CM മാറിയാൽ കൊള്ളാമെന്നു കേരളത്തിലെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നു!
@ramakrishnanc144719 сағат бұрын
വിജയനെ എന്തു വിലകൊടുത്തും മോഡി സംരക്ഷിക്കും. കേരളത്തിൽ ബിജെപി ക്ക് ഒരുസാദ്യതയും എല്ലാത്തിടത്തോളം കാലം.
@geethas827117 сағат бұрын
Ennal B.J.P.orikkalum keralathil jayikkilla.
@rajupissac186418 сағат бұрын
പിണറായി വിജയനെ മോദി തൂക്കുകയില്ല തലോടും ആർജ്ജവമുള്ള പ്രധാനമന്ത്രിയാണെന്നുണ്ടെങ്കിൽ ഇത്രയും തെളിവുണ്ടായിട്ട് എന്തുകൊണ്ട് ഇയാൾക്കെതിരെ നടപടിയെടുക്കണം
@johnpaul92336 сағат бұрын
പിണറായി മുക്ത കേരളം പിന്നെ പിണറായി മുക്ത ഭാരതം ഒടുവിൽ പിണറായി മുക്ത ലോകം.
@maryjuliet523717 сағат бұрын
ധൂർത്തർ CJP വിജയൻ ഇവിടെ നിന്ന് ഒന്നു പോയി ത്തനാൽ മതിയായിരുന്നു
@mukundannair124715 сағат бұрын
അങ്ങനെ വരുമ്പോൾ നാട് നന്നാവില്ല
@radhakrishnanmk979118 сағат бұрын
Don't let him go? സിദ്ധാർത്ഥ് കേസ്! ADM case!
@kunjachant.k.151916 сағат бұрын
ഈ അവതാരക എന്തൊക്കെയാണ് വിളിച്ചുപറയുന്നത് പിണറായി പാട്ട് സെക്രട്ടറി ആകാൻ ഒന്നും നിന്നു കൊടുക്കുകയില്ല ഇതുവരെ ഉണ്ടാക്കിയതൊക്കെ അടിച്ചുകൊണ്ട് വിദേശത്ത് കടക്കാൻ വല്ല മാർഗ്ഗമുണ്ടെങ്കിൽ അത് നോക്കും
@annjohn458610 сағат бұрын
Hopefully to another planet.
@royroy908618 сағат бұрын
എവിടോ പോകട്ടെ. ഇവിടെ വേണ്ട
@jaisammajimmy273119 сағат бұрын
ഒലത്തും 🎉
@Kawaiclouds19 сағат бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@muraleedharankailasam988917 сағат бұрын
പിണറായിയെ ബിജെപി ഒരു ചുക്കും ചെയ്യില്ല, കേരള ബിജെപി ക്കു ഭരണം ഒരു ഭാര്യമാ
@josephgomez165119 сағат бұрын
കേരളത്തിൽ ബീ ജെ പി സർക്കാർ വന്നാലെ കേരളത്തിലെ ഹമാസ് പ്രേമികളുടെ കര്യം നല്ല രീതിയിൽ കൈയ്യ് കാര്യം ചെയ്യുന്നതിന് സാധിക്കുക
@sunilkumar.v.v771316 сағат бұрын
ചീത്തപറയാൻ ഏതോ കൊണ്ട് ഒന്നും മിണ്ടുന്നില്ല
@viswanathannairtviswanath147518 сағат бұрын
വെറുതെ ഓരോ തോന്നിവാസം ഇങ്ങനെ വിളമ്പും നാണം ഇല്ലേ
@aruns628619 сағат бұрын
vallatha kadhayayi poyi pahayaa
@jenardhananmk454318 сағат бұрын
അപ്പോ ബാക്കി വന്ന ബംഗാളി, പഞ്ചാബി സഖാക്കൾ മലയാളം പഠിക്കേണ്ടി വരും അല്ലേ. വടക്കൻ കൊറിയയിലെ കമ്മീഷണർ ആയി നിയമിച്ചാൽ മലയാളികൾ രക്ഷപ്പെടും. പക്ഷേ മോഡിജി തുണക്കണം.
@sabuscaria713810 сағат бұрын
Are you a member of KVMS????
@josephchacko562519 сағат бұрын
Onnum nadakkilla. Pinu povilla
@thomasjoseph530218 сағат бұрын
വെറുതെ പുളു അടിക്കാതെ ഇത് കേൾക്കാൻ തുടങ്ങിയിട്ട്. രായാവ് അധികാരം വിട്ടുള്ള കളിയില്ല. ഈ അധികാരവും രാജാകീയ സെക്യൂരിറ്റിയും ദൂർത്തും അമേരിക്കൻ സുഖവാസ ചികിത്സയും എങ്ങിനെ ഉപേക്ഷിക്കും. അതുകൊണ്ട് വെറുതെ സ്വോപ്നം കാണേണ്ട.
@arunankc575612 сағат бұрын
Enthokke bhavanakal.
@rsmani579219 сағат бұрын
Vere news onnum Ippo ille?
@asokkumarmanikkoth542218 сағат бұрын
വെറുതെ തള്ളാതെ കൊച്ചേ. ജനറൽ സെക്രട്ടറി ആവാൻ ഈ മനുഷ്യന് മലയാളം അല്ലാതെ മറ്റെന്ത് അറിയാം
@chandrasekharanthekkayil753617 сағат бұрын
മലയാളം തന്നെ ആരെങ്കിലും എഴുതി കൊടുക്കണം.
@kavalambalachandran89018 сағат бұрын
മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടുകൊണ്ട് അഖിലേന്ത്യസെക്രട്ടറിയാകാനൊന്നും പിണറായി പോകുകയില്ല എന്ന് ഏതു കൊച്ചുകുഞ്ഞിനും അറിയാം.