പി എസ് സി പരീക്ഷകൾ ജയിക്കാൻ ചില ട്രിക്കുകൾ - PSc Person side Strategies.

  Рет қаралды 36,915

Malayalam Affirmations

Malayalam Affirmations

Күн бұрын

Пікірлер: 266
@hibyepeachyfans.....5300
@hibyepeachyfans.....5300 8 ай бұрын
Njan 2018 ലൈഫ് ആകെ നിരാശ ബാധിച്ചു ജീവിതം വെറുത്ത് ഇരിക്കുമ്പോൾ ആണ് സാറിന്റെ വീഡിയോസ് കാണുന്നത്. അന്നു മുതൽ ഞാൻ മാറി. 2019 ൽ എൽ . ഡി സി എഴുതി. ആദ്യമായി പഠിച്ച് എഴുതിയ പരീക്ഷ പാസായി. ജില്ലയിൽ 415 റാങ്ക് അടുത്ത മാസം ജോലിക്ക് കയറും. പഠനം ഉറക്കത്തിൽ പോലും കൈവിടരുത്. ഉറങ്ങാൻ പോകുമ്പോൾ പോലും ഇതാവണംചിന്ത🎉
@ashikobarla2372
@ashikobarla2372 8 ай бұрын
4വർഷം കഴിന്നാണോ ജോലി കിട്ടിയത്
@babinraj1916
@babinraj1916 8 ай бұрын
Hlio njn oru psc begginer ayit Ulla oral ann njan evideyane thudagendad enda padich thudagendad pnnum arayunilla onn help cheyyuo
@aswinkrishnan630
@aswinkrishnan630 7 ай бұрын
Ethu list .. District?
@iconicgoal846
@iconicgoal846 7 ай бұрын
Hi
@Anjuzz-b5e
@Anjuzz-b5e 8 ай бұрын
ഞാൻ ഇപ്പോൾ പഠിച്ചു കഴിഞ്ഞപ്പോഴാ താങ്കളുടെ വീഡിയോ വന്നത്. Tnks 🥰 ബ്രോ. ഞാൻ എന്നും രാവിലെ എഴുനേൽക്കുബോൾ എന്നോട് തന്നെ പറയാറുണ്ട്. നിനക്ക് ഇത് കിട്ടും. Govt id കാർഡ് കഴുത്തിൽ ഇട്ടു job ന് പോവുന്നത് ഞാൻ ഓർക്കും 🥰
@sajitharajesh3572
@sajitharajesh3572 8 ай бұрын
Njanum😊
@Anjuzz-b5e
@Anjuzz-b5e 8 ай бұрын
@@sajitharajesh3572 ❤️
@NKUTTY-uf8bw
@NKUTTY-uf8bw 8 ай бұрын
Njanum😊
@78achus
@78achus 8 ай бұрын
Mee too thankam..❤❤❤❤my dream job 🎉🎉
@sonisoniarun1093
@sonisoniarun1093 8 ай бұрын
മി to❤️🥰🙏
@Psc__Vibes__Only__
@Psc__Vibes__Only__ 8 ай бұрын
Hello sir ☺ പിഎസ്‌സി മോട്ടിവേഷൻ വീഡിയോസ് ഇനിയും ചെയ്യണേ കേൾക്കുമ്പോൾ മനസ്സിന് നല്ല ഇച്ഛാശക്തി കിട്ടാറുണ്ട്😊❤ പഠിക്കാനിരിക്കുമ്പോൾ ആത്മവിശ്വാസം കൂട്ടാൻ ആയിട്ട് ഞാൻ സാറിൻറെ വീഡിയോ എപ്പോഴും കാണാറുണ്ട് God bless you
@Arunkumar-os7rs
@Arunkumar-os7rs 8 ай бұрын
Sir..... പരീക്ഷ ഹാളിൽ ഉള്ള പേടി മാറാൻ ഒരു വീഡിയോ ചെയ്യാമോ
@vaigaroopesh6763
@vaigaroopesh6763 8 ай бұрын
വളരെ സെരിയാണ് പക്ഷെ ഒരു housewife ആയിരിക്കെ ഇത് ഒഴിവാക്കാൻ പറ്റുമെന്നു തോന്നുന്നില്ല അതാണ്..പ്രധാന പ്രശ്നം ഇതിനു എന്താണൊരു പരിഹാരം
