നല്ല സിനിമ..... നമ്മുടെ സർക്കാർ ഓഫീസിൽ നടക്കുന്ന കൈക്കൂലി ഇടപാടും..... സാദാരണ ക്കാരെ ഇട്ടു വട്ടം കറക്കൽ പരിപാടി യും ഒക്കെ അത് പോലെ വരച്ചു വെച്ച സിനിമ...... അഭിനന്ദനങ്ങൾ.....
@shafnark17474 жыл бұрын
Nanga party movie. 🚩🚩🚩🚩
@Listopia104 жыл бұрын
@@shafnark1747 പാർട്ടിയെ കളിയാക്കിയതാണ് എന്ന് മനസ്സിൽആയില്ലേ 😅😅😅.... കൊടിപിടിച്ചു ഓരോ സ്ഥാപനങ്ങളും പൂട്ടിക്കും സാഹക്കൾ, ഒടുവിൽ സ്വയം ഒരു വ്യവസായം തുടങ്ങിയപ്പോൾ മനസിലായി ഒരു പാവം വ്യവസായി അനുഭവിക്കുന്ന ബുദ്ധിമുട്ട്
@ssraju078 күн бұрын
Bhaavanaa❤❤❤😂😂😂
@ROYAL88-w3p4 жыл бұрын
കേരളത്തിലെന്നല്ലാ, ഇന്ത്യയിൽ തന്നെ ഒരു ചെറുകിട വ്യവസായ സംരംഭം വളരുകയുമില്ല, വളർത്തുകയുമില്ല (നേർവഴിയിൽ ) ഇതിന്റെ നേർക്കാഴ്ചയാണ് ഈ സിനിമ 😶 നേരിനെ സ്നേഹിക്കുന്നവർക്ക് ഈ സിനിമ ഇഷ്ടപെടും 👍👍😍😍
@Mystatusvb3 жыл бұрын
മിഥുനം film....
@ksa70104 жыл бұрын
ആദ്യമായിട്ടാണ് ഈ ഫിലിം കാണുന്നത് ഒരുപാട് ഇഷ്ടമായി ♥️❤️
@arshasiyad84344 жыл бұрын
Hi
@stshawnthomas55Ай бұрын
Nthe bhavanee anno
@axnsmanchu6 жыл бұрын
നല്ല സിനിമ.ഒന്നുമറിയാതെ പുറത്തെ രാഷ്ട്രിയം മാത്രം നോക്കി ജീവിക്കുന്ന പച്ചയായ മനുഷനെ കാണിച്ച കുഞ്ചകോബാനു ഒരു ബിഗ് സല്ല്യുട്ട്.👏🏻👏🏻👏🏻
@arsadali76926 жыл бұрын
Axns Manchu w
@rafiqpdgm47546 жыл бұрын
suhail
@mohananmohananpillai68155 жыл бұрын
ഒരു നല്ല സിനിമ. ആസ്വാതിക്കാം
@najafathima54212 жыл бұрын
😏☹️
@asmank85332 жыл бұрын
മലയാള സിനിമയിലെ ഒരു കാലത്തെ സൂപ്പർ ഹിറ്റ് ആരാധന കഥാപാത്രം കുഞ്ചാക്കോ ബോബൻ
@sudhirasundaram54852 жыл бұрын
അജു വർഗീസ്.... സൂപ്പർ നടൻ ആണ്.... അദ്ദേഹത്തെ... ഇനിയും നല്ല റോൾ കൾ കൊടുത്താൽ നമുക്ക് സൂപ്പർ ഒരു നടൻ നെ കിട്ടും... എല്ലാ ഡയറക്ടർസ് ഒന്ന് ശ്രദ്ധിക്കണേ... 🦚🙏🧡
@againnagain42943 жыл бұрын
സഖാക്കളുടെ തെണ്ടിത്തരങ്ങളും,, പാർട്ടിയുടെ തെറ്റായ നയങ്ങളും നർമ്മരൂപത്തിൽ കാണിച്ചു തന്നതിന് നന്ദി....
@vysakhflaunta8464 жыл бұрын
59:46 ഇതുപോലുള്ള മാലിന്യങ്ങൾ ഓരോ അഴുക്കുചാലിലും റോഡിലും കെട്ടിക്കേടന്ന ഓരോ പുതിയ അസുഖങ്ങൾ വരുന്നതിന് ഇവിടെ ആർക്കും ഒരു കൊഴപ്പം ഇല്ലല്ലോ. Brillent message
@abhisheksobil72404 жыл бұрын
Bhavana super police officer
@jibinjs11393 жыл бұрын
*2021ൽ ആരൊക്കെ കാണുന്നു* 👇👍
@noufalvv69643 жыл бұрын
Me
@aslasameer23053 жыл бұрын
Me
@sabuvarughese62103 жыл бұрын
Mee
@nayodeyacousins20233 жыл бұрын
Me...........
@shamiln34793 жыл бұрын
Onn poyeda... Myrr.... Evde poyalm ingane kore ennam
@LD725054 жыл бұрын
Very Nice movie. അഴിമതി തുറന്ന് കാട്ടി. അതിലും ഇഷ്ടപ്പെട്ടത് നല്ലൊരു നാട്ടിൻ പുറവും അതിന്റെ ചുറ്റുപാടിൽ വരച്ച് കാട്ടാൻ പറ്റിയ ' well made story യും ഈ മൂവിയിൽ ഉണ്ടെന്നതാണ്.
