No video

ഫ്രിഡ്ജ് കൊണ്ട് ആവി പിടിക്കുന്ന മെഷീൻ ഉണ്ടാക്കാം How To Make A Compressor Nebuliser With Old Fridge

  Рет қаралды 3,556

TECHNICIAN MEDIA

TECHNICIAN MEDIA

Күн бұрын

in this video i am going to show you how to make a compressor nebulizer with old fridge
buy nebulising mask
amzn.to/3GoYYcM
nebuliser
amzn.to/3UMvbPG
amzn.to/3UMvbPG

Пікірлер: 24
@LMCGarages_mji
@LMCGarages_mji Жыл бұрын
Compressor heat ayi oil um koodichernnal carbon monoxide undavum. Ath visha vathakamanu. Ith airbrush compressor ayi upayogikkan best anu👍😍
@nechusbiofloksk183
@nechusbiofloksk183 Жыл бұрын
ഹലോ ഹായ് നമ്മൾ മീൻ വളർത്തുമ്പോൾ ഏറിനു വേണ്ടി ഇത് ഉപയോഗിക്കാൻ പറ്റുമോ
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
ഇല്ല
@ummarnadubail
@ummarnadubail Жыл бұрын
compressor paint sprayer ayitt use cheyyaam.
@rakeshrakerh
@rakeshrakerh Жыл бұрын
Bike tube use cheythoode compress nu pakaram
@haashiiii
@haashiiii Жыл бұрын
Ee compressor vach bike,car Tyre nu kattadikkan pattum.njan undakki upayokikkand.
@rps448
@rps448 Жыл бұрын
ഞാനും ഇത് നീരാവിയാണ് എന്നു വിചാരിച്ചിരുന്നു.🙏🙏🙏
@Liyaelectricals
@Liyaelectricals Жыл бұрын
ഫ്രിഡ്ജ് നെബുലൈസർ റെഡി...
@BSM_TECH_TOOLS_DIY
@BSM_TECH_TOOLS_DIY Жыл бұрын
അത് വെച്ച് ഒരു സ്പ്രേ പെയിന്റ് മെഷീൻ ചെയ്യാമോ????
@muhammedadil4463
@muhammedadil4463 Жыл бұрын
Gunamilla cheriya compressor alle
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
ചെയ്തു നോക്കാം 👍
@BSM_TECH_TOOLS_DIY
@BSM_TECH_TOOLS_DIY Жыл бұрын
@@muhammedadil4463 ഡയറക്റ്റ് വെച്ചാ ഗുണം ചെയ്യില്ല.... സ്റ്റോറേജ് വെക്കണം..... അതില് മീറ്റർ വെച്ച് എയർ നോക്കി ഉപയോഗിക്കണം.... അറിവുണ്ടെങ്കിൽ ഗുണപ്പെടുത്താം...
@muhammedadil4463
@muhammedadil4463 Жыл бұрын
@@BSM_TECH_TOOLS_DIY storage vechalum ath nirayanulla samayam ath nokande pinne njan use cheyunna compressor AC conpressor vech undakkiyathanu storage aayit gas cylinder um pinne cheriya air brush conpressor okke cheyyam
@BSM_TECH_TOOLS_DIY
@BSM_TECH_TOOLS_DIY Жыл бұрын
@@muhammedadil4463 സമയം കൊടുക്കാതെ പറ്റുവോ???? ഒരു ഉപകരണത്തിന്റെ പിന്നിൽ ഒരുപാട് ചിന്തകളുണ്ട്..... അത്രയും തന്നെ കഴിവും അധ്വാനവും ഉണ്ട്.... ആദ്യം no പറയും മുൻപ് ചെയ്ത് നോക്കുക..... റിസൾട്ട് ഒരുപോലാവണം എന്ന് യാതൊരു നിർബന്ധവുമില്ല.... അതിന്റുള്ളിലിരിക്കുന്ന മോട്ടർ... അതിന്റെ വാട്സ്, ആമ്പിയർ, പവർ, ആർ പി എം, കോയിൽ ഗേജ്, റൊട്ടറിന്റെ ഡിസൈൻ, കോർ ലെങ്ത്, മാഗ്നെറ്റിക് ഫ്ലെക്സ്, എയർ ഫ്ലോ..... അങ്ങനെ ഒരുപാട് കാര്യങ്ങൾ അതിലുണ്ട്.... അതെല്ലാം എല്ലാ കംപ്രസർ മൊട്ടറിലും ഒരുപോലെ ആവണമെന്ന് യാതൊരു വിധ നിർബന്ധവുമില്ല..... നിങ്ങളുടെ കയ്യിലിരിക്കുന്നതിൽ നൗഷാദ് ബായ്ട കയ്യിലിരിക്കുന്നതുമായി വ്യത്യാസം ഉണ്ടെങ്കിലോ???? ചെയ്ത് നോക്കുക.... എന്നട്ട് അഭിപ്രായം പറയട്ടെ..... നിങ്ങളുടെ നിർമ്മിതി നിങ്ങൾ ഉദ്ദേശിച്ച വർക്ക് തന്നില്ല.... എന്നുവെച്ച് എല്ലാവർക്കും ഒരുപോലാവണമെന്നില്ലല്ലോ???? അങ്ങേര് ചെയ്യാൻ മനസ്സ് വെക്കുന്നുണ്ടെങ്കിൽ ചെയ്ത് നോക്കട്ടെ.... ഞാൻ ഒരു മോട്ടർ മെക്കാനിക്കാണ്.... കാൽ Hp തൊട്ട് അൻപത് Hp വരെ ഞാൻ വൈൻഡ് ചെയ്തിട്ടുണ്ട്.... ഇപ്പൊ ചെയ്യുന്നുമുണ്ട്..... കൊല്ലം കൊറേ ആയി ഞാൻ ഈ കറണ്ടിന്റാത്ത് വന്നിട്ട്..... ഞാൻ പറഞ്ഞത് എന്റെ എക്സ്പീരിയൻസ് വെച്ചാണ്.... എന്റെ തൊഴിലിന്റെ പുറമേ ആണ് ഞാൻ TOOLS, DIY, RESTORATION, WELDING CRAFT, WELDING PROJECTS..... ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്ത് എന്റെ KZbin CHANNEL - ൽ UPLOAD ചെയ്യുന്നത്... താല്പര്യമുണ്ടെങ്കിൽ ഒന്ന് കേറിനോക്കിയാൽ മനസിലാവും..... നൗഷാദ് ബായ് നിങ്ങൾക്ക് ചിലപ്പോൾ എന്റെ ചാനൽ ഉപകാരപ്പെടുമായിരിക്കും.... നിങ്ങൾക്കും താല്പര്യം ഉണ്ടെങ്കിൽ ഒന്ന് വിസിറ്റ് ചെയ്ത് നോക്ക്.....
@anooporkid6365
@anooporkid6365 Жыл бұрын
Compressor oilinte smell anu
@illurose3076
@illurose3076 Жыл бұрын
👍👍👍❤
@sayedhmd8553
@sayedhmd8553 Жыл бұрын
Adil oil undakille
@johnson7817
@johnson7817 Жыл бұрын
Yes hydraulic oil
@KeralaPSCTrendz
@KeralaPSCTrendz Жыл бұрын
ഫ്രിഡ്ജ് ഇൽ നിന്ന് കാർബൺ പുറം തള്ളും എന്ന് കേട്ടിട്ടുണ്ട് ഒരു പക്ഷെ ഇതിലും അതിന്റെ അംശം ഉണ്ടായേക്കാം അറിവുള്ളവർ പറഞ്ഞു തരട്ടെ
@KeralaPSCTrendz
@KeralaPSCTrendz Жыл бұрын
👍🏻👍🏻👍🏻
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Malta കൊള്ളൂല്ല Bad Experience
10:10
TECHNICIAN MEDIA
Рет қаралды 6 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН