Isaiah : 45 : 2-3 33 Times ഏശയ്യാ : 45 : 2- 3 വചനം 33 പ്രാവിശ്യം തുടർച്ചയായി

  Рет қаралды 204,315

Grace upon Grace

Grace upon Grace

2 жыл бұрын

Пікірлер: 559
@sumashaji4514
@sumashaji4514 Ай бұрын
വളരെ ശക്തിയുള്ള പ്രാർത്ഥനയാണ് ദൈവം എന്നെ തൻ്റെ കുപയാൽ അതിശയമായി നടത്തി എൻ്റെ മോൾക്ക് OET യുടെ exam ന് Ireland Score കിട്ടി ദൈവമേ നന്ദി ദൈവമേ സ്ത്രോതം🙏🙏
@victorychannel7390
@victorychannel7390 5 ай бұрын
ഈ വചനം ചൊല്ലി പ്രാർത്ഥിച്ച എന്റെ എല്ലാ നിയോഗങ്ങളും ഈശോ സാധിച്ചുതന്നു. യേശുവേ സ്തോത്രം യേശുവേ നന്ദി
@Sxryih
@Sxryih 24 күн бұрын
കർത്താവേ.. ഇന്ന് 3,4 മണിയോട എൻ്റെ പ്ലസ് ടൂ റിസൾട്ട് വേരും... എനിക്ക് നല്ല ടെൻഷൻ ഉണ്ട് കർത്താവേ... എനിക് ജയ്യിക്കാൻ കഴിയ്യണേ... കൂടാ ഉണ്ടവണേ കർത്താവേ.... അപ്പ അങ്ങയുടെ അല്പുതം എന്ന് എൻ്റെമേൽ ഇൻഡവന്നെ കർത്താവേ..... ഉന്നത വിജയം നൽക്കി അനുഗ്രഹിക്കണമേ കർത്താവേ..അപ്പ കൈവിട്ട് കളയല്ലേ ... In jesus name Amen🙏🏼❤️
@seethalseethal3317
@seethalseethal3317 Жыл бұрын
ഈ പ്രാർത്ഥന എന്തായാലും ഞാൻ ചൊല്ലാം ഒരുപാട് പ്രാർത്ഥന ചൊല്ലി വിശ്വാസത്തോടെ പക്ഷേ അതിന്റെ ഫലം ലഭിച്ചില്ല അതിൽ നെഞ്ച് പൊട്ടുന്ന വേദനയുണ്ട് 🙏ഈ പ്രാർത്ഥനയിലൂടെയെങ്കിലും എന്റെ ആഗ്രഹം സാധിച്ചു കിട്ടിയെങ്കിൽ ആമ്മേൻ 🙏
@jomoltansha
@jomoltansha 8 ай бұрын
Same situation
@SrAnjalyJose
@SrAnjalyJose 4 ай бұрын
😊😊
@amrithaamr397
@amrithaamr397 3 ай бұрын
Ingane vachanam cholliyo ezhuthiyo prarthikkumbo social medias entertainment aayi use cheyyunnath mxm ozhivaakki prarthikku
@sherinmathew835
@sherinmathew835 Ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@jelsyriju8520
@jelsyriju8520 8 ай бұрын
ഈ വചനം ഞാൻ ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എനിക്ക് അത്ഭുതകരമായി ഒരു ജോലി ലഭിച്ചു ഞാൻ പ്രാർത്ഥിച്ചതിലും കൂടുതൽ സാലറി യോടു കൂടി തന്നെ
@SreejaK.U-uj7xo
@SreejaK.U-uj7xo 5 ай бұрын
🙏🙏🙏🙏🙏🙏
@Nisha-xu8sq
@Nisha-xu8sq 2 ай бұрын
🙏🏻
@sojajose9886
@sojajose9886 2 ай бұрын
🙏✝️🙏✝️🙏✝️
@user-nw9xt7ko6v
@user-nw9xt7ko6v Ай бұрын
🙏🙏ആമീൻ
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. Ай бұрын
യേശുവേ നന്ദി... യേശുവേ സ്തോത്രം 🙏
@elizabethlifina4259
@elizabethlifina4259 Жыл бұрын
എനിക്കും ഈ പ്രാർത്ഥന ചെല്ലിയതിനു ശേഷം ജോലി ലഭിച്ചു. ഇപ്പോൾ എന്റെ എല്ലാ ആവശ്യങ്ങളും ഈ പ്രാർത്ഥനയിൽ സമർപ്പിച്ച് പ്രാർത്ഥിക്കാറുണ്ട്
@graceupongrace
@graceupongrace Жыл бұрын
thanks for your testimony. God Bless you more and more
@shainyphilips3283
@shainyphilips3283 10 ай бұрын
ഇനി വരുന്ന ദിവസങ്ങളിൽ കർത്താവ് എന്നെ സാമ്പത്തികമായി ഉയർത്തും. കർത്താവേ എന്റെ നിയോഗങ്ങളും ആഗ്രഹങ്ങളും എത്രയും വേഗം സാധിച്ചു തരേണമേ. എന്നെപ്പോലെ കടഭാരത്താൽ വിഷമിക്കുന്ന എല്ലാവരെയും അവിടുന്ന് സഹായിക്കേണമേ ആമേൻ
@sherinmathew835
@sherinmathew835 Ай бұрын
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
