പ്രേതം വന്നു കേസ് തെളിയിച്ചോ ? / Tricks Episode : 173 / Tricks by Fazil Basheer

  Рет қаралды 151,706

Tricks by Fazil Basheer

Tricks by Fazil Basheer

2 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts #ghostvideo #ghostvideoreal #ghostvideofact #ghostvideofactrevealing #factrevealing #badhaozhippikkalmalayalam #badhaozhippikkal #Hipnosis

Пікірлер: 920
@iamakhilaj
@iamakhilaj 2 жыл бұрын
പയറു തിന്നിട്ടു പോയാലും കിഴങ്ങു തിന്നിട്ടു പോയാലും.... പഠിച്ചവൻ എഴുതും അല്ലാത്തവൻ copy അടിക്കും അതു രണ്ടും അറിയാത്തവൻ ബാക്കിയുള്ളവരെ നോക്കിയിരിക്കും ഇതാണ് സത്യം... 🤩
@muneertp8750
@muneertp8750 2 жыл бұрын
അനുഭവം ഗുരു 😂
@mohammedghanighani5001
@mohammedghanighani5001 2 жыл бұрын
ഈ കിഴങ്ങൻമരൊക്കെ എങ്ങിനെ പോലിസായി
@muhammedafzal9
@muhammedafzal9 2 жыл бұрын
Njan urangum 😂
@dreamdoc5645
@dreamdoc5645 2 жыл бұрын
😁😄😃😀🤣😆😅😂
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
നന്നായി വളി വിടാല്ലോ...😌😗😙
@abhishekdr5917
@abhishekdr5917 2 жыл бұрын
2021 ലെ യുക്തിരേഖ മാധ്യമ പുരസ്കാരത്തിന് ഫാസിലിക്ക അർഹനായത് അറിഞ്ഞു...വളരെ സന്തോഷം 😊😊ഇനിയും അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കാൻ ikkakk കഴിയട്ടെ 🥰
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
😍😍
@krishnadev7117
@krishnadev7117 2 жыл бұрын
എനിക്ക് ആണുങ്ങളെ വശീകരിച്ച് കൊണ്ടുപോയി കൊല്ലുന്ന യക്ഷിണിയെ മാത്രമേ അറിയൂ 😂😂
@tou271
@tou271 2 жыл бұрын
😁😁😁
@altning3622
@altning3622 2 жыл бұрын
🤣🤣🤣🤣🤣🤣
@itsjustme7891
@itsjustme7891 2 жыл бұрын
😌🙏
@junaidcherichi4965
@junaidcherichi4965 2 жыл бұрын
😀😀
@jackpathaka6621
@jackpathaka6621 2 жыл бұрын
ഇജ്ജ് ഇണ്ട്
@true-way-kerala
@true-way-kerala 2 жыл бұрын
ഉരുളക്കിഴങ്ങ് കഴിച്ചു പരീക്ഷയ്ക്ക് പോയാൽ മാർക്ക് കുറയും എന്ന് മാത്രമല്ല ചിലപ്പോൾ ഹാളിൽ നിന്നും പുറത്താക്കാൻ സാധ്യതയുണ്ട്
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
ചക്കക്കുരു കഴിച്ചാൽ സ്കൂളിൽ ടീച്ചർമാരും കുട്ടികളും ചിതറിയോടും.. 😁😁
@shihabthorappa9717
@shihabthorappa9717 2 жыл бұрын
🤣
@den12466
@den12466 2 жыл бұрын
😅😅
@chinnuchinnu4282
@chinnuchinnu4282 2 жыл бұрын
😂😂
@LORRYKKARAN
@LORRYKKARAN 2 жыл бұрын
Brother 😀😀😂
@nikhiltzeeyar8648
@nikhiltzeeyar8648 2 жыл бұрын
അന്ധവിശ്വാസത്തിനെ പൊളിച്ചടുക്കുന്ന വീഡിയോ കാണാൻ ഒരു പ്രത്യേക സുഖം ആണ് 😎
@itzmesurya1818
@itzmesurya1818 2 жыл бұрын
100%👍🏻👍🏻👍🏻
@zonkronzie7886
@zonkronzie7886 2 жыл бұрын
ചില കാര്യങ്ങൾ സത്യം ആണ്... അത് വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ട് ആണ്....ഞാൻ നേരിട്ട് പ്രേതത്തെ കണ്ടിട്ടുണ്ട്.... മറ്റുള്ളവർ വിശ്വസിക്കണം എന്നും ഞാൻ കരുതുന്നില്ല...
@itzmesurya1818
@itzmesurya1818 2 жыл бұрын
@@zonkronzie7886 എങ്ങനെയാ കണ്ടെ ഒന്ന് പറയോ അറിയാൻ ഒരു ഇത് അതാ ചോദിച്ചേ 😁
@nikhiltzeeyar8648
@nikhiltzeeyar8648 2 жыл бұрын
@@zonkronzie7886 ഹൊ കഷ്ടം ആളുകൾ ചന്ദ്രനിൽ സ്ഥിരതാമസം ആക്കാൻ തയ്യാറായി ഇരിക്കുന്നു ഇവിടെ ചില ആളുകൾ ദൈവം പ്രേതം എന്നൊക്കെ പറഞ്ഞുജീവിക്കുന്നൂ
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 2 жыл бұрын
@@nikhiltzeeyar8648 വിദ്യാഭ്യാസം ഉള്ളവർക്ക് വിവരമില്ലത്ത കാലം.
@0401ksrajesh
@0401ksrajesh 2 жыл бұрын
പുള്ളിക്കാരന്റെ ഇപ്പുറത്ത് നിന്നുള്ള തള്ള് കാരണം ആണ് മുല്ലപെരിയാർ പൊട്ടാതെ നിലിയുന്നത് എന്നും ഒരു കിംവദന്തി ഉണ്ട്🤔
@jim409
@jim409 2 жыл бұрын
അത് സത്യമാണ് എന്ന് ഒരു സന്യാസി പറയുന്ന കേട്ടിട്ടുണ്ട് .. സന്യാസികൾ കള്ളം പറയില്ലല്ലോ 🥱
@muhammadasif-ld3wy
@muhammadasif-ld3wy 2 жыл бұрын
🙏🤣🤣😂
@maanumanjeri7655
@maanumanjeri7655 2 жыл бұрын
കമന്റ് ഓഫ് ദി ഇയർ
@nikhilk9542
@nikhilk9542 2 жыл бұрын
😂
@ambili23
@ambili23 2 жыл бұрын
🤣🤣🤣
@sarathmohan232
@sarathmohan232 2 жыл бұрын
സംഭവം the truth സിനിമ കണ്ടപ്പോൾ പുള്ളിക്ക് കിട്ടിയ ഐഡിയ ആണ്. അവസരം കിട്ടിയപ്പോൾ വച്ച് കാച്ചിയത് ആകാൻ ആണു സാധ്യത
@sumeshps6259
@sumeshps6259 2 жыл бұрын
ഇവിടെ നിലനിൽക്കുന്ന ഏറ്റവും വലിയ അന്ധവിശ്വാസം ദൈവ വിശ്വാസം ആണ് . അത് നിലനിൽക്കുന്ന കാലത്തോളം പ്രേതവും ഭൂതവും ദോഷവും അനുഗ്രഹവും എല്ലാം നിലനിൽക്കും
@sijinm1494
@sijinm1494 2 жыл бұрын
@@manjukm8928 ദൈവം വിശ്വാസം ഇല്ലേൽ എന്താ തെറ്റ് 🤔🤔അത് ഓരോരുത്തരുടെ ഇഷ്ടം അല്ലെ 😁ദൈവം ഇല്ല ചെകുത്താൻ ഉം ഇല്ല എന്നരീതിയിൽ ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് നാട്ടിൽ 😁😜😁ഒരു കുഴപ്പം അവർക്ക് ഇന്നെവരെ ഇല്ല -
@sumeshps6259
@sumeshps6259 2 жыл бұрын
@@manjukm8928. അങ്ങിനെ ഏതെങ്കിലും ഒന്നിൽ വിശ്വസിക്കണം എന്ന് നിർബന്ധം ഉണ്ടോ ??
