അലർച്ചയും അട്ടഹാസവും കോടികളുടെ കണക്കും ഇല്ലാതെ സാധാരണക്കാർക്ക് മനസിലാവുന്ന ഭാഷയും അവതരണവും ..... അഭിനന്ദനങ്ങൾ .. ഫീലിപ്പിൻസുകാരെ അറിയാമെങ്കിലും അകലെയുള്ള അവരുടെ നാട് കാണിച്ചു തന്നതിന് ...
@basith39172 жыл бұрын
Ebull jet
@aldrincyriac4316 Жыл бұрын
🎉🎉🎉🎉very good presentation
@musafir____ali_35352 жыл бұрын
അഷ്റഫ്ക്കാ അവരുടെ വീട് എത്ര ചെറുതാണെങ്കിലും അവർക്കത് കാണിച്ചു തരാൻ ഒരു മടിയുമില്ല. അവർ പറഞ്ഞത് ശരിയാണ്. വീട് ചെറുതാണെങ്കിലും സന്തോഷമായി ജീവിക്കുക 💕💕💕💕🇵🇭Love Philippine 🙏🙏🙏❤️
@SafariWorldbymunsar2 жыл бұрын
😍😄
@ILOCANONGENGLISHERO2 жыл бұрын
❤️❤️❤️
@vichukerala43342 жыл бұрын
സത്യം 👍🏼
@nasernasir33612 жыл бұрын
good naser.kodagu
@vinuvinus8722 жыл бұрын
സത്യം
@ILOCANONGENGLISHERO2 жыл бұрын
Thank you so much bro Luigi and family for helping out brother Ashraf Excel ❤️👊🇵🇭
@LuigiVersoza2 жыл бұрын
Also thank you, we have enjoyed Ashraf's company
@jashidrafi15682 жыл бұрын
❤️ from kerala 🌴
@musafir____ali_35352 жыл бұрын
❤️
@riyastp58032 жыл бұрын
🥰🥰
@jemshidchunkonath58582 жыл бұрын
Hi bro
@thashinabduljaleel13912 жыл бұрын
Adipoli. പല youtubers ഉം subcribers കൂടുന്നതനുസരിച് അഹങ്കാരികൾ ആയി മാറുന്ന സമയത്ത്, തുടക്കം മുതലേ ഒരേ പോലെ വ്ലോഗ് ചെയ്യുന്ന അഷ്‌റഫ് exel ആണ് മ്മടെ ഫേവറിറ്റ് 😊😊😊
@LuigiVersoza2 жыл бұрын
For those who like to visit the Philippines. You should visit here, I'd be glad to tour you around our hometown.
@latheef-fw7fg2 жыл бұрын
I think you are the guide with him
@SafariWorldbymunsar2 жыл бұрын
😍😄
@musafir____ali_35352 жыл бұрын
❤️
@elisabetta44782 жыл бұрын
Yes, indeed 😍that option should be take in consideration. Thanks a lot for the recommendations😘
@mubarak070hse2 жыл бұрын
Definitely bro . Let me contact you 🎉shortly
@fidhafidha25482 жыл бұрын
കുവൈറ്റ് ടു Egypt യാത്രയിൽ സൗദി ഹോതയിൽ എന്റെ ട്രൈലർ ഒരു പെട്രോൾ പമ്പിൽ സൈഡ് ആക്കി അഷ്‌റഫിന്റെ വിഡിയോ കാണുന്നു.. 🥰💝 യാത്ര ജോലിയുടെ ഭാഗമാണെങ്കിലും അശ്‌റഫിനെ പോലെ എന്നും എപ്പോഴും ഞാനും പ്രണയിക്കുന്നു 💝💝💝
@ashrafexcel2 жыл бұрын
❤️
@kl-10152 жыл бұрын
ഹോതയോ???
@LuigiVersoza2 жыл бұрын
We have enjoyed your company! See you soon brother!
@muhammedshahid5372 жыл бұрын
💝from 🇮🇳
@Fool3352 жыл бұрын
Thanks bro for hosting him
@nisampothuvath94662 жыл бұрын
Thanks 👍india
@nisampothuvath94662 жыл бұрын
🌹🌹🌹
@ashrafdxb13012 жыл бұрын
@Luigi Versoza hey bro thanks for hosting him and cooperate Love from proud of Kerala
@byahenimajoy49722 жыл бұрын
thankyou ashraf for coming here, thankyou for featuring our house, always be careful good luck to your next journey, hope you can come here again in the philippines♥️
@ILOCANONGENGLISHERO2 жыл бұрын
My hometown but I never been to that place in my life! Looks enjoy my bro 🇵🇭👊❤️
@LuigiVersoza2 жыл бұрын
Come here soon!
@shibuulcc1072 жыл бұрын
❤️❤️❤️❤️
@nisampothuvath94662 жыл бұрын
👍
@stainsjohn95502 жыл бұрын
Kamustaka pare ❤️ Love from India 🇮🇳 love from Kerala 🌴love from Saudi Arabia 🇸🇦
@enisaminnah21062 жыл бұрын
ഒറ്റ ഇരിപ്പിൽ 12vdo കണ്ടു തീർത്തു ❣️❣️... Nxt ബേഗം ഇട്ടോളീ .. കട്ട waiting🤩🤩🤩🤩🤩🤩🤩🤩🤩
@swapnakood2 жыл бұрын
വ്യത്യസ്തവും ജീവിത യാഥാർത്യങ്ങളും നന്മയും സ്നേഹവും നിറഞ്ഞ ഒരു എപ്പിസോഡ്, കാത്തിരിക്കുന്നു... ഇനിയും... കൂടെ ജോലി ചെയ്യുന്ന ഈ നാട്ടുകാരെ അറിയാമായിരുന്നു. എന്നാലും ഈ നാടിനെ ഇങ്ങനെ പരിചയപ്പെടുത്താൻ ബ്രോക്ക് മാത്രമേ കഴിയൂ...പ്രാർതനയോടെ ...❤️
@saheershapa2 жыл бұрын
ആ വീടും അതിരിക്കുന്ന സ്ഥലവും അതു കാണിച്ചു തരാനുള്ള മനസ്സും,അവരെ ശരിക്കും നമിക്കണം.100 ഐലൻഡ് അതിമനോഹരമായി. വീഡിയോ പൊളിച്ചു. ❤️❤️❤️
@aniljohny66622 жыл бұрын
വളരെ മനോഹരമായസ്ഥലംങ്ങൾ ഒട്ടും ബോറടിപ്പിക്കാതെ സിംബിളളായിട്ടുള്ള അവതരണം അഭിനന്ദനങ്ങൾ അഷ്‌റഫ്
@chrisbrown23512 жыл бұрын
Bro you are so lucky ♥️ see what a kind of people you met 💙 imagin the world full people like this to love care each other there is no boundary i swear god
@bestmarket62972 жыл бұрын
നമ്മൾ കേരളീയർ കടം വാങ്ങിയും ലോണെടുത്തും വലിയ വീടുകൾ കെട്ടിപ്പോക്കുന്നവർ കാണേണ്ട വീഡിയോ ആണിത്.. വലിയ വീടില്ലെങ്കിലും സന്തോഷമായിട്ട് ജീവിക്കാം എന്ന് ഫിലിപ്പീനികൾ നമ്മളെ പഠിപ്പിക്കുന്നു ഈ വീഡിയോയിലൂടെ...
@Ashokworld95922 жыл бұрын
അഷ്‌റഫ് ബ്രോ 🙏ബ്രോ ഈ വീഡിയോ ഒരുപാട് മനസ്സ് നിറയിച്ചു.. കൊള്ളാം 👌. ഇവരുടെ വീടിലേയ്ക്കുള്ള ചെറിയ വഴികൾ എത്ര മനോഹരം...!ഇങ്ങനെയുള്ള വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരുപാട് മഴപെയ്തപോലെ.. പൊളിച്ചു.. ബ്രോ 💙💚♥️👍🙏💞💕
@geethavn71112 жыл бұрын
കാണാത്ത കാഴ്ചകൾ സമ്മാനിച്ച താങ്കൾക്ക് നന്ദി.
@holyboldrin57922 жыл бұрын
കണ്ടതിൽ വെച്ചേറ്റവും മനോഹരമായ കാഴ്ചകൾ ദൈവത്തിന്റെ സൃഷ്ടികളിൽ പ്രത്യേകം കൈയ്യൊപ്പ് പതിഞ്ഞ സ്ഥലങ്ങൾ ഇനിയും ഒത്തിരിയൊത്തിരി മനോഹരമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ👍👍👍👌👌👌
@saleemphassan90462 жыл бұрын
അഷറഫെ . എന്താ സ്ഥലങ്ങൾ... ബ്യൂട്ടിഫുൾ 😍 അതിന്റെ കൂടെ നിന്റെ അവതരണം കൂടി ആയപ്പോൾ , ആഹാ അന്തസ്സ്🥰👌✌️
@ranjithmenon86252 жыл бұрын
Ashrafe ,അടിപൊളി കാഴ്ചകൾ, ഇതുവരെ കണ്ടതിൽ വെച്ച്ഏറ്റവും സുന്ദരമായ ത് ഇത് തന്നെ , ഇതുവരെയും ഇത്തരമൊരു prime tourest സെന്റർ ഇൽ വന്നിട്ടില്ല. പിന്നെ ആ സ്റ്റോറി telling idols വിസ്മയിപ്പിക്കുന്ന okay അഷ്റഫ് good going.ഞാൻ ട്രെയിൻ കിടന്നുകൊണ്ടാണ് ഇത് കാണുന്നത്. good night👍❤️
@rajalekshmisasidharan3332 жыл бұрын
Tour pokan orupadu eshtsmulla but luck illatha grandmma kku monte visual treat very nice hundred island superb thank you so much you will reach topGod will help you
@biniojjohn2 жыл бұрын
ഇത്രയും മനോഹരമായ വീഡിയോസ് ഇട്ടിട്ടും വളരെ കഷ്ടപ്പെട്ട് വീഡിയോസ് എടുത്തിട്ടും ഇക്കയുടെ ചാനലിന്റെ സബ്സ്ക്രൈബ്ർസ് കൂടാത്തത് അന്നും ഇന്നും നിങ്ങളെ പോലെ തന്നെ ഒരതിശയമാണ്. ആദ്യകാലങ്ങളിൽ ഞാൻ വിചാരിച്ചതു ആദ്യം 1മില്യൺ അടിക്കുന്ന ട്രാവൽ ബ്ലോഗ്സ് നിങ്ങളുടേത് ആയിരിക്കുമെന്ന്.
@thambyjacob87972 жыл бұрын
Big salute bro, ഇതുവരെ അറിയാത്ത ദിപ് അവിടെ സ്ഥാപിച്ചിരിക്കുന്ന ജീസസ് ഫാമിലി യും ആദ്യമായാണ് ഇങ്ങനെ ഒരു ദിപ് ഉണ്ടെന്ന് അറിയുന്നത്, poli 👌
@vichukerala43342 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ സമ്മാനിച്ച അഷ്‌റഫ് ബ്രോയ്ക്ക് നന്ദി ♥️♥️♥️👍🏼
@jenavlogs2 жыл бұрын
Hi ashraf, I'm from pangasinan but I'm working here in bahrain. Thank you for exploring Pangasinan....ADIPOLI 😊
@ashrafexcel2 жыл бұрын
❤️
@sharafudheenkaliyaravida36972 жыл бұрын
അടിപൊളി
@sirajkc12 жыл бұрын
Hi jena
@muralik.t2 жыл бұрын
നല്ല ഭംഗി യുള്ള കാഴ്ചകൾ.. അവതരണം കിടു 🔥🔥❤
@kabeer75242 жыл бұрын
നല്ല കാഴ്ച്ചകൾ കാണിച്ച് തരുന്ന അഷ്റഫ് കാക്ക്❤️
@appatsekhar2 жыл бұрын
അഷ്‌റഫ് ബ്രോ കലക്കി, തിമർത്തു, പൊളിച്ചു 👌👌👌 എല്ലാ വീഡിയോകളും ഒന്നിലൊന്ന് മെച്ചം ആണ്. Your route is creates records👏👏
@nisampothuvath94662 жыл бұрын
അതാണ് 😍
@Sebastian-te4wh2 жыл бұрын
സമാധാനത്തോടെ എല്ലാകാര്യവും വ്യെക്തമായി പറഞ്ഞു തരുന്നു അഷ്‌റഫ് ഭായ്...
@sameerbabu44192 жыл бұрын
Tapioca എന്ന് പറഞ്ഞാൽ അവർക്ക് മനസ്സിലാവില്ല ... അവർ മറ്റൊരു ഇംഗ്ലീഷ് വാക്ക് ആയ Casava എന്നാണ് പറയുക.
@binuraj76452 жыл бұрын
കസാവ= കപ്പ കമൂത്തി= മധുരക്കിഴങ്ങ് ഓപ്പോ= ചുരക്ക(ചുരങ്ങ) ആ കടയിൽ നിന്നും കഴിച്ചത് " ഹാലോ ഹാലോ" ആണ്😋
@SamJoeMathew2 жыл бұрын
നല്ല മനോഹരമായ വീഡിയോ... ആശംസകൾ അഷ്‌റഫ് ഭായ്. 🙏🏻🙏🏻❤❤
@gkversoza99622 жыл бұрын
Mary Joy has a lot of Gold Medal Collection what a cool and smart girl!
@baijujohn76132 жыл бұрын
Ashraf... superb.... 👏👏👏👏Dron shoot excellent....Thanks for this great video🙏🙏🤝🤝🤝👏👏👏👍👍👍😍😍😍❤️❤️❤️
@muhammadsalihk2 жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടിയുട്ടുണ്ടോ എന്ന കാര്യം നമ്മൽ ഓരോരുത്തരും ആലോചിച് ഷേരും കമന്റു ചെയ്യുക ok gays..
Very nice to watch. Excellent presentation and nice background music. Congrats Ashraf
@shameemabdulkalam19112 жыл бұрын
മനുഷ്യന് അവൻ്റെ പ്രയത്നം നാടിൻ്റെ സാമ്പത്തിക രീതിയും ഒക്കെ ആണ് കാണിച്ചു തരുന്നത് അതു കണ്ടെങ്കിലും ആൾക്കാർ മനസ്സിലാക്കട്ടെ , (വളരെ നല്ല മെസേജ് ആണ്) നന്ദി സഹോദരാ
@lalyjohn4392 жыл бұрын
Njagalk pokan Pattella.. Kanan pattyallo.. Thank you Bro. 😍
@simplylinii2 жыл бұрын
❤❤ such a beautiful video, da
@Ansaakka2 жыл бұрын
നല്ല കാഴ്ചകൾ നന്ദി അഷ്റഫ് ബ്രോ..🤝
@vijeeshth5766 Жыл бұрын
Good effort .keep it up❤
@hamsa01232 жыл бұрын
ഒരു ടൂറിസ്റ്റ് കേന്ദ്രം എങ്ങനെ നന്നായി ഉപയോഗപ്പെടുത്താം എന്നതിന്റെ നല്ല മാതൃക 👍
@harshalalsukumaran35642 жыл бұрын
നല്ലൊരു യാത്രനുഭവം .. അഭിനന്ദനങ്ങൾ.. ❤️
@nursesbookeldho90002 жыл бұрын
Incredible ....such a wonderful visual treat ..God gifted talent
@lastviewer98212 жыл бұрын
Very happy now ....waiting.......♥️♥️♥️♥️♥️
@rajkumarrr18692 жыл бұрын
Editing.....BGM......Shots....Aparam... Tnank you Bro
@PeterMDavid2 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു 👌അടിപൊളി 👍നല്ല നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🤔🥰🥰🥰🥰
@ecogreen57892 жыл бұрын
ഇടക്ക് ഇടക്ക് യൂട്യൂബ് തുറന്നു നോക്കുമായിരുന്നു... വീഡിയോ വന്നോ എന്നറിയാൻ വേണ്ടി . കട്ട വെയിറ്റിംഗ് ആയിരുന്നു ബ്രോ.. ഓൾ ദ ബെസ്റ്റ്..
@rajalekshmisasidharan3332 жыл бұрын
Superb vedio, nalla vivaranam, may God bless you.
@zubairt.v40852 жыл бұрын
Congratulations...Good Vedio and verity place...thank you Boss
@rangithpanangath75272 жыл бұрын
100 Islands ഉം യേശുവിന്റെ ചരിത്രം കാണിച്ചു തന്ന ഐലൻഡ് ഉം പറകെട്ടിനകത്തുകുടെ ഉള്ള ഫ്ളയിങ്ഉം ഗുഹാ ഐലൻഡ് എല്ലാം അടിപൊളി കാഴ്ചകൾ ആയിരുന്നു 👍👍👍❤👌👌🙏😂
Kamothinkayi എവിടെയോ കേട്ടിട്ടുണ്ട് കാസറഗോഡ് ഭാഗത്ത് ഒന്ന് അനേഷിച്ചു നോക്കട്ടെ ഞാൻ കാസറഗോഡ് ആണ് കേട്ടിട്ടുണ്ട് 🥰🥰👍👍
@elisabetta44782 жыл бұрын
Love the outstanding view of 100 islands. I noticed that Philippinoes are the excessive users of plastic bags. Plastic is the worst garbage. They could replace plastic with paper cups and bags in order to reduce environmental impact and pollution.
@latheeftc46302 жыл бұрын
നല്ല സൂപ്പർ കാഴ്ചകൾ കാണാൻ കഴിഞ്ഞു ബ്രോ,, ഇനിയും പ്രതീക്ഷിക്കുന്നു 🙋♂️
@sindhurajeev32702 жыл бұрын
Philippines ethra neat dressing.... Their love & caring... amazing
@shojyjacob98232 жыл бұрын
The Quality of that People is they love each other ..... good Episode .. keep.. going on ...
@vinodn65342 жыл бұрын
Come to Canada.. You can visit 1000 islands which is most popular… and there is 3000 islands as well….
@gardenerbrow1812 жыл бұрын
കിടിലോസ്കി എപ്പിസോഡ് .! ❤️
@kalankakau00782 жыл бұрын
അടിപൊളി പൊളി വീഡിയോ ഇക്ക 😍😍😍
@bijuks_vlogs2 жыл бұрын
amazing video ikka...
@abdulkhadarthaivalappu29652 жыл бұрын
നിങ്ങളുടെ വീഡിയയിലൂടെ ഫിലിപീൻസിനെ ഇഷ്ടപ്പെട്ടവർ ഒരുപാടുണ്ടാവും, കാഴ്ചൾ ഒരുപാട് ഉണ്ടായിട്ടും ടൂറിസത്തിൽ വേണ്ടത്ര പ്രചാരം ലഭിക്കാത്ത രാജ്യം
@bineeshkrishnan34212 жыл бұрын
food is the main problem
@sudhishkr77772 жыл бұрын
കാത്തിരുന്നതാണ് എപ്പിസോഡ് 😍👍👍👍
@joboygeorge2262 жыл бұрын
Thank you bro... Cool presentation....
@ahmedrasheed91432 жыл бұрын
നല്ല കാഴ്ചകൾ സമ്മാനിച്ച വീഡിയോ കൊള്ളാം അടിപൊളി
@rishadnambiyanz62982 жыл бұрын
മച്ചാനെ...സംഭവം കളറാണ്..ട്ടോ..പോളി🥰🔥
@gkversoza99622 жыл бұрын
This is so Cool!
@ROCKSTAR-ju1mn2 жыл бұрын
ഫിലിപ്ൻസിൽ പോകാൻ എന്താണ് ചെയ്യണ്ടത് ഒരു വീഡിയോ ചെയ്യുമോ
@nazefreshcofreshconaze91082 жыл бұрын
I love 💚💚Philippines🇵🇭🇵🇭 👌👌💯💯🤝🤝😍😍😍🙏🙏💯💯🥰🥰🥰love❤ from🇶🇦 Qatar🇶🇦🇶🇦
@jabirali21652 жыл бұрын
🇶🇦🇶🇦🇶🇦🇶🇦🇮🇳🇮🇳🇶🇦🇮🇳🇮🇳🇵🇭🇵🇭🇵🇭🇵🇭
@shahulhameedkallumpuram7272 жыл бұрын
Welcome to route records ♥️♥️♥️
@muroorboys2 жыл бұрын
Luigi bro👍👍👍Mj👍👍👍 Dan Bro👍👍👍Seth bro👍👍👍 (Vloggers Philippines ♥️)
@shafeequepnr23892 жыл бұрын
Super Episode ❤❤❤
@janurk_nair33742 жыл бұрын
My beloved Philippines 🙏🏻😍
@jayakuruvilla56282 жыл бұрын
Ashraf, all your videos are informative. Thank you for showing us the beautiful 100 Islands, and also the lives of ordinary Philippines.
@aroundmyworldwithajitha57812 жыл бұрын
Hai Ashraf sugamalle nalla aalukal
@manikakkara11172 жыл бұрын
മനോഹരമായ എപ്പിസോഡ്
@shafiev22432 жыл бұрын
കാണട്ടെ 👍🏻
@fhgkgfghv48622 жыл бұрын
Excellent camera work
@Kabeerparakkad2 жыл бұрын
❤... വീഡിയോ നന്നായിട്ടുണ്ട്..
@travelwithnizam11772 жыл бұрын
Tapioca indian english ആണ് അത് foriegners നു അറിയില്ല, original ഇംഗ്ലീഷ് name "cassava" എന്നാണ്
@KwidTechsolutions12 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ
@ansarm48852 жыл бұрын
കാഴ്ചകളുടെ വസന്തം 🥰🥰
@shafipmsglass2 жыл бұрын
സൂപ്പർ പണ്ട് നമ്മുടേ ഹാരിസ് ഇക്ക ഇതിൽ ചാടിയ വീഡിയോ ഒക്കെ കണ്ടിരുന്നു
@Mukkamkarimustd2 жыл бұрын
എന്നെങ്കിലും ഒരിക്കൽ ഫിലിപ്പൈനിൽ പോണം. ആ നല്ല മനുഷ്യരുടെ കൂടെ കുറച്ച് ദിവസം ചിലവഴിക്കണം ✈️🥰🥰🥰🥰🥰
@MrNoufaluae2 жыл бұрын
Katta waiting ayirunnu. Kanatte 👍
@alikolkattilalikolkattil21612 жыл бұрын
വളരേ രസായിട്ടുണ്ട് നല്ല വിവരണം
@manumanu-532 жыл бұрын
നാട്ടിൽ വന്നതിനു ശേഷം XLഭായിയുടെ വീഡിയോ കണ്ടിട്ടില്ല.. അവധി കഴിഞ്ഞ് പ്രവാസ ലോകത്ത് എത്തിയാൽ കണ്ടു തീർക്കണം
@sunilkumar-gp2th2 жыл бұрын
ഗംഭീരം 100 ഐലൻഡ്സ് 👌👍
@പാവംജിന്ന്-ബ6ഹ2 жыл бұрын
Well explained
@MR_RAINBOW...2 жыл бұрын
Very nice..keep up the good work
@AnithVlogs2 жыл бұрын
Saudi Arabian ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ കാണാൻ എല്ലാവർക്കും സ്വാഗതം❤️❤️❤️❤️
@ummarmaradikal49192 жыл бұрын
Good videos,...thanks bro..
@faizroutemap2 жыл бұрын
Asharfka Really enjoy the Island 🏝 nice video 👍👍👍
@shameernangariyil22642 жыл бұрын
Hi..how can I preparing for going to Philippines a visiting visa..can u explain about more .I'm here in Calicut.
@farook.pkd.2 жыл бұрын
ഒരു നാടിന്റെ നേർ ജീവിത കാഴ്ചകൾ കാണണം എങ്കിൽ നിങ്ങളുടെ വീഡിയോ കാണണം അടിപൊളി