എന്റെ മനുഷ്യാ, സ്റ്റാർ മാജിക്കിൽ കിടന്ന് കൗണ്ടറടിക്കുന്നത് കണ്ട് ഇഷ്ടപ്പെട്ടതാണു നിങ്ങളിലെ ഹാസ്യകലാകാരനെ.... ഇതിപ്പൊ അതിനൊക്കെ ഒരുപാട് മുകളിൽ ആയല്ലോ നിങ്ങൾ... ഒരു രക്ഷയുമില്ലാട്ടാ, മരണ മാസ്
@jubinpjoy34983 жыл бұрын
Athe njanum
@geogeorge13783 жыл бұрын
Comedy, dance , singer, actor Sakala Kala vallabhan
@rubinarajrubinaraj30213 жыл бұрын
Yes njanum
@bhuvanchandran97743 жыл бұрын
100%
@aneeshkb42253 жыл бұрын
Ith eth episode enn parayo
@bijeeshbalankl5364 жыл бұрын
ഇ മനുഷ്യൻ ഇതിൽ പാടിയ എല്ലാ പാട്ടും തിരഞ്ഞു കേൾക്കുന്ന ഞാൻ ന്തോ ഒരു ഇഷ്ടം
@nzzznhshjzzz6714 жыл бұрын
വേറെ പാട്ടിന്റെ ലിങ്ക് തരാമോ
@ezrafarmtech84364 жыл бұрын
Nice song
@sonaranjith49424 жыл бұрын
ഞാനും
@ismayilvalamangalam40553 жыл бұрын
Nhanum
@geogeorge13783 жыл бұрын
Kannadachu kelkkanam. Ho
@ardhraa9944 жыл бұрын
ഇവരുടെയൊക്കെ real talent പുറത്ത് കൊണ്ട് വരാൻ വേദിയൊരുക്കിയ ഫ്ലവർസിനു hats off 👌👍🔥🔥
എനിക്കും.. ദാസേട്ടൻ പാടിയത്തേകാളും ഫീൽ എനിക്ക് കിട്ടി ബിനു ഇത് പാടിയപ്പോൾ
@newkingdom44583 жыл бұрын
ഇത്രയും നല്ലൊരു ഗായകനാണ് ബിനു അടിമാലി എന്നറിയില്ലായിരുന്നു .നമിച്ചു. കൗണ്ടറടിക്കാരനിൽ നിന്ന് ഗായകനിലേക്ക് വന്നപ്പോൾ ആളാകെ മാറിയല്ലോ.
@1sidhickkannur14 ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും, ബിനു അടിമാലിയുടെ പാട്ടുകൾ വല്ലാത്തൊരു ഫീലിംഗ്സ് തരുന്നു. പലയിടങ്ങളിലും യേശുദാസിന്റെ ശബ്ദ സാദൃശ്യം തോന്നുന്നു! അഭിനന്ദനങ്ങൾ അടിമാലി 💐💐💐💐💐
@ranjinibijo75433 жыл бұрын
ബിനു ചേട്ടാ സൂപ്പർ ആയിട്ട് പാട്ട് പാടിയിട്ടുണ്ട് വെരി ഗുഡ്👍🌹🌹🌹
@PRAVEEN0000343 жыл бұрын
ഇതുപോലുള്ള എപ്പിസോഡുകൾ തിരഞ്ഞ് പിടിച്ച് കാണാറുണ്ട് അത്രക്കും മനോഹരം ഇങ്ങനെ ഉള്ള ആൾക്കാരുടെ പെർഫോമൻസ് ഇപ്പോൾ സ്റ്റാർ മാജിക്കിൽ ഇല്ല എന്നത് വളരെ സങ്കടകരമാണ് , ബിനു, നെൽസൺ, കിഷോർ, ഇവരുടെ പാട്ടുകൾ സ്വാസിക, ഐശ്വര്യ, മ്രിദുല ഇവരുടെ ഡാൻസ് ഒരുപാട് മിസ്സ് ചെയ്യുന്നു പ്രേക്ഷകരുടെ ഇഷ്ടങ്ങളെ സ്റ്റാർ മാജിക്ക് ടീം മാനികുമെന്ന് പ്രതീക്ഷിക്കുന്നു
@anumonsebastiankj79314 жыл бұрын
