Pokunne Njanum En Graham Thedi | Evergreen Malayalam Christian Devotional Song | Tomin Thachankary

  Рет қаралды 539,004

TPT Musics

TPT Musics

Күн бұрын

Пікірлер: 176
@annajojo1287
@annajojo1287 Жыл бұрын
ദൈവത്തെയും മരണത്തെയും.സ്നേഹിക്കാൻ.തോന്നുന്നു.ഒത്തിരി ഇഷ്ടത്തോടെ.....ശരീരം.ആകുന്ന.കൂട്.വിട്ടുപോകുംപോൾ.എന്നെ.കാത്തിരിക്കുന്ന എന്റ.പ്രിയ യേശു......മാലാഖമാർ ...ദൂതന്മാർ.....വിശ്വാസികൾ.......ഭൂമിയിലെ ദുഃഖം. ഷണികം.എന്ന്.ഓർത്ത്.ധൈര്യം.വരുന്നു.........
@nijilyphilip7915
@nijilyphilip7915 Жыл бұрын
കർത്താവെ സകല മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കും നിത്യവിശ്രാന്തി നൽകേണമേ ആമേൻ ഹൃദയം നുറുങ്ങുന്ന ഈ പാട്ടു എത്ര മനോഹരമായ വരികൾ ആമേൻ
@izzudheenabuabdullah5770
@izzudheenabuabdullah5770 6 ай бұрын
Aameen🤲
@ardra711
@ardra711 11 ай бұрын
ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച എന്റെ അപ്പൻ പോയിട്ട് ഇന്ന് 72 ദിവസം, ഈ പാട്ട് കേട്ട് അപ്പന്റെ ഓർമ്മകൾക്ക് മുന്നിൽ കരയുന്ന ഞാൻ 🙏🙏🙏😭🥤🥤🥤
@pillaimahi3686
@pillaimahi3686 Жыл бұрын
ഗോപിച്ചേട്ടൻ വരികൾക്ക് ടോമിച്ചൻ സംഗീതം
@DavidAbraham-jk1xg
@DavidAbraham-jk1xg 10 ай бұрын
ഈ ഗാനം കേട്ട് ആരും കരയരുത്. നമ്മൾ ആരും ഭൂമി ഉള്ളിടത്തോളം കാലം ജീവിക്കില്ല. ഈ ഞാനും ഇന്നോ നാളെയോ എന്ന് കരുതിയിരിക്കുന്നവനാ. ജീവിക്കുന്ന കാലം മറ്റുള്ളോർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. അവരാണ് സ്വർഗ്ഗരാജ്യത്തിന്റെ അവകാശികൾ
@AK-op6xp
@AK-op6xp 7 ай бұрын
എന്ത് മൈര്?//?ഭൂമിയിൽ ജീവിക്കണമെങ്കിൽ പൈസ വേണം,,,, പിന്നെ എന്ത് മൈര്?????
@rajianilrajianil3728
@rajianilrajianil3728 Жыл бұрын
ഈ ഗാനം കേട്ടപ്പോൾ എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ച സങ്കടങ്ങൾ എല്ലാം പുറത്ത് വന്നു കരഞ്ഞ് പോയി ഞാൻ
@jibintommechirakath9615
@jibintommechirakath9615 20 күн бұрын
ഈ നശിച്ച ലോകത്തിൽ ജീവിക്കുന്നതിനേക്കാൾ, പെട്ടെന്ന് മരിക്കുന്നത് ആണ് നല്ലത്..... ❤️
@onelove5688
@onelove5688 2 жыл бұрын
ദുഃഖംങ്ങൾ ഉള്ളപ്പോൾ കേൾക്കാൻ പറ്റിയ song ആണ്..... എന്റെ ദുഖങ്ങൾക്ക് ആശ്വസം തരാൻ ഈ ഗാനത്തിന് പറ്റുന്നുണ്ട്.... 👍🙏
@Lebriuth
@Lebriuth 2 жыл бұрын
Sathyam
@onelove5688
@onelove5688 2 жыл бұрын
@@Lebriuth 🙏🙏...
@manjumanju3886
@manjumanju3886 Жыл бұрын
അതെ സത്യം
@sunilkumarvp6890
@sunilkumarvp6890 Жыл бұрын
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
@onelove5688
@onelove5688 Жыл бұрын
@@sunilkumarvp6890 😊👍👍
@petlover1429
@petlover1429 Жыл бұрын
നമ്മുടെ ഈ ഭൂമിയിലെ ജീവിതം ഒന്നുമല്ലെന്നും ദൈവത്തോട് കൂടി ഒരു ജീവിതം കാത്തിരിക്കുന്നു എന്നും പഠിപ്പിക്കുന്ന ഗാനം.
@thankskads6215
@thankskads6215 Жыл бұрын
Life on this planet is everything. Nothing else matters. Life on earth is the only thing we need to bother about....the others are my own brothers and sisters, parents, children....
@manojvarghese5235
@manojvarghese5235 Жыл бұрын
ആദരവ് ശ്രീ ചിറ്റൂർ ഗോപിക്ക്
@antonygeorge4637
@antonygeorge4637 7 ай бұрын
ഒരുപാട്ടിനു പിന്നിൽ അത് എഴുതിയ ആൾക്കു മാത്രമല്ല ക്രെഡിറ്റ്‌... അത് സംഗീതം നൽകിയ ആൾക്കും... അത് ജനങ്ങളിലേക്ക് എത്തിച്ച ഗായകനും അതിന്റെ ക്രെഡിറ്റ്‌ ഉണ്ട്... ഇതെല്ലാം ഒരു ടീം വർക്ക്‌ ആണ്... ഗോൾ അടിക്കുന്ന താരം മാത്രമല്ല... ആ പന്ത് അയാളിലേക്ക് ഒരു തളികയിൽ എന്നോണം വെച്ചു കൊടുത്ത സഹികളിക്കാരനും ആ ഗോളിൽ അവകാശം ഉണ്ട് 🙏
@marymarysexactly
@marymarysexactly Ай бұрын
🙏🙏🙏🙏
@bosevfrancis7981
@bosevfrancis7981 Жыл бұрын
ടോമിൻ തച്ചങ്കരിക്ക് , അലെങ്കിൽ.. സംഗീത സംവിധായകന് ഒത്തിരി ആശംസകൾ😢
@lissygeorge6084
@lissygeorge6084 6 ай бұрын
ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ദൈവത്തിലെത്തിചേരാനുള്ള ഒരു പാലമാണ് മരണം. അതുകൊണ്ട് മരണത്തെ ഒട്ടും ഭയമില്ല ദൈവത്തിൻ്റെ വിളിക്ക് കാതോർത്തിരിക്കാൻ സേ ന്താഷമാണിപ്പോൾ '
@sindhuangel942
@sindhuangel942 Жыл бұрын
എന്റെ.. ഈശോയുടെ അനുഗ്രഹം കിട്ടിയ വ്യക്തി.. ടോമിൻ തച്ചങ്കരി 🙏🙏🙏...
@adgopalanadgopalan
@adgopalanadgopalan Жыл бұрын
A. Beutiful. Song. .......
@parukutty3378
@parukutty3378 Жыл бұрын
എന്റെ പ്രിയപ്പെട്ട മാതാവ് ഏപ്രിൽ 14നു കർത്താവിൽ നിദ്ര പ്രാപിച്ചു. ഞാൻ ആദ്യമായി അന്നാണ് ഈ പാട്ട് കേൾക്കുന്നത് പൊട്ടിക്കരഞ്ഞു പോയി ഞാൻ. അതിൽ പിന്നെ എപ്പോഴും ഞാൻ ഈ പാട്ട് കേട്ട് കരയും 😰😰😰
@annajojo1287
@annajojo1287 Жыл бұрын
എന്റ.അമ്മ.എന്റ.പ്രിയപ്പെട്ട.അമ്മ.മരിച്ചിട്ട്.മൂന്ന്.മാസം.കഴിഞ്ഞു.എനിക്ക്.സഹിക്കാൻ.വയ്യ.ഞാനും.. ഇത്ര.. ഈ.പാട്ടിനെ.ഞാൻ.സ്നേഹിച്ചത്.ഇപ്പോഴാണ്.....എന്നും.കേൾക്കാൻ.ആഗ്രഹിക്കുന്നു.....അപ്പൊൾ.മരണത്തെയും.ദൈവത്തെയും.സ്നേഹിക്കാൻ.കൊതി.തോനുന്നു
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 11 ай бұрын
ദൈവസ്പർശം ഏറ്റ കലാകാരൻ തച്ചങ്കരി സാർ.....
@Seven.Music_
@Seven.Music_ 4 ай бұрын
സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നൊന്തു നീറിയോ നിന്‍ മനം ശങ്ക കൂടാതെ ചൊല്ലി ഞാന്‍ കര്‍ത്താവേ ഇല്ല തെല്ലുമേ???
@anushalachu4925
@anushalachu4925 Жыл бұрын
Karthave sthothram....hredhayam thakarthu 🙏😢
@mathewpa3727
@mathewpa3727 Жыл бұрын
മനുഷ്യൻ അനുദിനം ഓർക്കേണ്ട ഗാനം
@manjumanju3886
@manjumanju3886 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ദൈവത്തെ എങ്ങനെ മറക്കാൻ കഴിയും മുൻപോട്ടുളള ഓരോ യാത്രയിലും മനസിന് സന്തോഷവും സമാധാനവും തരുന്ന പ്രത്യാശ ഗാനങ്ങൾ ആണ്
@tessyedward
@tessyedward Жыл бұрын
​@@manjumanju3886 1:39
@annajojo1287
@annajojo1287 Жыл бұрын
എന്നും.കേൾക്കാൻ.ആഗ്രഹം
@user-bb7ru9ro5n
@user-bb7ru9ro5n Жыл бұрын
മനസ്സിൽ സങ്കടം കൂടുമ്പോൾ കേൾക്കാൻ പറ്റിയ ഗാനം... 🙏🙏
@JoelVs-sg4th
@JoelVs-sg4th Жыл бұрын
അതു ശരി യാണ് ചേച്ചി 🙏🙏🙏😭😭😭🌹🌹🌹
@jabbu83
@jabbu83 Жыл бұрын
ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിൽ ഈ ഗാനം ആരോ add ചെയ്തു അത് കേട്ട് ഒന്ന് കേൾക്കാൻ വന്നതാ 😢
@annajojo1287
@annajojo1287 Жыл бұрын
😢😊😢😊🙏🙏🙏✝️✝️✝️✝️❤️🔥
@roymathewkunnath7358
@roymathewkunnath7358 Жыл бұрын
നല്ല പാട്ട് സൂപ്പറായി പാടി... 🙏🏻🙏🏻🙏🏻👍👍
@oommenc.i9028
@oommenc.i9028 2 ай бұрын
Beautiful song remembering us. we all have a final journey up to go our creator, God Jesus Christ. There we al are getting for a peaceful everlasting life 🙏 l don't know how many times l heard this meaningful song since it came out through almost all media .
@Shibu.TThankamani
@Shibu.TThankamani 7 ай бұрын
ഏത് നിമിഷവും വന്നതുപോലെ പോയേ മതിയാകൂ🎉👍✝️🙏
@sajinunishad4240
@sajinunishad4240 Жыл бұрын
Thanks to Tomin J thachankery for creating such a beautiful song...I replay the song quite often...The singer has sung so beautifully that makes you cry.❤❤❤
@MerinBinu
@MerinBinu 3 ай бұрын
ഈ പാട്ട് വളരെ ഇഷ്ടപ്പെടുന്നു😢
@CherianScaria
@CherianScaria 6 ай бұрын
Chitoor Gopi wrote this song from his heart. Congratulations
@johnsontl5518
@johnsontl5518 Жыл бұрын
ധൈര്യം തരുന്ന ഗാനം
@tresav3921
@tresav3921 Жыл бұрын
God bless you Tomin Thachankery and the singer.very touching 😢
@konarkvideos7847
@konarkvideos7847 Жыл бұрын
ഉമ്മൻചാണ്ടി സാറിന് ആദരാജ്ജലികൾ
@francisnellissery3749
@francisnellissery3749 Жыл бұрын
മരണഭയം മാറ്റിയ പാട്ട്
@marymarysexactly
@marymarysexactly Ай бұрын
Yes yes yes
@SaijeevjJ
@SaijeevjJ 9 ай бұрын
Aamen
@izzudheenabuabdullah5770
@izzudheenabuabdullah5770 Жыл бұрын
يا مولي😢നീ ഞാനായീ നാഥാ💕🕊️
@jaicyjoseph141
@jaicyjoseph141 5 ай бұрын
Good song ❤🙏🙏
@mariammajoseph6247
@mariammajoseph6247 10 ай бұрын
Veri nice
@Reebija
@Reebija 5 ай бұрын
🙏🙏🙏🙏
@VishnuVp-l8f
@VishnuVp-l8f Жыл бұрын
Ethra kettalum mathiyaavatha ganam ❤❤❤
@SunijasonSunijaison-ki3lp
@SunijasonSunijaison-ki3lp Жыл бұрын
Super song
@babureena1753
@babureena1753 Жыл бұрын
Amen
@indiravijay6264
@indiravijay6264 Жыл бұрын
Aadaranjalikal
@elsygeorge2274
@elsygeorge2274 Жыл бұрын
supper song
@ruby-ib8de
@ruby-ib8de Жыл бұрын
Very meaningful, make you think about this worldly life
@rexyjude594
@rexyjude594 Жыл бұрын
Ente geevitham theernnu
@nisarali5312
@nisarali5312 Жыл бұрын
Super..feel..song
@jameskachanathu
@jameskachanathu 11 ай бұрын
What a feel
@varkeyazhikunnel5820
@varkeyazhikunnel5820 Жыл бұрын
Chittoor Gooi was a True disciple of Jesus Christ
@sheenawilson5806
@sheenawilson5806 Жыл бұрын
നിത്യതയെ ഓർമ്മിപ്പിക്കുന്ന സുന്ദരമായ ഗാനം
@pjjoseph2240
@pjjoseph2240 Жыл бұрын
A song of hope to every believer who follows Lord Jesus. ( Only Jesus) Of course, sorrow comes up in our mind. I love this song. God bless you Sir.
@mariathomas570
@mariathomas570 Жыл бұрын
എന്റെ ജീവിതം ഒന്ന് തീരണം 😀😀
@izzudheenabuabdullah5770
@izzudheenabuabdullah5770 6 ай бұрын
അവസാനമില്ലാത്തതാണ് ജീവിതം... തുടക്കം മാത്രം.....🖤🕊️
@jessyjohn1681
@jessyjohn1681 Жыл бұрын
Heart touching song
@devanandhas.r4959
@devanandhas.r4959 10 ай бұрын
Sng❤
@9747bijumylapra
@9747bijumylapra Жыл бұрын
❤am Caming
@parusworld.
@parusworld. Жыл бұрын
🥰🥰🥰🥰🥰
@joykutty-kt1bk
@joykutty-kt1bk Жыл бұрын
Heavenly Father house of the way this song is touch my life
@annammachacko3283
@annammachacko3283 2 жыл бұрын
My favourite song thanku tomin sir and m. G 🙏🏿🙏🏿🙏🏿🙏🏿🙏🏿
@9747bijumylapra
@9747bijumylapra Жыл бұрын
❤am caming
@mollypx9449
@mollypx9449 8 ай бұрын
Yathra chollipokuva pattiya ganam
@elsygeorge2274
@elsygeorge2274 Жыл бұрын
supper. suppet
@abrahamnjarakkottu205
@abrahamnjarakkottu205 Жыл бұрын
ദൈവത്തിനോടൊത്തെ ഒരിക്കലും ഉറക്കം ഇല്ല
@salyjose8595
@salyjose8595 Жыл бұрын
Feels so.sorry for you Tomin Sir .God bless you and keep going upwards and onwards in Christ..
@jayasreenair4865
@jayasreenair4865 Жыл бұрын
Namukayi swargeeya bhavanam oruki kathirikunna ponnu thampuran🙏🏻
@vijisrecipes3098
@vijisrecipes3098 Жыл бұрын
🙏🙏🙏🙏🙏
@bijualapputhara4712
@bijualapputhara4712 Жыл бұрын
🙏🏻
@smithaThomas-en8zl
@smithaThomas-en8zl Жыл бұрын
Super song and very beautiful sound 😍😍😍
@jomonmathew9529
@jomonmathew9529 Жыл бұрын
Super super super
@antonyjacobm1319
@antonyjacobm1319 5 ай бұрын
Timing Thachankari Sir Sir eepattu kettillae? Nashippichu! All serenity,solitude, everything's lost
@silvyjoshy7345
@silvyjoshy7345 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐🌹🌹🌹❤️❤️❤️ superrrrrrrrrr🙏🙏🌹💐
@jomonmathew9529
@jomonmathew9529 Жыл бұрын
Suuuper
@marymaliyilmathew5232
@marymaliyilmathew5232 Жыл бұрын
Heart touching song God bless You
@jnj77
@jnj77 Жыл бұрын
What a feel...
@rejisamuel4198
@rejisamuel4198 Жыл бұрын
Great song 👌👌👌
@UshakumariSK-ib7el
@UshakumariSK-ib7el Жыл бұрын
എന്റെ യേശുഅപ്പച്ചന്റെ അടുത്ത് എപ്പോ വരാൻ കഴിയും അപ്പാ
@johncheckattuabraham4360
@johncheckattuabraham4360 Жыл бұрын
Heart touching song!!!
@jibinxavier6759
@jibinxavier6759 6 ай бұрын
എൻന്റെ അമ്മക്ക്
@lovelybaby9558
@lovelybaby9558 2 жыл бұрын
Touching song
@smithapradeep748
@smithapradeep748 Жыл бұрын
Tomin thachankary 🙏🙏🙏🙏
@shranyakugatta5284
@shranyakugatta5284 2 жыл бұрын
feeling
@onelove5688
@onelove5688 2 жыл бұрын
👍
@merinsebastian2052
@merinsebastian2052 Жыл бұрын
lovely song
@sojanouseph1942
@sojanouseph1942 Жыл бұрын
ഗുഡ് ഫീൽ 🙏🙏🙏🙏🌹🌹
@binithajohnson6320
@binithajohnson6320 4 жыл бұрын
Heart touching.. ❤️
@onelove5688
@onelove5688 2 жыл бұрын
👍
@malayalyfootballeryt
@malayalyfootballeryt 2 жыл бұрын
Heart touching song God bless u 👍🏻👍🏻👍🏻🙏🙏🙏
@onelove5688
@onelove5688 2 жыл бұрын
👍
@JoelVs-oj4bt
@JoelVs-oj4bt Жыл бұрын
Nalla song lyrics poli
@sunnymathew9374
@sunnymathew9374 Жыл бұрын
🙏
@marykuttykurian4207
@marykuttykurian4207 Жыл бұрын
👍👍👍👍👍
@BaijuThomas-r5i
@BaijuThomas-r5i 5 ай бұрын
Antachachanaorkunu
@tresaanujohn2161
@tresaanujohn2161 Жыл бұрын
Verygood
@wilsonsebastian3784
@wilsonsebastian3784 Жыл бұрын
very very beautiful song 👍🌹👍🌹
@binishpeter2997
@binishpeter2997 Жыл бұрын
🖤
@rennyjoju5123
@rennyjoju5123 Жыл бұрын
Verygood Sir
@ajinsunnyajzz
@ajinsunnyajzz Жыл бұрын
❤️
@georgealexander3236
@georgealexander3236 Жыл бұрын
Good God bless you
@AnslanpeterAnslanpeter
@AnslanpeterAnslanpeter Жыл бұрын
😭😭😭
@kurianmoses2979
@kurianmoses2979 Жыл бұрын
People have different opinion about who wrote the lyrics and I believe chittoor gopi
@georgeaa3389
@georgeaa3389 Жыл бұрын
An incredible sentimental song. It really gives a good inspiration to live our rest of the life in more better way. I can't listen this song without tearsfull eyes. The writer and the singer gives a wonderful gift to the humankind. I feel both saved Numerous Souls. Thank you and God bless.
@kunjukunjukuttytrvl711
@kunjukunjukuttytrvl711 Жыл бұрын
Super ganam
@kuriakosekv7449
@kuriakosekv7449 Жыл бұрын
ഈ പാട്ട് എഴുതിയ ആൾക്ക് അല്ലെ ഇതിന്റെ മഹത്വം നൽകേണ്ടത്? ഈ വരികൾക്ക് ആര് സംഗീതം നൽകിയാലും ഈ പാട്ട് ഹിറ്റ്‌ ആകുമായിരുന്നു.. ടോമിൻ തച്ചങ്കരി എല്ലാ അഭിമുഖങ്ങളിലും തന്റെ സൃഷ്ടി എന്ന നിലയിൽ ആണ് പറയുന്നത്.. ഈ ഗാനം രചിച്ച മഹാനായ കവി ശ്രീ ചിറ്റൂർ ഗോപി ചേട്ടനെ കുറിച്ച് ഒന്നും പറയാറില്ല 😡
@josemathewjose3300
@josemathewjose3300 Жыл бұрын
You are great 👍 👏 ❤️
@parukutty3378
@parukutty3378 Жыл бұрын
കറക്റ്റ് ആണ്
@jomonmathew9529
@jomonmathew9529 Жыл бұрын
Super super excited
@basilalexander8235
@basilalexander8235 Жыл бұрын
ഈ പാട്ട് MG ശ്രീകുമാറിന്റ ശബ്ദത്തിൽ കേൾക്കുന്നത് വേറൊരു ലെവൽ തന്നെയാണ്
@Swapnasiby215
@Swapnasiby215 Жыл бұрын
എഴുതിയയാൾ ഓക്കെയാണ് ,പക്ഷേ ഈ സംഗീതത്തിന്റെ വിജയത്തിലെ പ്രധാനി ഈണം തന്നെ രണ്ടാമതെ വരികൾവരു..❤
@BRSHIJU-hm8qc
@BRSHIJU-hm8qc Жыл бұрын
Thanks
@elizabethmathew8169
@elizabethmathew8169 Жыл бұрын
Nice song heart touching
@nisharajan57
@nisharajan57 Жыл бұрын
Good feel
@ManiMani-zg2yp
@ManiMani-zg2yp Жыл бұрын
Supersong,kjmani
@Teamuniverse85
@Teamuniverse85 2 жыл бұрын
Very nice
@onelove5688
@onelove5688 2 жыл бұрын
👍
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 182 МЛН
Thiruvachanam
51:55
RiyanCreations
Рет қаралды 3,8 МЛН