പി.സി.വിഷ്ണുനാഥ് തന്നെ യഥാർത്ഥ കോൺഗ്രസ് നേതാവ്

  Рет қаралды 136,243

Malayali Vartha

Malayali Vartha

15 күн бұрын

‪@malayalivarthakerala‬

Пікірлер: 123
@ashadavis-pb6zo
@ashadavis-pb6zo 13 күн бұрын
പ്രോഗ്രസ്സ്, ജനങ്ങൾക്ക്‌ ടാക്സും പല ഫീസുകളും വർധിപ്പിച്ചതല്ലേ സർക്കാരിന്റെ പ്രോഗ്രസ്സ്. അതും ചെറിയ വർധനയൊന്നുമല്ല സർക്കാർ ജനങ്ങൾക്ക് ചെയ്തു കൊടുത്തത്. ആരെങ്കിലും അങ്ങിനെ ഒരു സർക്കാരിന് ഇനി വോട്ട് തരുമോ.
@kasperraphael2838
@kasperraphael2838 12 күн бұрын
😊😊😊😊
@DksksnjsNjs
@DksksnjsNjs 12 күн бұрын
൦😅
@Dtrx5.234
@Dtrx5.234 13 күн бұрын
സർക്കാരിൻ്റെ പ്രോഗ്രസ്സ്റിപ്പോർട്ട് ഹഹഹഹഹ😄😄😄😄😄😄
@sebastianathappilly9140
@sebastianathappilly9140 13 күн бұрын
തൊള്ളായിരം വാഗ്ദാനങ്ങൾ ഞങ്ങൾ പൂർത്തിയാക്കിയെന്ന വീരവാദം മുഴക്കിയ വക്താക്കളെ ഓർക്കുക!
@krishnanko3474
@krishnanko3474 13 күн бұрын
പ്രോഗ്രസ്സ് റിപ്പോർട്ട്‌ എന്ന തമാശ.😂😂😂😂😂😂😂
@vishnutb90
@vishnutb90 13 күн бұрын
ഇതൊക്കെ കേട്ട് സഭയിൽ ഇരിക്കാൻ ഇച്ചിരി ഉളുപ്പ് ഒന്നും പോരാ 🤣🤣🤣
@manojkumar-kl1zs
@manojkumar-kl1zs 13 күн бұрын
ഇക്കണക്കിനു പോയാൽ നാട്ടിന്റെ സ്ഥിതി എന്തായിരിക്കും 🤔🤔🙏🙏🤣🤣😄😄
@x-factor.x
@x-factor.x 13 күн бұрын
' ജീവാനന്ദ 'വും ' മെഡിസെപ് ' ഉം ബി ജെ പി യുടെ മണിപ്പൂരിലെ ' ബേട്ടി ബച്ചാവോ ' പോലെയായി !. പാവങ്ങൾക്ക് സൗജന്യമായി നല്കി എന്നു പറയുന്ന ' K ഫോൺ ' പദ്ധതിയെക്കുറിച്ച് സമഗ്രമായ സോഷ്യൽ ഓഡിറ്റ് നടത്തണം !?.
@nsbalakrishnan8450
@nsbalakrishnan8450 13 күн бұрын
A y.
@samjohn9061
@samjohn9061 13 күн бұрын
ഒരു മനോരോഗി, ചികിത്സ വേണമെങ്കിൽ ആദ്യം തന്നത്താൻ ഒരു മനോരോഗി ആണന്നു സമ്മതിക്കണം, എന്നാലേ ചികിൽസിക്കാൻ പറ്റു . . .
@afraparveen8675
@afraparveen8675 13 күн бұрын
തോമസ് ഐസക്ക് ഇന്ന് എന്താണ് പറഞ്ഞത് പിണറായി യുടെ മുഷ്‌ക്ക് ഭരണം എന്നല്ലേ
@kushymathai9821
@kushymathai9821 13 күн бұрын
Super Vishunath👍👍
@dilsmails
@dilsmails 13 күн бұрын
KSRTC യദുവിനേയും മേയർ കുഞ്ഞാവയേയും കണ്ടവരുണ്ടോ...?
@vinodkumar8225
@vinodkumar8225 13 күн бұрын
Kattu kallan vijan
@babukv-uq7kn
@babukv-uq7kn 13 күн бұрын
ചേട്ടൻ വായിച്ചത് തെറ്റി, വില വർധിച്ചു, തൊഴിൽ ഇല്ലായ്യ്മ കൂടി, തോഴി കൂടി, വെള്ളകരം കൂടി, ഉല്ലാസ യാത്ര അതും ലണ്ടൻ, റോഡിൽ കുഴി കൂടി, അഹംകാരം കൂടി ജനങ്ങളെ പറ്റിക്കാൻ ഇവർ എല്ലാരും കൂടി 😅😅😅😅
@VideoCounterOnline
@VideoCounterOnline 13 күн бұрын
thalasthana nagarathe naragamakki maattiya ee sarkkar raji vachu naadu viduka....
@shajid247
@shajid247 13 күн бұрын
Helmet കൊണ്ടുള്ള രക്ഷപ്രവർത്തനം എന്ന പുതിയ രീതി കൊണ്ടുവന്നു....
@sreekuttanpc5363
@sreekuttanpc5363 13 күн бұрын
ഇതിനെല്ലാം കാറൽ മാർസിന്റ തള്ളക്ക് വിളിക്കാൻ അങ്ങേരില്ല
@hometv617
@hometv617 13 күн бұрын
ഹ ഹ ഹ മൂന്നര ലക്ഷം കോടി രൂപ കടം വാങ്ങി അതിന്റെ കമ്മീഷൻ അടിച്ചതാണ് ലവന്റെ പ്രോഗ്രസ്സ്...
@syamprasad711
@syamprasad711 13 күн бұрын
ഒമർ അബ്ദുള്ള - ജനാധിപത്യവിശ്വാസി സൂപ്പറല്ലേ വിഷ്ണു:
@nadarajanachari8160
@nadarajanachari8160 13 күн бұрын
അന്തസ്സ്, ആ വാക്ക് ഇവിടെ ഉപയോഗിച്ചിട്ടും കാര്യമില്ല!
@tsgopalakrishnan
@tsgopalakrishnan 13 күн бұрын
ഒരു നാടിന്റെ പേരിനെ ഇത്രയധികം നാറ്റിച്ച മറ്റൊരുവനും കാണില്ല...നാടിന്റെ പേരല്ലാതെ വേറെ ഏതെങ്കിലും പേരിൽ വിളിച്ചൂടെ, ഈ ആക്രിയെ.
@Abrahambaby-om5xg
@Abrahambaby-om5xg 13 күн бұрын
സർ.. എല്ലാം തുറന്ന് പറഞ്ഞ് . നാറ്റിക്കരുത്. നമുക്ക് അഡ്ജസ്റ്റ്മെന്റായി മുന്നോട്ട് പോകാം.. (ജനങ്ങളെ ഇനീം പറ്റിക്കാം )😂😂
@unnikrishnano3813
@unnikrishnano3813 11 күн бұрын
How I can ever appreciate you sir Excellent speech
@pushparajanp4811
@pushparajanp4811 7 күн бұрын
Superb PC.You are a very intelligent politican. Big salute
@saralamareth8779
@saralamareth8779 12 күн бұрын
Excellent analysis and explanation.Very well said.👍🌹
@aleyammap4862
@aleyammap4862 13 күн бұрын
Well said ❤
@philomenaattendingclassmaz8049
@philomenaattendingclassmaz8049 12 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉lot.of..thanks...othiri.eshettapettu..tto...❤❤❤
@user-sl3gj2dy9j
@user-sl3gj2dy9j 13 күн бұрын
👍👍🌹
@mathewsebastian8927
@mathewsebastian8927 13 күн бұрын
Hat's off to Sri. P.C. Vishnunath MLA for presenting the comparative report of Promises and Progress report.
@MuraleedharanV-hi2ik
@MuraleedharanV-hi2ik 13 күн бұрын
നാണമില്ലാത്ത,,വൻ,,വിശന്നാൽ,,ചർത്തിച്ചതും,,തിന്നും😮
@ggfsgggfg1153
@ggfsgggfg1153 13 күн бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യങ്ങൾ പൊക്കി കാണിക്കുന്ന കോൺഗ്രസിനും അത് അത്ര നല്ലതല്ല
@SurprisedFox-do1wd
@SurprisedFox-do1wd 9 күн бұрын
Sr iP C Vishnunadh 🙏 Wow Super so super What an excellant speech You are so efficient in describing the dirty vijayan's progress report P C Vishnunadh Sir , it is not the progress report But it is the worst tragical fraud ending of ചെറ്റ കള്ളൻ പരനാറി വിജയൻ P C vishnunadh Sir , you are greatly Loved, liked ,and appreciated by the Keralites 🙏
@rajua8344
@rajua8344 8 күн бұрын
Full.... support
@sabukuriakose2916
@sabukuriakose2916 12 күн бұрын
വിഷ്ണു പൊളിച്ചു 💪🏻💪🏻💪🏻
@thomasparekkattil7611
@thomasparekkattil7611 13 күн бұрын
ഗിഫ്റ്റ് സിറ്റികൾ,
@VijayanPv-uc2rk
@VijayanPv-uc2rk 13 күн бұрын
Kashttam !
@user-fu4rv8ie1d
@user-fu4rv8ie1d 13 күн бұрын
അന്തസുള്ളവർ സഭയിൽ നിന്നും ഇറങ്ങി ഓടി കാണും. പിന്നെയും അവിടെ ആളുണ്ടെങ്കിൽ ആരായാലിന്റെ വേരിനെ പ്രതീക്ഷിച്ചായിരിക്കും.!!!
@antonyabraham5136
@antonyabraham5136 5 күн бұрын
ഇതുപോലെയൊരു പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയവരുടെ തൊലിക്കട്ടി അപാരം!!!
@shajimuruppel8895
@shajimuruppel8895 4 күн бұрын
👌
@ratheesh3490
@ratheesh3490 12 күн бұрын
ജനങ്ങൾ ഒരു പ്രോഗ്രസ് റിപ്പോർട്ട് കൊടുത്തു
@safna3755
@safna3755 2 күн бұрын
❤❤❤❤❤
@maryjoseph8986
@maryjoseph8986 12 күн бұрын
👏👏👏👏👍🙏
@user-yh5ws4co8q
@user-yh5ws4co8q 13 күн бұрын
ജൂൺ 5 ന് progress report എല്ലാവരും കണ്ടല്ലോ 😂😂
@mathewthomas9263
@mathewthomas9263 13 күн бұрын
Sri. Vishnu please show the speak in 2026. Not now. Your words are trying to give victory to cpm.
@OppoOppo-ck6wn
@OppoOppo-ck6wn 11 күн бұрын
നടന്നതിന്റെ ഗുണം ഓരോ വീട്ടിലും വോട്ട് ചയ്യുന്നവർക്കു ഒരു ലക്ഷം വീതം കൊടുക്കാന് 😄😄😄😄😄😄ഇപ്പോൾ പണ്ണുങ്ങൾ ലക്ഷത്തിനു വേണ്ടി ഓട്ടം 😄😄😄🤣🤣🤣🤣
@salomymammen1590
@salomymammen1590 12 күн бұрын
Kerala needs a new leader for sure 🤨
@radhapn6952
@radhapn6952 13 күн бұрын
Nalla Performance👍👍
@Ananya_anoop
@Ananya_anoop 13 күн бұрын
പഴം പൊരി പൊറോട്ട റാഹു
@sunipmathews2451
@sunipmathews2451 13 күн бұрын
Such a nonsense government. No proper implementation. Keep young talented people in CM post other wise this party no more in India.
@kuriakosejoseph8298
@kuriakosejoseph8298 11 күн бұрын
സർക്കാർ ജീവനക്കാരുടെ പെൻഷനെ ഉദ്ധരിച്ചു പറയുന്നു, സർ ചെറുകിട കർഷകരുടെ പെൻഷൻ കിട്ടുന്നില്ല, എന്തുകൊണ്ടു് മിണ്ടുന്നില്ല
@pvkraman7040
@pvkraman7040 13 күн бұрын
Uluppillathavante aasanathil aalmaram mulachaal,.....
@eldhothomas4693
@eldhothomas4693 12 күн бұрын
PC Vishnunadh 👍
@sallycherian3164
@sallycherian3164 13 күн бұрын
Avar jeevitham muzhuvanum aan adikkunnu..atha...jeevandham..😅
@radhamanikanicheri3766
@radhamanikanicheri3766 13 күн бұрын
Veenakkum pindamthinum progress
@kmd4957
@kmd4957 8 күн бұрын
ഞങ്ങൾ ഇനിയും KSRTC ബസ്സുകൾ ഇറക്കും കേരളം ഞങ്ങൾ മുടിപ്പിക്കും എന്നിട്ട് ഇറങ്ങി പോകും
@jainkkunjappy7277
@jainkkunjappy7277 13 күн бұрын
Pc വിഷ്ണു ❤👍👍👍👍👍
@kmd4957
@kmd4957 8 күн бұрын
എല്ലാം മായ
@kiranrajan2305
@kiranrajan2305 13 күн бұрын
Bro Hindi yum English um ariyilla . Apol enth cheyana paavam munguka tanne😂😂
@mathewandrews2774
@mathewandrews2774 13 күн бұрын
കാശ്മീരിലെ ഒമർ അബ്ദുള്ള ഏത് തരത്തിലുള്ള ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്നു കൂടെ പറയണം. അതുപോലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഏത് തരത്തിലുള്ള മതേതരത്വത്തിലാണ് വിശ്വസിക്കുന്നതെന്നു കൂടെ പറയണം മിസ്റ്റർ.
@pradeeshalbert1625
@pradeeshalbert1625 13 күн бұрын
Vijayan going to america to introduce a new art form.veena taikandi kalee😂
@ramachandranpunnapra4221
@ramachandranpunnapra4221 13 күн бұрын
Vishnu eak bata aadmi.
@kuruvilla4011
@kuruvilla4011 13 күн бұрын
CPM support cheytha Rahulinu vote illa. Ivide Shuhaib, krupesh, sharathlal ennivare congress marannu..
@miniaugustine8179
@miniaugustine8179 13 күн бұрын
😂😂😂
@ponnappancm2833
@ponnappancm2833 12 күн бұрын
Goodday, Congress can survive if you people can find out an average COMMONSENSE man ... What shame for an Oldest party...!!!
@raghavankaimal1161
@raghavankaimal1161 13 күн бұрын
ബംഗാളിലും, രാജസ്ഥാനത്തിലും, എന്തിന് തമിഴ് നാട്ടിലുപോലുംഎന്തെങ്കിലും കമാ ന്ന് മിണ്ടാൻ കാരണഭൂതനറിയോ സിംഹാസനത്തിൽഇരുന്നങ്ങ വിലസുകയല്ലേ
@sukumariamma4451
@sukumariamma4451 11 күн бұрын
P C . വിഷ്ണുനാഥ് നല്ലൊരു ജനനായകൻ . കേരളമുഖ്യമന്ത്രി ആകട്ടെ എന്ന് ആശംസിക്കുന്നു .❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍
@kuriakoseveliyathil5493
@kuriakoseveliyathil5493 13 күн бұрын
INIYUM PROGRESS REPORTUM POKKIPIDICHU JANANGALE PATTIKKAN PATTILLA.. ..JANAM PURAM KALUKONDU THOZHIKKUM‼
@sanilkumar3490
@sanilkumar3490 13 күн бұрын
എല്ലാം ശരി തന്നെ വിഷ്ണുനാഥ്... മുസ്ലിം ലീഗ് മതേതര പാർട്ടി എന്ന് പറഞ്ഞ ആ നാവുണ്ടല്ലോ??? പൊന്ന് ആണ് കേട്ടോ.
@lakshmibindu4834
@lakshmibindu4834 13 күн бұрын
Did congress issue guarantee card in Kerala too ?
@shijivr8935
@shijivr8935 13 күн бұрын
Progress in only unemployment, corruption, hike price, backdoor appointment, increasing tax....
@vijoyalex1228
@vijoyalex1228 13 күн бұрын
University mark list manipulated! Party's own mark list, or progress report. Are we foolish people?
@greshmaroyson2422
@greshmaroyson2422 11 күн бұрын
സർക്കാർ ഉദ്യോഗസ്ഥർ മാത്രം ജീവിച്ചാൽ മതിയോ വിഷ്ണുനാതെ. പാവം സാധാരണ കർഷകരുടെ കാര്യം ഇയാളെന്ന മിണ്ടാത്തെ
@babykuttymathew8644
@babykuttymathew8644 13 күн бұрын
41-% unemployment ennu parayuka .10% educated went to other countries in search of job :
@thombabu3914
@thombabu3914 13 күн бұрын
Everything good Except gloryfying Rahul the papu .
@supersongs8901
@supersongs8901 12 күн бұрын
എവിടെ പിണറായിയുടെ പ്രോഗസ് റിപ്പോർട്ട് കീറി മുഖത്തെറിഞ്ഞത് അതിനുള്ള ധൈര്യം കോൺഗ്രസിന് ഇല്ല. യഥാർഥത്തിൽ ഈ സർക്കാരിൻ്റെ മുഖത്ത് തന്നെ കീറി എറിയേണ്ടതാണ്😂
@rajeshta6586
@rajeshta6586 13 күн бұрын
Kammikalude Progres ....🤣🤣
@sanalkumar1560
@sanalkumar1560 13 күн бұрын
Progress report failed Naatukare pottanmarukuna kammireport
@lukosekadalikkattil7847
@lukosekadalikkattil7847 12 күн бұрын
നാണം ഇല്ലാത്തവന്റെ ആസനത്തിൽ ആല് കിളുത്താൽ അതിനു മേലെ കൗപീനം ഉണങ്ങാൻ ഇടുന്നവരെ ഉപദേശിച്ചു നന്നാക്കാൻ 😜😜😜😜😜
@geethakumari3985
@geethakumari3985 13 күн бұрын
😆
@satheeshnair3053
@satheeshnair3053 13 күн бұрын
Progress report ? 😂
@mollymathew8236
@mollymathew8236 13 күн бұрын
അവൻ്റെ , കെട്ടോൾക്കും മകൾക്കും മകനും സുഡാപ്പി രണ്ടാം കെട്ടിയവനും പ്രോഗ്രസ് ഉണ്ട് ; എവൻ്റെ kooninum .;
@anishkwl3128
@anishkwl3128 13 күн бұрын
നല്ല പ്രോഗ്രസ് റിപ്പോർട്ട്. 😂 ഈ തൊഴിൽ എവിടെ ഇരിക്കുന്നു കൊടുക്കാൻ.? കേരളത്തിൽ തൊഴിൽ ഇല്ലായിമ. ഉണ്ട്ന്ന് മനസിലായല്ലോ. എങ്ങനെ ആയെന്നു കൂടി ആലോജിച്ചില്ലല്ലോ..
@SatheeshP-fm8qz
@SatheeshP-fm8qz 13 күн бұрын
Evare paranhit karyamilla uluppundo votermare
@rajeshta6586
@rajeshta6586 13 күн бұрын
Kammikalude tholikatty Apaaram thanne......🤣🤣
@user-jp1qh8ty2w
@user-jp1qh8ty2w 13 күн бұрын
😂
@pushkarang9596
@pushkarang9596 10 күн бұрын
വിവരക്കേടു കാണിച്ചാൽ കസറി എന്നാണോ? മൻമോഹൻ സിങ്ങിൻ്റെ ബില്ലു വലിച്ചു കീറിയതും കോൺഗ്രസ-കാരനായ രാഹുൽ ആണ്
@surendranraghavan-sp1dm
@surendranraghavan-sp1dm 11 күн бұрын
Not sarkar progress .it is pinarayi s progress report K phone ,k rail,camara Masappady Thinnu kozhuthu.,. ......😅😅😅😅😅😅
@bijuma6452
@bijuma6452 13 күн бұрын
Kaduppikkallea pinugundarayi pinangum
@user-dg1nx4vf5v
@user-dg1nx4vf5v 13 күн бұрын
big jock how many year waste you vishnu name is great but criminal mind both are same why he react against ldf because of SG now wake up udf too late my boy BJP role all INDIA. please stop your drama
@narayanannairravindranath4843
@narayanannairravindranath4843 13 күн бұрын
Very bad action byvPinarayi's promises !
@mohananvelappan8338
@mohananvelappan8338 13 күн бұрын
Kerala Government And LDF Means, 😈 Pakka Udaippu 👿, UDF Is His Brother 🥴🥴🥴, Vandematram 🇮🇳🙏
@anilkumarssukumaran9685
@anilkumarssukumaran9685 13 күн бұрын
അസാധ്യമായ ദൈര്യമില്ല തൊലിക്കട്ടി,ഉളുപ്പ്,ഇല്ലായ്മ 😃😃
@MadhuMadhu-es7kr
@MadhuMadhu-es7kr 12 күн бұрын
റബർ ഷീറ്റും പാലും കടയിൽ കൊടുക്കാതെ ആളുകൾ കടയിൽ നിന്നും ബില്ല് വാങ്ങി റബർ ഉൽപ്പാദക തട്ടിപ്പ് സംഘത്തിൽ കൊടുത്ത് വൻ തുകകൾ സബ് സിഡിയായി മാസം തോറും വാങ്ങുന്നത് അനീതിയാണ് !! റബർ ഉല്പാദക സംഘം തട്ടിപ്പിന്റെ ഉസ്താദ് !!!💯👁️
@kushymathai9821
@kushymathai9821 13 күн бұрын
Evanmarkku oru naanamillae.Pinarai group 🥸🥸🥸
@mohandas4755
@mohandas4755 13 күн бұрын
Vijaya , Ethrayum Adhiksheppickka Pedathe Erangi Podo.
@sabukn8333
@sabukn8333 13 күн бұрын
നാണം കേട്ട പ്രോഗ്രസ് 😂😂😂
@SomanathanNathan
@SomanathanNathan 6 күн бұрын
പപ്പു പുകഴ്ത്തൽ മാത്രം വളിപ്പ്
@mathewgeorge3153
@mathewgeorge3153 13 күн бұрын
Lies and false claim
@user-di2ny9mi5s
@user-di2ny9mi5s 13 күн бұрын
സുഹൃത്തേ രാഹുലിനെ പരിഹസിച്ചതിനെ ഒരാളെയും കുറ്റം പറയാൻ പറ്റില്ല . കാരണം നിങ്ങൾക്കും അറിയാമല്ലോ ❓
@user-tc3sz1ro5n
@user-tc3sz1ro5n 13 күн бұрын
ഇതിനു മുന്നേ താങ്കളുടെ സർക്കാർ ചെയ്തതിൻ്റെ 10 ഇരട്ടി ചെയ്തിട്ടുണ്ട്. രണ്ടര വർഷം കൂടി എന്നി ഉണ്ട് ആ കാലയലവിൽ ചെയ്ത് തീർക്കു നിങ്ങൾ മുഴുവനും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മനുഷ്യൻ ഇന്ത്യയിൽ ഒന്നു തന്നെ. കേരളയാത്രയെ താങ്കളുടെ പാർട്ടി എന്താണ് ചെയ്തത് ല്ലെറിയുക മന്ത്രി മാരുടെ വീട്ടിലേക്ക് മാർച്ച് അക്രമം. ഇതായിരുന്നില്ലെ അവസ്ഥ. നിങ്ങൾ ശരി ഇടത് പക്ഷം തെറ്റ് ഇത് ജനങ്ങളോട് പറയാൻ കൊള്ളുമോ?
@sahadavantk1439
@sahadavantk1439 11 күн бұрын
രാഹുൽ ഘണ്ടി പറയല്ലേ, വിഷ്ണു, നിങ്ങളുടെ അടുത്തു വെക്കാൻപോലും പറ്റില്ല, എല്ലാം പോയി മോനെ കഷ്ടം.
@karunakaranmv1271
@karunakaranmv1271 13 күн бұрын
Paranaari Mandrake not gone there.,so escaped CPM from those seats.
@kiranlalmoithu6936
@kiranlalmoithu6936 12 күн бұрын
ധൈര്യം മാത്രമല്ല sir വേണ്ടത് 😂 കണ്ടമൃകത്തിനെ തോൽപ്പികുന്ന തൊലി കട്ടിയും വേണം 😮
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 10 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 2,9 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН