പ്രേം നസീറിനെ പുച്ഛത്തോടെ കണ്ട ഭരത് ഗോപിയുടെ കഥ......!ights Camera Action - Santhivila Dinesh

  Рет қаралды 233,727

LIGHTS CAMERA ACTION

LIGHTS CAMERA ACTION

9 ай бұрын

വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനായിരുന്നു ഭരത് ഗോപി ....... കച്ചവട സിനിമാക്കാരെ പരമ പുച്ഛമായിരുന്നു ഭരത് ഗോപിക്ക് ...... സിനിമാ വാരികകൾ താൻ വായിക്കാറില്ലാന്ന് പറഞ്ഞ് അവരോട് പിണങ്ങി ശത്രുവാക്കിയ അഭിനേതാവായിരുന്നു ഭരത് ഗോപി ......
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 505
@stephentk3413
@stephentk3413 9 ай бұрын
സിനിമാതാരങ്ങളിലെ യഥാർത്ഥ മനനഷ്യനായിരുന്നു നസീർ സാർ.. എക്കാലത്തെയും ഏറ്റവും വലിയ നടനായിരുന്നു ഭരത് ഗോപി. പ്രണാമങ്ങൾ 🌹❤🙏🌹🙏
@babythomas3480
@babythomas3480 9 ай бұрын
ഗോപിസാർഅതുല്യ പ്രതിഭയാണ്സത്യം, പക്ഷെനസീർസർ അനേകലക്ഷങ്ങളുടെമനസ്സിൽകുടിയിരിക്കുന്നഒരുഅപൂർവ്വവ്യക്തിത്തവും ഒരുസുന്ദരകാവ്യകാമുകനുമാണ്, നസീർസാറിന് പ്രണാമം 🙏🌹,
@mohammedallipparambil
@mohammedallipparambil 9 ай бұрын
സർ താങ്കളുടെ വിവരണങ്ങൾ അതും പ്രേം നസീറിനെക്കുറിച്ചുള്ളത്, കണ്ണുകൾ നിറയുന്നു. ഈ പ്രതിഭകൾക്കു മുന്നിൽ പ്രണാമം.❤❤❤❤ AMD.
@jfryteg
@jfryteg 9 ай бұрын
നസീർ സർ നിങ്ങൾ മനുഷ്യ കുലത്തിന് പുണ്യമാണ്. Santhivila chetta ഒരുപാട് നന്ദി ee എപ്പിസോഡിന്
@VenuKkurup
@VenuKkurup 9 ай бұрын
നസിർ സാർ ശുദ്ധമായ സ്വർണമല്ലേ..... ഒരിക്കലും മാറ്റ് കുറയില്ല ❤❤❤
@rajthkk1553
@rajthkk1553 9 ай бұрын
പിന്നെ ഗോപിയോ ?
@bindusanthoshhh
@bindusanthoshhh 9 ай бұрын
വളരെ വളരെ സത്യം❤
@jrjtoons761
@jrjtoons761 9 ай бұрын
​@@rajthkk1553as an actor gopi was great, pinne as a person Nazir aayirunu perfect
@mahadevan1979
@mahadevan1979 9 ай бұрын
അഭിനയത്തിൽ ഭാരത് ഗോപി സാർ ജീവിക്കുകെയാണ്... ഇദ്ദേഹത്തെ കവച്ചു വെക്കാൻ നസീർ സാർ പറ്റില്ല.
@gopakumar9712
@gopakumar9712 9 ай бұрын
​@@mahadevan1979നന്നായി കവച്ചു വച്ചാൽ കഴിയും
@rjpadipist--_2898
@rjpadipist--_2898 9 ай бұрын
മനോഹരമായ അവതരണം. മുഴുവൻ കേൾക്കാനുള്ള ആകാംക്ഷ ജനിപ്പിക്കുന്ന ശൈലി.👍
@iqbalsyed8773
@iqbalsyed8773 9 ай бұрын
മനുഷ്യനാകുന്നതിലാണ് മഹത്വം. നടനാകാൻ ആർക്കും സാധിക്കും. അനേകം നാൽക്കാലികൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. A big salute to the evergreen hero.
@arunchandran4847
@arunchandran4847 6 ай бұрын
എന്ന ഒരു cinema actor ആയി കാണിക്കണം ചേട്ടാ , അങ്ങനെ ഒന്നും ആര്‍ക്കും പറ്റൂല
@RajendranVayala-ig9se
@RajendranVayala-ig9se 9 ай бұрын
നസീർ സർ മാനുഷികതയുടെ മഹാ നിദർശനം -
@neelakandandhanajayan3202
@neelakandandhanajayan3202 9 ай бұрын
പ്രേം നസീർ സർ മനുഷ്യരിൽ മാണിക്യം.. 👍👍❤️❤️🙏🙏
@EbyJacob-ct3lh
@EbyJacob-ct3lh 9 ай бұрын
പ്രേം നസീർ SIR Real Hero🔥🔥🔥
@anilkumarunni5041
@anilkumarunni5041 9 ай бұрын
നസീർ സാറുമായുള്ള കഥ മനോഹരമായി 🧡🧡
@lissyfrancis6594
@lissyfrancis6594 9 ай бұрын
നസീറിനെ പോലെ മനുഷ്യ സ്നേഹിയായ ഒരു നടൻ ഇതു വരെ ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാവുകയുമില്ല. അത്രക്ക് ആണ് ആ മനുഷ്യന്റെ മഹത്വം. ഇതു വരെ ഉള്ള നടന്മാരും ഇനി വരാനിരിക്കുന്നതുമായ ഒരു നടനും അദ്ദേഹത്തോളം എത്തില്ല. പലരും കണ്ട് പഠിക്കേണ്ട മഹാ പ്രതിഭ.