@sindhuvvsindhu8666
@sindhuvvsindhu8666 8 ай бұрын
ഈശോയെ വട്ടപ്പൂജ്യത്തിൽ ഇരുന്ന് ഞങ്ങളെ കൈപിടിച്ചുയർത്തി ഈശോയെ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 അങ്ങയുടെ അനുഗ്രഹം കണ്ട അസൂയയോടെ ഞങ്ങളുടെ കുടുംബം തകർത്ത് വരെ ഈശോ കാണാതെ പോകരുതേ എന്റെ മക്കളെ എനിക്ക് തിരിച്ചു താ ചതിച്ചവരുടെകയ്യിൽ നിന്ന്ഈശോയെ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@amalabiju2403
@amalabiju2403 Жыл бұрын
ഈ പ്രാർഥന ചൊല്ലി 2 ദിവസത്തിനകം എൻ്റെ അപേക്ഷ ദൈവം കേട്ടു അത്ഭുതം പ്രവർത്തിച്ച ദൈവത്തിനു സ്തോത്രം
@athulyakdaniel7816
@athulyakdaniel7816 Жыл бұрын
Enganeyann cholliyath time indo enikk psc de degree preliminary pass aavan ith paranj prarthichaa mathiyo
@user-ek1zu3ny1o
@user-ek1zu3ny1o Жыл бұрын
സത്യം anoo
@thresiammaantony8905
@thresiammaantony8905 5 ай бұрын
Thank God
@bibinolson8985
@bibinolson8985 2 ай бұрын
ഈ വചനം ചൊല്ലി പ്രാർത്ഥിച്ചത് കൂടുതൽ അനുഗ്രഹങ്ങൾ നൽകിയതിനെ ഓർത്ത് ഈശോയെ അങ്ങേയ്ക്ക് നന്ദി പറയുന്നു
@Thomas-kr6ch
@Thomas-kr6ch 10 күн бұрын
കർത്താവായേ ദൈവമേ ഈ വചനതിന്റെ ശക്തിയ എന്റെ കുടുംബത്തിന്റെ ദയനീയാമായാ അവസ്ഥയേ മാറ്റി ബാധ്യതകൾ കൊടുത്തു തീർക്കുവാനുള്ള വഴി തുറന്നു തരണമേ ബാധ്യതാ കൾ കെടു കൂവാൻ ഉള്ളവരുടെ മനസിനെ ശക്തിപ്പെടുത്തണമേ ഞങ്ങളുടെ വരുമാന മാർഗത്തെ തെളിക്കണമേ
@anithachacko1592
@anithachacko1592 4 ай бұрын
എനിക്ക് ഒത്തിരി അനുഗ്രഹം കിട്ടിയിട്ടുള്ള very powerful vachanam🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@babyofmary6404
@babyofmary6404 4 ай бұрын
Praise the Lord
@vijithra-rh4mz
@vijithra-rh4mz 23 күн бұрын
ഈശോയെ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ
@josphinejoy909
@josphinejoy909 13 күн бұрын
ഈശോ അനുഗ്രഹിക്കട്ടെ 🙏
@manjumonica7458
@manjumonica7458 Күн бұрын
Thanks my lord Jesus 🤲🏻🙏🏻💞🌹
@sreelekshmiambika3348
@sreelekshmiambika3348 Жыл бұрын
കർത്താവേ എന്റെ നിയോഗങ്ങളും ആഗ്രഹങ്ങളും എത്രയും വേഗം സാധിച്ചു തരേണമേ എന്നെപ്പോലെ കടഭാരത്താൽ വിഷമിക്കുന്ന എല്ലാവരെയും അവിടുന്ന് സഹായിക്കേണമേ ആമേൻ
@RosySheela-rz8mz
@RosySheela-rz8mz 5 ай бұрын
കർത്താവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ .ഞാൻ പൈസ സ്വർണ്ണ കൊടുത്തു അത് ചോദിച്ചിട്ട് കിട്ടിയിട്ടില്ല. കേൻസറയി കൊടുത്തതാണ് അത് തിരിച്ചു തരണമെ
@nimmyabraham1267
@nimmyabraham1267 Жыл бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സമർപ്പിക്കുന്ന ഞങ്ങളോട് കരുണയായിരിക്കണമേ
@sindhyapeter9497
@sindhyapeter9497 3 ай бұрын
My daughter got a job after l prayed this prayer. Thank you Lord 🙏
@user-tl8wv7yl1n
@user-tl8wv7yl1n 3 ай бұрын
അമ്മേ മാതാവേ എസ് എസ് എൽ സി എക്സാമിന് തയ്യാറെടുക്കുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ... എൻറെ മകൾക്ക് എസ് എസ് എൽ സി എക്സാമിന് ഫുൾ മാർക്ക് വാങ്ങി ജയിക്കാൻ അമ്മയുടെ സാന്നിധ്യവും അനുഗ്രഹവും ഉണ്ടാകണമെ...
@LisaLisa-fs4rn
@LisaLisa-fs4rn 5 ай бұрын
എനിക്കും ഈ പ്രാർത്ഥന ചൊല്ലി യപ്പോൾ വലിയ ആശ്വാസം ലഭിച്ചു
@devikadevu9475
@devikadevu9475 Жыл бұрын
ഞാൻ ഈ വചനം എഴുതി തുടങ്ങി... എനിക്ക് ഉടനെ തന്നെ ജോലി ശരിയായി ദുബായിൽ പോകാൻ കഴിയും എന്ന് വിശ്വസിക്കുന്നു 🙏🏻 ആമേൻ ❤️
@graceupongrace
@graceupongrace Жыл бұрын
God Bless You
@graceupongrace
@graceupongrace Жыл бұрын
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ നിങ്ങൾക്കു ലഭിക്കുകതന്നെ ചെയ്യും
@akhilamariyan2982
@akhilamariyan2982 5 ай бұрын
🙏🙏🙏
@marysmitha9108
@marysmitha9108 5 ай бұрын
ഇങ്ങനെയുള്ള വചനങ്ങൾ ഇനിയും ഇതുപോലെ 33 പ്രാവ ശ്യം ചൊല്ലി തരണമെന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@SindhuSajan-cx2rs
@SindhuSajan-cx2rs 18 күн бұрын
എന്റെ മോളുടെ നഴ്സിംഗ് എക്സാം ആണ് യാണ് വചനത്തിലൂടെ നാളെ എക്സാം ഉണ്ട് ഈശോയെ ഇരുപതാം തീയതി മുതലാണ് നടത്തുന്നത് ഈ വചനം ചൊല്ലുമ്പോൾ തരണയുണ്ടായിരിക്കണം
@vinimohan2013
@vinimohan2013 2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ കർത്താവായ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ എൻ്റെ അച്ഛൻ്റെ തലവേദനയും ബ്ലീഡിംഗ് മറ്റു ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറി പോകേണേ. ഞാൻ വിശ്വസ്തതയോടെ പ്രാർത്ഥിക്കുന്നു എൻ്റെ അച്ഛന് രോഗ സൗഖ്യവും ആരോഗ്യവും ആയുസ്സും നൽകി കാത്തു രക്ഷിക്കണേ. Hb Platelet കുറയാൻ ഇടയാക്കരുത് അമ്മേ. കരുണ കാണിക്കേണമെ.എൻ്റെ അച്ഛനെ സമർപ്പിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത് അയോസോടെ ഞങ്ങൾക്ക് തരേണമേ. യേശുവേ ആരാധന യേശുവേ സ്തുതി
@valsalap2906
@valsalap2906 4 ай бұрын
ഈശോയെ എന്റെ കുടുംബത്തെ പൂർണമായും സമർപ്പിക്കുന്നു എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ 🙏ഈ മാസം മുഴുവൻ 🙏ഈ വചനം ചൊല്ലുവാൻ കൃപ നൽകിയതിന് നന്ദി പറയുന്നു 🙏ഈശോയെ 🙏വരാനിരിക്കുന്ന മാസത്തിലും ഈ വചനം ചൊല്ലി പ്രാർത്ഥിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏ആമേൻ ഹാലേലൂയ 🙏🌹🌹🙏
@sheebadavis4963
@sheebadavis4963 Ай бұрын
ജോലി സ്ഥലത്തെ സാമ്പത്തിക കടബാധ്യത എ ത്രയും വേഗം മറ്റിതരണമെ
@Jerin-ou7zc
@Jerin-ou7zc 10 ай бұрын
ഇനി വരുന്ന ദിവസങ്ങളിൽ കർത്താവ് എന്നെ സാമ്പത്തികമായി ഉയർത്തും
@user-tl8wv7yl1n
@user-tl8wv7yl1n 3 ай бұрын
ഈശോയെ എൻറെ കുടുംബത്തെ അങ്ങയിൽ സമർപ്പിക്കുന്നു..
@josnageorge6487
@josnageorge6487 Күн бұрын
Eniju job kittan sahayikkane esoye sahayikkan vere arumilla prarthanakelkkme esoye interview pass akkane nthelum vazhi thurakkane job e month thannu sahayikkane upeshillalle eniku ariyilla nthu cheum ennu ella vathilum adaju eniku e pressure sahikkan pattunilla esoye eniku ninnode parayan pattu enne upeshillalle 😢😢😢😢😢😢
@elizabethlifina4259
@elizabethlifina4259 Жыл бұрын
ഈ പ്രാർത്ഥന ചൊല്ലി എനിക്കും ജോലി ലഭിച്ചു
@rajanib4156
@rajanib4156 3 ай бұрын
ഈശോ നാഥാ , എന്റെ ആവശ്യങ്ങളെ ആഗ്രഹങ്ങളെ സ്വപ്നങ്ങളെ അവിടുന്ന് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ സാധിച്ചു തരേണമേ , സാമ്പത്തിക സഹായം നൽകാൻ ഇനിയും വൈകരുതേ . ആമേൻ ആമേൻ .
@remyamolpt4730
@remyamolpt4730 Жыл бұрын
എശായ്യ പ്രവാചകനാന്റെ പുസ്തകം വളരെ power full ആണ് എന്റെ ഒരുപാടു ആഗ്രഹം ഈ വചനത്തിലൂടെ നടന്നിട്ടുണ്ട്
@abhinayazworld3266
@abhinayazworld3266 Жыл бұрын
👍👍👍🥰🥰
@seejafrancis979
@seejafrancis979 Жыл бұрын
ദൈവമേ എന്റെ കാര്യം നടക്കണേ???
