സ്വര്‍ണം പണയം വച്ച് തുടങ്ങിയ ബിസിനസ് ഇന്ന് സൂപ്പര്‍ ഹിറ്റ് | Mathrubhumi News

  Рет қаралды 458,038

Mathrubhumi News

Mathrubhumi News

Күн бұрын

ആലുവ സ്വദേശി രാജി സ്വര്‍ണം പണയം വച്ച് ഒരു ബിസിനസ് തുടങ്ങി. സ്വിഗ്ഗി സൊമറ്റോ തുടങ്ങി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളിലൂടെയുള്ള ഭക്ഷണം വിതരണമായിരുന്നു അത്. ഇന്ന് രാജിയുടെ രൂചി തേടി പല ദേശങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നു
#Mathrubhuminews #SheCan #OnlineFoodDelivery
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 294
@pazhanim8717
@pazhanim8717 2 жыл бұрын
ആ സ്വർണ്ണം മാറ്റ് കൂടിയ സത്യസന്ധമായിരിക്കാം.👌
@zaalimohammed8641
@zaalimohammed8641 2 жыл бұрын
❤️❤️
@khadeejakhadeeja4524
@khadeejakhadeeja4524 2 жыл бұрын
അമ്മ പറഞ്ഞത് ശെരിയാണ് എല്ലാർക്കും എല്ലാം പറ്റും എന്തു ജോലിയും എടുക്കാനുള്ള മനസ്സാണ് വേണ്ടത്. അസുഗം പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲🤲
@blade1274
@blade1274 2 жыл бұрын
🙏
@bitsbytes8648
@bitsbytes8648 Жыл бұрын
Yes true
@sananasrin8930
@sananasrin8930 Жыл бұрын
@arya-ch3os
@arya-ch3os 2 жыл бұрын
Enthu innocent aanu...thakkudu amma...nalla rasam chirikunathu kanan
@fromthekitchen165
@fromthekitchen165 2 жыл бұрын
🥰🤩
@andrumad3938
@andrumad3938 2 жыл бұрын
Her voice is relaxing.
@jasirjasu8801
@jasirjasu8801 2 жыл бұрын
ഇനിയും ഇങ്ങനെ ഓരോ സംരഭങ്ങൾ ഉണ്ടാവട്ടെ നമ്മുടെ നാട്ടിൽ 🥰.
@jdeepa10
@jdeepa10 2 жыл бұрын
ജോലി ചെയ്യാന്‍ മനസ്സുള്ള ആള്‍ക്ക് ഒരിക്കലും അന്നം മുട്ടി ല്ല. ദൈവം നല്ല ആരോഗ്യം നല്‍കി കാക്കട്ട്
@mullamol9537
@mullamol9537 2 жыл бұрын
Ameen
@fejjhejj815
@fejjhejj815 2 жыл бұрын
ചിലരുടെ വിജയിക്കും , ചിലരുടെ പൊട്ടും എല്ലാം ഒരു ഭാഗ്യം പോലെ , 🙏
@juvinjuvin70
@juvinjuvin70 2 жыл бұрын
തുടങ്ങുന്ന ലൊക്കേഷൻ പോലെ ഇരിക്കും.... പോപുലേഷൻ ഉള്ള ഏരിയ ആണേൽ success ആവും
@anand006able
@anand006able 2 жыл бұрын
Ooh.... negetive
@basheersaithukudy4205
@basheersaithukudy4205 2 жыл бұрын
താൻ പാതി ദൈവം പാതി ചെയ്യേണ്ടത് ചെയ്യുക എന്നിട്ട് പ്രാർത്ഥിക്കുക
@yamatoishida3560
@yamatoishida3560 2 жыл бұрын
@@basheersaithukudy4205 onnu podo , daivam enthu thenga aanu cheyyunnathu there is no god
@krishnapriyaa.99
@krishnapriyaa.99 2 жыл бұрын
@@yamatoishida3560 oh atheist aan pinne paranjit karyila
@vinitar1474
