ഇതിപ്പോൾ ഉസ്താദ് ആയിരുന്നു പറഞ്ഞിരുന്നു എങ്കിൽ, കമന്റ് ബോക്സിൽ ഉള്ള കമന്റ് ഇങ്ങനെ ആയിരിക്കിലല്ലായിരുന്നു,
@girishudma416314 күн бұрын
ജന്മം കൊണ്ടല്ല..., കർമ്മം കൊണ്ടാണ് ആഘോഷിക്കപ്പെടേണ്ടത്.,.. 👍
@saleemalmas46849 күн бұрын
Karmam cheyyanamenkkil janmaam vendennaano
@Love_Allah_117 күн бұрын
ആയുസ്സ് കുറയുമ്പോൾ അല്ല കേക്ക് മുറിച്ചു ആഘോഷിക്കേണ്ടത്... ഓരോ ചുവടും മണ്ണിലേക്ക് ആണ്....പ്രാർത്ഥിക്കുക... ആയുസ്സ് കൂടാൻ... പെട്ടെന്നുള്ള മരണം ഇല്ലാതാകാൻ....🥰🥰
@krishnakumarpanickaveedu2558Ай бұрын
ഹരി ഓം സ്വാമിജി !!! നല്ല അറിവ് 😊 എല്ലാവർക്കും ഈ തിരിച്ചറിവ് ഉണ്ടാകട്ടെ. പ്രണാമം !!!
@worlddvsworlddvs202922 күн бұрын
ഞാനൊരു മുസൽമാനാണ് സ്വാമിജി പറയുന്നതിനോട് 100 % യോജിക്കുന്നു ഇത്തരം വ്യക്തിത്തങ്ങളെയാണ് സമൂഹം മാതൃകയാക്കേണ്ടത്❤❤❤
@niflac.v20878 күн бұрын
Mashaallah 😂❤️👍🌹🌹🌹🌹🌹🌹👌👌👌👌👌👌🤚🤚🤚🤚🤚
@shajilouis49487 күн бұрын
@@niflac.v2087 ഹലാല്‍ അല്ലാത്തത് ഒഴിവാക്കുന്നതുപോലെ, പക്ഷെ ഒരു പൊതുചടങ്ങില്‍ ഹലാല്‍ അല്ലാത്ത ഭക്ഷണം നിങ്ങള്‍ക്ക് ഒഴിവാക്കാമെങ്കില്‍ ഹലാല്‍ ഭക്ഷണം മാത്രം വിളമ്പുന്നിടത്ത് ഹലാല്‍ ഭക്ഷണം ആവശ്യമില്ലാത്തവര്‍ക്കും നോണ്‍ഹലാല്‍ ഭക്ഷണം വിളമ്പുമോ.
@Km-cm8zx7 күн бұрын
എന്താണ് മാത്യകയാക്കേണ്ടത് വേഷത്തിലാണൊ 😂
@basherpvpv39076 күн бұрын
mee too musalman...very nice speech
@RaheemK-k2w4 күн бұрын
👍🌹
@BeenaRani-w3b18 күн бұрын
നല്ല അറിവ് സ്വാമി 👍👍
@raghunathanmenon306828 күн бұрын
സ്വാമിയുടെ അഭിപ്രായം തന്നെ യാണ് എൻ്റെയും
@AbdulNasarBaqavi19 күн бұрын
ഞാനൊരു ഉസ്താദ് ആണ് മതത്തിൻറെ പരിധിക്കപ്പുറം നമ്മൾ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട് ആയുസ്സ് കഴിയുംതോറും നമ്മൾ സ്വയം ജീവിതം നന്നാക്കാൻ ഉള്ള മുന്നൊരുക്ക ലേക്കാണ് പോകേണ്ടത് ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ മുന്നിൽ നിൽക്കുന്നത് മുസ്‌ലിം സമുദായം തന്നെയാണ് മറ്റുള്ള മതങ്ങളുടെ ആചാരങ്ങളിൽ പോയി കയ്യ് ഇടുന്നത് മുസ്ലിമീങ്ങൾ തന്നെ മറ്റു മതസ്ഥരുടെ ആചാരങ്ങൾ ഒരിക്കലും മറ്റുള്ള മതങ്ങൾ കയ്യേറാൻ പാടില്ല നമ്മൾ മനുഷ്യർ എല്ലാവരും സൗഹൃദത്തിൽ പെരുമാറണം മനുഷ്യ ഐക്യമാണ് വേണ്ടത് ഞാനെൻറെ മതത്തിലെ ആളുകളെ കുറവുകൾ ആണ് ഇവിടെ ചൂണ്ടിക്കാണിച്ചത് എല്ലാ അനാചാരത്തിനും മുസ്ലിമീങ്ങൾ തന്നെയാണ് മുമ്പിലുള്ളത് അത് പറഞ്ഞു കൊടുക്കുന്ന പുരോഹിതന്മാരെ ജോലിയിൽ നിന്ന് പിരിച്ചു വിടൽ ആണ് മെയിൻ പണി
@abdullahcholkkal473911 күн бұрын
സ്വാമിയോട് ഇത് പറഞ്ഞിട്ടെന്ന് കാര്യം താങ്കൾ ഉസ്താദാണേൽ താങ്കളുടെ സമുദായത്തോട് പറയൂ! പ്ലീസ് !!
