An excellent reflection on the Pakistan-Occupied Kashmir and Line Of Control... Expected more statistical and official data on boundaries and parliament legislations of both states... Anyway, thanks for your opinions.
@sudeeppm3434 Жыл бұрын
Thank you so much Ravi Sir 🙏
@pramod3124 Жыл бұрын
3:06
@sumangm7 Жыл бұрын
Thank you for the new insights RC👌👍👏
@ullassignature9761 Жыл бұрын
Good presentation
@witnessofeverything16 Жыл бұрын
ഇന്ത്യ എണ്ണ വാങ്ങുന്ന പ്രശ്നത്തിൽ വിദേശകാര്യ മന്ത്രി S.ജയശങ്കർ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അന്ന് പറഞ്ഞത് യൂറോപ്പ് ഒരു ദിവസം ഉച്ചക്ക് ശേഷം റഷ്യയുമായി നടത്തുന്ന ഇടപാട് മാത്രമേ ഇന്ത്യ ഒരു മാസം റഷ്യയുമായി നടത്തുന്നത് എന്നാണ്. അതോടെ അവരുടെ അണ്ണാക്കിൽ പിരിവെട്ടി.
@anilkumarsathyapal1048 Жыл бұрын
എന്തിനാണ് സാമ്പത്തികമായി സ്വയം നശിക്കുന്നത്? അത് അവർ തന്നെ വയ്ക്കട്ടെ. ഉള്ളത് സംരക്ഷിക്കുക.. യുദ്ധം ഒക്കെ പഴയ കഥ ... Think only for economical development.
@VISHNUMOHAN-hj9sj Жыл бұрын
it's just a matter of prestige pinne pok mathralla muslim majority areas indiakku ennum bharam mathram
@BheemNationalist Жыл бұрын
പോടോ....🤦🏻♂️ നാളെ പാകിസ്ഥാനോ ചൈനയോ പെട്ടെന്ന് ആക്രമിച്ച് കാശ്മീരിലെയോ അരുണാചലിലെയോ കുറച്ച് സ്ഥലം കയ്യടക്കിയാൽ താൻ ഇത് തന്നെ പറയുമോ? അത്രേ ഉള്ളൂ ഇതും. മുൻ ഭരണാധികാരികളുടെ കഴിവുകേടുകൊണ്ടും ദേശ സ്നേഹമില്ലായ്‌മകൊണ്ടും കൊണ്ടുക്കളഞ്ഞതാണ് അത്. അത് തിരിച്ചു പിടിക്കുക തന്നെ ചെയ്യും...
@riyastir Жыл бұрын
@@BheemNationalist Independence nu shesham PM aya Nehru nte time il Jammu and Kashmir vere country anu. Raja Hari Singh avide issue aya shesham anu india kk Kai maarunnath. Appazhekkum a sthalam pakistan nte kayyil aayirunnu. A time il India and Pakistan dominion status aayirunnu. Monarch same.
@aneeshrevi6382 Жыл бұрын
POK തന്ത്ര പ്രധാനമായ സ്ഥലമാണ്. POK കയ്യിലിരുന്നാൽ പാകിസ്ഥാനും ചൈനയ്ക്കും പരസ്പരം ചരക്കു നീക്കം സാധ്യമാകും. ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിന്ന് അഫ്ഗാൻ വഴി റഷ്യയിലേക്ക് ചരക്കു നീക്കം സാധ്യമല്ല. എന്നാൽ POK ഇന്ത്യയിലേക്ക് ചേർന്നാൽ ഇന്ത്യക്ക് POK വഴി റഷ്യ വരെ വ്യാപാരം സാധ്യമാകും
@ajum8267 Жыл бұрын
@@riyastir kashmir vishayam Nehru un il ethichath kondaan India kk pok nashtamayath. Nehru vinte videsha nayangal aana mandatharangal aayirunnu kaaranam ayaal emotions nn aayirunnu praadhanyam koduthath
@aswinaswi7424 Жыл бұрын
എന്റെ നിഗമനത്തിൽ അടുത്ത വർഷം POK പിടിച്ചെടുക്കും... കാശ്മീർ കഴിഞ്ഞാൽ അടുത്ത Issue സിന്ദിന് വേണ്ടിയാവും! Don't First Attack എന്ന യുദ്ധ നയം 🇮🇳 തിരുത്തി First Attack എന്ന നയം കൊണ്ടുവരും..! Aksai Chin Geopolitics പരമായൊ , സൈനിക Operation വഴിയൊ പിടിച്ചെടുക്കും... Defence News Follow ചെയ്യുന്നവർക്ക് അറിയാം അതിനുളള നീക്കമാണ് ഇപ്പോൾ നടത്തുന്നത്
@knightofgodserventofholymo7500 Жыл бұрын
പാക്ക് അധിനിവേശ കാശ്മീരിലെ 80% ആളുകളും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള തീവ്രവാദ മുസ്ലിംങ്ങളാണ്...അതു കിട്ടിയാൽ വലിയ കുരിശാകും.മധ്യപൂർവ്വദേശത്തെ തീവ്രവാദികൾക്കെതിരായി ബഫർ സോണായി കിടക്കട്ടെ..പാക്കിസ്ഥാന്റെ ചിലവിൽ നമ്മുക്ക് സംരക്ഷണം 😂👌😎..ഗിൽജിറ്റ് ബാൽട്ടിസ്ഥാൻ മതി..അവർ central asian culture anu arabized alla.. അഫ്ഗാനിലേക്കുള്ള വഴി കിട്ടും..ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതി തകർക്കാം..
@knightofgodserventofholymo7500 Жыл бұрын
കാശ്മീരിൽ ഇന്ത്യൻ ആർമി 90K യെയുള്ളൂ....130K CRPF ...80K BSF ആണു.. അല്ലാതെ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ഏഴു ലക്ഷം സൈനികരൊന്നും കാശ്മീരിൽ ഇല്ല
@ajithknair5 Жыл бұрын
പാക്ക് അധീന കശ്മീർ നമ്മൾ കയ്യേറുന്നില്ലന്ന് പറയുന്നതേ തെറ്റാണ് എല്ലാ യുദ്ധ സമയത്തും നമ്മുടെ സേന നിയന്ത്രണ രേഖ പടിഞ്ഞാറോട്ട് മാറ്റി വരയ്ക്കാറുണ്ട് കാർഗിൽ ആദ്യ കാല പാക്ക് അധീന കശ്മീരിന്റെ ഭാഗമായിരുന്നു 1971 യുദ്ധം തൊട്ട് അവിടെ ഇന്ത്യൻ പതാകയാണ് ഇപ്പോൾ പറക്കുന്നത് അത് പോലെ കാർഗിൽ യുദ്ധം കഴിഞ്ഞപ്പോൾ ശിവ ഗംഗ നദിക്കരയുടെ ( അവർ നീലം നദി ) കിഴക്കൻ ഭാഗത്തുള്ള ഒരു ഗ്രാമം നമ്മുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ അങ്ങനെ അങ്ങനെ കുറെശ്ശെ കുറെശ്ശെ നമ്മുടെ നിയന്ത്രണം കൂടി കൂടി വരുന്നു
@rajeshanand3065 Жыл бұрын
എങ്ങനെ ചോദ്യം ചോദിക്കാം?
@whories72jannah46 Жыл бұрын
എല്ലാം വ്യാജ പ്രവാചകൻ മമ്മദ് കാരണം
@thepalebluedot4171 Жыл бұрын
💯💯💯 correct. സൂക്ഷ്മമായി നിരീക്ഷിക്കേണ്ട മറ്റൊരു വൃത്തികെട്ട രാജ്യമാണ് ഖത്തർ. പാക്കിസ്ഥാനിലും കാശ്മീരിലും മറ്റ് പല സ്ഥലങ്ങളിലും തീവ്രവാദത്തിന് പണം നൽകുന്നത് ഇവിടെ നിന്നാണ്... ഇന്ത്യയ്ക്കും ഇസ്രായേലിനും ചില പാശ്ചാത്യ രാജ്യങ്ങൾക്കും എതിരായ അൽ-ജസീറ എന്ന പേരിൽ ഒരു മാധ്യമ മാഫിയയും അവർക്കുണ്ട്.
@F-22RAPTORr Жыл бұрын
Original pravachakan jeeesu aayirikum 😅
@dilsoman Жыл бұрын
@@F-22RAPTORr appo jeesu original alle? 2 kithabilum undallo...
@kaalukayyu Жыл бұрын
വിഷം മാത്രം തുപ്പുന്ന നിന്നെ പോലത്തെ നീചകരാണ് ഈ ഭൂമിയുടെ ശാപം...
@imalone166 Жыл бұрын
ഓടെടാ തായോളി, അവരാധി, അച്ചിലൂക്കി
@rajeshanand3065 Жыл бұрын
Engane chodyam chodikam?
@TheRealWay786 Жыл бұрын
POK പാക്കിസ്ഥാനേക്കാളും ആവശ്യം ചൈനക്കാണ്. CPEK economic corridor അഫ്ഗാനിസ്ഥാനിലേക്ക് കൂടി extend ചെയ്യാൻ അവർ തീരുമാനിച്ചു കഴിഞ്ഞു. - അതിലുടെ മറ്റു സമീപ രാജ്യങ്ങളിലേക്കും വികസിപ്പിക്കാനാണ് പ്ലാൻ . അവരുണ്ടാക്കുന്ന എല്ലാ സാധനങ്ങളും വിറ്റയിക്കാനുള്ള Market ആവശ്യമാണ് - അതാണ് അവരുടെ Business മാത്രം. ലോകത്ത് ഏറ്റവും തന്ത്രശാലികളായ അവസരം മുതലെടുക്കുന്നവരാണ് ചൈനക്കാർ .ലോകത്ത് ആരും Afghan നെ അംഗീകരിക്കാത്തപ്പോൾ - അവർ അവിടെ കയറി ചെന്ന് അവിടുത്തെ മുഴുവൻ മാർക്കറ്റും ഒരു competition ഉം ഇല്ലാതെ കീഴടക്കി. കോടിക്കണക്കിന് രൂപ invest ചെയ്തു township and market നിർമിക്കുന്നു. ഭാവിയിൽ Afghan economy devep ചെയ്തു വരുമ്പോൾ ചൈനയെ മറി കടക്കാൻ മറ്റാർക്കും സാദിക്കാത്ത അവസ്ഥ വരും.പ്രതിസന്ധി ഘട്ടങ്ങളിൽ അവരെ സഹായിച്ചത് കൊണ്ട് - അഫ്ഗാൻ കൈ വിടുകയുമില്ല. പാക്കിസ്ഥാൻ ഒരു നിയൽ മാത്രമാണ് - ചൈനയാണ് പ്രധാന ചരടു വലി നടത്തുന്നത്. ഇന്ത്യ- ചൈനയുമായി deal ഉണ്ടാക്കി പാക്കിസ്ഥാനെ മാറ്റാനുള്ള idea നോക്കിയാൽ രക്ഷപ്പെടും. ഇന്ത്യ- ചീന ഭായി- ഭായി . അതാണ് POK കിട്ടാനുള്ള ബുദ്ധി . അതല്ലെങ്കിൽ POK യിൽ കയറിയാൽ ചൈന ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ സാധ്യതയുണ്ട്. News of CPEK extention plan :- 19:44 onwards in this news kzbin.info/www/bejne/n3_PXoxslLaYfq8
@coldfusion5153 Жыл бұрын
എന്ന് സുടാപ്പി ... ആഗ്രഹം കൊള്ളാം
@TheRealWay786 Жыл бұрын
@@coldfusion5153 എടോ സുടാപ്പി ആഗ്രഹം എന്ന് പറയാൻ കാരണം എന്താണ് , വെറുതെ വെറുപ്പ് ചർദ്ദിക്കാതെ , എന്റെ പോസ്റ്റ് വായിക്കൂ ചൈനയുടെ ആവശ്യമാണ് POK, POK വഴി ചൈന മദ്ധ്യേശ്യയിലേക്ക് സാമ്പത്തിക ഇടനാഴി നിർമിച്ചിട്ടുണ്ട്. അവിടെയുളള മിക്ക രാജ്യങ്ങളിലും - മാർക്കറ്റ് ഒരു competition ഉം ഇല്ലാതെ ചൈനയുടെ കയ്യിലാണ്. POK നഷ്ടപെട്ടാൽ - അതിലൂടെ ചൈന നടത്തുന്ന ഇത്ര വലിയ കച്ചവടം ആണ് നഷ്ടപ്പെടുക So ചൈനയാണ് അത് ശരിക്കും ഭരിക്കുന്നത് , പാക്കിസ്ഥാൻ അവരുടെ ഒരു പാവ മാത്രം . വസ്തുത മനസ്സിലാക്കി പഠിച്ച് വല്ലതും പറയൂ . Atleast മറ്റുള്ളവർ കഷ്ടപ്പെട്ട് പഠിച്ച് അവതരിപ്പിക്കുന്നതിനെ - വായിക്കാനുള്ള മനസ്സെങ്കിലും കാണിച്ചു കൂടെ . താങ്കൾ ആ News and Details കണ്ടോ .... എത്ര Billion Economic investment ആണ് - യുദ്ധത്തിൽ തകർന്ന Afghan ൽ അവർ നടത്തുന്നത് - അതിന്റെ ഇരട്ടി തിരിച്ച് പിടിക്കാൻ ഉദ്ദേശിച്ചല്ലാതെ ഒന്നും അവർ ചെയ്യില്ല.
@coldfusion5153 Жыл бұрын
പിന്നെ
@ranjeesh490 Жыл бұрын
Nice
@ASANoop Жыл бұрын
👍🏼
@subilgopika9131 Жыл бұрын
കശ്മീർ വിഷയത്തിൽ രവി സാർ പരാജയം ആണ്
@ajojose7871 Жыл бұрын
എല്ലാ വിഷയങ്ങളും അറിയുന്നതു ദൈവത്തിനു മാത്രം ആണ്
@freethinker3 Жыл бұрын
correct
@michealshebinportlouise9625 Жыл бұрын
Pok വെച്ച് മാക്സിമം പോളറൈസേഷൻ ഉണ്ടാക്കുക ,അത് മതി , ഇവിടെ ചോറ് തിന്നുന്ന കുറെ പാക് അനുകൂലികൾ ഇല്ലാണ്ടായാൽ മതി , സ്ഥലം എടുത്തില്ലെങ്കിലും വേണ്ടില്ല
@prasadprasad3429 Жыл бұрын
👍
@ajeshaju254 Жыл бұрын
❤️❤️❤️👍
@svensven5105 Жыл бұрын
ഇന്ത്യക്ക് സാധിക്കും. ഒരു ചൈനയ്ക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. Talking sugar coated anti India talk. Govt should stop the pension being given.
@yourstruly1234 Жыл бұрын
It is better to leave Kashmir as it is now..
@anilkumarsathyapal1048 Жыл бұрын
Yes
@kurupath7775 Жыл бұрын
Don't expect everyone as a pussy like you.
@dontbefooledbyjumla7869 Жыл бұрын
Meesha filtered coffee😂 just for gag.
@knightofgodserventofholymo7500 Жыл бұрын
റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന എണ്ണയുടെ ഒരു വലിയ ഭാഗം ശുദ്ധീകരണം കഴിഞ്ഞു പോകുന്നത് യൂറോപ്പിലേക്കാണ് സർ
@Rajesh.Ranjan Жыл бұрын
Fake news.
@Hari-vw6mx Жыл бұрын
47:50 അത് ശെരി ആണെന്ന് തോന്നുന്നില്ല...അവിടുത്തെ TTP നേരിടാൻ ഇപ്പോഴത്തെ ആർമി തന്നെ പോരാതെ വരും
@jamespfrancis776 Жыл бұрын
👍🌷❤👍
@thepalebluedot4171 Жыл бұрын
പാക്കിസ്ഥാനെ കുറിച്ച് അറിയാൻ ഇത് ശരിയായ ചാനലല്ല. മേജർ ഗൗരവ് ആര്യയുടെ ചാനൽ കാണുക അല്ലെങ്കിൽ മുൻ RAW സ്‌പെഷ്യൽ സെക്രട്ടറി തിലക് ദേവാഷെർ പറയുന്നത് കേൾക്കുക.
@sajanskariya3299 Жыл бұрын
സംഘിത്തള്ള് മാത്രം കേട്ടാൽ പോരല്ലോ!!! യാഥാർഥ്യം കൂടി അറിയണ്ടേ!!! അതാണ് രവി ചന്ദ്രൻ ചെയ്യുന്നത്!!!😊
@thepalebluedot4171 Жыл бұрын
@@sajanskariya3299 അങ്ങനെയെങ്കിൽ, നിങ്ങളുടെ അഭിപ്രായത്തിൽ ഇന്ത്യൻ ആർമി ഡിഫൻസ് അനലിസ്റ്റ് മേജർ ഗൗരവ് ആര്യ ഒപ്പം സ്‌പെഷ്യൽ സെക്രട്ടറി (RAW) തിലക് ദേവാഷെർ പോലെയുള്ളവർ ഗോമൂത്രം കുടിക്കുന്ന മസ്തിഷ്കമില്ലാത്ത വെറും രണ്ട് ചാണകങ്ങൾ മാത്രമാണോ ? അങ്ങനെയാണോ നിങ്ങൾ വിചാരിക്കുന്നത് 😂 വരണ്ട കിണറ്റിലെ അന്ധ തവളകളെപ്പോലെ കേരളീയർ കേരളത്തിൽ ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന് തീർത്തും അത്ഭുതപ്പെടാനില്ല, തങ്ങളുടെ വറ്റിവരണ്ട കിണർ മുഴുവൻ പ്രപഞ്ചം ആണെന്ന് അവർ വിശ്വസിക്കുന്നു...🤣 ..ശരി, നിങ്ങളുടെ ഇഷ്ടം 🤧
@sumangm7 Жыл бұрын
എണീച്ച് പോടേ
@aswin9607 Жыл бұрын
@@sumangm7 പാക്കിസ്ഥാൻ ചില്ലറക്കാരല്ല, ലോകത്തിലെ എട്ടാമത്തെ വലിയ സൈനിക ശക്തിയാണ്, അത്യാധുനിക അമേരിക്കൻ ആയുധങ്ങൾ ആണ് അവർ ഉപയോഗിക്കുന്നത് പോരാത്തതിന് ആണവ ശക്തിയും.ഇങ്ങനെയുള്ള ഉള്ള ഒരു രാജ്യത്തെ അക്രമിച്ചു കീഴടക്കുക എന്നത് അസാധ്യമെന്നു തന്നെ പറയാം. ലോകത്തിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ റഷ്യ പോലും യുക്രൈനിൽ അടിയും വാങ്ങി ഓടുന്നു. മറ്റൊരു രാജ്യം അക്രമിച്ചു കീഴടക്കാനുള്ള ശേഷി നിലവിൽ അമേരിക്കയ്ക്ക് മാത്രം കഴിയുന്ന ഒന്നാണ്.
@sumangm7 Жыл бұрын
@@aswin9607 Agree. And as long as possible... Avoid war.
@yourstruly1234 Жыл бұрын
Brazil moonji...
@shajikrishna5175 Жыл бұрын
Sir.. കാള അല്ല ആനയായിരുന്നു..
@Vibupoongode Жыл бұрын
??
@hopefully917 Жыл бұрын
1948 സെപ്റ്റംബറിലാണ് നാട്ടു രാജ്യമായ ഹൈദ്രബാദിനെ ഇന്ത്യൻ പട്ടാളം ഇടപെട്ട് ഇന്ത്യയിൽ ലയിപ്പിച്ചത്. അങ്ങനെ വരുമ്പോൾ കാശ്മീരിന്റെ ഭാഗം പാക്കിസ്ഥാൻ 1947 ൽ കൈവശപ്പെടുത്തുമ്പോൾ കാശ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നോ? പിന്നെ എങ്ങനെയാണ് ഇന്ത്യയുടെ ഭാഗമായ കാശ്മീർ എന്ന് പറയാൻ കഴിയുക.1947 ആഗസ്റ്റ് 15 ന് അല്ല ഇന്ത്യ കാശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേർത്തത്, ഒക്ടോബറിലാണ്.
@rakeshkannan3995 Жыл бұрын
നിങ്ങൾക് തെറ്റി.. ഹരി സിംഗിന്റെ കീഴിൽ ആയിരുന്നു കശ്മീർ. അദ്ദേഹം ആണ് പാകിസ്ഥാനിൽ ചേരാണോ ഇന്ത്യയിൽ ചേരണോ എന്ന് തീരുമാനിക്കേണ്ടത്. അങ്ങനെ അദ്ദേഹം തീരുമാനിച്ചു ഇന്ത്യയിൽ ചേരാൻ.. അതിലെ കുറച്ചു പ്രാദേശo ആണ് പാകിസ്ഥാൻ കൈവശപെടുത്തിയത്..
@freethinker3 Жыл бұрын
ഉക്രൈൻ വിഷയത്തിൽ റഷ്യയെ കുറ്റപ്പെടുത്തുന്നത് പോലെ എന്ത് എന്ത് കൊണ്ട് കശ്മീർ വിഷയത്തിൽ ഇന്ത്യയെ ന്യായീകരിക്കുന്നു യുക്തി വാദി ഇല്ല നിരീശ്വര vaadhiye ഉള്ളൂ
@exgod1 Жыл бұрын
Vasthudakal Ukraine &India kk oppam Ayath kond, Pakistan and Russia aggressor countries annu adhirthi manthal teams annu!!! രണ്ടും sham democracy annu ഇന്ത്യ pole നിയമങ്ങൾ അനുസരിക്കുന്ന രാജ്യങ്ങൾ അല്ല രണ്ടും!!!! Predator countries ne തള്ളിപ്പറുയുന്നത് annu യുക്തി നായികരിക്കുന്നത് ഊളത്തരം annu
@Oberoy248 Жыл бұрын
കശ്മീർ ഇന്ത്യക്ക് എഴുതി തന്ന ഒരു ഭൂപ്രദേശമാണ്. ഉക്രൈൻ-റഷ്യ പ്രശ്നവും കശ്മീർ പ്രശനവും താരതമ്യം ചെയ്ത് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് യുക്തിയല്ല.
@freethinker3 Жыл бұрын
@@exgod1 ഇന്ത്യയെയും പാകിസ്താനെയും വിഭാഗിച്ചത് മത അടിസ്ഥാനത്തിൽ ആണ് അങ്ങനെയെങ്കിൽ കശ്മീർ claim ചെയ്യുന്നതിൽ പാകിസ്താൻ്റെ ഭാഗത്ത് എന്ത് തെറ്റ്
@freethinker3 Жыл бұрын
@@Oberoy248 ആര് എഴുതി ഒരു ഹിന്ദു king അല്ലേ അവിടെയുള്ള ജനങ്ങൾക്ക് അത് thaalparyamundaayirunno
@freethinker3 Жыл бұрын
@@Oberoy248 അങ്ങനെയെങ്കിൽ Hyderabad പാകിസ്താനിൽ പോകേണ്ടതല്ലെ
@LaluJr-di6fm Жыл бұрын
ഇത്രയും വലിയ സൈന്യത്തെ നമ്മുടെ tax കൊണ്ട് തീറ്റി പൊട്ടുന്നതല്ലെ,, തിരിച്ചുപിടിക്കട്ടെ
@balarajr775 Жыл бұрын
കഷ്ടം
@freethinker3 Жыл бұрын
നിങ്ങളെ യുക്തി വാദി എന്ന് വിളിക്കാൻ കഴിയില്ല
@vipinvnath4011 Жыл бұрын
Sudappi enn vilikamo
@freethinker3 Жыл бұрын
ഇന്ത്യക്കാരൻ
@freethinker3 Жыл бұрын
@@vipinvnath4011 ഇന്ത്യാക്കാരൻ എന്ന് വിളിച്ചോ.എന്നേയല്ല
@sumangm7 Жыл бұрын
He never claimed to be a യുക്തിവാദി
@anugrah917 Жыл бұрын
യുക്തി വാദി എന്നാൽ തനി കമ്മികളും സുടാപ്പി supports ആണ് കേരളത്തിൽ