@vinitar1474 2 жыл бұрын
Adipoli chechi....എല്ലാവരും കണ്ടു പഠിക്കണം 🥰🥰😍😍 all the very best ചേച്ചികുട്ടി
@dineshraja8600
@dineshraja8600 2 жыл бұрын
നമുക്ക് ജീവിക്കാൻ നാം തുടങ്ങിയ ഒരു ഉപജീവനമാർഗത്തിൽ സഹകരിക്കുന്ന അതിനെ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് നമ്മുടെ ആത്മാർഥതയും ശുദ്ധതയും വൃത്തി, വേഗത, വില, ഗുണം എന്നിവ, മൂലത്തിൽ നല്ലൊരു ഹൃദയത്തിൽ നിന്നും മാത്രം ഉൽഭവിക്കുന്നവയാണ് .... എന്റെ ഉപഭോക്താക്കളുടെ ആരോഗ്യം ഞാനായിട്ട് നശിക്കാൻ സമ്മതിക്കില്ല, എന്ന ഒരു പോളിസി, ഒരു മുഖ്യ തീരുമാനം ആണ്, ഈവക വിജയങ്ങൾക്കു കാരണം .... ഇനിയും, അതു നാം എത്ര ആഗ്രഹിക്കുന്നുവോ, അത്രയും അനായാസം നമ്മുടെ പ്രവർത്തനങ്ങളാൽ, വളരും ....
@fromthekitchen165
@fromthekitchen165 2 жыл бұрын
😇🥰
@Vishnu-ez2xz
@Vishnu-ez2xz 2 жыл бұрын
കയ്യടി ഊർജജമാണ് അത് മതിക്കാതെ കൊടുക്കണം.... 👏👏👏
@sujajames1058
@sujajames1058 2 жыл бұрын
ഞാനും same ജോലി ചെയ്യുന്ന ആൾ ആണ്‌ 👍👍നമ്മുടെ മനസ്സാണ് നമ്മുടെ പ്രചോദനം.
@ummerummer7733
@ummerummer7733 Жыл бұрын
ഐഡിയ പറഞ്ഞു തരുമോ
@JustForFUN-ni8xl
@JustForFUN-ni8xl 2 жыл бұрын
Insta യിൽ റീൽസും ഇട്ട് time വേസ്റ്റ് ചെയ്യുന്ന ടീംസ് ന് ഈ വിജയം ഞാൻ സമർപ്പിക്കുന്നു 🔥🔥🔥🔥respect u ചേച്ചി 🙏👏👏👏
@farsanabasheer3178
@farsanabasheer3178 2 жыл бұрын
reels ittalum paisa undakkam iyaal ithu enthonnu
@priyankaprassannan8998
@priyankaprassannan8998 2 жыл бұрын
Itrem cook cheytitum vrithi ulla oru kitchen... Atinu hatssofff
@fromthekitchen165
@fromthekitchen165 2 жыл бұрын
😇😻
@dc527
@dc527 2 жыл бұрын
Satyam njnm vicharichu
@mrtechtips1290
@mrtechtips1290 2 жыл бұрын
ഒരു പണിയുമെടുക്കാതെ വെറുതെ വീട്ടിലിരിക്കുന്ന കുറേ എണ്ണമുണ്ട്.... ചേച്ചിക്ക് BIG SELUTE
@sreeraj7144
@sreeraj7144 2 жыл бұрын
😑
@MyGreatpartner
@MyGreatpartner 2 жыл бұрын
എന്താ ഉദ്ദേശിച്ചത്
@vishnubroyt554
@vishnubroyt554 5 ай бұрын
Bro aa paranjath sheri ayilla.. Elarkum jolik pokan pattunna sahacharyam ayenn verilla.. Ath manasilakendi irikunn 👍
@VinuNe
@VinuNe 2 ай бұрын
അവർക്ക് നീ ആണോ ചിലവിനു കൊടുക്കുന്നത് മൈരാ
@BusinessVidyarthi
@BusinessVidyarthi 2 жыл бұрын
ജീവിതത്തിൽ വലിയ സ്വപ്നം കാണുകയും വിജയിക്കും എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നവർക്ക് ദൈവം മരിക്കുന്നതിനു മുൻപ് അവസരങ്ങൾ നൽകും... നമുക്ക് കിട്ടിയ അവസരത്തിന് വേണ്ടി കഠിന പരിശ്രമം നടത്തുകയും കൂടി ചെയ്താൽ നാം കണ്ട വലിയ സ്വപ്നം നേടിയെടുക്കാം 👍🔥⚡
@LipiCursive
@LipiCursive 2 жыл бұрын
Wonderful family. She is positivity personified. 🤗 By the way, beautiful camera , editing and reporting. 👌👌
@globalmagazine2126
@globalmagazine2126 2 жыл бұрын
*പ്രിയപ്പെട്ട രാജി ചേച്ചിയോട് സ്നേഹത്തോടെ 2കാര്യങ്ങൾ സൂചിപ്പിക്കാനുണ്ട് ഫുഡ്‌ ഉണ്ടാക്കുമ്പോൾ ഒന്നുകൂടെ hygienicil ശ്രദിക്കണം*.... *1-ചോറ് ഊറ്റിവെക്കുന്ന പാത്രം പ്ലാസ്റ്റിക് മാറ്റി.. ലോഹങ്ങൾ യൂസ് ചെയ്യണം* *2-പിന്നെ വലത് കയ്യിലെ കറുത്ത ചെരട് അത് ഈ food ഉണ്ടാക്കുന്ന ടൈമിൽ യൂസ് ചെയ്യാൻ പാടില്ല.. ഇത് 2ഉം ശ്രദ്ദിക്കണം പ്ലീസ്*
@asnaaizin7409
@asnaaizin7409 2 жыл бұрын
യെസ് കറക്റ്റ്... ആ ചരട് ഒഴിവാക്കാമായിരുന്നു
@begumfashion1313
@begumfashion1313 2 жыл бұрын
ഞാനും ഒരു സംരംഭക യാണ് .. ഞാൻ വയനാടയത് കൊണ്ടാണോ news ൽ വരാത്തത്.. ഒറ്റയാൾ പട്ടാളമായി പോരാടി ക്കൊണ്ടിരിക്കുന്നു... കിടപ്പ് രോഗിയായ ബാപ്പയെ നോക്കുന്നു... പടച്ചവന് സ്തുതി.. എന്നെ ഇവിടെ വരെ എത്തിച്ചതിന്
@deepthysanil525
@deepthysanil525 2 жыл бұрын
ഇങ്ങനെ വേണം ഓരോ സ്ത്രീകളും . ചേച്ചിക്ക് ഒരായിരം ആശംസകൾ . ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും.
@Snehithankannur
@Snehithankannur 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲🙏🙏🙏
@SureshV-qq6xn
@SureshV-qq6xn 2 жыл бұрын
ഇതു കേട്ടു പണയം വെക്കാനായി മലയാളികളു . നെട്ടോട്ടo തുടങ്ങുo
@arunshankars8398
@arunshankars8398 2 жыл бұрын
Please include chats - samosa chat, aloo chat etc., and evening snacks like pazham pori, mulaku bajji etc. All the best, chechi! Ella uyarchayum nerunnu.
@fromthekitchen165
@fromthekitchen165 2 жыл бұрын
Time kittarilla ellathinum kudi ennalum try cheyyam 😇
@yamatoishida3560
@yamatoishida3560 2 жыл бұрын
@@fromthekitchen165 chechi ee food undakkunna videos youtubil ittoode. Start a youtube channel
@fromthekitchen165
@fromthekitchen165 2 жыл бұрын
@@yamatoishida3560 start cheyyanam time kittunnilla athaa
@citizendesk4656
@citizendesk4656 2 жыл бұрын
chechii..നിങ്ങളുടെ aathmarthathaykkum പ്രയക്നത്തിനും ഇനിയും നന്മ ഉണ്ടാകട്ടെ.
@user-kj4xu8tg1k
@user-kj4xu8tg1k 2 жыл бұрын
Pavam chechi.. iniyum orupad success undavan dhaivam anugrahikatte.. aluvayil varumbo therchayayum try cheyum
@fromthekitchen165
@fromthekitchen165 2 жыл бұрын
Ok 😇
@AutoCastle.
@AutoCastle. 2 жыл бұрын
chechikk ella vidha aashamsakalum..ellam vijayikkatte😍😍
@rami2175
@rami2175 2 жыл бұрын
ചേച്ചിയുടെ confidence എനിക്ക് ഇഷ്ട്ടായി 🤩🥰🥰
@fromthekitchen165
@fromthekitchen165 2 жыл бұрын
😇
@rafeekparammalvlogs
@rafeekparammalvlogs 2 жыл бұрын
ഇങ്ങനെ ഉള്ള വരെ യാണ് നാടിന് ആവശ്യം. ദോശ വലിപ്പം കൂടി. എന്നു കമെന്റ് ഇട്ട ആൾ ആണ് ശരിക്കുള്ള മലയാളി. 😄
@fromthekitchen165
@fromthekitchen165 2 жыл бұрын
😹😹
@ansaraanchu6883
@ansaraanchu6883 2 жыл бұрын
Mojito undakumbol Sprite ozichal teste kittunilla ningal Mojito 7up li undaakanam nalla super teste kittunnundu
@mohammedrihan1789
@mohammedrihan1789 2 жыл бұрын
ഞാനും എന്തു ചെയ്യും എന്നു കരുതി ഇരിക്കുമ്പോഴാണ് ചേച്ചിയുടെ video കണ്ടത്. ആലുവയിലാണല്ലോ ചേച്ചി ഞാൻ vypin ആണ് . ദൂരം പ്രശ്നമാ അല്ലെങ്കിൽ ഞാൻ helper ആയിട്ട് വന്നേനെ
@fromthekitchen165
@fromthekitchen165 2 жыл бұрын
😇
@quixzzmalayalam6666
@quixzzmalayalam6666 2 жыл бұрын
Nalla swabhavamulla Nalla Aishwaryamulla chechi ... 🙌
@shilupg
@shilupg 2 жыл бұрын
plastic upayogam kurakku chechi
@adarshmohan4335
@adarshmohan4335 2 жыл бұрын
Nishkalangamaya samsaram . Valiya success avatte chechi
@mohamedasif7626
@mohamedasif7626 2 жыл бұрын
Ammaku അഭിനന്ദങ്ങൾ ♥️♥️ ദൈവം അനുഗ്രഹിക്കട്ടെ
@bangloregardenbangloregard3375
@bangloregardenbangloregard3375 2 жыл бұрын
അഭിനന്ദനങ്ങൾ... 💕💕
@chinchus6711
@chinchus6711 2 жыл бұрын
അടിപൊളി vdo.... ഒത്തിരി ഇഷ്ടമായി.... സ്വന്തമായി ഒരു വരുമാനം അതാണ് ഏറ്റവും നല്ലത്..... ❤️God bless you.....
@abduljaleel6040
@abduljaleel6040 2 жыл бұрын
ഉഷാറാവട്ടെ 👍👍👍👍
@ashikmohammad5872
@ashikmohammad5872 2 жыл бұрын
supr amma ur really a motivation to the young geneteration . anyway keeping doing ....
@ansuthomas6174
@ansuthomas6174 2 жыл бұрын
Really proud of you 🥰♥️ keep going...
@sajna547
@sajna547 2 жыл бұрын
A elanchi chaya 500 ml medichana chettane orthu paranjath ayalk happy avum
@beenajudeson4548
@beenajudeson4548 2 жыл бұрын
ഞാൻ തോപുംപടിയിൽ ആണ് അടുത്തായിരുനെങ്ങിൽ ഞാൻ വന്നേനെ എനിക്ക് പാചകം ഇഷ്ടാ ❤
@muhammedsinanchirakkal692
@muhammedsinanchirakkal692 2 жыл бұрын
All the best.. Chechi👏👏😍
@meharvlogwayanad4181
@meharvlogwayanad4181 2 жыл бұрын
ശെരീ യാ ണ് ട്ടോ നിങ്ങൾ . പറഞ്ഞത് ഞാനു ഒര് പാട് ജോലിക് വേണ്ടി കേറി ഇറങ്ങി. പക്ഷേ എല്ലാവരും പറയുന്നത് ഇങ്ങനെയാണ്. 40 വയസിൽ താഴ ഉള്ളർക് ജോയി കൊട്ക്കത്തുള്ളൂ
@Kannurkari663
@Kannurkari663 2 жыл бұрын
Paavam chechiii. Ellavarum vijayichu kaanaana ende ishttam ellavarkkum nallath maathram varatte aameen✨️
@ushapadmanabhan5992
@ushapadmanabhan5992 2 жыл бұрын
അഭിനന്ദനങ്ങൾ 👍🏻👏
@democraticthinker-Erk
@democraticthinker-Erk 2 жыл бұрын
Healthy , hygienic & homly food..... I would appreciate this....so good❤
@emilzacharia
@emilzacharia 2 жыл бұрын
Great job..
@as-ep7oi
@as-ep7oi 2 жыл бұрын
ഒരിക്കലും മടുക്കാത്ത ജോലി...പാചകം🤗🤗🤗
@XpulseJ
@XpulseJ 2 жыл бұрын
Happy to see motivation videos like this. Self motivated, hard working chechi with nice family 👌🏻
@a2zmedia506
@a2zmedia506 2 жыл бұрын
ഒരു cloud കിച്ചൻ ഇതുപോലെ തുടങ്ങാൻ എന്തൊക്കെ വേണം എന്ന് പറയാമോ means സർട്ടിഫിക്കറ്റ് ഗവണ്മെന്റ് സൈഡ്
@sureshshenoy6393
@sureshshenoy6393 2 жыл бұрын
Great madam. Looks delicious. All the best. God bless 🙏. Pls avoid plastic bags.
@manikandanraghavan3433
@manikandanraghavan3433 2 жыл бұрын
Very gud attempt 👌 👍 👏
@pinkdaffodils6158
@pinkdaffodils6158 Жыл бұрын
Swiggy & zomato വഴി ഫുഡ് കൊടുക്കാൻ എന്താണ് ചെയ്യേണ്ടതെന്നു ഒന്ന് പറഞ്ഞു തരാമോ.
@kollaminZz
@kollaminZz 2 жыл бұрын
ചേച്ചിയുടെ ചിരി😍
@ammunithinsankar9713
@ammunithinsankar9713 2 жыл бұрын
Super chechi good idea
@Shinu3993
@Shinu3993 2 жыл бұрын
You are a great women
@omaskeralakitchen6097
@omaskeralakitchen6097 2 жыл бұрын
Good 👍Superb God bless you Chechi and Family 👪🙏
@Kala_Prabha
@Kala_Prabha Жыл бұрын
ഇതു തുടങ്ങാൻ ലൈസെൻസ് എടുക്കണോ details പറയുമോ
@IshowGREEKO
@IshowGREEKO 23 күн бұрын
സന്തോഷമുള്ള ചേച്ചി 🥰🥰...
@jeenamaria3040
@jeenamaria3040 2 жыл бұрын
Chechiyude chiri ethra nishkalanghamanu
@anilmohan7358
@anilmohan7358 2 жыл бұрын
Achodaa..... Chechi inniyum uyarangalil ethatte
@നാടോടി-ഢ1ഠ
@നാടോടി-ഢ1ഠ 2 жыл бұрын
ചേച്ചി....POWER....ഉയിര്‍
@sivaratheesh2372
@sivaratheesh2372 2 жыл бұрын
Superb Chechy
@worldcreations822
@worldcreations822 2 жыл бұрын
Paavam chechi Valare sathyasandamayi samsarikyunnu
@jisminashirin353
@jisminashirin353 2 жыл бұрын
the smile make me happy😀
@prasanthinilayam6841
@prasanthinilayam6841 2 жыл бұрын
Chechi thanithankam,😃🙏
@MariyamNaushad
@MariyamNaushad 2 жыл бұрын
No words ma’am. True inspiration for housewives. 👍👍👍👍
@MrManumohanan
@MrManumohanan 18 күн бұрын
Zomato വഴി എങ്ങനെ ആണ് food sale ചെയ്യുന്നത്
@adamprince6296
@adamprince6296 2 жыл бұрын
God bless 👍 all the best
@aseejaanvar1666
@aseejaanvar1666 16 күн бұрын
Chechiude veed aluva evideyanu
@alicefrancis9938
@alicefrancis9938 2 жыл бұрын
God bless you your family iniyum kuduthal uyaragalileke pogate 🙏👍
@unifrancis249
@unifrancis249 2 жыл бұрын
Super. All the best chechi
@Business_help_
@Business_help_ Жыл бұрын
WE appreciate you..great
@upp_avasyathinutastydish
@upp_avasyathinutastydish 2 жыл бұрын
Congratulations and success, Madam
@binoykmidhila9820
@binoykmidhila9820 2 жыл бұрын
ആശംസകൾ❤️❤️🙏🙏
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
ഈ ഫീൽഡ് ഇങ്ങനെ ആണ് കുറ്റങ്ങൾ പതിവ് ആണ്
@johan6229
@johan6229 2 жыл бұрын
എന്തൊരു ചിരിയാ😂🤣😂😂😂😂😂
@Meenuttyvlog18
@Meenuttyvlog18 2 жыл бұрын
Ammak nallath maathram varatte 😍
@anap7036
@anap7036 2 жыл бұрын
Super motivation chechi
@dhanikadhanu6662
@dhanikadhanu6662 2 жыл бұрын
Love you madom . iniyum uyaragalil ethatte🙏
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
Kollam Mam, Good😍❤️❤️🙏🙏
@sajutvsaju7755
@sajutvsaju7755 Жыл бұрын
Super.. god bless u.. .
@vijayasidhan8283
@vijayasidhan8283 Жыл бұрын
Congratulations may your words and work inspire others
@chiccammachix7069
@chiccammachix7069 2 жыл бұрын
Sweet soul
@heisenberg7032
@heisenberg7032 2 жыл бұрын
സന്തോഷം😊
@AbdulSalam-cv8po
@AbdulSalam-cv8po Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@nancyantony8312
@nancyantony8312 2 жыл бұрын
Congratulations 👏
@santhiyasandi6018
@santhiyasandi6018 2 жыл бұрын
Super amma
@mymoviechoices
@mymoviechoices 2 жыл бұрын
സന്തോഷം 👍👍
@shamishameem7491
@shamishameem7491 2 жыл бұрын
Chechi aadipoli
@sherlyantony5156
@sherlyantony5156 2 жыл бұрын
God bless you all
@maloo_chandhu_forever231
@maloo_chandhu_forever231 2 жыл бұрын
Santhosham,,,
@athiravikas5522
@athiravikas5522 2 жыл бұрын
Wow... Super 😍😍😍😍😍😍 inspiring ✌️✌️✌️✌️
@sumithras6385
@sumithras6385 2 жыл бұрын
Very good idea
@Vivekvivek-xb7oy
@Vivekvivek-xb7oy 2 жыл бұрын
U r the real mom chef amme
@fromthekitchen165
@fromthekitchen165 2 жыл бұрын
@@Vivekvivek-xb7oy 🥰
@akshayarun4464
@akshayarun4464 2 жыл бұрын
Best wishes ❤️❤️❤️
@anusmanus9530
@anusmanus9530 2 жыл бұрын
Sudhari amma 🥰
@fromthekitchen165
@fromthekitchen165 2 жыл бұрын
😇😻
@anand006able
@anand006able 2 жыл бұрын
Respect
@jyothylakshmis8570
@jyothylakshmis8570 Жыл бұрын
All the best Chechi👏you are really a great motivation 🥰 I am from Aluva,ippo nattil illa, avde varumbo theerchayayum order cheyum.
@pmmoviemakers9150
@pmmoviemakers9150 2 жыл бұрын
ഇന്ന് ഞാനും സുഹൃത്തും പോയിരുന്നു, അടിപൊളി ഭക്ഷണം
@aasimanees
@aasimanees 2 жыл бұрын
Wishing you All the Best Chechii ❤️
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
Great job God bless you sister 🙏💕💕
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
All the best Mam
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН