No video

ഈ പ്രാർത്ഥന ചൊല്ലുന്നവർക്ക് അത്ഭുതം ഉറപ്പാണ്

  Рет қаралды 217,057

 Amma Mariam അമ്മ മറിയം

Amma Mariam അമ്മ മറിയം

Күн бұрын

#kreupasanam#amma#mariam

Пікірлер: 830
@AnnaRijo2007
@AnnaRijo2007 Жыл бұрын
എന്റെ അമ്മേ അവിടുത്തെ സന്നിധിയിൽ എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു. ആമേൻ 🙏🙏🙏🙏
@sindhusindhu2401
@sindhusindhu2401 Жыл бұрын
അമ്മേ എന്റെ മനസിന്റെ വേദന കാണണേ അമ്മേ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ 🙏🙏
@suseelavengoor7871
@suseelavengoor7871 2 жыл бұрын
മാതാവേ എന്റെ മക്കളെ കുഞ്ഞു മക്കളെ എല്ലാം അപകടങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ അമ്മയുടെ നില agiyil പൊതിഞ്ഞു സംരകിക്കേണമേ ആമേൻ
@pushpavalli6787
@pushpavalli6787 2 жыл бұрын
അമ്മേ മാതാവേ എന്റെ സ്ഥലത്തിന് പട്ടയം പനിച്ചു കിട്ടുവാൻ സഹായിക്കേണമേ മാതാവേ എന്റെ ശരീരത്തിന്റെ എല്ലാ രോഗങ്ങളും മാറ്റി തരുവാൻ ശ്വാസംമുട്ടുന്ന ദിവസത്തെയും എന്റെ കാലുകളിലും നടക്കാൻ വയ്യാത്ത അവസ്ഥയിൽ എല്ലാം എടുത്തുമാറ്റി എന്നും പള്ളിയിൽ പോകുവാനും ഉള്ള അനുഗ്രഹം നൽകേണമേ
@mollyfrancis6538
@mollyfrancis6538 Жыл бұрын
Amma mathave allayuvajanangaleyum kathukollename
@salyjose4943
@salyjose4943 2 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ സമാധാനം ഇല്ലാത്ത കുടുംബങ്ങളിൽ സമാധാനം നിറക്കണമേ. പ്രതേകിച്ചും minibaby കുടുംബത്തിൽ മദ്യപാനം, തെറിവിളി എല്ലാം മാറ്റി സമാധാനം നിറക്കണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏
@ashwativarghese8144
@ashwativarghese8144 2 жыл бұрын
അമ്മേ എന്റെ മാതാവേ എന്റെ മോനെ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jomonthomas2846
@jomonthomas2846 Жыл бұрын
എന്റെ അമ്മേ മാതാവേ... അനാവശ്യ ചിന്തകൾ മാറ്റി എനിക്ക് നല്ല ഉറക്കം നൽകേണമേ. എന്റെ അമ്മേ എന്നെ രക്ഷിക്കണമേ.
@archanaanilkumar405
@archanaanilkumar405 Жыл бұрын
തമ്പുരാന്റെ അമ്മേ... ന്റെ അമ്മയെ അസുഖത്തിൽ നിന്ന് കരകയറ്റണമേ. ലോകത്തുള്ള എല്ലാ അമ്മമാർക്കും നന്മയും ആരോഗ്യവും നൽകേണമേ 🙏🙏🙏
@b_l_a_c_k_q_u_e_e_n_15
@b_l_a_c_k_q_u_e_e_n_15 Жыл бұрын
Amma mathava കടബാധ്യത മാറ്റി തരണമ
@Noby519
@Noby519 2 жыл бұрын
അമ്മ മാതാവേ എന്റെ അമ്മ പ്രാർത്ഥിക്കുന്ന പ്രാർത്ഥന നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ
@rajukanakakunnel852
@rajukanakakunnel852 Жыл бұрын
മാതവേ ഞങ്ങളടെ കടഭാരം മാറ്റി തരണമെ ആമീൻ
@anjithasunil9330
@anjithasunil9330 2 жыл бұрын
അമ്മേ. എന്റെ പ്രാർത്ഥന കേക്കണേ. കാത്തു രക്ഷിക്കണേ. ആമ്മേൻ 😥😥🙏🏻🙏🏻🙏🏻🙏🏻
@jipsonjames6362
@jipsonjames6362 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി ആനുഗ്രഹിക്കണമേ🙏🙏 അമ്മേ മാതാവേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭😭
@sabupv1880
@sabupv1880 2 жыл бұрын
പരിശുദ്ധ അമ്മേ കൃപാസനപ്രസാദപര മാതാവേ എൻറെ മകൻറെ മദ്യപാനം മാറ്റി തരണമേ മകനെ അനുഗ്രഹിക്കണമേ
@bettymathew2722
@bettymathew2722 Жыл бұрын
അമ്മേ മാതാവേ.... അവിടുന്ന് ദാനമായി തന്ന കുഞ്ഞുങ്ങൾക്ക് 2 പേർക്കും നല്ല ഭാവിയെ കൊടുത്ത് അനുഗ്രഹിക്കേണമേ. പ്രതേകം എന്റെ മോളോട് കരുണ തോന്നെണമേ. അവൾക്കു oru confidence ജീവിതത്തിൽ കിട്ടുവാൻ തക്കവണ്ണം അവളെ അനുഗ്രഹിക്കേണമേ. Ameen. 🙏🙏🙏.
@jijibenny2561
@jijibenny2561 Жыл бұрын
അമ്മേ എന്റെ മകൾക് നല്ല ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ
@princytthomas3431
@princytthomas3431 Жыл бұрын
എന്റെ മക്കൾ നല്ല അനുസരണ യോട് കൂടി വളരാൻ അമ്മേ പ്രാർത്ഥിക്കണേ
@jollyjoy6720
@jollyjoy6720 Жыл бұрын
Ave maria
@jancyvarghese55
@jancyvarghese55 2 жыл бұрын
മാതാവേ, വീടിന്റെ ജപ്തി നടപടികൾ ഒഴിവാക്കി തന്നു രക്ഷിക്കണമേ, ആധാരം അമ്മ വീണ്ടെടുത്തു തരണമേ, 3 സെന്റ് സ്ഥലം മാത്രം ഉള്ളു അമ്മേ മാതാവേ,
@lalithalalitha4668
@lalithalalitha4668 2 жыл бұрын
അമ്മേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനത്തിൽ നിന്നും രക്ഷിക്കണമേ പുകവലി നിർത്താൻ സഹായിക്കണമേ ഒന്നിച്ചു ചേർന്ന് ജീവിക്കാൻ വേണ്ടി അമ്മേ എന്നെ സഹായിക്കണമേ അമീൻ
@molymv4252
@molymv4252 2 жыл бұрын
അമ്മേ മാതാവേ എൻ്റെ മകന് വിസ നൽകി അനുഗ്രഹിക്കണമേ
@archanaas2222
@archanaas2222 Жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് കുടുംബത്തോടെ ഒരുമിച്ചു സന്തോഷത്തിൽ ജീവിക്കാനുള്ള മനസ്സ് തോന്നിപ്പിക്കേണമേ 😭🙏
@mercykj396
@mercykj396 2 жыл бұрын
അമ്മേ, കൃപാസന പ്രസാദ വര മാതാവേ എൻ്റെ യാചന കേൾക്കേണമെ.
@daliyanamitajhala7228
@daliyanamitajhala7228 2 жыл бұрын
എന്റെ അമ്മേ മാതാവേ 😭😭😭😭 പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻😭
@miniaugustin6784
@miniaugustin6784 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെ യും എന്റെ കുടുംബത്തെയും ഇപ്പോൾ ഈ ദുരിത അവസ്ഥ യിൽ നിന്നും രക്ഷിക്കണമേ . എന്നെ അമ്മയുടെ ഒരു സാക്ഷി ആക്കി ഉയർത്തണമേ. ആമേൻ
@liasfairy
@liasfairy Жыл бұрын
മാതാവേ, ജീവിതത്തിലെ ദുരിതങ്ങളിൽ നിന്നും രക്ഷിക്കേണമേ 🙏🏻
@sibyjoseph9289
@sibyjoseph9289 Жыл бұрын
ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകളുടെ കൂടെ അമ്മയുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകണം
@lalybenny6910
@lalybenny6910 2 жыл бұрын
മാതാവേ എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏
@a.rgriphen3013
@a.rgriphen3013 2 жыл бұрын
അമ്മ മാതാവേ എനിക്ക് ജോലി സംബന്ധമായി ഒരു പ്രശ്നവും ഉണ്ടാവല്ലേ അവിടെ എനിക്ക് പകരമായി ഒരാളെ ഏർപ്പെടുത്തി കൊടുകേണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@gopalakrishnan4786
@gopalakrishnan4786 2 жыл бұрын
അമ്മ മാതാവേ ഞങ്ങളെ കൂടി ചേർത്ത് പിടിച്ചു അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ
@mariyammashibu8110
@mariyammashibu8110 2 жыл бұрын
Please prayer for me
@manjalifrancis1116
@manjalifrancis1116 Жыл бұрын
Amma ammayuda ear problem ready akana
@beenageorge3110
@beenageorge3110 2 жыл бұрын
അമ്മേ ഞങ്ങളുടെ കട ബാധ്യത പൂർണമായും തീർപ്പാക്കിത്തരേണമേ എന്റെ മക്കളെ ദൈവ ഭയത്തിൽ വളരാൻ സഹായിക്കേണമേ. ആ മീൻ
@rasheenathesleem4560
@rasheenathesleem4560 2 жыл бұрын
