രാപ്പകൽ പൊന്നാനി ഐശ്വര്യ തിയേറ്റർ 2005 ൽ റിലീസ്..✌️🤩💖
@HameedPanoor5 ай бұрын
ਯ
@shefinbasheer24799 ай бұрын
ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു 😢😢😢😢
@sureshtn74805 ай бұрын
വല്ലാത്ത ഫീൽ തരുന്ന അഫ്സൽ ഇക്കയുടെ സുന്ദര ഗാനം 💞
@YakkoobYJMuicCaffe-dv9yf7 ай бұрын
സത്യത്തിൽ ഞങ്ങളെ കടന്നു പോയത് ആ വസന്തം ആയിരുന്നു 90s 💚💚🫂🫂😔😔
@mohdunais71319 ай бұрын
Afsal.. 🔥🔥
@sharmilaabhilash25043 ай бұрын
ഏറെ നാൾ ഏറെ നാൾ നമ്മൾ മഞ്ഞിലും മഴയിലും കൂട്ടുചേർന്നില്ലേ,, ഏറെ നാൾ ഏറെ നാൾ നമ്മൾ പുഴയിലും മണലിലും കളിച്ചോരല്ലേ, തൊട്ടാൽ പൂക്കുമീ മണ്ണ് നാടൻ പാട്ടിലെ പെണ്ണ്,, പോകല്ലന്നായ് പിൻവിളിച്ചില്ലേ.😢😢😢😢
@nikhilkmr192121 күн бұрын
ലാലേട്ടൻ ഫാൻ ആണെങ്കിലും ഈ പാട്ട് ഒരു വികാരം ആണ് 😞😢
@AnugrahAjikumar3 ай бұрын
പോകാതെ കരിയിലക്കാറ്റേ എങ്ങും പോകാതെ ഇളവെയിൽ തുമ്പീ പോകാതെൻ അമ്പലക്കിളിയേ ദൂരേ പോകാതെ ആലിലക്കുരുവീ സ്നേഹപ്പൊന്മാനേ അമ്മ പൂവാലീ എന്നും മുറ്റത്തീ നന്മ മരമില്ലേ ഓ.. മുറ്റത്തീ നന്മ മരമില്ലേ ഏറേ നാൾ ഏറേ നാൾ നമ്മൾ മഞ്ഞിലും മഴയിലും കൂട്ടു ചേർന്നില്ലേ ഏറേ നാൾ ഏറേ നാൾ നമ്മൾ പുഴയിലും മണലിലും കളിച്ചോരല്ലേ തൊട്ടാൽ പൂക്കുമീ മണ്ണ് നാടൻ പാട്ടിലെ പെണ്ണ് പോകല്ലെന്നായ് പിൻ വിളിച്ചില്ലേ (പോകാതെ...) ആരിരം പാടുമീ തെന്നൽ പാൽക്കുടം തൂവുമീ പഞ്ചമിതിങ്കൾ തൊടിയിലെ കുഞ്ഞു നീർമാതളം നെൽ വിരൽ ചൂണ്ടുമീ പുഞ്ച നെൽ പാടം താനേ സാന്ത്വനം തേടീ തേങ്ങും കട്ടകത്തമ്മ എങ്ങും പോകല്ലെന്നിടറിയോതുമ്പോൾ (പോകാതെ...)
@varghesepamplanil89794 ай бұрын
A haunting song I hear many a times
@tomybiipl4 күн бұрын
ഇന്നും നൂറിഷ്ടം❤❤
@musicbyvivek0102 ай бұрын
Very nice song enjoyable song super song happy energetic boosting song excellent song super song very happy boosting energetic song very super hit emotional song enjoyable song 🎉🎉🎉❤❤❤
@musicbyvivek0102 ай бұрын
Super bloucbuster Malayalam movie song very nice song emotional song very nice happy emotional song enjoyable song Heart touching song
@syamkumar35353 ай бұрын
𝘼𝙛𝙨𝙖𝙡 𝙚𝙫𝙚𝙧𝙜𝙧𝙚𝙚𝙣 𝙨𝙤𝙣𝙜❤❤❤❤
@musthafama11434 ай бұрын
Afsal 😍😍
@ponsala3 ай бұрын
Afsal❤
@Gabriel0-n4n6 ай бұрын
പോകാതെ 😰😰😰
@AshalethaKS11 күн бұрын
💓😢🔥🔥🔥🔥🔥🔥🔥🧡
@mottikuruvilla32083 ай бұрын
Motti,s favourite song. But he left me and I am alone now