@sarathgs8502
@sarathgs8502 8 ай бұрын
Job കിട്ടിയില്ല എങ്കിൽ മരിക്കേണ്ടി വന്നാൽ ഏതു സാഹചര്യത്തിലും പഠിക്കും
@rajisuresh5104
@rajisuresh5104 8 ай бұрын
നല്ല വീഡിയോ ആണ് വല്ലാത്ത ഡിപ്രഷൻ ആണ് ചില സമയം മനസിന്‌ എന്തേലും വിഷമം വന്നാൽ പഠിക്കാനും തോന്നില്ല മാനസിക വിഷമം മറികടക്കാൻ ഒരു വീഡിയോ ചെയ്യാവോ 🙏🙏🙏🙏🥰
@saranyajijin1705
@saranyajijin1705 8 ай бұрын
Enikkum anghaneya
@Sivaji800800
@Sivaji800800 8 ай бұрын
@rajisuresh5104 Yoga n medittaion or morning l kurachu neram running or walking practice cheythu nokku sis
@devumadhu4016
@devumadhu4016 8 ай бұрын
Sir. എന്നും സ്നേഹം മാത്രം ഈ വീഡിയോ waiting ആരുന്നു .. 🌸❤️
@haneenama1557
@haneenama1557 8 ай бұрын
Xylem psc students ഇവിടെ come on❤
@arfan.s4461
@arfan.s4461 7 ай бұрын
S
@kuttumol7891
@kuttumol7891 8 ай бұрын
ഞാൻ ഇന്നലെ എന്റെ ഫ്രണ്ടിനെ വിളിച്ചു psc കാര്യം discuss ചെയ്യാനായിരുന്നു. Starting മുതൽ അവൾ full negative പറയാൻ തുടങ്ങി പഠിച്ചിട്ട് വലിയ കാര്യം ഇല്ല cuttoff ok കൂടുതൽ ആണ് 50 മാർക്ക്‌ ok എങ്ങനെങ്കിലും വാങ്ങാം അല്ലാതെ 80+ ഒന്നും കിട്ടില്ല എന്നൊക്കെ. ഞാൻ പറഞ്ഞു അതൊക്കെ കിട്ടും നമ്മളെ പോലുള്ളവരല്ലേ അത്രേയൊക്കെ വാങ്ങുന്നത് പിന്നെ നമ്മുക്ക് വാങ്ങാൻ എന്താ ബുദ്ധിമുട്ട് എന്ന് ചോദിച്ചു എന്നിട്ടും അവൾ എന്നോട് കുറെ നെഗറ്റീവ് പറഞ്ഞു list വന്നാലും job കിട്ടില്ല list വരാൻ time എടുക്കും എന്നൊക്കെ. ഞാൻ കുറെ അവളെ മോട്ടിവേറ്റ് ചെയ്തു എന്നിട്ടും അവൾക്ക് psc പഠിക്കാൻ വയ്യ എന്ന് പറഞ്ഞു. പിന്നെ കൂടുതൽ ഒന്നും ഞാൻ പറഞ്ഞില്ല call cut ചെയ്തു. But എനിക്ക് അവൾ അങ്ങനെ പറഞ്ഞത് കൊണ്ട് എന്റെ mind change ഒന്നും വന്നില്ല.1%പോലും ഡൌട്ട് വന്നില്ല. എനിക്ക് വിശ്വാസം ഉണ്ട് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചത് നമ്മുക്ക് കിട്ടും എന്നുള്ളത്. ഒരുപാട് അനുഭവങ്ങളും ഉണ്ട്. നമ്മുക്ക് നമ്മളെ വിശ്വാസം ഉണ്ടായാൽ മതി. നമ്മളെ help ചെയ്യാൻ ആളുകൾ നമ്മളിലേക്ക് വന്നുകൊള്ളും. ഇന്ന് ഞാൻ ee വീഡിയോ കണ്ടത് പോലെ. ❤
@mypleasure9445
@mypleasure9445 4 ай бұрын
എന്നിട്ട് പഠിച്ചു thudangiyo
@shamnap6903
@shamnap6903 8 ай бұрын
Sir nte vedio noti vanna udane Vann kanum ❤ athrem useful aan ..thanku sir❤
@maalu.