100 % ശരിയാണ്. പല ബ്രാൻ്റുകളിൽ ചന്ദനത്തിരി, എണ്ണ, കർപ്പൂരം, കുങ്കുമം....... എന്നിവയൊക്കെ മാർക്കറ്റിലുണ്ട്. തിരിച്ചറിവുണ്ടാവുക.
@AstrologerPromod29 күн бұрын
ശാസ്ത്രലോകം കണ്ടെത്താത്ത വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) kzbin.info/www/bejne/eorJdJ6Jo9p1bpY
@jayachandran.m437429 күн бұрын
പകരം നല്ല സാധനങ്ങൾ മാർക്കറ്റിൽ ലഭ്യമാക്കണം. അത് സാധ്യമാണോ?
@VijayagopalanKP28 күн бұрын
പല ബ്രാൻഡ് അല്ല പ്രശ്നം, ഗുണനിലവാരം ആണ്. മുസ്ലീങ്ങൾ അവർക്കൊത്ത ഗുണനിലവാരം ഉറപ്പാക്കാൻ ഹലാൽ സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നു. ഹിന്ദുവിനും അതുപോലെ വല്ല "പരിശുദ്ധം സർട്ടിഫിക്കറ്റും" നിർബ്ബന്ധം ആക്കിയാൽ തീരുന്നതേ ഉള്ളൂ ഈ പ്രശ്നം.
@Vivekanandan.v.k27 күн бұрын
Muneer😂
@vinubhargavan782526 күн бұрын
Chanakam kondu undaakiyathu enthum cheyyam😂😂😂😂
@subramniancps692129 күн бұрын
കാലഘട്ടത്തിന് ആവശ്യമായ മെസേജ്. വളരെ നന്നായി സ്വാമിജി🙏
@sreenivasapaid179228 күн бұрын
സ്വാമിജി പറഞ്ഞത് 100% ശരിയാണ്👍👍
@mohanankunmummalАй бұрын
നല്ലരു അറിവ് പകർന്ന് തന്ന സ്വാമിജിയ്ക്ക് അഭിനന്ദനം❤❤❤
@AstrologerPromod29 күн бұрын
ശാസ്ത്രലോകം കണ്ടെത്താത്ത വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) kzbin.info/www/bejne/eorJdJ6Jo9p1bpY
@c.pavithran24421 күн бұрын
ചെറുപ്പത്തിൽ അമ്മ എന്നെ കൂട്ടിഎന്റെ പിറന്നാൾ ദിവസം അമ്പലത്തിൽ പോകും. അവിടെ ചിറയിൽ കുളിച്ച ശേഷം അമ്പലത്തിൽ തൊഴുത് പായസം കഴിപ്പിച്ച് പ്രസാദംവാങ്ങി വീട്ടിലേക്ക് തിരിച്ചു വരും. കെയ്ക്ക് മുറിക്കലൊന്നും അന്നത്തെ കാലത്തില്ല. ഇന്ന് അമ്മയില്ല. എനിക്ക് 70വയസ്സ് കഴിഞ്ഞു. ഇപ്പോഴും പിറന്നാൾ ദിവസം അമ്പലത്തിൽ പോയി കുളിച്ച് തൊഴുത് പായസവും പ്രസാദവും വാങ്ങും. കെയ്ക്ക് മുറിയൊന്നുമില്ല. പക്ഷെ എന്റെ മക്കൾ അവരുടെ മക്കളുടെ പിറന്നാൾ കെയ്ക്ക് മുറിച്ചുകൊണ്ട് ആഘോഷിക്കുന്നു. അതിലും ഞാൻ പങ്കെടുക്കുന്നു. അവരവർക്ക് ഇഷ്ടമുള്ളത് പോലെ ആഘോഷിക്കാം.
@chandramohanank388429 күн бұрын
നന്ദി നമസ്കാരം ഗുരു നാഥൻ ജി.
@sakunthalach7741Ай бұрын
നമസ്തേ സ്വാമി ജീ🙏
@AstrologerPromod29 күн бұрын
ശാസ്ത്രലോകം കണ്ടെത്താത്ത വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) kzbin.info/www/bejne/eorJdJ6Jo9p1bpY
@sahanajamsheer90593 күн бұрын
സ്വാമി ഇതു തന്നെയാ ഉസ്താദ് മാർ പറയുന്നധ് 👌🏻👌🏻👌🏻👌🏻❤️❤️❤️❤️
നമസ്കാരം സാമിജി - എനിക്ക് 60 വയസായി എൻ്റെ പിറന്നാൾ ഇതുവരെ ആഘോഷിച്ചിട്ടില്ല - ആ ദിവസം മറന്നുപോകും , പല അപകടത്തിൽ പെട്ടു/ സുഖമില്ലാതെ മരുന്നു കഴിക്കുന്നു - - ഇതുവരെ മരിച്ചില്ല സ്ഥലം വീടും ഇല്ല വാടകക്ക് താമസിക്കുന്ന വീട് ഇടിഞ്ഞു വീഴാറായി അവർ വീട് ഒഴിയാൻ പറഞ്ഞു -
@Time_pass54927 күн бұрын
എവിടെയാണ് വാടകക്ക് താമസിക്കുന്നത് ....?
@SunilKumar-r3h7b27 күн бұрын
എല്ലാം ശരിയാവട്ടെ ദൈവമേ
@shemeerkb5417 күн бұрын
എല്ലാം ശരിയാകും പ്രാർത്ഥിക്കുക. കർമ്മം ചെയ്യുക.
