'പിഎംഎ സലാം നിരുത്തരവാദപരമായാണ് സമസ്ത പണ്ഡിതന്‍മാരെ കുറിച്ച് പറഞ്ഞത്' | Muslim league | Samastha

  Рет қаралды 12,163

Kairali News

Kairali News

Күн бұрын

Пікірлер
@bichappukp4765
@bichappukp4765 Ай бұрын
എത്ര കൃത്യവും വെക്തവു oമായ അവതം
@AshrafAli-g5e3z
@AshrafAli-g5e3z Ай бұрын
ഒരുമിച്ച് വിതച്ചു,ഇപ്പോൾ വിഘടിച്ച കൊയ്യുന്നു,സന്തോഷം
@FathimaFoumitha
@FathimaFoumitha Ай бұрын
ഹുസൈൻ രണ്ടത്താണി പറയുന്നത് ഭയങ്കര സത്യം goood
@JafarJafar-b4p
@JafarJafar-b4p Ай бұрын
ശരിയായ കാര്യം താങ്കൾ പറയുന്നതാണ് 🎉
@abdulazeez8241
@abdulazeez8241 Ай бұрын
രണ്ടത്താണി🎉🎉🎉🎉
@right1697
@right1697 Ай бұрын
😂😂😂😂PMA സലാം😂 ചിരിവരുന്നു😂 ഈINL ചാരനെ 😂 പല്ലില്ലാത്ത വല്ലിമ്മാനെ ആരാ ലീഗിൻ്റെ സെക്രട്ടറിയാക്കിയത്?😂😂😂😂
@moideenkuttythekkedath8888
@moideenkuttythekkedath8888 Ай бұрын
ഹുസൈൻ രണ്ടത്താണി മുമ്പ് സിപിഎം എപി സുന്നി കൂട്ടു കെട്ടിന്റെ സ്ഥാനവർത്തിയായിരുന്നു അന്ന് കുറെ സ്വലാതും സിക്കറുകളുമായി മേൽമുറിയിൽ നടന്നിരുന്നു എന്നിട്ടും ദയനീയമായി തോറ്റു ഇപ്പോൾ വീണ്ടും പ്രത്യക്ഷപെടുകയാണ്
@NoorM-e6k
@NoorM-e6k Ай бұрын
ആ vaqf ഭൂമിയിൽ മുജാഹിദ് ലീഗ് നേതാക്കന്മർക്ക് ഒരുപാട് കെട്ടിടങ്ങളും, റിസോർട് കളും, ഉണ്ട്, വിറ്റതും കട്ടതും അവർ തന്നെ
@right1697
@right1697 Ай бұрын
😂😂😂😂😂 ഹാ! പൊന്നാനിയിലെ 😂MP😂😂😂😂
@Jaleelmarwaniya
@Jaleelmarwaniya Ай бұрын
Mp😂😂😂
@koradanmusthafa3511
@koradanmusthafa3511 Ай бұрын
മറ്റൊരു ഫിത്നക്കാരൻ ഹുസെെൻ
@basheervk3785
@basheervk3785 Ай бұрын
CPM, PDP സംയുക്ത പൊന്നാനി MP ചർച്ചകു വന്നല്ലോ. 😁😁😁💊💊🤔
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA Ай бұрын
😂‼️
@koradanmusthafa3511
@koradanmusthafa3511 Ай бұрын
എപി സമസ്ത യുടെ ചാരൻ🎉
@moideenkuttykp4771
@moideenkuttykp4771 Ай бұрын
നിങ്ങളുടെ പാർട്ടിയുടെ കാര്യo ഒന്ന് ചർച്ച ചെയ്യടാ
@rasheedvly1213
@rasheedvly1213 Ай бұрын
സരത്തെ കുടിപുറത്ത് നിന്ന് ഓടിയെവനോടന്നോ സമസ്തയെ കുറിച്ച് ചോദിക്കുന്നത് എന്നാ പിന്നെ മുടികുടാരത്തെ കുറിച്ച് ചോദിച്ചു നോക്ക്
@AbdullaKv-c7f
@AbdullaKv-c7f Ай бұрын
6 പേരെ അന്ന് പുറത്താക്കിയതാണ്. സമസ്ത പിളർന്നതല്ല.
@abdulrahmank239
@abdulrahmank239 Ай бұрын
😅ഇപ്പൊ പുറത്താക്കാൻ മത്സരിക്കുന്നു
@hasantk9012
@hasantk9012 Ай бұрын
ഇയാൾ (രണ്ടത്താണി )ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ??
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA Ай бұрын
ഉണ്ട്.. ജീവിച്ചിരിപ്പുണ്ട് 😂
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН