പ്രാണപ്രതിഷ്ഠ: കല്ലിൽ ജീവൻ ചേർക്കുന്ന വിധം | MaitreyanTalks 234| l bug media

  Рет қаралды 71,792

L bug media

L bug media

5 ай бұрын

#maitreyantalks #maitreyan #lbugmedia
പ്രാണപ്രതിഷ്ഠ: കല്ലിൽ ജീവൻ ചേർക്കുന്ന വിധം | MaitreyanTalks 234 | l bug media

Пікірлер: 508
@rythmncolors
@rythmncolors 5 ай бұрын
ഇല്ലാത്ത ഒരു ആശയത്തെ ആവാഹിച്ച് പ്രതിഷ്ഠിച്ച് അതിനോട് കെഞ്ചി കേഴുന്ന മനുഷ്യർ.. എത്ര വിചിത്രം.. അല്ല അതിൽ വല്ല്യ കാര്യമില്ല പ്രപഞ്ചം തന്നെ വിചിത്രം അല്ലെ.. great ✨✨
@georgepp9634
@georgepp9634 5 ай бұрын
😂
@A.V.VINOD.
@A.V.VINOD. 4 ай бұрын
ഓരോരുത്തരുടെയും വിശ്വാസത്തിൽ കൈകടത്താതിരിക്കുന്നതിണ് നല്ലത്...അത് അവരുടെ അവകാശം...നിനക്ക് അവിശ്വാസം എങ്ങനെ അതുപോലെ അവർക്ക് വിശ്വാസം...അത്രതന്നെ
@abdurahimmoosa3018
@abdurahimmoosa3018 5 ай бұрын
മൈത്രേയൻ! അ ശാസ്ത്രീയതക്കും അനീതിക്കും അസംബന്ധങ്ങൾക്കും എതിരെയുള്ള ഒറ്റയാൾ പട്ടാളം, ഇനിയും മൈത്രേയന്മാർ ഉണ്ടാവട്ടെ 🙏🌹
@voyabeemedia4615
@voyabeemedia4615 5 ай бұрын
വാല്മീകി എഴുതിയ കഥയിലെ കഥാപാത്രങ്ങൾ ആണ് രാമനും സീതയും. അവരിപ്പോൾ ദൈവവും ആയി 😂
@kvvinayan
@kvvinayan 5 ай бұрын
സ്ഥലപേര് വച്ച് കഥയെഴുതിയതല്ലേ പണിയായത്
@rajagopalrajapuram8940
@rajagopalrajapuram8940 5 ай бұрын
അല്ല നികൃഷ്ടനായ ഒരുത്തൻ ഭരിച്ചു. അവനാണ് രാമൻ
@fastbro3031pro
@fastbro3031pro 5 ай бұрын
Yes
@user-hb8lx4ig3i
@user-hb8lx4ig3i 5 ай бұрын
Sheriya bible adakamulla semetic mathagalum ketukathayanu
@bhagathindianflower1167
@bhagathindianflower1167 5 ай бұрын
🤣🤣🤣🤣🤣@@kvvinayan
@anumohan639
@anumohan639 5 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങളൊന്നും ഇവർക്ക് അറിയാഞ്ഞിട്ടല്ല 2024 ഇലക്‌ഷൻ ജയിക്കണമെങ്കിൽ ഇതൊക്കെ വേണം ഇനി ഇതിന്റെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും വരുമ്പോഴേക്കും 2029 ലെ ഇലക്ഷന്റെ സമയം വരും
@TheSanalrajan
@TheSanalrajan 5 ай бұрын
സത്യം
@mosamaster
@mosamaster 5 ай бұрын
പ്രധാന-മന്ത്രി പ്രധാന-തന്ത്രി ആയ ദുർ ദിനം നമ്മൾ സാക്ഷ്യം വഹിക്കേണ്ടിവന്ന ദുരവസ്ഥ !
@ksm529
@ksm529 5 ай бұрын
താങ്കൾ പുലിയാണ്.ചങ്കൂറ്റം അപാരം തന്നെ.എല്ലാ സപ്പോർട്ടും🎉🎉❤❤❤
@rafk184
@rafk184 5 ай бұрын
ബഹുദൈവം ഇല്ല ഒറ്റ ദൈവം ആണുള്ളത്
@user-ny6vb3sl5r
@user-ny6vb3sl5r 5 ай бұрын
കണ്ണ് തുറക്കാത്ത ദൈവങ്ങളേ കരയാൻ അറിയാത്ത ചിരിക്കാൻ അറിയാത്ത കളിമൺ പ്രതിമകളേ......
@ElizabethMichael-mi4yg
@ElizabethMichael-mi4yg 5 ай бұрын
കണ്ണൂ തുറന്ന് നോക്കുന്നത് കണ്ടായിരുന്നോ ഇനിയുള്ള എല്ലാ പ്രതിമയും കണ്ണൂ തുറക്കും😂
@tinytot140
@tinytot140 5 ай бұрын
​​@@ElizabethMichael-mi4ygകണ്ണു തുറക്കട്ടെ. ണ്ണ യുടെ കുനിപ്പ് മാറാതിരിക്കട്ടെ.
@Siddarth-ek6dv
@Siddarth-ek6dv 5 ай бұрын
ഈ പൂജ്യത്തിൽ നിന്നു൦ ഇതെല്ലാ൦ സൃഷ്ടിക്കുന്ന പൂജ്യത്തിൽ (ശൂന്യതയിൽ) നിലനിർത്തണ൦. പൂജ്യത്തിലേക്ക് കൊണ്ടു പോകണ൦.
@manasachakravarthi743
@manasachakravarthi743 5 ай бұрын
പ്രാണപ്രതിഷ്ടകൊണ്ട് ഒരു കല്ലിനു ജീവൻ വെയ്പിക്കാൻ സാധിക്കുമെങ്കിൽ മരിച്ച മൃതശരീരത്തിൽ ജീവൻ വയ്പ്പിക്കാൻ പറ്റേണ്ടതല്ലെ,,,,,കുറഞ്ഞപക്ഷം അപകടങ്ങളിൽ മരണപ്പെടുന്ന കൊച്ചുകുട്ടികളെയെങ്കിലും ജീവൻ നൽകി രക്ഷിക്കാമായിരുന്നല്ലൊ,,,,,,!!!!
@bahuleyansobhana5169
@bahuleyansobhana5169 5 ай бұрын
ദൈവത്തെ മാത്റമേ സൃഷ്ടിക്കാന് കഴിയൂ.
@user-nq6lz2hr8l
@user-nq6lz2hr8l 5 ай бұрын
Athoke 2000 anyam ninnupoyi
@ILove_My_India
@ILove_My_India 5 ай бұрын
മരിച്ചവർക്ക് ജീവൻ കൊടുക്കുന്നത് അടുത്ത ഭരണം കിട്ടിയാൽ ചർച്ച ചെയ്ത് പസാക്കും wait ചെയ്യ്
@user-sx1et7en4b
@user-sx1et7en4b 5 ай бұрын
​@@ILove_My_Indiaആര് മോങ്ങിയാവും
@Deepusilpas8205
@Deepusilpas8205 5 ай бұрын
​@@ILove_My_India😂😂😂😂
@mathewvarghese2607
@mathewvarghese2607 5 ай бұрын
നല്ല ചോദ്യം. കല്ലിനു ജീവൻ കൊടുക്കാമെങ്കിൽ ഒരു ശവത്തിനും കൊടുക്കാം ജീവൻ. ആ കല്ലു ദൈവത്തെക്കാൾ ശക്തി ആ തന്ത്രിക്കാണെന്ന് എൻ്റെ പക്ഷം. രസകരമായ കാര്യം. ഈ ജീവൻ കൊടുത്ത തന്ത്രിയും ഈ കല്ലിനോടു യാചിക്കുന്നു. എന്തൊരു വിരോധാഭാസം.
@thankachancm4554
@thankachancm4554 5 ай бұрын
കഷ്ടമെന്നല്ലാതെ എന്ത് പറയാൻ?
@venkimovies
@venkimovies 15 күн бұрын
ദൈവം മനുഷ്യ സ്ത്രീയെ ഗർഭിണിയാക്കി അതും ദൈവമായി എന്നുപറയുന്നുന്ന പോലെ ഇതും ഭോഷക്കാണ്
@teekaytrade9006
@teekaytrade9006 5 ай бұрын
മനോഹരമായ ഒരു രാജ്യം വകതിരിവില്ലാത്ത ഭരണാധികാരികൾ അധികാരത്തിൽ വന്നാൽ രാജ്യത്ത് ഇങ്ങനെയൊക്കെ നടക്കും.... ഇതൊരു താൽക്കാലിക പ്രതിഭാസം മാത്രമാണ്... തീർച്ചയായും മാറ്റം വരും അപ്പോഴേക്കും നമുക്ക് ഒരുപാട് നഷ്ടം സംഭവിച്ചിരിക്കും
@Leo-do4tu
@Leo-do4tu 4 ай бұрын
നമ്മുടെ രാജ്യത്തിൻ്റെ ഒരു ഗതികേട്. വിവേകമില്ലാത്ത കോൺഗ്രസ്ഭരണാധികാരികൾ മതന്യൂനപക്ഷ പ്രീണനവും അഴിമതിയും നടത്തി രാജ്യത്തെ ഈ സ്ഥിതിയിലാക്കി.
@SanthoshKumar-jq4ei
@SanthoshKumar-jq4ei 5 ай бұрын
മൃഗങ്ങളും പക്ഷികളും കാഷ്ടിക്കാൻ മടിക്കാത്ത കല്ലിനെ / ബിമ്പത്തെ അറിവിന്റെ നിറകുടമായ മനുഷ്യൻ തലകുത്തി വീണ് നമസ്കരിക്കുന്നു 🙄
@k.k.4950
@k.k.4950 5 ай бұрын
Super question 👌yours....
@josephvarkey8921
@josephvarkey8921 5 ай бұрын
Maithreyan is one of the greatest thinkers of our time,expect more like this❤
@pgn4nostrum
@pgn4nostrum 5 ай бұрын
Looks so decent. Also looks like a deceased clown
@muralidharan3904
@muralidharan3904 5 ай бұрын
@@pgn4nostrum Yes indeed. That too a filtered one.
@muhammadessa3252
@muhammadessa3252 5 ай бұрын
മനുഷ്യൻ ഉണ്ടാക്കുന്ന ദൈവം, ചിന്തിക്കേണ്ട വിഷയം, 😂😂
@ranjithkb7523
@ranjithkb7523 5 ай бұрын
Mohammadinte Allah , Modiyude Raman .... Vayattipizhappinu vendiyanu Bai .....
@haridasanhari3278
@haridasanhari3278 5 ай бұрын
Ha ha kallune mutham alle 😅😅😅 pavam thirum alle
@kvrafee6913
@kvrafee6913 5 ай бұрын
എല്ലാം അമ്പലവും പള്ളിയും, ചർച്ചും പൊളിച്ചു മാറ്റി, അവിടെ കപ്പ ചീര വെള്ളരിക്ക നട്ടു വളർത്തുക
@Leo-do4tu
@Leo-do4tu 4 ай бұрын
അമ്പലവും മോസ്ക്കും പള്ളിയും ആയാലോ?
@sabarisanker1342
@sabarisanker1342 5 ай бұрын
❤❤❤🙏🙏🙏👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 പ്രാണപ്രതിഷ്ഠ, ശുന്യമായ 'ഠ 'യാണ്‌ നമ്മെ പഠിപ്പിച്ചത്.
@radharamakrishnan6335
@radharamakrishnan6335 5 ай бұрын
ഈ പള്ളിയിൽ നിന്നും ഒരു രാമനെ കിട്ടി പറഞ്ഞല്ലോ, ആ രാമനെ എന്താ ഇവിടെ വെക്കാഞ്ഞവോ 😂... പുതിയ ഒരു സാധനമാണല്ലോ ഇവിടെ വെച്ചത്... എന്തായാലും നമ്മുടെ നാട് പുറകോട്ട് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു...
@roythomas9699
@roythomas9699 5 ай бұрын
അവിടുന്നും കിട്ടിയ ഒർജിനൽ രാമനെ എന്ത് ചെയ്തു എന്ന് അറിയാൻ ആഗ്രഹം ഉണ്ട്.
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 5 ай бұрын
​@@roythomas9699ആ രാമൻ പള്ളി പൊളിച്ചപ്പോൾ ഇഷ്ട്ടിക തലയിൽ വീണു മരിച്ചു പോയി 😂
@saidalavi2304
@saidalavi2304 5 ай бұрын
​@@roythomas9699 രാമനെ ആരാധിക്കുന്ന വർതന്നെ പള്ളി പൊളിച് രാമനെ കൊല്ലാൻ നോക്കിയാൽ രാമനെന്ത് ചെയ്യും ആദ്യ ഇഷ്ടിക വീണപ്പോ തന്നെ രാമൻ ജീവനും കൊണ്ടോടിക്കാണും😊
@FivestarmagicFivestar-rn1yl
@FivestarmagicFivestar-rn1yl 5 ай бұрын
ഒരു മൊഞ്ജ് ഇല്ല ഒരു കോയ ലുക്ക് ആയത് കൊണ്ട് വെച്ചില്ല
@scraptip
@scraptip 5 ай бұрын
വളരെ നല്ല ചോദ്യം 👍
@LovelyGlasses-mu1op
@LovelyGlasses-mu1op 5 ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ ദൈവങ്ങൾ ഉള്ള ഏക രാജ്യം മാണ് ഭാരത മെന്ന ഇന്ത്യ . മരത്തിലും . കല്ലിലും . എന്ന് വേണ്ട . പിന്നെ മനുഷ്യ ദൈവങ്ങൾ വേറെ. അതൊരു പാവങ്ങളെ പറ്റിക്കുന്ന വർ ഒരുപാട് എവിടെ തിരിഞ്ഞാലും കാണാം ... എന്റെ പൊന്നൂ . അന്ത വിശ്വാസം തന്നെ കണ്ട് പിടിച്ചത് തന്നെ . ഇന്ത്യ യാണ് .. 🙏🙏🙏
@sandhyasanal115
@sandhyasanal115 5 ай бұрын
എനിക്ക് ഒരു സംശയം രാമൻ ഒരു കഥാപാത്രമാണ് ഹിന്ദു ദൈവങ്ങൾ എല്ലാം കഥാപാത്രമാണ്. അപ്പോൾ യേശു ആരുടെ സൃഷ്ടിയാണ് മൂസ്ലീങ്ങളുടെ അള്ളാഹു ആരുടെ ഭാവനയാണ് ഇതിനെ പറ്റിയൊന്നും താങ്കൾ എങ്ങും പറഞ്ഞ് കേട്ടിട്ടില്ല എനിക്ക് അത് ഒന്ന് പറഞ്ഞു തരാമോ പിന്നെ ഓക്സിജൻ ഉള്ളത് കൊണ്ട് തീ ഉണ്ടാ കുന്ന ഈ ഭൂമി എങ്ങനെയാണ് ഉണ്ടായത് ഈ ഭൂമിയിൽ ജീവന്റെ ആദ്യ രൂപം എങ്ങനെ ഉണ്ടായി പരിണാമസിദ്ധാന്തത്തെക്കുറിച്ച് ഒന്ന് നന്നായി വിശദീകരിക്കാമോ .പിന്നെ ശാസ്ത്രത്തിന്റെ കണ്ടു പിടിത്തങ്ങളെക്കുറിച്ച് അങ്ങ് പറഞ്ഞല്ലോ വലിയ കണ്ടു പിടിത്തങ്ങൾ നടത്തി റോക്കറ്റ് വിക്ഷേപിക്കുന്ന സമയത്ത് ഈ ആധുനികശാസ്ത്രജ്ഞൻമാർ പൂജ ചെയ്യുന്നു But നമുക്ക് അറിയാത്ത അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത നിഗൂഢമായ എന്തിലേക്കെങ്കിലും നമ്മുടെ എല്ലാ പ്രതീക്ഷയും അർപ്പിക്കുന്നു സമാധാനം കണ്ടെത്തുന്നു ഒരു മറുപടി പ്രതീക്ഷയോടെ .
@user-gt4vt4is1p
@user-gt4vt4is1p 5 ай бұрын
ഈശ്വരനെ വിശ്വസിക്കുന്നവരെപ്പോലെ ഈ ശ്വരനെ വിശ്വസിക്കാത്തവർക്കും അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട് അത് എല്ലാമനുഷ്യനും തുല്യമാണ് മനനം ചെയുന്നവൻ മനുഷ്യൻ ഇതിൽ ഏതാകണമെന്നു മനനം ചെയുന്നവന് മനസിലാകും
@mosesnawaninawani8409
@mosesnawaninawani8409 5 ай бұрын
മൈത്രേയൻ അമേരിക്കയിലിരുന്നു പറയുമ്പോൾ ഇത്തിരി ധൈര്യം കൂടിയോ എന്ന് ഒരു സംശയം😍😍😍
@reefgarden2420
@reefgarden2420 5 ай бұрын
Kalburgiye vadhichavar ivideyalle Americayilallallo😅
@vinodg1289
@vinodg1289 5 ай бұрын
എത്ര കേട്ടാലും അറിഞ്ഞാലും മനസ്സിലായിട്ട് അജ്ഞത നടിച്ചു മണ്ടരായി ജീവിക്കാൻ വിധിക്കപ്പെട്ട ഇന്ത്യൻ സമൂഹവും വിവരം കെട്ട പ്രധാന മന്ത്രിയും ഭരണകൂടവും😄😄😄😄😄😄 മൈത്രേയന് അഭിനന്ദനങ്ങൾ ✨️✨️✨️🌹🌹🌹🌹🌹👍👍👍👍
@hyrunnisa1602
@hyrunnisa1602 5 ай бұрын
നമ്മൾ ഇത് വരെ കേട്ടതും പഠിച്ചതും സർവ്വ ജീവ ജാലകങ്ങള്‍ക്കും ജീവൻ പകർന്നു നൽകുന്നത് ദൈവം അവന്റെ ആത്മ സത്തയിൽ നിന്നുള്ള ഒരംശം കൊണ്ടാണെന്ന് ലേ .എന്നാലിപ്പോള്‍ ഇതാ ഒരു രാജ്യം ഭരിക്കാൻ സന്ദര്‍ഭം കിട്ടിയ നമ്മളെ പോലുള്ള പച്ചയായ ഒരു മനുഷ്യൻ താനാണ് ദൈവത്തിന് ആത്മാവ് പകർന്നു നൽകാൻ യോഗ്യനായ ഒരേയൊരു മഹാത്മാവ് എന്ന അവകാശ വാദവുമായി വന്നു കൊണ്ട് നമ്മളെയും നമ്മുടെയെല്ലാം ദൈവമായ ദൈവത്തെ പോലും കൊല്ലണോ ജീവിക്കാൻ അനുവദിക്കണോ അതല്ല ദൈവം എവിടെ ഇരിക്കണം എന്നെല്ലാം നിശ്ചയിച്ച് തീർപ്പു കൽപിക്കാൻ പ്രാപ്തനായ ഒരു മഹാ സംഭവം അവതരിച്ചിരിക്കുന്നു . ഇങ്ങനെയൊരു മഹാ മഹാ ഭാഗ്യം നമുക്ക് കിട്ടിയിരിക്കുന്നല്ലോ എന്നോർക്കുംബോൾ പുളകം കൊള്ളാത്തവരായി ആരെന്കിലും ഈ ഭൂമുഖത്തുണ്ടെന്കിൽ അവന്റെ കാര്യം ഹാ.കഷ്ടം എന്നല്ലാതെന്താ പറയ്അ
@midunsree3111
@midunsree3111 5 ай бұрын
ഏതെങ്കിലും മതത്തിൽ അകപ്പെട്ടു പോയാൽ പിന്നെ അതിൽനിന്ന് ഉള്ള മോചനം വളരെ വിഷമമാണ്😢
@mashoodk118
@mashoodk118 5 ай бұрын
True.... and even now people are fighting in name of religion....
@UmaLokanath
@UmaLokanath 5 ай бұрын
​@@mashoodk118 You mean people don't fight for anything else. For women, for money, for land... Etc etc.
@smksmk2987
@smksmk2987 5 ай бұрын
ഇസ്ലാം ആണ് സത്യം.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@sankar2701
@sankar2701 5 ай бұрын
@@smksmk2987 comedy.. ex muslim channel ഒന്നും കാണുന്നില്ലേ ചേട്ടാ..
@faizalhameedukunju9151
@faizalhameedukunju9151 5 ай бұрын
താങ്കൾ ഇത് ഹിന്ദിയിൽ അവതരിപ്പിക്കണം എന്നാണ് എന്റെ ഒരിത്😮
@babudelair6698
@babudelair6698 5 ай бұрын
Great talk
@rameshvk1898
@rameshvk1898 5 ай бұрын
സൂപ്പർ കലക്കി സർ
@salimpm2684
@salimpm2684 5 ай бұрын
ഒരു കാലത്ത് ബ്രഹ്മണന് മാത്രം അവകാശപ്പെട്ട ദൈവങ്ങൾ ......
@alnagt5974
@alnagt5974 5 ай бұрын
യഥാർഥ ബ്രാഹ്മണന് ഒരു ദൈവവും ഇല്ല അതിനെ പേരാണ് അഹം ബ്രഹ്മോസ് തി. അതിനെയാണ് ബ്രാഹ്മണ്യം പ്രാപിച്ച അവസ്ഥ എന്ന് പറയുന്നത്. അത് പ്രാപിച്ച് കഴിഞ്ഞവർക്ക് ഇവിടെപ്പറയുന്നത് മൈത്രേയൻ പറയുന്നതിലും അധികം അറിയാം. പക്ഷേ യഥാർഥ ബ്രാഹ്മണ്യം പ്രാപിച്ചവർ അത് പ്രാപിക്കാത്തവരെ ഇപ്പ ശരിയാക്കിത്തരാം എന്ന്പറഞ്ഞ് തങ്ങളുടെ ബ്രാഹ്മണ്യം കാണിച്ചു അത് മോഹിപ്പിച്ചു വഴിതെറ്റിക്കാനായി തങ്ങൾക്ക് ലഭിച്ച കഴിവിനെ ഒരു ടൂളായി ഉപയോഗിക്കുന്നു. കാരണം ബ്രാഹ്മണ്യത്തിൻ്റെ രഹസ്യം സ്വന്തം കുലത്തിനുള്ളിൽ മാത്രം ഒതുക്കണം എല്ലാവരും ബ്രാഹ്മണ്യം പ്രാപിച്ച് കഴിഞ്ഞാൽ പിന്നെ പിന്നെ തങ്ങൾക്ക് അടിമകൾ എവിടെനിന്ന് കിട്ടും. അതിനാൽ അഞ്ചാം പത്തികളെ എന്നെന്നും അടിമകളായി തന്നെ കഞ്ഞിക്കുഴിയിൽ നിലനിർത്താനുള്ള പൗരാണിക കാലം മുതലേ കണ്ട് പിടിക്കപ്പെട്ട ഏറ്റവും വലിയ ഒരു ശാസ്ത്രീയ സുത്രപ്പണി ആണിത്. എല്ലാവരും ബ്രാഹ്മണ്യം പ്രാപിച്ചാൽ പിന്നെ ഇവർക്ക് ദാസ്യ പ്പണിക്ക് ആരേക്കിട്ടും? അതിനാൽ തങ്ങളുടെ അടിമകളെയും പണിക്കാരെയും ഒരിക്കലും ബ്രാമണ്യം കൈവരിക്കാനാവാതെ കഞ്ഞിക്കുഴിയിൽ എന്നെന്നും തത് സ്ഥിതിയിൽ നിലനിർത്താനുള്ള അവർ രൂപപ്പെടുത്തിയ social engineering ൻ്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്.
@tinklingcrystals6489
@tinklingcrystals6489 5 ай бұрын
Oh ivideyum vanno bra manakkunnavanmaar😮
@haridasanhari3278
@haridasanhari3278 5 ай бұрын
Pinne kapparinu swargga ella naraggam matram 😅😅😅
@sainudeenkoya49
@sainudeenkoya49 5 ай бұрын
​@@haridasanhari3278 *ആരാണ് കാഫിർ ?* 'മുസ് ലിംകളല്ലാത്തവരെല്ലാം കാഫിറുകളല്ല, മുസ്ലിംകളിലും കാഫിറുകളുണ്ട്.'' അവിശ്വസിച്ചവൻ, നിഷേധിച്ചവൻ, മറച്ചുവെച്ചവൻ, നന്ദികേട് കാണിച്ചവൻ, എന്നൊക്കെയാണ് ' കാഫിർ' എന്ന വാക്കിൻ്റെ അർത്ഥം. വിത്ത് മണ്ണിൽ മറച്ചു വെയ്ക്കുന്നവൻ എന്ന അർത്ഥത്തിൽ കർഷകനെ കാഫിർ എന്നു് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചിരിക്കുന്നു.( 57:20) വേദ വെളിപാടുകളിലൂടെയും പ്രവാചകന്മാരിലൂടെയും (ഋഷി ) ദൈവം അറിയിച്ചു തന്ന മാർഗദർശനത്തെ ബോധപൂർവ്വം അവിശ്വസിക്കുക, പ്രവാചകന്മാരിൽ ചിലരെ വിശ്വസിക്കുകയും ചിലരെ അവിശ്വസിക്കുകയും ചെയ്യുക, മരണാനന്തരം ഒരു ജീവിതമുണ്ടെന്നും ഈ ലോകജീവിതത്തിലെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ അവിടെ രക്ഷാ ശിക്ഷകളുണ്ടെന്ന വേദ വെളിപാടിനെ നിഷേധിക്കുക, മനുഷ്യർക്ക് ലഭിച്ച ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ദൈവം നൽകിയതല്ലെന്നു വാദിക്കുക, ദൈവത്തിൻ്റെ സ്ഥാനം അവൻ്റെ സൃഷ്ടികളായ ചേതനവും അചേതനവുമായ ദിവൃത്വം വാദിക്കുന്ന മനുഷ്യരുൾപെടെയുള്ള വസ്തുക്കൾക്കു നൽകുക, ഇതൊക്കെ ചെയ്യുന്നവരെയാണ് ' കാഫിർ' എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഈ യാഥാർത്ഥ്യങ്ങൾ അറിയാത്തവർ കാഫിറുകളല്ലെന്നും മരണാനന്തരം ശിക്ഷിക്കപ്പെടുകയില്ലെന്നും ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുസ്ലിമായ വ്യക്തി, മേൽപറയപ്പെട്ട കാര്യങ്ങളിൽ ഏതെങ്കിലുമൊന്നു നിഷേധിക്കുകയോ, മുസ്ലിമായ കാരണത്താൽ അവൻ്റെ മേൽ നിർബന്ധമാക്കപ്പെട്ട നമസ്കാരം, വ്രതം, സക്കാത്ത്, ഹജ്ജ്, ജീവിത നിയമങ്ങൾ ഇവയിലേതെങ്കിലും ഒന്നിനെ ബോധപൂർവ്വം തള്ളിക്കളയുകയോ ചെയ്താൽ ആ മുസ്ലിമിനെയും 'കാഫിർ' എന്നാണ് വിളിക്കപ്പെടുക. പേരു കൊണ്ടോ, ജനനം കൊണ്ടോ ( ജാമിദ, ജബ്ബാർ പോലെ ) അല്ല ഒരാളെ മുസ്ലിം (ദൈവത്തെ അനുസരിച്ചവൻ) എന്നു വിളിക്കപ്പെടുന്നത്. കർമ്മം കൊണ്ടാണ്. (മുഹമ്മദാലി ക്ലേ, കമലാ സുരയ്യ, എ.ആർ. റഹ് മാൻ ഉദാഹരണം). വിശുദ്ധ ഖുർആനിൽ അഞ്ഞൂറു പ്രാവശ്യം ഈ പദം വന്നിട്ടുണ്ട്. ഒരിടത്തു പോലും അമുസ്ലിം എന്ന അർത്ഥത്തിൽ അത് ഉപയോഗിച്ചിട്ടില്ല. കാഫിർ എന്നത് ആക്ഷേപാർഹമോ, അപഹാസ്യമോ, ശകാരമുൾക്കൊളളുന്നതോ ആയ വാക്കല്ല, ഒരു വ്യക്തിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. കമ്യൂണിസ്റ്റുകൾ അവരല്ലാത്തവരെ ബൂർഷ്വാസികൾ എന്നും, സോഷ്യലിസ്റ്റുകൾ എതിർ പക്ഷത്തുള്ളവരെ കാപിറ്റലിസ്റ്റുകളെന്നും ഈശ്വരവിശ്വാസികൾ അവരല്ലാത്തവരെ നിരീശ്വരവാദികൾ എന്നും വിളിക്കുന്നതുപോലുള്ള ഒരു പ്രയോഗമാണ്. കാഫിറായ മനുഷ്യരോട് മാനുഷികമായ ബന്ധങ്ങൾ നടത്തുന്നതിനെ ഇസ് ലാം വിലക്കിയിട്ടില്ല. അവരോട് നന്മ ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്.( ഖുർആൻ 60: 8). സമ്പന്നരായ നിരവധി ശിഷ്യന്മാരുണ്ടായിട്ടും ആദർശ ശത്രുക്കളായ ജൂതരുമായിട്ടാണ് നബി പലപ്പോഴും സാമ്പത്തിക ഇടപാടുകൾ ( പണയം, കടം വാങ്ങൾ ) നടത്തിയിരുന്നത്. ശത്രുക്കൾ വധിക്കാൻ തീരുമാനിച്ചപ്പോൾ പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ (പാലായനം) പോയി. ആ യാത്രയിൽ വഴികാട്ടിയായി നിശ്ചയിച്ചത് ശത്രുസമൂഹത്തിലുള്ള ഒരു വ്യക്തിയെയായിരുന്നു. പ്രവാചകനെ പിടിച്ചു കൊടുക്കുന്നവർക്ക് നൂറ് ഒട്ടകം (ഇന്നത്തെ മിനി ലോറിയ്ക്കു തുല്യം ) പ്രഖ്യാപിച്ച വേളയിലായിരുന്നു ഇതെന്നു് ഓർക്കുക. വിശ്വസ്തതയ്ക്കായിരുന്നു പ്രവാചകൻ പ്രാധാന്യം കൽപിച്ചത്. ആ സംസ്കാരത്തിൻ്റെ തുടർച്ചയാണ് മുസ്ലിം ഭരണാധികാരികൾ മുമ്പ് ഇന്ത്യയിലും ഇപ്പോൾ ഗൾഫ് നാടുകളിലും ഉന്നത സ്ഥാനങ്ങളിൽ മുസ് ലിംകളല്ലാത്ത നിരവധി പേരെ ഉന്നത ഉദ്യോഗങ്ങളിൽ നിയമിച്ചിട്ടുള്ളത്. യോഗ്യതയും വിശ്വസ്തതയുമാണ് പരിഗണനീയം. ജാതിയും മതവുമൊന്നും ആയിരുന്നില്ല. ഇതാണ് വസ്തുതയെങ്കിലും നിക്ഷിപ്ത താല്പര്യക്കാർ ഇസ്ലാമിനെ ആക്ഷേപിക്കാൻ കാഫിർ എന്ന വാക്കിനെ ബോധപൂർവ്വം ഒരു ആയുധമാക്കുകയാണ്. യഥാർത്ഥ ഈശ്വരവിശ്വാസികൾ ഒരിക്കലും അസത്യത്തിൻ്റെ പ്രചാരകരാവുകയില്ല. അവർ സത്യാന്വേഷികളും ധർമ്മം പ്രവർത്തിക്കുന്നവരുമായിരിക്കും.(സത്യം വദ : ധർമ്മം ചര:) നന്മയിലും നീതിയിലും നില കൊളളുവാൻ ഈശ്വരൻ ഏവരേയും അനുഗ്രഹിക്കട്ടെ
@mathews951
@mathews951 5 ай бұрын
മനുഷ്യന്റെ ഭാവനയിൽ വിരിഞ്ഞ ദൈവം മനുഷ്യനെ ഭരിക്കുന്നു.
@ramankuttypp6586
@ramankuttypp6586 5 ай бұрын
Great...
@subairk0784
@subairk0784 5 ай бұрын
ഇതിനൊക്കെ പരിഹാരം കിട്ടണങ്കിൽ ബാലറ്റ് പേപ്പർ തിരിച്ചു വരണം അതിനു വേണ്ടി ചർച്ച ചെയ്യൂ സൂര്യനെയും വായുവിനെയും ആകാശത്തെയും നിയന്ദ്രിക്കാൻ പ്രബഞ്ച നാഥൻ ഉണ്ട്
@user-dn2kj6mk4v
@user-dn2kj6mk4v 5 ай бұрын
ആ പ്രപഞ്ച നാഥന് ഇത് ശരീയ്ക്കാൻ പറ്റില്ലേ .മനുഷ്യനെ നിയന്ത്രിക്കാൻ കഴിയാത്തവനാണോ ലോകത്തെ നിയന്ത്രിക്കുന്നത് 😂😂
@naserovov9390
@naserovov9390 5 ай бұрын
അങ്ങിനെ എങ്കിൽ മരിച്ചവരെ ജീവിപ്പിക്കാൻ പറ്റുമല്ലോ
@user-rz5po3mz5e
@user-rz5po3mz5e 5 ай бұрын
Very good🙏
@byjupnelsonnelson3033
@byjupnelsonnelson3033 5 ай бұрын
Maithreyan is a great man
@rameshkumar.gkumar9933
@rameshkumar.gkumar9933 5 ай бұрын
Than vivaradhoshi.
@JCT75
@JCT75 5 ай бұрын
Thank you, Maithreyan.
@pkp8559
@pkp8559 5 ай бұрын
എല്ലാവർക്കും അറിയാം. പക്ഷേ കൂടെ ഉള്ളവർ എന്ത് കരുതും അല്ലെങ്കിൽ ചെയ്യും എന്നുള്ള പേടി.
@basheerkovval-tr2yr
@basheerkovval-tr2yr 5 ай бұрын
Bigsalute sir fullsupport ❤❤❤❤❤❤❤
@kajahussain4500
@kajahussain4500 5 ай бұрын
സത്യംതാങ്കൾ തുറന്ന് പറയുന്നതിലൂടെ കുറേ കുടില ചിന്താഗതിക്കാരുടെ അന്ധവിശ്വാസങ്ങൾക്ക് പുനർവിചിന്തനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.... നരേന്ദ്ര ഭാരതത്തിൽ വർഗീയതയും മതവികാരങ്ങളെ ആളിക്കത്തിച്ചും രാജ്യം അനുദിനം നശിച്ചുകൊണ്ടിരിക്കുന്നു..... താങ്കളുടെ തുറന്നുപറച്ചിലിന് ഹൃദയാഭിവാദ്യങ്ങൾ
@radharamakrishnan6335
@radharamakrishnan6335 5 ай бұрын
ഒക്കെ വെറുതെയാണ്.. കുടില ചിന്താഗതിക്കാർ ചത്തു പോയാലെ അത് അവസാനിക്കൂ.. കൊറച്ചു സംശയത്തോടെ ഇരിക്കുന്നവർക്ക് ഇത് ഉപകാരപെടും. ഞാനൊക്കെ സംശയത്തോടെ ഇരുന്ന ഗ്രൂപ്പിൽ ആയിരുന്നു.. മൈത്രേയന്റെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ ആണ് സംഗതി ക്ലിയർ ആയത്...😂
@shifytk1916
@shifytk1916 5 ай бұрын
Correct
@alexandervd8739
@alexandervd8739 5 ай бұрын
God is ideas, can be used as tools.
@x-factor.x
@x-factor.x 5 ай бұрын
ഈ രാമന് ചരിത്രപരമായ എന്ത സ്തിത്വമാണ് ഉള്ളത് ?!. കഥകളും കവിതകളും ഇതിഹാസം എന്നു വിളിക്കുന്ന നീണ്ട കാവ്യങ്ങളും ഒക്കെ ചരിത്രമാക്കുന്നെങ്കിൽ ഇവിടെ എത്രയെത്ര ദൈവിക ജന്മങ്ങളും ചക്രവർത്തിമാരും രാജാക്കന്മാരും ഉണ്ടാവും ???!!!. അസംഗതമായ ഒരു കാര്യവും മനുഷ്യ ജീവിതത്തിൽ ഒരു സംഭാവന നല്കുന്നില്ല ???!!!.
@SalamZanan
@SalamZanan 5 ай бұрын
സർ പറയുന്നത് എല്ലാം ശരിയാണ്..100%🤝
@keraxfactor853
@keraxfactor853 5 ай бұрын
Correct ....... because he is not talking about your religion 😅
@noufalarabi3762
@noufalarabi3762 5 ай бұрын
അടിപൊളി മൈത്രേയൻ പേര് പോലെ തന്നെ വ്യത്യസ്തനാണ് മൈത്രെയൻ 👌🏻👌🏻👌🏻
@mekhaterrence4407
@mekhaterrence4407 5 ай бұрын
Absolutely
@PrasadKUnni
@PrasadKUnni 5 ай бұрын
👏👏
@surajithkm
@surajithkm 5 ай бұрын
Mythreyan in the US now ? Bold & timely chat 👍🏻👍🏻
@judejerone2831
@judejerone2831 5 ай бұрын
🎉🎉
@arunj30
@arunj30 4 ай бұрын
It brings us to basic knowledge the concept of God exists in us and all around us and it can be reflected on anything we focus especially in a place which allow us to open our mind.
@solosilencejosephthomas8005
@solosilencejosephthomas8005 5 ай бұрын
പൊള്ളിച്ച് പൊള്ളിച്ചടക്കി 😂😂😂❤❤❤
@abbaska3383
@abbaska3383 5 ай бұрын
Fantastic speach
@hamsapoilan402
@hamsapoilan402 5 ай бұрын
കല്ലിനോട് യാജിക്കുന്ന. മനുഷ്യർ. കല്ലിനെക്കാളും. മരവിച്ചു. പോയവർ. കഷ്ട്ടം 😂😂😂😘😘😘😘🤣🤩🤩🥰
@anooprs514
@anooprs514 5 ай бұрын
Paranna bhoomiyil jeevikunna chettan
@sankar2701
@sankar2701 5 ай бұрын
മക്കയിലും ആ കല്ല് തന്നെ ആണ് ചേട്ടാ... ഒന്ന് നോക്കി വന്നേക്കു.. അഹങ്കാരം ഒന്ന് തീർന്നു കിട്ടും...
@haridasanhari3278
@haridasanhari3278 5 ай бұрын
😅😅😅 kallu pavathe valikkiyum alle
@Leo-do4tu
@Leo-do4tu 4 ай бұрын
ഹൂറിയും തളരാത്ത ലിംഗവും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന രതിമൂർച്ചയും മദ്യപ്പുഴയും മീനിൻ്റെ കരളും!!!!
@joshymathew2253
@joshymathew2253 5 ай бұрын
Well said
@sisilya4942
@sisilya4942 5 ай бұрын
❤️🙏🙏👌
@anjanap.panikar9425
@anjanap.panikar9425 5 ай бұрын
Really relevant ,thnks maitreyan
@user-ej2zz1vj9q
@user-ej2zz1vj9q 5 ай бұрын
👍🏻👌
@milshacm2370
@milshacm2370 5 ай бұрын
Suoerb
@shareefaa1711
@shareefaa1711 5 ай бұрын
❤❤❤❤
@moideenkmajeed4560
@moideenkmajeed4560 5 ай бұрын
❤️👍
@anilbhaskaran5348
@anilbhaskaran5348 5 ай бұрын
👍👍👍👍👍
@thajunnisa4678
@thajunnisa4678 5 ай бұрын
അതിനേക്കാൾ കോമഡി അവിടെ കുരങ്ങ് പോയപ്പോൾ അതും ഒരു ദൈവം.. പാലും പ ഴവും അവിടെ വെച്ചാൽ. അവിടെ ചുറ്റുവട്ടമുള്ള ജീവികളെയും കാണും..😅😅😅
@AnilKumar-zb6tm
@AnilKumar-zb6tm 5 ай бұрын
@joufarshafi4569
@joufarshafi4569 5 ай бұрын
❤❤❤
@muralimohanvv9340
@muralimohanvv9340 5 ай бұрын
ചൂടിനെ അവർ 🔥 ആയാണ് കണക്കാക്കുന്നത്.
@fasqatarvlogs9397
@fasqatarvlogs9397 5 ай бұрын
👍👏👏
@sudhidhase
@sudhidhase 5 ай бұрын
Very well explained!
@princepulikkottil8050
@princepulikkottil8050 5 ай бұрын
ഹിന്ദിയിൽ പറഞ്ഞാൽ നന്നാവും 👍
@shekariya9589
@shekariya9589 5 ай бұрын
ഹേയ്, ഫലം നാസ്തി. കാരണം വേദം കേട്ട് ഒരു പോത്തും നന്നായിട്ടില്ല.
@eswaradasdn1154
@eswaradasdn1154 5 ай бұрын
Ellam ariyamennu dharichuvachirikkunna oru sumbhan.
@sasikumarnarayanan2973
@sasikumarnarayanan2973 5 ай бұрын
👌👌👌👌👌👌👌👌
@lethajeyan2435
@lethajeyan2435 5 ай бұрын
Sathyangal parayunna Maithreyanu abhinandanangal......!
@Vertical-limit
@Vertical-limit 5 ай бұрын
Please read ലോഹ നിർമ്മിതി, യന്ത്ര സർവ്വസം, സംയുക്ത സംഗ്രഹം തുടങ്ങിയ ഭാരതീയ ശാസ്ത്രങ്ങൾ....
@jaseermon7447
@jaseermon7447 5 ай бұрын
നിങ്ങൾ super ആണ് 👍❤️
@sandhyadasdas4528
@sandhyadasdas4528 5 ай бұрын
Maitreyan is very very very grateful person....
@shajius2551
@shajius2551 5 ай бұрын
നല്ല mai.. ചിരട്ടകൊണ്ട് പാറപ്പുറത്തു ഉരയ്ക്കുന്ന സൗണ്ടും. ഓഞ്ഞ ചിരിയും
@KarthikeyanC-on3mx
@KarthikeyanC-on3mx 5 ай бұрын
@@shajius2551 ♥️♥️♥️👍🏼👍🏼👍🏼👍🏼♥️.
@mayalaxmi2294
@mayalaxmi2294 5 ай бұрын
എങ്കിൽ എന്തിനു ബുദ്ധിമുട്ടി ഇരുന്ന് കാണുന്നു? കേൾക്കുന്നു? നല്ല modern കാഴ്ചപ്പാട്..!😂😂
@gangadharanbly
@gangadharanbly 5 ай бұрын
We should listen to Maithreyan, who always lampoons at the crooked Hindutwa people who actually don't have any belief in what they call god. They are fairly convinced that there is nothing called god, but they need this stone idol to solicit vote. The majority people, they know, are foolish enough to believe what they call divinity. Maithreyan is the only wise man bold enough to scientifically prove that god is one of the creations of Man. Salute Maithreyan. You are greater than thousands of servile scientists who are afraid of exposing the foolery of dirty politicians.
@UmaLokanath
@UmaLokanath 5 ай бұрын
​@@gangadharanblythat is the point. Only Hindutwa.. U understand. What a brave man 😂😂😂
@harikumarbhaskaran6139
@harikumarbhaskaran6139 5 ай бұрын
Maithreyan than njangalude gathikedanu
@babupk9542
@babupk9542 5 ай бұрын
MAITREYAN എന്ന പേരിൽ മൈത്രേയൻ സർ അങ്ങ് ഉടൻ ഒരു യൂട്യൂബ് ആര०ഭിച്ചാൽ മാസം ലക്ഷങ്ങൾ കൈയ്യിലെത്തു०. വിജയാശ०സകൾ. ഒരു നല്ല മൊബൈലു०, ഒരു ക്യാമറ സ്റ്റാന്റു०, ഒരു ലൈറ്റു० മാത്രം മതി.
@leelammathomas9864
@leelammathomas9864 5 ай бұрын
Mathanhal daivangale srushtichu .
@prabodhanandaswami6428
@prabodhanandaswami6428 5 ай бұрын
ഇനിയും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു❤
@antopc1244
@antopc1244 5 ай бұрын
This question also ask to Francis pope becos Jesus died before 2000 years ago but brings at holy mass how?
@user-ov7xo1qv6m
@user-ov7xo1qv6m 5 ай бұрын
🙏, ഹിന്ദു മത വീക്ഷണവും വിമർശനവും logical ആയി അവതരിപ്പിച്ചു. നന്ദി. ക്രിസ്റ്റീയ മതത്തിലെ സ്നേഹം, ദൈവീക സങ്കൽപം എന്ന വിശ്വാസം ( ജീവിതം മുന്നോട്ട് പോകുന്നതിന് ആവശ്യം എന്ന് തോന്നുന്നു. Quran ലെ പലതും ശുദ്ധ വിഡ്ഢി ത്തവും logical അല്ലെങ്കിലും ദയ ചില കാര്യങ്ങളിൽ ഉണ്ട് എന്ന് കാണുന്നു. അതെ കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യുമോ?
@MASTERMINDSindia
@MASTERMINDSindia 5 ай бұрын
😂.....കൃസ്ത്യികൾക്ക് ദൈവം അരെന്ന് പോലും അറിയില്ല .... പിതാവ് ദൈവം പുത്രൻ ദൈവം ആത്മാവ് ദൈവം എങ്ങനെ അരെ ആരാധിക്കണം എന്ന് പോലും അറിയില്ല..... അൾത്താര യിൽ പുറം തിരിഞ്ഞ് നിൽക്കണോ മുഖം തിരിഞ്ഞു നിൽക്കണോ എന്നറിയില്ല. അപ്പനെ അമ്മയെ നട തള്ളുക ഹിന്ദു മതം .... അപ്പനെ അമ്മയെ വൃദ്ധസദനം ആക്കുക ക്രിസ്ത്യൻ മതം ... അപ്പനെ അമ്മയെ സംരക്ഷിക്കുക ഇസ്ലാം മതം . മതം എന്നാൽ അഭിപ്രായം ജീവിത രീതി .... ഇതിൽ ഇസ്ലാം ബെറ്റർ..... സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും വൃദ്ധസദനം പോയി കണക്ക് എടുക്കുക ... ഖുർആൻ ഒന്നാമത്തെ പാഠം 7 വാക്യങ്ങൾ .... ആദ്യ വാക്യം .... സർവ്വസ്തുതിയും ലോകങ്ങളുടെ പരിപാലകൻ ആയ രക്ഷിതാവിന് .... പഠിച്ചാൽ മനസ്സിലാകും ...അത് വാട്ട്സ്ആപ് യൂണിവേഴ്സിറ്റി അല്ല...
@sidhiqueebrahim6705
@sidhiqueebrahim6705 5 ай бұрын
Correct
@madathilkhalid4712
@madathilkhalid4712 5 ай бұрын
ജീവൻ പരിണാമത്തിന്റെ ഫലമാണ്. ഒരു വ്യക്തിയും സ്വയം ആവർത്തിക്കുന്നില്ല. ജീവ പാരമ്പര്യം തുടരുക മാത്രമാണ്. അതും മാറ്റത്തിന് വിധേയമാണ്. ദൈവമില്ല എന്ന് ഉറപ്പിച്ച് പറയുക. മാനവികത വളർത്തുക. മനുഷ്യൻ ഒരു മൃഗമാണ് എന്നതാണ് അടിസ്ഥാന പ്രശ്നം. നില നിൽക്കുന്നത് കഥകൾ മാത്രം. എത്ര രാമ വിഗ്രഹം വേണമെങ്കിലും ഉണ്ടാക്കാം. രാമനെ ഉണ്ടാക്കാനാവില്ല.
@chrizzzzz2193
@chrizzzzz2193 5 ай бұрын
Salute Sir ❤u r absolutely right
@mariehoover3538
@mariehoover3538 5 ай бұрын
Actually because of all this i know and have across so many youth who have become atheist in all 3 religions I've seen
@babuptbabu7860
@babuptbabu7860 5 ай бұрын
ആധികാരികം
@basheerkovval-tr2yr
@basheerkovval-tr2yr 5 ай бұрын
Please dubbing Hindi version
@shadowman8325
@shadowman8325 5 ай бұрын
And i need to drink more. Hatsoff to your extraordinary life.
@jasminbasheer5977
@jasminbasheer5977 5 ай бұрын
Great video 😄👍
@rajeeshn5890
@rajeeshn5890 5 ай бұрын
La elaha el allah Muhammed rasulalla, Allahu akbar
@user-fh2jn6cd5q
@user-fh2jn6cd5q 5 ай бұрын
അമേരിക്കയിൽ പോയി ബിജെപിയുടെ അടിസ്ഥാനമില്ലത്ത ചിന്താക തികളെ വിമർഷിക്കുന്നവർക്ക് ബിജെപിയെ തിരഞ്ഞെടുക്കാതിരിക്കാൻ വോട്ടിം മെഷീൻ സംവിധാനം മാറ്റി ബാലറ്റ് വോട്ടിം കൊണ്ടുവരാൻ സാധിക്കണം ഓക്സിജന്റെ കാര്യമെല്ലാം പിന്നെ പറയണ്ടതാണ്❤❤❤
@rajumasterchokli
@rajumasterchokli 5 ай бұрын
ശ്രദ്ധിക്കണേ പനു ഒരു വിധം രക്ഷപെട്ടതാ
@asala534
@asala534 5 ай бұрын
👏👏👏 The only solution is to develop critical thinking skills in young minds so that they grow as free thinkers.
@neurocare1761
@neurocare1761 5 ай бұрын
Please explain the ring on your left ear. Is that not a blind belief?
@glassbangles7906
@glassbangles7906 5 ай бұрын
എന്തോന്നാടെ
@amaljose1704
@amaljose1704 5 ай бұрын
Style
@keralaraja
@keralaraja 5 ай бұрын
People will keeping going out . Keep teaching age old courses. Physics, chemistry, biology courses. Syllabus will never get updated and students study the same course for 20 yrs or more. Examination system should change, still has essay based exams : what relevance it has for professional courses. See the response of higher education minister in the program, even she doesn’t know the root of the cause. She is thinking about banning the study abroad agencies. Who wants to jin these student organizations. Time will come when students will go to other states for high school and higher secondary studies.
@majeedkovilakam9907
@majeedkovilakam9907 5 ай бұрын
Good
@nvenugopal6813
@nvenugopal6813 5 ай бұрын
By This topic none is gaining any type of new knowledge except gaining some hatred in some section.Mostly you used to deliver useful matters for the society.
@crfmtv30
@crfmtv30 5 ай бұрын
അമേരിക്ക എന്ന ആ സ്വർഗ്ഗീയതയിലൂടെ....ആ മനോഹര പ്രകൃതി യിലൂടെ നടന്ന് ഇതു പോലുള്ള ഒരു വീഡിയോ ചെയ്യൂ....ദയവായി....നടന്നുകൊണ്ട് പറയുന്നത് പോലെ....
@glassbangles7906
@glassbangles7906 5 ай бұрын
എന്തിന്‌
@sidheequeche8262
@sidheequeche8262 5 ай бұрын
എന്ത് സ്വർഗീയത 😂😂😂..
@crfmtv30
@crfmtv30 5 ай бұрын
@@sidheequeche8262 അത് കഴിഞ്ഞ ഏതോ നൂറ്റാണ്ടിലെ തലച്ചോറുമായി ജീവിക്കുന്ന ഈ നശിച്ചസമൂഹമാകുന്ന പൊട്ടക്കെണർ ദേശം വിട്ട് പൊറത്തെറങ്ങാത്തോണ്ട് മനസിലാവാത്തതാണ്..
@Babu-gz5rk
@Babu-gz5rk 5 ай бұрын
super
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
മൈതൃയൻപറയുനനകാരൃംസൂപപർ
@sasidharantp7297
@sasidharantp7297 5 ай бұрын
What is this Universe ? No one knows exactly Our knowledge of Universe Is changing each second It will change tomorrow Then we know only a little now
@user-lk2vq1ki9p
@user-lk2vq1ki9p 5 ай бұрын
Oru pinnakkum ariyathe... chirichodu chelakkana pazhjanmam.
@alnagt5974
@alnagt5974 5 ай бұрын
യഥാർഥ ബ്രാഹ്മണന് ഒരു ദൈവവും ഇല്ല, ദൈവ ഭക്തർ എന്ന് അവർ സ്വയം നടിക്കുന്നതാണ്. അതിനാൽ യഥാർഥ ജീവിതത്തിൽ അവർക്ക് യാതൊരു വിഗ്രഹത്തിൻ്റെയും ആവശ്യവുമുദിക്കുന്നില്ല. അതിൻ്റെ പേരാണ് അഹം ബ്രഹ്മാസ്മി. അതിനെയാണ് ബ്രാഹ്മണ്യം പ്രാപിച്ച അവസ്ഥ എന്ന് പറയുന്നത്. അത് പ്രാപിച്ച് കഴിഞ്ഞ അവർക്ക് ഇവിടെപ്പറയുന്നത് മൈത്രേയൻ പറയുന്നതിലും അധികം അറിയാം. പക്ഷേ യഥാർഥ ബ്രാഹ്മണ്യം പ്രാപിച്ചവർ അത് പ്രാപിക്കാത്തവരെ ഇപ്പ ശരിയാക്കിത്തരാം, ഇപ്പ ശരിയാക്കിത്തരാം എന്ന്പറഞ്ഞ് തങ്ങളുടെ ബ്രാഹ്മണ്യം കാണിച്ചു, അത് മോഹിപ്പിച്ചു വഴിതെറ്റിക്കാനായി തങ്ങൾക്ക് ലഭിച്ച കഴിവിനെ ഒരു ടൂളായി ഉപയോഗിക്കുന്നു. അതായത് തങ്ങൾ മാത്രം, തങ്ങൾ മാത്രമാണ് ഏറ്റവും വലിയ ദൈവഭക്തർ എന്ന് അഭിനയിക്കുന്നു, തങ്ങൾ പ്രദർശിപ്പിക്കുന്ന ഈ രൂപത്തിലുള്ള ഭക്തി മാത്രമാണ് ബ്രാഹ്മണ്യം പ്രാപിക്കാനുള്ള ഏക മാർഗ്ഗം എന്ന പ്രതീതി ജനിപ്പിക്കുന്നു. അതിനായി തങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് അതായത് ഉപകരണങ്ങൾക്ക് അമിതപ്രാധാന്യവും അമിത വിശുദ്ധിയും പ്രതിഷ്ടിച്ചു അവയെയും അഞ്ചാം പത്തികൾക്കു അപ്രാപ്യാണെന്ന് വരുത്തി തീർക്കുന്നു, അതോടെ അവർ (അ. പ. കൾ, അപ്പക്കാള, കൾ ) വല്ല വിധേനയും അതിനെ പ്രാപിക്കാൻ മാത്രമായി ജീവിതകാലം എരിച്ചു കളയും. ഇതിൽ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യം ബ്രാഹ്മണ്യത്തിൻ്റെ രഹസ്യം സ്വന്തം കുലത്തിനുള്ളിൽ മാത്രം ഒതുക്കണം എന്നത് തന്നെ. അതായത്, എല്ലാവരും ബ്രാഹ്മണ്യം പ്രാപിച്ച് കഴിഞ്ഞാൽ പിന്നെ തങ്ങൾ അടിമകളെ എങ്ങിനെ എവിടെനിന്ന് ഉൽപ്പാദിപ്പിക്കും. അതിനാൽ അഞ്ചാം പത്തികളെ അതായത് അപ്പക്കാളകളെ എന്നെന്നും അടിമകളായി തന്നെ കുഴിക്കഞ്ഞിക്കകത്ത് തന്നെ നിലനിർത്താനുള്ള പൗരാണിക കാലം മുതലേ കണ്ട് പിടിക്കപ്പെട്ട ഏറ്റവും മികച്ച ഒരു ശാസ്ത്രീയ സൂത്രപ്പണി ആണിത്. എല്ലാവരും ബ്രാഹ്മണ്യം പ്രാപിച്ചാൽ പിന്നെ ഇവർക്ക് ഇവരുടെ സൗജന്യ ദാസ്യ പ്പണിക്കും മറ്റു പണിക്കും ആരേക്കിട്ടും? അതിനാൽ തങ്ങളുടെ അടിമകളെയും പണിക്കാരെയും ഒരിക്കലും ബ്രാഹ്മണ്യം കൈവരിക്കാനാവാതെ കഞ്ഞിക്കുഴിയിൽ എന്നെന്നും തത് സ്ഥിതിയിൽ നിലനിർത്തുന്നതോടൊപ്പം പൗരാണികമായ തങ്ങൾ കാത്ത് സൂക്ഷിക്കുന്ന ബ്രാഹ്മണ്യം എന്ന രഹസ്യവും തങ്ങൾക്കിടയിൽ തന്നെയുള്ള രഹസ്യമായിത്തന്നെ നിലനിത്താൻ അവർ പരുവപ്പെടുത്തിയ social engineering ൻ്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്. പക്ഷേ ഇത്രകാലം നമ്മുടെ ഇടയിൽ മറയ്ക്കപ്പെട്ട് കിടന്ന, നമ്മുടെ തന്നെ നാടിൻ്റെ സ്വന്തമായ ഈ അറിവ്, ധാരാളം വിദേശികൾ ചോർത്തിക്കഴിഞ്ഞു. അവരും ബ്രാഹ്മണ്യം സ്വായത്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ഇവരെപ്പോലെ തന്നെ അവരും അതിനെ തങ്ങളുടെ പ്രായോഗിക പഥങ്ങളിൽ എത്തിച്ച് ഇന്ന് ലോകത്തെ മുഴുവനായി ചൂഷണം ചെയ്യുന്നു. എന്നിട്ടും നാം, ഇന്നെവിടെ നിൽക്കുന്നു ?
@sharannyaksharannyak7981
@sharannyaksharannyak7981 5 ай бұрын
❤❤😊
@jamesmathew1532
@jamesmathew1532 5 ай бұрын
മൈത്രേയൻ പറഞതാണ് ശരി❤
@shadowman8325
@shadowman8325 5 ай бұрын
Ningal madhyapikillayirikkam but you have that mindset when i am drunk. Njan innale oru nimisham vare daivathe kandu . adutha nimisham athu manju poyi.
Wait for the last one! 👀
00:28
Josh Horton
Рет қаралды 140 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 33 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 13 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 140 МЛН