പിണറായിയെ പൂട്ടാൻ അർലേക്കർ വരുന്നു! | ABC MALAYALAM NEWS | ABC TALK | 25-12-2024

  Рет қаралды 71,802

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 313
@VaigArjuN-lf1oi
@VaigArjuN-lf1oi Күн бұрын
എസ്എഫ്ഐ കാരുടെ മുഖംമടച്ച് അടി കൊടുത്ത മുഹമ്മദ് ഖാൻ അഭിനന്ദനങ്ങൾ.
@johnpabraham5469
@johnpabraham5469 Күн бұрын
ഒരു ഗവർണർ എങ്ങനെയുയിരിക്കണം എന്നതിൻ്റെ മാതൃകയാണ് ആരിഫ് മുഹമദ് ഖാൻ
@ramachandranpunnapra4221
@ramachandranpunnapra4221 23 сағат бұрын
Athe athe
@ambilysanthosh2296
@ambilysanthosh2296 21 сағат бұрын
ആരിഫ് സർ നല്ലൊരു ഗവർണർ ആയിരുന്നു....എന്നും ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു....
@rajalakshmymv6292
@rajalakshmymv6292 Күн бұрын
രക്ഷകൻ പോകുന്നു.ഇനിയാര്.എവിടെ പോയാലും ആ അതിവിശിഷ്ട നിലപാടുകളുണ്ടായിരുന്ന നന്മയുടയും നീതിനിഷ്ടയുടേയും ആൾരൂപമായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ എന്ന നമ്മുടെ ഗവർണ്ണർക്ക് സർവ്വ വിധ നന്മകളും ആശംസിക്കുന്നു ❤❤❤
@sivakumarkolozhy368
@sivakumarkolozhy368 Күн бұрын
❤❤
@binusankarbinusankarsankar6412
@binusankarbinusankarsankar6412 22 сағат бұрын
ഇനി ആരാണെന്നോ വരുന്നത് പുലി. വെറും പുലിയല്ല പുപ്പുലി.❤
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 Күн бұрын
ശ്രീ ആരിഫ് മുഹമ്മദ് ഖാൻ കേരളം എന്നും നന്ദിയോടെ ഓർമിക്കുന്ന നമ്മുടെ സ്വന്തം ഗവർണർ ❤ നമസ്കാരം 🙏സർ, ഞങ്ങളുടെ പ്രാർത്ഥനകളിൽ അങ്ങയെ ഓർക്കുന്നു ❤
@b.sanilkochucherukkans4634
@b.sanilkochucherukkans4634 22 сағат бұрын
❤❤❤
@sunithababu8745
@sunithababu8745 18 сағат бұрын
❤❤❤🙏
@ramesandamodaran605
@ramesandamodaran605 17 сағат бұрын
ഒരു നല്ല മനുഷ്യൻ... നമിക്കുന്നു കേരളം
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 16 сағат бұрын
❤❤ Namikkunnu Arif Muhamd Khane
@sambathsambasivan5286
@sambathsambasivan5286 12 сағат бұрын
കേരളത്തിൽ ഇങ്ങനെ ഒരു പോസ്റ് ഉണ്ടെന്ന് അറിഞ്ഞത് തന്നെ പുള്ളി വന്നതിൽ പിന്നെ ആണ്
@Uzhavooranil-q9d
@Uzhavooranil-q9d Күн бұрын
ഇരട്ടച്ചങ്കിൽ നിറയെ തുളയിട്ട ജനകീയ പോരാളി ആരീഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങൾ♥️🔥
@prasannasomarajan7004
@prasannasomarajan7004 Күн бұрын
😄😄😄😄😄😄😄😄😄
@narayanankutty344
@narayanankutty344 Күн бұрын
ഇരട്ട ചങ്കൻ എന്ന് സി പി എം പറഞ്ഞ, അവരുടെ ബിജ്യൻ ഓട്ടചങ്കൻ എന്ന് തെളിയിച്ച ഗവർണ്ണർ ആണ്‌ ആരിഫ് മുഹമ്മദ്‌ ഖാൻ. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. 🙏🏻
@achur9945
@achur9945 23 сағат бұрын
👍🙏
@muralidharan71996
@muralidharan71996 23 сағат бұрын
😂😂😂😂
@jalajasasi4014
@jalajasasi4014 21 сағат бұрын
😂😂😂😂😂
@നന്ദൻ-ബ1ഞ
@നന്ദൻ-ബ1ഞ Күн бұрын
ആരിഫ് ജി a great man... Wish him all the best 🎉🎉🎉
@kunjayi1464
@kunjayi1464 23 сағат бұрын
യഥാർത്ഥ പ്രതിപക്ഷമായി കേരള ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച ശ്രീ ആരിഫ് ജി, അങ്ങേക്ക് മംഗളാശംസകൾ. ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏
@csnair-i2o
@csnair-i2o Күн бұрын
കാത് കുത്തിയവൻ പോയപ്പോൾ കടുക്കൻ ഇട്ടവൻ വന്നു... 😆
@syamalasreedharan9200
@syamalasreedharan9200 22 сағат бұрын
ഹൃദയപൂർവ്വം നന്ദി ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ 🙏🌹പൊതു വിജ്ഞാനത്തിന്റെ ഭാഗമായിട്ടാണ് ഇതു വരെ ഗവർണർമാരുടെ പേരുകൾ പഠിച്ചിരുന്നത്. പക്ഷേ ഇദ്ദേഹത്തിന്റെ പേര് ബഹുമുഖമായ അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ട് തന്നെ ഓർമ്മിക്കപ്പെടും ❤️❤️
@krishnankuttyk158
@krishnankuttyk158 Күн бұрын
ശ്രീ ഖാന്‍, കേരളം സ്മരിക്കുന്ന അധികാരി തന്നെ! വരുന്ന ഗവര്‍ണ്ണര്‍ ശക്ത നാണ് എന്ന് കാലം തെളിയിക്കട്ട് !!
@s..6812
@s..6812 Күн бұрын
ഇരട്ടചങ്ങനെ വരച്ചവരയിൽ നിർത്തിയത് ഇദ്ദേഹമാണ്. Sfi കാർക്ക് ക്രിമിനൽ എന്ന് പേരിട്ട തു
@dk3480
@dk3480 23 сағат бұрын
നീതിയും ജനകീയമനസ്സുമുള്ള ഗവർണർ ആരിഫ് ഖാൻ 🙏🙏🙏
@saseendrannaircr6395
@saseendrannaircr6395 18 сағат бұрын
ആരിഫ് പ്രിയ ആരിഫ് ,നന്ദിയോടെ ആശംസകൾ 🌹
@Chakkochi168
@Chakkochi168 22 сағат бұрын
Congratulations to Governer Shri.Aarif Mohammed Khan. ❤️🌹🌹🌹🌹🌹
@freakdude8163
@freakdude8163 Күн бұрын
ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ 3.5 കോടി ജനങളുടെ ഗവർനോർ സ്ഥാനത്തു നിന്നും 12 കോടി ജനത്തിന്റെ ഗോവെർണോർ ആയി പ്രൊമോഷൻ കിട്ടി പോകുന്നു. അദ്ദേഹത്തിന്റെ ജന്മദേശം up യിലെ bharich ആണ്റ്. ബീഹാർ സംസ്ഥാനത്തിന്ന് വളരെ അടുത്താണ്. വടക്കു കിഴക്കൻ up ആണ് bharich.
@somasundarana.t6542
@somasundarana.t6542 Күн бұрын
♥️♥️♥️♥️♥️♥️♥️
@StandwithTruth03
@StandwithTruth03 19 сағат бұрын
🙏🙏
@raghuramanr1837
@raghuramanr1837 Күн бұрын
ആര് മുഹമ്മദ് ഖാൻ എന്ന നല്ല ഗവർണർക്ക് പ്രമോഷൻ കൊടുത്ത് സ്വന്തം സ്വദേശത്തിന് അടുത്ത് ഇരുത്തുന്നു.
@mathewkj1379
@mathewkj1379 Күн бұрын
ആരിഫ് മുഹമ്മദ്‌ ഖാൻ ♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 മാറ്റേണ്ടായിരുന്നു.
@purushothamankani3655
@purushothamankani3655 23 сағат бұрын
എനിക്കും ചേട്ടന്റെ അഭിപ്രായം 😊👍
@Kishore-q1h
@Kishore-q1h Күн бұрын
Cobra going.....King Cobra comming 😂😂😂😂❤
@prasannakumark3435
@prasannakumark3435 Күн бұрын
സംസ്ഥാത്തെ ജെനങ്ങൾക്ക് വേണ്ടി നല്ലതു ചെയ്താൽ ഓർമിക്കുംആരീഫിനെ ക്കാൾ ശക്തൻ വരണം കേരളത്തിൽ പോക്രി ത്തരം കാണിച്ചാൽ ജനാധിപത്യം ആണൊഅല്ലയോ ഭരണഘടന പരം ആണോ അല്ലയോ എന്ന് നോക്കി ഇവക്ക് രണ്ടും എതിർ ആണെങ്കിൽ തോക്ക് എടുക്കുന്നൻകേരളത്തിൽ വരണം
@GirijaMavullakandy
@GirijaMavullakandy 23 сағат бұрын
സുനിൽ ജി പറഞ്ഞത് വളരെ ശരി. ഇർഫാൻ ഹബീബ് എന്ന ഇടതുപക്ഷത്തിന്റെ കൂലി ചരിത്രമെഴുത്തുകാരൻJNU വിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളായിട്ടാണ് സാമാന്യ ജനങ്ങൾ കാണുന്നുള്ളൂ എന്തായാലും ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണ്ണറെ മലയാളി മറക്കില്ല. കാരണം നാഥനില്ലാത്ത കേരളത്തിലെ സാധാരണ ജനങ്ങളുടെ സംരക്ഷകൻ എന്ന നിലയ്ക്ക് അദ്ദേഹം ഓർമിക്കപ്പെടും.
@unniag7019
@unniag7019 Күн бұрын
Arif Mohd.Khan demonstrated the power of governorship as Seshan did on E.C.Kerala public loves him and adores him.Wish him all the best in future !🎉👏✨️💕
@sujithamohan172
@sujithamohan172 Күн бұрын
Arif Mohammad khan🔥🔥🔥🔥👍
@IKEA16
@IKEA16 Күн бұрын
ഇത് കുറച്ച് ഉത്തരവാദിത്വം ഉള്ള ആൾ ആകാൻ ആണ് സാധ്യത കൂടൂതൽ വേണേൽ മുനമ്പം ഒക്കെ ചിലപ്പോൾ ഉപയോഗിച്ചേക്കാം
@gijojacob1886
@gijojacob1886 Күн бұрын
Ariff Mohammed Khan was a great governor.
@Krishna-n5g4d
@Krishna-n5g4d Күн бұрын
ആരിഫ് മുഹമ്മദ്‌ ഖാൻ ❤️❤️❤️
@freakdude8163
@freakdude8163 Күн бұрын
ഒരു പക്ഷെ നിതീഷ് കുമാർ ആവശ്യം ഉന്നയിച്ചിട്ട് ആയിരിക്കും ആരിഫ് മുഹമ്മദ്‌ ഖാനെ ബീഹാർ ഗോവോർണോർ ആക്കിയത്.
@rajagopalnair7897
@rajagopalnair7897 Күн бұрын
കമ്മികളെ പാഠം പഠിപ്പിച്ച ശക്തനായ ഭരണാധികാരി ആയിരുന്നു ഖാൻ സാബ്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@prabhakaranpariyarath5280
@prabhakaranpariyarath5280 Күн бұрын
മികച്ച ഗവർണർ
@VasuAk-rc6ui
@VasuAk-rc6ui Күн бұрын
A DG p, RSS നേതാക്കളെ കണ്ടു!ഇപ്പോൾ കാര്യം മനസ്സിലായോ??😂😂😂👏👏👌👌🕉️
@josephgeorge7666
@josephgeorge7666 23 сағат бұрын
T N ശേഷന് ശേഷം തന്റെ പദവി യുടെ വില മനസ്സിലാക്കിയ വ്യക്തിത്വം
@PradeepKumar-b3v5j
@PradeepKumar-b3v5j 16 сағат бұрын
പ്രിയപ്പെട്ട ആരിഫ് സർ അങ്ങയ്ക്ക് ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു. മറക്കില്ല....... ഒരിക്കലും 🌹🌹🌹
@Santhoshm-qp6rp
@Santhoshm-qp6rp 23 сағат бұрын
ഗവർണ്ണർ സ്ഥാനത്തിന് ഇത്രമാത്രം അതികാരം ഉണ്ട് എന്ന് തോന്നിയത് ആരിഫ് മുഹമ്മദ് ഖാന് വന്നതിന് ശേഷം ആണ് T Nവശേഷന് ശേഷം താൻ അതികാരത്തിൽ ഇരിക്കുന്നവൻ അവനവൻ്റെ അതികാരം എങ്ങനെ വിനിയോഗിക്കണം എന്ന് നമ്മെ പഠിപ്പിച്ച ധീരനേതാവ് ആണ് ആരിഫ് മുഹമ്മദ് ഖാൻ ഈ രാജ്യസ്നേഹിക്ക് എൻ്റെ ബിഗ് സല്യൂട്ട്🤔🤔🤔🤔
@balanck7270
@balanck7270 19 сағат бұрын
നിങ്ങളുടെ ചർച്ച വളരെ നന്നായിരുന്നു. അതിൽ പക്കാ രാഷ്ട്രീയം കാണാതെ അതിലെ നിഷ്പക്ഷ തയാണ് പ്രശംസനീയം. അവതാരകർക്ക് ഒരുപാട് നന്ദി നമസ്കാരം.
@vkarthikeyan5239
@vkarthikeyan5239 23 сағат бұрын
PV ക്കു എന്ത് image? Big Zero
@prakashk.p9065
@prakashk.p9065 23 сағат бұрын
കാന്താരി മുളക് വരുന്നേ, കുരുമുളക് പോകുന്നു 😂😂😂😂
@sivadaspi1628
@sivadaspi1628 Күн бұрын
Will miss Mr Arif Mohd Khan sir.. He was the best Governor ever Kerala had..
@s..6812
@s..6812 Күн бұрын
Correct
@rsjm590
@rsjm590 22 сағат бұрын
Aarif Mohamed Khan Sir biggest Salute Sir 🌹🌹🌹 🌹🌹🙏
@vijayalakshmiep4825
@vijayalakshmiep4825 22 сағат бұрын
കേരളജനതയുടെ ശബ്ദവും രക്ഷയും ആവണം ഇനി വരുന്നു ഗവർണർ ആരിഫ് ഖാൻ അങ്ങേക്ക് ബിഗ് സല്യൂട് 🙏🙏🙏🌹
@kgvaikundannair7100
@kgvaikundannair7100 22 сағат бұрын
ബഹു : ശ്രീആരിഫ് മുഹമ്മദ് ഖാൻ ഗവർണർക്ക് 🙏❤️ അഭിനന്ദനങ്ങൾ.❤️ എന്നും ഓർമിക്കും ❤️നമസ്കാരം.♥️🙏
@antonykj1838
@antonykj1838 21 сағат бұрын
ഗുഡ് പ്രസന്റേഷൻ ഗവർണർ ആരിഫ് 🇮🇳👍
@gopalakrishnanrr4691
@gopalakrishnanrr4691 23 сағат бұрын
ഇനിവരുന്നയാൾനുറുശതമാനവുംpowerഉണ്ടാകുംഎന്നുകരുതുന്നു.🎉🎉🎉🎉
@prabhakaranm.r.5439
@prabhakaranm.r.5439 Күн бұрын
Arif Mohemmed khan is the most progressive and secular person.
