സത്യം പറഞ്ഞാൽ ചിത്ര ചേച്ചിയോട് ഒക്കെ ഇനി...എന്താണ് ചോദിക്കാൻ ഉള്ളത്....ഇപ്പൊ..സുഖമായിരിക്കുന്നുവല്ലോ..ചേച്ചി....എന്നല്ലാതെ...ഇങ്ങനെ കേട്ടുകൊണ്ട് ഇരിക്കാം എന്നല്ലാതെ...ചേച്ചി..ചുമ്മാ ഇരുന്നു പാടുമ്പോഴും തോന്നും... അതങ്ങു പാടി തീർത്തു കൂടെ എന്നു.....ഇങ്ങനെ ആവണം..ഇന്റർവ്യൂ...... personal കാര്യങ്ങൾ ചോദിച്ചു...ശല്യപ്പെടുത്താതെ....നോവിക്കാതെ......ഓരോ ചോദ്യങ്ങളും....ശ്രദ്ധിച്ചു....ആരാണ് തന്റെ മുന്നിൽ ഇരിക്കുന്നത്..എന്നുള്ള ബോദ്ധ്യത്തോടെ...ചോദിച്ച..ആ കുട്ടിക്ക്...ആശംസകൾ...കാരണം.. ചിത്ര ചേച്ചിയെ വേദനിപ്പിച്ചാൽ...വേദനിക്കുന്ന...ഞാനടക്കമുള്ള..ആരാധകർ ഒരുപാടുണ്ട് ഇവിടെ...
@kamalak.v42472 жыл бұрын
സൗമ്യ,തുടക്കം തന്നെ അതിഗംഭീരമായി. വളരെ സൗമ്യതയും പുഞ്ചിരിയും നിറഞ്ഞ മുഖമാണ് ചിത്രച്ചേച്ചിയുടെ. ആ ചിത്രച്ചേച്ചിയെ ഇന്റർവ്യൂ ചെയ്യാൻ അനുയോജ്യമായ ഒരാൾ തന്നെയാണ് സൗമ്യയും. പ്രസന്നമായ മുഖത്തോടെ മനോഹരമായിത്തന്നെ ഇന്റർവ്യൂ നടത്തി. ഇനിയും ഉയരങ്ങളിലെത്താൻ ഇതൊരുകാൽവെപ്പാകട്ടെ. ഭാവുകങ്ങൾ നേരുന്നു 🌹🌹🌹
@sidheekmayinveetil38332 жыл бұрын
One of the best Interview🙏👌💕💪💛💥🔥❤️ ചിത്രചേച്ചി ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ( 6 തവണ) ദേശീയ അവാർഡ് നേടിയ female singer our one and only പത്മശ്രീ പത്മഭൂഷൺ കെ.എസ് ചിത്ര ....💪💕👌🙏
@sujareghu73912 жыл бұрын
ചിത്ര ചിരിയോടെയെ നമുക്കും ചിത്രയെ കാണാൻ പറ്റു. ഇന്റർവ്യൂ ചെയ്ത കുട്ടി മിടുക്കിയാണ്
@drrahul36072 жыл бұрын
വളരെ നല്ല അവതാരിക ✌️✌️✌️
@lissythomas84662 жыл бұрын
Chitra chechi down to earth person.magical voice,,♥️♥️♥️
@padmajasasidharan29742 жыл бұрын
എളിമയുടെ പര്യായമായ ചിത്രാമ്മയുമായുള്ള അഭിമുഖം വളരെ നന്നായി. നിഷ്കളങ്കമായ ആ പുഞ്ചിരിയിൽ പോലും അതുണ്ട്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ. 🙏🙏
@Cinetechs Жыл бұрын
പുതിയ ഗായികാ മഹതികൾ കണ്ടു പഠിക്കണം ഈ മഹാ വിനയം. മഹാപ്രതിഭയാണ്- കെ.എസ്.ചിത്ര
@bijubijun32192 жыл бұрын
വ്യക്തിപരമായ സ്വഭാവത്തിലു൦ കലാ കഴിവിലും വളരെ മികച്ചു നിൽക്കുന്ന പ്രതിഭ❤
@JaiSree-sn8gp Жыл бұрын
One of the best interview❤❤❤
@unnikrishnankg65462 жыл бұрын
ചിത്ര എന്ന വലിയ കലാകാരിയുടെ ഒരു സമ്പൂർണ ജീവസ്സുറ്റ ആത്മകഥ വായിച്ച അനുഭൂതി. കാലഘട്ടത്തിലെ സംഗീതലോകത്തെ പല മഹാരഥന്മാരും മുന്നിലൂടെ കടന്നുപോയ പോലെ ഒരു അനുഭവം. അഭിമുഖം ചെയ്ത ആളും ചെയ്യപ്പെട്ട ആളും ഇത്രമാത്രം സ്വാഭാവികമായും മനസ്സുതുറന്നും കാണുന്നത് വളരെ അപൂർവം. സ്ഥിരം ചോദ്യങ്ങൾ ഒഴിവാക്കി ചിത്രക്കു താല്പര്യമുള്ള വിഷയങ്ങൾ എടുത്തിട്ടു മനസ്സു തുറന്നു സംസാരിപ്പിച്ച കാവ്യ അഭിനന്ദനം അർഹിക്കുന്നു. സംസാരത്തിൽ അവരോടൊപ്പം നമ്മളും ഉണ്ടായിരുന്നു എന്ന തോന്നൽ ജനിപ്പിക്കുന്ന നല്ല ശൈലി.
@platha8630 Жыл бұрын
Ee abhiprayaathodu 100 percent yoojikkunnu
@JSVKK2 жыл бұрын
Chithra chechy is an adorable personality ,everything about her is 👌.
@amrithaammu79622 жыл бұрын
നമിക്കുന്നു ചിത്രമ്മ 🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏
@sreesriviji612 жыл бұрын
One of the best, neat interviews . The interviewer deserves appreciation for conducting it in an elegant manner. Our great pride Chitra's answers are a proof of how comfortable she was made throughout the interview. Well done
@selvarajselvaraj523311 ай бұрын
Vvvvvvvvvvvvvv
@damodaranudma15152 жыл бұрын
ചിത്രയുടെ ഈ അമിതമായ ഭയം ആണ് പാട്ടുകൾ നൂറു ശതമാനം നന്നാകാൻ കാരണം
@sukumariamma4451 Жыл бұрын
Vanampdi of Kerala ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vadivelan.p93992 жыл бұрын
I love chitra amma 🥰🥰🙏
@sarithadilip33192 жыл бұрын
ഒരു നല്ല ഇന്റർവ്യൂ 👏👏👏
@ranjithrajan64702 жыл бұрын
Littile nightingale of india🥰🥰😍😍
@smithagokhalai8877 Жыл бұрын
ഇത്രയും എളിമയുള്ള ഒരു കുട്ടി.ചിത്ര ചേച്ചികക് എല്ലാ respectum കൊടുത്തുകൊണ്ടുള്ള ചോദ്യങ്ങൾ.വളരെ നന്നായിരിക്കുന്നു. God bless
@shanusanu93462 жыл бұрын
ചിത്ര ചേച്ചി ❤️
@jayalekshmik Жыл бұрын
ചേച്ചി ഇത്രയും ഉയരങ്ങളിൽ എത്തിയത് ആ പാവം അച്ഛന് കാണാൻ പറ്റിയില്ലല്ലോ
@jebinpavaratty2 жыл бұрын
സംഭവം പൊളിച്ചുട്ടാ 👌👌😍😍
@navinsdancemagic2 жыл бұрын
Wow👌👌great interview🥰🥰👌👌love you chitramma🙏🥰
@AnilBrothersOmalloor2 жыл бұрын
Polichu Policheee ❤️❤️❤️
@vasudevan3379 Жыл бұрын
Super intervew 👍❤️🙏🙏🏻🌹
@aiswaryasuresh45342 жыл бұрын
Chithramma ❤️ ❤️ ❤️
@sreejeshlohidakshan76202 жыл бұрын
ചിത്രാമ്മ Ur വോയിസ് 💖💖💖💖💖💖💖💖💖💖💖💖💖💖💖
@minisreenivas38412 жыл бұрын
മികച്ച interview ...
@sam1mediasat2 жыл бұрын
Nightingale of God's own country....
@iamsatya78842 жыл бұрын
Nightingale of our own country, India.
@magith87ekm2 жыл бұрын
She has a excellent tonal quality even at the age of 59. Touch wood! Her seniors use to screech and hoot relentlessly at this age😂 Chitra chechi has always been the flag bearer of clean singing.
@Navaneethck002 жыл бұрын
Yes
@meghamalhar88852 жыл бұрын
Chithramma ❤❤❤😄
@bindub7991 Жыл бұрын
Great Great Great.... 🥰🙏🙏🙏👍
@97452612117 ай бұрын
One of the best Chithra Chechy' interview I have ever watched..really awesome..
@monithomas46082 жыл бұрын
Good interview. Well done
@Color_your_dreams Жыл бұрын
Very good interview 👍 Chithrachechi ❤
@minisreenivas3841 Жыл бұрын
Very nice interview.... Interviewer has good sense.
Kavya kutty kalakki. Super .oru Maha kavyam thanne rachichu. All the best. Chithra chechi and kavya combo. I saw two angels in the channel. God bless you.
@Jayasreekumarjs2 жыл бұрын
കാവ്യ, പുതിയ തുടക്കം അതിമനോഹരം. തുടരട്ടെ ഈ മുന്നേറ്റം.
@manikandana72542 жыл бұрын
Perfect intervew ♥️♥️
@santharamachandran2427 Жыл бұрын
Enjoyed the Talk, Chithra and Kutty…
@jollylawrence52742 жыл бұрын
ആശംസകൾ youtalk 🌹
@geethavijayakumar61472 жыл бұрын
Nalla interview
@anilthambi15112 жыл бұрын
ഗംഭീര ഇന്റർവ്യൂ. കാവ്യ ശരിക്കും ചിത്ര ചേച്ചിയെ explore ചെയ്യുകയായിരുന്നു. All the best YouTalk team 🌹
@jineer Жыл бұрын
Great singer
@jayankvta6636 Жыл бұрын
2perkkum🥰😍
@Sreejith_calicut2 жыл бұрын
ഒരു പുതിയ ചോദിയം ഒന്നും കേട്ടില്ല ഞാൻ എത്രയോ അഭിമുഖം കേട്ട്തു കൊണ്ടു ആവും എന്ന് തോന്നുന്നു... എന്റെ ആയുസു എടുത്തു ഒരു കുട്ടിയെ കൊടുത്തിരുന്നേൽ 😭
@krishnakumar-yg1yu2 жыл бұрын
Nice Interview
@deepaksuresh56372 жыл бұрын
Kavya and team💐💐💐
@jubysony2 жыл бұрын
Super👏👏👏
@ROSEFINCHIndia2 жыл бұрын
Good questions anchor 💝
@unnidec952 жыл бұрын
❣❣❣❣❣❣❣❣❣❣❣❣
@shafi99952 жыл бұрын
Super ❤️
@Abhed2 жыл бұрын
Good questions...One of her best interview.....Good Job Interviewer.....
@annapurnasarkerhia6792 жыл бұрын
Love You Chitra ji #71022
@haripriyatr84252 жыл бұрын
🌹🌹🌹🌹🍫🍫🍫❤️❤️❤️❤️
@nishadbright79822 жыл бұрын
ഗംഭീരം ഇന്റർവ്യൂ ഇഷ്ടപ്പെട്ടു കാവ്യാ good job
@praseedap.b37564 ай бұрын
🙏🙏🙏🙏❤️❤️❤️❤️
@gopakumarm22032 жыл бұрын
Wow
@rajiajith6042 жыл бұрын
♥️♥️♥️😚😚😚😚😚
@ganeshvignesh48812 жыл бұрын
😍😍
@Pratibha_at_iitr Жыл бұрын
I'm a big fan of Chitra ma'am And I want to listen this episode But the problem is I can't understand the language 🥺🥺