@piuspunnassery5759
@piuspunnassery5759 9 ай бұрын
My god. My. Lod
@piuspunnassery5759
@piuspunnassery5759 9 ай бұрын
ദൈവമേ എൻറെ ഭാര്യ പോയിരിക്കുന്ന കാര്യം എല്ലാം കറക്റ്റ് ആയിട്ട് ൿചെയ്തുസന്തോഷത്തോടെ അന്നു ഗ്രാഹതേത ര ന്നാ മാ
@maryjasmine4741
@maryjasmine4741 9 ай бұрын
🙏എന്റെ ഈശോയെ,എന്റെ ജോലിക്ക് തടസ്സമായിരിക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളെയും ഒഴിവാക്കി , നല്ല വേതനത്തോടുകൂടി ജോലി സ്ഥിരപ്പെടുവാൻ ഉള്ള അനുഗ്രഹം നല്കണമേ. 🙏യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന 🙏
@sobhat7903
@sobhat7903 3 ай бұрын
ഈശോയെ എന്റെ ചുമ മാറ്റിത്തരാണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@linimonachan5361
@linimonachan5361 2 ай бұрын
Chumak nallathanu kochully aringu athil kariptym kurumulakm cherth 3 neramkazhikunneto.
@Family_times20
@Family_times20 Жыл бұрын
ഈശോയെ മാർച്ച്‌ 15 ന് നടക്കുന്ന എസ് ഐ ഫിസിക്കൽ ടെസ്റ്റ്‌ എന്റെ മോൻ റിനീഷ് പാസാകാൻ ഈശോയെ അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@Family_times20
@Family_times20 7 ай бұрын
ഈശോയെ en🥰മോൻ ഫിസിക്കൽ പാസായി ഇനി എസ് ഐ സെലക്ഷൻ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏നന്ദി സ്തുതി മഹത്വം 🙏🙏🙏
@shijitn682
@shijitn682 4 ай бұрын
കിട്ടിയാൽ വിവരം ഇടണേ 🙏കിട്ടട്ടെ കർത്താവെ 🙏
@shijitn682
@shijitn682 4 ай бұрын
ഈശോയെ ആഭിചാര ദോഷങ്ങളിൽ നിന്നും ഞാങ്ങളെ രക്ഷിക്കണേ 🙏🙏
@user-qm7rs3fw9l
@user-qm7rs3fw9l 5 ай бұрын
ഈശോയെ... എന്റെ സുനിച്ചേട്ടനും. എന്റെ മോളും എന്റെ ഒപ്പം പ്രാർത്ഥനയിൽ പങ്കു ചേരാണ്ണമേ
@sooryars3086
@sooryars3086 3 сағат бұрын
Jrf taraname 🙏🙏🙏
@indiradevi6894
@indiradevi6894 Ай бұрын
കർത്തവേ ഞാൻ ഹിന്ദു സ്ത്രീയാണ എൻ്റെ കുടുംബത്തിന് വേണ്ടി പ്രർത്ഥിക്കുന്നു എൻ്റെ മക്കൾക്കും അവരുടെ ഭാര്യംന്മാർക്കും കുഞ്ഞുങ്ങൾക്കും എൻ്റെ കടങ്ങൾ വീട്ടു ഇതിൽ നിന്ന മോചിതനാക്കണം മേ ദൈവം നന്ദിയേശുവേ എൻ്റെ കുടുംബത രക്ഷിക്കണമേ
@darkpluse9841
@darkpluse9841 24 күн бұрын
എന്റെ മോന്റെ plus two resul വരും. ഉന്നത വിജയം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഇന്നേ ദിവസം plus two result വരുന്ന എല്ലാ മക്കളെയും ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ ഈശോയെ 🙏🙏
@elsammamathew3122
@elsammamathew3122 3 ай бұрын
Eeshoye Anitha molde ennezuthan pokunna RN exam l vijayam nalki anugrahikkane Ammen🙏🏻
@sumashaji4514
@sumashaji4514 24 күн бұрын
എൻ്റെ കർത്താവേ കാലിൻ്റെ മുറിവ് വേഗം കരിയേണമേ നല്ല ശരീര സൗഖ്യം എനിക്ക് നൽകണമേ അമ്മീൻ
@josnaskitchen8217
@josnaskitchen8217 3 ай бұрын
ഇശോയേ ഇപ്പൊ വന്നിരിക്കുന്ന എൻ്റെ കല്യാണ കാര്യം ഒരു തടസ്സവും കൂടാതെ നടത്തി തരണേ............