@muneertp8750
@muneertp8750 2 жыл бұрын
Yes
@sumeshps6259
@sumeshps6259 2 жыл бұрын
@@manjukm8928 സത്യത്തിൽ മനുഷ്യ രാശി യുടെ ചരിത്രത്തിൽ തന്നെ ഏറ്റവും സമാധാനത്തോടെയും സൗകര്യത്തോടും ജീവിക്കുന്നത് ഈ കാലത്തു ആണ് . എന്നാലും പേര് കലികാലം 😂😂
@sijinm1494
@sijinm1494 2 жыл бұрын
@@manjukm8928 കലികാലം ന്നോ 😁ഈ ഭൂമിയിൽ എത്ര ജീവ ജാലങ്ങൾ ആണ് ഉള്ളത് ഇത് ന്റ് എല്ലാം സൃഷ്ടി ദൈവം ആണ് ന്ന് വാദിക്കാൻ ഒരിക്കലും കഴിയില്ല-ഡാർവിന്റെ പരിണാമസിദ്ധാന്തം ചെറുപ്പം മുതൽ വായിച്ചു പഠിച്ചാലും ഒരു കുഞ്ഞിന്റെ ജനനം എന്നാൽ ദൈവം സൃഷ്ടി എന്നാണ് എല്ലാരുടെയും വിചാരം സത്യത്തിൽ ഒരു അമ്മ ആണ് ആ കുഞ്ഞിന് എല്ലാം ആയി മാറുന്നത് അമ്മ കഴിക്കുന്ന ഭക്ഷണം ആണ് കുഞ്ഞിന് ആഹാരം 😊അച്ഛന്റെ ബീജം ആണ് ഒരു പ്രോസസ്സ് ലുടെ കടന്ന് അമ്മ ന്റ് ഗർഭശയത്തിൽ എത്തുന്നത് നമ്മൾ ജനിക്കുന്നത് ഉം മരിക്കുന്നത് ഉം നമ്മുടെ കൈയിൽ തന്നെ ആണ് ഉള്ളത് 😊പിന്നെ അത് ന്റ് ഇടയിൽ വരുന്ന ദൈവം എന്ന സങ്കല്പ ത്തിനെ പോസിറ്റീവ് എനർജി ആയി വേണം ന്നുള്ളവർക് കൂടെ കൊണ്ട് നടക്കാം ലൈഫ് ൽ 😊അല്ലാത്ത വർക് അത് വേണ്ട വയ്ക്കാം 👍😁സത്യത്തിൽ ഒരു മിഥ്യ ധാരണ മാത്രം ആണ് ദൈവം എന്ന കാഴ്ചപ്പാട് 😊നിങ്ങൾക് അത് ഒരു പോസിറ്റീവ് എനർജി ആയിട്ട് ലൈഫ് ൽ വേണേൽ കൊണ്ട് നടന്നോളു പക്ഷെ ഒരു ദൈവം വിശ്വാസം ഇല്ലാത്തവരെ എഴുതി തള്ളാൻ നിക്കരുത് 😁അവർ ഒരിക്കലും ആചാരങ്ങൾടെയും ദൈവം ങ്ങൾ ടെ പുറകെ ഒന്നും അല്ല അവർക്ക് അവരുടെതായ കാഴ്ചപ്പാട് ഉണ്ട് 😁👍
@rishikeshdev5988
@rishikeshdev5988 2 жыл бұрын
വളരെ അധികം നന്ദി ഇങ്ങനെ ഒരു വിഷയം താങ്കൾ തന്നെ അവതരിപ്പിച്ചതിന്. ഇത്രയും നന്നായിട്ട് ഈ വിഷയം കൈകാര്യം ചെയ്യാൻ താങ്കൾക്ക് മാത്രമേ കഴിയൂ. അഭിനന്ദനങ്ങൾ👏👏👏
@venugopalvk4600
@venugopalvk4600 2 жыл бұрын
ഒരു നല്ല ഉഷാറുള്ള പ്രേതത്തെ കിട്ടിയിരുന്നെങ്കിൽ നമുക്ക് DGP ആക്കാമായിരുന്നു, അറ്റ്ലീസ്റ്റ് സുകുമാരക്കുറുപ്പിനെയെങ്കിലും പൊക്കാമായിരുന്നു 😂😂😂
@grigarthomas6687
@grigarthomas6687 2 жыл бұрын
വിദ്യാഭ്യാസവും സാമാന്യബോധവും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് മനസ്സിലായി...😅😅
@vijeshcr
@vijeshcr 2 жыл бұрын
കേരളം 100 ശതമാനം വിദ്യാഭ്യാസം. അതോടൊപ്പം വിവരമില്ലായ്മയും കൂടികൊണ്ടിരിക്കുന്നു...
@aami543
@aami543 2 жыл бұрын
എന്റെ കുട്ടി കിഴക്കു ദിശയിൽലോട്ട് ഇരുന്നാ പഠിക്കുന്നത് എന്നിട്ട് പരീക്ഷക്ക് മാർക്ക് കിട്ടിയപ്പോൾ പത്തിൽ രണ്ട് മാർക്ക് 😁😁😁😁😂😂😂
@lion8264
@lion8264 2 жыл бұрын
അന്ധവിശ്വാസം പൊളിച്ചു അടുക്കുന്ന... ബ്രോ... ഇത്രയും പൊളിച്ചു അതൊക്കെ വിശ്വസിക്കുന്ന ആളുകൾ ആണ്.. ഇന്ന് രാഷ്ട്രീയം പറഞ്ഞു.. രാഷ്ട്രീയ കാർക്ക് വേണ്ടി തലച്ചോറ് പണയം വച്ചിരിക്കുന്നത് അതും കൂടി സ്വന്തമായി ചിന്താശേഷി ഉണ്ടായാൽ.. അന്ന് നാട് നന്നാകും... ഓരോ.. രാഷ്ട്രീയ ഡ്രാക്കുളയുടെ വാക്കുകൾ വിശ്വസിച്ചു ജീവിക്കുന്ന ജനങ്ങൾ ആണ് കൂടുതൽ.. പിന്നെ..ഏറ്റവും കൂടുതൽ പേടിക്കേണ്ടത്.. ജീവിച്ചിരിക്കുന്ന മനുഷ്യരെ ആണ്....
@mullanazrudheen4201
@mullanazrudheen4201 2 жыл бұрын
ഞാൻ ട്രിക്സ് ചാനൽ കാണുന്ന ഒരു പ്രേക്ഷകനാണ് കുറേ നാളുകൾ മുമ്പ് വരെ ഞാൻ ഒരു നിരീശ്വര വാധീയായിരുന്നു ഇന്ന് ഞാൻ നിരീശ്വരവാധം വിട്ടു കാരണം എന്റെ അനുഭവങ്ങളാള് എന്റെ പെങ്ങൾക്കു യാതൊരു വിധ അസുഖങ്ങളും ഇല്ലാതിരുന്ന ഒരാളായിരുന്നു രാവിലെ ഭക്ഷണം കഴിച് കസേരയിൽ ഇരുന്ന് ഇന്ന് പണിക്ക് പോവാൻ ഒരു മൂഡില്ല ഞാൻ വീട്ടുകാരോട് പറഞ്ഞു അവിടയിരുന്നു മനസ്സ് എന്തോ വല്ലാത്ത ഒരു അസ്വസ്ഥതയായിരുന്നു ആസ്വസ്ഥതയിൽ പെങ്ങൾക്കു പെട്ടന്ന് അരക്ക് താഴെ തളരുന്നതല്ലാം ഞാൻ മനസ്സിൽ കാണുകയായിരുന്നു വണ്ടിക്ക് വേണ്ടി ഓടുന്നതും ടോക്ടറെ അടുത്ത് പോയിട്ട് ടോക്ടർ പറയുന്നതും അവിട്ന്ന് അമല ഹോസ്പ്പിറ്റലിലേക്കു പോകുന്നതും എല്ലാം ഒരു രണ്ട് മിനിറ്റിൽ മനസ്സിലേക്ക് തെളിഞ്ഞു വന്ന ചിന്തകളായിരുന്നു ഞാൻ വേഗം വീട്ടീന്ന് ഇറങ്ങി പുറത്തേക്ക് വിട്ടു ഓരോരോ ഊമ്പിയ ചിന്തകൾ എന്ന് പ്രകി കൊണ്ട് നടന്നു പെട്ടന്ന് തന്നെ വീട്ടിൽ നിന്ന് വിളി വന്നു പെങ്ങൾക് ശരീരം തളരുന്ന പോലെ പ്രഷർ കൂടിയതാണ് എന്ന് തോന്നു നീ പോയി വേഗം വണ്ടി വിളിക്ക് എന്ന് ഞാൻ ആകെ സ്ഥംമ്പിച്ചു പോയി വേഗം തന്നെ വണ്ടി റെഡിയാക്കി അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് എത്തിച്ചു അവിടുന്ന് അവർ പറഞ്ഞു ഇതു പ്രഷറല്ല എത്രയും ജൂബിലിയിലേക്ക് ക്കൊണ്ട് പൊയ്ക്കൊ എന്ന് പറഞ്ഞു ജൂബിലിയിലേക്ക് കൊണ്ട് പോകാൻ സമയം കാട്ടിയില്ല അടുത്ത ഹോസ്പിറ്റലിൽ തന്നെ കൊണ്ടു പോയി അമലയിലേക്ക് സ്കാനിംങ്ങ് എല്ലാം കഴിഞ്ഞപ്പോൾ ടോക്ടർ പറഞ്ഞു സ്‌പൈനൽ കോഡിനെ ചുറ്റിയിരുന്ന ഇൻസുലേഷൻ എന്ന പാഠ നീയിരിക്കുന്നു എന്ന് ആ തളർച്ച ഇന്നും മാറിയിട്ടില്ല എന്നെ അത്ഭുത പെടുത്തിയത് വയ്യാതാക്കുന്നത് മുൻകൂട്ടി ഞാനെങ്ങനെ ഇന്റെ മനസ്സിൽ കണ്ടു അതും ഒരു കുഴപ്പവുമില്ലാതിരുന്ന ആളെ അതിനു ശേഷവും പലപ്പോഴും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട് ഇപ്പോഴും ചിലത് സംഭവിക്കുന്നു ചില യാളുകൾ മരിക്കുമ്പോൾ അതു മുൻകൂട്ടി മനസ്സിൽ തെളിഞ്ഞു വരും അതുകൊണ്ട് നിരീശ്വരവാധം ഞാൻ വിട്ടു ഈ പ്രപഞ്ചത്തിൽ നമ്മുക്ക റിയാത്ത എന്തക്കെ ഉണ്ട്
@surya2540
@surya2540 2 жыл бұрын
Njan നിങ്ങളെ വാക്കുകൾ വിശ്വസിക്കുന്നു.അതെ.പക്ഷേ കുറെ നിരീശ്വര വാദികൾ ഉണ്ട്.അവർക്ക് ജീവിതത്തിൽ വലിയ തിരിച്ചടി ഉണ്ടാവണം. അപ്പൊൾ മനസ്സിലാവും
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
താങ്കളുടെ വിഷമത്തിൽ പങ്ക് ചേരുന്നു, പക്ഷേ പ്രപഞ്ചത്തിൽ അറിയാത്ത പലതുമുണ്ട്, പക്ഷേ അതിനേ ശാസ്ത്രം കണ്ടെത്തുന്നവരേയുള്ളൂ. അല്ലാണ്ട് ഭൂതം പ്രേതമല്ല
@amalraj4961
@amalraj4961 Жыл бұрын
ഇത് dejavu ആണ്
@krishnadaskayarat5489
@krishnadaskayarat5489 2 жыл бұрын
Great Fazil! I can only sympathize with Dr.Alexander Jacob!
@user-qp5fx1ds8k
@user-qp5fx1ds8k 2 жыл бұрын
കേസ് തെളിഞ്ഞില്ലെങ്കിലും വേണ്ടില്ല മരിച്ച് പോയ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്ന് ഭാര്യ😂😂😂😂😂
@ansilanasheednaseed2409
@ansilanasheednaseed2409 2 жыл бұрын
😂👌
@tvoommen4688
@tvoommen4688 2 жыл бұрын
The wife was alarmed -- because she had role in the murder !
@jim409
@jim409 2 жыл бұрын
മരിച്ചപ്പോ എങ്കിലും സമാധാനം താടെ എന്ന്
@user-qp5fx1ds8k
@user-qp5fx1ds8k 2 жыл бұрын
@@jim409 thanne thanne
@dreamdoc5645
@dreamdoc5645 2 жыл бұрын
😁😄😃😀
@VijayRaj-yf6qh
@VijayRaj-yf6qh 2 жыл бұрын
വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല ലോക വിവരം കൂടി ഉണ്ടാകണം....
@rajendranparakkal7335
@rajendranparakkal7335 2 жыл бұрын
ഈ സാറ് പറഞ്ഞത് ഒന്ന് കറക്ടാണ്. ഉരുളക്കിഴങ്ങ് കഴിച്ചാൽ പരീക്ഷക്ക് പോയാൽ മാർക്ക് കുറയും. കാരണം ഒച്ച ആകാതെ അധോവായുവിടണമല്ലോ കൂറെ ഇങ്ങനെ ചെയ്യുമ്പോൾ സമയം പോകും. പരിഷകഴിയും. ഇയാൾ സർവ്വീസിൽ ഉള്ള കാലത്തെ സംഭവങ്ങൾ സൂപ്പർ ആയിരിക്കും. ഫാസിൽക്ക അങ്ങ് സുപ്പർ ആണ്. താങ്ക് യു.
@shaheero5655
@shaheero5655 2 жыл бұрын
🤣
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
😅
@vijayofficialpagemalayalam908
@vijayofficialpagemalayalam908 2 жыл бұрын
ഇക്ക ഇങ്ങളെ വീഡിയോ ഒരു രക്ഷയുമില്ല....! 😍😍
@beenaanil9388
@beenaanil9388 2 жыл бұрын
Ithokke sombhavikkavunnathanu
@hunaismuhammed4125
@hunaismuhammed4125 2 жыл бұрын
@@beenaanil9388?
@kannananju651
@kannananju651 2 жыл бұрын
ബ്ലു വെൽ ഗെയിം,, കളിക്കുന്ന ആൾക്കാർ ആത്‍മഹത്യ ചെയുന്നു,, എന്ന് പറയുന്നു സത്യം എന്താ ആണ്
@sreekcv8832
@sreekcv8832 2 жыл бұрын
👍 COLD CASE movie യുടെ ആരംഭത്തിൽ ഈ സംഭവത്തെ ചെറുതായി കാണിക്കുന്നുണ്ട്.