@aswathyramesh898615 күн бұрын
Evideyaanu വാടകക്ക് താമസിക്കുന്നത്
@MujeebRahman-qo2fw8 күн бұрын
Ath aa veettil thanne
@dr.v.gopalakrishnan7762 күн бұрын
കേക്ക് മുറി ക്കുമ്പോൾ അതിന് വേദനിക്കും, അതുകൊണ്ട് മുറിക്കരുത്,, സ്വാമി 🙏
@thomasutube12 күн бұрын
😂😂😂😂😂
@abdulrahimanamariyil756711 күн бұрын
നല്ല അറിവുകൾ🌹🌹
@ishaqishaq710710 күн бұрын
സ്വാമി ഇത്തരം അറിവുകൾ നൽകിയതിന് നന്ദി 👍🏻🥰💐
@pushpalathaan133129 күн бұрын
നമസ്കാരം സ്വാമി 🙏
@Smachie5 күн бұрын
“ഞാൻ കഴിക്കാത്തത് മറ്റുള്ളവർ കഴിക്കരുത് എന്ന് ഞാൻ ശഠിക്കില്ല” 👍👍👍
@AsokVarma-uq4gzАй бұрын
പ്രണാമം സ്വാമിജി 🙏 കുറച്ചു പായസം വീട്ടിൽ ഉണ്ടാക്കി ഏതാനും പേർക്ക് നൽകുക അതാണ് പിറന്നാളിന് ഏറ്റവും നല്ലത്
@SabuKp-pe2mxАй бұрын
മുട്ടയിലെ protein വേണ്ട പായസത്തിൽ ഉള്ള ഷുഗർ മതി
@raghavankuttykv1343Ай бұрын
@@SabuKp-pe2mxpayasathil palille? Athil protien ille mahathmave?
@Infinity.0-369Ай бұрын
Egg le protein nte amount paalil illa @@raghavankuttykv1343
@pramoda423029 күн бұрын
ഞാൻ ഇനിയും കേക്ക് മുറിക്കും
@AstrologerPromod29 күн бұрын
വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) kzbin.info/www/bejne/eorJdJ6Jo9p1bpY
@Surendranmk9027 күн бұрын
🎉🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏🎉
@sajithakurumalath9205Ай бұрын
ഹരി ഓം സ്വാമിജി 🙏🙏🙏
@AstrologerPromod29 күн бұрын
ശാസ്ത്രലോകം കണ്ടെത്താത്ത വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) kzbin.info/www/bejne/eorJdJ6Jo9p1bpY
@ValsalaC-co9iy29 күн бұрын
നമസ്കാരം സ്വമിജി വളരെ ശരിയാണ്🙏🙏🙏
@reejapradeep735729 күн бұрын
നമസ്തേ സ്വാമിജി
@rasheedmoidu677114 күн бұрын
സ്വാമിജിയുടെ ക്ലാസ്സ് ഇഷ്ടമായി 💐💐💐💖.
@rajanp.k.5135Ай бұрын
പിറന്നാനിന്ന് കേക്ക് മുറിക്കരുത് ആഘോഷിക്കരുത്.. കാരണം വയസ്സ് കഴിയുംതോറും നമ്മൾ മരണത്തിലേക്ക് അടുക്കുകയാണ്..😊
@AstrologerPromod29 күн бұрын
വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) kzbin.info/www/bejne/eorJdJ6Jo9p1bpY
@uthishtatha722827 күн бұрын
മരണത്തെ എന്തിന് ഭയപ്പെടണം?
@Channa20-t8u21 күн бұрын
Cake murichalum illelum ayus kurayukaye ullu oro nimishathilum.. Cake murikkathirunnal aayus koodumo 😂 Enthayaalum orunaal marikkanam. Ulla jeevitham agoshikkuka. Nammalk mathram aayittalla special day aanu birthday. Death day ella kollavum agoshamakkunnilleyy aand ennu paranju..athum mattullavar. Pinnentha birthday nammal thanne santhoshathoode agoshichaal. Athodoppam nalla karyangalum cheyyuka annu. 😊 Allathe cake inod virodham kaanikendathillla. Athum dhivam tharunna bhakshanam thanne aanu.
@binoyp634713 күн бұрын
എന്നാപ്പിന്നെ എന്നും ഇരുന്ന് കരഞ്ഞൂടെ 😂
@arunpp860712 күн бұрын
@@binoyp6347 😂
@sundaranvs476627 күн бұрын
പെറ്റമ്മ ഉള്ള കാലത്തോളം ആ അമ്മയുടെ കാലിൽ തൊട്ട് തൊഴുതു അ അമ്മക്ക് മധുരം കൊടുക്കണം അതാണ് ചെയ്യേണ്ടത്.. പിറന്നാൾ ഹിന്ദുക്കൾ അങ്ങിനെ വേണം ആചാരിക്കാൻ
@sundaranvs476627 күн бұрын
അപ്പോൾ ആ അമ്മക്ക് ഉണ്ടാകുന്ന സന്തോഷം... ഞാൻ ഒരു പാട് കണ്ടു
@AyanaGireesh-k9f26 күн бұрын
🙏🏻
@sunithaa.g646222 күн бұрын
വാക്കിൽ മാത്രം
@VishnuMohan-s4f21 күн бұрын
നല്ല അറിവിന് നന്ദി സ്വാമിജി
@murugadas.kg00111 күн бұрын
❤ സ്വാമി....👍
@anilnairthekkath563529 күн бұрын
നമസ്ക്കാരം സ്വാമിജി🙏🏻
@ArunArun-li6yx16 күн бұрын
കേക്ക് മുറിക്കുന്നവർ മുറിക്കട്ടെ അതൊക്കെ തീർത്തും വ്യക്തിപരമാണ് . അവരുടെ സ്വകാര്യതയിലേക്ക് ആരും ഒളിഞ്ഞു നോക്കണ്ട . അത് നമുക്ക് ദോഷമേ ചെയ്യൂ .
@vmvm81926 күн бұрын
മുട്ട കഴിക്കരുത് എന്ന് പറയുന്നവർ പാലും വെണ്ണയും നെയ്യും ഉപയോഗിക്കുന്നുണ്ടോ എങ്കിൽ അതും തെറ്റ് തന്നെയാണ് ഒരു ജീവിയിൽ അതിന്റെ കുഞ്ഞിന് വേണ്ടി ഉൽപ്പാദിപ്പിക്കുന്നതാണ് പാൽ അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മനുഷ്യ ശരീരത്തിന് യോജിച്ചതല്ല ജ്ഞാന ദ്ര്ഷ്ട്ടിയിൽ ഇതൊന്നും കാണുന്നില്ലേ ഭവാനേ 😅😅😂
@adityadeva926 күн бұрын
മുട്ടയിൽ നിന്നും കൊഴിക്കുഞ്ഞ് ഉണ്ടാകുന്നു, പാലിൽ നിന്ന് പശു കുട്ടി ഉണ്ടാകുന്നില്ല. എന്നാലും പാൽ കുടിക്കുന്ന് ഒരു ദ്രോഹം തന്നെ - പശു കുട്ടിക്ക് കൊടുക്കാതെ കുടിക്കുമ്പോൾ ..
@vmvm81926 күн бұрын
@adityadeva9 ഒരു പശുക്കുട്ടിക്ക് കുടിക്കാൻ ഉള്ള പാൽ മാത്രമാണ് പശുവിനുണ്ടാകുകയുള്ളു അതു സ്വതന്ത്രമായി ജീവിക്കേണ്ട ജീവിയാണ് പശു അതിനെ മനുഷ്യൻ വരുതിയിലാക്കി കെട്ടിയിട്ടു മുട്ട അതിന് വേണ്ട താപനിലയിൽ എത്തുമ്പോൾ മാത്രം ആണ് കോഴിക്കുഞ്ഞായി മാറുന്നുള്ളു 🤪
@shra31p9726 күн бұрын
എല്ലാ മുട്ടയിലും കുഞ്ഞ് ഉണ്ടാവില്ല.പൂവൻ കൂടെ ഉണ്ടാവണം
@user-SHGfvs23 күн бұрын
പാല് മനുഷ്യൻ പറ്റാത്തത് ആകുന്നത് സായിപ്പ് നാട്ടിന് കൊണ്ട് വന്ന പശുവിൽ നിന്ന് കിട്ടുന്ന A2 പാല് ഉപയോഗിക്കുമ്പോൾ ആണ് desi cow A1 milk ഒക്കെ പണ്ട് മുതലേ ഇവിടെ ഉപയോഗിക്കുന്നത് ആണ് ചെറിയ കുട്ടികൾക്ക് വരെ കൊടുക്കാം നാടൻ ഗോവിന്റെ പാല്
@hameedp20576 күн бұрын
മനുഷ്യന് വേണ്ടി ദൈവം സൃഷ്ട്ടി ച്ചതും മനുഷ്യന്റെ സ്വാർത്ഥത ക്ക് വേണ്ടി മനുഷ്യനുണ്ടാക്കിയതും തമ്മിൽ വിത്യാസമുണ്ട്.അപ്പൊ സ്വാമിജി പറഞ്ഞതിനോട് യോജിക്കുന്നു.
@pvk365327 күн бұрын
മുട്ടയില്ലാത്ത കേക്ക് ഉണ്ട് സ്വാമി... പറഞാൽ അങ്ങനെ കിട്ടും
@yoosafalipa316 күн бұрын
Nalla upedeshagal
@salmahaneefa429113 күн бұрын
നല്ല അറിവ്
@umairkannur37099 күн бұрын
മനുഷ്യന്മാർ ഒന്ന് ചിന്തിക്കേണ്ടത് നിങ്ങൾ കഴിക്കുന്ന ജന്മദിനം അത് നിങ്ങളിൽ നിന്നും ഒരു വർഷത്തെ ആയുസ്സിനെ ആണ് കുറക്കുന്നത് നിങ്ങൾ നിങ്ങളുടെ ഒരു വർഷം കുറയുമ്പോൾ നിങ്ങളുടെ ഒരു വർഷത്തെ ആയുസ്സാണ് കുറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും ഇന്നത്തെ തലമുറയ്ക്ക് ഇല്ലാതെ പോയതാണ് മീൻ വിഡ്ഢിത്തം ചെയ്യുന്നതിൻറെ ഏറ്റവും വലിയ ഉദാഹരണം
@RolexSir...8 күн бұрын
എന്തോന്ന്? ?🙄🙄🙄ജനിച്ചാൽ ഒരു നാൾ മരിക്കുമെന്ന് എല്ലാവർക്കും അറിയാം.,പിന്നെ എന്ത് മനസിലാക്കണമെന്നും വിഡ്ഢിത്തം ആണെന്നും ഒക്കെ പറയുന്നത് 🥴🤡
@SathiKunhikannan27 күн бұрын
സ്വാമി നന്നായിട്ടുണ്ട്
@chandranpillai2940Ай бұрын
ഓം നമസ്തേ സ്വാമിജി
@AstrologerPromod29 күн бұрын
ശാസ്ത്രലോകം കണ്ടെത്താത്ത വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) kzbin.info/www/bejne/eorJdJ6Jo9p1bpY
അപ്പൊ ബീഫോ. .. അത് മുസ്ലിംകൾക്ക് കഴിക്കാം. .. താങ്കൾ പറയുന്നത് ശെരിയാണ്. . മുട്ട താങ്കൾ കഴിക്കാറില്ല അത്കൊണ്ട് താങ്കളെ നിർബന്ധിക്കരുത് 👍... അത് പോലെ തന്നെ അല്ലേ ബീഫും. .. ഞാൻ മീൻ കഴിക്കില്ല്യ 😊അത് എന്റെ ഇഷ്ടം ആണ്
@thomasutube12 күн бұрын
താങ്കൾ ഒരു വികസന വിരോധിയും പശു സ്നേഹം ഇല്ലാത്തവനും സർവോപരി രാജ്യജ്യജ്യജ്യജ്യജ്യജ്യദ്രോദ്രോദ്രോദ്രോഹിയും ആണ്. ഉടൻ പാകിസ്താനിലേക്കു പോവുക. (ചില സാങ്കേതിക കാരണങ്ങളാൽ ചൈന എന്ന് മിണ്ടാൻ പോലും പ്രയാസം ഉണ്ട്.) 🚩Jai Sreeram🚩 🇮🇳Nation & EVM First, No Ballot Paper, Save Forest, Go Green🇮🇳
@Jinumanoj-s9j5 күн бұрын
Good messsge
@sahadevanem375417 күн бұрын
നമസ്കാരം സ്വാമി 😊
@sathyajithunni28 күн бұрын
ദേവീഭാഗവതത്തിലെ ഒരു കഥ.. എങ്ങും വരൾച്ച ക്ഷാമം..വിശ്വാമിത്ര മഹർഷി ഭക്ഷണം കഴിച്ച് കുറേ നാളായി. എവിടേയും ഭക്ഷണമില്ല. അങ്ങനെ കുറേ അലഞ്ഞു. അവസാനം ഒരു ചണ്ഡാളന്റെ കുടിലിലെത്തി. അവിടെ നായമാംസം പാകം ചെയ്ത് വെച്ചിരിക്കുന്നു. വിശ്വാമിത്രൻ നായമാംസം കഴിച്ചു. മഹർഷി നായമാംസം കഴിക്കുകയോ..ചണ്ഡാളന് സംശയം. ജീവൻ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഭക്ഷണമില്ലാത്തതിന് കാരണം മഴയില്ലാത്തതാണ്. അതിന് കാരണം ഇന്ദ്രനാണ്. ഞാൻ നായമാംസം കഴിച്ചതിന്റെ പാപം ഇന്ദ്രനാണ്. വിശ്വാമിത്രൻ പറഞ്ഞു.
@anilsr683827 күн бұрын
ദൈനിക അഗ്നിഹോത്രം, യജ്ഞങ്ങൾ എന്നിവ വിധിയാംവണ്ണം അനുഷ്ഠിച്ചാൽ മഴ ലഭിക്കും, പ്രകൃതി ക്ഷോഭങ്ങൾ കുറയും.
@vmvm81926 күн бұрын
@@anilsr6838എന്നിട്ടെന്തേ ആരും യജ്ഞങ്ങൾ ചെയ്യാത്തത് 😅
@bijuxavier706826 күн бұрын
തിന്നിട്ട് എല്ലിൻ ഇടയിൽ കയറുമ്പോൾ മാത്രമേ ബീഫ് കേക്ക് ഒക്കെ നോമിനു പിടിക്കാതാകൂ
@bhaskarankokkode474226 күн бұрын
ശ്രീ സത്യജിത്തുണ്ണീ, താങ്കൾ പറഞ്ഞ കഥ എനിക്ക് പുത്തൻ അറിവാണ്. ചുരുക്കത്തിൽ, വിശ്വമിത്ര മഹർഷി പോലും എത്ര യുക്തിപൂർവമാണ് കാര്യങ്ങളെ കണ്ടിരുന്നത്!!!
@user-SHGfvs23 күн бұрын
@@bijuxavier7068 ninte ഒക്കെ അപ്പാപ്പൻ അമ്മാമ ഇവിടെ ഉണ്ടായത് നോമിന്റെ ഔദാര്യം കേരള രാജാക്കന്മാർ മതം പ്രചരിപ്പിക്കാൻ സമ്മതിചില്ലായിരുന്നു എങ്കിൽ ഒരു കേശുമതവും ഇന്ത്യയിൽ ഉണ്ടാവും ആയിരുന്നില്ല പണ്ട് ഔദാര്യം വാങ്ങി നടന്നിട്ട് ഇപ്പോ നോമിനെ കാണുമ്പോ മുറുമുറുപ്
@babuitdo5 күн бұрын
കതിനയും പടക്കം പൊട്ടിച്ച് മൊത്തം പുക ആക്കുന്ന ടീമാണ് കാർബോഹൈഡ്രേറ്റിനെ കുറിച്ച് സംസാരിക്കുന്നത്😂😂😂
@bobymathew5740Күн бұрын
ഈ വ്യക്തിയല്ല പടക്കത്തിന്റെ ആൾ. ഒരു മതവും പടക്കത്തെ പിന്തുണയ്ക്കുന്നില്ല. സുരക്ഷിതവും ആരോഗ്യപരവുമായ മാർഗത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.
