POWERFUL MIRACLE PRAYER|33 times|33 തവണ ചൊല്ലുകയോ എഴുതുകയോ ചെയ്താൽ അത്ഭുതം കാണാം|ബൈബിൾ വചന| bible

  Рет қаралды 787,913

Be Awesome with Aloha👸🏻

Be Awesome with Aloha👸🏻

Күн бұрын

Пікірлер: 1 800
@wilshysunny4377
@wilshysunny4377 10 ай бұрын
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ. കഴിഞ്ഞമാസം 29 ആം തീയതിയാണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു വിഷയത്തിനു വേണ്ടി ഞാൻ വിശ്വാസത്താൽ എഴുതി പ്രാർത്ഥിച്ചു. ദൈവത്തിൻറെ അത്ഭുതകരം എൻറെ ആ വിഷയത്തിൽ മേൽ പ്രവർത്തിച്ചു. ഇന്ന് എനിക്ക് ഞാൻ എന്താണോ ആവശ്യപ്പെട്ടത് അത് എൻറെ ദൈവം എനിക്ക് സാധിച്ചു തന്നു. എൻറെ ഈ സാക്ഷ്യം ദൈവനാമം മഹത്വപ്പെടുത്തുന്നതിന് വേണ്ടി ഞാൻ ഇവിടെ എഴുതുന്നു. യേശുവേ നന്ദി.
@beawesomewithaloha8350
@beawesomewithaloha8350 10 ай бұрын
Amen thankyou lord
@BasilJolly
@BasilJolly 9 ай бұрын
Amen
@joshygeorgejames
@joshygeorgejames 9 ай бұрын
Amen
@sindhutv484
@sindhutv484 8 ай бұрын
Amen
@sheejakunchuchamy9330
@sheejakunchuchamy9330 8 ай бұрын
AMEN Praise The Lord 🙏🙏
@SanthiRajesh-jo9fx
@SanthiRajesh-jo9fx 6 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് എന്റെ മകന് ജോലികിട്ടാൻ ഞാൻ ഈ വചനം 33 പ്രാവശ്യം എഴുതി പ്രാർത്ഥിച്ചു. അത് എനിക്ക് സാധിച്ചു. യേശുവേ നന്ദി യേശുവേ സ്തോത്രം
@anuarun8029
@anuarun8029 3 ай бұрын
എനിക്ക് ഈ മാസം pregnancy positive ആവാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻. ഞാൻ ഈ വചനം എഴുതുന്നുണ്ട്. ദൈവം കൈ വിടില്ല എന്നു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@danissebastian2552
@danissebastian2552 2 ай бұрын
What is the result
@nandananandu9110
@nandananandu9110 29 күн бұрын
Pregnent ayo
@RenjithaRenjitha-fl4rx
@RenjithaRenjitha-fl4rx 16 сағат бұрын
ഞാൻ ഈ പ്രാർത്ഥന ചൊല്ലി നിയോഗം വെച്ചു ഈ പ്രാർത്ഥന എഴുതി തുടങ്ങിയ 5day തന്നെ കർത്താവ് എന്റെ പ്രാർത്ഥന കേട്ടു എന്റെ നിയോഗം സാധിച്ചു തന്നു ആമേൻ ❤️🙏
@sreejadyuthi8378
@sreejadyuthi8378 9 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഈ വചനം 7ദിവസം 33 തവണ എഴുതി, എന്റെ പ്രാർത്ഥന ദൈവം കേട്ടു. ദൈവത്തിനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@beawesomewithaloha8350
@beawesomewithaloha8350 6 ай бұрын
Amen thankyou jesus
@sowmyajackson5670
@sowmyajackson5670 4 ай бұрын
അതാണ് യേശു, ജാതി, മതം, ആൺ പെൺ ഒരു വ്യത്യാസം ഇല്ലാതെ മുഖപക്ഷം നോക്കാതെ എന്തും തരും. "" ഓരോ ദിവസം ഞാൻ തിരിച്ചറിഞ്ഞു, രുചിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു എന്റെ നാഥനെ "" 🤲🏻🤲🏻
@Shaminakv
@Shaminakv 2 ай бұрын
ഞാൻ ഒരു മുസിലിം ആണ് ഞാൻ ഇന്ന് മുതൽ എഴുതി തുടങ്ങും യേശുവേ അനുഗ്രഹിക്കനെ. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ പ്രാർത്ഥനയിലൂടെ അനുഗ്രഹം നൽകുന്നത് കർത്താവു മാത്രമാണ്.
@suryasnair2213
@suryasnair2213 Ай бұрын
Njanum innu muthal prarthichu ezhuthi thudangum
@rejanipradeep9598
@rejanipradeep9598 Ай бұрын
​@@beawesomewithaloha8350 എന്റെ വിഷയത്തിനു വേണ്ടി ഒരു ദിവസം 33 തവണ വീതം 7 ദിവസം വിശ്വാസപൂർവം എഴുതി....15 ആം തീയതി മുതൽ 21 വരെ.... 25 ആം തീയതി എന്റെ ആവശ്യം നടക്കുമെന്ന് വിശ്വാസിക്കുന്നു 🙏🏻
@sksentertainment3481
@sksentertainment3481 7 ай бұрын
ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ ഈ മാസം 4 മുതൽ 10 വരെയും ഞാൻ ഈ വചനം വിശോസ പുർവ്വം ഇച്ചായന്റെ ഓഫർ ലെറ്റർ വരുന്നതിന് ഉള്ള നിയോഗം വെച്ച് 33 തവണ 7 ദിവസം എഴുതി. ശേഷം ഇന്ന് 15 നു വൈകുന്നേരം 5.52 നു എന്റെ കണ്ണുകൾ കൊണ്ട് ഞങ്ങൾ ഒത്തിരി ആഗ്രഹിച്ചു കാത്തിരുന്ന ആ ഓഫർ ലെറ്റർ ഇച്ചായന്റെ മെയിൽ ഐഡി യിൽ എന്റെ കണ്ണ് കൊണ്ട് കാണാൻ ദൈവം ഇട വരുത്തി 🥰 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം
@vinzjith
@vinzjith 10 ай бұрын
ഞാൻ ഈ വചനം എഴുതാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് interview സ്ന് cals വരാൻ തുടങ്ങി.... ഇന്നേക്ക് അഞ്ചാം ദിവസം എനിക്ക് ജോലി കിട്ടി Daivanaamathinu മഹത്വം ഒപ്പം ജപമാലയുടെ കൃപയും വിശുദ്ധ അന്തോണീസ് പുണ്യാളൻ്റെ അനുഗ്രഹവും.....വിശ്വാസത്തോടെയുള്ള പ്രാർത്ഥനക്ക് ഉറപ്പായും ഫലം കിട്ടുക തന്നെ ചെയ്യും....
@ambikas198
@ambikas198 8 ай бұрын
എന്റെ കർത്താവെ ഈ വചനത്തിൽ ഞാൻ ആത്മ വിശ്വാസ ത്തോട് കൂടി 33 പ്രാവശ്യം 7 ദിവസം പ്രാർത്ഥിച്ചു എനിക്ക് 7 ദിവസത്തിനുള്ളിൽ തന്നെ എനിക്കത് സാധിച്ചു തന്നതിന് അങ്ങേക്ക് നന്ദി യും സ്തുതി യും അർപ്പിക്കുന്നു 🙏ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ ആമേൻ 🙏🙏🙏
@excellentmadurammalayalam6694
@excellentmadurammalayalam6694 9 ай бұрын
രണ്ടുമൂന്നു പ്രാവശ്യം എന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്ന ഈ പ്രാർത്ഥന എന്റെ ജീവിതത്തിൽ ഒരുപാട് സമാധാനം തന്നു. ഇപ്പോൾ ഞാൻ പ്രാർത്ഥിച്ച കാര്യം ആറാമത്തെ ദിവസം എനിക്ക് സാധിച്ചു തന്നതിന് നന്ദി നന്ദി
@priyankarajendran31
@priyankarajendran31 6 ай бұрын
എഴുതണം
@jissashijo3301
@jissashijo3301 7 ай бұрын
ഞാൻ 7 ദിവസം ഈ പ്രയർ എഴുതി പ്രാർത്ഥിച്ചു 2 months delay ആകുന്ന വിസ 2 days ഇൽ എനിക്ക് കിട്ടി.. ഈശോക്ക് ഒരായിരം നന്ദി
@jencymanoj256
@jencymanoj256 6 ай бұрын
🙏🙏
@excellentmadurammalayalam6694
@excellentmadurammalayalam6694 Жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് വിശ്വാസത്തോട് ഈ പ്രാർത്ഥന ചൊല്ലി എനിക്ക് ഫലം കിട്ടി. രണ്ടാം തവണയാണ് അനുഭവം ഉണ്ടായൽ. ദൈവമേ അങ്ങേക്ക് സോത്രം ഉണ്ടായിരിക്കട്ടെ
@aiswaryaj1272
@aiswaryaj1272 Жыл бұрын
Sathyamano
@amrithaamr397
@amrithaamr397 11 ай бұрын
​@@aiswaryaj1272njn oru hindu aanu enikkum vachanangal eshuthiyum cholliyum okke niyogangal saadhichu kittiyittund
@MariyaGeorge-qg1lo
@MariyaGeorge-qg1lo 11 ай бұрын
ഹിന്ദു എന്നെടുത്തു പറയേണ്ട.. ഞങ്ങളുടെ ക്രിസ്തു മരിച്ചത് ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രം അല്ല.. എല്ലാവർക്കും വേണ്ടി ആണ്.. 🥰🙏
@jobina333
@jobina333 11 ай бұрын
@@MariyaGeorge-qg1lo Ennal njangalude ennu parayanda, nammude paranja mathi 🤗
@antonycleetus
@antonycleetus 11 ай бұрын
​@@MariyaGeorge-qg1loഞങ്ങളുടെ അല്ല, നമ്മുടെ ക്രിസ്തു മരിച്ചത് ലോകമാനവർക്ക് വേണ്ടി ആണ് 🙏🙏🙏
@RajiRaji-q5y
@RajiRaji-q5y 7 ай бұрын
ഞാൻ ഇപ്പോഴാണ് ഇ വീഡിയോ കാണുന്നത് ഇന്ന് മുതൽ ഞാൻ എഴുതി തുടങ്ങും എന്റെ ഭർത്താവ് വേറെ ഒരു സ്ത്രീയും മായി ബന്ധത്തിലാണ് അവളെ ഉപക്ഷിച്ച് എന്റെ മൂന്നു മക്കളുടെ അടുത്തേക്ക് വരണം എന്നാണ് എന്റെ പ്രാർത്ഥന ഈശോയെ സാധിച്ചു തരണേ
@Achukichu-z6u
@Achukichu-z6u 7 ай бұрын
ചേച്ചിയുടെ പ്രാർത്ഥന ഈശോ കേൾക്കട്ടെ 🙏
@RajiRaji-q5y
@RajiRaji-q5y 7 ай бұрын
@@Achukichu-z6u 🙏
@CA___Girl_ST
@CA___Girl_ST 7 ай бұрын
Nte praarthanayil chechine njn ulpeduthum😢
@priyankarajendran31
@priyankarajendran31 6 ай бұрын
🙏🙏
@manjupaliatharaconso
@manjupaliatharaconso 6 ай бұрын
ദൈവമേ ഈ പ്രാർത്ഥന കേൾക്കണമേ
@jishamaryjohn2163
@jishamaryjohn2163 3 ай бұрын
ഈ വചനം ഞാനും എഴുതി പ്രാർത്ഥിച്ചു മൂന്നാം ദിവസം തന്നെ എൻ്റെ ആവിശ്യം എനിക്ക് സാധിച്ചു തന്നു... ദൈവതിന് നന്ദി.... ആമേൻ
@rejanipradeep9598
@rejanipradeep9598 Ай бұрын
എഴുതി പ്രാര്ഥിക്കുന്നതിനു മുൻപ് എന്ത് തയ്യാറെടുപ്പ് നടത്തി.... ഞാൻ എഴുതി പ്രാർത്ഥിച്ചു,, പക്ഷേ എന്റെ ആഗ്രഹം നടന്നില്ല... വീണ്ടും എഴുതുവാൻ തുടങ്ങുവാണ്... ദൈവം നടത്തി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു
@pb8317
@pb8317 10 ай бұрын
ഞാൻ 7 ദിവസം വിശ്വാസത്തോടെ ഈ വചനം എഴുതി പ്രാർത്ഥിച്ചു. എന്റെ ആവശ്യം ദൈവം സാധിച്ചു തന്നു. നന്ദി ദൈവമേ..
@sindhusindhu7957
@sindhusindhu7957 Жыл бұрын
ഞാൻ ഇന്നു മുതൽ പ്രാർത്ഥിച്ചു തുടങ്ങുന്നു കർത്താവേ എന്റെ ആഗ്രഹം അങ്ങു നിറവേറ്റി തരേണമേ🙏🏼🙏🏼🙏🏼🙏🏼 ആമേൻ 🙏🏼🙏🏼🙏🏼
@Hey_youtube485
@Hey_youtube485 9 ай бұрын
ഞാൻ മുസ്ലിം ആണ്. ഞാൻ ഇത് എഴുതി 3 ദിവസം കൊണ്ട് എനിക്ക് ഫലം കിട്ടിയത്. നന്ദി 🙏🙏🙏🙏🙏🙏
@RhinoHippo-h2f
@RhinoHippo-h2f 2 ай бұрын
Aatmarthamayi yeshuvine vishwasikku. Kaarya saadyathin vendin Mataram alla .
@shiniphilip8748
@shiniphilip8748 Жыл бұрын
ഇത് എഴുതി തുടങ്ങിയതിനു ശേഷം എനിക്ക് ജോലി കിട്ടി. ആമേൻ. ദൈവമേ നന്ദി ❤❤
@manjubenny3173
@manjubenny3173 4 ай бұрын
ഈ വചനം എഴുതി പ്രാർത്ഥിച്ചപ്പോൾ canada ലുള്ള മോന് part time job കിട്ടി. ദൈവമേ നന്ദി 🙏🏻
@ashikaleenamoni788
@ashikaleenamoni788 9 ай бұрын
ഞാൻ വചനം എഴുതി പ്രാർത്ഥിച്ചു... OET ആദ്യ ശ്രമത്തിൽ തന്നെ പാസാക്കി ഈശോ എന്നെ അനുഗ്രഹിച്ചു
@sreejamg
@sreejamg 6 ай бұрын
Ollathano
@nishavahid2053
@nishavahid2053 7 ай бұрын
ഇന്നാണ് ഞാൻ ഇത് കാണുന്നത് ഇന്ന് മുതൽ ഞാനും എഴുതി തുടങ്ങുന്നു പൂർണ്ണ വിശ്വസിത്തോടെ എന്റെ കാര്യം സാധിച്ചു തരണേ മെ എന്റെ കർത്താവെ
@binukadapra5155
@binukadapra5155 6 ай бұрын
ദൈവത്തിനു സ്തുതി. വളരെ ശക്തി ഉള്ള ഒരു ദൈവ വചനം ആണ്. ഞാൻ ഏഴു ദിവസം മുപ്പത്തി മൂന്നു തവണ എഴുതി മുപ്പത്തി മൂന്നു തവണ ചൊല്ലി .അത്ഭുതം എന്ന് പറയട്ടെ , എട്ടാം ദിവസം ഞാൻ സമർപ്പിച്ച കാര്യം ദൈവം സാധിച്ചു തന്നു.യേശുവേ സ്തുതി, യേശുവേ ആരാധന !!
@vaishuunni726
@vaishuunni726 7 ай бұрын
ഒരു ഹിന്ദുവായ ഞാൻ ഈ വചനം എഴുതി. . Miracle സംഭവിച്ചു. . നന്ദി ✌️എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🙏
@DhanishaDhanisha-q3m
@DhanishaDhanisha-q3m 7 ай бұрын
ദൈവ നാമത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. കഴിഞ്ഞ മാസം 11ആം തിയ്യതി യാണ് ഞാൻ ഈ വീഡിയോ കാണുന്നത് അന്നുതൊട്ട് 31ദിവസം വരെ ഞാൻ ഈ പ്രാർത്ഥന 33തവണ എഴുതി പ്രാർത്ഥിച്ചു.32ആം ദിവസം എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ്‌ നു ഞാൻ മൂന്നാം തവണ പോവുകയും ഞാൻ ടെസ്റ്റ്‌ പാസ്സാവുകയും ചെയ്തു. ഞാൻ ടെസ്റ്റ്‌ പാസ്സാക്കുവാൻ വേണ്ടി ആയിരുന്നു പ്രാർത്ഥിച്ചത്. കർത്താവ് എന്നെ പാസാക്കിത്തന്നു.
@majishamohan1583
@majishamohan1583 10 ай бұрын
ഞാൻ എഴുദിവസം ഈ വചനം എഴുതി. അങ്ങനെ ഏഴാം ദിവസം എന്റെ പ്രാർത്ഥന ദൈവം കേട്ടു. ദൈവത്തിനു ഒരായിരം നന്ദി.
@jincybenny5333
@jincybenny5333 11 ай бұрын
ഇത് ശരിക്കും miracle തന്നെ ഞാൻ ഈ വചനം 33 പ്രാവിശ്യം 7 ദിവസം എഴുതി മകളുടെ B 2 Exam പാസ്സാകാൻ നിയോഗം വച്ചിരുന്നു ഇന്ന് കുറച്ചു മുമ്പ് മകളുടെ Result വന്നു മകൾ പാസ്സായി . 3 തവണ Exam എഴുതി പാസ്സായില്ല. ഇപ്പോൾ പാസ്റ്റായിരിക്കുന്നു ദൈവമേ നന്ദി ഈ വീഡിയോ ഞാൻ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുന്നതായിരിക്കും നന്ദി, നന്ദി നന്ദി
@codingwithsree6518
@codingwithsree6518 11 ай бұрын
Athinu avan muthal chollano or manushyaraal.. Avide muthal aano
@jincybenny5333
@jincybenny5333 11 ай бұрын
@@codingwithsree6518 Athinu avan muthal ezhuthi Daivame angekku sosthram undaakatte ennu vare ezhuthi
@Athirack-l3x
@Athirack-l3x 8 ай бұрын
ഒരുപാട് പവർഫുൾ ആണ് ഈ പ്രാർത്ഥന ഞാൻ അനുഭവം കൊണ്ട് പറഞ്ഞതാണ് സങ്കടത്തിൽ നമ്മുടെ കൂടെ നിൽക്കുന്ന ജീവനുള്ള ദൈവം ആണ് അത്രേ വിശ്വാസം ആയി എന്റെ ഈ കമന്റ്‌ ഇവിടെ പറയാൻ പറ്റിയതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട് വിഷമത്തിൽ ഇരിക്കുന്നവർ ശെരിക്കും വിശ്വസിച്ചു എഴുതി പ്രാർത്ഥിക്കു നല്ലതേ നടക്കു ആഗ്രഹം സാധിക്കും
@JBElectroMedia
@JBElectroMedia 4 сағат бұрын
എന്റെ അഭിപ്രായത്തിൽ ഈ പ്രാർത്ഥന എന്നും ജീവിതത്തിൽ ഉടനീളം നമുക്ക് കരുത്താവുമെന്നുള്ളതാണ്. എന്നുവച്ചാൽ കാര്യസാധ്യത്തിന് മാത്രമാവരുത് എന്നർത്ഥം. അമേൻ .
@jayasreesvjayasreesv2571
@jayasreesvjayasreesv2571 4 ай бұрын
കഠിനമായ പരീക്ഷാഘട്ടത്തിലൂടെ കടന്നു പോകുന്നു.ഹൃദയം നുറുങ്ങുന്ന വേദന എല്ലാം നഷ്ടമായ അവസ്ഥ. യേശുമത്രമേ ഞങ്ങൾക്കുള്ളൂ.ദൈവം നഷ്ടങ്ങളെ തിരികെ തരും എന്നു വിശ്വസിക്കുന്നു. ഇന്ന്മുതൽ വചനം എഴുതി പ്രാർത്ഥിച്ചു തുടങ്ങുന്നു.
@sreedeviraghavan6695
@sreedeviraghavan6695 9 ай бұрын
എന്റെ വലിയ ഒരു ദുഃഖം.. ഈ പ്രാർത്ഥനയിലൂടെ.. എനിക്ക് മാറി... ഏഴാം ദിവസം തന്നെ അതിനു പരിഹാരം കിട്ടുകയും ചെയിതു 🙏🙏🙏🙏
@Vavachiii864
@Vavachiii864 8 ай бұрын
Daily പ്രാത്ഥന എഴുതുമ്പോൾ ആഗ്രഹം koodi ezhuthano. Rply tharane
@riaa.7613
@riaa.7613 6 ай бұрын
എന്റെ ഈശോയെ എന്റെ ആഗ്രഹങ്ങൾ അങ്ങ് പെട്ടന് നടത്തി തരണമേ.. ഇനിയും എന്നെ ഇട്ട് കഷ്ടപ്പെടുത്തരുതേ 😭
@SobhaShoys-jw4eh
@SobhaShoys-jw4eh 11 ай бұрын
വചനം എഴുതി പ്രാർത്ഥിച്ചു.. ഫലം കിട്ടി... മനുഷ്യനാൽ അസാധ്യമായത് ദൈവത്തിനു സാധ്യമാകുന്നു. 🙏ദൈവമേ അങേക്ക് സ്തോത്രം ഉണ്ടായിരിക്കട്ടെ... 🙏🙏🙏🙏
@anithaaniljose2905
@anithaaniljose2905 Жыл бұрын
അതിന് അവൻ , "മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് praise the lord hallelujah 🙏🏻
@JosnaJoyNedumalayilJoy
@JosnaJoyNedumalayilJoy 9 ай бұрын
This prayer is powerful. I had written this prayer for 7 days and asked for a job . I got interview call on the 7 th day and I got a job in Australia. Thank god
@believe-sm6os
@believe-sm6os Жыл бұрын
ദൈവമേ നന്ദി 🙏. ഒരു job ഇല്ലാതെ വിഷമിച്ചു ഇരിക്കുന്ന സമയത്ത് ഈ വീഡിയോ കാണാൻ ഇടയായി. വീഡിയോയിൽ പറഞ്ഞിരുന്ന പോലെ 7 ദിവസം എഴുതി പ്രാർത്ഥിച്ചു. ആ ആഴ്ചയിൽ തന്നെ എന്റെ ദൈവം എനിക്ക് നല്ല ഒരു job നൽകി അനുഗ്രഹിച്ചു. ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ സാധിക്കാത്തത് ഒന്നും ഇല്ല. നന്ദി dheivame🙏
@annahanie6383
@annahanie6383 7 ай бұрын
ഞാൻ ഇന്ന് മുതൽ പ്രാർത്ഥിച്ചു തുടങ്ങുന്നു മക്കളോടൊപ്പം ന്യൂസിലാലൻഡ് പോകാൻ ഉള്ള വർക്ക്‌ വിസ തടസങ്ങൾ കൂടാതെ വേഗം കിട്ടാൻ ആണ് എന്റെ നിയോഗം എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@reenareenashibu6764
@reenareenashibu6764 2 ай бұрын
ഞാൻ ഇത് കണ്ടു ഏഴു ദിവസം എഴുതി പ്രാർത്ഥിച്ചു എന്റെ ഭർത്താവിനെ ജോലി ഒന്നും ഇല്ലായിരുന്നു വീട്ടിൽ ബുദ്ധിമുട്ടായി അദ്ദേഹം ഡ്രൈവറാണ് ജോലിക്ക് പോകാനുള്ള മനസ്സ് ഇല്ലായിരുന്നു പ്രാർത്ഥിച്ചു തുടങ്ങി മൂന്നാം ദിവസം മുതൽ അദ്ദേഹം ജോലിക്ക് പോകാൻ തുടങ്ങി വണ്ടിക്ക് ഓട്ടം കിട്ടാൻ തുടങ്ങി ദൈവം എന്നെ രക്ഷിച്ചു ഇത് എന്റെ സാക്ഷ്യമാണ് ഉറപ്പായും അൽഭുതം പ്രവർത്തിക്കും🙏🏻 യേശുവേ നന്ദി🙏🏻🙏🏻🙏🏻
@chanchalsubi8552
@chanchalsubi8552 9 ай бұрын
ഞാൻ ഇന്നാണ് ഈ പ്രാർത്ഥന കേൾക്കുന്നത് , ഇന്നുമുതൽ ഞാനും 7 ദിവസം 33 പ്രാവിശ്യം എഴുതാൻ പോവുകയാണ് . കർത്താവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@sandrasathian3811
@sandrasathian3811 7 ай бұрын
Enthayi. Aagrahicha karyam nadanno
@chanchalsubi8552
@chanchalsubi8552 7 ай бұрын
@@sandrasathian3811 No 😔😔
@athirasreelal6059
@athirasreelal6059 9 ай бұрын
ഞാൻ പ്രാർത്ഥിച്ചു സ്പോട്ടിൽ തന്നെ എന്റെ കാര്യങ്ങൾ ഈശോ നടത്തി തന്നു.
@bindhuthomas1706
@bindhuthomas1706 6 ай бұрын
Nerano....kallamano
@beawesomewithaloha8350
@beawesomewithaloha8350 6 ай бұрын
Sahodhari eth daiva vachanam aanu athil kallamilla
@beawesomewithaloha8350
@beawesomewithaloha8350 6 ай бұрын
Amen
@agnesdavis6561
@agnesdavis6561 2 ай бұрын
ഈ വചനം njum എഴുതി പ്രാർത്ഥിച്ച 2 പ്രാവശ്യവുംente ആഗ്രഹം നിറവേറ്റി കിട്ടി ♥️ ഈശോയ്ക്ക് ഒരായിരം നന്ദി 😘♥️
@MeenuEsra
@MeenuEsra Ай бұрын
Sathyam ano
@Hey_youtube485
@Hey_youtube485 9 ай бұрын
ഞാനും ഈ പ്രാർത്ഥന എഴുതി പ്രാർത്ഥിച്ചു.3 ദിവസം ആയപ്പോൾ തന്നെ എന്റെ പ്രാർത്ഥനക്കു ഫലം കിട്ടി. കർത്താവേ അങ്ങേക്ക് സ്തുതി 🙏🙏🙏🙏🙏
@vijithavivi6731
@vijithavivi6731 9 ай бұрын
Sherikkum kittiyo
@Sofiyasunil-c8k
@Sofiyasunil-c8k 7 ай бұрын
എനിക്കും ഈ വചനം കാരണം ഒരു നിയോഗം സാധിച്ചു കിട്ടി ദൈവമേ നന്ദി 🙏
@shilpaelakolloor8054
@shilpaelakolloor8054 6 ай бұрын
ഈ വചനം ചൊല്ലി പ്രാർത്ഥിച്ച കാര്യം നടന്നു. വിശ്വാസം സംരക്ഷിച്ചതിന് ദൈവത്തിനു സ്തുതി 🙏🏻
@ansubenchamin8410
@ansubenchamin8410 Жыл бұрын
My best friend was diagnosed with leukemia on July 25 th and i started praying and writing this God's word for 7 days. First when she was diagnosed the doctor told that she has 90 percent of leukemia cells. She was sick and tired. They started chemotherapy and she fell sick more and after a month of prayers yesterday she got discharged and the doctor told only one more chemo is needed and there is only 5 percent leukemia cells in her body.. I believe that our God has done the miracle. And he cannot leave us in tears.. Pray with full heart and believe that he has healed... He has done already what you are asking for❤ amen
@AmaraworkofGod
@AmaraworkofGod 2 ай бұрын
My Lord, I believe this miracle will happen to me . I will give my testimony very soon 🙏
@ashaasokan3949
@ashaasokan3949 Жыл бұрын
ഈ വചനം എഴുതി ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി ഞാൻ driving test pass ആയി.... ദൈവത്തിനു നന്ദി
@maalumaalavika2064
@maalumaalavika2064 7 ай бұрын
ഈശോക്കും മാതാവിനും ഒരായിരം നന്ദി 🙏4-03-2023 ഇന്ന് ആണ് ഈ വചനം ഞാൻ കാണുന്നത്. രണ്ടാമത്തെ ഒരു കുഞ്ഞിന് വേണ്ടി ഞാൻ ഈ വചനം എഴുതി പ്രാർത്ഥിക്കാൻ പോകുന്നു. ഞാൻ ഒരു ഹിന്ദു ആണ്. മാതാവിലും ഈശോയിലും 100% വിശ്വസിക്കുന്നു. അവിടുന്ന് എന്നെ ദയവത്തെ അറിയാൻ തിരഞ്ഞെടുത്തതെങ്കിൽ.. ഈ ജീവനുള്ള വചനം എന്റെ മകൻ എന്ന സ്വപ്നം ഈ മാസം തന്നെ സാധിച്ചു കിട്ടാൻ കൂടെ ഉണ്ടാകണേ. മാതാവേ എനിക്ക് വേണ്ടി മാധ്യസ്ഥം വായിക്കണേ 🙏
@sreejamg
@sreejamg 6 ай бұрын
Agraham sadhicho
@ambilyanil2807
@ambilyanil2807 6 ай бұрын
ദൈവനാമത്തിന് മഹത്വം ഉണ്ടാവട്ടെ ഞാൻ ഈ വചനം എഴുതി പ്രാർത്ഥിച്ചു എട്ടാമത്തെ ദിവസം എനിക്ക് അനുഭവം കിട്ടി ആറാമത്തെ ദിവസവും അനുഭവം ഉണ്ടായി ദൈവമേ നന്ദി ❤️❤️
@shahinabasheer2802
@shahinabasheer2802 11 ай бұрын
ഞാൻ ഇന്നു മുതൽ ഈ വലിയ പ്രാർത്ഥന എഴുതി പ്രാർത്ഥിക്കട്ടെ എന്നെയും കർത്താവ് അനുഗ്രഹിക്കട്ടെ കർത്താവേ മഹത്വം മഹത്വം 🙏🏻🙏🏻🙏🏻
@aleenabinoy6259
@aleenabinoy6259 11 ай бұрын
ഞാൻ 7 ദിവസം 33 പ്രാവിശ്യം വചനം എഴുതി.... ശെരിക്കും ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച എന്റെ നിയോഗം 10 ആം ദിവസം എനിക്ക് സാധിച്ചു കിട്ടി 🥰
@albincs053
@albincs053 10 ай бұрын
Ith cherupuzha ulla Aal anoo🤔
@shynitr3991
@shynitr3991 Жыл бұрын
ഞാൻ 7 ദിവസം ഈ വചനം എഴുതി പ്രാർത്ഥിച്ചു.9 ന് pregnancy positive ആയി..🙏🙏🙏
@AnithaBinu-rj3qi
@AnithaBinu-rj3qi Жыл бұрын
എത്ര വർഷം കൂടിയ ഞങ്ങൾക്കും കുന്നില്ല 9 വർഷം ayi
@adithyav9217
@adithyav9217 Жыл бұрын
@@AnithaBinu-rj3qi ano treatment edukkunnundo
@AnithaBinu-rj3qi
@AnithaBinu-rj3qi Жыл бұрын
@@adithyav9217 epo illa njan Kuwait anu nattil vannit
@vijithra-rh4mz
@vijithra-rh4mz 7 ай бұрын
ഞാനും എഴുതി. എനിക്ക് ഈ മാസം 21ന് ആണ് ടെസ്റ്റ്‌ ചെയ്യേണ്ടത്. ദൈവം തരും എന്ന് ഉറപ്പ് ഉണ്ട്.1അര വർഷം ആയി കല്യാണം കഴിഞ്ഞിട്ട് iui കഴിഞ്ഞ് weight ചെയ്യുക ആണ് 😢
@jyothijibin9344
@jyothijibin9344 6 ай бұрын
​@@vijithra-rh4mz pregnancy enthayi
@ambikaudhayan5689
@ambikaudhayan5689 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ കിട്ടിയതിൽ ഞാൻ വളരെ അധികം സന്തോഷത്തിലാണ്...
@rubyjohn6730
@rubyjohn6730 7 ай бұрын
ദൈവ തിരുനാമത്തിന് മഹത്വം ഉണ്ടാകട്ടെ. ഈ വചനം പ്രാത്ഥിച്ചു എന്റെ 2 നിയോഗങ്ങൾ സാധിച്ചു തന്നു. ഇത് എന്റെ സാഷ്യം. വിശ്വസിച്ചു പ്രാത്ഥിക്കുന്ന ആരെയും ഇശോ കൈവിടില്ല 🙏🏻🥰ആമേൻ
@Paruzz_drawings_7
@Paruzz_drawings_7 Ай бұрын
7/9/24 ഇന്നാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്... ഞാനും പ്രാർത്ഥിച്ചു തുടങ്ങുന്നു.. വളരെ വിഷമത്തിൽ ആണ് ഞാൻ.. എന്റെ കാര്യവും സാധിച്ചു തരേണമേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Mariyam_Thomas
@Mariyam_Thomas 8 ай бұрын
ഞാൻ ഇന്നാണ് ഈ പ്രാർത്ഥന കാണുന്നത്. ഇന്നുമുതൽ 7 ദിവസം ഞാൻ വിശ്വാസത്താൽ ഈ തിരുവചനം എഴുതാൻ പോകുവാണ് ഈശോയേ എൻ്റെ ആഗ്രഹം നടത്തി തരേണമേ ആമേൻ 🙏🏻
@athirasunny3
@athirasunny3 6 ай бұрын
Kityo
@Luckystar276
@Luckystar276 Жыл бұрын
Thank God, ഈ പ്രാർത്ഥനയിലൂടെ 3 തവണ എന്റെ ആവശ്യം പറഞ്ഞു പ്രാർത്ഥിച്ചു 3 തവണയും ദൈവം എന്റെ ആവശ്യം നിറവേറ്റി തന്നു. ദുബൈയിൽ എനിക്ക് ജോലി ആയി .എന്റെ ദൈവത്തിനു ഒരായിരം നന്ദി ❤️❤️
@midhunjoseph792
@midhunjoseph792 Жыл бұрын
Ammen
@dhanyasg6951
@dhanyasg6951 11 ай бұрын
God bless you abundantly ❤
@chandana577
@chandana577 4 ай бұрын
1 ദിവസം 33 തവണ അങ്ങനെ 7 ദിവസം ആണോ എഴുതേണ്ടത്
@kochuthresiadavid1830
@kochuthresiadavid1830 2 ай бұрын
Yes ​@@chandana577
@annapaul1625
@annapaul1625 Ай бұрын
​@@chandana577Athe
@Angelcreations1995
@Angelcreations1995 4 ай бұрын
ഈ വചനം എഴുതി ഞാനും പ്രാർത്ഥിച്ചു. ഞാൻ ആഗ്രഹിച്ച കാര്യം വളരെ പെട്ടെന്ന് നടന്നു. യേശുവിനു നന്ദി
@sajinjs24
@sajinjs24 4 ай бұрын
Ethra divasathil karyam sadhichu
@nikhithadominic9988
@nikhithadominic9988 10 ай бұрын
ഈ വചനം 33 തവണ 7 ദിവസം എഴുതി നടന്നു കിട്ടില്ലാന്നു ഉറപ്പായിരുന്ന സമയത്ത് എഴുതി തുടങ്ങിയ ഏഴാം ദിവസം തന്നെ ഈശോ എൻ്റെ പ്രാർത്ഥന കേട്ടു...
@NandanaS-s7s
@NandanaS-s7s 9 ай бұрын
Sathyam aaittum nadanno plz reply 😢
@nikhithadominic9988
@nikhithadominic9988 9 ай бұрын
Yes on the 7th day
@NandanaS-s7s
@NandanaS-s7s 9 ай бұрын
@@nikhithadominic9988 🙏
@unnimaya2447
@unnimaya2447 9 ай бұрын
@@NandanaS-s7s wish nadanno
@athirasreelal6059
@athirasreelal6059 10 ай бұрын
Hi. ദൈവമേ നിനക്ക് ഒരായിരം നന്ദി.... ഞാൻ... എന്തൊക്കെ.. പ്രാർത്ഥിച്ചോ അതെല്ലാം.. ഈ പ്രാർത്ഥനയിലൂടെ എനിക്ക്.. നടത്തി തന്നതിന്.. ഞാൻ... അങ്ങയെ എപ്പോഴും സ്മരിക്കും... ഒരുപാട് ഒരുപാട് നന്നി... വിശ്വാസത്തോടെ എല്ലാവരും പ്രാർത്ഥിക്ക്‌ എല്ലാർക്കും.. എല്ലാം ശെരി ആകും... ഈ പ്രാർത്ഥന.. ഞങ്ങളിലേക്കു എത്തിച്ച മോൾക്ക് നല്ലത് വരുത്തട്ടെ... ഒരുപാട് നന്ദി..🎉❤
@ashaldivakaran8161
@ashaldivakaran8161 2 ай бұрын
ഇന്നുമുതൽ ഞാനും എഴുതി തുടങ്ങും.എൻ്റെ പ്രാർത്ഥനയും കേൾക്കേണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം.
@ennuzwould9447
@ennuzwould9447 7 ай бұрын
ഞാൻ ആദ്യം ആയാണ് ഈ വീഡിയോ കാണുന്നത് എനിക്കൊരു ആഗ്രഹം ഉണ്ട് 3 വർഷത്തോളമായി ആഗ്രഹം മനസ്സിലിട്ടു നടക്കാൻ തുടങ്ങിയിട്ട് ഈ വീഡിയോ കാണുകയും കമന്റ് വായിക്കുകയും ചെയ്തപ്പോ എന്തെന്നിൽക്കത്തൊരു സന്തോഷം ഇന്ന് മുതൽ ഞാനും എഴുതി പ്രാർത്ഥിക്കും tnx
@shanitasojan9399
@shanitasojan9399 4 ай бұрын
I prayed for my job, saying the verse 33 times for 7 days and I got the job offer on the 9th day. Truly, what is impossible with man is possible with God. Praise the lord. Amen🙏
@LimcyPrabeesh
@LimcyPrabeesh 11 ай бұрын
ഞാനും ഇന്നു മുതൽ വിശ്വാസത്തോടെ എഴുതി പ്രാർത്ഥിക്കാൻ പോകുന്നു എന്നെയും അനുഗ്രഹിക്കേണമേ
@snehasijo5702
@snehasijo5702 10 ай бұрын
ഞാൻ ജർമൻ B2 ലെവൽ പരീക്ഷക്ക്‌ സീറ്റ് കിട്ടാതെ വിഷമത്തിലായിരുന്നു . അങനെ ഒരു ദിവസം ഞാൻ ഈ വചനം കാണാൻ ഇടയായി. ഞാൻ 33 തവണ 7 ദിവസം വിശ്വാസത്തോടെ ഈ വചനം എഴുതി. ഏഴാം ദിവസം രാവിലെ പരീക്ഷക്ക്‌ സീറ്റ് ഉണ്ട് എന്ന മെസ്സേജ് വന്നു. എനിക്ക് പരീക്ഷക്ക്‌ സീറ്റ് കിട്ടി. Thank you God ❤
@romajoy9734
@romajoy9734 8 ай бұрын
എന്റെ സാക്ഷ്യം, ദൈവം മഹത്വപെടട്ടെ എനിക്ക് നടക്കില്ല എന്ന് പറഞ്ഞ ഒരു വിഷയം വിശ്വാസത്തോടെ എഴുതി എനിക്ക് അതു സാധിച്ചു കിട്ടി ഈശോക്ക് നന്ദി
@krishnaprakash7088
@krishnaprakash7088 Жыл бұрын
ഞാൻ ഇന്നു മുതൽ e വചനം എഴുതി thudagum.. എനിക്ക് എന്റെ വീട്ടിൽ പോകാനും കുറച്ചു ദിവസം നിക്കാനും ഉള്ള അനുവാദം എന്റെ ഭർത്താവ് tharanea🙏🙏🙏
@divyachandran7676
@divyachandran7676 Жыл бұрын
Athin enthina chechi anuvadam vangikunad
@ajeenavarghese380
@ajeenavarghese380 15 күн бұрын
Amen praise the lord
@jincybenny5333
@jincybenny5333 9 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി ഈ വചനം ഞാനും മോളും എഴുതി പ്രാർത്ഥിച്ചതിന്റെ ഫലമായി മോളുടെ B2 Exam Result വന്നു അവൾക്ക് കിട്ടാനുള്ള ഒരു Module പാസ്സാക്കി തന്നു ദൈവമേ നന്ദി നന്ദി നന്ദി
@prasannanair3303
@prasannanair3303 8 ай бұрын
യേശുവേ മാതാവേ നാളെ എംബിബിഎസ് സെക്കൻഡറി പരീക്ഷ തുടങ്ങുന്ന നാലാമത്തെ പ്രാവശ്യം എഴുതുന്ന എൻ ലഭിക്കാൻ വേണ്ടി
@prasannanair3303
@prasannanair3303 8 ай бұрын
പരീക്ഷ ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന്
@a2zdotsshorts251
@a2zdotsshorts251 7 ай бұрын
ഇന്ന് മുതൽ ഞാൻ എഴുതുന്നു. യേശു നാഥാ, പരിശുദ്ധ അമ്മേ എന്റെ ഈ ആഗ്രഹം സാധിച്ചു തരേണമേ
@Ilovejesus927
@Ilovejesus927 4 ай бұрын
ഞാൻ നാളെമുതൽ ഈ വചനം പ്രാർത്ഥിക്കും. എന്നെ മനസ്സിലാക്കി എന്റെ പ്രാർത്ഥന കേട്ട് എന്റെ ആവശ്യം സാധിച്ചുതരണേ എന്റെ യഹോവ പിതാവേ.......... എന്റെ പ്രതീക്ഷകൾ അസ്തമിച്ചു ഭയം എന്നെ വിഴുങ്ങി നീ മാത്രം എന്നും രക്ഷ എന്നെ കാണാതെ പോവല്ലേ ഇതുവരെ എന്നെ രക്ഷിച്ച് ഉയർത്തിയതിന് നന്ദി. എന്റെ ആവശ്യം സാധിച്ച് തന്ന് ദൈവനാമ മഹത്വത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ നാഥാ..........അനേകം മനുഷ്യർക്ക് പ്രതീക്ഷ അസ്തമിക്കുന്ന നേരം വിശ്വാസം വർധിച്ച് ദൈവത്തിലേക്ക് തിരിയാൻ ബലമായി എന്റെ സാക്ഷ്യം ഇവിടെ കുറിച്ച് കൊള്ളാമെന്ന് വാക്ക് നൽകുന്നു..........അയോഗ്യയായ എന്നെ മുൻപത്തെ പോലെ തന്നെ കൈവെടിയാതെ കാത്തുകൊള്ളണമേ യഹോവേ.......... നിത്യ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നാമത്തിൽ സ്തുതി ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ ✝️ കൃപാസനം അമ്മ മാതാവേ ഈ വചനം ചൊല്ലി പ്രാർത്ഥിക്കുന്ന എല്ലാവരിലും ദൈവകൃപ നിറയാനായ് പ്രാർത്ഥിക്കണമേ.......... യൗസപ്പിതാവേ,വിശുദ്ധരേ.......... പ്രാർത്ഥിക്കണേ.......... ആമേൻ ✝️✝️✝️✝️✝️✝️✝️✝️✝️✝️ Edit: ഈ വചനം 43 ദിവസം എഴുതി പ്രാർത്ഥിച്ചു എന്റെ ആവശ്യങ്ങൾ നടന്നു 🙏ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ❤️
@amruthamohan7635
@amruthamohan7635 3 ай бұрын
ആഗ്രഹം നടന്നോ
@JessySamu-g8t
@JessySamu-g8t Жыл бұрын
കർത്താവേ എന്റെ മകന് പഠിക്കാനുള്ള കഴിവും ബുദ്ധിയും കിട്ടണം മകൻ പത്താം ക്ലാസ്സിൽ വിജയിക്കുവാൻ കർത്താവേ അനുഗ്രഹിക്കണം
@sindhu2948
@sindhu2948 Жыл бұрын
എഴുതി പ്രാർത്ഥിച്ചതിന്റെ ഫലമായി സർവ്വശക്തനായ ദൈവം എന്റെ കാര്യം നിറവേറ്റി തന്നു പരിശുദ്ധനു കോടാനുകോസ്ത്രം ആമേൻ
@sheejafrancis9539
@sheejafrancis9539 8 ай бұрын
This prayer is very powerful, my labour card was missing last month I had written this word of God for seven days I got my labour card seventh day thank you, Jesus.
@snehajoy808
@snehajoy808 7 ай бұрын
Njan vishwasathode ee vachannam ezhuthy prathichu. 7 th day enik oru inyerview call varikkayum interview attend cheyhukayim cheythu. Pnne, 1 week kazhinjappol enee select cheythu ennu paryum cheythuu.. Thank god.
@dhanyamathew1632
@dhanyamathew1632 Жыл бұрын
I have written these verses for 7 days and to my surprise, after 11 days when I tested I am pregnant. Thanks a lot and praise the lord.
@haritha2937
@haritha2937 Жыл бұрын
I have a doubt .. Vachanam mathram ezhuthiyal mathiyo athinde koode daivame angeykku sthothram undayirikkatte ennu koode ezhuthano
@anjuanjuzz3001
@anjuanjuzz3001 Жыл бұрын
Congrats chechi and god bless you❤️❤️
@beawesomewithaloha8350
@beawesomewithaloha8350 Жыл бұрын
Congrats mole
@beawesomewithaloha8350
@beawesomewithaloha8350 Жыл бұрын
Nirbhandham illa mole
@sarageorge2051
@sarageorge2051 Жыл бұрын
God bless moluuu
@thominothomino1100
@thominothomino1100 10 ай бұрын
ഞാൻ എന്ത് പ്രാർത്ഥിച്ചോ വിശ്വാസത്തോടെ അതെല്ലാം ഒരു ഹിന്ദുവായ എനിക്ക് എന്റെ മാതാവും ഈശോയും സാധിച്ചു തരുന്നുണ്ട് ഈ വചനം ഒത്തിരി വർഷം മുൻപ്‌ ഞാൻ എഴുതറുണ്ടായിരുന്നു ഈശോയെ നന്ദി ഈശോയെ സ്തോത്രം
@saisworldbydrathiramanu.
@saisworldbydrathiramanu. 10 ай бұрын
ദൈവമേ അങ്ങയ്ക്കു സ്തോത്രം ഉണ്ടായിരിക്കട്ടെ.... ഞാൻ കഴിഞ്ഞ മാസം ആണ് ഈ പ്രാർത്ഥന കാണുന്നുന്നത് ഈ മാസം എനിക്ക് ഞാൻ ആഗ്രഹിച്ച കാര്യം ഏറ്റവും നല്ല രീതിയിൽ കർത്താവ് സാധിച്ചു തന്നിരിക്കുന്നു.... 🙏 യേശുവ നന്ദി യേശുവേ സ്തോത്രം.... 🙏
@joeljose3774
@joeljose3774 9 ай бұрын
ഞാൻ ഈ വചനം 7ദിവസം 33തവണ മുടങ്ങാതെ വിശാസത്തോടെ എഴുതിയതിന്റെ ഫലമായി നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യം എന്റെ ഈശോ എനിക്ക് സാധിച്ചു തന്നു യേശുവേ നന്ദി യേശുവേ സ്തുതി
@chandana577
@chandana577 4 ай бұрын
1 ദിവസം 33 തവണ അങ്ങനെ 7 ദിവസം ആണോ എഴുതേണ്ടത്
@iTs_mE_seEna
@iTs_mE_seEna 2 ай бұрын
​@@chandana577Yes
@gracykutty.s6363
@gracykutty.s6363 Жыл бұрын
യേശുവേ എന്റെ മക്കൾക്കു കുഞ്ഞുങ്ങളെ ദാനമായി നൽകേണമേ. ആമേൻ 🙏
@sheebajoseph402
@sheebajoseph402 Ай бұрын
ഞാൻ അഞ്ചുദിവസം എഴുതിയപ്പോൾ എന്റെ അസാധ്യ കാര്യം സാധിച്ചു കിട്ടി. ഈശോയെ നന്ദി
@jessyjames9636
@jessyjames9636 Жыл бұрын
ഈശോയെ എന്റെ ഇഹാൻമോന് നല്ല വിവേകവും വിജ്ഞാനവും നൽകി അനുഗ്രഹിക്കണേ
@ambilyanil2807
@ambilyanil2807 4 ай бұрын
ദൈവമേ നന്ദി ഞാൻ ഈ പ്രാർത്ഥന ചൊല്ലി എനിക്ക് അനുഭവമുണ്ടായി വീണ്ടും ഞാൻ ഈ പ്രാർത്ഥന ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങുകയാണ് എന്നെ അനുഗ്രഹിക്കേണമേ എന്റെ മകനെ അനുഗ്രഹിക്കണമേ അവന്റെ ദോഷങ്ങളൊക്കെ മാറ്റി തരണമേ എന്റെ മോനെ പഴയതുപോലെ ആക്കി തരണമേ 🙏🙏🙏🙏🙏❤️
@jisnavibinvibin
@jisnavibinvibin 8 ай бұрын
ദൈവത്തിന് സ്തുതി 🙏🙏ഞാൻ വളരെയേറെ വിഷമിച്ചിരുന്ന സമയത്ത് ആണ് ഈ പ്രാർത്ഥന കണ്ടത്. വിശ്വാസത്തോടെ ഞാനും ഈ പ്രാർത്ഥന 33പ്രാവശ്യം 7ദിവസം എഴുതി പ്രാർത്ഥിച്ചു,10ആം ദിവസം എനിക്ക് ഒരിക്കലും നടക്കില്ലെന്നു കരുതിയ ആവശ്യം സാധിച്ചു തന്നു. യേശുവേ നന്ദി 🙏🙏🙏
@MilanoCox
@MilanoCox 6 ай бұрын
ഞാൻ ഈ പ്രാർത്ഥന ഇന്ന് ആണ് കാണാൻ ഇടയായത് , ഇന്നേക് മൂന്നാം ദിവസം എനിക്ക് ഒരു പരീക്ഷ ഉണ്ട് , കഴിഞ്ഞ 3 വർഷമായി ഞാൻ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചിട്ട് എനിക്ക് ഇത് വരെ വിജയം കാണാൻ സാധിച്ചിട്ടില്ല. എന്റെ പരീക്ഷ വിജയത്തിന് വേണ്ടി ഇന്ന് മുതൽ പ്രാർത്ഥനയോടെ ഞാൻ ഈ വചനം എഴുതി തുടങ്ങുവ . നിങ്ങളുടെ എല്ലാരുടെയും പ്രാർത്ഥനയിൽ എന്നെ കൂടെ ഓർക്കണേ . 23 നു ഉച്ചക്കു ആണ് എന്റെ പരീക്ഷ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@induvijesh
@induvijesh 5 ай бұрын
എക്സാം കഴിഞ്ഞോ
@remya1448
@remya1448 4 ай бұрын
😢😮😅😅
@Anna-ui4dt
@Anna-ui4dt Жыл бұрын
ഈ വചനം ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ആഗ്രഹം സാധിച്ചുതന്നതിനു ഈശോയെ നന്ദി ഈശോയെ സ്തുതി
@unnimaya2447
@unnimaya2447 Жыл бұрын
Ethre days aayappol nadannu
@chandana577
@chandana577 4 ай бұрын
1 ദിവസം 33 തവണ അങ്ങനെ 7 ദിവസം ആണോ എഴുതേണ്ടത്
@santa1818
@santa1818 11 ай бұрын
Praise the Lord ഞാൻ2 തവണ ഈ വചനം എഴുതി പ്രാർത്ഥിച്ചു. 2 തവണയും ഈശോ എന്റെ പ്രാർത്ഥന നിറവേറ്റി തന്നു. യേശുവേ നന്ദി.
@manimohan8286
@manimohan8286 11 ай бұрын
Engane ezhuthande vachanam mathram ano
@beawesomewithaloha8350
@beawesomewithaloha8350 10 ай бұрын
S
@sushyroy5585
@sushyroy5585 9 ай бұрын
God is great
@beawesomewithaloha8350
@beawesomewithaloha8350 9 ай бұрын
Amen
@Vavachiii864
@Vavachiii864 8 ай бұрын
​@@beawesomewithaloha8350Daily പ്രാത്ഥന എഴുതുമ്പോൾ ആഗ്രഹം koodi ezhuthano. Rply tharane
@aswathysuresh5242
@aswathysuresh5242 Жыл бұрын
കർത്താവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏ഇന്നുമുതൽ ഞാൻ പ്രാർത്ഥിച്ചു തുടങ്ങുന്നു 🙏🙏🙏ആമേൻ 🙏🙏
@albybiju2509
@albybiju2509 2 ай бұрын
എന്റെ മകൻ S S L C പാസാകുന്നതിനു വേണ്ടി ഞാൻ വചനം എഴുതി പ്രാർത്ഥിച്ചു ദൈവം എന്റെ പ്രാർത്ഥന കേട്ടു എന്റെ മകൻ പാസ്സായി അതുപോലെ വേറെയും ആഗ്രഹങ്ങൾ ഞാൻ പ്രാർത്ഥിച്ചു എല്ലാം ദൈവകൃപയാൽ എനിക്ക് സാധിച്ചു കിട്ടി ദൈവത്തിനു ഒരായിരം നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി
@AswathyAlbert
@AswathyAlbert 7 ай бұрын
നടക്കില്ലെന്നു വിചാരിച്ച കാര്യം നടന്നു. യേശുവേ നന്ദി
@smithashinojshinoj1061
@smithashinojshinoj1061 8 ай бұрын
ദൈവത്തിനു നന്ദി.. ഞാൻ ഒരു വിഷയത്തിന് വേണ്ടി പ്രാർത്ഥിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്ക് അത് ദൈവം നടത്തി തന്നു. 🙏
@suryak.sudhakaran8928
@suryak.sudhakaran8928 3 ай бұрын
ദൈവ നാമത്തിൽ മഹത്വം ഉണ്ടാവട്ടെ..ദൈവത്തിൽ വിശ്വസിച്ചു ഞാൻ ഒരു നിയോഗം വെച്ചു ഈ പ്രാർത്ഥന പ്രാർത്ഥിച്ചു.. 4ആം ദിവസം ദൈവം അത് സാധിച്ചു തന്നു.. ഇത് സത്യം ആണ്.. ദൈവമേ നന്ദി...
@MrudushaAnil
@MrudushaAnil Жыл бұрын
ഞാൻ 7 ദിവസം ഈ വചനം എഴുതി പൂർത്തിയാക്കിയതിനുശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഞാൻ ആഗ്രഹിച്ച കാര്യം ദൈവം സാധിച്ചു തന്നു. യേശുവേ സ്തുതി.....യേശുവേ നന്ദി...
@vijisss711
@vijisss711 Жыл бұрын
Sherikum anno
@ReshmaBaby-r8f
@ReshmaBaby-r8f Жыл бұрын
​@@vijisss711😊
@amruthamohan7635
@amruthamohan7635 11 ай бұрын
അതിനു അവൻ മനുഷ്യരാൽ അസാധ്യമായതു ദൈവത്താൽ സാധ്യമാകുന്നു എന്നു പറഞ്ഞു... ഇത് മാത്രം ആണോ ചൊല്ലേണ്ടത് അതോ ദൈവമേ അങ്ങേക്ക് സ്തോത്രം ഉണ്ടായിരിക്കട്ടെ എന്നു പറയണോ... Pls reply oru doubt aanu
@jeenazavier3336
@jeenazavier3336 10 ай бұрын
Viswasam valuthu. God bless you
@beawesomewithaloha8350
@beawesomewithaloha8350 10 ай бұрын
വചനം മാത്രം എഴുതിയാൽ മതിയാകും
@SonaKuriakose-f2y
@SonaKuriakose-f2y 3 ай бұрын
ഞാൻ ഈ പ്രാർത്ഥന ഇന്നാണ് കാണാൻ ഇടയായത്, ഇന്നേക്ക് 8 ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ exam എഴുതാൻ പോകുവാ. ഈ വരുന്ന 7 ദിവസം ഈ വചനം വിശ്വാസത്തോടെ കൂടെ പ്രാർത്ഥിക്കുവാ.... അമ്മേ കയ്യ് വിടരുതേ..... 🙏🏻🙏🏻
@vaazha3426
@vaazha3426 Жыл бұрын
സഹോദരി ഞാൻ ഈ വചനം 7 ദിവസം ആത്മാർത്ഥമായി 33 പ്രാവശ്യം ചൊല്ലി പ്രാർത്ഥിച്ചു എൻ്റെ മകന് B Sc നെഴ്സിങ്ങിന് അഡ്മിഷൻ കിട്ടണമേ എന്ന് ദൈവം എൻ്റെ പ്രാർത്ഥന കേട്ടു എൻ്റ മകന് നെഴ്സിങിന് അഡ്മിഷൻ ലഭിച്ചു ദൈവമേ ഒരായിരം നന്ദി
@anujose1559
@anujose1559 10 ай бұрын
Eaniku nerathe ee vachanam prarthichapol ente jeevithathil miracle labhichu.. .. Athrayum powerful annu ee vachanam.... Thank god for everything🙏🙏
@bincymani860
@bincymani860 7 ай бұрын
Ente aniyathik cancer anenu paranju doctor biopsy kvittu Njan e video apol kandilarunu Enikum Njan e Prarthana choli 1000 thavana ezhuthi ente aniyathi with jesus blessing Epol Uk il staff nurse ayi work cheyyunu
@ambikaudhayan5689
@ambikaudhayan5689 Жыл бұрын
കർത്താവെ സ്തുതി 🙏🙏🙏🙏വിശ്വസിച്ചു പ്രാർത്ഥിച്ചു ഞാൻ ഇന്ന് എനിക്ക് എന്റെ സങ്കടം മാറാൻ ഉള്ള വഴി കാണിച്ചു തന്നു 🙏🙏🙏കർത്താവെ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@serlinaserlina4027
@serlinaserlina4027 5 ай бұрын
I started writing this prayer today itself. Oh Almighty Jesus, please resolve my family problem. Thank you universe. 🎉🎉🎉🎉🎉🎉🎉
@JEFINJAMES-w8s
@JEFINJAMES-w8s Жыл бұрын
വചനം പറഞ്ഞും എഴുതിയും വിശ്വാസത്തോടെ ഏഴു ദിവസവും പ്രാർത്ഥിച്ചു. ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി. യേശുവിന് നന്ദി. ആമ്മേൻ🙏🙏
@nimmyjoji3319
@nimmyjoji3319 6 ай бұрын
Ee vachanam7 divasam njan cholli prarthichu 10 th day karyam sadhichu.parishutha ammakkum eshokkum orayiram nandhi
@suzz1837
@suzz1837 Жыл бұрын
Njn ee vachanam 7 divasam ezhuthiii.. daivam nte aagraham nadathii thannuu.thank god alot😭🤍
@unnimaya2447
@unnimaya2447 Жыл бұрын
Ethre days kazhinjappol ahne nadannadhe
@myliferoad1732
@myliferoad1732 8 ай бұрын
ഞാനും എന്റെ oru കാര്യത്തിന് വേണ്ടി പ്രാർത്ഥിച്ചു.. അത് നടന്നു ഈശോ എന്നെ അനുഗ്രഹിച്ചു 🙏
@ranijohna6693
@ranijohna6693 3 ай бұрын
ഞാനും ഇ വചനത്തിന്റെ ശക്തിയിൽ ഇന്ന് മുതൽ എഴുതുകയാണ്. July 6 നു എനിക്ക് exam ആണ്. Last chance ആണ്. ഈശോപ്പാ ഇ വചനത്തിന്റെ ശക്തിയിൽ എന്റെ exam നു ഉയർന്ന റാങ്ക് നൽകണേ.. July 6 നു സാക്ഷ്യം പറയാൻ എന്നെ ഒരുക്കേണമേ 🙏🏻🙏🏻
@RemyaShibu-eb4ck
@RemyaShibu-eb4ck 3 ай бұрын
Yes
@RemyaShibu-eb4ck
@RemyaShibu-eb4ck 3 ай бұрын
Enikumathe last chance
@ranijohna6693
@ranijohna6693 3 ай бұрын
@@RemyaShibu-eb4ck പ്രാർത്ഥിക്കുന്നു വചനത്തിന്റെ ശക്തിയിൽ നല്ലൊരു റാങ്ക് കിട്ടി ജോലി ലഭിക്കാൻ 🙏🏻🙏🏻
@RemyaShibu-eb4ck
@RemyaShibu-eb4ck 3 ай бұрын
@@ranijohna6693 thank you mathave anugrahikatte thante Ella agrahavum sadich kittattene prarthikunnu.
@RemyaShibu-eb4ck
@RemyaShibu-eb4ck 3 ай бұрын
Ladies ne eth time lum prarthikamo. Njan oru hindu vane nammuk Ella time pray cheythuda atha chodichath.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 11 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 338 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 11 МЛН