No video

പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടുന്നില്ലെങ്കിൽ ഈ സങ്കീർത്തനം കൂടി പ്രാർത്ഥിക്കൂ..

  Рет қаралды 126,828

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive

Пікірлер: 1 000
@jancydevasia3212
@jancydevasia3212 5 ай бұрын
വിവാഹ തടസം ഉള്ള എല്ലാ മക്കൾക്കും, സാമ്പത്തിക ബുദ്ധിമുട്ടുള്ള എല്ലാ മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു
@vimala800
@vimala800 5 ай бұрын
വിവാഹ തടസം നേരിടുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ചു ആശിർവാതിക്കേണമേ ആമേൻ
@user-rq1xd1wq4t
@user-rq1xd1wq4t 5 ай бұрын
ഞാൻ സങ്കീർത്തനം 70 ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എന്റെ കാര്യത്തിന് ഉടനടി ഉത്തരം കിട്ടി. യേശുവേ.... ആയിരമായിരം നന്ദി 🙏
@justinjoy1448
@justinjoy1448 4 ай бұрын
How many times u recited ?
@susansunny3124
@susansunny3124 4 ай бұрын
Me to
@donakbabu9029
@donakbabu9029 4 ай бұрын
Yes me too
@user-pp4dx2dl7j
@user-pp4dx2dl7j 4 ай бұрын
Yes
@justinjoy1448
@justinjoy1448 4 ай бұрын
​@@susansunny3124 how many times did u pray it ?
@jijijoy137
@jijijoy137 5 ай бұрын
എന്റെ ഈശോയെ കടബാധ്യതകൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ സഹായിക്കണേ ആമ്മേൻ 🙏🙏🙏
@neethumoljohn8173
@neethumoljohn8173 5 ай бұрын
എന്റെ ഈശോയേ കട ബാധ്യത യിൽ കഴിയുന്ന എല്ലാ കുടുബങ്ങളെയും അതിൽ നിന്ന് മോചിപ്പിക്കണേ 🙏🏻🙏🏻🙏🏻ഈശോയേ ഞങ്ങളുടെ സ്ഥലം എത്രയും പെട്ടന്ന് നല്ല വിലക്ക് വിറ്റ് കട ബാധ്യത തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@littyjames6808
@littyjames6808 4 ай бұрын
praise the lord ❤
@littyjames6808
@littyjames6808 4 ай бұрын
praise the lord ❤
@KunjumolCd
@KunjumolCd 4 ай бұрын
Praise the Lord
@josephunni4209
@josephunni4209 5 ай бұрын
ഈശോയെ അങ്ങയുുടെ തിരു രക്തതാൽ എന്നെ കഴുകി വിശുദ്ധികരികേണമെ
@Kochu1212
@Kochu1212 5 ай бұрын
എന്റെ ഈശോയെ കരുണയായിരിക്കണേ. അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ . ഞാൻ അങ്ങിൽ ശരണപ്പെടുന്നു🙏
@bijujoseph8740
@bijujoseph8740 5 ай бұрын
ആമേൻ
@SukruthaSabu
@SukruthaSabu 21 күн бұрын
എന്റെ ഈശോ എന്റെ ജീവിതം ത്തിൽ ഒരു മനസമ്മതം ഇല്ല അതുകൊണ്ട് ഈശോ യുടെ അടുത്ത് സങ്കടം പറഞ്ഞു പ്രാർത്ഥിക്കുന്ന 😂😂😂😂😂😂😂❤
@tessyfransies9149
@tessyfransies9149 5 ай бұрын
ഈശോയെ മകൻ്റെ വിവാഹതടസ്സം മാറ്റി മകനെ അനുഗഹിക്കണമെ.
@user-xn1vq5lb4d
@user-xn1vq5lb4d 4 ай бұрын
പയ്യൻ എന്താണ് ജോലി
@lishseeju8389
@lishseeju8389 5 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. ഇന്നലെ ആണ് ഞാൻ ഈ പ്രാർഥന കേട്ടത്. ഇന്നലെ തന്നെ എന്റെ പ്രാർത്ഥന ഇശോ കേട്ടു അത്രക്കും ശക്തിയുള്ള പ്രാത്ഥന നന്ദിയുണ്ട് നാഥാ 🙏🙏🙏🙏
@deepamaria1621
@deepamaria1621 5 ай бұрын
എൻ്റെ ഈശോയേ ഇതുപോലെ അഗാധമായിനിന്നെ വിശ്വസിയ്ക്കാൻ എനിയ്ക്കു കഴിയട്ടെ. Praise the lord' I love you Jesus
@rosilycm8419
@rosilycm8419 5 ай бұрын
വിവാഹ തടസം മാറ്റി എന്റെ മോനെ അനുഗ്രഹിക്കണേ ഈശോയെ 🙏
@minibiju486
@minibiju486 5 ай бұрын
എൻ്റെ ഈശോയെ എൻ്റെ സാമ്പത്തീക മേഖലെ ഒന്ന് അനുഗ്രഹിക്കണമേ എൻ്റെ കടബാധ്യതകളിൽ നിന്നും എന്നെ മോചിപ്പിക്കണമേ
@leenaantony2334
@leenaantony2334 5 ай бұрын
വിവാഹത്ടസം മാറ്റിത്തരാൻ പ്രാർത്ഥിക്കണമേ
@bijuvarghese9168
@bijuvarghese9168 5 ай бұрын
ഈശോയെ എന്റെ ഇപ്പോഴത്തെ കഷ്ടപ്പാടും ബുദ്ധിമുട്ടും എല്ലാം മാറ്റിത്തരേണമേ
@sanitharajeev2531
@sanitharajeev2531 5 ай бұрын
ഇശോയെ എന്റെ കയ്യിൽ നിന്നും കടം വാങ്ങിയ ക്യാഷ് തിരിച്ചു തരാൻ മേടിച്ച ആൾക്ക് തോന്നിപ്പിക്കണേ.. അവരുടെ ബുദ്ധിമുട്ടു കണ്ടു കൊടുത്തിട്ടു ഇപ്പോൾ മേടിച്ചിട്ട് ഇല്ലെന്ന്‌ പറയുന്നു. തെളിവ് ഒന്നും നമ്മടെ കയ്യിൽ ഇല്ലാതെപോയി.ഇശോയ്ക്കു അറിയാം 😢🙏🏻🙏🏻🙏🏻
@selinvarghesemathew8561
@selinvarghesemathew8561 5 ай бұрын
എനിക്കു൦. 12 പവൻ സ്വർണ്ണവും ഉണ്ട്.എന്റെ കൈയിലു൦ ഒരു തെളിവു൦ ഇല്ല. ദൈവം മാത്രം സാക്ഷി.
@ArunsAshok
@ArunsAshok 4 ай бұрын
സിസ്റ്റർ വിഷമിക്കേണ്ട ഞങ്ങളും ഇതേ അവസ്ഥയില ക്യാഷ് കിട്ടും വാങ്ങിയവർ കൊണ്ട് തന്നിരിക്കും ക്യാഷ് തരൻ യേശു അവരുടെ മനസ്സിൽ സ്വസ്ഥത ക്യാഷ് തിരികെ കിട്ടും യേശു അത്ഭുതം ചെയ്യും യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@AaduthoMa._77
@AaduthoMa._77 4 ай бұрын
ഈശോയെ എന്റെ കൈയിൽ നിന്നും കടം വാങ്ങിയ പൈസ തിരിച്ചു തരുവാൻ അവർക്കു കഴിയാണെ
@user-ml7ug7rw6c
@user-ml7ug7rw6c 4 ай бұрын
ഞാനും ഇതുപോലെ പെട്ട് ഇരിക്കാണ്
@anniesjose5071
@anniesjose5071 3 ай бұрын
അഞ്ച്ചു വർഷം മുൻപ് ഒരു കുടുംബത്തെ സഹായിക്കാൻ 30ആയിരം രൂപയുടെ ചിട്ടി 5ആയിരം രൂപ നഷ്ടത്തിന് വിളിച്ചു സഹായിച്ചതാണ്. അതിനു ശേഷം ലക്ഷങ്ങളുടെ ഇടപാടുകൾ അവർ നടത്തി. എന്റെ രൂപ മാത്രം തന്നില്ല ചുരുകിപിടിച്ചു ജീവിച്ചിട്ടാണ് ഞാൻ ചിട്ടി കൂടിയത്. ഒരു പ്രത്യേക ആവശ്യത്തിനായി. ഇന്ന് വരെ തന്നിട്ടില്ല 😰😰
@merinjacob2962
@merinjacob2962 5 ай бұрын
എൻ്റെ യേശുവേ അങ്ങയുടെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് ഒരു വീട് പണിയുന്നതിന് വേണ്ടി വഴികൾ തുറന്നു തരണേ
@bindusajan8015
@bindusajan8015 5 ай бұрын
എന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു 🙏
@meeramanoj2503
@meeramanoj2503 4 ай бұрын
എന്റെ ഡിവോഴ്സ് കേസ് പൂർണമായും എടുത്തു മാറ്റി എന്നെയും കുഞ്ഞിനെയും ജീവിതപങ്കാളിയുടെ വീട്ടിലേക്കു വിളിച്ചു കൊണ്ടുപോകണമെന്നും ഞങ്ങൾക്ക് സന്തോഷമായ ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയോടും അമ്മേ മാതാവിനോടും ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു കൂടാതെ 08.04.2024 ന് mediation വച്ചിട്ടുണ്ട്. പ്രാർത്ഥിക്കണമേ അച്ഛാ
@anniefrancis7822
@anniefrancis7822 4 ай бұрын
Amen 🙏
@daizepaul4950
@daizepaul4950 4 ай бұрын
Amen 🙏🙏🙏🙏
@ajitnair3916
@ajitnair3916 4 ай бұрын
Yes prayers sister, I will prayer to Lord
@minnimathew5554
@minnimathew5554 4 ай бұрын
🙏
@minibiju888
@minibiju888 4 ай бұрын
Amen 🙏🙏🙏
@jancyantony6037
@jancyantony6037 9 күн бұрын
Amen,🙏🙏🙏
@aquamode235
@aquamode235 2 ай бұрын
യേശുവേ ഞാൻ ആഗ്രഹിക്കുന്ന കോളേജിൽ എനിക്ക് pg ക്കു അഡ്മിഷൻ കിട്ടണേ 🙏സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. അഡ്മിഷൻ ന്റെ സമയം ആകുമ്പോഴേക്കും പൈസ ഒക്കെ സെറ്റ് ആക്കി തരണേ നല്ല തമ്പുരാനേ 🙏😢ആമേൻ 😢എന്നെ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ കർത്താവെ 🙏😢അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏😊
@rajitharajiv168
@rajitharajiv168 5 ай бұрын
എന്റെ കർത്താവേ അങ്ങയ്ക്ക് അസാധ്യമായി ഒന്നും ഇല്ലല്ലോ. എന്റെ ഈശോയേ എന്റെ കുടുംബ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ മാറ്റി തരേണമേ🙏 എന്റെ ജീവിത പങ്കാളിയുടെ ദേഷ്യവും പിണക്കവും മാറ്റി തരേണമേ.🙏
@user-tz4wz6yj5x
@user-tz4wz6yj5x 5 ай бұрын
എൻ്റെ ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധി ട്ട് മാറ്റി തരണമേ. ഒരു സമാധാനവും ഇല്ല കിടക്കാൻ ഒരു വീട് പോലും ഇല്ല എത്ര നാളായി ഈശോ ഞങ്ങൾ വാടകയ്ക്ക് കിടക്കുന്നത് ഇനിയെങ്കിലും ഞങ്ങൾക്ക് ഒരു മോചനം തരണമോ🙏🙏🙏🙏
@deepaphilip6991
@deepaphilip6991 4 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടഭാ രങ്ങളുടെ മേൽ കരുണയായിരിക്കണമേ🙏🙏
@bindupaul3289
@bindupaul3289 5 ай бұрын
ഞങ്ങൾക്ക് ഒരു വീട് പണിയുന്നതിനും . കടബാധ്യതകൾ എല്ലാം മാറുന്നതിനും മക്കളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനും കുടുംബ സമാധാനം ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമെ
@minithomas5915
@minithomas5915 5 ай бұрын
എന്റെ ഹൃദയത്തിലെ ആഗ്രഹം നടത്തി തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ... അച്ഛാ
@salyjoseph4104
@salyjoseph4104 5 ай бұрын
എന്റെ ഈശോയെ uk യിൽ 4 മാസം ആയിട്ടു ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ മോനു ഒരു ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏
@user-kq9mk6mx6m
@user-kq9mk6mx6m 5 ай бұрын
എന്റെ ഈശോയേ എന്റെ ്് കടബധിതകൾമററിതരണേ എന്റെ ഈശോയേ രക്ഷിക്കണേ
@rosilyjose9398
@rosilyjose9398 5 ай бұрын
Ye Rae Eeeso yennaeRashikanamae
@lianajohn9983
@lianajohn9983 4 ай бұрын
Amen
@pushpamantony490
@pushpamantony490 5 ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ മകൻെറ വിവാഹം തടസ്സങ്ങൾ ഇല്ലാതെ നടത്തിത്തരണെ നല്ലൊരു മകളെ ഞങ്ങളുടെ കുടുംബത്തിനായി നൽകണമെ
@sujaanil2007
@sujaanil2007 5 ай бұрын
എന്റെ അഞ്ജുവിന് നല്ല ഒരു ജീവിതപങ്കാളിയെ തരേണമേ കർത്താവെ
@Annuuxx
@Annuuxx 4 ай бұрын
Hi