@walkingvloge766810 күн бұрын
ഹലാല് വേണ്ടവർ ഹലാല് കഴിക്കട്ടെ സാമിജി ക്ക് ഒപ്പം
@rejinsragils138914 күн бұрын
ജന്മദിനം എന്നാൽ ആയുസിൽ നിന്നും ഒന്ന് കുറഞ്ഞു പോയി എന്നാണ് , ഏതാർത്ഥത്തിൽ ഇതിൽ സന്തോഷിക്കുകയാണോ ചെയ്യേണ്ടത് ??
@shajilouis49487 күн бұрын
മരണം മോക്ഷപ്രാപ്തിയിലേക്ക്, സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയാണെന്നതില്‍ ഓരോദിനം കുറമ്പോഴും സന്തോഷിക്കാം. ജന്മദിനം ആഘോഷിക്കുന്നത് ഒരുവര്‍ഷംകൂടി ദൈവം ജീവിക്കാന്‍ അവസരം നീട്ടികൊടുത്തതിന്റെ കൂടി അടയാളമായി കാണാം.
@deepthisoman44846 күн бұрын
അല്ലെങ്കിൽ ഇങ്ങനെയും ചിന്തിക്കാം ഈ ദിനത്തിൽ നമ്മളെ ഭൂമിയിലേക്ക് ഈശ്വരൻ സൃഷ്ടിച്ചല്ലോ എന്നതിന്റെ ഓർമ്മയ്ക്കും ആഘോഷിയ്കാം..തെറ്റൊന്നും ഞാൻ കാണുന്നില്ല
@balakrishnannair881119 күн бұрын
സ്വാമി നമസ്കാരം
@thozhukkatsubramanian666629 күн бұрын
Pl return to our old system of lighting lamp and going to temple. And if possible the money used for part may be given to some orphanage where children are looked after and have food with them.
@jiyuvavoor541029 күн бұрын
ഗുരുഭ്യോ നമ: നമസ്തേ ജി.. പലർക്കും അറിയാം പക്ഷെ സത്യം മനസ്സിലാക്കുന്നവർ വളരെ കുറവാണ്. കാണുന്നവർ എല്ലാവരും ഷെയർ ചെയ്യൂ.......
@Jinumanoj-s9j4 күн бұрын
Yenthu nalla message .kettu കൊണ്ടിരിക്കാൻ തോന്നുവ
@sujikumar792Ай бұрын
സ്വാമിക്ക് നമസ്കാരം 🙏🙏🙏
@AstrologerPromod29 күн бұрын
ശാസ്ത്രലോകം കണ്ടെത്താത്ത വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) kzbin.info/www/bejne/eorJdJ6Jo9p1bpY
@anilavijayamohanakurup602329 күн бұрын
നമസ്കാരം സ്വാമിജി 🙏🏽👌🏽🙏🏽🙏🏽
@joyv.v.515127 күн бұрын
സാമി താൻകളെപോലുളളവർക്ക് എല്ലാം അറിയാം പക്ഷെ സതൃം പറയുകയില്ല രാമൻ ഇറച്ചിയും മീനും മറ്റു ം കഴിചീട്ടുണ്ട് പിന്നെ മുട്ട കഴിച്ചാൽ എന്താ കുഴപ്പം. മെഴുക് തിരി ഉപയോഗിക്കാൻപാടില്ല ദീപാവലിക്ക് ദീപംകത്തിക്കുന്നതിന്പകരം പടക്കംപൊട്ടിച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാം ഇപ്പോ Delhi യുടെ അവസ്ഥ കണ്ടോ ?
@user-SHGfvs23 күн бұрын
രാമൻ സന്യാസി ആയിരുന്നോ?
@vjsilentvalley71344 күн бұрын
😅😅🤣🤣🤣🤣👌👌🤜🤛👍👍
@jayavijayan796024 күн бұрын
വളരെ ശരി 🙏🏻
@thomasutube12 күн бұрын
സാമീ, ഇന്ന് മുതൽ ഒരൊറ്റ ഹിന്ദു കുടുംബങ്ങളിലും cake മുറിക്കില്ല.
@RaheemK-k2w4 күн бұрын
👍🌹
@-._._._.-Күн бұрын
🙂🙏
@ranjithm853Ай бұрын
എല്ലാ വർഷവും മരിച്ച ദിവസത്തിൽ കേക്ക് മുറിക്കാൻ ഒരാൾക്കും പറ്റൂലല്ലോ..., അതുകൊണ്ടാണ് ജനിച്ച ദിവസത്തിൽ മുറിക്കുന്നത്......-- സ്വാമി രഞ്ജിത്താനന്ദ... 🥴🥴🙂
@SadhanaSaji28 күн бұрын
😂
@sethumadhavankr755316 күн бұрын
😂
@sanvi199714 күн бұрын
ഹരി ഓം 🥲
@sirajelayi904011 күн бұрын
പിന്നെന്തിനാ മരണത്തിലേക്ക് ഒരു വർഷം അടുത്തത്തിന് കേക്ക് മുറിക്കുന്നത്😂😂😂
ഒരു വയസ്സുകൂടി എനിക്കു കൂടിയിരിക്കുന്നു.. ഒരു വർഷം കൂടി ഞാൻ ജീവിച്ചിരിക്കുന്നു എന്ന സന്തോഷം ആഘോഷിക്കുകയാവാം കേക്ക് മുറിക്കൽ കൊണ്ട് ഉദ്ദേശിക്കുന്നത്. പൊതുവെ ഞങ്ങളുടെ വീടുകളിലൊന്നും കേക്ക് മുറിക്കൽ ഇല്ല.. അരുതെന്നു പറയും കാരണവന്മ്മാർ
@asacolic27 күн бұрын
🙏🏻നമഃ ശിവായ
@sharookk36617 күн бұрын
സാമിജി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു
@ratheeshkarthikeyan4720Ай бұрын
❤
@bzac189322 күн бұрын
പായസത്തിലെ പാല് വറ്റിച്ചു കേക്ക് രൂപത്തിൽ ആക്കിയിട്ടു പിറന്നാൾ ദിവസം മുറിച്ചു തിന്നുന്നതിൽ കുഴപ്പമുണ്ടോ? എനിക്ക് കേക്ക് അല്ലെങ്കിൽ കേക്ക് പോലെ എന്തെങ്കിലും മുറിച്ചേ പിറന്നാൾ ആഘോഷിക്കാൻ പറ്റു. ശീലം അതാണ്.
@SwalihT-z3j14 күн бұрын
പൈസ ഉള്ളവർ പലതും കാണിക്കും അത് കൊണ്ട് പാവപ്പെട്ടവർ ആണ് ബിദ്ധിമുട്ടുന്നത്
@KadavilKadavil11 күн бұрын
ഓരോ മതസ്ഥർക്കും. അവരുടേതായ വിശ്വാസ ആചാരങ്ങളുണ്ട്. വ്യത്യസ്തരായ വിശ്വാസികൾ. ആ വിശ്വാസ ആചാരങ്ങളെ. അനുസരിച്ചു ജീവിക്കുന്നതിൽ മറ്റു മതസ്ഥർ. പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. ഈ വീഡിയോ ക്കു താഴെ. ഈ വിശ്വാസത്തെ ഒരാളും പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തതായി ഒരു കാമെന്റ്റും ജാൻ കണ്ടില്ല. അതു നല്ല കാര്യം. എന്നാൽ ഇതുപോലെ മുസ്ലിങ്ങൾ. അവരുടെ വിശ്വാസ പ്രകാരം ഇന്ന കാര്യം ചെയ്യരുത് എന്നു ഒരു ഉസ്താദ് പറഞ്ഞിരുന്നുവെങ്കിൽ. അതിന്റെ ചുവട്ടിലെ കാമെന്റ്റുകൾ. പരിഹാസവും കുറ്റങ്ങളും നിറഞ്ഞതായിരിക്കും.
@albinissac5 күн бұрын
സ്വാമി ഒരു സംശയം പിറന്നാൾ ദിനത്തിൽ എന്തിനാണ് മധുരം ഉള്ള പായസം വെക്കുന്നതും അമ്പലത്തിൽ കൊടുക്കുന്നതും അയൽക്കാർക്ക് കൊടുക്കുന്നതും അതു തെറ്റ് അല്ലെ
@suseelavarma865428 күн бұрын
നമസ്തേ സ്വാമിജി🙏🙏🙏
@JafarThiruthy-wo6hv10 күн бұрын
👍👍👍
@beenasudharman541127 күн бұрын
PRANAMAM SWAMJI🎉🎉🎉🎉🎉🎉🎉🎉🎉
@prasanths1981Ай бұрын
പ്രണാമം സ്വാമിജി 🙏
@RaveendranRavi-f7yАй бұрын
Hari:om
@AstrologerPromod29 күн бұрын
വേദത്തിലെ പ്രപഞ്ച ഘടന ( Structure of Universe) kzbin.info/www/bejne/eorJdJ6Jo9p1bpY
@lakshmikumari4091Ай бұрын
Solar light ക്ഷേത്രങ്ങളിൽ വക്കാന്‍ സ്വാമിജി പറയണം.
@kkgireesh432628 күн бұрын
കേക്ക് മുറിക്കൽ പശ്ചാത്യ സംസ്ക്കാരവും അനുകരണവും. എന്നാൽ മധുരവിതരണവും പായസം കുട്ടിയുള്ള ഭക്ഷണവും ഇൻഡ്യൻ. സംസ്ക്കാരവും കേരളത്തിലും ആചരി ചുവരു ന്നതായി മുൻ കാലങ്ങളിൽ കണ്ടിരുന്നു ഇപ്പോൾ എല്ലാം പശ്ചാത്ത്യവൽകരിചു കേക്കും. വൈനും. ബിരിയാണിയിലും ചെന്ന് മെഴുകുതിരി വെളിച്ചത്തിൽ പ്രകാശി ചു നിൽക്കുന്നു
@bijuxavier706826 күн бұрын
Right.. പാൻസ് ട്രൗസർ ഒക്കെ ഒഴിവാക്കി കോണകം ആകണം... ഭാരതം 😢😢😢
@alexandriya401918 күн бұрын
Athinentha problems
@Jinumanoj-s9j5 күн бұрын
Eee സ്വാമിക്ക് എന്തു അറിവാണ്.l am christisn, but l liked his message
@ppgeorge596324 күн бұрын
ഹോട്ടലുകളിൽ തിളച്ച എണ്ണയിൽ മൊരിച്ചെടുക്കുന്ന എണ്ണപ്പലഹാരങ്ങൾ എത്ര അപകടകാരിയായിരിക്കും ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു ഇങ്ങനെയുള്ള പലഹാരങ്ങൾ വാങ്ങി കഴിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു അതുമൂലം ആശുപത്രികൾ വളർന്നു പന്തലിക്കുന്നു
@shajivm189426 күн бұрын
ഭൂമി ദേവിയുടെ നെഞ്ചത് വെച്ച് പടക്കങ്ങൾ പൊട്ടിച് പ്രക്രതിയെ നശിപ്പിക്കാതിരിക്കാൻ കൂടെ പറയണം സ്വാമിജി🙏
@rejisd881124 күн бұрын
Bhoomi devide nenchu kuzhichu veedum vaikkunnatho ? Nee veedu vaikkathe role model aakuka
@user-SHGfvs23 күн бұрын
@@rejisd8811😂 epic replay
@sureshnair104720 күн бұрын
കൂടെ പാവം ജന്തുക്കളെ കൊന്ന് ശവം വിളമ്പരുതെന്ന് കൂടി പറ സാമീ...
@appuz849215 күн бұрын
Neee bhooomeel Thane alle kakkoos vechit appi idunadh???adhonm kozhapam ilallo alle😂
@Ashmalpop92889 күн бұрын
👍🏻❤
@jithoshkumarjithu81159 күн бұрын
എല്ലാ ആൾക്കാരും സ്വമി ജിയാൽ രാജ്യത്തിൻ്റെ അവസ്ഥ
@joshyabraham-o7g19 күн бұрын
നല്ല വിവരദോഷി
@sreeraj761Ай бұрын
Well said 👍
@gopikrishnan121029 күн бұрын
പ്രണാമം സ്വാമിജി❤
@SatheeshSharma-m9l26 күн бұрын
സ്വാമി സത്യമാണ്
@GirijaMavullakandy29 күн бұрын
സ്വാമിജി ഓം നമോ നാരായണായ സ്വാമിജിയുടെ ഇത്തരം സത്യസന്ധമായ വാക്കും പ്രവൃത്തിയും കണ്ടു പഠിക്കുക.
@jomon-bq8hz15 күн бұрын
karpooram hydrocarbon aanu bro ,The chemical formula for naphthalene is C 10 H 8 . Naphthalene's chemical formula indicates that a single naphthalene molecule is composed of ten carbon atoms and eight hydrogen atoms. A molecule which contains only carbon and hydrogen atoms is called a hydrocarbon. infact iam a doctor ningal organic alla enth kathichaalum ath lung irritant aanu COPD 100% chance und 😅😅 pinne science alpa njani ingane parayunnath moosham aaanu full mistake aanu ...ningal atmeeyam parajamathi allekil 100% science paratyuka aviyal parivam venda
@babug998327 күн бұрын
NamaskaramSwamijiAriveParanjuThannathil😊😊
@KRNair-wf7vl29 күн бұрын
ഞങ്ങൾ പിറന്നാൾ ദിവസം കേക്ക് മുറിക്കാറില്ല.. കാരണം അതിൽ മുട്ട ചേർത്തതാണ്.. പിറന്നാൾ ദിവസം ആരുടെയാണോ അവർ ശുചിയും ശുദ്ധിയും ആ ദിവസം പ്രത്ത്യേകം പാലിക്കുന്നത് നന്ന്. 🙏
@binuarmy28 күн бұрын
😂😂😂
@josew20228 күн бұрын
ശുദ്ധി ഹ ഹ ഹ വെറ്റില വച്ചു ശുദ്ര അശുദ്ധി മാറ്റുന്നത് നല്ലത് തന്നെ.
@KRNair-wf7vl28 күн бұрын
@@josew202ശുദ്ധിയുടെയും ശുചിയുടെയും അർത്ഥം ശരിക്ക് മനസ്സിലായിലായി കാണില്ല..
@Jinx501423 күн бұрын
മുട്ടചേർക്കാത്ത കേക്ക് കിട്ടും എന്ന് നായർക്കറിയില്ല അല്ലെ ? ഏതു യുഗത്തിലാണ് ജീവിക്കുന്നത് ആവൊ ?😂
@KRNair-wf7vl23 күн бұрын
@Jinx5014 അറിയാം. Eggless കേക്ക് ഡെൽഹിയിൽ കിട്ടിയിരുന്നു. കേരളത്തിൽ അങ്ങനെ അന്വേഷിച്ചു കണ്ടുപിടിച്ചു വാങ്ങികഴിക്കേണ്ടആവശ്യമില്ല. .. വീടിന്റ അടുത്ത് ബേക്കറികളിൽ സാധാരണ eggless കേക്ക് ലഭ്യമല്ല..സ്പെഷ്യലി ordered മാത്രം കിട്ടും..
@Ambience7567 күн бұрын
എന്റെ പൊന്നു സാമി ഒരു കേക്ക് മുറിച്ചത് കൊണ്ടോ കേക്ക് കഴിച്ചതുകൊണ്ട് ഈ ലോകം അവസാനിക്കാൻ പോകുന്നില്ല
@shamjosepm471625 күн бұрын
ഒന്നും കഴിക്കാനില്ലാത്ത സ്ഥലത്തു പെട്ട് പോയാൽ എന്തും കഴിക്കേണ്ടി വരും