നല്ല മനസുള്ള കുറെ മനുഷ്യർ... അമ്മ നിങ്ങളെ തേടി വരട്ടെ ആ സന്തോഷ വാർത്ത കേൾക്കാൻ ഞങ്ങളെല്ലാവരും കാത്തിരിക്കുന്നു.. ഭർത്താക്കന്മാരായ 2പേർക്കും ബിഗ് സല്യൂട്ട്
@LovelyDesk-iq6ef10 ай бұрын
❤❤❤ 53:14 ❤❤qqqqqqqqqqqq
@beenasebastian27410 ай бұрын
ഇതിൽ യഥാർത്ഥ അമ്മ.. പഞ്ചമി അമ്മ തന്നെ... ജന്മം കൊടുത്തത് കൊണ്ട് ആരും അമ്മ ആവില്ല 😔😔😔😊... അച്ഛനും...
നല്ല ഭർത്താക്കന്മാർ. ഇവർ ആണ് യഥാർത്ഥ പുരുഷന്മാർ. സ്വർണം പണം ഒന്നും വേണ്ട, ഇഷ്ടം തോന്നിയ പെണ്ണിനെ അന്ദസ്സ് ആയി നാട്ടു നടപ്പ് അനുസരിച്ച് കല്യാണം കഴിച്ചു നന്നായി നോക്കുന്നു. ഇവിടെ ഓരോരുതർ സ്വർണം പോരാ പണം പോര എന്നൊക്കെ പറഞ്ഞു സ്ത്രീ കളെ ഉപദ്രവിക്കുന്ന, കൊല്ലുന്ന്, ചില സ്ത്രീ കൽ ബുദ്ധിമുട്ട് സഹിക്കaൻ വയ്യാതെ ആത്മഹത്യ ചെയ്യുന്നു. അല്ലാ എങ്കിൽ വേറെ ചിലർ love നടിച്ചു പെണ്ണിനെ ഇറക്കി കൊണ്ട് പോയി അവരെ ഉപയോഗിച്ച് ഗർഭിണി ആക്കി മാറ്റി പിന്നെ കളയുന്നു, ചിലർ ഭാര്യ മാരെ ദേഹോപ്ഡ്രവം ചെയ്യുന്നു. മറ്റു ചിലർ കൂടെ നിർത്തി കഞ്ചാവ് വില്പനക്കും സ്വർണ കടതിനും ഉപയോഗിച്ച് അ പെണ്ണിൻ്റെ life തകർക്കുന്നു. ഇത് പോലെ ഉള്ള ചേട്ടൻ മാരെ അവസാനം വരെ അ ചേച്ചി മാർ സ്നേഹത്തോടെ, ആദരവോടെ അവരുടെ ഇഷ്ടം നോക്കി അവരെ അങ്ങേ അറ്റം സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കുക. അ ചേട്ടൻ മാർക്ക് വലിയ നമസ്കാരം കൂടാതെ വലിയ ഒരു salute um കൊടുക്കുന്നു.❤❤❤❤
@kaisusworldofficial185810 ай бұрын
അതേ
@vavavava605710 ай бұрын
സത്യം 🥰
@moidunniayilakkad888810 ай бұрын
അത് തന്നെ. വിസ്മയയുടെ ഒക്കെ അനുഭവം......ഓർക്കാൻ വയ്യ
@jijibaby668410 ай бұрын
ഒരുപാട് കഷ്ടപെട്ടന്ന് വളർന്നത്, പക്ഷേ ഇപ്പോൾ അവര് വളരെ safe ആയ കൈകളിൽ ആണ് .. 💪🥰🥰
@baboosnandoos972110 ай бұрын
Yes Sathyam
@hhgh-x9x10 ай бұрын
സത്യം
@accammavarghese900110 ай бұрын
God's love
@valsalarnair20010 ай бұрын
@valsalarnair20010 ай бұрын
@Arathy169710 ай бұрын
മദ്യപാനികളായ അച്ഛന്മാരുടെ മക്കൾ.. എന്തൊക്കെ അനുഭവിച്ചാണ് വളരേണ്ടി വരുന്നത്.. ഒരിക്കലും തിരിച്ചു് പോകാൻ ആഗ്രഹിക്കാത്ത ബാല്യം.. കൂടുതൽ പേർക്കും നല്ല ജീവിതം പിന്നീട് കിട്ടുന്നുവെന്നറിഞ്ഞതിൽ സന്തോഷം.. ഞാനും ഇതോപോലെയൊക്കെ ജീവിച്ച ആളാണ്.. ആഹാരവും സ്നേഹവും ഒക്കെ കിട്ടിയില്ലെങ്കിലും ഉപദ്രവം ഉണ്ടായിട്ടില്ല.. അത് തന്നെ ഭാഗ്യം.. ഞാൻ ആഗ്രഹിച്ചതിനും അപ്പുറമുള്ള ജീവിതം ദൈവം എനിക്ക് തന്നു.. പത്തു വരെ മാത്രം പഠിച്ച എന്നെ.. ഡിഗ്രി വരെ എന്റെ ഭർത്താവ് പഠിപ്പിച്ചു.. കമ്പ്യൂട്ടർ പഠിപ്പിച്ചു.. കാറും സ്കൂട്ടിയും പഠിപ്പിച്ചു.. കുഞ്ഞിലേ ആരുമില്ലാതെ ഒറ്റപെട്ടു പോയെങ്കിലും എന്റെ ഭർത്താവും മക്കളും ജീവനുതുല്യം സ്നേഹിക്കുന്നു ❤❤❤❤.. എല്ലാവർക്കും ഒരു നല്ല കാലം വരും.. കുറെ ഒക്കെ കഷ്ടപ്പാടുകൾ നമ്മൾ അനുഭവിക്കുന്നത് നല്ലതാണ്.. എങ്കിലേ നമുക്ക് മറ്റുള്ളവരെ വിഷമങ്ങൾ മനസിലാകൂ
@thomascherian290010 ай бұрын
111
@moidunniayilakkad888810 ай бұрын
സന്തോഷം👍👍❤️
@rajup509810 ай бұрын
ഭർത്താക്കന്മാർക്ക് Big Salut എത്രകഷ്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും, ഇത്രയും നല്ല ദർത്താക്കന്മാരെ കിട്ടിയ രണ്ടു പേരും ഭാഗ്യവതികൾ തന്നെ.
@polartalks10 ай бұрын
ദിവസവും കാണുന്ന പ്രോഗ്രാം ഇതിൽ വരുന്ന ആളുകളുടെ ജീവിത വഴികൾ അറിയുമ്പോൾ ആണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണെന്ന് ഒക്കെ മനസ്സിലാകുന്നത്... ഇവർക്ക് ഇവരുടെ അമ്മയെ കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻
@ShabnaUmer-ll5xv10 ай бұрын
അമ്മയെ കണ്ടാൽ ഞങ്ങളെയും കൂടി വിവരം അറിക്കണേ
@sudhysudhy93310 ай бұрын
ഇതുപോലെ എത്രയോ മക്കൾ ആണ് പിരിഞ്ഞു എവിടെ ഒക്കെ കഴിയുന്നു 😔❤️
@prajithashanil10 ай бұрын
ദൈവമേ നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ് ലെ ജീവിതം പലർക്കും പല അനുഭവങ്ങളാണ് സമാനിക്കുന്നെ 😢
@baboosnandoos972110 ай бұрын
Yes
@melindafrancis52289 ай бұрын
എന്തൊക്കെ അനുഭവങ്ങൾ അല്ലേ.,... ഒന്നര മാസവും നാലു വയസ്സും ഉള്ള രണ്ടു പെൺകുട്ടികൾ... എന്തൊക്കെ സഹിച്ചു കാണും
പഞ്ചമി അമ്മ ഒരുപാട് ത്യാഗം ചെയ്തു അമ്മയുടെ കാര്യം കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി
@vavavava605710 ай бұрын
പഞ്ചമി അമ്മ 🥰🥰ആ മോളെ വളർത്തിയത് കേട്ടപ്പോൾ കണ്ണുനിറയാതെ കാണാൻ പറ്റില്ല. ഒത്തിരി വിഷമം പാവം അനുഭവിച്ചു 😢. എന്തായാലും നല്ല ചേട്ടന്മാരെ കിട്ടി. പഞ്ചമി അമ്മയുടെ കുടുംബത്തിനും, ചേട്ടന്മാരുടെ കുടുംബത്തിനും ഒത്തിരി സ്നേഹം 🥰❤️🌹🌹
Both the husbands are gentle and nice. May God bless them.🙏
@valsakurian120210 ай бұрын
Such nice husbands and family🙏🙏🙏You both are in the heaven now.
@achupalamittom21959 ай бұрын
നല്ല ഭർത്താക്കൻമാർ ആയതു കൊണ്ട് 2 പേർക്കും നല്ല ഭാവി ഉണ്ടാകും
@sheejamathew459810 ай бұрын
By God's grace both the sisters got good natured humans
@saraswathyvijayakumar848410 ай бұрын
നിലവിളക്ക് കൊടുത്തയച്ച സ്ത്രീ ആവും അമ്മ. ആ കുട്ടിക്ക് തന്നെ അതു സംശയം ഉണ്ട്.
@Waxbillcouple10 ай бұрын
ഇത് ഒരു cinema ആവട്ടെ
@reenarosemathew873610 ай бұрын
ഏതായാലും നല്ല ഭർത്താക്കന്മാർ ആണ് കൂടെ ഉള്ളത്.. ദൈവം അനുഗ്രഹിക്കട്ടെ 🙏
@baboosnandoos972110 ай бұрын
Athe
@Lee-in8wi10 ай бұрын
😊
@janakitk835410 ай бұрын
4th qqq😊 15:45
@JaneesaSalam10 ай бұрын
😊😊😊
@ambilisukumaran128610 ай бұрын
Athe
@firoskhan-ty7wn10 ай бұрын
ഓരോരുത്തരുടെ ജീവിതം എങ്ങനെ ഒക്കെ ആണ്...... ഇതൊക്കെ കാണുമ്പോ നമ്മളൊന്നും കഷ്ടപെട്ടിട്ടില്ല.., നമ്മളൊക്കെ സ്വർഗത്തിൽ ആണ്.... എന്തായാലും ഇനി സന്തോഷത്തോടെ ജീവിക്കട്ടെ..