ബിനുച്ചേട്ടൻ അടിപൊളി സൂപ്പർ
@windows4viewer4 жыл бұрын
Funny moments in ബിനു അടിമാലി 😂 watch this kzbin.info/www/bejne/pZiqeWSYgdl7orM
@irfanking3874 жыл бұрын
ബല്ലാത്ത സംഭവം ആണ് നുമ്മടെ ചങ്ക് ബിനു ചേട്ടൻ 🥰🥰🥰
@sujithmullappalli19463 жыл бұрын
സ്റ്റാർ മാജിക്കിൻ്റെ ആസ്താന ഗായകരായിരുന്ന ബിനുവിനെയും നെൽസണയും പൊളിച്ചടുക്കുന്ന പ്രകടനമാണ് കിഷോറിൻ്റേത് പക്ഷെ ബിനുവിനെ എനിക്ക് നേരിൽ ഒന്ന് കാണണം എന്ന് ആഗ്രഹമുണ്ട്
@akhilaakkuz66893 жыл бұрын
Adimalik va
@minit57283 жыл бұрын
താടിയില്ലാത്ത ദാസേട്ടൻ അഭിനന്ദനങ്ങൾ
@Sakshis16-063 жыл бұрын
ദുബൈ നിന്നും ഒരു കട്ട fan 🥰🥰🥰
@renjithrajan36593 жыл бұрын
എന്റെ ദൈവമേ അടിപൊളി ആയിട്ടുണ്ട് ഞാൻ ഈ പ്രോഗ്രാം കാണുന്നത് തന്നെ ബിനു അടിമാലി ഈ പ്രോഗ്രാമിൽ ഉള്ളത് കൊണ്ട് ആണ്
@rajuxavier19743 жыл бұрын
ചില പാട്ടുകള്‍ സാധാരണക്കാര്‍ പാടുമ്പോള്‍...എന്തോ വല്ലാത്ത ഒരു സന്തോഷമാണ്..!
@Arjun-ej7fj Жыл бұрын
athe… യേശുദാസ് പാടിയത്തേക്കാളും കിടു
@v-chanal76423 жыл бұрын
ബിനു അടിമാലി ഇഷ്ടം ♥️ഒരു കലാകാരൻ എങ്ങനെ ആവണം എന്ന് ഉദാഹരണം ബിനു അടിമാലി
@rejithviswanath73943 жыл бұрын
സ്റ്റാർ മാജിക്കിൽ ഞാൻ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണ് ബിനുചേട്ടൻ love you ❤❤❤❤
@renjurajesh5686 Жыл бұрын
ബിനു ചേട്ടൻ super ayettund ❤❤❤❤❤❤
@adarshdon4 жыл бұрын
ഒരു രക്ഷയ്‌യും ഇല്ല....സൂപ്പർ... അടിപൊളി voice..... കിണ്ണം കാച്ചിയ സിംഗിങ്....😍😍😍😘😘😘😘😘😘😘😘
@visakhmurukesan54843 жыл бұрын
ഈ പാട്ടു പാടാൻ എടുത്ത ആത്മ ധൈര്യത്തിന് ഇരിക്കട്ടെ ഒരു ലൈക്
@jayanjayanjayanjayan9734 жыл бұрын
ബിനു.... സൂപ്പർ.. എല്ലാം അങ്ങേർക്ക് അറിയാം
@badaharubadharu88932 жыл бұрын
എന്റെ അടിമാലി നിങ്ങൾ ഒരു പ്രതിഭാസമാണ്.
@abhijithpm19843 жыл бұрын
ബിനു ചേട്ടാ...എന്റെ പൊന്നെടവേ ഒരു രക്ഷയും ഇല്ല...പൊളിച്ചടക്കി...😙😙😍😍😍😍
@monish00934 жыл бұрын
ബിനു ചേട്ടാ എത്ര കേട്ടിട്ടും മതി വരുന്നില്ല... ഒരു വലിയ കലാകാരന്‍.. തികച്ചും ജാഡ ഇല്ലാത്ത... Angayodulla ആരാധന കൂടി വരുന്നു
@adarshratnakumar28554 жыл бұрын
ബിനു ചേട്ടൻ..... A complete artist.
@jessywilson-jg1tz Жыл бұрын
ഒത്തിരി ഇഷ്ട്ടം ബിനു അടിമാലി,❤
@sreedevikm55413 жыл бұрын
എന്റെ ചേച്ചിയുടെ മോന് ഒരായിരം ആശംസകൾ ബിനു ചിറ്റ ആണ് കേട്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയി
@abhishekdas3963 жыл бұрын
👏👏👏
@bijuk42143 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ .ബിനു അടിമാലി ഒരു കലാകാരൻ തന്നെ ജനം അംഗീകരിച്ചു. ചിലർ ജനം അംഗീകരിക്കണമെങ്കിൽ ചാരിറ്റി നടത്തണം. ബിനു അടിമാലി സൂപ്പർ ❤❤❤
@remyaajith8375 жыл бұрын
എന്ത് പരിപാടി ആണ് ഈ അപ്‌ലോഡ്ർ കാണിക്കുന്നത്.. അപ്‌ലോഡർ മാമ....
@windows4viewer4 жыл бұрын
Funny moments in ബിനു അടിമാലി 😂 watch this kzbin.info/www/bejne/pZiqeWSYgdl7orM
@midhunmohanankumar41964 жыл бұрын
എന്റെ ബിനു ചേട്ടോ നിങ്ങള് പൊളി ആണ് ketto 😘😘
@shijisabu41053 жыл бұрын
സൂപ്പർ ബിനുച്ചേട്ടാ
@neerajabhaskaran23373 жыл бұрын
Super super super ബിനു ചേട്ടാ, Hats off to you 🥰😍💖💖 എന്താ punching, ending, high pitch,... ഹോ! പറയാൻ വാക്കുകൾ കിട്ടുന്നില്ല 💗💗💗
@anandhusabu78183 жыл бұрын
ബിനു ചേട്ടൻ വേറെ ലെവൽ ആണ് നാദിർഷ ഇക്ക പാരഡി കിങ് ആണെങ്കിൽ ബിനു കൌണ്ടർ കിങ് മരണമാസ്സ് താരം hatts of you
@mohammadali25813 жыл бұрын
സൂപ്പർ വോയിസ് 😍 വലിയ ഒരു കലാകാരൻ ആണ്. അല്ലെങ്കിൽ ഈ പാട്ട് സെലക്റ്റ് ചെയ്യില്ല മാസ്
@sanakakumarsurendran45303 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു മുത്തേ ജഗദീശ്വന്റെ കൃപകടക്ഷം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 🙏🏻👌
@bushrabindhbushra95993 жыл бұрын
ബിനു ചേട്ടാ നിങ്ങൾ വല്ലാത്തൊരു മനുഷ്യനട്ടോ...... സൂപ്പർ...🌹🌹🌹🌹
@ushammanp22543 жыл бұрын
ഈ എപ്പിസോഡ് ഇപ്പോൾ എങ്കിലും കാണാൻ പറ്റിയത് ഭാഗ്യ മാണെന്ന് കരുതുന്നു ബിനു അടിമാലിക്കു ഒരു ബിഗ് സല്യൂട്ട് 🙏
@monish00934 жыл бұрын
ബിനു ചേട്ടാ പൊളിച്ചു ട്ടോ 😊 💕💞❤️👌👌👌❤️💞💕💕💞👌👌
@zain_55854 жыл бұрын
കൗണ്ടർ രാജ അടിപൊളി പാട്ടുകാരൻ കൂടിയാണല്ലേ.. സൂൂൂൂപ്പർ.. നിങ്ങളുടെയും അസീസ്ക്കയുടെയും ശ്രീവിദ്യയുടെയും കൗണ്ടർ കേൾക്കാൻ വേണ്ടിയാണ് സ്റ്റാർ മാജിക് കാണുന്നത് തന്നെ..😍😍😍
@rishadrpm16024 жыл бұрын
Binu adimali പൊളിച്ചു song
@shantypp40347 ай бұрын
നല്ല രസമായിരുന്നു ബിനുചേട്ടാ
@gbvinod33443 жыл бұрын
ദൈവമേ...കിടിലം...ബിനുവിനി ഇങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്...
@bijeshnair1007 Жыл бұрын
എന്താണെന്ന് അറിയില്ല പാട്ട് പാടാൻ കഴിവുള്ള എല്ലാവരോടും. അസൂയ മാത്രേ ഉള്ളു ❤... ബിനു ചേട്ടാ പൊളി 😍
@diyakrishnadiljakrishna16283 жыл бұрын
എന്തോ ഈ മനുഷ്യന് ഭയങ്കര ഇഷ്ടാഈ തമാശകൾ കേൾക്കാൻ 🌹🥰🥰💖
@rmsstudeo79522 жыл бұрын
Super മച്ചാനെ അടിപൊളി സൂപ്പർ " സൂപ്പർ
@Onsitesolutions3 жыл бұрын
ഇപ്പോളും കാണുന്നവർ വാ.. ക്വീൻ ഓൺ വീൽസ് ഫാൻസ് കേരള ❤❤
@sreejithspillai4583 жыл бұрын
കലാഭവൻ മണിച്ചേട്ടന്റെ പോലെ ജാഡയില്ലാത്ത.. സകല കലാ വല്ലഭൻ
@sachinsb16404 жыл бұрын
ബിനു ചേട്ടൻ നന്നായി പാടുന്നു, സൂപ്പർ
@sujathakumari34102 жыл бұрын
സ്റ്റാർ മാജിക്കിൽ പാടിയ മാനേ മാനേ എന്നുള്ള പാട്ടു കേട്ട് ഒരുപാട് ഇഷ്ടം ആയി
ബിനു ചേട്ടാ ഒരു രക്ഷയും ഇല്ല ഇഷ്ടം കുടിയെന്നല്ലതാ കുറഞ്ഞിട്ടില്ല
@sanalvlog9773 жыл бұрын
Binu chettan oru sambavam thane. Sangitham padikathe thane ethrayum nannait padiyallo athum pramadhavanam polathe oru difficult song🔥. Thangal oru genius thane an❤️🎉🔥
@harikrishnan46213 жыл бұрын
എന്തൊരു മനുഷ്യൻ ആണെടാവേ.... നിങ്ങൾ ഒരൊറ്റ ആള് കാരണം സ്റ്റർമാജിക് കണ്ടു തുടങ്ങി ഇപ്പോൾ അതിനു അഡിക്റ്റ ആയിന്നു പരഞ്ഞാൽ മതിയല്ലോ... ബിനുചേട്ടാ 👌👌👌👌👌😍
@akhil.m.sagar9924 жыл бұрын
എന്താ പറയുക....... ഒരു രക്ഷയുമില്ല
@mathewlukose75224 жыл бұрын
When he came first in a comedy program I thought he will be an excellent one and will become at his top as he is a perfectionist in his comedy expressions but I never thought he sing perfectly like this. Music aswadakaril worldwide nokkiyalum top aanennu ahamkarikkunna oralanu njan. Aswadanavum oru kalayanu.he nailed it
@albinabraham61832 жыл бұрын
ഇടുക്കിക്കാരുടെ അഭിമാനം ❤️❤️ Hats of u Binu chetta... Love u❤️😍😘
@rajanrajan.p63242 жыл бұрын
ഇയാൾ ഒരു രക്ഷയുമില്ലാട്ടോ 🙏🏻🙏🏻🙏🏻സൂപ്പർ 👌🏻👌🏻👌🏻
@kannankkunnankeri49824 жыл бұрын
ബിനുചേട്ടാ 😘😘🌹സൂപ്പർ
@shylajakrishna7783 Жыл бұрын
അടിപൊളി അടിമാലി
@merlinsabu41453 жыл бұрын
The counter king 👑 Binu Adimali 💞 Song pwolichu 🎶super👌
@dreamrider14524 жыл бұрын
Binu chettan powli 😘😘❣️😘😘❣️😘
@sreeninr30764 жыл бұрын
Onnum parayan illa chettayi😍😍😘😘
@anime5367-q9q3 жыл бұрын
Binu Adimaly👌👌👌👌. നിങ്ങൾ കിടു ആണ് കെട്ടോ...
@rabeehp19795 жыл бұрын
സൂപ്പർ song ഇഷ്ടപെട്ടവർ like 👍👍👍
@thomaspj3453 жыл бұрын
ബിനു താനൊരു സ്റ്റാറാണടൊ,,, താങ്കളുടെ തമാശകൾ വളരെ ഇഷ്ടമാണ്,,,,ഇപ്പോൾ കൂടുതൽ താങ്കളെ ഇഷ്ടപ്പെടുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@nousheerap54395 жыл бұрын
ബിനു ചേട്ടാ... ഉഷാറായി... എല്ലാ വിധ ആശംസകളും നേരുന്നു...
@jinuantony2734 жыл бұрын
ബിനു അടിമാലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് ഈ കഴിവാണ്.... എന്തൊരു സ്വരമാധുര്യം...