തടസങ്ങൾ മാറാൻ - ഇതിലും നല്ല മാർഗ്ഗമില്ല - ഹൃദയത്തിൽ തട്ടി ഈ പ്രാർത്ഥന 7 പ്രാവശ്യം 21 ദിവസം ചൊല്ലു

  Рет қаралды 263,746

Ephphatha Prayer Group

Ephphatha Prayer Group

Күн бұрын

Ephphatha prayer

Пікірлер: 1 400
@soumyacs811
@soumyacs811 4 ай бұрын
ഈശോയെ ഒരു ജോലിക്ക് വേണ്ടി ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ല എൻ്റെ പ്രാർത്ഥന കേട്ട് എനിക്ക് എത്രയും പെട്ടന്ന് നല്ലൊരു ജോലി തരണേ
@kanchanavk4844
@kanchanavk4844 6 ай бұрын
ഈശോയേ എൻ്റെ മക്കളുടെ ജോലി തടസ്സങ്ങളും വിവാഹ തടസങ്ങളും മാറ്റിത്തരണേ
@jollyscaria1922
@jollyscaria1922 2 ай бұрын
Thankyou gues paryig for md also joly...amen thsnkyou all block removeing amen
@SujathakSujathak-s6e
@SujathakSujathak-s6e 20 күн бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം തടസ്സങ്ങ ളും മക്കൾക്ക് നല്ല ജോലി തരണേ പിതാവേ ഞങ്ങൾ ളുടെ കടങ്ങൾങ്ങതീർത്ത് തരണേ യേശുവേ രോഗങ്ങളുo മാറ്റി തരണേ പിതാവേ
@r2doxhd610
@r2doxhd610 4 ай бұрын
ഈശോയെ ഒരു ജോലിക്ക് വേണ്ടി ഒത്തിരി പരിശ്രെമിച്ചു എപ്പോഴും പരിശ്രീമിക്കുകയാണ് പെട്ടന്ന് ജോലികിട്ടാൻ അനുഗ്രഹിക്കേണമേ amen🙏🙏🙏
@praseedhamk
@praseedhamk 3 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ തകർച്ചിയിൽ അകപ്പെടാതെ കാത്തു സൂക്ഷിക്കണമേ 🙏🙏🙏❤️❤️❤️
@vijayakumari728
@vijayakumari728 Жыл бұрын
പിതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ🙏🙏🙏
@valsaraju7194
@valsaraju7194 Жыл бұрын
Anekasnamksnmrdvevahamnadakanm😊
@user-cx5qd8ol8z
@user-cx5qd8ol8z 2 ай бұрын
യേശുവേ എന്റെ മകന്റെ വിവാഹം നടക്കാൻ സഹായിക്കണമേ 🙏🙏🙏
@LissyLissy-nh3ut
@LissyLissy-nh3ut 4 ай бұрын
കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും രോഗങ്ങളും എല്ലാം മാറ്റി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
@ashwins10.c99
@ashwins10.c99 Жыл бұрын
ഈശോയെ എന്റെ ഭവനത്തിലുള്ള എല്ലാം തടസ്സങ്ങളും മാറ്റിതരണമേ🙏🙏🙏
@SB-mp5jb
@SB-mp5jb Жыл бұрын
എന്റെ ഈശോയെ ഞാൻ അങ്ങയെ മറന്ന് ജീവിച്ച നീമിഷത്തെ ഓർത്ത് മാപ്പ് ചോദിക്കുന്നു...🙏 അങ്ങ് എനിക്ക് തന്ന മക്കളെ ഓർത്ത് നന്ദി പറയുന്നു....🙏അവരുടെ തുടർന്നുള്ള പഠനത്തിലും ജീവിതത്തിലും അവരുടെ കൂടെയുണ്ടാവേണമേ.,.... 🙏
@molym.t2240
@molym.t2240 4 ай бұрын
എന്റെ മകനുവേണ്ടി അവന്റെ എല്ലാതടസങ്ങൾ മാറുന്നതിനുവേണ്ടി വിദേശപഠനത്തിനുവേണ്ടി പ്രാർത്ഥിക്കണേ
@layabinoy265
@layabinoy265 5 ай бұрын
എൻെറ കടബാദ്ധ്യത തീർത്തുതരഃണ. കർത്താവേ
@alicealex8721
@alicealex8721 5 ай бұрын
എന്റെ മകൻ ജോലി ഇല്ലാതെ 1വർഷമായി ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ
@valsalaprakash851
@valsalaprakash851 5 ай бұрын
Amen 🙏 🙏 🙏
@user-vi8mw2ez3t
@user-vi8mw2ez3t Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും ഞങ്ങൾക്ക് എടുത്തുമാറ്റി തരേണമേ എന്റെ ഈശോയെ🙏🙏🙏🙏🙏🌹🌹🌹🌹🌹❤️
@vavachi7176
@vavachi7176 Жыл бұрын
അമ്മേ മാതാവേ ഇശോയെ. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾ ഉള്ള സർവ്വ തടസങ്ങളും നീക്കി തരണേ ഇശോയെ 🙏🙏✝️✝️
@jasminedominic279
@jasminedominic279 6 ай бұрын
My house is surrounded by evil Hindu low cast peoples so help us to move from her
@user-ve9tc7yt9t
@user-ve9tc7yt9t Жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എത്രയും പെട്ടെന്ന് എന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരണമേ പെട്ടെന്ന് സ്ഥിരം ജോലി ലഭിക്കേണമേ കർത്താവ് അത്ഭുതം കാട്ടണേ
@gracykc4430
@gracykc4430 5 ай бұрын
😅😮 9😮😂❤
@ar2_fx122
@ar2_fx122 5 ай бұрын
പിതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം തടസ്സങ്ങളും മാറ്റിത്തരണമേ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു കർത്താവേ