@celinjoseph3586
@celinjoseph3586 5 ай бұрын
എന്റെ മരുമകളുടെ പക ദേഷ്യം വൈരാഗ്യം അഹങ്കാരം എന്നിവ മാറ്റി അവളെ നല്ലൊരു ഭാര്യയും അമ്മയും മോളും ആക്കി തീർക്കണമേ
@renugeorge8844
@renugeorge8844 5 ай бұрын
ഇതു തന്നെയാണ് എൻ്റെ ജീവതിത്തിലും പറയാനുള്ള പ്രാർത്ഥന
@shinyvarghese765
@shinyvarghese765 4 ай бұрын
മരുമകളെ ഈശോയുടെ അനന്ത സ്നേഹം കൊണ്ടു നിറക്കണമേ.... എന്ന് ഓർക്കുമ്പോളൊക്കെ പ്രാർത്ഥിക്കുക... നല്ല സ്നേഹമുള്ള മകളായി മാറും.... ഒന്ന് പ്രാർത്ഥിച്ചു നോക്കു
@muthusm1047
@muthusm1047 4 ай бұрын
എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ ഈശോയേ...
@sunithathomas3270
@sunithathomas3270 5 ай бұрын
ഞങ്ങളുടെ പ്രശ്നങ്ങൾ തീർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിയ്ക്കണേ
@suseelababu3817
@suseelababu3817 5 ай бұрын
എന്റെ ഈസോയേ സഹോദരങ്ങൾക്ക് ഒരു തിരിച്ചറിവ് കൊടുക്കണേ ആമേൻ 🙏🏽🙏🏽
@rosilythomas8093
@rosilythomas8093 5 ай бұрын
Ente Yesoye 5മാസമായി അയർലണ്ടിൽ ജോലി ഇല്ലാതെ വിഷമിക്കുന്ന എൻ്റെ മകന് ഇൻ്റർവ്യൂ ഫ്രൈഡേ യിൽ അണ് വിജയം നൽകണമേ ❤❤❤
@merinjacob2962
@merinjacob2962 5 ай бұрын
ഈ മകന് ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു
@shalatesamson5134
@shalatesamson5134 5 ай бұрын
Amma mathavey E makanuvendi madhyastham vahichu A joli vangi kodukkaney🙏🙏
@user-ec5gl1vs9z
@user-ec5gl1vs9z 5 ай бұрын
Jesus fill us with your holly spirit. Manu joli tharane makkal kakkane ente fear mariyennu jan viswasikkunnu and anxiety mattane
@user-ec5gl1vs9z
@user-ec5gl1vs9z 5 ай бұрын
Pappaye kakkane tharavattil manasandaram undavane monu joli tharane. Edison mini beautiful house tharane
@ciscildaraju9824
@ciscildaraju9824 5 ай бұрын
Lord Jesus give us your power and wisdom to move forward . Fill us with your Holy spirit to love you more and more 🌷💐🌹🙏❤️🙏
@mariyammavarghese5540
@mariyammavarghese5540 5 ай бұрын
എന്റെ മരുമകൾ അവന്റെ ജീവിത പങ്കാളിയോട് കാണിക്കുന്ന എല്ലാ ദുഷ്ട പ്രവർത്തികളും ഇശോയുടെ തൃപാദ ത്തിങ്കൽ സമർപ്പിക്കുന്നു. ആ മകൾ ക്കു മാനസാന്തരം കൊടുത്തു സന്തോഷത്തോട് ജീവിക്കാൻ കൃപ കൊടുക്കണേ 🙏🏻🌹
@siniben4046
@siniben4046 4 ай бұрын
Amen
@user-tv7qw7wc7d
@user-tv7qw7wc7d 5 ай бұрын
യേശുവേ എന്റെ മകളെ പരിശുദ്ധൽമാവിൽ നിറക്കണമേ.. നല്ലതു ചിന്തിക്കാൻ കൃപ ആയൊരിക്കേണമേ
@threasianthony6809
@threasianthony6809 5 ай бұрын
God please help me my daughter and give holysprit
@deepamaria1621
@deepamaria1621 5 ай бұрын
ഈശോയെ പരിശ ശുദ്ധാത്മാവിനാൽ എൻ്റെ മക്കളെ നിറയ്ക്കുണ മേ
@agnesdennis9880
@agnesdennis9880 4 ай бұрын
എന്റെ കടബാധ്യത മാറ്റിതരണമേ. എന്റെ കയ്യിൽനിന്നും വാങ്ങിയ cash തിരിച്ചു തരാനുളള മനസ്സു കൊടുക്കേണമെന്നു ആമേൻ🙏
@jijidenny6692
@jijidenny6692 5 ай бұрын
ഈശോയേ ഏപ്രിൽ23, 25നേഴ്സിംഗ് ഫസ്റ്റ് സെമസ്റ്റർ എബാം എഴുതുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ
@jinititus9480
@jinititus9480 5 ай бұрын
എന്റെ ഈശോ എന്റെ ടൈജിനക്ക് ഒരുസാലറി കിട്ടുന്ന കമ്പനി യിൽ ജോലി തരണമേ 😭🙏🙏🙏😭amen
@sheelujames378
@sheelujames378 5 ай бұрын
എന്റെ ഈശോയെ എനിക്കൊരു ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@xsteamworld5221
@xsteamworld5221 5 ай бұрын
എന്റെ ഈശോയെ എന്റെ ജോലിയിൽ എന്റെ കൂടെ ഉണ്ടാകണേ. 🙏🙏🙏
@kvs9528
@kvs9528 3 ай бұрын
Karthaave Chechikkum family kku m vendi oralbhutha m pravarthikename kada bharangal maruvanum prardhikunnu Anugrahike name Amen hallelujah 🙏🙏🙏🙏✝️✝️✝️
@shalomis4726
@shalomis4726 4 ай бұрын
ജീവിത പങ്കാളിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയേ പ്രാർഥന കേൾക്കണേ
@joyb7348
@joyb7348 5 ай бұрын
മകന്റെ വിവാഹതടസം മാറ്റി തരണമേ അച്ഛൻ എന്റെ മകന് വേണ്ടി അച്ഛന്റെ പ്രാർത്ഥനയിൽ അവനു വേണ്ടി പ്രാർത്ഥിക്കണമേ
@sheelasuseelan6885
@sheelasuseelan6885 5 ай бұрын
കട ബാധ്യത യിൽ നിന്നും മാറാരോഗത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏🙏
@kvs9528
@kvs9528 3 ай бұрын
Ente makkalellavarum nalla uyarangalil Ethuvanum Avarkku nalla bhaavi undakuvanum Prardhikunnu Ellavareum kaithottanugrahekename
@jijijoy137
@jijijoy137 5 ай бұрын
ഈശോയ എന്റെ മോന്റെ എല്ലാ അസുഖങ്ങൾ മറ്റികൊടുക്കണമേ ആമ്മേൻ 🙏🙏🙏
@jobinjose4316
@jobinjose4316 5 ай бұрын
എൻ്റെ ദൈവമേ എൻ്റെ സമ്പത്തിക ബുദ്ധിമുട്ട് ഒന്ന് മറ്റിതരണമേ വിടിൻ്റെ പണി പൂർത്തികരിക്കുവനുള്ള സമ്പത്തികം നൽകി അനുഗ്രഹികണമേ
@ancythomas8785
@ancythomas8785 5 ай бұрын
എൻ്റെ യേശുവേ എൻ്റെ ഭവനത്തിൻ്റെ കച്ചവടം എത്രയും വേഗം നടത്തി തരണമേ അമേൻ🙏🙏🙏🙏
@rajiviju3110
@rajiviju3110 4 ай бұрын
എന്റെ കര്‍ത്താവേ എന്റെ കടബാധ്യത theerkuvan anugrahikane
@user-pz8ez7vx1l
@user-pz8ez7vx1l 5 ай бұрын
വിദേശസ്ത്തുള്ള എന്റെ മകനെ കാക്കണേ കർത്താവെ
@seliny8159
@seliny8159 4 ай бұрын
ജീവിത പങ്കാളിയുടെ മദ്യപാനശീലത്തിൽ നിന്ന് വിടുവിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ
@JerseyGardening2020
@JerseyGardening2020 4 ай бұрын
Prayers for all people with addiction problems🙏🏻
@merinjacob2962
@merinjacob2962 5 ай бұрын
എൻ്റെ യേശുവേ ഞങ്ങളുടെ രണ്ടു ആൺ കുട്ടികളും വിശുദ്ധ ജീവിതം നയിക്കാൻ സഹായിക്കണേ
@AmmuAkhi
@AmmuAkhi 4 ай бұрын
Amen ✝️♥
@user-tv7qw7wc7d
@user-tv7qw7wc7d 5 ай бұрын
യേശുവേ ആക്‌സിഡന്റ് ആയി ഹോസ്പിറ്റൽ ഇൽ കഴിയുന്ന മേഴ്‌സി യെ സമർപ്പിക്കുന്നു, യേശുവേ കരുണ കാണിക്കേണമേ, ആ കുടുംബത്തെ അനുഗ്രഹിക്കേണമേ.. എല്ലാം റോഗോകളെയും അനുഗ്രഹിക്കേണമേ
@athiralino606
@athiralino606 5 ай бұрын
🙏🏻🙏🏻
@susycisil9707
@susycisil9707 5 ай бұрын
April 11, 25 തീയതികളിൽ എന്റെ മകന്റെ ഭാര്യ ജീനയുടെ exam നടക്കും ആ പരീക്ഷകളുടെ മേൽ കരുണയായിരിക്കേണമേ 🙏
@valsammajacob4678
@valsammajacob4678 4 ай бұрын
Thank, you, jesus
@vinodm5002
@vinodm5002 2 ай бұрын
ഈശോയെ കാരണമില്ലാത്ത ഭയത്തിൽ പെട്ടുഴലുന്ന എനിക്ക് സമാദാനത്തിനുള്ള മാർഗം കാട്ടിതരണേ...
@sheenarijo5083
@sheenarijo5083 5 ай бұрын
എന്റെ ഈശോയെ SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ.
@Kochu1212
@Kochu1212 5 ай бұрын
ഈശോയെ മാർച്ച്‌ 23 നു ഞാൻ എഴുതാൻപോകുന്ന OET exam നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അന്നേദിവസം exam എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു. ഞങ്ങളുടെ മേൽ കരുണയായിരിക്കണേ 🙏 ഞങ്ങൾക്കു അസാധ്യമായ ഈ പരീക്ഷ നീ സാധ്യമാക്കി തരുമെന്നു ഇശോയെ ഞങ്ങൾ വിശ്വസിക്കുന്നു. ആമേൻ 🙏🙏🙏🙏
@kvs9528
@kvs9528 3 ай бұрын
Second sistereneum Family eum AnugrahikenameAnumolku oru nalla bhaavi undakaname Anugrahike name Amen hallelujah
@bindusabu3767
@bindusabu3767 5 ай бұрын
ഈശോയെ എന്റെ മക്കളുടെ പരീക്ഷയിൽ വിജയം നൽകി അനുഗ്രെഹിക്കണമേ 🙏🙏
@anujohn3691
@anujohn3691 5 ай бұрын
ജീവിത പങ്കാളിയുടെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണേ..,
@anchilanori2921
@anchilanori2921 4 ай бұрын
Thadasagal maran prayer 🙏
@user-kx9kk4yh2e
@user-kx9kk4yh2e 4 ай бұрын
എൻ്റെ ഈശോയെ എൻ്റെ സ്ഥലം വിറ്റു കിട്ടണമെ
@user-tb4ik8du6p
@user-tb4ik8du6p 5 ай бұрын
ജീവിതപങ്കാളിയുടെ മാനസന്തരത്തിനായി പ്രാർത്ഥിക്കണേ.....
@user-ch5mk4hf1n
@user-ch5mk4hf1n 5 ай бұрын
എന്റെ മക്കളെ കാത്തുകൊള്ളണമേ തമ്പുരാനെ
@lincybyju9238
@lincybyju9238 5 ай бұрын
എന്റെ കർത്താവെ എനിക്ക് 2 ലഷം രൂപ ഉടൻ കിട്ടണേ എന്റെ വീടുപണി മുടങ്ങികിടക്കുവാ വഴി തുറന്നു തരണേ 🙏🙏
@merinjacob2962
@merinjacob2962 5 ай бұрын
യേശുവേ എൻ്റെ അമ്മയെ അവിടുത്തെ കരങ്ങളിൽ തരുന്നു
@molyjohns7648
@molyjohns7648 5 ай бұрын
യേശുവേ എന്റെ ശരീരികമായും മാനസികമായും ഉള്ള എല്ലാ വേദനകളും രോഗങ്ങളും മാറ്റി തരണേ. സഹിക്കാൻ പറ്റണില്ല. റെസ്റ്റെടുത്തിട്ടും ഒരു കുറവും ഇല്ല. അച്ഛാ പ്രാത്ഥിക്കണേ
@user-vu7jj5ue7t
@user-vu7jj5ue7t 5 ай бұрын
എന്റെ ഈശോയെ എന്റെ മകനെയും ജീവിതപങ്ക്‌ളിയെയും നീ രക്ഷിച്ചു തരുവാൻ കരുണയുണ്ടാകണമേ
@bijipv7493
@bijipv7493 5 ай бұрын
ഈശോയെ എന്റെ പപ്പയുടെ അനിമിയ എന്റേബ്രേസ്റ്റിലെ മുഴ മോളുടെ വയറിനു താഴെ യുള്ള തടിപ്പ് എല്ലാം യേശു നാമ മഹത്വത്തിൽ മാറ്റിത്തരാണമേ 🌹🙏🌹
@jintojoy5665
@jintojoy5665 5 ай бұрын
🙏🏻❤️
@merinjacob2962
@merinjacob2962 5 ай бұрын
യേശുവേ ഈ കുടുംബത്തെ അവിടത്തെ കരങ്ങളിൽ നൽകുന്നു. വിടുതൽ നൽകണേ
@Vincy-rh5pz
@Vincy-rh5pz 4 ай бұрын
ഈശോ ജീവിതം നഷ്ട്ടപെട്ടുകൊണ്ട് കടബാ രതാ ൽ വല യൂ ന്ന വരെ കരുതലായി കാക്കണമേ അനുഗ്രഹിക്കേണമേ
@user-kq9mk6mx6m
@user-kq9mk6mx6m 5 ай бұрын
എന്റെ ഈശോയേ എന്റെ മകൻ മധിപാനഠമററിതര്യണേ
@user-vr3ls9jt3j
@user-vr3ls9jt3j 3 ай бұрын
യേശുവേ നന്ദി, യേശുവേ സ്തുതി
@merlytomy4062
@merlytomy4062 5 ай бұрын
യേശുവേ എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണമേ
@user-kq9mk6mx6m
@user-kq9mk6mx6m 5 ай бұрын
എന്റെ ഈശോയേ എന്റെ ജോലി ശരിയാക്കി തരണേമ
@mercyantony2425
@mercyantony2425 4 ай бұрын
എന്റെ ഇളയ മകന് കുഞ്ഞുങ്ങളെ നൽകി anugrhikaname🙏🙏
@user-fi9ok1go5g
@user-fi9ok1go5g 4 ай бұрын
Pray for all my family members Praise the Lord
@killadivlogs5586
@killadivlogs5586 4 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ പൈസ കൊടുക്കുവാനുള്ള വഴിഎ ത്രയും പെട്ടെന്ന് കാട്ടി തരേണമേ ആമേൻ 🙏🙏😭
@leogeorgejaison1654
@leogeorgejaison1654 5 ай бұрын
എൻറെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ നല്ല സ്ഥലം അനുഗ്രഹിക്കണമേ ഒരു വരുമാനമാർഗം കാണിച്ചു തരേണമേ ആമേൻ
@ajithabiju6926
@ajithabiju6926 4 ай бұрын
കടബാത്യത ഭർത്താവിന്റെ മദ്യപാനം ശരീരക അസുഖങ്ങൾ എന്നിവ കൊണ്ട് വേദനിക്കുന്ന എന്റെ കുടുബത്തിനും വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@Sr.JancyJoseph
@Sr.JancyJoseph 3 ай бұрын
Jesus give us your peace in our home.
@anusebastine9305
@anusebastine9305 5 ай бұрын
എന്റെ മോനെ തിരുരക്തത്താൽ കഴുകണേ ഈശോയെ🙏🙏🙏🙏
@celinjoseph3586
@celinjoseph3586 5 ай бұрын
എന്റെ മകന്റെ മദ്യപാനശീലം മാറ്റി അവനെ നല്ലൊരു മനുഷ്യനാക്കി മാറ്റണമേ
@sinipaul5142
@sinipaul5142 5 ай бұрын
കർത്താവേ, കടഭാരവും രോഗാവസ്ഥ മൂലം നീറി കൊണ്ടിരിക്കുന്ന അവസ്ഥയെ ഓർക്കണേ
@smartchunkz4073
@smartchunkz4073 5 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ വേണ്ടി അങ്ങ് ഞങ്ങളെ🥺🙏🏻 sahayikkane🥺🥺
@Ancy-lw4hy
@Ancy-lw4hy 5 ай бұрын
എൻ്റെ ഈശോയെ ഞങ്ങളെ കടബാധ്യതയിൽ നിന്നും രക്ഷിക്കണമെ
@celinjoseph3586
@celinjoseph3586 5 ай бұрын
എന്റെ മകനും മകൾക്കും നല്ലൊരു ദാമ്പത്യജീവിതം അങ്ങ് കൊടുക്കേണമേ
@LillyDevassy-xu1dc
@LillyDevassy-xu1dc 4 ай бұрын
Thank you Jesus, thank you acha❤
@ginokp3445
@ginokp3445 4 ай бұрын
എന്റെ ഈശോയെഎന്റെ സാമ്പത്തിക കട ബാത്യതകളുടെ മേൽ കരുണ ആയിരിക്കണമേ 🙏
@user-ru2oo5my2x
@user-ru2oo5my2x 5 ай бұрын
ഈശോയെ എൻ്റെ മോളുടെ മെയ് 5 ന് നടക്കുന്ന എൻട്രൻസ് എക്സാം നന്നായി എഴുതാൻ അവളെ സഹായിക്കണമേ 🙏🙏🙏
@shanshaji7437
@shanshaji7437 5 ай бұрын
എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ എനിക്കു തരണമേ. എന്റെ കണ്ണുകളെ വിശുദ്ധിയിൽ സുക്ഷിക്കാനുള്ള അഭിഷേകം തരണമേ.
@bijujoseph8740
@bijujoseph8740 5 ай бұрын
ആമേൻ
@achukichu25
@achukichu25 5 ай бұрын
എന്റെ മകൾക്ക് ആയുസും ആരോഗൃവും ദൈവത്തിന്റ അനുഗൃഹവും ഉള്ള ഒരു കുഞ്ഞിനെ ലഭിക്കാനായി പ്രാർത്ഥിക്കണേ
@mercyantony2425
@mercyantony2425 4 ай бұрын
ഈശോയെ എന്റെ മകന്റെ വിവാഹ തടസങ്ങളും, വിദേശത്തു പോകുവാനുള്ള തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ.
@asharavi6378
@asharavi6378 4 ай бұрын
എന്റെ ഈശോയേ ഞാൻ ഒരു വീട് വാങ്ങുവാനായി അഡ്വാൻസ് കൊടുത്ത 4ലക്ഷം രൂപ തിരികെ കിട്ടുവാൻ അവിടുന്ന് സഹായിക്കേണമേ 😭😭🕯️🙏🙏 എന്റെ ഈശോയെ ഇപ്പോൾ വീടും പോയി കാശും പോയി എന്റെ നാഥാ കൈവിടല്ലേ മനസിന്റെ വിഷമം കാരണം ഒന്ന് ഉറങ്ങാൻ പോലും കഴിയുന്നില്ല ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല 😭 ഒരു വിധവ ആയ ഞാൻ ഒരുപാടു കഷ്ടപ്പെട്ടു കൊടുത്ത കാശ് ആണ് നഷ്ട പെട്ടത് എന്നെ സഹായിക്കാൻ ആരുമില്ല എന്റെ ഈശോയേ സഹായിക്കേണമേ 🙏🙏 മനുഷ്യനാൽ അസാധ്യം ദൈവത്താൽ സാധ്യം 😭🙏🙏🙏 ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു അവിടുന്ന് എനിക്ക് ഇത് സാധിച്ചു തരുമെന്ന് 😭🕯️🕯️🕯️🙏🙏
@lindagabriel1367
@lindagabriel1367 5 ай бұрын
ഈശോയെ ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികളും ,പ്രതികൂല സാഹചര്യo നേരിടേണ്ടി വന്നാലും അതെല്ലാം നേരിടാനുള്ള ശക്തിയും മനോധൈര്യവോം നീ എനിക്ക് നൽകേണമേ ഒറ്റക്ക് ആയിപ്പോയി എന്ന് തോന്നുമ്പോൾ നിൻ്റെ സ്നേഹം കൊണ്ട് എന്നെ പൊതിയേണമെ . ഇന്നെയോളം എന്നെ കാത്തുപരിപലിച്ച അങ്ങയുടെ കാരുണ്യതിനു ഞാൻ നന്ദി പറയുന്നു.....
@vijaypillai3332
@vijaypillai3332 4 ай бұрын
Prise the lord
@anupeter
@anupeter 4 ай бұрын
എന്റെ ഈശോ. എന്റെ കൂടപിറപ്പിന്റെ വീട്ടിൽ സമാധാനം കൊടുക്കനെ
@aneymathew1464
@aneymathew1464 4 ай бұрын
. അച്ചൻ പറയുന്നത് സത്യമാണ്. എല്ലാം സഹിക്കാനുള്ള ശക്തി തരണമേ എന്നു ഞാൻ പ്രാർഥിക്കുന്നു.. 🙏🙏🙏🙏
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45