@maalu. 8 ай бұрын
എല്ലാം survive cheytu വരുകയായിരുന്നു. But ഒരു വല്യ problem വന്നു. വീണ്ടും തകർന്നു. ഇപ്പൊൾ ചിതറി കിടക്കുന്നു. എഴുന്നേൽക്കാൻ സാധിക്കുന്നില്ല. ശ്രമിച്ചപ്പോൾ ഒക്കെ താങ്കളുടെ വീഡിയോകൾ സഹായിച്ചിരുന്നു. ഇപ്പൊൾ പക്ഷേ ഒന്നിലും hope ഇല്ലാ എന്നു ഒരു അവസ്ഥയിൽ ആണ്. ഒരിക്കൽ കൂടെ ഇനിയും എഴുന്നേൽക്കാൻ ആഗ്രഹം ഉണ്ട്. ഒരു വഴിയും കാണുന്നില്ല. വഴി കണ്ടൂ പിടിക്കാൻ ഉള്ള ശക്തിയും കിട്ടുന്നില്ല. ചിന്താശേഷി പോലും നഷ്ടപ്പെട്ട പോലെ. ഇനി ഞാൻ എന്ത് ചെയ്യും എന്ന് അറിയില്ല. എന്നിട്ടും സ്വയം ഹെൽപ് ചെയ്യാൻ പട്ടിയാലോ എന്ന് ആഗ്രഹിച്ചു ഈ വീഡിയോ കാണാൻ വന്നു.😊
@ranjurdravid5448
@ranjurdravid5448 8 ай бұрын
നല്ല ഒരു ഫ്രണ്ട് മായി സംസാരിക്ക്
@sunusminalsminal5170
@sunusminalsminal5170 8 ай бұрын
Believe ur self... U can do it 🔥
@vishnugopivg8991
@vishnugopivg8991 8 ай бұрын
🥲മനസ്സിൽ കൊണ്ടു.... ❤️❤️ഇനി കിട്ടിയിട്ട് കമന്റ്‌.... ❤️എന്റെ ചോദ്യങ്ങൾക് എല്ലാം ഉത്തരം ലഭിച്ചു thnks alot
@roshmarenil7583
@roshmarenil7583 8 ай бұрын
ഒരു ചേട്ടനെ പോലെ ഇങ്ങനെ പറഞ്ഞു തന്നതിന് നന്ദി.❤
@reshmak813
@reshmak813 4 ай бұрын
Sir പറഞ്ഞത് സത്യം ആണ്‌ കാരണം നന്നായി one week പഠിച്ചുകൊണ്ടിരിക്കുന്നുണ്ടാവും, പക്ഷേ ഒന്ന് ഫ്രെണ്ട്സ് അല്ലെങ്കിൽ ബന്ധുക്കൾ ഇവരുടെ കൂടെ ഒന്ന് പുറത്ത് പോയാൽ മതി പിന്നെ ആഹ് പഠനത്തിന്റെ ഫ്ലോ അങ്ങ് പോയി 😢😢😢
@abc794psc
@abc794psc 8 ай бұрын
Psc ഉദ്യോഗാർഥികൾക്ക്‌ മുതൽ കൂട്ടാണ് ഈ video
@sree_laxmi
@sree_laxmi 8 ай бұрын
Vdo varan kathirikkuarnu sir...Daily vannu nokum part 2 vannonu...Happy🥰
@remyasudheer1032
@remyasudheer1032 8 ай бұрын
Thank you sir. എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. അത്രയ്ക്ക് സഹായകരമാണ് താങ്കളുടെ ഈ വീഡിയോ. ഒരു പാട് നന്ദി.
@ameera6709
@ameera6709 8 ай бұрын
Thank you so much sir ❤❤🔥🔥.3 year Continuous aayitt sir Nde videos kaanunu..very very useful and highly motivational👍👍.1000s of gratitude to you and almighty 🤗💖💗💖💗
@ATHMAVISWASAM
@ATHMAVISWASAM 8 ай бұрын
നിങ്ങൾക്ക് എന്തായാലും കിട്ടും.. നന്നായി ശ്രമിക്കൂ
@veenaraj3553
@veenaraj3553 8 ай бұрын
​@@ATHMAVISWASAM sir mail id tharamo
@mohandas8449
@mohandas8449 7 ай бұрын
2024 neet exam adukaarayi.full tension aan suhruthe.only 2months.syllabus orupaad pending ond.marks low aavnnu.improve aavunnilla.ini padichaalum kittuo nn areela.tension,sankadam,nirasha ellam ind😢.ashwasamakunna reethiyil Oru samadhanathinum santhwanathinumaayi suhruthinte oru vedio pratheekshikkunnu........❤
@smithaachu9733
@smithaachu9733 8 ай бұрын
Thnkuu sr... എല്ലാം സത്യം....നേടാൻ ശ്രമിക്കും....🙏....പഠിക്കൂന്ന ഇടയിൽ ഇത് കണ്ടൂ..മോട്ടിവേഷൻ...❤
@Prasanna77470
@Prasanna77470 8 ай бұрын
കാത്തിരുന്ന വാക്കുകൾ.... vedio..... 👍👍👍👍❤❤❤❤❤
@arathykunjatta3152
@arathykunjatta3152 8 ай бұрын
Sir ഇനിയും ഇതുപോലെ ഉള്ള വീഡിയോ cheyane
@fathimap8301
@fathimap8301 8 ай бұрын
Thank you sir. ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഒരു പാട് ഇഷ്ട്ടപ്പെട്ടു. Thank you somuch ❤
@febiaashmi18
@febiaashmi18 8 ай бұрын
Sir, ഒരു പാട് നന്ദി ഉണ്ട്. ഈ മോട്ടിവേഷൻ ഒരുപാട് സഹായകരമാണ്. ഞാൻ psc പഠിക്കുന്ന ആളാണ്. Thank u 🎉🎉. ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻
@dhanishdnz7674
@dhanishdnz7674 8 ай бұрын
Business cheythu kondirikkynna allengil eni cheyyan pokunna aalkku vendi oru video cheyyamoo, orupad naal ayyi angane oru videokk vendi wait cheyyunnu. Njn oru online clothing brand thudangan povukayan (with in 1 weak) 4 masamayi athinu venda karyangalokkee cheyth kondirikkunnu. Suhrthe, ningale 3 kollam munp ee chanelil 11 days habit formation enna video series onnum cheyyan ellathirunna enikku lakshyathil engane etham ennu padippichu thannu. Eppol business related video verukayanengil enikkum enne pole business ishttappedunna orupad perkkum valiya prajotham aakum
@Munthu1992
@Munthu1992 8 ай бұрын
ഈ വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു ❤‍🔥❤‍🔥
@daivik98
@daivik98 8 ай бұрын
Sir iniyum ithpole ulla video idaneee❤❤❤ sir nte motivation aaanu ene ithvare ethichath.....
@vijimolviji6820
@vijimolviji6820 8 ай бұрын
Ningalude vakkukaliloode kittunna energy wow✨
@renjinisasi5163
@renjinisasi5163 8 ай бұрын
Psc allathe enne vare oru channel polum njan subscribe cheytatilla but e channel nalla oru motivation tarumnu,
@krishnaashwin
@krishnaashwin 8 ай бұрын
മാഷേ ഒരുപാട് കാത്തിരുന്നു ഈ വീഡിയോ കാണാൻ 🙏🙏🙏❤
@gopalakrishnan8353
@gopalakrishnan8353 8 ай бұрын
താങ്ക്സ് സാർ വളരെ ഉപകാരം ഉള്ള വീഡിയോ ❤❤🎉
@VaishSan-pn1fx
@VaishSan-pn1fx 8 ай бұрын
Eee videokk waiting ayirunnnu...thank you sir❤
@meghamalus8147
@meghamalus8147 8 ай бұрын
waiting aayirunnu video k vendi. Nalla Positive feel aanu ketu kazhiyumbol. Thank you sir💓✨
@alan00002
@alan00002 8 ай бұрын
Sir nte video superb anu really help ful eniyum ithu polullla video venm
@wafalatheef4363
@wafalatheef4363 8 ай бұрын
Ingloru sambavam ann tto❤ipo adtha kanan thudgyath,but ipo kelkathirikan patnla❤
@vishnukrishna-kx8zk
@vishnukrishna-kx8zk 8 ай бұрын
സാറിൻ്റെ videos Ellam motivated aanu ❤❤
@mts23188
@mts23188 8 ай бұрын
Ende oru prashnam enden vechal, nalla consistancyl pookim petten endeklm vishamangal lifel varum appol ende studies adine bhadhikum, 😢
@Aathiraa-s3i
@Aathiraa-s3i 8 ай бұрын
Powerfull words sir .sure e yr lu thanne list ill vannirikum 🙌💯
@gopikaks4134
@gopikaks4134 6 ай бұрын
Waiting for part 3
@krishnapriyaj6
@krishnapriyaj6 8 ай бұрын
Yes sir.......kittum......sure ah....💯💯💯 Sirntae...oroo vakukalum......lifeil....thunaikunnu.......ithnu....thanks...mathram poraa....result ilude...kanikamm sir.... Thank you so much sir...❤👍🏻✌🏻💪🏻👏🏻🔥
@anjalikr1992
@anjalikr1992 8 ай бұрын
Sir nte videoku waiting anu.really very useful.thank u so much sir.
@tijiraghu9201
@tijiraghu9201 8 ай бұрын
I feel the Same Sir draining of energy in between🙏🙏🙏🙏 Thank you so much for your Valuable information
@inkspottattoostudio9687
@inkspottattoostudio9687 8 ай бұрын
Sir paranjathu sariyane.enik job kittiyal ningalude valukal orkkum❤
@shaijubeena3489
@shaijubeena3489 8 ай бұрын
Thank you Sir👍🙏
@jpofficial2535
@jpofficial2535 8 ай бұрын
Thank you so much sir ❤❤
@aswathitm2132
@aswathitm2132 8 ай бұрын
❤️❤️❤️❤️keep going brother... ✨️
@indu7777-j9p
@indu7777-j9p 8 ай бұрын
Thank you friend ❤ God bless uu😊
@JrAjyn
@JrAjyn 3 ай бұрын
Trivandrum aanenkil spark instituion aanenn thonnunnu sir parayunna kettitt enik thonunnu😌🥰
@NKUTTY-uf8bw
@NKUTTY-uf8bw 8 ай бұрын
Thanku so much sir...thanku for your motivation ❤
@1strankan
@1strankan 8 ай бұрын
Oru meditation video cheyumo😊
@jithyanp1240
@jithyanp1240 8 ай бұрын
Thank you sir. Njan nediyirikum.100 rank nn ullil njan undhakum❤
@mubeenam8091
@mubeenam8091 8 ай бұрын
Mattulla vdeos koodi cheyyu bro..not only psc related..mumbokke kure affirmations vdeo undaakarille..ath pokokke..health affirmations gratitude affirmation okke onn kude update aakkeett
@aswanthss8150
@aswanthss8150 8 ай бұрын
Thank you Sir ❤❤❤
@raihanathc.k
@raihanathc.k 8 ай бұрын
Ee paranjathokke correct❤
@achuz888
@achuz888 8 ай бұрын
gulf countries ilekk job thedi pokunnavarkkulla vedio chyyaamoo brother ❤thank you
@divyar5121
@divyar5121 8 ай бұрын
Thanks🙏 thanks for your motivation..
@samishazi5816
@samishazi5816 8 ай бұрын
Thank U so much sir.. from ma inner heart.. ♥️
@sreechithra2081
@sreechithra2081 8 ай бұрын
Thank you സർ...
@vyshnaviunni224-fz6mv
@vyshnaviunni224-fz6mv 8 ай бұрын
Thank you sir...God bless you ❤
@reshreshmamol8040
@reshreshmamol8040 8 ай бұрын
Thankyou sir. Its my last chance
@ReshmaVipin-x4j
@ReshmaVipin-x4j 8 ай бұрын
ഒരുപാട് നന്ദി 🙏🙏
@dhanishdnz7674
@dhanishdnz7674 8 ай бұрын
Puthuthayi business thudangiyavarkk avar aagrahikkunma reethiyil business valarthi edkkan ee prapanjam engane sahayikkum ennoru video cheyyamoo
@rajanirajeevan5620
@rajanirajeevan5620 8 ай бұрын
Very useful. Thanks
@noufiyanazar8125
@noufiyanazar8125 8 ай бұрын
Thank you sir for your motivating words
@akhilup5681
@akhilup5681 8 ай бұрын
Thank u sir manasu thalarnirukyayirinnu❤
@ammusssunshine8465
@ammusssunshine8465 8 ай бұрын
Sir enik. You tube anu addiction. Pinne nallonam 2 day padikum pinne entelum tention factor vannal ellam mothathil povum. Full mind negative avunu. Enik anxiety ocd problm und
@mts23188
@mts23188 8 ай бұрын
Omg same problm, bayangara anxiety anu ,arkengln endekln asugham vannon ketal thanne ende mind tensed akum, ippo thanne ee oru varsham nan neritad ende adutha bandhukalilum, cancer rogam, avar 😢 avaryde vishamam kanumbo namuk mattonnilum concentration kodukkan pattunilla
@mubeenas8640
@mubeenas8640 2 ай бұрын
Enthoke padichalum enganeyoke padichalum joli kittanemenkil daivam nishchayikanam...
@centurians1627
@centurians1627 8 ай бұрын
Thank you so much brother...
@Xav1998
@Xav1998 8 ай бұрын
സത്യം പരമാർത്ഥം
@anjanatheresajacob
@anjanatheresajacob 8 ай бұрын
Thank u universe ✨✨✨
@sanjushabarish7858
@sanjushabarish7858 8 ай бұрын
Sir.. Recent ayi exm ezhuthi... Tension karanm ariyunnath polum negtve aaki.. Aa... Trauma il aanu..
@bushramajeed-t6y
@bushramajeed-t6y 8 ай бұрын
Sr വീട്ടമ്മമാർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യൂ pls
@amruthaunnimol4759
@amruthaunnimol4759 8 ай бұрын
Thank u sir waiting ayirunnu ee videok vendi
@anjalisathian7827
@anjalisathian7827 8 ай бұрын
E ldc aadhyathe 100 rankil njn verum..
@saranyaasha8727
@saranyaasha8727 8 ай бұрын
Thank you sir... thank you so much sir...
@iconicgoal846
@iconicgoal846 7 ай бұрын
Good info thankyou sir
@RagiRoop
@RagiRoop 8 ай бұрын
Saarinte videowaitingaayirunu
@AbdulKareem-xk5ji
@AbdulKareem-xk5ji Ай бұрын
Pareeksha kayinjirikkunna njan😅 anik aaere aavishyamullathayi thonniyath❤
@qqOKOKqq
@qqOKOKqq 8 ай бұрын
Sir, nte presnam facil epozhum oru pedi thonnikum. Etra confident gestures nokiyalum confident allatha pole mattullavark feel aavunu. Ith matann vazhi undo?
@manjumerin4911
@manjumerin4911 8 ай бұрын
Thanks brother ❤
@anjuprasannan9881
@anjuprasannan9881 7 ай бұрын
സാർ... ഞാൻ psc പഠിക്കുന്ന ഒരാളാണ്..കുറച്ച് വർഷങ്ങൾ തന്നെ ആയി എന്ന് സത്യ സന്ധമായി ഞാൻ പറയാം. എന്തുകൊണ്ടോ ഇതു വരെയും ഒന്നും കിട്ടിയില്ല. കിട്ടും എന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകുമായിരുന്നു. അവിചാരിതമായി ഞാൻ ഇന്ന് ഒരു ജ്യോത്സനെ കണ്ടു. അദ്ദേഹം എന്റെ മുഖത്ത് നോക്കി പറഞ്ഞു എനിക്ക് ഗവണ്മെന്റ് ജോലി കിട്ടാൻ യോഗം ഇല്ലായെന്നു, prvt ജോലിക്ക് വേണ്ടി ശ്രമിച്ചോളാനും പറഞ്ഞു.. ആകെ വല്ലാത്ത ഒരു അവസ്ഥ.. 😕😕
@Prasanth322
@Prasanth322 7 ай бұрын
😂😂😂ingane paranja oru jolsyan und ente friend nte aduth ..aval IPO lab asst Anu malapuram ...
@shabeenaaneesh1154
@shabeenaaneesh1154 7 ай бұрын
താനൊക്കെ ഈ യുഗത്തിൽ അല്ലേ.... 😄😄ഇപ്പോളും ഈ 2024 ഇൽ
@akhila6778
@akhila6778 4 ай бұрын
Thank you so much ❤❤❤
@KID_ALIEN
@KID_ALIEN 6 ай бұрын
Bro njan 23 male anu...enik iti draughtsman civil ollond technical examum ezhtham... But police exam aanu bosinu petenn kittunne enn frnd parayunnu.. njan normal psc nokano atho civil technical psc nokano ? Suggestion parayavo
@rahmathunnisaavunhikkad4966
@rahmathunnisaavunhikkad4966 8 ай бұрын
Nalla video ❤❤
@Athi-dl1qk
@Athi-dl1qk 8 ай бұрын
Thank You So Much Sir ❤
@soumyasoumya7749
@soumyasoumya7749 8 ай бұрын
നന്ദി sir🙏🙏🙏🙏🙏
@silpaprpr4312
@silpaprpr4312 7 ай бұрын
Thank you so much sir
@sreeranjinir1084
@sreeranjinir1084 8 ай бұрын
Thanks alots brother🙏🏻🙏🏻🥰🥰
@itsmeashi1153
@itsmeashi1153 8 ай бұрын
Thank you sir
@anjusajin9373
@anjusajin9373 8 ай бұрын
Good motivation 👍👍👍
@soumyatr9518
@soumyatr9518 8 ай бұрын
Thank u sir❤️❤️☺️👍
@FidhaAyisha-nk2tk
@FidhaAyisha-nk2tk 8 ай бұрын
Thankyouu soo muchh❤❤
@ReshmaVipin-x4j
@ReshmaVipin-x4j 8 ай бұрын
Kittum ...👍👍👍
@anjusajin9373
@anjusajin9373 8 ай бұрын
ഞാൻ നേടും 👍👍👍
@sasikalak3724
@sasikalak3724 8 ай бұрын
Thank you for much
@degreehelper1945
@degreehelper1945 8 ай бұрын
Sir eniku maths aanu pedi.... first time psc exam nu prepare aanu .... ee maths nthaa cheyyaaa parayuo plzzzz
@mahadev707
@mahadev707 8 ай бұрын
Maths trig turn ഒരു കോൺഫിഡൻസ് വരും
@sijisajimudeen9545
@sijisajimudeen9545 8 ай бұрын
Thank u frnd❤️🥰😍
@lakshmilachu2018
@lakshmilachu2018 8 ай бұрын
Thank you so much🥹🥹🥹
@neenuarun7038
@neenuarun7038 8 ай бұрын
Thanks bro 😀
@haneeshas4177
@haneeshas4177 3 ай бұрын
Thank you
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 102 МЛН
PSC | CHANDRAYAAN 3 LATEST NEWS | AJITH SUMERU | AASTHA ACADEMY
57:24
AASTHA ACADEMY
Рет қаралды 103 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН