സോമാലിയൻ കടൽക്കൊള്ളക്കാർ | How Somalian Piracy was Tackled (Malayalam)

  Рет қаралды 1,246,522

Chanakyan

Chanakyan

4 жыл бұрын

Piracy off the cost of Somalia was a big problem for commercial shipping in the later part of last decade. Almost every week, we used to hear about a new piracy incident. How did Somalia become a safe haven for pirates? How did the world tackle this problem? Also, let's examine the role Indian Navy played in tackling the problem.
സൊമാലിയയിലെ കടൽക്കൊള്ളക്കാരെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. ഏതാണ്ട് പത്തു കൊല്ലം മുമ്പ് വരെ മിക്കവാറും എല്ലാ ആഴ്‌ചയും ഒരു പുതിയ കടൽക്കൊള്ളയെ കുറിച്ച് കേൾക്കാമായിരുന്നു. സൊമാലിയ എങ്ങനെയാണ് കടൽക്കൊള്ളക്കാരുടെ കേന്ദ്രമായി മാറിയത്? ലോകം ഈ പ്രശ്‌നത്തെ എങ്ങനെ നേരിട്ടു? ഇതാണ് നാം ഈ വീഡിയോയിലൂടെ കാണുന്നത്. കൂടാതെ, പ്രശ്നം പരിഹരിക്കുന്നതിൽ ഇന്ത്യൻ നാവികസേന വഹിച്ച പങ്കും നമുക്ക് പരിശോധിക്കാം
Video Courtesy:
Associated Press
Indian Navy
Follow Us
-----------------
KZbin - / @chanakyan
Facebook - / adhunikachanakyan

Пікірлер: 430
@jobyjoseph6419
@jobyjoseph6419 4 жыл бұрын
"സോമാലിയ"........... ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയുടെ വടക്ക് കിഴക്കൻ തീരത്ത് "ഗൾഫ് ഓഫ് ഏഡനോ"ട്‌ തൊട്ട് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യം... ദുരിത പർവ്വമായ ദാരിദൃം കൊണ്ടും തന്മൂലമുള്ള പട്ടിണി കൊണ്ടും അകാലത്തിൽ തന്നെ നിസ്സഹായ ബാല്യങ്ങൾ മരിച്ചു വീഴുന്ന ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം... 80 -കൾക്ക് മുൻപുള്ള സോമാലിയയുടെ ഭൂതകാലമെന്നത്.. വ്യവസ്ഥാപിതമായ ഒരു ഭരണവാഴ്ച്ചയുടെ അടയാളങ്ങൾ ആ രാഷ്ട്രത്തെ ഏകീകരിച്ചു നിർത്തിയിരുന്നു എന്നതായിരുന്നു "കാലങ്ങൾ നീണ്ട "ഇറ്റാലിയൻ"അധിനീവേശത്തിനു ശേഷം സോമാലിയയുടെ ഭരണത്തിലേറിയ "സുപ്രീം റെവലൂഷണറി കൗൺസിൽ "ന്റെ ഭരണ വാഴ്ച്ചയ്ക്ക് അറുതി വരുത്തിയ സോമാലിയൻ ആഭ്യന്തര യുദ്ധം ആ രാജ്യത്തെ ദശകങ്ങൾ നീണ്ട കലാപങ്ങളിലേക്കും, വറുതികളിലേക്കും തള്ളി വിട്ടു.. സമുദ്ര വിഭവങ്ങളുടെ ചൂഷണം വലിയൊരു വരുമാന മാർഗമായിരുന്ന തദ്ദേശിയ മത്സ്യ തൊഴിലാളികളാണ്.... സമഗ്രമായ ഒരു നിയമ വാഴ്ച്ചയുടെ അഭാവത്തിൽ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തി സോമാലി തീരത്തു നിന്നും അനധികൃതമായി വൻതോതിൽ മത്സ്യ സമ്പത്ത് ചൂഷണം ചെയ്യൂന്ന വൻകിട കപ്പലുകളെ റാഞ്ചി അതിലെ ജോലിക്കാരെ ബന്ധികളാക്കി വൻ തുക കപ്പൽ ഉടമ കളിൽ നിന്നും മോചനദ്രവ്യമായി വാങ്ങിക്കുന്ന സമ്പ്രദായം ആരംഭിച്ചത്... പിന്നീട് അനന്തമായ ഇതിന്റെ സാമ്പത്തിക സാധ്യതകൾ തിരിച്ചറിഞ്ഞ "സൊമാലി "യുദ്ധ പ്രഭുക്കളും, മറ്റു വിഘടിത ഗ്രൂപ്പ്‌കളും ഈ ഉദ്യമങ്ങളിൽ പങ്കാളികളായി... അങ്ങനെ വലിയ തോതിൽ മറ്റു വാണിജ്യ കപ്പലുകളും ഈ കൊള്ളക്കാർ റാഞ്ചാനും, മോചന ദ്രവ്യമായി വൻ തുക ആവശ്യപെടാനും തുടങ്ങി... ഇന്ത്യാ സമുദ്രം, അറബിക്കടൽ എന്നിവടങ്ങളിലെ കപ്പൽ പാതകളിൽ ഈ കവർച്ച സംഘങ്ങളുടെ സാന്നിധ്യം തുടർക്കഥയായതോടു കൂടിയാണ്.. ഐക്യ രാഷ്ട്ര രക്ഷാ സമിതിയുടെ നേതൃത്വത്തിൽ ഇന്ത്യയടക്ക മുള്ള രാജ്യങ്ങളുടെ ഒരു ബഹുരാഷ്ട്ര നാവിക ദൗത്യ സേന ഗൾഫ് ഓഫ് ഏഡനു സമീപം തങ്ങളുടെ പടക്കപ്പലുകളെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയത്... ഈ ദൗത്യത്തിൽ വളരെ മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ നാവിക സേന ഇന്ത്യാ സമുദ്രത്തിലും, അറബികടലിലുമുള്ള സമുദ്രപാതകളിൽ സഞ്ചരിക്കുന്ന ഇന്ത്യൻ പതാക പാറുന്ന കപ്പലുകളെ ഈ കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുന്നതിൽ ഉജ്ജ്വല പ്രകടനമാണ് കാഴ്ച വെച്ചത്..... ആ പ്രകടനത്തിന്റെ നേർക്കാഴ്ച്ചകളാണ് ഈ വിഡിയോയിലൂടെ നാം കണ്ടതും കേട്ടതും.... ഇന്ത്യൻ നാവിക സേനയുടെ കരുത്ത് ഭൂഖണ്ഡങ്ങൾ കടന്നും നമ്മുടെ എതിരാളികളെ ശിക്ഷിച്ചിരിക്കുമെന്നുള്ള വ്യക്തമായ സന്ദേശം ലോകത്തിന് നൽകുവാനും ഈ നാവിക വിന്യാസത്തിലൂടെ നമുക്ക് സാധിച്ചു എന്നതും വളരെ അഭിമാനാർഹമായ കാര്യമാണ്... ജയ് ഹിന്ദ്....
@TruthWillSF
@TruthWillSF 4 жыл бұрын
keralathine nere padinjarulla ragyam
@ikhaleelneo7138
@ikhaleelneo7138 4 жыл бұрын
Joby Joseph watsap nmbr തരുമോ
@arishar8182
@arishar8182 4 жыл бұрын
ഭാരതീയനായതിൽ അഭിമാനിക്കൂ.....
@navarathprakash6776
@navarathprakash6776 4 жыл бұрын
A
@dfeaner4564
@dfeaner4564 3 жыл бұрын
@@arishar8182 yes
@user-ct9vq3bl8f
@user-ct9vq3bl8f 4 жыл бұрын
ഉമ്മയപ്പയെ പോലെ തള്ളി മറിക്കുന്നില്ല.. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്ന രീതിയിലുള്ള വസ്തുതാപരമായ അവതരണം. ഗുഡ് വർക്ക്‌
@sudhiarackal
@sudhiarackal 4 жыл бұрын
ശ്ശോ
@jijoms4780
@jijoms4780 4 жыл бұрын
Sathyam
@rafanriyaz1574
@rafanriyaz1574 3 жыл бұрын
Ummayappa pande thellaanu
@adithyamohan2218
@adithyamohan2218 3 жыл бұрын
സത്യം
@Trcammunity
@Trcammunity 3 жыл бұрын
Onny poda hee
@mohammedraficarar
@mohammedraficarar 4 жыл бұрын
അല്ലേലും ഇന്ത്യക്കാർ പണ്ടേ പോളിയ😎😎😎😎🇮🇳🇮🇳🇮🇳🇮🇳
@swathikrishnap135
@swathikrishnap135 4 жыл бұрын
Pinnalla
@aswathyka2980
@aswathyka2980 4 жыл бұрын
👏👏👍
@geenageorge4435
@geenageorge4435 3 жыл бұрын
🤗🤗🤗🤗
@dileepkumar-zx6zc
@dileepkumar-zx6zc 3 жыл бұрын
അതിനു മുൻപ് രണ്ടു വരി കൂടി ഉണ്ട്... അത് കൂടി പറയു...
@hashilmuhammed8858
@hashilmuhammed8858 2 жыл бұрын
@@dileepkumar-zx6zc enth vari
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
അതെ.. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു..🇮🇳💪
@hscreations5658
@hscreations5658 3 жыл бұрын
*wrong - 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്നാണ് !!*
@RanjithRanjith-li3is
@RanjithRanjith-li3is 3 жыл бұрын
@@hscreations5658 yes.. 🙏
@sreedeep1994
@sreedeep1994 3 жыл бұрын
ഇത് പൂർണ്ണമല്ല. മുഴുവനായും ആരും പറയാറുമില്ല. പറഞ്ഞാൽ ചിലപ്പോ തല്ല് കിട്ടും 🤣 ''ലോകഃ സമസ്തഃ സുഖിനോ ഭവന്തു'' എന്നാല്‍ അതിന്‍റെ മുകളില്‍ ഉള്ള വരികള്‍ കൂടെ വായിച്ചാല്‍ മനസിലാകും യഥാര്‍ത്ഥ അര്‍ത്ഥം ''ഗോ ബ്രാഹ്മണേഭ്യ സുഖമസ്തു നിത്യം ലോക സമസ്ത സുഖിനോ ഭവന്തു'' പശുവിനും ബ്രാഹ്മണര്‍ക്കും സുഖം ആണങ്കില്‍ ലോകത്തിന് സുഖം വരട്ടെ 🤣🤣🤣
@danishjayan5054
@danishjayan5054 2 жыл бұрын
@@sreedeep1994 മദ്രസയിൽ പോയി കുണ്ടി പണയം വച്ചാൽ ഇങ്ങനെ ഇരിക്കും വീട്ടിൽ ഉണ്ടായതൊക്കെ അറബിക്ക് സുഖം കൊടുത്ത് ഉണ്ടായതാണ് അതാണ് ഇങ്ങനെ
@user-jn1ks8dd4j
@user-jn1ks8dd4j 4 жыл бұрын
അല്ലേലും ഇന്ത്യൻ നേവി എന്നും രോമാഞ്ചവാ 😘😘😘💪💪💪
@roycheruvathur8747
@roycheruvathur8747 3 жыл бұрын
പശുവിനും ബ്രാഹ്മണനും സുഖമാണെങ്കിൽ മാത്രം...!!! 😀😀😀
@jinnu780
@jinnu780 3 жыл бұрын
My indian navy,,,hatts off
@nandhuchanran8930
@nandhuchanran8930 3 жыл бұрын
@@roycheruvathur8747 ßq11t
@Mangalore_Diamond
@Mangalore_Diamond 2 жыл бұрын
kzbin.info/www/bejne/eXymm4efotqHgKc
@danishjayan5054
@danishjayan5054 2 жыл бұрын
@@roycheruvathur8747 നിന്റെ അമ്മക്ക് പണ്ട് ബ്രിട്ടീഷ് മൈരുകൾ സുഖം കൊടുത്തോണ്ടാണ് എനിക്ക് ഈ msg type ചെയ്യേണ്ടി വന്നത്
@nafseernachu7664
@nafseernachu7664 4 жыл бұрын
കടൽ കൊള്ളക്കാരെ തുരുത്തുന്നതിൽ ഇന്ത്യൻ നേവി യുടെ നേവിയുടെ പങ്ക് വളരെ വലുത് ആണ്
@Mangalore_Diamond
@Mangalore_Diamond 2 жыл бұрын
kzbin.info/www/bejne/eXymm4efotqHgKc
@silentkiller3085
@silentkiller3085 2 жыл бұрын
ഇന്ത്യൻ നേവി സോമാലിയ യിൽ എങ്ങനെ സൗദി ക്കും ഇജിപ്റ്റ് ന് ഇടക്ക് ആണ് സോമാലിയ ഞാൻ ship യിൽ ആണ് ഞാൻ 2മാസത്തിനു ഇടക്ക് സോമാലിയവഴി 4പ്രാവശ്യം pass ചയ്ത് അപ്പോൾ uk company ആയ amguard ആണ് ship യിൽ വരുന്നത് അവരിൽ യൂറോപ്പിയൻ, ഇന്ത്യൻ, ശ്രീലങ്ക, ഒക്കെ ഉള്ള army യിൽ നിന്നും പെൻഷൻ ആയവർ ആണ് last വന്നരിൽ ഒരാൾ മലയാളി ആയിരുന്നു ഇപ്പോൾ ഈ കൊള്ളക്കാർ ഒന്നും ഇല്ല എന്നാലും ആ വഴി പോകുമ്പോൾ light എല്ലാം off ആക്കി ആണ് ഇരിക്കുന്നത്
@abctou4592
@abctou4592 2 жыл бұрын
Don’t speak when you don’t know anything
@Adhi7306
@Adhi7306 4 жыл бұрын
പൈറേറ്റ്സ് എന്നാൽ നമുക്കു കൊച്ചിലെ മുതൽ ഒരു ഹീറോ പരിവേഷം ആയിരുന്നു. എനിക്കണേൽ ചെറുപ്പത്തിൽ പൈറേറ്റ് ആവാൻ ആയിരുന്നു ആഗ്രഹം😋 ഇപ്പോൾ ആണ് അതിന്റെ ഒരു സീരിയസ്നസ് മനസ്സിലാവുന്നത്🤤
@IrfanIrfan-fs3sp
@IrfanIrfan-fs3sp 4 жыл бұрын
Indian Navy Marcos COMMANDOS ishtapedunnor like
@harikrishnan9007
@harikrishnan9007 4 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട്.. അറിവുകൾ നൽകുന്ന വീഡിയോകൾക്ക് നന്ദി..
@shabeebk4196
@shabeebk4196 4 жыл бұрын
അടിപൊളി വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം.
@yahmoiabd4370
@yahmoiabd4370 4 жыл бұрын
അമേരിക്കയുടെ ആയുധ പരിശീലന സ്ഥലമാണ് Afgan. അത്പോലെ അവരുടെ wastebox ആണ് ആഫ്രിക്ക. അതിനുള്ള ഏച്ചവും വലിയ തെളിവാണ് സോമാലിയൻ കടൽ കൊള്ളക്കാർ.
@powerfullindia5429
@powerfullindia5429 3 жыл бұрын
ആണോ.. മ്മ്.
@rrassociates8711
@rrassociates8711 3 жыл бұрын
ജൂതൻമാരാ
@__DEATH_00
@__DEATH_00 2 жыл бұрын
@@rrassociates8711 നിന്റെ തേവിടിച്ചി തള്ളേ കള്ള വെടി വെക്കുന്നവർ
@studioinfinityuk
@studioinfinityuk 4 жыл бұрын
കൊള്ളാം നല്ല അവതരണം ♥️♥️
@Chanakyan
@Chanakyan 4 жыл бұрын
വളരെ നന്ദി
@mohangs1578
@mohangs1578 10 ай бұрын
ഏത് ആക്രമങ്ങളുടെയും പിന്നിൽ ഒരു കാരണമുണ്ടാകും. അത് പരിഹരിക്കപ്പെടേണ്ടതാണെങ്കിൽ അതുതന്നെ ചെയ്യണം. ലോകചരിത്രത്തിന് ഇതൊരു പാഠമാണ്. 🌹🌹
@chandusurendran9001
@chandusurendran9001 4 жыл бұрын
അവരുടെ ഗതികേട് അല്ലെ ഈ കൊള്ളയ്ക്ക് കാരണം
@kaadansancharivlogz
@kaadansancharivlogz 4 жыл бұрын
നോട്ടിഫിക്കേഷൻ മിസ്സായല്ലോ രണ്ടെണ്ണത്തിന്റെ 🙆‍♂️🙆‍♂️വളരെ വെക്തതയോട് കൂടിയതാണ് താങ്കളുടെ പ്രേസേന്റ്റേഷൻ 👌
@Chanakyan
@Chanakyan 4 жыл бұрын
വളരെ നന്ദി 🙏
@adarshalappywishandoneagoo10
@adarshalappywishandoneagoo10 4 жыл бұрын
proud be an indian be a soilder
@rawmist
@rawmist 3 жыл бұрын
❤️🇮🇳❤️
@sreerag1741
@sreerag1741 4 жыл бұрын
Content selection super👍🏻👍🏻
@johnsonmathew87
@johnsonmathew87 4 жыл бұрын
😍😍👌👌ഒന്നും പറയാനില്ല പൊളി. 👍👍😘😘
@rajselva5104
@rajselva5104 3 жыл бұрын
"ക്യാപ്റ്റൻ ഫിലിപ്സ്" മൂവി കണ്ടാൽ മനസ്സിലാകും
@manjithjr9576
@manjithjr9576 3 жыл бұрын
Njn kandittund poli padama
@arunsurendran7230
@arunsurendran7230 2 жыл бұрын
Seal🤩
@balachandrannambiar9275
@balachandrannambiar9275 10 ай бұрын
ഇത് 3 കൊല്ലം മുൻപുള്ള വീഡിയോ ആണ് !! ഇപ്പോൾ സോമാലിയൻ കടൽ കൊള്ളക്കാർ നമുക്ക് ഒരു പ്രശ്നം അല്ലാ 👍👍
@safwank7577
@safwank7577 4 жыл бұрын
Jacks sparrow fans Like adi🥰
@manojs4481
@manojs4481 4 жыл бұрын
ഷാനോ.. വരുണ. ജയ് ഹിന്ദ്‌ "വരുണ ദേവൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ "... Jay hind Indian Navy " ലോകാ സമസ്താ സുഖിനോഭവന്തു..
@binuernakulam1648
@binuernakulam1648 4 жыл бұрын
കിടു വീഡിയോ 👌👌👌👌
@irinjose6025
@irinjose6025 4 жыл бұрын
ലാസ്റ്റ് അവന്മാർ ഇന്ത്യൻ നേവിയെ വെല്ലുവിച്ചു.. അതോടെ ശുഭം...... 🏃🏃🏃
@Examwin-zx9mx
@Examwin-zx9mx 2 жыл бұрын
ഇന്ത്യൻ പട്ടാളം പണ്ടേ പൊളിയല്ലേ 🇮
@teekeymedia
@teekeymedia 3 жыл бұрын
ഇൻഷാ അല്ലാ ഇന്ത്യ സൂപർ പവർ ആവും മറ്റു രാജ്യങ്ങൾ ഇന്ത്യയെ സഹായത്തിന് വിളിക്കും.
@aneeshem
@aneeshem 4 жыл бұрын
ഇന്ത്യൻ നേവി എന്നാ സുമ്മാവാ 😘😘
@jinithap2158
@jinithap2158 4 жыл бұрын
Super vedio... 👍👍
@jojusunny7851
@jojusunny7851 4 жыл бұрын
Superb topic selection and narration
@Chanakyan
@Chanakyan 4 жыл бұрын
Thank you
@AdhunRamesh
@AdhunRamesh 4 жыл бұрын
Excellent narration and very good research
@Chanakyan
@Chanakyan 4 жыл бұрын
Many thanks!
@trueindian2673
@trueindian2673 4 жыл бұрын
Nalla video... good explanation
@anoopkr3865
@anoopkr3865 4 жыл бұрын
Very good presentation and informative..
@Chanakyan
@Chanakyan 4 жыл бұрын
Thank you
@deepplusyou3318
@deepplusyou3318 4 жыл бұрын
Nalla details. Thanks.
@CrystalVisualz
@CrystalVisualz 4 жыл бұрын
Good information.. Thanks...
@hakeem5845
@hakeem5845 4 жыл бұрын
വളരെ നല്ല അവതരണം
@philipvarkey6986
@philipvarkey6986 3 жыл бұрын
Thanks for the details. Congratulations. Well done.
@Chanakyan
@Chanakyan 3 жыл бұрын
Thanks for watching!
@user-fm8pw7tz5k
@user-fm8pw7tz5k 11 ай бұрын
Kimmanam sherikum Somalia karanu anu ennu perkariyam. 🤣
@akhilakhil389
@akhilakhil389 4 жыл бұрын
Indian Navy 😍😍
@lijeshlij1180
@lijeshlij1180 4 жыл бұрын
Good video...expecting more...
@68jaypee
@68jaypee 2 жыл бұрын
You are awesome Chanakyan, thanks
@Chanakyan
@Chanakyan 2 жыл бұрын
So nice of you
@rajgururaj7987
@rajgururaj7987 4 жыл бұрын
നല്ല അവതരണം👍👍
@Chanakyan
@Chanakyan 4 жыл бұрын
വളരെ നന്ദി
@abhideva8147
@abhideva8147 3 жыл бұрын
Good video, presentation superb
@Chanakyan
@Chanakyan 3 жыл бұрын
Thanks a lot
@user-ob9bp6sv4o
@user-ob9bp6sv4o 2 жыл бұрын
Indian Navy power ❤️🔥❤️🖤🔥🖤
@manojparameswarannair7069
@manojparameswarannair7069 4 жыл бұрын
very good information.. thank you....
@saheedsaid3974
@saheedsaid3974 3 жыл бұрын
നല്ല അവതരണം
@sandeepmundachali200
@sandeepmundachali200 4 жыл бұрын
Love Indian Navy
@MOONLIGHTI
@MOONLIGHTI 4 жыл бұрын
Well explain good information
@Chanakyan
@Chanakyan 4 жыл бұрын
Thank you
@mathewjoseph590
@mathewjoseph590 4 жыл бұрын
Allayorivanu..good..thanks
@vishnup8761
@vishnup8761 4 жыл бұрын
Super video..
@Ravananzz
@Ravananzz 4 жыл бұрын
Good bro ✌🤗
@sankarkayamkulam
@sankarkayamkulam 4 жыл бұрын
thank you for shearing information
@kannankuttan1877
@kannankuttan1877 4 жыл бұрын
Informative
@shammu_shaaz_811_
@shammu_shaaz_811_ 3 жыл бұрын
Good concept
@prabeeshkk8997
@prabeeshkk8997 4 жыл бұрын
Good work
@antonyrainz8592
@antonyrainz8592 3 жыл бұрын
I love this channel 😍
@Chanakyan
@Chanakyan 3 жыл бұрын
Thank you very much 😊🙏
@unni7083
@unni7083 3 жыл бұрын
🇮🇳🇮🇳🇮🇳😘😘😘😘🥰🥰 പൊളിച്ചു ഇന്ത്യൻ navy
@candys965
@candys965 Жыл бұрын
Indian 💞💞🔥🇮🇳🇮🇳🇮🇳🇮🇳armed force എന്നാ സുമ്മാവാ 🥰💞🔥🔥🔥🔥🔥🔥jai hind ✊🏻✊🏻✊🏻✊🏻✊🏻🔥🔥🔥🔥🔥
@bensonsamuel5153
@bensonsamuel5153 4 жыл бұрын
Super...
@jamsheer4811
@jamsheer4811 4 жыл бұрын
Good information
@JK-gi8mm
@JK-gi8mm 4 жыл бұрын
സൊമാലിയ രക്ഷപെടണം എങ്കിൽ ആദ്യം അവിടെ നിർബന്ധമായ കുടുംബാസൂത്രണം ഏർപ്പെടുത്തണം. ഒരു family യിൽ 2 കുട്ടികളിൽ കൂടുതൽ ഉണ്ടാകാൻ അനുവദിക്കരുത്. ദാരിദ്ര്യം ആണെങ്കിലും അത്യുല്പാദനശേഷിയുള്ള മനുഷ്യരാണ് അവിടെയുള്ളത്.
@mech4tru
@mech4tru 10 ай бұрын
😂😂😂 വിദ്യാ സമ്പന്നനും യുവാവും ആയ സുരേഷ് ഗോപി ക്ക് എത്ര മക്കളുണ്ട് എന്നറിയുമോ ഏഴോ എട്ടോ,കൃഷ്ണകുമാർ 😂 ന് എത്ര മക്കളുണ്ടെന്ന് അറിയുമോ,അപ്പോ പട്ടിണിയല്ല വിദ്യാഭ്യാസമ ല്ലാ,കാര്യം ,
@menonmurlidhar1
@menonmurlidhar1 4 жыл бұрын
superb video, very informative video, good, keep it up, all your information was very apt and worth listening. hope you keep on posting such good and informative video's
@Chanakyan
@Chanakyan 4 жыл бұрын
Thanks a lot 🙏
@AzharudheenM
@AzharudheenM 4 жыл бұрын
orupadu nanni
@asharafmundurasharaf332
@asharafmundurasharaf332 4 жыл бұрын
Sathiyam sathiyamayi paranjju super
@Keralite77_
@Keralite77_ 3 жыл бұрын
ഇന്ത്യൻ നേവി 🇮🇳🇮🇳❣️❣️
@catzin3675
@catzin3675 3 жыл бұрын
Super അവതരണം സൂപ്പർ
@Chanakyan
@Chanakyan 3 жыл бұрын
Thank you 🙂
@asifabasifab1573
@asifabasifab1573 3 жыл бұрын
ഇന്ത്യ എന്നും ഹീറോ തന്നെ
@steephenp.m4767
@steephenp.m4767 3 жыл бұрын
Super video,rhank you
@Chanakyan
@Chanakyan 3 жыл бұрын
Thank you
@swathikrishnap135
@swathikrishnap135 4 жыл бұрын
Indian Navy daa💪💪💪👍👍
@radhulkrishnan5370
@radhulkrishnan5370 4 жыл бұрын
Superb
@sudvinsubi7303
@sudvinsubi7303 3 ай бұрын
Nice explain I like that way❤
@Chanakyan
@Chanakyan 3 ай бұрын
Thank you so much 😀
@sreejithkg9793
@sreejithkg9793 4 жыл бұрын
Very nice video
@catzin3675
@catzin3675 3 жыл бұрын
Unbeatable voice 👍👍👍👍👍
@Chanakyan
@Chanakyan 3 жыл бұрын
Thank you 🙂
@shereefsha108
@shereefsha108 10 ай бұрын
Channel kidu
@dmvideos9042
@dmvideos9042 4 жыл бұрын
അവതരണത്തിൽ Bispo malayalam, Chanakyan രണ്ടും അടിപൊളി....
@mishalpadayan3968
@mishalpadayan3968 4 жыл бұрын
Good video
@jstar9576
@jstar9576 3 жыл бұрын
I proud my india
@saleshsankar51
@saleshsankar51 4 жыл бұрын
Great
@vargsonsanju
@vargsonsanju 4 жыл бұрын
Greate video
@Chanakyan
@Chanakyan 4 жыл бұрын
Thank you
@shine0656
@shine0656 4 жыл бұрын
ആ voice ആണ് സൂപ്പർ.. ആരെയും പിടിച്ചു ഇരുത്തുന്ന ശബ്ദം
@Chanakyan
@Chanakyan 4 жыл бұрын
വളരെ നന്ദി 🙏
@johnthek4518
@johnthek4518 2 жыл бұрын
യുറോപ്യൻ രാജ്യങ്ങൾ അപകടകരമായ മാലിന്യം തള്ളി എന്ന വിവരം എവിടെ നിന്നു കിട്ടി?
@Chanakyan
@Chanakyan 2 жыл бұрын
There were several articles on this: news.bbc.co.uk/2/hi/africa/4312553.stm www.heraldscotland.com/default_content/12613554.establishment-hit-fresh-accusations-toxic-waste-scandal/
@jeringeorgevarghese4833
@jeringeorgevarghese4833 4 жыл бұрын
Captain philip movie shows the actual conditions of somalia
@sujeshmv7879
@sujeshmv7879 4 жыл бұрын
Proud
@saneerms369
@saneerms369 3 жыл бұрын
Amazing
@user-mt9rh6mv2m
@user-mt9rh6mv2m 9 ай бұрын
Bharat 🇮🇳🇮🇳🇮🇳🇮🇳🧡🧡🧡
@user-th1tz1rc4n
@user-th1tz1rc4n 3 жыл бұрын
Loka samastha sughino bavandhu Thats the spirit 🇮🇳
@ggkutty1
@ggkutty1 3 жыл бұрын
Beautiful information
@Chanakyan
@Chanakyan 3 жыл бұрын
Thanks a lot
@ggkutty1
@ggkutty1 3 жыл бұрын
@@Chanakyan Very nicely and in details explained. You deserve Kudos. JAI Hind
@Chanakyan
@Chanakyan 3 жыл бұрын
@@ggkutty1 Thank you. Jai Hind.
@rajansudararaj4361
@rajansudararaj4361 10 ай бұрын
Best presentation 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Chanakyan
@Chanakyan 10 ай бұрын
Thanks a lot
@Seamanrocks
@Seamanrocks 4 жыл бұрын
സൂപ്പർ
@nithinc7610
@nithinc7610 4 жыл бұрын
Nice
@silentkiller3085
@silentkiller3085 2 жыл бұрын
ഞാൻ ship യിൽ ആണ് 2മാസത്തിനു ഇടക്ക് 4പ്രാവശ്യം സോമാലിയ വഴി പോയി ദുബായ് ന് ഫുജിറ യിൽ നിന്നും ഗർഡ് ship യിൽ കയറും ഹൈ റിസ്ക് ഏരിയാ ആയോണ്ട് അവർ കാണും ഇപ്പോൾ കൊള്ളക്കാർ ഇല്ല എന്നാലും ആ സമയം ship night light എല്ലാം off ആക്കും ഇപ്പോൾ സൗദി യിൽ ആണ് ship തിരികെ പോകുമ്പോൾ വീണ്ടും ഗർഡ്‌സ് വരും
@maniamatt8019
@maniamatt8019 10 ай бұрын
മനസ്സിന്റെ ഉള്ളിൽ തട്ടുന്ന അവതരണം നമ്മുടെ നാട്ടിലെ മുഖം മൂടി ഭീകരൻ മാർ ഇത് അറിഞ്ഞിരിക്കണം
@jojikurian6848
@jojikurian6848 4 жыл бұрын
സോമാലിയ ഇഷ്ടം
@udhaybhanu3980
@udhaybhanu3980 4 жыл бұрын
Good
@manjuvincent3280
@manjuvincent3280 3 жыл бұрын
Super
@Shafeeq_Muhammed
@Shafeeq_Muhammed 4 жыл бұрын
Awesome report
@princeofdarkness8827
@princeofdarkness8827 2 жыл бұрын
നില നിൽപ്പിന് വേണ്ടി ആയുധം എടുത്തവർ 👍👍👍👍
@nidhinthankachan6570
@nidhinthankachan6570 4 жыл бұрын
Indian Navy 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍
@anoopk8286
@anoopk8286 4 жыл бұрын
INDIAN NAVY.. 👌👌👌
@rinujose8280
@rinujose8280 3 жыл бұрын
That power of Indian navy
@arunjayachandran3254
@arunjayachandran3254 4 жыл бұрын
👌
@dilkha1231
@dilkha1231 4 жыл бұрын
The original Somalia comprise modern day Digibouti (French Somalia), Somali Land, Somalia, Eastern Ethiopia and Northern coastal region of Kenya. Colonialism , Cold war and tribal warfare had brought a condition of statelessness, chaos, terrorism, poverty and exploitation of marine resources by outsiders. Alshabab, marine piracy and Islamisation of the region etc are the product of above elements.
@lekshmimusic3374
@lekshmimusic3374 4 жыл бұрын
good
@junglekitchen7259
@junglekitchen7259 4 жыл бұрын
Hi
One day with submarine INS Sindhudhvaj  | Manorama News|Manu C Kumar
18:47
Manorama News
Рет қаралды 3,1 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 29 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
Pirate attack at Sea 🔥🔥 I Ep#58
6:31
Josemon's Clicks
Рет қаралды 342 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН