ഇത് അണയാൻ പോകുന്ന ദീപത്തിന്റെ അവസാനത്തെ ആളിക്കത്തൽ
@PavithranNV-zn2yd5 ай бұрын
പിണറായി ♥️♥️💪🏻❤️❤️
@madhusudananmanghat84515 ай бұрын
Ldf ന് 1 സീറ്റ് കിട്ടിയത് ഗൗരവമായി കാണണം.. പരിശോധിക്കണം... അപകടകരമായ അവസ്ഥയിൽ ആലത്തൂർ 😩😩😩ഒരു പ്രത്യക വിഭാഗം വഴിവിട്ട് അവരെ സാഹചതിന്റെ ഫലം.. 😃😃
@makenomistake334 ай бұрын
ആ പ്രത്യേക വിഭാഗത്തിൽ തന്നെ അല്ലെ നീ പെട്ടത്. മുസ്ലിം വോട്ട് ബാങ്ക് ആലത്തൂർ ഉണ്ടായിരുന്നെകിൽ ആ കനൽ കെട്ടേനെ.
@jobinjoseph52045 ай бұрын
നിങ്ങളുടെ പാർട്ടിക്ക് ജീവൻ പോലും ഇല്ല. അപ്പോളാണ്.
@samoommen21775 ай бұрын
സ്വന്തം മുഖം പോയി, എന്നിട്ട് കണ്ണാടി യേ കുറ്റം പറയുക അണ് 😂
@Farsana77775 ай бұрын
അതെ ഭൂരിപക്ഷം കൂടിയത് അത് കൊണ്ടാണ് മാസ്സ് 🔥🔥 pv
@azeez97805 ай бұрын
കാർമേഘം ചന്ദ്രനെ മറച്ചതുപോലെ മങ്ങുന്നു വിജയ നിൻ വദനം
@mathewsmathews20305 ай бұрын
വിജയന്റെ മുഖം ചന്ദ്രനെ പോലെ വിളങ്ങുന്നു 👋👋👋q
@musthafapadikkal69615 ай бұрын
ഇന്ന് കറുത്തവാവ് ആണോ ചന്ദ്രന് ഒരു കരിവാളിപ്പ് 😂😂
@khamaruli5 ай бұрын
ഇയാള് എന്താണ് പിച്ചും പിഴയും പറയുന്നത് എല്ലാ പാർട്ടിക്കാരുടെ വോട്ട് വാങ്ങിയ ആളാണ് പറയുന്നത് 😊
@abdurahimankavungakandi71025 ай бұрын
ഇയാളെ ചികിത്സിക്കാൻ.ആരും. ഇല്ലേ
@kunhimoideenchelempettippa50155 ай бұрын
What type of person this CM For CPM debacle everybody blaming his rude behaviour He keeps on saying something else
@sarathchandrababu2665 ай бұрын
😂😂😂😂😂😂 ലീഗിൻ് മുഖം നഷ്ടപ്പെട്ടു - മുഖ്യമന്ത്രി അപ്പോൾ C P M ൻ്റ് മുഖം വികൃതമാക്കിയത് ആരാണ് ? അത് മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കുക.
@musthafapadikkal69615 ай бұрын
അതും ലീഗ് അല്ലാതെ പിണറായിയുടെ മുഖം നഷ്ടപ്പെടുമോ 😂
@ibrahimtodi1175 ай бұрын
ജാവേദകർ സംഭാഷണം വീട്ടിൽ വിളിച്ചു വരുത്തി നടത്തിയ ത് കുഞാലികുടടിയല്ലസഖാവെ
@abdulazeezcv25725 ай бұрын
കാരണഭൂതൻ ആദ്യം, കാഫിർ പ്രയോഗം നടത്തി, നാട്ടിൽ വർഗീയ വിഭജനവും വർഗീയ കലാപവും നടത്താൻ നോക്കിയതിന് പരിഹാരക്രിയകൾ ചെയ്യട്ടെ. എന്നിട്ടാകാം ലീഗിൻറെ മുഖം നോക്കൽ....
@hasansaqaaf56254 ай бұрын
പറഞ്ഞതൊക്കെ ഒന്ന് നടന്നു കാണട്ടെ മുത്തേ
@AliKolakkattil4 ай бұрын
പ്രതിപക്ഷത്തിരിക്കാൻ പറ്റിയ നല്ല പാർട്ടി തന്നെ 'cpm
@harismuringoli67785 ай бұрын
മുഖ്യ മന്ത്രി യുടെ മുഖമാണ് കെ ട്ടത് ലീഗിന് തിളക്കം കൂടിട്ടേ ഉള്ളു ഈ മുഖ്യന്റെ ഒരു ഗതി കേട്
@jahfarch5 ай бұрын
അതുകൊണ്ടാണ് വൻ ഭൂരിപക്ഷം കിട്ടിയത് ഒന്ന് പോടെ
@shabeerbooto83884 ай бұрын
അന്റേ മോറ് ഇതോടെ തീർന്നു വിജയ
@sunishkumar54975 ай бұрын
കഞ്ചാവ് കമ്യൂണിസ്റ് പൂര പ്രസംഗം കേൾക്കാൻ ഇപ്പൊൾ കഞ്ചാവ് കമ്യൂണിസ്റ് MDMA ജിഹാദികൾ പോലും ഇല്ല ❤.
@rajmenon67275 ай бұрын
The CM should know that BJP is not an untouchable for the political India . BJP candidate in Thrissur got elected due to the accessibility of the candidate/BJP. Kerala will have a BJP government in the very near future
@sirajudeenpn64135 ай бұрын
Penshankar. Prakum
@hussainvk42515 ай бұрын
ചീ പി എം ന്റെ വോട്ടോക്കെ എവിടെ പോയോ
@ummasalma70244 ай бұрын
0:49 lalsalam
@shakeerp33744 ай бұрын
പ .ഉപ 2
@mansormohamed48085 ай бұрын
വെള്ളാപ്പള്ളി പേരെടുത്തു വിമർശനം നടത്താൻ പിണറായി കഴിയുമോ
@abbasdxb31704 ай бұрын
തനിക്ക് ഒരു കുഴപ്പമില്ല ഹ..ഹഹ തന്റെ കുടുംബം സാമ്പത്തികമായി വളർന്ന് ..അത്ര മാത്രം..
@chakkocp84865 ай бұрын
മുഖം ഇല്ലാത്തവൻ മറ്റുള്ളവരുടെ മുഖത്തെ പറ്റി പറയുന്നു
@prakashms20505 ай бұрын
ഓഹ്
@sidhumunna36105 ай бұрын
ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ ഇദ്ദേഹത്തിന് മുഖം മാത്രമല്ല ഇദ്ദേഹത്തിന്റെ പ്രസ്ഥാനം പോലും ഇല്ലാതെയാവും എന്നുള്ള ഒരു തോന്നൽ ഇദ്ദേഹത്തിന് വന്നു തുടങ്ങി എന്നാലും ഇദ്ദേഹം ഇദ്ദേഹത്തിന്റെ ശൈലിയിലോ ഒരു മാറ്റവുമില്ല പക്ഷേ ഇദ്ദേഹം ഒരു മുഖ്യമന്ത്രിയാണെന്ന് പോലും ഇദ്ദേഹത്തിന് അറിയുന്ന പോലും അറിയില്ല കാരണം ഇദ്ദേഹത്തിന്റെ ശൈലി അങ്ങനെയാണ് അഹങ്കാരം തലയ്ക്കു പിടിച്ചാൽ ഇങ്ങനെയെല്ലാം ആവുമോ എന്തോ ഇദ്ദേഹത്തിന് പ്രശ്നം ലീഗ് എൽഡിഎഫിൽ വരാത്തതാണ് ലീഗ് എൽഡിഎഫിൽ വന്നാൽ പിന്നെ ലീവ് എന്നൊരു പാർട്ടി ഉണ്ടാവില്ല ലീഗിന്റെ ഒരു ഭരണ ലീഗിന്റെ ഒരു നന്മ എന്ന് വെച്ചാൽ ആൾക്കാരെ കയ്യൊഴിഞ്ഞു സഹായിക്കുന്ന ഒരു പാർട്ടി എന്നുള്ളതിലാണ് സിപിഎമ്മിലേക്ക് ലീഗ് എന്നാണോ സിപിഎമ്മിലേക്ക് എത്തുന്നത് വന്നതോടുകൂടി ലീഗിന്റെ എല്ലാം അസ്തമിച്ചിരിക്കും ലീഗ് എന്ന ഒരു പദവി പോലും ലീഗിന് ഒരു അസാധ്യ പദവിയാണ് ഭരണം കിട്ടണമെന്നില്ല ലീഗിന്റെ ലീഗിന്റെ വലിപ്പം എന്താണെന്ന് കുറച്ചു പുറത്തോട്ട് പോയാൽ നമുക്ക് എന്നെ മനസ്സിലാക്കാൻ പറ്റും പക്ഷേ ലീഗ് സിപിഎമ്മിലേക്ക് ലയിച്ചാൽ ലീഗിന്റെ നന്മകളെല്ലാം അവിടെ അവസാനിക്കും അതോടുകൂടി ലീഗ് എന്ന ഒരു പദവി ഉണ്ടാവില്ല ആളുകൾ പറയുന്നത് കേൾക്കാൻ കാണാനും കഴിയുന്ന ഏക പാർട്ടിയാണ് ചെയ്തത് എന്താണോ പറയുന്നത് അനുസരിക്കുക എന്നുള്ള രീതി മാത്രമാണ് സിപിഎമ്മിൽ നിങ്ങൾക്ക് എന്നെ മനസ്സിലാവും തെറ്റ് തിരുത്തുക എന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇവർ ചെയ്യുന്ന രീതി എന്താണ് നിങ്ങൾക്ക് ഒരു ഇവരെ നടത്തുന്ന അണ്ടി ചർച്ചകളിൽ നിങ്ങൾ സിപിഎമ്മിന്റെ ഓരോ ആളുകളുടെ സംസാരം ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും ഒരു തെറ്റ് തിരുത്തുകയാണ് ന്യായീകരിക്കുകയാണ് ജനങ്ങളാണ് അല്ലാതെ ഞങ്ങൾക്ക് ശരിയാണ് ചെയ്തത് എന്നാണ് സംസാരം ഞങ്ങൾ നന്നാവില്ല ജനങ്ങൾക്ക് വേണമെങ്കിൽ ജനങ്ങൾ നന്നാവുക എന്നാണ് ഇവരുടെ സാരാംശം സത്യം പറഞ്ഞാൽ ഒരു വിധം കമ്മ്യൂണിസ്റ്റ് എന്ന ആശയം നിലകൊള്ളുന്ന ആളുകൾക്ക് മനസ്സിലായി ഇദ്ദേഹത്തിന്റെ കൈകളിൽ കമ്മ്യൂണിസ്റ്റ് എന്ന ആശയം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമല്ല നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കമ്മ്യൂണിസ്റ്റ് ആശയം പിടിക്കുന്ന ആളുകൾക്ക് മനസ്സിലായി തുടങ്ങി അതോടുകൂടി ഇദ്ദേഹത്തിന് അധപതനവും ഈ മുഖ്യമന്ത്രി മന്ത്രി എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ ജനങ്ങളുടെ സേവന താത്തീനത ആയിട്ടുള്ള കാര്യങ്ങളാണ് ജനങ്ങൾക്കുള്ള സേവനത്തിനു വേണ്ടിയാണ് മുഖ്യമന്ത്രിയായാലും മന്ത്രി ആയാലും മെമ്പറായാലും എംഎൽഎ ആരൊക്കെ വേണ്ടത് രാഷ്ട്രീയം കൊണ്ട് ജനങ്ങളുടെ വാക്കിനു പുല്ല കൽപ്പിക്കുന്നു അങ്ങനെ ഒരു ഭരണകർത്താവും ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി മരിക്കാൻ അറിയില്ല ഇവനൊക്കെ ഒഴിവാക്കിയിട്ട് കാര്യമുണ്ടെന്ന് ഒരുവിധ ആൾക്കാർക്കും ന്യായീകരണം ന്യായീകരിച്ചിട്ട് കാര്യമില്ല രക്ഷയില്ല എന്ന് മനസ്സിലായി തുടങ്ങി എന്നാലും ഒരുപറ്റം ആളുകൾ കൂടി ന്യായീകരണത്തിലുണ്ട് അവർ ന്യായീകരിക്കാൻ എന്തിനാണ് എന്ന് പോലും അറിയില്ല അവർക്ക് എന്തെങ്കിലും ഉപകാരം ഉണ്ടോ അതുമില്ല ഒരു കള്ളം പറഞ്ഞാൽ അത് ഉപ്പ് തൊടാതെ കുറച്ച് ആൾക്കാരുണ്ട് അതോടെ കഴിഞ്ഞാൽ ഇത് ഇവിടെ അസ്തമിക്കും
@UnneenkuttyPv5 ай бұрын
സീപീയെമിന്റെ വിശുദ്ധ മുഖം ലീഗിന് കൊടുത്തുകൂടെ ?
@abdullatheef93475 ай бұрын
ellattinumm karanamm nee oruthan matramm
@SunilNp-ln8xu5 ай бұрын
റവന്യൂ ചോർച്ച തടങ്ങാൽ പെൻഷനും കൊടുകാം ക്ഷേമപ്രവർത്തനവും കൊടുകാം ഭരണം നല്ലപോലെ കൊണ്ടുപോകാം
@gulmohar37664 ай бұрын
ലീഗ് ന്റെ ആണോ സിപിഐഎം ന്റെ ആണോ മുഖം പോയത് 😂😂😂
@ജയ്ജവാൻ5 ай бұрын
ആദ്യം ഗൗരവപൂർവ്വം നോക്കേണ്ടത് C P M ന് തോൽവി ഉണ്ടായതെങ്ങനെ . മറ്റുള്ളവരുടെ മുഖം നോക്കുന്നതിനു മുൻപ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുക 😁
@abdulrazake51855 ай бұрын
വെള്ളാപ്പള്ളിയുടെ പേരോ SNDP എന്ന പേര് പോലും ഉദ്ധരിക്കാൻ പിണറായിക്ക് ധൈര്യമില്ല. ജമാഅത്തെ ഇസ്ലാമി ഒരു പാട് കാലം സിപിഎം ന്റെ ഭാഗമായിരുന്നു. പിണറായിയും ബാലനും ഗോവിന്ദനും ഒരു പാട് കാലം ലീഗിന് പിന്നാലെ വെള്ളമിറക്കി നടന്നു ആഗ്രഹം നടക്കില്ല എന്നുറപ്പായപ്പോൾ ലീഗിനേയും തെറി പറയാൻ തുടങ്ങി 😀
@PulipparaMohammed124 ай бұрын
ലീഗിൻ്റെ മുഖം നഷ്ടപ്പെടട്ട ഇമ്മിണി ഉളുപ്പു വേണം ഉളപ്പ്
@nizamudeena7395 ай бұрын
thanne thanne tholikatty
@Yessljaleel5 ай бұрын
😂😂😂 തമാശ ലീഗിന് ഒരു കോട്ടം സംഭവിച്ചിട്ടില്ല ലീഗിന് ഉണർവ്വ് കൂടിയതാണ് ലീഗിൻറെ വൈറസ് താങ്കൾക്ക് പിടിക്കപ്പെട്ടതാണ് പ്രശ്നം😂😂😂
@ExcitedFriedEgg-go5tq5 ай бұрын
ആദ്യം സ്വന്തം മുഖം കണ്ണാടിയിൽ നോക്കാൻ മുതിരാതെ ആരാന്റെ ആസനത്തിൽ പാർത്തു നോക്കുന്നതെന്തിനു സഖാവെ,? അതി വികൃതമാണ് താങ്കളുടെ മുഖം , തോറ്റു തൊപ്പിയിട്ടു , എന്നിട്ടും പഠിച്ചിട്ടില്ല ,! ബിജെപി ക്ക് സീറ്റ് ഉണ്ടാക്കി കൊടുത്തത് എങ്ങനെ എന്ന് സ :ഇ പി , യോട് ചോദിച്ചാൽ പോരെ , (അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ? )
@VasudevanKongassery5 ай бұрын
അതെ ലീഗ് ഇടതു പക്ഷത്തേക്ക് വന്നാൽ മാത്രമേ സി. പി. എം ൻറ മുഖം വികൃതമാവാതിരിക്കൂ😢
@AbdhurhmnT5 ай бұрын
ലീഗ് ഇന്റ മുഖം sdpi കാർ കൊണ്ടു പോയി ഇനി കെഎം ഷാജി sdpi കാര്യ കുറ്റം പറയരുത്