@naseefnoorudeenseena53254 жыл бұрын
I didnt expect this much. Powli movie...superb❤👌
@sureshtailor1702 жыл бұрын
Ii
@jamesmathew18803 жыл бұрын
2021 ൽ കാണുന്നവർ ആരെക്കെ വളരെ മനോഹരമായ സിനിമയാണ്
@amoldisgold92993 жыл бұрын
ഞാൻ
@kannurblogskannur74453 жыл бұрын
ഞാൻ ഉണ്ടടാ
@lynnphilip42443 жыл бұрын
@@amoldisgold9299 rt iteititeei können wir das ittititietei für tietetieyirti und Blumen und was ich tietiryitittiititititititei und ich habe titietietitititititietietietieteiyeiyieyeiyiyeiyeiyeiyitiie und tieteitititititititiie und Blumen tietitieyrititititititie titeiteitietititiiteieti und Blumen titititie und Blumen und tititititititieeyeiteit itiet iteit it teit itietiet it it i tit it un
@kunchatakunchata22973 жыл бұрын
Njaan undeeee
@abdunnasir11143 жыл бұрын
Njn
@shanavashaneefa62622 жыл бұрын
ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നല്ല സിനിമ. സമകാലീന സംഭവങ്ങളുമായി ചേർന്നു നിൽക്കുന്ന ചിത്രം.
@Roby-p4k6 ай бұрын
ആരെങ്കിലും 🙋🏼♂️2024..??
@manjushamanjusha32095 жыл бұрын
Superb Movie.. Bhavana Look Like So Very Beautiful.. 💞
@nithin843 жыл бұрын
ISI മാർക്കില്ലാത്ത തണ്ണിമത്തൻ ഹെൽമെറ്റ്... 😁😁😁
@k.pjaisal42425 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം മുള്ള സിനിമ അൾട്ടി മേറ്റ് എന്നാ ഫീൽ അടിപൊളി സൂപ്പർ ഡ്യൂപ്പർ പച്ച യായ സിനിമ
@najafathima90855 жыл бұрын
ഭാവന പോലീസ് വേശം ദരിച്ചപ്പോൾ അടിപൊളി ലുക്ക് ആയിട്ടുണ്ട് എന്ന് തോന്ന്യാവർ അഡി ലൈക് 🙄
@sonywilson64195 жыл бұрын
നല്ല സിനിമ.. കണ്ടതിൽ സന്തോഷം
@canisaysomething50024 жыл бұрын
ഒട്ടും ചളി ഇല്ലാത്ത എത്ര മനോഹരമായ പടം....രോമാഞ്ച പുളകിതനായി പോയി ഞാൻ.....
@fida32454 жыл бұрын
Wonderful Movie
@afsalind12364 жыл бұрын
2020 ഇൽ കാണുന്നവരുടെ കണക്കെടുക്കാൻ പഞ്ചായത്തിന് വന്ന ആള് ഇവിടുണ്ടോ😎
@majidamazz4 жыл бұрын
Kore und
@malinisajan83714 жыл бұрын
@@majidamazz good
@sreejasabu73654 жыл бұрын
ഈ മൂവി ലോക്ക് downil കാണുന്നവർ അടി ലൈക്..., 😉
@Selooose4 жыл бұрын
Illyaaa.....kaanunnavarillaa
@suneethisuneethi9294 жыл бұрын
Uuh
@canisaysomething50024 жыл бұрын
അറിയാതെ കൊണ്ടുപോയത് ആണ്.....ഇനി ആവർത്തിക്കില്ല....
@riyasaleesh60923 жыл бұрын
ദാക്ഷായനി ബിസ്ക്കറ്റ് ലാലേട്ടന്‍ മൂവി മിഥുനം 🔥🔥
@nisamkd90922 жыл бұрын
2022 ൽ കാണുന്നവർ ആരൊക്കെ എന്ന് ചോദിക്കുന്ന ചേട്ടൻ വന്നില്ല എന്ന് തോന്നുന്നു. അതോണ്ട് ഞാൻ ചോദിക്കുന്നു 2022 ൽ കാണുന്നവർ ഒരു ലൈക്ക് തന്ന് പോവോ
ഇതൊക്ക കണ്ടാലും പിന്നേം പിന്നേം vote ചെയ്തു ജയിപ്പിച്ചു വിടുന്ന മലയാളി ഉണ്ണാക്കന്മാർ... 😄😄
@ayishahenna27764 жыл бұрын
Bhavana and chackochan athyavashyam star value Ulla actors aayittum ee jodiyil adhikam movies illallo
@deepakj51546 жыл бұрын
Good movie
@noushunoisy98244 жыл бұрын
Super move
@sudhacliftonkavithakal1892 жыл бұрын
Super movie A good message
@nsmedia64072 жыл бұрын
2022 ൽ ആരൊക്കെ ഈ സിനിമ കാണാൻ വന്നു.വന്നവർ ഒരു ലൈക്ക് തന്നിട്ട് പൊകൂ
@ratheeshkm6337 Жыл бұрын
2023 July 31
@annamariya2001 Жыл бұрын
2023 oct 5✌️
@anfalanu2141 Жыл бұрын
@@annamariya2001njanum
@shahadmntry82366 жыл бұрын
Annnammma polichu
@aswinambaady44046 жыл бұрын
kidu flm
@hariKumar-hb6rj4 жыл бұрын
നിങ്ങൾ ഏതു കാലത്താണ് ജീവിക്കുന്നത്. ഒരു പഞ്ചായത്തിൽ ജനനം മുതൽ മരണം വരെ എല്ലാ കാര്യങ്ങളും നടപ്പാക്കുന്നുണ്ട്.ഒരു സെക്രട്ടറിക്കും പ്രസിഡൻ്റിനും ഇത്രയേ സ്റ്റാൻ്റേഡുള്ളോ. സാധാരണക്കാരൻ്റെ എല്ലാ ആവശ്യവും നിറവേറ്റുന്ന ഡിപ്പാർട്ട്മെൻ്റ് '