@kkgireesh4326
@kkgireesh4326 18 сағат бұрын
കേരളത്തിലെ ഒരു രാത്രിയ പാർട്ടിയുടെ ചിത്രാനുഭവങ്ങളുമായാണ് ഗവർണ്ണർ മടങ്ങുന്നതെങ്കിലും ഇവിടുത്തെ ജനങ്ങൾ നൽകിയ സ്നേഹാദരങ്ങൾ എന്നും അദ്ദേഹത്തിന്റെ മനസിൽ മായതെ നിൽക്കും
@jayalekshmyb3466
@jayalekshmyb3466 Күн бұрын
❤❤❤❤❤❤
@surendrank1094
@surendrank1094 18 сағат бұрын
ശ്രീ ആരിഫഖാൻ സാർ, അങ്ങയെ കേരള ജനത എന്നെന്നും ഓർമ്മിക്കും. അങ്ങേക്ക് പ്രണാമം 🙏♥️🌹🌹🌹
@rajagopalang477
@rajagopalang477 16 сағат бұрын
👍👍👍👍🌹
@sudhakaranvp912
@sudhakaranvp912 23 сағат бұрын
ആരിഫ് മുഹമ്മദ്‌ സാറിന് ബിഗ് സല്യൂട് വരുന്നത് പിടിച്ചതിലും വലുത്
@vijayana43
@vijayana43 16 сағат бұрын
🎉🎉🎉🎉🎉🎉🎉
@harikumarkg9708
@harikumarkg9708 17 сағат бұрын
ജനങ്ങൾ നിസ്സംഗതയും നിഷ്ക്രിയത്വവും വെടിഞ്ഞ് പ്രതികരിക്കാൻ തയ്യാറായാൽ മാത്രമേ സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളിൽ അവർ ആഗ്രഹിക്കുന്ന മാറ്റം ഉണ്ടാകുകയുള്ളൂ..
@wilsontcc499
@wilsontcc499 20 сағат бұрын
Happy Christmas 🎄 ABC news
@smkvcp
@smkvcp 15 сағат бұрын
ഒന്നും ഉണ്ടാകില്ല , സംഖിയും കമ്മിയും adjustment ഭരണം മുന്നേറും
@nanduammu9848
@nanduammu9848 16 сағат бұрын
കേരളത്തിന്റെ സ്വന്തം ആരിഫ് മുഹമ്മദ്‌ ഖാൻ ❤❤❤❤🙏🙏🙏🙏🙏🙏🙏
@sureshpv5840
@sureshpv5840 18 сағат бұрын
Good....ok...ok...yes....thankyou
@sivasankarapillai8912
@sivasankarapillai8912 22 сағат бұрын
അവശത അനുഭവിക്കുന്ന ജനങ്ങളോട് ഇത്രയധികം ഇടപഴകിയ വേറെ ഒരു ഗവർണർ ഇല്ല.
@sundarlokesan3465
@sundarlokesan3465 13 сағат бұрын
ഗവർണർ ഡ്യൂട്ടി ഭരണ ഘടന അനുസരിച്ചു നടപ്പാക്കിയ ഏക കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. തന്റെടവും വിദ്യാഭ്യാസ വും അനുഭവ സമ്പത്തും ജനപക്ഷത്ത് നിൽക്കുന്ന വ്യക്തി ആയിരുന്നു. ആരിഫ് ഖാനെ എന്നും കേരള ജനത നന്ദി യോടെ സ്മരിക്കും.
@apmohananApmohanan
@apmohananApmohanan 15 сағат бұрын
Arif Mohammad Khan sir Pranamam 🙏
@sasheendranp4599
@sasheendranp4599 19 сағат бұрын
ആരിഫ് മുഹമ്മദ് ഖാൻ ❤❤❤🙏🙏🙏🫣
@vpbbwip
@vpbbwip 23 сағат бұрын
മലയാളം മാത്രം അറിയാവുന്ന, General knowledge വട്ട പൂജ്യം ആയിട്ടുള്ള ഒരു ഭരണാധികാരിയായ എതിരാളിയെ കണ്ട് അമ്പരന്ന് പോയ പണ്ഡിതശ്രേഷ്ഠനായ UP കാരൻ ഗവർണർ. 💕
@niyasniyas1770
@niyasniyas1770 23 сағат бұрын
കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ നല്ല ഒരു മനുഷ്യൻ ആയിരുന്നു പുതിയ ഗവർണർ sfi മുഖ്യമന്ത്രി പിണറായി വിജയൻ ldf പാർട്ടി ഒക്കെ ഒതുക്കി കളയും
@ramanpillai5287
@ramanpillai5287 14 сағат бұрын
മംഗളംനേരുന്നു...❤
@SunilKumar-qc4ln
@SunilKumar-qc4ln 21 сағат бұрын
❤🙏👍👍👍
@MadhuKP-u5g
@MadhuKP-u5g Күн бұрын
പിണറായിന്റെ തലവേദന മാറ്റിക്കൊടുത്ത മോദിക്ക് സഖാക്കളുടെ ലാൽ സലാം😂
@sivakumarkolozhy368
@sivakumarkolozhy368 Күн бұрын
പിണറായിക്കോ ബുദ്ധിപരം.!!😂😂😂
@remaniremani-x1t
@remaniremani-x1t 21 сағат бұрын
ആരിഫ് സർ Number responsible and faithful governor Sir. Like you very much Sir❤️
@sharadha5389
@sharadha5389 21 сағат бұрын
പുതിയ ഗവർണക്ക് ഭാവുകങ്ങൾ നേരുന്നു. ഭരണ ഘടന നൽകിയ എല്ലാ നിയമങ്ങളും അനുസരിച്ച് കേരളത്തിന്ന് ഒരു അധികാരി ഉണ്ടാകട്ടെ
@gracysebastian6646
@gracysebastian6646 18 сағат бұрын
ഗവർണർ ആരിഫ് ഖാൻ ആണത്തം ഉള്ളവരായിരുന്നു.
@PrbhakaramKumar
@PrbhakaramKumar 17 сағат бұрын
കേരള ഗവർണ്ണറുടെ പദവി എന്താണ് എന്ന് രാഷ്ടീയക്കാർ കാണിച്ചു കൊടുത്ത ഗവർണ്ണർ ആരഫ് മുഹമ്മദ് ഖാൻസാറിന്!അഭിനന്ദനങ്ങൾ"
@harikumarbnair3136
@harikumarbnair3136 13 сағат бұрын
Hats off to and salute to His excellency Arif Mohd.Khan.
@shyamalanair9804
@shyamalanair9804 Күн бұрын
Arif muhammed kan ne abinandanagal
@balakrishnanck2792
@balakrishnanck2792 18 сағат бұрын
. ശരിയാണേ ഞാൻ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വച്ചു കഴിഞ്ഞു. നെതന്യാഹു വും ഉണ്ട്.
@rajajjchiramel7565
@rajajjchiramel7565 21 сағат бұрын
Good afternoon Sirs
@dharmapalankv8003
@dharmapalankv8003 22 сағат бұрын
We will miss you a lot,sir❤🎉
@എന്റെകവിതകൾ-ബ8ജ
@എന്റെകവിതകൾ-ബ8ജ 22 сағат бұрын
Arif Sir🙏🙏🙏🙏♥️♥️
@sunilkc3040
@sunilkc3040 21 сағат бұрын
🤔🤔🤔🤔🤔 പുതിയ ഗവർണറെ കുറിച്ചാണ് പറയുന്നത് എന്ന് കരുതി പക്ഷേ ഇത് ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണറെ കുറിച്ച്... അദ്ദേഹത്തെക്കുറിച്ച് ഇന്ത്യ രാജ്യം മുഴുവനും അറിയും
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 21 сағат бұрын
തികച്ചും മാന്യനും ഏളിമയുമുള്ള വ്യക്തി, രാഷ്ട്രീയം, vidhyabhyasavumulla സ്നേഹസമ്പാന്നനായ വ്യക്തി, വ്യക്തമായി കാര്യങ്ങൾ മനസിലാകുന്ന സിമ്പിൾ ഇംഗ്ലീഷിൽ പാറയുന്ന ഗവർണർ, കേരള നിയമസഭയിലോ, മന്ത്രസഭയിലോ അതുപോലെ ഒരാൾ ഇല്ല, യഥാർത്ഥ പ്രതിപക്ഷമായി നിറഞ്ഞു നിന്നു, ഐശ്വര്യവും ആത്മാർത്ഥതയുമുള്ള ആരിഫ് മുഹമ്മദ്‌ ഖാൻ എവിടെ ചെന്നാലും സ്റ്റാർ തന്നെ, പോകുമ്പോൾ ഒരു nostalic feelings 🙏🙏🙏
@padminimg2857
@padminimg2857 22 сағат бұрын
നമ്മുടെ കുടുംബത്തിലെ ഒരാൾ വിട്ടു പോവുന്ന പോലെ ❤
@ACHUTHANKP-r5s
@ACHUTHANKP-r5s Күн бұрын
🇮🇳🙏 Governor Arif Muhammad Khan mikacha oru bharanathikaari thanne.Biharilum nalla oru Bharanam kazcha vekkan kazhiyatte 🙏🇮🇳
@IndiaKerala-oc9rg
@IndiaKerala-oc9rg 22 сағат бұрын
മാസപ്പടി കേസ് sfio റിപ്പോർട്ട്‌ കൊടുത്തു, ഗവർണർ മാറുന്നു, ഇതൊക്കെ വരുന്നത് വലിയ മാറ്റത്തിനു സൂചന ആണ്,,
@gangadharanaa5935
@gangadharanaa5935 21 сағат бұрын
ശ്രീ ആരിഫ് md ഖാൻ കേരളത്തിന്റെ എക്കാലത്തേയും മികച്ച ഗവർണർ. അദ്ദേഹം പോസ്റ്റ്‌ ചെയ്ത ബീഹാറിലും അദ്ദേഹത്തിന്റെ കഴിവുകളും നന്മകളും നീതി ബോധവും ഉപയോഗിച്ചു ജനങ്ങളെ വീണ്ടും സേവിക്കാൻ പ്രാർത്ഥിക്കുന്നു. ഉള്ളിന്റെ ഉള്ളിൽ നിന്നും ആ ധീര വ്യക്തി ക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു. അദ്ദേഹം കറ കളഞ്ഞ ദേശ സ്നേഹിയും കൂടിയാണ്. നമിക്കുന്നു. 🙏
@nanduammu9848
@nanduammu9848 16 сағат бұрын
നമ്മുടെ രക്ഷകൻ ആയിരുന്നു ആരിഫ് മുഹമ്മദ്‌ ഖാൻ
@rajukarunakaran2333
@rajukarunakaran2333 4 сағат бұрын
പ്രിയപ്പെട്ട governor ക്കു എന്റെ എല്ലാ മംഗള ആശംസകളും നേരുന്നു. 🙏💕
@safiyack6048
@safiyack6048 23 сағат бұрын
VERY GOOD GAVRNAR. BIGHAI ❤❤❤❤
@sreedharankk5072
@sreedharankk5072 22 сағат бұрын
ശേഷനു ശേഷം ആരിഫ് മുഹമ്മദ് ഖാൻ.👍👍👍👌👌👌
@anoopjoseph9848
@anoopjoseph9848 Күн бұрын
First ❤🎉😍Happy Christmas ABC Crew 🎅🎅🎅👩‍💻👨‍💻🧑‍💻🌲🌲🌲💥💥💥
@RamachandranNairPC
@RamachandranNairPC 21 сағат бұрын
This discussion ia a great tribute to His Excellency Dr. Arif Mohamad Khan. Long live Dr. Arif Mohd Khan.Thank you for taking up this issue for discussion 13:18 🇮🇳🌹🙏
@RajeshKumar-ge2bw
@RajeshKumar-ge2bw 20 сағат бұрын
ആരിഫ് ഖാൻ യഥാർത്ഥ ഹീറോ ആണ് വരുന്ന ആൾ സീറോ ആകാതിരുന്നാൽ നന്നായിരുന്നു
@madhavankp2909
@madhavankp2909 23 сағат бұрын
ഗവർണറും CM ഉം നല്ല ബന്ധം.ഒരു നല്ല യാത്രയയപ്പ് പ്രതീക്ഷിക്കുന്നു.
@philominajoy7305
@philominajoy7305 19 сағат бұрын
Like baveen babu alle
@muralidharan71996
@muralidharan71996 23 сағат бұрын
മലയാളിയുടെ സ്വന്തം ഗവർണർ. God bless you always.
@VandykpaulcastaPaul
@VandykpaulcastaPaul 17 сағат бұрын
The power of Governor .
@jnanaprakashs4104
@jnanaprakashs4104 21 сағат бұрын
അഴിമതിക്കെതിരെയും കെടുകാര്യസ്ഥതക്കെതിരെയും സമർത്ഥമായി പോരാടിയ ഒരു ഭരണാധികാരീയായിരുന്നു ആരിഫ് മുഹമ്മദ് ഘാൻ!🎉🎉🎉
@vijayanak1855
@vijayanak1855 22 сағат бұрын
ARIFJI is a person with high dignity and personality ❤
@vijillal1568
@vijillal1568 22 сағат бұрын
Where is TG sir....... 🤔
@divakarankkdivakaran3032
@divakarankkdivakaran3032 20 сағат бұрын
ഹിമാചലിലും, ബീഹാറിലും മുഖ്യമന്ത്രിയായിരുന്നയാളല്ല, ഗവർണറായിരുന്നയാൾ😃
@shyamalanair9804
@shyamalanair9804 Күн бұрын
Sadashivam maha pokairunnu
@rajdea
@rajdea 4 сағат бұрын
🙏🙏🙏👍👍👍
@premachandran5391
@premachandran5391 22 сағат бұрын
അഞ്ചു വർഷം കൂടെ അദ്ദേഹം കേരളത്തിലെ ഗവർണർ പദവിയിൽ തുടരണമായിരുന്നു❤
@gopinadhankj9906
@gopinadhankj9906 22 сағат бұрын
Very good
@shajusaniyan2265
@shajusaniyan2265 15 сағат бұрын
ആരിഫ് മുഹമ്മദ്‌ ഖാൻ ജനപക്ഷത്ത് നിന്ന, സത്യത്തിനു ഒപ്പം നിന്ന, ഏറ്റവും മികച്ച ജനകീയ ഗവർണർ.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
കരുതലോടെ ഇന്ത്യ  | ABC MALAYALAM NEWS |
12:13
ABC Malayalam News
Рет қаралды 6 М.