'Pinarayi Vijayan is very powerful within the party' - Advocate A Jayshankar | CPM | Kerala

  Рет қаралды 28,612

TNIE Kerala

TNIE Kerala

Жыл бұрын

Advocate A Jayashankar says Kerala Chief Minister Pinarayi Vijayan is very powerful within the CPM.
#AJayashankar #PinarayiVijayan #Kerala #CPM
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Пікірлер: 36
@adarshsumithra
@adarshsumithra Жыл бұрын
I just see Jayasankar Sir's pic and I hit a like. ❤️
@jithendrants6234
@jithendrants6234 Жыл бұрын
ഇദ്ദേഹം ലോകാത്ഭുതങ്ങളിൽ ഒന്ന് അദ്ദേഹത്തെപ്പോലെ ഇനി ഒരാൾ ഒരുകാലത്തും കേരളത്തിൽ ഉണ്ടാകില്ല
@balakrishnanca2116
@balakrishnanca2116 Жыл бұрын
സാമാന്യബുദ്ധിയുള്ള ആർക്കും തന്നെ വോട്ടിംഗ് മെഷീന് കുറ്റം പറയാൻ കഴിയില്ല ഏറ്റവും നല്ല ഉദാഹരണം വോട്ടിംഗിന് ശേഷം നടക്കുന്ന എക്സിറ്റ് പോ ളുകളും യഥാർത്ഥ റിസൾട്ട് കളും മിക്കവാറും ഒരുപോലെ ആയിരിക്കുന്നു എന്നുള്ളതാണ്. മിഷിന്റെ തിരുമറിയാണെങ്കിൽ ഒരിക്കലും എക്സിറ്റ് പോൾ റിസൾട്ടുകളും യഥാർത്ഥ റിസൾട്ട് കളും ഒരുപോലെ ആവില്ല. പിന്നെ ഇപ്പോൾ ഓരോ വോട്ട് ചെയ്തതിനുശേഷം ആർക്കാണ് വോട്ട് ചെയ്തത് എന്ന് മിഷൻ കാണിക്കുന്നുണ്ട്.
@jacobcj9227
@jacobcj9227 Жыл бұрын
ഒരു machine നെ നിയന്ത്രിക്കുന്ന ആളുകള്‍ക്ക് ആര് ആര്‍ക്കാണു എന്ന് വോട്ട് ചെയതത് എന്നറിയുമ്പോള്‍ ജനങ്ങൾ ഭയത്തോടെ അടിമയായി തീരും. അവിടെ democracy എന്നത് ഒരു mock exercise ആയിരിക്കും fascist ഭരണം. ഇന്നത്തെ CPM, ബിജെപി, PFI, അദാനി, ഇവരില്‍ ആര്‍ക്കാണു democracy യുടെ ആവശ്യം ഏതു മതത്തിന് ദൈവത്തിന്റെ ആവശ്യം.. അതേ സാധാരണ കര്‍ഷകന്‍ മാത്രം democracy വേണം ദൈവത്തിനും വേണം പക്ഷേ അത് മതങ്ങള്‍ പറയുന്ന നേതൃത്വം ആയിരിക്കരുത്. പ്രത്യേകിച്ചും ആട്ടിന്‍ തോല് അണിഞ്ഞ ചെന്നായ നയിക്കുന്നതും അതുപോലെ അന്ധരാൽ നയിക്കപ്പെടുന്ന അന്ധരുടെ കൂട്ടായ്മയും ആയ ക്രിസ്തുമതം ആവരുത്. അത് "യേശു" മാത്രമായിരിക്കും യഥാർത്ഥ ദൈവ പുത്രന്‍ നയിക്കുന്ന group. അവരുടെ വാക്കും പ്രവര്‍ത്തിയും ഒന്നായിരിക്കും, അവർ ആയിരിക്കും യഥാർത്ഥ ക്രിസ്തുവിന്റെ അനുയായികള്‍. .
@abit2573
@abit2573 Жыл бұрын
മോദി 🥰🥰.
@vijayakrishnanp5536
@vijayakrishnanp5536 Жыл бұрын
കോൺഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക് നിർത്താതെ ഒരു മാറ്റവും സംഭവിക്കില്ല.
@vmatthews9437
@vmatthews9437 Жыл бұрын
a great scholar, lawyer, political - activist ..... well - versed in all fields . am a strong rightist ... not a modi bhakt .... I listen to his views on tv debates and take his views intensely ...... ! ===== Matts'
@shankarps6214
@shankarps6214 Жыл бұрын
He is really a scrap
@rameshsukumaran1218
@rameshsukumaran1218 Жыл бұрын
യൂസഫ് അലി,രവി പിള്ള, ഫാരിസിനെ മറന്നോ വക്കീലേ 🙂
@maryjuliet5237
@maryjuliet5237 Жыл бұрын
Adv A Jayasankar sir ❤️🙏
@praveenindia1935
@praveenindia1935 Жыл бұрын
രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്ക് മാത്രമേ വിദേശ ചാനലുകളും പത്രങ്ങളും ഇന്ത്യയെ മോശപ്പെടുത്തി സംസാരിക്കുമ്പോൾ അവരെ സപ്പോർട്ട് ചെയ്യാൻ കഴിയൂ.അതുപോലെ ഉള്ളവർക്ക് എതിരെ നിയമ നടപടി ഉണ്ടാകണം.
@kmarya153
@kmarya153 Жыл бұрын
Correct
@sameerkpuram
@sameerkpuram 11 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് ഇന്ത്യ ഭരിക്കാൻ, ദരിദ്യ നിർമാർജന പദ്ധതി നടപ്പാക്കുന്നതിനും യോഗ്യത ഉള്ള പാർട്ടി .
@samporoy
@samporoy Жыл бұрын
A true democratic leader will be honest and humble.
@samporoy
@samporoy Жыл бұрын
Invisible means a Ghost?
@mohdm.c.9865
@mohdm.c.9865 Жыл бұрын
ഈ ഇൻ്റർവ്യൂ സംഘടിപ്പിച്ചവർക്ക് നന്ദി. വാക്കുകളിൽ പറഞ്ഞതിനെക്കാൾ ഉത്തരങ്ങൾ ആ ചിരിയിൽ അദ്ദേഹം പറയാതെ പറഞ്ഞു. അദ്ദേഹം വലിയ സമർഥൻ ആണെന്ന് ആർക്കാണ് അറിയാത്തത്. മോദിജിക്ക് Gujarat ലഹളയിൽ പങ്കില്ലെന്നും അത് നിർത്താനാണ് അദ്ദേഹം "ആഗ്രഹിച്ചത്" എന്നും ഇത്രയും ഖണ്ഡിതമായി മറ്റൊരു opinion maker/ പത്രപ്രവർത്തകരോ ഇത് വരെ പറഞ്ഞു കേട്ടില്ല. സുപ്രിം കോടതി നിയമിച്ച SIT ക്ക് പോലും അത് കണ്ട് പിടിക്കാൻ ഒരു പാട് ശ്രമിക്കേണ്ടത് ആയി വന്നു. ഇദ്ദേഹത്തിന് അറിയാമായിരുന്ന ആ സത്യം പുറത്തു പറയാൻ 20 കൊല്ലം എടുത്തത് ഏതായാലും ശരിയായില്ല. അദ്ദേഹം സംഘി ആണെന്ന് പറയുന്നവര് sdpi,pfi, തുടങ്ങിയവർ ആണെന്ന് പറഞ്ഞത് കേട്ട് ഞാൻ സ്വയം ചിരിച്ചു പോയി എന്തൊരു ആത്മ വിശ്വാസം. 70 കടന്ന ഞാൻ cpm ക്കാരുടെ ഭാഷയിൽ പറഞാൽ ഒരു അരാഷ്ട്രീയ വാദി ആണ്, അല്ലെങ്കിൽ ഈ രാഷ്ട്രീയക്കാർ അങ്ങിനെ ആക്കി എന്ന് പറയാം. ഈ നാടിനെ ജീവന് തുല്യം സ്നേഹിക്കുന്ന, എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു പാർട്ടിയോടും ഒരിക്കലും പ്രത്യേകം കൂറ് പുലർത്താത്ത, എന്നാൽ വെറുപ്പിൻ്റെ രാഷ്ട്രീയത്തെ വെറുക്കുന്ന ഒരു ഇന്ത്യക്കാരൻ. വക്കീലിനെ പോലെ CPI യിലെ മെമ്പർ ആയിരിക്കെ തന്നെ ഈ dialogue കൾ പറയാനുള്ള മൊഴി വഴക്കം കേരളത്തിൽ മറ്റാർക്കുമില്ല, ഒരു പക്ഷെ രാഹുൽ ഈശ്വർ ഒഴിച്ച്. പിണറായിയെ ഒരിക്കൽ പോലും കാണാതെ, സംസാരിക്കാതെ, അടുത്തറിയാതെ അദ്ദേഹത്തെ നിശിതമായി വിമർശിക്കുന്ന, പല പേരുകളും വിളിക്കുന്ന ഇദ്ദേഹത്തിന് പക്ഷേ മോദിജി എന്തായിരുന്നു 2002 ഇൽ ആഗ്രഹിച്ചത് എന്ന് അറിയാം. ശങ്കരൻ വക്കീൽ ഒരു പ്രതിഭാസം തന്നെ. അദ്ദേഹത്തിന് ഈ എളിയ സാധാരണക്കാരൻ ആയ സഹോദരൻ്റെ നല്ല നമസ്കാരം.
@syhuhjk
@syhuhjk Жыл бұрын
Ano monuse nee pfi ann kandupidikkanum koduthal bhuddhimuttanda karayamilla.
@syhuhjk
@syhuhjk Жыл бұрын
Modi 2002il agrahichath enthum kavatte. Godhra yill entha agrahichath.
@syhuhjk
@syhuhjk Жыл бұрын
You guys still surviving here because of that maulana modi. Pani ariyavunna bjpkkar vere und avarkk pm post kittiya thiravunnatheollu ninteokke kadi. Ippo upil kittunillee. Kurach kathirikk a maulana modi povatte ninak ulla parcel varunnund
@shankarps6214
@shankarps6214 Жыл бұрын
Ey potane entha ey pareyunade
@martinantony2785
@martinantony2785 Жыл бұрын
Corperates r real power house...athannu main preshnam facism onnumallaa
@jeevanjoseph3683
@jeevanjoseph3683 Жыл бұрын
Is chennithala fit enough for chief minister ship?
@girijanair348
@girijanair348 Жыл бұрын
Yes, he is getting the preliminary training from the Pastors. We need to wait patiently for that day. 😂😂
@emsworthcastle4849
@emsworthcastle4849 Жыл бұрын
@@girijanair348 From Mullahs after that! 😁
@commonman1220
@commonman1220 Жыл бұрын
@@emsworthcastle4849 😁😁😁
@syhuhjk
@syhuhjk Жыл бұрын
@@girijanair348 usman is not fit. It doesn't matter. Whether he got training from paster Or maulana. No sane person want him. Thanks to pope of perunna. And thakkolsthanam speech. Every sensible voters remember that and say no to remote control cm candidate from perunna. He lost the credibility to become pan Kerala leader at that day. And ended up as a caste quota leader. Why not shashi tharoor? He is way more better than usman. Atleast he is more educated and have pan Kerala appeal. And loved by every community.
@cryptovlogger9142
@cryptovlogger9142 Жыл бұрын
Was pinarayi fit? Ppl voted for VS 😏
@jacobcj9227
@jacobcj9227 Жыл бұрын
പിണറായി പാര്‍ട്ടിയില്‍ വളരെ strong എന്ന് നിങ്ങളെ പോലെ ആളുകൾ പറയുന്നത്, തരൂർ ന് മാത്രമേ കോൺഗ്രസ്സ് strong ആകാൻ കഴിയൂ എന്ന നിങ്ങളുടെ രാഷ്ട്രീയ നിരീക്ഷണം, അദാനി സാമ്പത്തിക power ആണെന്ന് പറയുന്ന പോലെയാണ്. ഒന്നിനും അടിസ്ഥാന കരുത്ത് ഇല്ല. ഇതെല്ലാം ഊതിവീർപ്പിച്ച നിങ്ങളുടെയൊക്കെ വീക്ഷണമാണ് ഇവയ്ക്കൊന്നും അടിസ്ഥാന strength ഇല്ല. കര്‍ഷകരെ എന്നും അവഗണിച്ച പലരും പോകുമ്പോൾ അവര് കഷ്ടപ്പെടുന്ന കാണുമ്പോൾ, ദൈവം അതിന് പരിഹാരം ഉണ്ടാകും. മനുഷ്യനു അടിസ്ഥാന ആവശ്യം കര്‍ഷകരുടെ സത്യം, പരസ്പര സ്നേഹം, സഹാനുഭൂതി, ക്ഷമ ഇവയെല്ലാം മനുഷ്യരുടെ കൂട്ടായ്മയാണ് എന്നും സമൂഹത്തിനു ആവശ്യം. അതാണ് നിസ്വാര്‍ത്ഥമായ സ്നേഹം. ഇതാണ് ദൈവം. അതില്ലാതെ വളരുന്ന രാഷ്ട്രീയമോ മതമോ, സാമ്പത്തികമോ, വിദ്യഭ്യാസമോ പോലെ ഏതു field ലും അടിസ്ഥാന ഘടകം, നിസ്വാര്‍ത്ഥ സ്നേഹവും സത്യവും ആയിരിക്കും നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും തരുക.
@jamsheerabdulrahman5287
@jamsheerabdulrahman5287 Жыл бұрын
Very Very True Brother.... 🇮🇳🇮🇳 Thinking Comment
@shankarps6214
@shankarps6214 Жыл бұрын
Loka tholvi
@dileepanvm2599
@dileepanvm2599 Жыл бұрын
Allenkilum congress netakkal verum kootikodupykar anu. Oomen chandy. Aryadan mohammad(late.he died recently)Chennitala. Almost all congress leaders. No solid decision. BJP in India and CPI(M) in Kerala has solid practical decisions even though there is autocracy.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН