ദിവ്യയെ സോഷ്യൽ മീഡിയയിൽ എതിർക്കുന്നവരുടെ പേരിൽ പോലീസിലെ റെഡ് വളണ്ടിയർ കണ്ണൂർ dsp യുടെ നേതൃത്വത്തിൽ ജനങ്ങളുടെ പേരിൽ കേസ് എടുക്കുന്നു പല സ്റ്റേഷനിലും വിളിച്ചുവരുത്തി ഭീക്ഷണി പെടുത്തുന്നു 👈 കൂട്ട് പ്രതികൾ എന്ന് സംശയിക്കുന്ന ഗോവിന്ദനും പാർട്ടിക്കും തോട്ടി പണിയെടുക്കുന്ന പോലീസിന് എതിരെ എന്തുകൊണ്ട് നീതിപീഠം മൗനം പാലിക്കുന്നു..? ദിവ്യ നിരപരാധി ആണെങ്കിൽ എന്തുകൊണ്ട് സി ബി ഐ അനേഷണം വേണ്ട എന്ന് സർക്കാർരും പാർട്ടി തലപ്പത്തുള്ളവരും പറയയുന്നു 👈എന്ന് എങ്കിലും ചോദിക്കാൻ നമ്മുടെ നീതിമാന്മാർ തയ്യാർ ആവണം 💯 ഇതിപ്പോൾ ജനങ്ങൾക്ക് ഭരണഘടനയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവർത്തി ആയിപോയി 💯
@mssaithalvi25339 сағат бұрын
ശ്രീജ എവിടെയായിരുന്നു കണ്ടില്ലല്ലോ വല്യളിയാ ❤
@tpsajeevan7995Күн бұрын
ഒരു ഡയറി എടുത്ത് അതിനു മേലെ കേസ് ഡയറി എന്ന് എഴുതി കൊടുക്കും പോലിസ്
@muralidharan9625Күн бұрын
ഒരിക്കലും കളക്ടറെ കുറ്റപ്പെടുത്തരുത്. അദ്ദേഹം വളരെയധികം മാനസിക സമ്മർദത്തിലാണ് അതു മാറിക്കിട്ടാൻ അദ്ദേഹം പരിശീലനത്തിന്ു പോകുന്നു. കാട്ടാ ഗുസ്തി. ദിവ്യ പകുതി കോമയിൽ
@XD123kkkКүн бұрын
😅😂
@Blj791Күн бұрын
😅😅😅😅
@LeelaP-je8dlКүн бұрын
😂😂😂
@clarapereira634Күн бұрын
Already in civil death😂😂
@vimala1234-l2p21 сағат бұрын
Kallathramcourse
@bhuvanachandranmd6538Күн бұрын
ദിവ്യ അരുൺ k ....
@mariyarajan9418Күн бұрын
P.P. s😊
@LeelaP-je8dl22 сағат бұрын
@@bhuvanachandranmd6538 കളക്റ്റർ അരുൺ ,& ദിവൃ ക്ക് ആദരാഞ്ജലികൾ 🙏 🌹🌹🌹
@premak773520 сағат бұрын
She will come out for inaugurations. Step by step, later into other political posts, may probably win election also, because people likely to forget as usual.
@mohamedshah1743Күн бұрын
പാവം കളക്ടർ.ആയുസ്സ് കുറവാണെന്ന വിഷമത്തിലാണ് നാട് വിട്ടത്.കണ്ണൂർ ആയാലും ഡൽഹിയിൽ ആയാലും തട്ടികളയാൻ ഉദ്ദേശിച്ചാൽ ദൂരം ഒരു പ്രശ്നമല്ലല്ലോ.സ്വസ്ഥത നഷ്ടപ്പെട്ടു എന്നാണ് ദിവ്യക്കു കിട്ടിയ മറുപടി എന്നാണ് അറിയാൻ കഴിഞ്ഞത്.കോവിന്ദനും മുഖ്യമന്ത്രി ആയി പ്രൊമോഷൻ കിട്ടാൻ സാധ്യതയുണ്ട്.പ്രൊമോഷൻ കിട്ടണമെങ്കിൽ കൊല നടത്തിയവരിൽ മുൻപന്തിയിൽ പേര് ഉണ്ടായിരിക്കണം.അതിന് വേണ്ടി അവർ മത്സരിക്കുകയാണ്.
@DhanuPtb23419 сағат бұрын
വളരെ നല്ലത് അല്ലേ.....കൊലയിൽ ആർക്ക് മെഡൽ കൊടുക്കണം
ഈ ഭരണം മാറുമ്പോൾ പിന്നെ എവിടേക്ക് ഓടും 🥵അന്റാർട്ടികയിലേക്ക് പോണ്ടി വരും.. എന്നാലും interpol പൊക്കിക്കൊണ്ട് വരും 🙄🙄🙄🙄
@TheSuresh2011Күн бұрын
Sechi,.... 😜😜😂😂
@devatheerthrs6221Күн бұрын
ഈ കളക്ടർ ഇവക്ക് വേണ്ടി ഇത്രയും തുള്ളിച്ചാടനം എങ്കിൽ വളരെ വളരെ അടുപ്പമുള്ള ബന്ധങ്ങൾ പലതും കാണും ഇവൻ അത്രത്തോളം അസ്ഥി പിടിച്ചു പോയി മോഷ്ടിക്കുന്ന എല്ലാത്തിനും കൂട്ടുനിൽക്കുമ്പോൾ നല്ലൊരു പങ്ക് ഇവന് കൊണ്ടുപോകാൻ സാധിക്കും ഇവനെ എത്രയും പെട്ടെന്ന് പുറത്താക്കിയില്ലെങ്കിൽ വളരെ ദോഷമാണ് അത് സിപിഎമ്മിന് ദോഷം തന്നെ ചെയ്യും
@pet7621 сағат бұрын
This Collector is with PP Divya on daytime and going to office in the evening only. Yesterday he announced the holiday for schools and colleges after office hours and it was in the midnight 😂.