@thomaspcthomaspadanayil4318
@thomaspcthomaspadanayil4318 2 ай бұрын
Ok aman🙏
@jaimoltinto2831
@jaimoltinto2831 6 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ എനിക്ക് ശക്തി തരണമേ എന്റെ ഭർത്താവിന്റെ പിണക്കം മാറ്റി തിരിച്ചു വരാൻ മനസ് തോന്നിക്കണമേ ഭർത്താവിന് സ്ഥിരമായി ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി മാതാവേ ഈശോയോട് മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏🙏🙏🙏🙏ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും കൊണ്ട് നിറക്കണമേ പൈശാചിക ബന്ധനങ്ങളും ശാപങ്ങളും ഈ കുടുംബത്തിൽ നിന്നും മാറ്റി തരേണമേ മദ്യപാനത്തിൽ നിന്നും വിടുതൽ കൊടുക്കണമേ പള്ളിയിൽ പോകുന്നതിനും കൃപയും അനുഗ്രഹവും കൊടുക്കണമേ നേർവഴി നടത്തേണമേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ എക്സമിനു നല്ലമാർക്ക് ലഭിക്കുന്നതിനുള്ള കൃപയും അനുഗ്രഹവും നല്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenajoseph1460
@beenajoseph1460 Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തെ എല്ലാ തടസങ്ങളിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏
@jofimoljohn
@jofimoljohn Жыл бұрын
അമ്മേ മാതാവേ മക്കളുടെ പഠനകാര്യങ്ങൾ ഒരു തടസവും കൂടാതെ നടത്തിത്തരണമേ. മക്കളെ അനുഗ്രഹിക്കണമേ
@logosvijayaveedhi3852
@logosvijayaveedhi3852 Жыл бұрын
ഈ പ്രാർത്ഥന ദിവസം 7 പ്രാവശ്യം വീതം 21 ദിവസം ചൊല്ലി സമർപ്പിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു.അതിന്റെ ഫലമായി മുടങ്ങിക്കിടക്കുന്ന വീടിന്റെ പണി തടസ്സങ്ങൾ നീങ്ങി പുനരാരംഭിക്കുവാനും ബാങ്കിൽ നിന്നും പറഞ്ഞിരിക്കുന്ന സമയത്തിനുമുമ്പ്.പണി പൂർത്തിയാക്കുവാനും എനിക്ക് കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. നന്ദി...നന്ദി...നന്ദി...
@user-bj1gy1ug5h
@user-bj1gy1ug5h 7 ай бұрын
Ee praarthana ezhuthi kaanikamo
@ardraaadhu2412
@ardraaadhu2412 4 ай бұрын
Prarthana ezhuthi kanikumo
@cyriacmjoseph4478
@cyriacmjoseph4478 4 ай бұрын
​@@user-bj1gy1ug5hസ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരണമേ .അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ .അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ തിന്മയിൽ ഉൾപ്പെടുത്തരുതേ.തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.
@cyriacmjoseph4478
@cyriacmjoseph4478 4 ай бұрын
​@@ardraaadhu2412സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ .അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ.തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ
@rosilyrapheal2769
@rosilyrapheal2769 4 ай бұрын
😂😂❤❤❤❤❤❤❤❤❤❤Go
@ramaniissac1977
@ramaniissac1977 5 ай бұрын
ഈശോയെ എൻ്റെ മകൻ്റെ മദ്യപാന ശീലം എടുത്തു മാറ്റണമേ അവന് നല്ലോരു കുടുബജീവിതം' കൊടുക്കണമേ സമാധാനം നല്ലകി അനുഗ്രഹിക്കണമ
@bindujaison1404
@bindujaison1404 4 ай бұрын
യേശുവേ എന്റെ കുടുംബത്തിൽ സമാദാനം തരണേ കർത്താവെ.എല്ലാം അപ്പ നിന്റെ കൈയിൽ ഏല്പിക്കുന്നു. ആമേൻ
@sathivalsansathivalsan8476
@sathivalsansathivalsan8476 5 ай бұрын
ഈശോയെ സാമ്പത്തിക കടബാധ്യതകൾ മാറാൻ പ്രാർത്ഥിക്കുന്നു🙏🏻
@SamuelGerald-tt6jg
@SamuelGerald-tt6jg 5 ай бұрын
എന്റെ മകന്റെ വിവാഹ കാര്യവും ജോലിക്കാര്യവും അങ്ങയെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഒരു ജോലി തന്ന സഹായിക്കണമേ അനുഗ്രഹിക്കണമേ.... 😘❤️👏👏👏👏👏👏👏👏
@lissyjose3860
@lissyjose3860 Ай бұрын
എന്റെ മകന്റെ തെറ്റായ വിജാതിയ ബന്ധം മാറ്റികിട്ടണമേ... മകന് പരിശുദ്ധത്മാവിന്റെ കൃപയുള്ള... ഒരു ദൈവമകളെ..ഇണയായി കിട്ടുവാനും... കൃപയുള്ള കുടുംബത്തെയുംകുട്ടിച്ചേർക്കാൻ കനിയണമേ ഈശോയെ.... എന്റെ യാചന അങ്ങ് സാധിച്ചു തരണമേ... ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏😢😭
@maryjencyjibu371
@maryjencyjibu371 Жыл бұрын
സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും, ബിസിനസ് നല്ലരീതിയിൽ പോകുവാനും പ്രാർത്ഥിക്കുന്നു 🙏🙏🙏
@gracyjose3371
@gracyjose3371 4 ай бұрын
സ്വാർഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂചിതമാകണംമേ അങ്ങയുടെ രാജ്യം വരേണ്ണമ്മേ, അങ്ങയുടെ തിരുമനസ് സ്വാർഗ്തിലെപോലെ ഭൂമിയിലും ആകണംമേ, അനന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരണ്ണംമേ ഞങ്ങളോട് തെറ്റ് ചെയുന്നവരോട് ഞങ്ങൾ ക്ഷിമിച്ചരിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോടും ക്ഷമിക്കണ്ണമ്മേ ഞങ്ങളെ പ്രേലോഭനത്തിൽ ഉൾപെടുത്തരുതേ തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണ്ണമ്മേ ആമ്മേൻ ❤❤🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
@sr.salirosechanganacherry561
@sr.salirosechanganacherry561 23 күн бұрын
🙏🏻
@marysunny4197
@marysunny4197 16 күн бұрын
കർത്താവെ എന്റെ മോളുടെ എയർലെന്റിൽ പോകുവാനുള്ള തടസം മാറ്റിത്തരേണമേ അതിനുള്ള സാമ്പത്തികം തരേണമേ
@godgrace7728
@godgrace7728 Жыл бұрын
വി യൂദാസ്‌ലീഹായോടുള്ള ഫലപ്രദമായ പ്രാർത്ഥന🙏 മിശിഹായുടെ സ്നേഹിതനും വിശ്വസ്‌തദാസനുമായ വി.യൂദാസ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ദിയും ഇല്ലാതവരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വോരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമെ. എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ [ആവശ്യം പറയുക ] അങ്ങേ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാസ്‌ലീഹയെ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ആമേൻ (ഈ പ്രാർത്ഥന ഒൻപതു ദിവസം ഒൻപതു പ്രാവശ്യം അടുപ്പിച്ചു ചൊല്ലുക ഫലം കാണാതിരിക്കില്ല.)
@rosilysunny67
@rosilysunny67 Жыл бұрын
ഞാൻ ഈ പ്രാർത്ഥന 1000 പ്രാവിശ്യം എഴുതാൻ തുടങ്ങി പിറ്റേ ദിവസമാണ് ഇത് കേൾക്കുന്നത് വളരെ സന്തോഷം തോന്നി
@anishjames9882
@anishjames9882 7 ай бұрын
Pls tell the prayer?
@lissyshaji3888
@lissyshaji3888 4 ай бұрын
Mathai 6, 9-13
@alphonsajose6589
@alphonsajose6589 6 ай бұрын
പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാന്മാവിൻ്റെയും നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു എൻ്റെ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെ എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകാനും കുർബ്ബാനയിൽ പങ്കുചേരാനും കുമ്പസാരിച്ച് കുർബ്ബാന സ്വീകരിക്കാനും എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ................. ആമ്മേൻ
@bennym.o
@bennym.o 3 ай бұрын
Mudsngathe paniyundakaname bankilekadam veettan pattename
@tomichanabraham7596
@tomichanabraham7596 20 күн бұрын
ഈശോ യേ ഭയത്തിൻറ ദുരാത്മാവിനേ എന്നിൽനിന്നകറ്റണമേ🙏🙏
@trinithomas327
@trinithomas327 Жыл бұрын
ഈശോയേ ഞങ്ങളുടെ അയൽവാസിയുടെ പോരാട്ടം നിർത്തി തരണമേ ഈശോയേ ഞങ്ങളേ മാനസികമായി ബുദ്ധി മുട്ടിക്കുന്നു.
@sulupaul4083
@sulupaul4083 4 ай бұрын
പിതാവായ ദൈവമേ ഈ പ്രാത്ഥന 7 പ്രാവശ്യം ചൊല്ലി 21 ദിവസംപ്രാത്ഥിക്കും. എൻ്റെ 2 മക്കൾക്കും വിവാഹപ്രായം കഴിഞ്ഞു കൊണ്ടിരിക്കുന്നു കൂടാതെ അവർ ഞായറാഴ്ച മുടങ്ങാതെ പള്ളിയിൽ പോകുവാനും ' കുമ്പസാരിച്ച് കുർബാന കൂടുവാനും എൻ്റെ മക്കളെ അനുഗ്രഹിക്കണമേ വീട്ടില്ലാത്തതുകൊണ്ട് വിവാഹം മുടങ്ങി പോകുന്നു ആയതിനാൾ എൻ്റെ പിതാവെ എൻ്റെ ഈ ആവശ്യങ്ങൾ സാധിച്ചു തരണമോ യേശുവേ സ്തുതി യേശുവേ നന്ദി. എന്നെ അനുഗ്രഹിക്കണ്ട
@leenathomson9816
@leenathomson9816 4 ай бұрын
ജോലി നൽകി അനുഗ്ഹികണമേ
@maneeshakurian5594
@maneeshakurian5594 3 ай бұрын
Yesuve ente Ella niuongslum sadhichu tharaname.
@sheebasanthosh8966
@sheebasanthosh8966 5 ай бұрын
എന്റെ ഈശ്വരാ എന്റെ നെറ്റിയിൽ ഒരു മുഴ മാറ്റി തരണേ കർത്താവെ മൂന്നു സർജറി കഴിഞ്ഞു ഇനി ഒരു സർജറി യിൽ നിന്ന് ഒഴുവാക്കി സഹിക്കാൻ കഴിയുന്ന ദുഃഖങ്ങൾ തരണേ ഈശ്വയെ ❤❤❤
@sosammachacko100
@sosammachacko100 15 күн бұрын
എന്റെ അമ്മ മാതാവേ ആൻമോളുടെ വിവാഹ മോചനം ഉടൻ നടത്തിത്തരേണമേ ആമേൻ
@sheebarobinson7074
@sheebarobinson7074 2 ай бұрын
യേശു അപ്പാ,. ജൂൺ 23 ന് നടക്കുന്നNeet PG exam ന് നല്ല വിജയം ലഭിക്കാൻ എൻ്റെ മകളെ അനുഗ്രഹിക്കണേ🙏🙏🙏 PG യ്ക്ക് admission നൽകണമേ ആമേൻ
@salinironald9543
@salinironald9543 Жыл бұрын
കുടുംബ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആയിരിക്കാനുളള തടസ്സങ്ങൾ മാറാനും കുഞ്ഞുങ്ങൾ നന്നായി പഠിക്കാനും ഉള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കണേ
@11xfootball24
@11xfootball24 Жыл бұрын
ആമേൻ 🙏🏻🌹നാഥാ സ്തുതി 🙏🏻🌹. എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🌹. കടങ്ങളിൽ നിന്നും രക്ഷികണേ 🙏🏻🌹. ഞങളുടെ company യുടെ ബിസിനസ് വിജയിക്കാൻ അനുഗ്രഹിക്കണേ 🙏🏻🌹. നാഥാ ഞങ്ങളുടെ ബാങ്കിൽ പണയം വെച്ച ആധാരങ്ങൾ തിരിച്ചു എടുക്കാൻ സഹായിക്കണേ 🙏🏻. കൈവിടരുതേ 🙏🏻നാഥാ തകർന്നിരിക്കുന്ന എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🌹
@jayeshc.v1545
@jayeshc.v1545 5 ай бұрын
കഷ്ടത മൂലം കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ 🌹🙏🌹
@jessyk.g.5640
@jessyk.g.5640 6 ай бұрын
എന്റെ യേശുവേ എന്റെ കടഭാരങ്ങളെ നിക്കാൻ ഒരു വഴി തുറക്കണമേ ആമേൻ🙏🙏🙏
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ 🙏🙏🙏
@babyvarghese9263
@babyvarghese9263 3 ай бұрын
Amen
@aradhyanb5724
@aradhyanb5724 6 ай бұрын
ഈശോയേ സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിച്ച് ജീവിക്കാൻ കഴിവ് തരണേ 🙏🙏🙏
@shinyjoseph2918
@shinyjoseph2918 Жыл бұрын
പിതാവേ അവിടുന്ന് തന്ന മക്കൾ പരിശുദ്ധൽമാവിനാൽ നിറയാനും അവരുടെ ജോലി മേഖല അനുഗ്രഹിക്കാനും പ്രാർത്ഥിക്കണേ. എന്റെ ഇഷ്ടമല്ല ഈശോയുടെ ഇഷ്ടം നടത്തിതരണേ 🙏🏻
@vinuvasu1639
@vinuvasu1639 3 ай бұрын
ഏശുവേ മോന്റെ മധ്യപാനം അനുസരണ ഇല്ലാതെ ഒരുപാട് സമയം വെറുതെ പോയി ദൈവ മകനായി അവനെ മാറ്റേണമെ മോന് സ്തിരമായി ഒരു ജോലിയില്ലാ കുടുംബ സ്നേഹം ഇ..ല്ല. ദൈവ കൃപ നിറച്ച് മോനെ പുതിയ മകനായി മറ്റേണമെആമേൻ🙏🏻🙏🏻❤️❤️❤️❤️❤️
@danielkutty7206
@danielkutty7206 3 ай бұрын
അമേൻ
@user-ms4fk6sd8r
@user-ms4fk6sd8r 17 күн бұрын
പിതാവെ എന്റെ മകന്റെ വിവാഹതടസ സo മാറ്റി തരണമെ🙏🏽🙏🏽🙏🏽
@lailaj6865
@lailaj6865 Жыл бұрын
🌹🌹🌹🙏🙏🙏❤❤❤ആമേൻ സ്നേഹപിതാവായ ദൈവമേ എന്റെ ഇഷ്ടമല്ല അങ്ങയുടെ ഹിതം ഞങ്ങളുടെമേൽ നിറവേറ്റാണമേ.... ആമേൻ.. യേശുവേ നന്ദി യേശുവേസ്തോത്രം... യേശുവേ ആരാധന... യേശുവേ മഹത്വം..... 🙏🙏🙏❤❤❤🙏🙏
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@joshymathew4329
@joshymathew4329 Жыл бұрын
ഈശോയെ, എൻറെ സാമ്പത്തികം,കുടുംബജീവിതം വളരെയേറെ പരീക്ഷണങ്ങളിലുടെ കടന്നു പോകുനന ഒരു സമയമാണ്. In the name of Lord Jesus എൻറെ കുടുംബത്തെ രക്ഷിക്കണമെ. Praise you Lord Jesus. Thank you Lord Jesus.യേശുവേ നന്ദി, യേശുവേ സ്തുതി. യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SOPHIAS-f9b
@SOPHIAS-f9b Ай бұрын
സർവ്വശക്തനായ ദൈവവേ എന്റെ കട ബാധ്യതകൾ മാറ്റിത്തരങ്ങമെന്ന് സർവ്വ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു യേശു വേ
@tonnyperumadan9240
@tonnyperumadan9240 Жыл бұрын
മാതാവേ പ്രാത്ഥന കേൾക്കണമേ 👏👏👏
@rajitharajiv168
@rajitharajiv168 Жыл бұрын
യേശുവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏
@anuanu6669
@anuanu6669 Жыл бұрын
ഈശ്വ തമ്പരുന്നേ സിറിൽ എന്ന വിളിക്കണമേ പിതാവേ സിറിൽ എന്ന വിളിക്കണേ 🙏🙏🙏🙏🙏😭ആമ്മീൻ
@kmgigimathew2698
@kmgigimathew2698 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@swapnaantony4491
@swapnaantony4491 Жыл бұрын
Pithave ente kudumbathile Ella thadasanghalum mattitharaname
@minishaji9274
@minishaji9274 2 ай бұрын
ഇന്ന് ഈ പ്രാർത്ഥന കോട്ട നിമിഷം മുതൽ 7 പ്രാവശ്യം 21 ദിവസം ചൊല്ലി ഈശേയേക്ക് സമർപ്പിക്കുന്നു
@sunisuni9579
@sunisuni9579 Ай бұрын
എന്റെ മകനുവേണ്ടി നിങ്ങളുടെ പ്രാർത്ഥനയിൽ അവനെ ഉൾപ്പെടുത്തണം അവനൊരു ജോലിക്ക് വേണ്ടിയിട്ട് മുട്ടാത്ത വാതിലുകൾ ഇല്ല ഒരമ്മയുടെ സങ്കടവും പ്രാർത്ഥനയും മകനെ പ്രാർത്ഥനയിൽ പ്രത്യേകം ഉൾപ്പെടുത്തണം
@11xfootball24
@11xfootball24 Жыл бұрын
ആമേൻ 🙏🏻🌹. നാഥാ എന്റെ മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻. നാഥാ എനിക്ക് employment വഴി സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🌹. നാഥാ എന്റെ കാല് വേദന മാറ്റി തരണേ 🙏🏻🌹
@thresiammajose5528
@thresiammajose5528 Жыл бұрын
ഈശോയെ എന്റെ കുടുബത്തിലെ കടബാധ്യതമാറുന്നത്തിനും, ബാങ്കിൽ വെച്ചിരിക്കുന്നു ആധാരം തിരിച്ചു എടുക്കാൻഉള്ള അനുഗ്രഹം കിട്ടുന്നത്തിനുവേണ്ടി പ്രാർത്ഥിക്കണേ.
@joshyjose1625
@joshyjose1625 Ай бұрын
1ഈരോയെ എൻ്റെ കുടുബത്തിലെ കടബാധ്യതമാറുന്നതിനു ബാങ്കിൽ വെച്ചിരിക്കുന്ന ആധാരം തിരിച്ചു എടുക്കുവാനുള്ള അനുഗ്രഹകിട്ടുന്നതിനുവേണ്ടിയും എൻ്റെ സ്ഥലം വിറ്റുപോക്കുന്നതിനുള്ള തടസം മാറിക്കിട്ടുന്നതിനു എൻ്റെ മകൾക്ക് ജോലി കിട്ടുന്നതിനുള്ള തടസങ്ങൾ മാറി കിടുന്നതിനും ഈശോയോട് പ്രാത്ഥിക്കുന്നു
@user-xs1gx9ls4y
@user-xs1gx9ls4y 4 ай бұрын
എന്റെ ഈശോയെ പെട്ടന്ന് കുടുബത്തിൽ വന്നു കേറിയിരിക്കുന്ന വഴി സാമ്പത്തമായ കേസ് ഒത്തിർപ്പ്പിലൂടെ അവസാനിപ്പിച്ചു തരേണമേ കുടുബത്തിൽ സമാധാനം നിലനിർത്തി തരേണമേ
@shibujohn1475
@shibujohn1475 2 ай бұрын
ഈശോയെ എന്റെകുടുംബത്തിലെ എല്ലാപ്രതിസന്ധികളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏
@ratheeshravindran7106
@ratheeshravindran7106 11 ай бұрын
പിതാവേ ഞ്ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തൊഴിൽ തടസ്സം മാറ്റിതരേണമേ
@RekhaRoy-yf2zw
@RekhaRoy-yf2zw Жыл бұрын
പിതാവേ ഞങ്ങളുടെ കുടുംബത്തെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റണമേ. ആമേൻ
@aradhyanb5724
@aradhyanb5724 6 ай бұрын
ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു കർത്താവേ എന്റെ കൊച്ചുമക്കളുടെ പഠിപ്പിലെ തടസ്സങ്ങൾ നീക്കിതരണേ🙏🙏🙏
@nancydominicnancymaria8821
@nancydominicnancymaria8821 12 күн бұрын
എന്റെ മകന് ഗവണ്മെന്റ് ജോലി കിട്ടാൻ. എനിക്ക് ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചു പോകാൻ അനുഗ്രഹിക്കട്ടെ ഈശോ
@Bijishakb-uo4is
@Bijishakb-uo4is 5 ай бұрын
അമ്മേ എന്റെ വിവാഹ തടസം മാറ്റി തരണേ ആമ്മേൻ.... ❤️❤️
@thressiapl1383
@thressiapl1383 19 күн бұрын
Please pray for my grandson to pass in cma exam result willcome on 23 8 2024
@11xfootball24
@11xfootball24 Жыл бұрын
നാഥാ എനിക്ക് ഉറപ്പ് ഉണ്ട് ഞങളുടെ കട ബാധ്യതയിൽ ദൈവം ഇട പെടും 🙏🏻🙏🏻. നാഥാ നന്ദി 🙏🏻.21 ദിവസത്തിന്റെ ഉള്ളിൽ ആധാരം തിരിച്ചു എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🌹
@bijuraphael3873
@bijuraphael3873 Жыл бұрын
🙏🏻
@philipyu9358
@philipyu9358 Жыл бұрын
@cyriacmjoseph4478
@cyriacmjoseph4478 4 ай бұрын
ഞാനും ഉറച്ചു വിശ്വസിക്കുന്നു ദൈവം ഇടപെടുകതന്നെ ചെയ്യും. "നിങ്ങൾ പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ ലഭിക്കുക തന്നെ ചെയ്യും" ,
@bindubenny8572
@bindubenny8572 6 ай бұрын
പിതാവേ എല്ലാവരുടെയും നിയോഗങ്ങൾ. ഏറ്റെടുക്കേണമേ മുന്നോട്ടുള്ള തടസ്സം നിറഞ്ഞ കല്ലും മുള്ളും നിറഞ്ഞ വഴികൾ മാറ്റികൊടുക്കണമേ
@reshmasebastian4534
@reshmasebastian4534 Жыл бұрын
ഈശോയെ ഞാൻ മാനസികമായി തകർന്നു ഇരിക്കുകയാണ്. ഞാൻ ആയിരിക്കുന്ന പ്രശ്നത്തിൽ നിന്നും എന്നെ മോജിപ്പിക്കണമേ. ആമേൻ.
@user-qi3kl2qk3u
@user-qi3kl2qk3u Жыл бұрын
നാഥാ എന്റെ വേദന അസുഖം ബുദ്ധിമുട്ടലുകൾ എല്ലാം മാറി പോട്ടെ നാഥാ 🙏🙏🙏🙏
@marrygeorge6274
@marrygeorge6274 8 ай бұрын
എന്റെ മോന്റെ ജോലിക്കെ ഉള്ള തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ യേശുവേ. ആമേൻ
@ShailajaramachandranShai-ng9fq
@ShailajaramachandranShai-ng9fq 7 ай бұрын
സ്വർഗ്ഗസ്ഥനായ പിതാവെ എന്റെ ഭർത്താവിനും എന്റെ മക്കൾക്കും നിങ്ങളെ വിളിച്ചു പ്രാർത്ഥിക്കാൻ തോന്നണമേ.ഞാൻ ഒരു ഹിന്ദുവാണ് ഇശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ . എന്റെ ദുഃഖം നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ മാറ്റിതരണ മേ എന്റെ പിതാവെ ഹലേലുയ്യ
@jishabiju6027
@jishabiju6027 3 ай бұрын
എനിക്കും എൻ്റെ കുടുംബത്തിൽ എല്ലാവർക്കും സന്തോഷവും സമാധാനവും ആരോഗ്യവും ന ൽ കി അനുഗ്രഹിക്കണമേ ഈശോയെ
@liji.-sunny
@liji.-sunny Жыл бұрын
എന്റെ കർത്താവേ എത്രയും വേഗം അപ്പോയ്ന്റ്മെന്റ് ലെറ്റർ അപ്പ്രൂവ് ആക്കി തന്ന് എന്നെ അനുഗ്ഗ്രഹിക്കണേ 🙏🙏
@ajithacm2116
@ajithacm2116 Жыл бұрын
എന്റെ ജീവിതത്തിൽ അങ്ങ് തന്ന അനുഗ്രഹങ്ങൾക്കെല്ലാം ഞാൻ നന്ദി പറയുന്നു ഇപ്പോൾ ഞാൻ നേരിടുന്ന എല്ലാ വിഷമങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു
@Sebin_thomas_sabu123
@Sebin_thomas_sabu123 4 ай бұрын
കർത്താവായ യേശുവേ ഞങ്ങളുടെ ജപ്തി യായ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ
@user-dv4xb8zv8e
@user-dv4xb8zv8e 2 ай бұрын
സ്വർഗസ്ഥനായ പിതാവേ അപ്പാ എന്റെ കടങ്ങൾ മാറ്റിതരണമേ. ആരുടെയും മുന്നിൽ കൈനീട്ടൻ എന്നെ അനുവദിക്കരുതേ. മതിയായി അപ്പാ നാണം കേട്ട്. നാണം കേട്ട് മതിയായി സഹായിക്കണേ. ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JalajaP-lm5sq
@JalajaP-lm5sq Ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ തടസങ്ങൾ അവിടുന്ന് മാറ്റി 🙏🏻എന്റെ അമ്മായി അമ്മയുടെ മാനസിക പ്രശ്നം എല്ലാം അവിടുന്നു പ്രാർത്ഥിച്ചു മാറ്റിതരേണമേ 🙏🏻😭😭😭❤️❤️❤️അവിടുന്നു കൃപ ഉണ്ടാകേണമേ 🙏🏻ആമ്മേൻ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@11xfootball24
@11xfootball24 Жыл бұрын
ആമേൻ 🙏🏻🌹. നാഥാ സ്തുതി 🙏🏻. നാഥാ കാത്തുകൊള്ളണമേ 🙏🏻🌹. കടങ്ങളിൽ നിന്നും രക്ഷികണേ 🙏🏻🌹സഹായിക്കണേ 🙏🏻🌹
@ajir9936
@ajir9936 Жыл бұрын
Pl
@ajir9936
@ajir9936 Жыл бұрын
Pl
@lizythomas7017
@lizythomas7017 Жыл бұрын
​@@ajir9936😅
@mollyjoseph6295
@mollyjoseph6295 Жыл бұрын
🙏
@lalyantony315
@lalyantony315 Жыл бұрын
🙏🏻🙏🏻🙏🏻
@sojomon3097
@sojomon3097 4 ай бұрын
എൻ്റെ ഭാര്യയുടെ ദ്യേഷം മറ്റിതരാണമെ ഈശോയെ അവടുത്തെ സനോഹം കൊണ്ട് നിറക്കണെമ്മെ..🙏🏼🙏🏼✝️
@AllenThomas-j7s
@AllenThomas-j7s Ай бұрын
തോമസൂട്ടിക്ക് ഒരു വിസ അടിച്ചുകിട്ടണം എത്രയും പെട്ടെന്ന് ശരിയായി കിട്ടാൻ പിതാവേ അവിടുന്ന് കരുണ തോന്നണമേ
@lijiyajoseph7251
@lijiyajoseph7251 Жыл бұрын
യേശുവേ അങ്ങയോടു ഞൻ നന്ദി പറയുന്നു 🙏🙏😊
@vijayakumari728
@vijayakumari728 Жыл бұрын
ഈ ശ്വേ യേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റിത്തരണ മേ🙏🙏🙏🙏🙏
@user-eu8cx8jx1y
@user-eu8cx8jx1y 3 ай бұрын
റ ഭർത്താവിന് മാതാപിതാക്കളോട് വെറുപ്പം വിദ്വേഷവും മാറ്റിത്തരണമെ ഈശോയെ.... ഫോൺ ചെയ്യാൻ ഉള്ള മനസ്സ് കൊടുക്കണമെ....
@bijuthomes9819
@bijuthomes9819 15 күн бұрын
ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ മാറ്റി തരേണമേ. എന്റെ കച്ചവടം അഭിവൃദ്ധിപ്പെടുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@sreedevidominic4987
@sreedevidominic4987 Жыл бұрын
ദിവ്യക്ക് വേണ്ടി പ്രാർത്ഥിക്കണമേ പൂർണ സൗഖ്യത്തിനായി
@olantony6712
@olantony6712 9 ай бұрын
സൗർഗിയ പിതാവേ എന്റെ കുടുംബത്തെ സമ്പേൽ സമർത്തമായി അനുഗ്രഹിക്കേണമേ ❤🌹🙏🏿🌹
@jijijoy9117
@jijijoy9117 3 ай бұрын
കർത്താവെ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മേൽ ഉള്ള എല്ലാ തടസ്സവും സങ്കടവും വിഷമവും husbend nte നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും എല്ലാം മാറ്റുവാൻ കരുണ ചെയ്യേണമേ ഇനി ഞാൻ എന്തു പ്രയർ ചെയ്യണം എങ്ങനെ പ്രയർ ചെയ്യണം എന്ന് എനിക്കറിയില്ല നാഥാ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു കർത്താവെ എന്നെ അലട്ടുന്ന എല്ലാ കാര്യവും മാറ്റി തരേണമേ എന്നെ തളർത്തരുത് നാഥാ കാവലായി താങ്ങായി തണലായി എന്നും എപ്പോഴും അങ്ങയുടെ സ്നേഹം മാത്രം 😢😢❤❤❤
@mariyammatm8496
@mariyammatm8496 6 ай бұрын
ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരിക്കുന്ന സാമ്പത്തികപ്രതിസന്ധി നീങ്ങാൻ വഴി തുറന്നു തരണെ കർത്താവെ
@user-jn4ys9pf2t
@user-jn4ys9pf2t 5 ай бұрын
പിതാവേ ഞങ്ങളുടെ വീട്ടിലെ എല്ലാ തുടസങ്ങളും മാറി സമാധാനവും സന്തോഷവും നല്കണമേ 🙏🙏
@11xfootball24
@11xfootball24 Жыл бұрын
എന്റെ മോൻ രാഹുലിന് psc വഴി ഈ വർഷം ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🌹സഹായിക്കണേ 🙏🏻🙏🏻
@soumyashiju1049
@soumyashiju1049 28 күн бұрын
ഈശോയെ എന്റെ മകനും മകൾക്കും നല്ലതുപോലെ പഠിക്കാനും എനിക്ക് ഒരു ജോലി കിട്ടുന്നതിനും അമ്മയുടെ രോഗം മാറുവാനും ഞാൻ ഈശോയുടെ നാമത്തിൽ പ്രർത്ഥന ചോദിക്കുന്നു
@ashwins10.c99
@ashwins10.c99 Жыл бұрын
കർത്താവേ എന്റെ ചേട്ടന് വിദേശത്ത് പറഞ്ഞ് വച്ച ജോലി ശരിയാക്കി തരണമേ വിസ നല്കി അനുഗ്രഹിക്കണമേ🙏🙏🙏
@florydavis6169
@florydavis6169 Жыл бұрын
Yasuve mahathoum yasuve nanni hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen thank you jesus amen 💖🙏🙏🙏❤
@thara1907
@thara1907 Жыл бұрын
ഈശോയെ നന്ദി 🙏🏾എന്റെ മോളുടെ platelet kudan prarthikkane 🙏🏾🙏🏾
@jissiaji2194
@jissiaji2194 Ай бұрын
എന്റെ ഈശോയെ, എന്റെ ജോലിയിൽ ഒരു ഉയർച്ച നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@molym.p1949
@molym.p1949 3 ай бұрын
എൻെറ മകൻെറ മൂക്കിലെ ദശ വളരുന്നത് മാറാൻ യേശുവേ തൊടണമേ, ബി.ഫാം പരീക്ഷ പാസാകാൻ, യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിച്ചു കൊളളണമേ ആമ്മേൻ
@Priya-gi3lz
@Priya-gi3lz Жыл бұрын
ഒരുപാട് വേദനയോടെ ഇരിക്കുന്ന നിമിഷം ആണ് ഈ പ്രാർത്ഥന കേൾക്കുന്നത് പരിപൂർമായ വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ എല്ലാ തടസങ്ങളും ബുദ്ധിമുട്ടു മാറ്റി എനിക്ക് അനുഗ്രഹ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏼🙏🏼
@alicejoseph1629
@alicejoseph1629 Жыл бұрын
I agreed I believe I will do pls pray for me
@daisijo4414
@daisijo4414 Жыл бұрын
Jesus bless my brother Libin and fill him with Grace
@joesnest2705
@joesnest2705 25 күн бұрын
ഈശോയെ എൻ്റെ കടബാധ്യതകൾ മാറാനും മോൾ B2 ഗോയ്ത എക്സാം പാസ്സായി ജർമനിയിൽ പോകാനും മോൻ്റെ സ്കിൻ disease മാറാനും & പഠിക്കാനും, കുടുംബം അനുഗ്രഹികപെടുവാനും, ഭർത്താവ് ദൈവവുമായി അടുകുനതിനും പ്രാർത്ഥിക്കുന്നു
@jobinsiju870
@jobinsiju870 7 ай бұрын
എന്റെ ഈശോയെ എന്റെ തടസ്സങ്ങൾ മാറ്റി തരണമേ എനിക്ക് ഇറ്റലി പോകാനുള്ള പേപ്പർ ശരിയാക്കി തരണമേ
@varghesecr1956
@varghesecr1956 Жыл бұрын
പരിശുദ്ധ അമ്മ എൻ്റ് തളർന്ന കൈക്കും കാലിനും ബലം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം
@AshaThomas-wr8cp
@AshaThomas-wr8cp Жыл бұрын
Please pray for my family and our children
@gracyjohn8031
@gracyjohn8031 Жыл бұрын
🙏🙏🙏🙏🙏
@eby_inchappara
@eby_inchappara Жыл бұрын
Amen
@user-xk9qr2rs1v
@user-xk9qr2rs1v Жыл бұрын
Pl. Prayer for me. Amen. എന്റെ ഓവർടൈം ഡ്യൂട്ടി എല്ലാം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടുവാനും.. Ozzie എത്രയും പെട്ടെന്ന് ഈ വീട് വിട്ട് പോകാനും ഈ വിഷയത്തിൽ യേശു എന്നെ വിജയിപ്പിക്കും യേശു ക്രിസ്തുനാമത്തിൽ നന്ദി പറയുന്നു amen🙏🙏🙏🌹🌹
@bijuthomes9819
@bijuthomes9819 15 күн бұрын
എന്റെ ശത്രുക്കളെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈശോയെ അങ്ങ് എന്റെ സാമ്പത്തിക കടങ്ങൾ വീട്ടിത്തരേണമേ. ഈ മാസം ഇരുപത്തി ഏഴാം തീയതിക്കു മുൻപായി ഈ നിയോഗം സാധിച്ചു തരേണമേ ആമേൻ 🙏🏻🙏🏻
@user-bp2hx6ni3o
@user-bp2hx6ni3o Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ ദേവചിന്തയിൽ വളരണം. അതിനു സഹായിക്കണമേ. കടബാദിതയിൽ ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളുടെ സ്ഥലം നല്ലവിലക്ക് വിട്ടുപോകാനുള്ള കൃപ തരണമേ എന്റെ ഇളയ മകനെ ഒരു വൈ ദി കൻ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു പക്കുത ഉള്ള മകളായി മാറ്റണമേ എന്റെ ജീവിത പങ്കാളി യുടെ മദ്യപാനം തീർത്തും മാറ്റിത്തരാണമേ. എല്ലാം പിതാവായ ദേവത്തിന്റെ ഇഷ്ടം പോലെ. ആമേൻ 🙏🏻
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Алексей Щербаков разнес ВДВшников
00:47
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 586 М.
Tayna - Si Ai (Marshmello & UKAY Remix)
3:05
Marshmello
Рет қаралды 3,1 МЛН
LISA - NEW WOMAN feat. Rosalía (Official Music Video)
3:12
LLOUD Official
Рет қаралды 44 МЛН
Нұрмахан - Уақыт
3:32
Nurmakhan
Рет қаралды 86 М.
Люся Чеботина - ЗА БЫВШЕГО (Премьера Клипа 2024)
3:09
ЛЮСЯ ЧЕБОТИНА
Рет қаралды 3 МЛН