@SindhuSindhu-dv8fd
@SindhuSindhu-dv8fd 5 ай бұрын
എന്റെ ഭർത്താവിന്റ അഴു ക്ക വർത്തമാണ്. എന്നെ വിഷ മിക്കുന്നത് ഒപ്പം കയ്യിൽ കിട്ടുന്ന ക്യാഷ് വെള്ളത്തിൽ വര പോലെ ഇല്ലാതാക്കി കള യും. ഇപ്പൊ കിടക്കുന്ന വീട് വിറ്റു.. അതെ വീട്ടിൽ വടയ്ക്കു താമസിച്ചു കൊണ്ട് ആണ് വേറെ ഒരു 5 സെന്റ് ൽ വീട് വെക്കുന്നത് ഈ മാസം 21ആകുമ്പോൾ മൂന്ന് മാസം ആകും .. വീടിന്റെ വർക് ആയി. പക്ഷെ ഇനി ബാത്ത് റൂമിന്റെ ജോലി കൾ ബാക്കി ആണ് അത് തീർത്ത്. കിട്ടാൻ കയ്യിൽ ക്യാഷ് ഇല്ല. കുറച്ചു തടി വാങ്ങി വച്ചു. ആ ക്യാഷ് 34.000രൂപ യ്ക്കു അത് മറിച്ചു വിറ്റ ഒരു 50.000രൂപ കിട്ടും എന്നു വച്ചാണ് ഇത് ചെയ്തത്
@bibinolson8985
@bibinolson8985 2 ай бұрын
എൻറെ ഈശോയെ എൻറെ മകൻ ഏപ്രിൽ രണ്ടാം തീയതി തുടങ്ങുന്ന ഇന്ത്യൻ ഷിപ്പ് തീസിസ് നല്ലപോലെ ചെയ്യാനും കഴിഞ്ഞ ഉടനെ തന്നെ നല്ലൊരു കമ്പനിയിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ അവനെ നയിക്കേണമേ🙏🙏🙏🙏🔥🔥🔥🔥🌹🌹🌹🌷🌷🌷
@MumthasShahahan-fp1cl
@MumthasShahahan-fp1cl 8 ай бұрын
❤ എപ്പോഴും ആമേൻ❤ ഞാൻ സാധരമണ കുടുംബിൽ മുസ്ലീം കുട്ടിയാണ് എൻ്റെ പേര് മുംതാസ് എൻ്റെ ഒത്തിരി വിശ്വസമാണ് എൻ്റെ അമ്മേ മാതാവേ വേളാങ്കണ്ണി അമ്മയുടെയും കുരുക്കിക്കുന്ന മാതാവിൻ്റെയും ഈശോയുടെയും രൂപം എൻറെ വീട്ടിലുണ്ട് ഞാൻ രാവിലെയും വൈകിട്ടും മെഴുകുതിരി കത്തിക്കും കത്തിച്ചു. പ്രാർത്ഥിക്കണമേ❤ ഏശച്ചാ :45 :2-3 എല്ലാ ദിവസവും 33 പ്രാവശ്യം ചൊല്ലിയാൽ മതിയോ ഞാനൊരും മുസ്ലീം കുട്ടി അയക്കു കൊണ്ടാണ് ഞാൻ എടുത്ത ചോദിക്കുന്നത് അമ്മ ഞാനൊന്ന് എനിക്ക് ഒണ് പറഞ്ഞു തരണമേ❤ ആമേൻ❤
@graceupongrace
@graceupongrace 8 ай бұрын
ദൈവത്തിൻറെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു ദൈവപൈതലാണ് നാം ഓരോരുത്തരും. അവിടുത്തേക്ക്‌ മുഖനോട്ടമില്ല. എല്ലാവരെയും സ്നേഹിക്കുന്നു . വിശ്വാസത്തോടെ പ്രാർത്ഥിക്കുക. God bless you more and more......................
@chinnuchinnoose4185
@chinnuchinnoose4185 Жыл бұрын
കർത്താവായ ഈശോയെ എൻറെ ഹസ്ബൻഡിന്റെ വിസയുടെ പേപ്പറുകൾ എല്ലാം എത്രയും പെട്ടെന്ന് ശരിയാകാനും നല്ലൊരു ജോലിയും നൽകി എൻറെ ഹസ്ബന്റിനെ അനുഗ്രഹിക്കണമേ. എൻറെ ഈശോയെ എൻറെ അമ്മച്ചിയുടെ എല്ലാ വേദനകളും അസ്വസ്ഥതകളും എടുത്ത് മാറ്റണമേ അമ്മച്ചിയെ തൊട്ടു സുഖപ്പെടുത്തണമേ ആമേൻ. യേശുവേ നന്ദി യേശുവേ സ്തുതി.
@graceupongrace
@graceupongrace Жыл бұрын
God Bless YOu
@cimycamillus1976
@cimycamillus1976 Жыл бұрын
Amen🙏
@sujathaanil7903
@sujathaanil7903 2 ай бұрын
ഞങ്ങളുടെ പാമ്പനാറിലെ സ്ഥലം ഡെയ്റ്റ് ഇട്ട v പ്രാത്ഥിച്ച 25ാം തീയതി വില്പതയാക്കി തരണേ കട ബാധ്യത കാരണം 2 കുടുംബം വലയുന്നു സ്ഥലം വിറ്റ് രക്ഷിക്കണേ
@sojajose9886
@sojajose9886 2 ай бұрын
യേശുവേ എനിക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@RadhikaksRadhu
@RadhikaksRadhu Ай бұрын
ഈശോയെ 10/6/2024ഈ date ഇട്ടു ഞാൻ പ്രാത്ഥിക്കുന്നതിന്റെ ഫലമായി എനിക്ക് ഈ തിയതി തന്നെ ജോലി തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏
@user-yz8jt6pd1s
@user-yz8jt6pd1s 6 ай бұрын
എന്റെ വിവാഹം നടക്കുന്നില്ല തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും അഴിയണ എന്റെ ഈശോയെ
@user-tl8wv7yl1n
@user-tl8wv7yl1n 3 ай бұрын
കർത്താവ് ആയ ദൈവമേ എൻറെ ജോലി അമ്മയ്ക്ക് സമർപ്പിക്കുന്നു...പാർട് ടൈം ജോലിയിൽ തുടരാൻ അമ്മ ഇടപെടണമേ അനുഗ്രഹവും കാരുണ്യവും ഉണ്ടാകണമേ...
@user-kq3rr5wl2r
@user-kq3rr5wl2r 3 ай бұрын
എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരുന്നതിനും സാമ്പത്തികബുദ്ധിമുട്ട് മാറി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏
@sindhunk6724
@sindhunk6724 18 күн бұрын
ഈ ശോ യേ എന്റെ കൂട്ടുകാരിയുട കാണാതായ മാലയും ലോകറ്റും തിരിച്ചു കിട്ടാനായി പ്രാർത്ഥിക്കുന്നു ആമേൻ 🙏
@jobyjoby5218
@jobyjoby5218 3 ай бұрын
വിവാഹം നടക്കാനായി പ്രാർത്ഥിക്കുന്നു അത്ഭുതം നടക്കുമെന്നു ജാൻ വിശ്വസിക്കുന്നു
@reshmakj1909
@reshmakj1909 Ай бұрын
Agrahinnunna joli thann anugrahikane eeshoye
@sindhuvvsindhu8666
@sindhuvvsindhu8666 8 ай бұрын
എന്റെ ഈശോയെ പണത്തിനും സ്വാർത്ഥ താല്പര്യത്തിനും വേണ്ടി. ലിസ റോയി കണങ്കുമ്പിൽ,, ദിലീപ് ബിന്ദു പ്രദീപ് ഇവർ ചെയ്ത ചതി എന്റെ മകളുടെ മാനം വെച്ച് കള്ളക്കേസ് കളിച്ചവരുടെ ചതിയൻ എന്റെ ഈശോ കാണാതെ പോകരുതേ. അങ്ങ് തന്ന അനുഗ്രഹങ്ങളെ മറന്ന് ദിലീപ് എന്നാ മനുഷ്യന്റെ ദുഷ്ട പ്രവർത്തി എന്റെ ഈശോയെ😪😪🙏🙏, എല്ലാവരും കൂടി കള്ളക്കേസ് കൊടുക്കാൻ വിളിച്ചു പറയിപ്പിച്ചത് ചെയ്യിച്ചത് ആണെന്ന് എന്റെ മക്കൾ സത്യം കോടതി പറഞ് കേസ് ഇല്ലാതാക്കി തരണമേ ഈശോയെ 😪🙏🙏🙏
@SreejaK.U-uj7xo
@SreejaK.U-uj7xo 5 ай бұрын
എന്റെ നിയോഗം ഈശോ സാധിച്ചു തന്നു 🙏🙏🙏ഈശോയെ നന്ദി 🙏🙏🙏
@sarithaek4610
@sarithaek4610 2 ай бұрын
എനിക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള തടസം മാറ്റി തരണേ യേശുവേ..വചനം എഴുതി തുടങ്ങി 5 ദിവസം ആയി...anugrahikane യേശുവേ
@elcycleetus
@elcycleetus 4 ай бұрын
ഇശോയെ ജുവാൻ മോന്റെ പനിയും ചുമയും കഫകെട്ടും മാറ്റി തരേണമെ
@sowmiyasowmiya3232
@sowmiyasowmiya3232 11 ай бұрын
ഞാൻ പൂർണ വിശ്വാസേ വചനം എഴുതി പ്രാർഥിച്ചു എൻറ്റെ പ്രാർത്ഥന ദൈവം കേട്ടു നന്ദി നന്ദി നന്ദി... ദൈവമേ... നന്ദിയേടെ ഞാൻ സ്തുതി പാടീടും എൻറ്റെ ഏശു നാഥാ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anubenni6157
@anubenni6157 10 ай бұрын
Ethra thavana ezhuthanam???😊
@sindhusindhu7626
@sindhusindhu7626 4 ай бұрын
എന്റെ ഈശോയെ ഞാൻ ആദ്യമായി ആണ് ഈ വചനം ചൊല്ലുന്നത് എന്റെ മോന്ഒരു ലോൺ കിട്ടാൻ വേണ്ടി ആണ് ഞാൻ ചൊല്ലിയത് അവന് പഠിക്കാൻ വേണ്ടിയാണ് അത് ഞങ്ങൾക്ക് കിട്ടാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@pushpajames451
@pushpajames451 2 ай бұрын
Jesus pray for me plesse solve my bank problem🙏🙏🙏
@user-uh8jk6ck8j
@user-uh8jk6ck8j 15 күн бұрын
Eeshoye makkalude mobile addiction mattitharaname
@annanwhite8109
@annanwhite8109 8 ай бұрын
Ente daivame ente bharthavinte samsaya ROGAVUM Bad words and actions and thoughts deeds maati kodukkename Daivame Prardhikkumbol pravarthikkemame ENNIL VASICHU ANUGRAHICHU MATTULLAVARKKU ANUGRAHAMAKKI THEERKKA Karthave ELLAVAREYUM SAWKHYA MAKKANE SAMADHANAM NALKENAME NAADHA ENNE NIINNICHAVARUDE ninnaye ezhirattiyayi avarkku pakaram kodukkename Daivame Amen Sthothram Hallelujah 🙏 AMEN
@accammajohn3748
@accammajohn3748 5 ай бұрын
May the Lord listen to your prayers and bless you by filling His Holy spirit. You only should pray to Jesus . He is your God, Saviour and Mediator. There is no other mediator between heaven and earth to pray for you.
@JubyGarvasis
@JubyGarvasis 3 ай бұрын
ഈശോയെ അങ്ങയുടെ കാരുണ്യം എൻ്റെമേൽ ഒഴുക്കണമെ എൻ്റെ ഡാറ്റ ഫ്ലോ നല്ല രീതിയിൽ തടസ്സം ഇല്ലാതെ നടക്കുന്നതിനും eligibility letter enik കിട്ടുവനും നല്ല ഒരു ജോബ് യുഎഇ കിട്ടിവാനും എന്നെ അനുഗ്രഹിക്കണമേ ishoye
@laisaroy5962
@laisaroy5962 3 ай бұрын
കർത്താവായ യേശുവേ ഞാൻ വെളുപ്പിന് വചനം ചൊല്ലി പ്രാർത്ഥിക്കുന്നു മക്കളോട് കരുണ തോന്നണമേ ജോലി ചെയ്യാനുള്ള മനസ്സ് രൂപപ്പെടുത്തി കൊടുക്കണം ഉത്തരവാദിത്ത ബോധം അവരോട് വളർത്തണമേ അനുഗ്രഹിക്കേണമേ
@salmongopi598
@salmongopi598 3 ай бұрын
നാളെ ഒരു ലക്ഷം രൂപ വായ്പ ചോദിക്കുന്നു ആ മനുഷ്യന് അത് തരാൻ മനസ്സുണ്ടാവണമേ, ഈശോയെ കരുണ ചൊരിയണമേ
@sujathasujatha8354
@sujathasujatha8354 Жыл бұрын
എന്റെ ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറി ജോലിക്ക് പോകുവാൻ
@santhasivan6765
@santhasivan6765 6 ай бұрын
ആമേൻ ആമേൻ, കർത്താവെ ഞാൻ കടഭര്ത്താൽ വലയുന്നു, മനുഷ്യ രുടെ മുമ്പിൽ കൈകൾ നീട്ടി, നാണം കെടുന്നു, കർത്താവെ അങ്ങ് അത്ഭുതകരങ്ങൾ നീട്ടി അനുഗ്രഹിക്കേണമേ, പരിശുദ്ധ ആത്മാവ് ഇന്നത്തെ 2ച്ചിട്ടിയിലും അങ്ങയുടെ അത്ഭുത കരങ്ങൾ തൊട്ടു അനുഗ്രഹിക്കേണമേ കർത്താവെ സ്തുതി ആരാധന, മഹത്വം 🙏🙏🙏🌹🌹🌹🌹
@shylajames2892
@shylajames2892 28 күн бұрын
എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണേ ഇശോയെ 🙏🙏
@vinimohan2013
@vinimohan2013 2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ അച്ഛനു വെള്ളവും ആഹാരവും കഴിക്കാൻ കഴിയണം കർത്താവേ. എൻ്റെ ദൈവമായ യേശുവേ ശാരീരിക അസ്വസ്ഥതകൾ എല്ലാം നീക്കി സംസാരിച്ച് വെള്ളം കുടിച്ച് അച്ഛൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തി നിലനിർത്തണം കർത്താവ് ആഹാരം കൊടുക്കാനായി അച്ഛൻ്റെ വായിലോ മുക്കി ലോ tube ഇടാൻ ഇടയാക്കരുത് അമ്മേ. ആരോഗ്യത്തോടെ എത്രയും പെട്ടെന്ന് അച്ഛന് ഡിസ്ചാർജ് ചെയ്യണേ. ഞാൻ അമ്മയുടെ തിരു സന്നിധിയിൽ വന്നു ഉടമ്പടി എടുക്കാം അമ്മേ
@sujathaanil7903
@sujathaanil7903 2 ай бұрын
കട ബാധ്യതയിൽ നിന്ന് രക്ഷപെടുത്തി തരണമേ
@ammujacob2339
@ammujacob2339 4 ай бұрын
സ്തോത്രം. ഹല്ലേലുയ ആമേൻ. അപ്പാ പിതാവേ അങ്ങ് എല്ലാ ദുർഘ ടങ്ങളും അടിയന് വേണ്ടി നേരെയാക്കുന്നതിനായി സ്തോത്രം
@SindhuSindhu-dv8fd
@SindhuSindhu-dv8fd 5 ай бұрын
കർത്താവെ ഇപ്പൊ വെക്കുന്ന വീട്ടിൽ. കിണർ ഉണ്ട് പക്ഷെ വെള്ളം ഓ രാണ്. ഞാൻ കൃപസനത്തിൽ നിന്നു കിട്ടിയ ഉപ്പ് ഇട്ടു. പക്ഷെ ഒരു വെത്യാസം ഇല്ല...
@christyantony7587
@christyantony7587 2 жыл бұрын
ഇശോയെ എന്റെ അമ്മയ്ക്ക് kuzhapamonnumundakalle.....medicine aduthal matename .....karunayundakename ...😭😭😭😭🙏🙏🙏🙏
@graceupongrace
@graceupongrace Жыл бұрын
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ. നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും
@Sonia-io9xi
@Sonia-io9xi Ай бұрын
ഈ പ്രാർത്ഥന ചൊല്ലിയതിൻ്റെ ഫലമായി എൻ്റെ മകന് ജോലി ലഭിച്ചു.കർത്താവിന് കോടാനുകോടി നന്ദി
@llovegod8107
@llovegod8107 Ай бұрын
Etra days anu ee prayer chollendath
@sherly2054
@sherly2054 Жыл бұрын
എന്തായാലും വചനം ഏറ്റു ഏറ്റു പറഞ്ഞു പറഞ്ഞ ഞങ്ങളെ പഠിപ്പികുന്നതിന് ഓർത്തു നന്ദി പറയുന്നു 🙏thank you 🙏
@Minnus66
@Minnus66 7 ай бұрын
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ
@dollyjohn916
@dollyjohn916 3 ай бұрын
Karunaulla karthave papiya yente valrthu mangante wife' nu oru jobs koduthu devasahayathal joli koduthu anugraham nalganame amman
@user-tl8wv7yl1n
@user-tl8wv7yl1n 3 ай бұрын
അമ്മേ മാതാവേ എൻറെ ജോലി അമ്മയ്ക്ക് സമർപ്പിക്കുന്നു. പാർട് ടൈം ജോലിയിൽ തുടരാൻ അമ്മ ഇടപെടണമേ അനുഗ്രഹവും കാരുണ്യവും ഉണ്ടാകണമേ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്...
@ejniclavose1897
@ejniclavose1897 2 ай бұрын
Dear No needs any mediator
@LailammaAji
@LailammaAji 11 күн бұрын
Sambatjika thafadam maran prarthikanum
@Iathareji
@Iathareji 4 ай бұрын
ഈശോയെ എന്റെകുടുംബത്തെ ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏
@tintuanish5690
@tintuanish5690 3 ай бұрын
ഈശോയെ ഇന്ന് എനിക്ക് 20000 രൂപ 5 മണിക്ക് മുൻമ്പ് തരണമേ ഈശോ ഇന്ന് തന്നെ തന്നു അനുഗ്രഹിക്കണമേ ഒരു ലോട്ടറി അടിച്ചാലും തരണമേ എന്റെ ഇശോ
@lathanair722
@lathanair722 Жыл бұрын
Karthavaya daivame ende kavyayude sareerikamaya Ella asukhangalum angu ethrayum pettennu thottu sukhappeduthename ini orikkalum asukham varathe idapedename amen
@pushpajames451
@pushpajames451 2 ай бұрын
Jesus pray & bless my son vivek he is having alot of stress🙏🙏🙏
@FireBird_272
@FireBird_272 2 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി കിട്ടാൻവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@mercydevassy6700
@mercydevassy6700 5 ай бұрын
യേശൂവേ അഖിൽ മോനു ഒരു വഴി കാട്ടി തരേണമെ. ഒരു ജോലി നെൽകി അനുഗ്ര ഹി ക്കേണം. അജയ് മോൻ നല്ല ഒരു വൈദികൻ ആകുവാൻ അനുഗ്രഹിക്കണം. ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ വഴി കാട്ടി തരേണമേ. എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ.
@sudhirjacob8587
@sudhirjacob8587 21 күн бұрын
Thank God for all blessings In Lord's name solve my financial need of 80,000amunt. Solve my financial crisis and need of 50,00000amount. Amen.
@sudhirjacob8587
@sudhirjacob8587 21 күн бұрын
In Lords name solve my financial need of 80,000amunt. Amen, Amén.Thank God Amen, Amen.
@sudhirjacob8587
@sudhirjacob8587 21 күн бұрын
Solve my financial need of 80,000amount Amen, Amen.
@sudhirjacob8587
@sudhirjacob8587 21 күн бұрын
I really claim. the amount in Lord's name. Thank, Thank God.
@sudhirjacob8587
@sudhirjacob8587 21 күн бұрын
Yes to affirm. Thank God. Amen.
@lailasakkeer1458
@lailasakkeer1458 Жыл бұрын
karthave aviduthe thiruvachanam ente hreudhayathil padhippikkename amen
@jasminethomas1761
@jasminethomas1761 3 ай бұрын
*ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌.* *സങ്കീർ‍ത്തനങ്ങള്‍ 3 : 5*
@sherinejoseph2921
@sherinejoseph2921 3 ай бұрын
അമ്മേ മാതാവേ,ചേട്ടൻ പിണക്കം മാറി കുഞ്ഞിനെം കൂട്ടി ഡഡ്ഡിനെയും,അമ്മയെയും കാണാൻ വന്നെ
@leenapradeesh4295
@leenapradeesh4295 Ай бұрын
കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ 🙏🏻🙏🏻🙏🏻
@bincychirackarottu
@bincychirackarottu 3 ай бұрын
എനിക്ക് നാളെ 8 test passavanum ലൈസൻസ് കിട്ടാനും എല്ലാരും പ്രാത്ഥിക്കണം നല്ല ടെൻഷൻ ഉണ്ട് 😮
@devudiyafans8836
@devudiyafans8836 7 ай бұрын
ഇനി വരുന്ന ദിവസങ്ങളിൽ കർത്താവു സാമ്പത്തികമായി എന്നെ ഉയർത്തും 🙏
@manjumonica7458
@manjumonica7458 28 күн бұрын
Amen Amen Amen🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@pushpajames451
@pushpajames451 Ай бұрын
Jesus pray & bless me🙏🙏🙏
@user-qm7rs3fw9l
@user-qm7rs3fw9l 5 ай бұрын
കർത്താവ് എന്നെ സാമ്പത്തികമായി ഉയർത്തും എനിക്ക് വിശോസം ആണ് 🙏🙏🙏🙏
@nancyjohn8297
@nancyjohn8297 4 ай бұрын
This verses are really powerful with my experience. Praise the lord jesus.
@pushpajames451
@pushpajames451 2 ай бұрын
Jesus pray for evaan hope he interacts more bless him 🙏🙏🙏🙏
@catherineml6995
@catherineml6995 8 ай бұрын
ആസ്വിനെ ഫോൺ അഡിക്ഷൻ അലസ്ത ഇവ മാറ്റി ദൈവകൃപയിൽ നൈകേണമേ, 🙏🙏
ഏശയ്യാ : 22 : 22  Isaiah : 22 : 22 -  33 Times
9:01
Grace upon Grace
Рет қаралды 17 М.
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 24 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 23 МЛН
Sankeerthanam 103.സങ്കീർത്തനം.103
3:14
Pappachan Pastor Guruvayur
Рет қаралды 44 М.
BABY Comedy : Baby helps homeless people
1:00
BABY Comedy
Рет қаралды 10 МЛН