എന്റെ ആവശ്യം നടത്തി തരേണമേ ഈ ആഴ്ച തന്നെ. നാളെ തന്നെ അതിന്റെ ഒരു സൂചന കാട്ടി തരണേ
@jencytony1404
@jencytony1404 2 жыл бұрын
അമ്മ മാതാവേ ഒരു ജോലിക്കായി വിദേശത്ത് വന്നിട്ട് പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്ന എല്ലാ മക്കൾക്കും വേണ്ടി അങ്ങേ തീരുകുമാരനോട് മാധ്യസ്ഥ്യം അപേക്ഷിക്കണമേ
@sonnetjose7863
@sonnetjose7863 Жыл бұрын
മാതാവേ എന്റ മക്കളെ അനുഗ്രഹിക്കേണമേ 🙏
@kavithav831
@kavithav831 Жыл бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏽
@rajashrjash3767
@rajashrjash3767 Жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കുന്നതിനു നന്ദിയുണ്ട്. 🙏🙏🙏🙏
@Swararagam777
@Swararagam777 2 жыл бұрын
അമ്മേ എന്റെ മാതാവേ നാളെയാണ് മുപ്പതാം തീയതി അമ്മയ്ക്ക് അറിയാമല്ലോ എന്റെ പ്രശ്നം നാളെ കൊണ്ട് തീർക്കണമേ അതിനൊരു മാർഗം എന്റെ കൂട്ടുകാരി രശ്മിക്ക് കൊടുക്കേണമേ ഈ പ്രശ്നത്തിന് പേര് ഞങ്ങൾ വഴക്കിട്ടു പിരിയരുതേ കരുണ കാണിക്കേണമേ അമ്മയോടുള്ള എന്റെ വിശ്വാസമാണ്
@sophyannmariya7262
@sophyannmariya7262 Жыл бұрын
അമ്മേ മാതാവേ എന്റെ യാചന കേട്ട് അനുഗ്രഹിക്കണേ 🙏
@rajanit9125
@rajanit9125 Жыл бұрын
മാതാവേ അനുഗ്രഹിക്കണമേ കുടുംബത്തെ രക്ഷിക്കണമേ മക്കളെ അനുഗ്രഹിക്കണമേ എല്ലാം വരേയും അനുഗ്രഹിക്കണ മേ
@Deepa594
@Deepa594 Жыл бұрын
എന്റെ എല്ലാം കഷ്ടപാടുംബുദ്ധിമൂട്ടും സാബത്തിക പ്രശ്നങ്ങളു മാറ്റി തരണമെ
@achuuzz21
@achuuzz21 Жыл бұрын
അമ്മേ മാതാവേ എനിക്ക് പഠിക്കാനുള്ള ബുദ്ധി തരേണമേ ആമേൻ🙏🙏
@vijisaji1242
@vijisaji1242 2 жыл бұрын
അമ്മേ മാതാവേ ഞാൻ അമ്മയുടെ മുൻപിൽ തെളിയിച്ച തിരിക്ക് ശക്തി തരണമേ 🙏
@philominageorge6023
@philominageorge6023 2 жыл бұрын
അമ്മെ എൻ്റെ കടങ്ങൾ എല്ലാ തീർത്ത് ത രണെ
@stephendcruz2005
@stephendcruz2005 Жыл бұрын
അമ്മേ എൻ്റെ പ്രാർത്ഥന കേൽകണമെ ആമ്മേൻ
@sonysunil7093
@sonysunil7093 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു സ്ഥിരമായ ജോലിയും വരുമാനം തന്ന് അനുഗ്രഹിക്കണമേ ജോലി ചെയ്ത ശമ്പള കുടിശ്ശിക തന്നു തീർക്കണമേ തരാനുള്ള മനസ്സ് ഉണ്ടാകണമേ
@mariarani8282
@mariarani8282 2 жыл бұрын
🙏🙏 അമ്മേ മാതാവേ, ഞങ്ങൾക്ക് മധ്യസ്ഥയായിക്കേണമേ🙏🙏
@cicily506
@cicily506 2 жыл бұрын
അമ്മേ മാതാവേ എന്റെ എല്ലാവിധ പ്രശ്നത്തിൽ നിന്ന് കാത്തു കൊള്ളണമേ അമ്മേൻ 🙏🙏🙏🏆🌹കുടുംബത്തി നെ കാത്തു കൊള്ളണം 🙏🙏🙏🌹
@twinklejoji9914
@twinklejoji9914 Жыл бұрын
Amme mathav
@twinklejoji9914
@twinklejoji9914 Жыл бұрын
Amme enikku
@twinklejoji9914
@twinklejoji9914 Жыл бұрын
Mathave of my own house 🏡🏡 🏡
@twinklejoji9914
@twinklejoji9914 Жыл бұрын
Mathave ente prarthana kelkenne ok ☺️
@kamalathira5448
@kamalathira5448 Жыл бұрын
അമ്മ മാതാവേ കാത്തുരക്ഷിക്കണമേ 🙏🙏🙏🙏
@athiramolathiramol4233
@athiramolathiramol4233 Жыл бұрын
ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങൾ ഇല്ല.. പ്രാർത്ഥിക്കാത്ത പ്രാർത്ഥനയും..ഇ നിമിഷം വരെ എന്റെ കണ്ണുനീർ തുടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.... ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന പെട്ട ദിവസം ആണ്... എത്രയൊക്കെ ഞൻ സഹിച്ചു... ക്ഷമിച്ചു.... എന്റെ കണ്ണുനീർ നെ കാളും വേദനയെക്കാളും ഒക്കെ കടത്തി വെട്ടി തിന്മ ഇവിടെ ജയിച്ചു നിൽക്കുവാണല്ലോ അമ്മേ... 🥺😭എനിക്ക് ആരും ഇല്ല... അമ്മേ എന്നെ കൈവിടരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥺🥺🥺🥺
@shilavk8633
@shilavk8633 4 ай бұрын
അമ്മേ മാതാവേ ഈ ദിവസം മനസ്സിന് സന്തോഷം സമാധാനം കിട്ടണമെ എന്റെ മകൻ ഈ ദിവസം മദ്യം കഴിക്കരുതേ അവൻറെ ദേഷ്യവും വാശിയും എന്റെ മകന്റെ മനസ്സിൽ എപ്പോഴും സമാധാനം ഉണ്ടാകണമെ ദൈവമാതാവേ എന്റെ മകന്റെ മനസ്സ് നിറയെ സ്നേഹവും ബഹുമാനവും ആദരവും അംഗീകാരവും ലഭിച്ചു നന്ദി അമ്മേ ❤
@dayanasebastian3701
@dayanasebastian3701 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്നെയും എന്റെ കുടുംബത്തെയും സമ്മർദ്ദ മാറിയിരിക്കുന്നു ഞങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൈശാചിക ബന്ധന ങ്ങളെയും മാറ്റി തരണമേ എന്റെ വീട് വെക്കാനുള്ള തടസ്സം മാറ്റി തരണമേ എന്റെ ഭർത്താവിന്റെ കമ്പനിയിൽ ഉള്ള എല്ലാ തടസ്സങ്ങൾ മാറ്റി കൊടുക്കണമേ എന്റെ മക്കൾക്ക് ഇതുവരെ ആദ്യകുർബാന കൊടുക്കാൻ സാധിച്ചിട്ടില്ല ആ നടത്തി തരണേ അമ്മേ
@aaruhiboutique240
@aaruhiboutique240 Жыл бұрын
My son got a good job ......i prays always amma's prayer....thanks a lot....praise the Loard.....🙏🙏🙏🙏🙏🙏
@mayasanthosh5495
@mayasanthosh5495 2 жыл бұрын
എൻ്റെ മാതാവേ ഒരു വീട് സ്വന്തമായി ഉണ്ടാകേണമേ എനിക്ക് ഒരു ജോലി ലഭിക്കണേ എൻ്റെ മക്കളെ കാത്തു പരിപാലിക്കേണമേ
@sibyprinson9947
@sibyprinson9947 Жыл бұрын
അമ്മ മാതാവേ സ്വന്തമായി ഒരു ഭവനം ഉണ്ടാകാനും സ്ഥിര വരുമാനം ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കുന്നു
@anujoseph2078
@anujoseph2078 Жыл бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@ushapv2784
@ushapv2784 Жыл бұрын
അമ്മേ മാതാവേ എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെങ്കിൽ ഇന്ന് തന്നെ ഇടപെടണം. യേശുവേ നന്ദി
@sabithajomon238
@sabithajomon238 2 жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ പെട്ടന്ന് therename
@lalithalalitha4668
@lalithalalitha4668 2 жыл бұрын
അമ്മേ എന്റെ മകൻ പവൻ അമ്മയുടെ സന്നിധിയിൽ സാക്ഷി ആകാൻ അവിടുന്ന് അനുഗ്രഹിക്കണമേ മാതാവേ അവന്റെ ചീത്ത കൂട്ടുകെട്ടിൽ നിന്നും രക്ഷിക്കണമേ പുകവലി നിർത്താൻ സഹായിക്കണമേ എന്റെ പ്രാർത്ഥന അമ്മ കേൾ കണമെ അവനെ അനുഗ്രഹിക്കണമേ
@seemadominic5541
@seemadominic5541 Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ വന്ന് അനുഗ്രഹിക്കണമേ..
@valsammageorge9482
@valsammageorge9482 Жыл бұрын
അമ്മേ ഞങ്ങളുടെ ശത്രുക്കളെ നിഷ്പ്രഭർ ആക്കേണമേ. ദ്രോഹങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളേണമേ. ആമ്മേൻ.
@kunjammamathew4172
@kunjammamathew4172 Жыл бұрын
Amme matheve Johnny ke vedi apekshikkeneme.
@shaibyjaneesh9022
@shaibyjaneesh9022 2 жыл бұрын
അമ്മേ.... നാളെ തെ യാത്രക്കു പൈസയുടെ ബുദ്ധിമുട്ട് ഉണ്ടല്ലോ അമ്മേ... അതിനു ഒരു പരിഹാരം ഉണ്ടാക്കി തരണമേ.... 🙏🏻🙏🏻🙏🏻
@rasheenathesleem4560
@rasheenathesleem4560 2 жыл бұрын
ഒരുപാട് നാളായി പ്രാർത്ഥിക്കുന്നു ഒന്നും നടക്കുന്നില്ല... മാതാവ് എങ്കിലും കൈ വിടരുതേ 😔😢😢
@kavithakrish1207
@kavithakrish1207 Жыл бұрын
അമ്മേ എല്ലാ കടകളിൽ നിന്നും എന്റെ അനിയനെയും ഞങ്ങളെയും രക്ഷിക്കണമേ.ഒരു കുഞ്ഞിന് വേണ്ടി ഞങ്ങളെ അനുഗ്രഹിക്കേണമേ.
@lathasuresh4653
@lathasuresh4653 8 ай бұрын
അമ്മേ മാതാവേ ഇന്ന് തന്നെ കിട്ടാനുള്ള ശമ്പളം നൽകി അനുഗ്രഹിക്കണമേ. കടങ്ങൾ തീർക്കാൻ കഴിയാതെ ഞാൻ സങ്കടപെടുന്നു അതിലേറെ വീട്ടിൽ onnum ഇല്ലാത്ത അവസ്ഥ. ഇന്ന് ശബളം കിട്ടിയ വീട്ടിൽ കുറച്ചു ബുദ്ധിമുട്ട് മാറുംഅമ്മേ എന്റെ പ്രാർത്ഥന കേൾക്കാക്കണമേ 😥😥😥🙏🏻🙏🏻🙏🏻ആമേൻ
@benny-lx8wf
@benny-lx8wf 2 жыл бұрын
അമ്മേ മാതാവേ മാഗിയേയും ടീസ യേയും ആ നീ സി നേയും എലിസബത്തിനെയും അമ്മയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു
@jollybabyjollybaby4590
@jollybabyjollybaby4590 Жыл бұрын
എൻറെ അമ്മയെ കൃപാസന പ്രസാദപരം മാതാവേ എൻറെ മകൻ ജോബിന്റെ മദ്യപാനത്തിൽ നിന്നും എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രോഗങ്ങളിൽ നിന്നും പൂർണ്ണ വിടുതൽ നൽകി നമ്മെ അനുഗ്രഹിക്കണമേ ആമേൻ
@bijijose9396
@bijijose9396 2 жыл бұрын
കൃവാസന മാതാവേ ഞങ്ങൾക്ക് ഒരു ലോൺ എത്രയും പെട്ടന്ന് കിട്ടുന്നതിന് വേണ്ടി അമ്മ പ്രാർത്ഥിക്കണമേ 🙏🏻 ആവേ മരിയ
@shilpaprabhakaran4413
@shilpaprabhakaran4413 2 жыл бұрын
അമേമ മാതാവെ ഷിബിചായനും ഞാനും ,(ശിൽപാ) ഒരുമിച്ചു താമസികാൻ എനിക് അവിടെ ജോലി ലഭികാൻ അനുഗൃഹികെണെ
@bindhuprakash703
@bindhuprakash703 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഭവനങ്ങൾ നൽകി അനുഗ്രഹിക്കേണമേ
@sheejamathew9297
@sheejamathew9297 2 жыл бұрын
🙏🏻🙏🏻
@anjusreejith8004
@anjusreejith8004 Жыл бұрын
അമ്മേ കൃപാസനം പ്രസാദകര മാതാവേ ആ പുണ്യഭൂമിയിൽ വന്നു സാക്ഷ്യം പറയാൻ ഇടയാക്കണമേ..
@sandhrasuresh6320
@sandhrasuresh6320 Жыл бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ കടങ്ങൾ എല്ലാം മാറ്റി തരണമേ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ അമ്മ മാതാവേ കരുണതോന്നണമേ ഞങ്ങളോടെ 🙏🙏🙏🙏
@NishaPraveen-wz7zn
@NishaPraveen-wz7zn 2 ай бұрын
എൻ്റെ മാതാവേ എൻ്റെ ജോലിയിൽ ഉള്ള തടസ്സം നീക്കി അത് സ്ഥിരം ആകാനും anugrahikkane 🙏🏻🙏🏻🙏🏻
@vimalamathew676
@vimalamathew676 2 жыл бұрын
എന്റെ മാതാവേ റോജൻ B2 എക്സാം തീയതി കിട്ടാൻ സഹായിക്കാനേ എക്സാം പാസ് ആകാൻ സഹായിക്നേ🙏🙏🙏😭😭😭
@SUMATHI-ij1fs
@SUMATHI-ij1fs 2 жыл бұрын
Amme mathave janglukku innu paisa thannathinu nanniyundu ketto nale avarkku Venda sadanam vangikodukkuvan sadikkeneme. Ente husband inte e nasicha kallukudy onnu Matty thareneme Amen Hallelullaha Hallelullaha Hallelullaha Hallelullaha Hallelullaha
@SukanyaRatheesh-mh4rw
@SukanyaRatheesh-mh4rw 3 ай бұрын
എന്റെ അമ്മ മാതാവേ എന്റെ അച്ഛന്റെ കാലിന്റെ വേദന പൂർണമായി മാറ്റിക്കൊടുക്കേണമേ. കനിയേണമേ അമ്മേ. അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചു തരേണമേ അമ്മേ. ആമേൻ
@rosilyvincent4428
@rosilyvincent4428 Жыл бұрын
എന്റെ അമ്മെ കൃപസനം മാതാവേ, ബിനു ഓപറേഷൻ തിയറ്ററിലാണ്, അമ്മ മാതാവും ഈശ്വയും, കൂടെ ഉണ്ടാകേണമേ, 🌹🌹🌹🌹🌹🙏🙏🙏
@sudhareji9791
@sudhareji9791 Жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ :
@nishajoy8215
@nishajoy8215 Жыл бұрын
അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏
@archanaas2222
@archanaas2222 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെ ഇപ്പോൾ തന്നെ സ്പർശിക്കേണമേ 🙏😭
@molyjoy6082
@molyjoy6082 Жыл бұрын
മാതാവിന് ഒരായിരം നന്ദി മാതാവേ എന്റെ മോൾ പാസ്സ് ആയി
@user-zg7xl1vf6k
@user-zg7xl1vf6k 5 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്നോടും കുടുംബത്തിനോടും കരുണ കണിക്കേണമേ ഞാൻ ബിന്ദു ഹിന്ദു വാണ് സാമ്പത്തികാ ബുന്ധിമുട്ട് നാലു പെൺ കുട്ടികൾ ഉണ്ട് ഭർത്താവ് കൂലിപ്പണി ബാങ്കിൽ കടം മക്കളുടെ വിദ്യഭ്യാസം എല്ലാം അമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്നു എല്ലാം നിറവേറ്റിതരേണേമേ കൃപാസന വര മാതാവേ അമ്മയിൽ ഞാൻ വിശ്യ്‌സിക്കുന്നു അമ്മേ മാതാവേ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ
@sonytony2952
@sonytony2952 Жыл бұрын
എന്റെ കൃപാസന മാതാവേ എത്രയും വേഗം ഞങ്ങളുടെ കച്ചവടം ആരുമറിയാതെ നടക്കണമേ
@ajiajiam3231
@ajiajiam3231 Жыл бұрын
അമ്മേ ബാങ്കിൽ ഇന്നലെ ആണ് അവസാന ഡേറ്റ് പറഞ്ഞത് ലോൺ അടച്ചു തീർക്കാൻ ഉള്ളത്. ഒരുപാട് ചെറിയ കടങ്ങൾ ഇനിയും ഉണ്ട് ഇതൊക്കെ തീരാൻ ഒരു തുക തന്ന് അനുഗ്രഹിക്കേണമേ. അജിയേട്ടൻ എന്നും ലോട്ടറി എടുക്കുന്നുണ്ട് അതിൽ കടം തീരാൻ ഉള്ള പൈസ മാത്രം തന്നു സഹായിക്കേണമേ. ബാക്കി ചെറിയ കടങ്ങൾ എല്ലാം ജോലി ചെയ്തു തീർത്തോളാം. എല്ലാ ദിവസവും പണി ഉണ്ടാവേണേ ഏട്ടന് ബാക്കി ചെറിയ കടം തീരാൻ ഉള്ള വരുമാനം അതിൽ നിന്ന് കിട്ടേണമേ ആമേൻ 🙏
@resmiravindran7698
@resmiravindran7698 Жыл бұрын
അമ്മ മാതാവേ എന്റെ മകൻ എത്രയും പെട്ടന്ന് സംസാരിക്കണേ അവനു ഓർമ്മ ശക്തിയും തിരിച്ചറിവും നൽകി അനുഗ്രഹിക്കണമേ
@elsammasebastian885
@elsammasebastian885 2 жыл бұрын
പരിശുദ്ധ കന്യക മാതാവിനു തുല്യം ഈ മറ്റൊരു കന്യ മാതാവില്ലല്ലോ സർവ്വ മക്കളുടെയും ആൽമാവു ദാരിദ്ര ത്താൽ ചുറ്റപ്പെട്ടിരിക്കുന്നു മനുഷ്യരുടെ അവസ്ഥകളും ശോകകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു ഇവയേ മറി കടക്കാൻ മാതാവിന്റെ സഹായം എല്ലാ സൃഷ്ടികൾക്കും ആവശ്യമാണ് മാതാവിന്റെ എട്ടുനോമ്പ് ആചരിക്കുന്ന മഹോത്സവത്തിന്റെ നിറവിൽ വിശ്വാസത്തിന്റെ മുദ്ര രക്ഷയുടെ അടയാളമായി മാതാവ് എല്ലാവരെയും മാതൃ സ്നേഹത്താൽ വീണ്ടെടുക്കണമേന്നു പ്രാർത്ഥിച്ചു കൊള്ളുന്നു 🙏♥👏👏👏
@shaibyjaneesh9022
@shaibyjaneesh9022 2 жыл бұрын
അമ്മേ മാതാവേ നാളത്തെ എന്റെ വിദേശയാത്രക്കു തടസങ്ങൾ ഒന്നും വരരുതേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@archanaas2222
@archanaas2222 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഗൾഫിൽ എന്റെ പപ്പയുടെ വിസ തടസം മാറ്റി നാട്ടിൽ വന്നിട്ട് പോകുവാനുള്ള മനസ്സ് നൽകേണമേ..😭🙏 ജോലി ഇല്ലാതെ ഗൾഫിൽ കഷ്ട്ടതയിൽ ആയിരിക്കുന്ന ആ മകനെ കാത്തോളണമേ.. 😭😭🙏 വർഷങ്ങൾ കൊണ്ട് ഗൾഫിൽ പോയി കൂലി പണി എടുത്തിട്ടും കടക്കെണിയിൽ ആയി പോയ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മേ 😭😭🙏 🙏🙏🙏🙏
@mayamanumaya9320
@mayamanumaya9320 2 жыл бұрын
അമ്മേ മാതാവേ ഈശോയെ എന്റെ ആഗ്രഹങ്ങൾ എല്ലാം സഫലികരിച്ചു തരേണമേ. എല്ലാവരെയും കാത്തുകൊള്ളേണമേ...
@ericrobin7343
@ericrobin7343 Жыл бұрын
..Mary. അമ്മമാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@sindhusasi2776
@sindhusasi2776 2 жыл бұрын
Ammemathave parishudha ammemathave anugrahikkename eesoye mathave amen amen amen amen molude mudikozjichal maattitharename
@mariyammaitty5856
@mariyammaitty5856 2 жыл бұрын
Amme karuna thonni minnu ne anugrahikkane haleluya
@sibyjoseph9289
@sibyjoseph9289 Жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾ ഇന്ന് പരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് പരീക്ഷ നല്ലതുപോലെ എഴുതുവാനും അമ്മയുടെ സാന്നിധ്യം എപ്പോഴും കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടായിരിക്കണം അമ്മ കൂടെ എഴുതുന്ന എഴുതിക്കുന്നത്
@archanakarunan7462
@archanakarunan7462 Жыл бұрын
അമ്മ, മാതാവേ ഞങ്ങളുടെ വീട്ടിലെ ഭാഗ പ്രശ്നം ഒത്തു തീർപ്പാക്കി തരണെ ഞങ്ങളുടെ ആറ്റൂരിലെ വീടിന്റെ ആധാര വീടിന്റെ ആധാരം ബാങ്കിൽ നിന്നു വേഗം തന്നെ എടുക്കാൻ സാധിക്കണെ ഞങ്ങളുടെ സ്ഥല കച്ചവടം തടസ്സങ്ങളൊന്നും ഇല്ലാതെ തണെ പെട്ടെന്ന നടത്തിതരണെ ആ ക്ച്ചവടം മുടക്കം കൂടാതെ നടത്തി തരണേ അമ്മേ.
@jainammacv7014
@jainammacv7014 Жыл бұрын
എന്റെ അമ്മേ മാതാവെ എനിക്ക് ശബ ള oകുട്ടി തരുവാൻ പ്രാർത്ഥിക്കണെ. എന്റെ മക്കളെ കാത്തു കൊള്ളണമെ, കടം കൊടുത്ത പൈസ തിരിച്ചു തരാൻ പ്രാർത്ഥിക്കണ🙏🙏
@NishaPraveen-wz7zn
@NishaPraveen-wz7zn 2 ай бұрын
അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഉള്ള സകല തടസവും മാറാൻ അനുഗ്രഹിക്കണമേ 🙏🏻
@ratheeshpm1287
@ratheeshpm1287 Жыл бұрын
🙏🙏🙏🙏അമ്മ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏🙏 സ്ഥലത്തിന്റെ പട്ടയത്തിന്റേത് ഇന്ന് ശരിയായി എന്ന് എന്നോട് വിളിച്ചു പറയണമെന്ന് അമ്മ മാതാവിനോട് പ്രാത്ഥിക്കുന്നു 🙏🙏🙏ഞങ്ങളുടെ തടസങ്ങൾ മാറ്റിത്തരണമേയ് മാതാവേ 🙏🙏🙏ചേട്ടായിടെ ലഹരിയും മദ്യപാനം വഴക്കും പൂർണമായും മാറ്റി തരണേ. 🙏🙏🙏 മാതാവേ ഞങ്ങളെ മക്കളെ എല്ലാവരെയും കാത്തേക്കണേ മാതാവേ പരിശുദ്ധ അമ്മേ. 🙏🙏🙏😘😘😘😘🙏
@archanaas2222
@archanaas2222 Жыл бұрын
അമ്മേ.... പരിശുദ്ധ അമ്മേ🙏 എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 😭😭😭😭🙏🙏🙏
@archanaas2222
@archanaas2222 Жыл бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെയും പപ്പയുടെയും അസുഖങ്ങൾ മറ്റേണമേ.. അവരുടെ കണ്ണീരു കാണേണമേ 😭🙏🙏🙏🙏
@sreejamol8338
@sreejamol8338 Жыл бұрын
അമ്മേ വീട്ട് ജപ്തി ആണ് അമ്മേ ഞങ്ങളെ. രക്ഷിക്കണേമേ 🙏
@sreedevimk1026
@sreedevimk1026 Жыл бұрын
കൃപാസനം പ്രസാദവര മാതാവേ, ഈശോയെ, എന്റെ ദിനകർദേവിന്റ വിസ ഇന്ന് ഈമെയിലിൽ വന്നിട്ടു ഉണ്ടാകേണമേ. കൈവിടല്ലേ അമ്മേ. എന്റെ ഈ പ്രാർത്ഥന കേൾക്കേണമേ 🙏🙏😭😭
@miyamichu2301
@miyamichu2301 2 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ..കിടപ്പ് രോഗി ആയ എൻ്റെ അമ്മയെ തൊട്ട് അനുഗ്രഹിക്കണമേ..🙏
@priyapriyama3885
@priyapriyama3885 Жыл бұрын
അമ്മേ ഞങ്ങളുടെ കടങ്ങളും മാറ്റി തരണേ എന്റെ വീടിന്റെ പണി പെട്ടെന്ന് തീർത്തു തന്നേക്കണേ എന്റെ മക്കൾ നല്ലതു പോലെ പഠിച്ചു നല്ല ജോലിയിൽ കയറേനെ
@sreedevip4022
@sreedevip4022 Жыл бұрын
ഇന്ന് ഉച്ചയ്ക്ക് ഒരു പ്രത്യേക നിയോഗം വെച്ച് ഞാൻ അമ്മയെ പ്രാർത്ഥിച്ചപ്പോൾ വളരെ പെട്ടെന്ന് ഫലമുണ്ടായി. നന്ദി ആയിരമായിരം നന്ദി
@archanaas2222
@archanaas2222 Жыл бұрын
അമ്മേ കൃപാസന മാതാവേ.... ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല അമ്മേ 😭😭😭😭 Bank loan പോലും അടയ്ക്കുവാൻ ഞങ്ങളെ കൊണ്ട് കഴിയുനില്ല അമ്മേ 😭😭🙏🙏 ഞങ്ങളെ രക്ഷിക്കണമേ അമ്മേ😭😭🙏 ഒരു ജോലി എങ്കിലും തന്നു അനുഗ്രഹിക്കണേ അമ്മേ 😭🙏🙏 സമാധാനത്തോടെ ഈ കുടുംബം ഒന്ന് ഉറങ്ങിയിട്ട് വർഷങ്ങൾ ആയി അമ്മേ.. 😭😭🙏 ഞങളുടെ കഷ്ട്ടതകൾ എന്ന് തീരും അമ്മേ 😭😭🙏🙏 ഞങ്ങളെ തള്ളി കളയരുതേ😭😭😭 നീ അല്ലാതെ ഞങ്ങൾക്ക് ആരുമില്ല അമ്മേ 😭😭😭🙏🙏🙏🙏🙏🙏😭😭😭😭
@archanaas2222
@archanaas2222 Жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെ തെറ്റായ വഴിയിൽ നിന്നും എന്നോടുള്ള ദേഷ്യം വെറുപ്പ്‌ എല്ലാം മാറി സന്തോഷത്തിൽ ജീവിക്കുവാനും പള്ളിയിൽ വരുവാനുള്ള മനസ്സും കൊടുക്കേണമേ അമ്മേ😭😭🙏 ഇനിയും ഈ മകളുടെ കണ്ണീരു കാണാതെ പോകരുതേ അമ്മേ 😭🙏🙏
@sindhusindhu2401
@sindhusindhu2401 Жыл бұрын
അമ്മേ എത്രയും പെട്ടന്ന് അമ്മയുടെ തിരുമുൻപിൽ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 32 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 9 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 32 МЛН