@alavikutty6951
@alavikutty6951 9 ай бұрын
മലയാള സിനിമിയിലെ വിലമതിക്കാനാവാത്ത തിളങ്കുന്ന കോഹിനൂർ രത്നമായിരുന്നു...എൻ്റെ നസീർ സാർ... പെരുമാറ്റം അത്ര ലളിതമായയിരുന്നു അദ് ദേഹത്തിൻ്റെ സഹജീവികളോട് ഉള്ള പെരുമാറ്റം. പലരെയും അദ്ദ്ദേഹം അകമഴിഞ്ഞ് സാഹായിച്ചു... really good person....
@thom4253
@thom4253 9 ай бұрын
മഹാനായ മനുഷ്യ സ്നേഹിയും മാന്യനുമായിരുന്ന പ്രേം നസീർ മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പതാക വാഹകനാണ്. നൂറുകണക്കിന് super hit കൾ സമ്മാനിച്ച അഭിനയ പ്രതിഭ. കുറ്റം പറയുന്ന വിദ്വാൻ KSEB യിൽ ഒരു ക്ലാർക് ആയി ദീർഘനാൾ ജോലിക്ക് ശേഷം വയസ്സുകാലത് കുറെ ആർട്ട്‌ പടങ്ങളിൽ അഭിനയിച്ചു. ഏതു മാക്രിയെയും മഹാ നടനാക്കാൻ കഴിയുന്ന മഹാ സംവിധായകരുടെയും പടങ്ങളാണ് അവ.ഗോപി അല്പനായ അഹങ്കാരി മാത്രം 👍
@vijayakrishnan3511
@vijayakrishnan3511 9 ай бұрын
എന്തു കൊണ്ടാണ് യോഗ്യനായ (യോഗ്യൻ തന്നെ. ഒരു സംശയവുമില്ല ) നസീറിന്റെ പ്രതിഭയെ ഈ പറയുന്ന മഹാ സംവിധായകർക്ക് ഉപയോഗിക്കാൻ കഴിയാതെ പോയതും അദ്ദേഹത്തിന് ഒരു അവാർഡ് വാങ്ങിക്കൊടുക്കാൻ സാധിക്കാഞ്ഞതും? അതിനു കാരണം ഒന്നേയുള്ളു. അതിന് ഒറ്റക്കാരണമേയുള്ളു. ഗോപി നൈസർഗിക പ്രതിഭയായിരുന്നു. നസീർ കച്ചവട സിനിമയുടെ ഭാഗവും. ഈ വ്യത്യാസം അവരുടെ മക്കളിൽ പോലും കാണാം. നസീറിന്റെ മകൻ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പലർക്കും അയാളുടെ പേര് പോലും ഓർമ്മ കാണുമോന്ന് സംശയം. എന്നാൽ മുരളി ഗോപി മലയാള സിനിമാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ആളാണ്.
@narayanankp7805
@narayanankp7805 9 ай бұрын
രണ്ടു പേരും വ്യത്യസ്ത രീതി യിലുള്ള അഭിനയം കാഴ്ച വെച്ചവരാണ്(ഉദാ മമ്മൂട്ടി മോഹൻലാൽ) എങ്കിലും ഒരാൾ മറ്റൊരാളെ അധിക്ഷേപിക്കുന്നത് ശരിയല്ല അതിനെയാണ് നമ്മൾ അഹങ്കാരം എന്ന് പറയുന്നത്
@unnikrishnang6367
@unnikrishnang6367 9 ай бұрын
നമിച്ചു അണ്ണാ ഈ വിവരക്കേടിനു മുന്നിൽ 🙏. നസീർ സർ മഹാനായ മനുഷ്യൻ. പക്ഷെ അത് പറയാൻ ഒരു അഭിനയ പ്രതിഭ -യേ അപഹസിക്കുന്നതിനെ കുറിച്ചെന്തു പറയാൻ ?!
@abdulrazak4906
@abdulrazak4906 9 ай бұрын
v should not say so. both were wonderful actors and brilliant persons in their own way of acting and living. They were great. need to b remembered for ever 👍
@ppgeorge5963
@ppgeorge5963 9 ай бұрын
ഭരത് ഗോപിസാർ അഭിനയിക്കാതെ അഭിനയിക്കുന്ന നല്ലൊരു നടൻ യവനിക എന്ന സിനിമയിലെ തബലിസ്റ്റ് അയ്യപ്പൻ ഒരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രം മുണ്ട് മടക്കികുത്തി ചാരായം കുടിക്കുന്ന രംഗം അക്കരെ സിനിമയിലെ ഫോറിൻ ബനിയനിട്ടതിനുശേഷം ഇതുവേണോ എന്നുള്ള ചോദ്യം ഒരു നടനും ചെയ്യാൻ പറ്റാത്ത അഭിനയം
@vinusivan1538
@vinusivan1538 9 ай бұрын
സമയം കിട്ടുമ്പോൾ ഒക്കെ കാണുകയും, അതു ആസ്വദിച്ചു തന്നെ കാണുന്ന ഒരു പ്രോഗ്രമാണ് താങ്കളുടെതു.ഒരു സിനിമ കാണുന്ന രീതിയിൽ ❤
@knvenugopal
@knvenugopal 9 ай бұрын
പ്രേം നസീർ സാറിന്റെ ഔന്നത്യവും ഗോപിയുടെ മഹിമയും തമ്മിൽ കടലും കടലാടിയും പോലെ ....
@thealchemist9504
@thealchemist9504 9 ай бұрын
​@@muhammedcp6293അഭിനയത്തിന്റെ റേഞ്ച് ന്റെ കാര്യത്തിൽ ഗോപി അത്യുന്നതങ്ങളിൽ ആണ്.
@KMamachan
@KMamachan 9 ай бұрын
😊
@venugobal8585
@venugobal8585 9 ай бұрын
​@@muhammedcp6293Of course.. Nazir sir is a good actor and good personality... But, why Gopi Sir is degraded.. He is a good actor..
@sathipillai4344
@sathipillai4344 9 ай бұрын
​@@KMamachan❤❤
@abdulrazak4906
@abdulrazak4906 9 ай бұрын
Both are great people, in different perspective 👍
@jayasankarp5094
@jayasankarp5094 9 ай бұрын
❤❤❤ നൊമ്പരമുണർത്തുന്ന ഓർമ്മകൾ നന്നായി❤❤❤
@malimundekkatt4979
@malimundekkatt4979 9 ай бұрын
ദയവ്‌ ചെയ്ത് ദിനേശ് സാർ ഭരത് ഗോപിയേയും പ്രേംനസീറിനേയും തമ്മിൽ താരതമ്യം ചെയ്യരുതേ
@asainaranchachavidi6398
@asainaranchachavidi6398 9 ай бұрын
ഇപ്പോഴത്തെ ബേക്ക്റൗണ്ട് കൊള്ളാം മൊത്തത്തിൽ ഒരു നല്ല കാഴ്ച സൗന്ദര്യം 👌👌
@padmakumarvm3670
@padmakumarvm3670 9 ай бұрын
Whenever romantic song sequences of Malayalam films are remembered, then the scenes enacted brilliantly by Prem Nazir ji come to the mind. Song sequences started from Vishappinte Vili 1952 film (before that Marumakal the first film of Abdul Khadar, later Prem Nazir had acted but failed to take off). Since then thousands of songs came and gone. AM Raja, K Purushothaman, KP Udaya Bhanu, Yesudas, PB Srinivas, Jayachandran , Brahmanandan etc gave voice to his songs. An unforgettable figure for malayalam film watchers. Film is considered as an entertainment industry. Nobody bothers to check who was Adoor Gopala Krishnan, G Aravindan, Kodiyettam Gopi etc since they have been watched and forgotton long back and only artfilm watchers shows some interest in them and keep on remembering them. Prem Nazir and his pleasant face will remain in memory for ever because of his immortal songs from Vayalar Devarajan team, Srikumaran Thampi V Dakshinamoorthi team, P Bhaskaran MS Baburaj team, P Bhaskaran K Raghavan, AT Ummar team etc.
@georgejacob6184
@georgejacob6184 9 ай бұрын
പ്രേം നസീർ ഒരു ഗന്ധർവനായിരുന്നു .ഗന്ധർവ്വനും മനുഷ്യനും തമ്മിൽ താരതമ്യമരുത് .നസീറിൻ്റെ പാട്ടുരംഗങ്ങൾ എത്ര കണ്ടാലും മതിവരില്ല .ഏതു പ്രായത്തിലും .ആ റോളുകളിൽ ഗോപിയെ സങ്കല്പിക്കാൻപോലുമില്ല .
@tomygeorge4626
@tomygeorge4626 9 ай бұрын
Super comment 👌👍💪
@jrjtoons761
@jrjtoons761 9 ай бұрын
Gopi best actor aanu heyy
@arunkumarbkoyilandy
@arunkumarbkoyilandy 9 ай бұрын
ഗോപിയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരില്ല നസീർ ..
@devadasar1012
@devadasar1012 9 ай бұрын
Onnu podo than padayottum filim onnu kandu nokku athu Pola eruttinta almmavu murapanu achane asuravethu lilamajanu vevagha sammanam
@SureshKumar-tx5ex
@SureshKumar-tx5ex 9 ай бұрын
ഭരത് ഗോപി അഭിനയ പ്രതിഭ❤❤ പ്രേം നസീർ നിത്യ ഹരിത നായകൻ❤❤ കാലയവനികക്കുള്ളിൽ മറഞ്ഞ കലാകാരന്മാർക്ക് ഓർമ്മപ്പൂക്കൾ🎉🎉
@hometab8000
@hometab8000 9 ай бұрын
ഗോപി മികച്ച അഭിനേതായിരുന്നു.ഒരു സംശയവുമില്ല.എന്നാൽ പ്രേംനസീർ മരിക്കുന്നത് വരെ നമ്മുടെയൊക്കെ മനസ്സിൽ നാമറിയാതെ ഉണ്ടായിരുന്ന കൗമാരക്കാരൻ കാമുകനായിരുന്നു. ആ കാമുകന് മരണമില്ല.
@ShahinaAliakbar-xj4jt
@ShahinaAliakbar-xj4jt 9 ай бұрын
പ്രേം നസീർ 🌹❤️❤️
@anshadusa-pp5ji
@anshadusa-pp5ji 9 ай бұрын
ദിനേശ് ഭായ് യുടെ ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കു തന്നെ ഓർമ ഇല്ല. അത്രക്ക് ഇഷ്ട്ടപ്പെട്ടു. ഗോപിച്ചേട്ടനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞതിന് നന്ദി കൂടി അറിയിക്കുന്നു. വിടപറയും മുൻപേ എന്ന സിനിമ ഓർമയിൽ തങ്ങി നിൽക്കുന്നു.
@somanathanmakkat6772
@somanathanmakkat6772 9 ай бұрын
പ്രേംനസീർ ഇതിഹാസ നടൻ ഇന്ത്യൻ സിനിമയുടെ എല്ലാ ഗോപി ഒരു തവണ മികച്ച നടനായതിൽ അപ്പുറം ഒന്നുമല്ല. നല്ല നടൻ എന്നാൽ മസില് പിടിച്ച് അഭിനയിക്കുന്നതല്ല.
@n.k.santhosh8949
@n.k.santhosh8949 9 ай бұрын
ഭാരത് ഗോപി ഒരു average നടനാണ്. അത്രയേയുള്ളൂ.
@jayakrishnanvettoor5711
@jayakrishnanvettoor5711 9 ай бұрын
ഗോപി ജന്മനാ നടനാണ്. നസീർ പെരുമാറ്റത്തിൽ കൂടി നില നിന്ന ശരാശരിയിലും താഴ്ന്ന താരം
@shajikuttykalam2324
@shajikuttykalam2324 9 ай бұрын
​@@jayakrishnanvettoor5711ഒരുകാലത്ത് നസീർ സിനിമയിൽ ഇല്ലെങ്കിൽ കാണാൻ താല്പര്യം കാണില്ല
@kumarp7136
@kumarp7136 9 ай бұрын
​@@n.k.santhosh8949ഒരുകാര്യം താങ്കൾ സ്വയം തെളിയിച്ചിരിക്കുന്നു. താങ്കൾക്ക് ഒന്നുമറിയില്ല എന്ന്.
@mahadevan1979
@mahadevan1979 9 ай бұрын
​@@jayakrishnanvettoor5711👌👌👌👌👌👏👏👏👏🤝🤝🤝
@vcvkumar007
@vcvkumar007 9 ай бұрын
ഭരത് ഗോപി❤❤❤ പഴയ കഥകൾ പറയുമ്പോൾ താങ്കളുടെ ആഖ്യാനശൈലി💕🌷🌷
@jayarajb8383
@jayarajb8383 9 ай бұрын
Prem nazeer the great hero salute to him
@trbabu4792
@trbabu4792 9 ай бұрын
Thanks for giving us an in-depth story of Bharat Gopi Sir. Great job....!!!!!
@muhammedkunjukarippayi7811
@muhammedkunjukarippayi7811 9 ай бұрын
കണ്ണ് നനയിപ്പിച്ച അവതരണം ❤️
@easwarannamboothiri8650
@easwarannamboothiri8650 9 ай бұрын
Nazeer sir കഴിഞ്ഞേ ഉള്ളു ആരും . Malayalathinte abhrapalikalil. ഒരു മനുഷ്യ yn എന്ന nilayilum.
@prabhakaranparavanthatta4144
@prabhakaranparavanthatta4144 9 ай бұрын
പ്രേംനസീർ സാറിന്റെ വിനയവും ലാളിത്യവും ലോക പ്രസിദ്ധമാണ്. ഒരു വലിയ വിഷയം മണിക്കൂറുകളോളം ചർച്ച ചെയ്തപ്പോൾ 99 % വും അതിൽ നസീർ ഇല്ലായിരുന്നു. പ്രേം നസീർ എന്ന മഹാത്മാ വായ മലയാള സിനിമാ നടനെ 1% ചർച്ച ചെയ്തപ്പോൾ അദ്ദേഹമാണ് ആ വിഷയത്തിലും 100 % മഹാനായിത്തീർന്നത്. ഏതായാലും മഹാനായ മഹാ മനുഷ്യൻ നസീർ സാറിനും , കൂട്ടത്തിൽ ശുൺഠിക്കാരനായ കോടിയേററം ഗോപി സാറിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.❤
@majeedahmad5570
@majeedahmad5570 9 ай бұрын
ആദ്യമായാണ്‌ താങ്കളുടെ ഈ എപ്പിസോഡ്‌ കാണുന്നത്‌. പറയാതെ വയ്യ; ഒരു സിനിമ കാണുന്നതുപോലെ ആസ്വദിച്ചു. മനോഹരം. ഗോപിയെന്ന അഹങ്കാരിയെ നിഷേധിയെ അസൂയ ജനിപ്പിക്കും വിധം വരച്ചു കാണിച്ചു. കഴിവുള്ള ജീനിയസുകൾക്ക്‌ അലപം 'ഹെഡ്വെറ്റ്‌' ഉണ്ടാകും. സ്വാഭാവികം. അതദ്ദേഹത്തിന്റെ സ്വതസിദ്ധമായ സ്വഭാവമല്ലെ. സിനിമയിലെ ക്യാരക്റ്റർ പോലെ മാറ്റാനോ കൃത്രിമമായി അഭിനയിച്ച്‌ പ്രകടിപ്പിക്കാനോ കഴിയുന്നതല്ല. അതുകൊണ്ട്തന്നെ ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അതുപോലെ തന്നെയാണ്‌ പ്രേംനസീർ സാറും. ജീവിതത്തിൽ എങ്ങനെയാണോ അങ്ങനെ. അകൃത്രിമമല്ലാത്ത ജാഡകളില്ലാത്ത സംശുദ്ധ സ്വഭാവത്തിന്റെ ഉടമ. ചിലർ ഇവിടെ ജീവിച്ചു മരിച്ചു പോയെന്നതിന്‌ അവർ ഉപേക്ഷിച്ചുപോയ അടയാളങ്ങളാണ് അവശേഷിക്കുക‌. മൺ മറഞ്ഞാലും അത്‌ മനുഷ്യമനസിൽ നിന്നും മാഞ്ഞുപോകില്ല. ഇരുവർക്കും ദൈവം നിത്യശാന്തി നൽകട്ടെ. ദിനേഷ്‌ സാറിനും 'ശാന്തി'യും സമാധാനവും ആശംസിക്കുന്നു. നന്ദി. 🤲🏾🙏🏾 -മജീദ്‌
@safuwankkassim9748
@safuwankkassim9748 9 ай бұрын
ഗോപി ചേട്ടനെ കുറിച്ച് അറിയാത്ത കഥകൾ പറഞ്ഞു തന്നതിന് വളരെ നന്ദി മനോഹര എപ്പിസോഡ്
@royJoseph-lx6uq
@royJoseph-lx6uq 9 ай бұрын
അതാണ് നസീർ സാർ
@unnimusic007
@unnimusic007 8 ай бұрын
ഈ ഭരത് ഗോപി എന്ന അദ്ഭുത നടൻ്റെ എനിക് എക്കാലത്തെയും ഇഷ്ടപെട്ട കഥാപാത്രം വെറും നമ്മുടെ tanalist അയ്യപ്പൻ ആണ് ഒരു രേക്ഷെയും എന്തൊരു അഭിനേയമായിരുന്ന് ഹൊ ഞാൻ ഇന്നും ഇടെക് എടുത്തു കാണുന്ന ഒരു സിനിമ ആണ് ഈ യവനിക
@krajendraprasad6532
@krajendraprasad6532 9 ай бұрын
ഒരേ ഒരു പ്രേം നസീർ
@sujeshcp7853
@sujeshcp7853 9 ай бұрын
പാഥേയത്തിൽ ഒരു intro സീൻ ഉണ്ട്💯👌
@thambiennapaulose936
@thambiennapaulose936 6 ай бұрын
സിനിമാ ലോകത്തുള്ള സംഭവങ്ങളെക്കുറിച്ച് വ്യക്തികളെക്കുറിച്ചുള്ള താങ്കൾക്കുള്ള അറിവ് അവയെക്കുറിച്ച് താങ്കളുടെ അവതരണം അസാധാരണമാണ് ശാന്ത ഗംഭീരമായി അർത്ഥവത്തായി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് ശ്രോതാക്കളെ സംഭവങ്ങൾ നേരിട്ടു കാണുന്ന അനുഭൂതിയിലേക്ക് അനുഭവത്തിലേക്ക് നടത്തിക്കൊണ്ടു പോകുന്നു അഭിനന്ദനങ്ങൾ
@shalimarmetals243
@shalimarmetals243 9 ай бұрын
ഗോപി ചില അവാർഡ് സിനിമയിൽ അഭിനയിക്കാൻ യോഗ്യൻ ആണ്. പക്ഷേ ഇവിടുത്തെ പ്രേക്ഷകരിൽ അഞ്ചു ശതമാനം ആളുകൾ പോലും അവാർഡ് സിനിമ കാണുന്നില്ല അതല്ലേ വസ്തുതകൾ. ജനങ്ങൾ ഒരു സിനിമ കാണാൻ ആഗ്രഹിക്കുമ്പോൾ ഗാനരംഗങ്ങൾ, കഥ, സംഭാഷണം, കണ്ണിന് കുളിർമ്മ പകരുന്ന ലൊക്കേഷൻ ഗ്ലാമർ നിറഞ്ഞ നായിക നായകന്മാർ ഇതൊക്കെ യാണ് ആഗ്രഹിക്കുന്നത് ഇത് വല്ലതും ഗോപിയുടെ സിനിമ കണ്ടാൽ കി ട്ടുകയില്ലല്ലോ
@dkTruthBuster
@dkTruthBuster 9 ай бұрын
ഭരത് ഗോപി സിനിമയിൽ "അഭിനയിച്ചു " എന്ന് പറയരുത്... അതുപോലെ ജീവിതത്തിൽ നസീർ ഒരിക്കലും "അഭിനയിച്ചിട്ടില്ല ".. അതായിരുന്നു അവർ രണ്ടു പേരും...
@tomygeorge4626
@tomygeorge4626 9 ай бұрын
👌👍❤
@abdulrazak4906
@abdulrazak4906 9 ай бұрын
U said it....👏👏👏
@kuttychattan1
@kuttychattan1 9 ай бұрын
Excellent and thanks a lot. One of your best episodes.
@niralanair2023
@niralanair2023 9 ай бұрын
കള്ളൻ പവിത്രൻ എന്ന ചിത്രത്തിലെ മില്ല് നടത്തുന്ന അച്ചായൻ ആണ് എനിക്ക് ഭരത്‌ ഗോപിയുടെ കഥാപാത്രങ്ങളിൽ ഇഷ്ടം.
@amnmohmmed7076
@amnmohmmed7076 9 ай бұрын
എനിക്കും നാച്ചുറൽ ആക്ടിങ് നടുമുടിയും കൊള്ളാം ❤
@mahadevan1979
@mahadevan1979 9 ай бұрын
ഓ എന്താ അതിൽ അദ്ദേഹം... ജീവിക്കുന്നു
@observer4134
@observer4134 9 ай бұрын
കള്ളൻ പവിത്രനിലെ മാമച്ചൻ.. ഞാൻ കഴിഞ്ഞ ആഴ്ച ഒരു സുഹൃത്തിനോട് മില്ലിലെ ആ രംഗത്തിലെ ഭരത് ഗോപിയുടെ അഭിനയത്തെ കുറിച്ച് സംസാരിച്ചിരുന്നു... 👌 കള്ളൻ പവിത്രൻ ശരിക്കും ഒരു ക്ലാസിക് മൂവിയാണ്.. 👌
@ragapournamiye
@ragapournamiye 9 ай бұрын
One of the best presentation this episode. Very talented Personality I believe Mr. Santhvila Dinesh. Which subject he present it's well planned and study to present in front of camera. Really tremendous. Today I called and appreciate his efforts. More than 4 minutes we talk. Fruitful approach. All the best for his program. Saravan Maheswer Indian writer 25.09.23 Monday 10 am
@nimmusree9230
@nimmusree9230 9 ай бұрын
Very touching and beautiful episode well narrated. 👏👏👏👏❤
@tsugathan
@tsugathan 8 ай бұрын
അഹങ്കാരിയായ ഗോപിയും മനുഷ്യനായ പ്രേംനസീറും
@mranilkumarnair5437
@mranilkumarnair5437 9 ай бұрын
So wonderful persona Prem Nazir...so true also Bharat Gopi... Good Presentation from Shantivila Sir
@vimalsachi
@vimalsachi 9 ай бұрын
Thank u Dinesh sir for this video 🙏🇮🇳
@mohammedallipparambil
@mohammedallipparambil 9 ай бұрын
താങ്കളുടെ വിവരണം ഇരുന്നു കേൾക്കാൻ രസമായി തോന്നുന്നു. ഇടക്കിടെ ചുണ്ട് നനച്ചുള്ള ആ സംസാരം, മറക്കില്ല.❤❤❤❤ AMD
@KhaderChithranjali
@KhaderChithranjali 9 ай бұрын
Thank you Dineshji
@nairkgp4004
@nairkgp4004 9 ай бұрын
Yet again u have demonstrated, u r a master story teller. keep it up Sir. best wishes.
@mohandask2878
@mohandask2878 9 ай бұрын
Many many thanks
@SPOONKAVANAM
@SPOONKAVANAM 9 ай бұрын
അഹങ്കാരി തന്നെ....നടന്‍ എന്നനിലയില്‍ great
@mahadevan1979
@mahadevan1979 9 ай бұрын
👍👍👍👍👍🤝🤝🤝സത്യം
@chandradethangopalan210
@chandradethangopalan210 9 ай бұрын
Mr. DINESH YOU DONE GOOD JOB HATS OF YOU FROM MY BOTTOM OF MY HART. YOU LIVE LONG !!!
@padmakumarnp9977
@padmakumarnp9977 9 ай бұрын
പുതിയ അറിവുകൾക്ക് നന്ദി.
@sonivarghese7701
@sonivarghese7701 9 ай бұрын
Dinesh Sir your observations and experiences are very wonderful I enjoy it thank you🎉
@shameertv7545
@shameertv7545 9 ай бұрын
Sir valare nalla episode ayirunnu 👍👌
@gopalanpv7032
@gopalanpv7032 10 күн бұрын
ഭംഗിയുള്ള ഒരു പൂമാല പോലെയാണ്,വിത്യസ്തമായ പൂക്കൾക്കൊണ്ട് കോർത്തിണക്കിയ ഈ എപ്പിസോഡ് സൂപ്പർ
@abudhabi789789
@abudhabi789789 9 ай бұрын
Dinesh Sir, താങ്കളുടെ അവതരണം അടിപൊളി. Sooooooper 👏👏👏👌👌👌🌹🌹
@jayachandranv1583
@jayachandranv1583 7 ай бұрын
Gopi may be celebrated as an actor, But Prem Nazir is an underrated actor..Just watch his performance in Padayottam, Asthamikkatha pakalukal... An unmatched human being ..simplicity personified
@shanushanu1996
@shanushanu1996 7 ай бұрын
അത് മാത്രമല്ല ഇരുട്ടിന്റെ ആത്മാവ്, അഴകുള്ള സെലീനയിലെ വില്ലനായും പ്രേം നസീർ സാർ അഭിനയിച്ച വേഷങ്ങൾ അതുല്യമാണ്.
@sunilkumart1629
@sunilkumart1629 9 ай бұрын
very good presentation & really enjoyed it.
@shajahanmahe
@shajahanmahe 9 ай бұрын
നസീർ എവിടെ കിടക്കുന്നു ഗോപി എവിടെ കിടക്കുന്നു നസീർ great man
@vijayakrishnan3511
@vijayakrishnan3511 9 ай бұрын
നസീർ ഖബറിൽ. ഭരത് ഗോപി അനന്തതയിൽ. ജീവിതത്തിലും അഭിനയം കൊണ്ടു നടന്ന പ്രായോഗിക മതിയും സുന്ദരനുമായിരുന്ന വ്യക്തി ആയിരുന്നു നസീർ. ഭരത് ഗോപി സമാനതകളില്ലാത്ത പ്രതിഭയും. പ്രതിഭ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്.
@padmavathypadma2916
@padmavathypadma2916 9 ай бұрын
Correct
@unnikrishnang6367
@unnikrishnang6367 9 ай бұрын
എന്താ പറയുന്നത് ? നസീർ സാർ നിത്യ ഹരിത നായകനാണെങ്കിൽ കലാ കാരൻ എന്ന നിലയിൽ അതിനു എത്രയോ മുകളിൽ മലയാളം അല്ല ഇന്ത്യ-യിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ഭരത് ഗോപി ! അല്ലാതെ എങ്ങോ കിടക്കുന്നവർ അല്ല ! ഒരു മനുഷ്യൻ എന്ന നിലയിൽ നോക്കിയാൽ നസീർ സർ ഒരപൂർവ ജന്മം ആയിരുന്നു. ഒരു നടനെന്ന നിലയിൽ ശ്രീ ഗോപിയും.....
@anzarahammedkoya4970
@anzarahammedkoya4970 9 ай бұрын
Puchak puliyod rodhanam
@vinodcb
@vinodcb 9 ай бұрын
രണ്ടാളും കട്ടിലിൽ തന്നെ കിടന്നത് ഭരത് ഗോപി സാറും നല്ല നടനല്ലേ
@mu.koatta1592
@mu.koatta1592 8 ай бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല എത്രകേട്ടാലും മതിവരില്ല
@josephkunnan6689
@josephkunnan6689 9 ай бұрын
Thank you Sir
@PradeepKumar-uw5cb
@PradeepKumar-uw5cb 9 ай бұрын
Sir , Dignity with Symplicity is the moral of this episode . ✌️🙏🤝 . Expecting these types more .
@jayakumartn237
@jayakumartn237 9 ай бұрын
ഭരത് ഗോപി നായകനായ ഭൂരിഭാഗം സിനിമകളും വൻ പരാജയങ്ങളാണ്
@mdeyanandan2621
@mdeyanandan2621 9 ай бұрын
പ്രേംനസീറിനെ ശുദ്ധമായ സ്വർണം എന്നൊക്കെ പറഞ്ഞു പോക്കണമോ നല്ലമനുഷ്യരിൽ ഒരാളാണ് എന്നുപറഞ്ഞാൽ പോരെ കൂടുതൽ ആളുകൾക്കും പ്രേമംനസീറിനെ ഇഷ്ട്ടമാണ്
@kukkumani2776
@kukkumani2776 9 ай бұрын
മികച്ച അവതരണത്തിന്ന് അഭിനന്ദനങ്ങൾ!
@Jahfarv-yx1sr
@Jahfarv-yx1sr 9 ай бұрын
Thanks sir, I would like to hear real story behind the film industry We are waiting for next interesting story. God bless you 🙏🙏
@JaisonStephen-kw9oz
@JaisonStephen-kw9oz 7 ай бұрын
Great
@babutj6751
@babutj6751 8 ай бұрын
അടിപൊളി അവതരണം ശാന്തി വിള ദിനേശിന്റേത്.
@haridas.kkavanat888
@haridas.kkavanat888 9 ай бұрын
ഭാരത് ഗോപി മികച്ച അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്.
@chackopm5355
@chackopm5355 9 ай бұрын
അഭിനയ മികവിൻ്റെ കാര്യത്തിൽ സത്യനേ ശനായിരുന്നു എൻ്റെ ഇഷ്ട നടൻ എന്നാൽ മനുഷ്യത്വത്തിൻ്റെ കാര്യം പരിഗണിച്ചാൽ പ്രേംനസീറായിരുന്നു എൻ്റെ ഇഷ്ട നടൻ
@madhut.r.7997
@madhut.r.7997 9 ай бұрын
ഗോപി വലിയ നടനാണെങ്കിലും സ്വഭാവമഹത്വം ഇല്ലാത്തയാളാണ് എന്ന് മനസ്സിലാക്കുന്നു !!
@georgematthai8012
@georgematthai8012 9 ай бұрын
Good narration, thanks.
@yatheendranatht.m3430
@yatheendranatht.m3430 9 ай бұрын
വളരെ നല്ല, സരളമായ, സുന്ദരമായ, വിവരണം ❤
@jayakumarg6417
@jayakumarg6417 7 ай бұрын
രണ്ടുപേരും സിനിമയിൽ വിജയിച്ചവർ.അഭിനയത്തിൽ പ്രേംനസീറും സ്വഭാവിക അഭിനയത്തിൽ ഗോപിയും കൊടുമുടിയിലെത്തിയവർ. 😄
@georgejoseph9316
@georgejoseph9316 9 ай бұрын
അർത്ഥമില്ലാത്തവൻ അർത്ഥം ഗ്രഹിച്ചാൽ ❤❤ അർത്ഥ രാത്രിയിൽ കുട പിടിക്കും❤❤❤ അല്ലാതെ വിവരക്കേടു പറയുന്നവനെക്കറിച്ചു എന്തു പറയാം❤❤❤
@minithomas4036
@minithomas4036 9 ай бұрын
Nazir sir real human
@sobhat-bi1jz
@sobhat-bi1jz 9 ай бұрын
നല്ല presentation.. 🙏🙏🙏
@abdullakovukkal1577
@abdullakovukkal1577 9 ай бұрын
👍🌷👍good Speech sir
@sajeevnair5877
@sajeevnair5877 9 ай бұрын
Super Dinesh chetta🙏🙏
@ramprasadnaduvath
@ramprasadnaduvath 9 ай бұрын
Super Dineshettaaaa......👏👏👏💐💐💐💐💐
@mohanpn1875
@mohanpn1875 3 ай бұрын
Sri. Santhivila Dinesh's narration of events is super.. 👍 Very interesting & informative... Now i have become a regular customer of Lights camera action..Bharat Gopi is a great & wonderful actor but politeness missing..Sri. Prem Nazir is an all time legend.. But very simple & humble & today also Sri. Prem Nazir a model for all.. My respects to both legends.. 🙏 Also Best wishes to Santhivila Dinesh.. 👍
@KWIDP
@KWIDP 9 ай бұрын
Mr. DINESH , GOOD PRESENTATION
@unniputhapura45
@unniputhapura45 9 ай бұрын
Super!
@balubhaskar2912
@balubhaskar2912 9 ай бұрын
. ആസ്വദിച്ചു കാണുന്ന ഒരു പ്രോഗ്രമാണ് താങ്കളുടെതു....മനോഹരമായ ആഖ്യാനശൈലി......
@manuksamuelmanu1103
@manuksamuelmanu1103 9 ай бұрын
ചേട്ട അവതരണം സൂപ്പർ
@josegeorge2369
@josegeorge2369 9 ай бұрын
Good presentation🎉
@samjabraham
@samjabraham 9 ай бұрын
What a beautiful narration ! Salute to you, Sir !
@rasiledava4691
@rasiledava4691 7 ай бұрын
Very worthy & interesting episode of S. D'
@krishnantampi5665
@krishnantampi5665 Ай бұрын
Great video chat about Bharath Gopi and prem nazir😊.
@arjunaju0886
@arjunaju0886 9 ай бұрын
👌👍
@Ashokkumar-zo4zp
@Ashokkumar-zo4zp 9 ай бұрын
വളരെ മനോഹരം.
@babynt9364
@babynt9364 9 ай бұрын
Super♥️♥️♥️♥️♥️♥️♥️
@p.k.rajagopalnair2125
@p.k.rajagopalnair2125 9 ай бұрын
The long story which had all the characteristics of a movie, being presented by Mr. Shanthivila Dinesh , in which we saw late Bharat Gopi comes alive before us , as it was quite fascinating to listen to listen to Mr. Dinesh recalling the hey days of Bharat Gopi , both as an actor and otherwise, and Dinesh succeeds well to steal the hearts of listeners by painting well a larger than life picture of the late actor, and the most notable among all turning out to be Gopi's confrontation with the evergreen actor Shri. Premnazir in which we saw Gopi a critic of Premnazir otherwise, falling in ,love with his charisma , and becoming a fan of him overnight , all these stories has been superbly presented by Mr. Dinesh , leading the episode making its way in to the hearts of viewers.
@shiburajp5839
@shiburajp5839 9 ай бұрын
GreaT🎉
@Faazthetruthseeker
@Faazthetruthseeker 9 ай бұрын
Excellent episode ❤
@sureshkumarpillai7484
@sureshkumarpillai7484 9 ай бұрын
As an actor Gopi stands tall, no doubt. But as a human being no one in Malayalam industry can match Prem Nazir
@dr.bindumuralidharan4933
@dr.bindumuralidharan4933 9 ай бұрын
Very good episode
@remadevik6922
@remadevik6922 9 ай бұрын
Nalla avatharanum
@kasukasu182
@kasukasu182 9 ай бұрын
Premnazzer oru valiya manushiyan
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 64 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
Пугает людей игрушкой аллигатора в воде
0:14
Короче, новости
Рет қаралды 3,2 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28