❤
@jessyj8135
@jessyj8135 2 күн бұрын
Last year many refugees from Myanmar, Afghanistan imported with freefood and accommodation, labour room full. language no problem.
@jociemundenchira4356
@jociemundenchira4356 2 күн бұрын
Indian elections should be held more or less in the American system. Only the guy who gets more than 50% support shall be he winner. Also there should be a minimum literacy, not like Lalu Prasaad or Education minister of Kearala.
@rappaikl5516
@rappaikl5516 2 күн бұрын
ട്രമ്പ് വരട്ടെ ❤
@gheein
@gheein 2 күн бұрын
Riya’s must appoint as president in stead of trump
@sujithpillai1554
@sujithpillai1554 2 күн бұрын
Trump ❤️
@jayachandranathalurpariyar7715
@jayachandranathalurpariyar7715 2 күн бұрын
Modiji and Trump are Good friends
@jainmathew804
@jainmathew804 2 күн бұрын
അള്ളാഹു ട്രംബിനെ പിലർത്തും.. പാലസ്തീൻ സമ്പൂർണ വിജയം നെടും.. ❤❤❤
@martinkottoor6611
@martinkottoor6611 2 күн бұрын
😂🎉❤
@manojmathew2247
@manojmathew2247 2 күн бұрын
ട്രംപ് നീണാൾ വാഴട്ടെ
@BabyVani-pr8nh
@BabyVani-pr8nh 2 күн бұрын
Bharathathinu nallathu Trump varunnathu
@manusebastian4446
@manusebastian4446 2 күн бұрын
ജോബേർഡിനെ കുറിച്ച് പറഞ്ഞ ഫസ്റ്റ് കമന്റിൽ നമ്മുടെ പിണറായി വിജയനെ പോലെ എന്നുകൂടി പറയാമായിരുന്നു😮
@userAlbinBiju345
@userAlbinBiju345 2 күн бұрын
Trump❤
@binoyaugustine2011
@binoyaugustine2011 2 күн бұрын
🇺🇲🇺🇲🇺🇲👍👏👍👌💯
@adarshjose7409
@adarshjose7409 2 күн бұрын
Trump💥💥
@user-nf1fr2nk4l
@user-nf1fr2nk4l 2 күн бұрын
Vote for trump
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 1,3 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 68 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 7 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 1,3 МЛН