@omanarajan9988
@omanarajan9988 2 жыл бұрын
സത്യം...already noticed👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
കാത്തിരുന്ന വീഡിയോ😍😍😍
@aghilthayyil3683
@aghilthayyil3683 2 жыл бұрын
കാത്തിരുന്ന വീഡിയോ,❤️
@ssh4482
@ssh4482 2 жыл бұрын
പോലീസിൽ കുറച്ചു പ്രേതങ്ങളെയും യക്ഷിണികളെയും എടുക്കുക. എല്ലാ കേസും തെളിയും 😜
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
😅😅
@rengrag4868
@rengrag4868 2 жыл бұрын
അറിഞ്ഞില്ലേ psc അപ്ലിക്കേഷൻ വിളിച്ചിട്ടുണ്ട്.
@guppyworldadeesh.m5730
@guppyworldadeesh.m5730 2 жыл бұрын
Ikka ningal vera leval ann🥰🥰🥰
@mohamedsanoob.k1116
@mohamedsanoob.k1116 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ബഷീർക്കാ ❤️❤️❤️
@Aneeshelevens
@Aneeshelevens 2 жыл бұрын
Bro കിടുവേ 👏👏👍പുള്ളിക്കാരൻ Full കോമഡി ആണല്ലോ... 😆😁
@thoufeequeali9830
@thoufeequeali9830 2 жыл бұрын
അപ്പോൾ ഇതുപോലെ ഒരു കേസ് കൂടി അദ്ദേഹം പറയുന്നുണ്ട് , CBI അത് കേസ് ഡയറിയിൽ എഴുതിവെച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടല്ലോ ? അപ്പോൾ അതിന്റെ സത്യാവസ്ഥ എന്താണ്
@nthnazhikode1256
@nthnazhikode1256 2 жыл бұрын
വെറുതെ പഠിച്ച് സമയം കളഞ്ഞു പയറ് തിന്നിട്ട് പരീക്ഷ എഴുതിയാൽ മതിയായിരുന്നു
@antonysebastian3821
@antonysebastian3821 2 жыл бұрын
Hi, I have been watching almost all the deserve great appreciation. Ee episodes lum parayunna 2 topics Ulla Speech um njan kandathanu. 1st topic in safari TV. Ee ghost ne vilichu ennu parayunna episode il later parayunnund may b it's kind of hypnotism ennu. He said what he experienced during the investigation. Ath andhaviswasam parathunnathayittu thonniyilla. 2nd topic related to study. Ath oru motivational speech aayirunnu 1-2 hrs, he also explained that it was read in book. Ath cross check cheithilla ennullath ok. But nammal vayikkunna books and kelkunna sambhavangal Ellam cross check cheyyanulla oru option namukillalo. Jyothishathe kurichum , ghost ne kurichum paranjath aalude anubhavathil ninnanu. Adheham ath andhaviswasam aayit prajaripikkunnu ennu thonniyittilla. Pne 1-2 hrs Ulla oru speech nte 1 or 2 sentence aanu ipo social mediayil eduthittirikkunnath. It's not fair. Aareyum support cheyyunnathalla. I personally watched his speeches and experience in Safari and other KZbin videos. Athil ninnu paranjathanu. Ithupoleyulla irrelevant aayittulla topics edukkathe future il Nalla topics undavatte.
@jithing410
@jithing410 2 жыл бұрын
Namukku urappillatha oru karyam aanenkil, athu ethu sanyansi paranju ennu paranju avatharippichalum athu sheriyalla, alexander jacob urappillatha oru karyathe patti enthianu pothu vediyil prasangikkunnathu,
@midhunm9286
@midhunm9286 2 жыл бұрын
U r great njanoru sthiram prekshakanaanuu your channel is extremely grateful😇😇
@sevens5711
@sevens5711 2 жыл бұрын
കാത്തിരുന്ന വീഡിയോ ഇക്ക
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
ഫ്ലവേഴ്‌സ് ഒരു കോടിയിൽ അല്ലെ.. ഞാനും കണ്ടായിരുന്നു അപ്പോ ഞാനും ഓർത്തതാ ഇതിന്റെ സത്യം അറിയണം എന്ന്...
@rock-gamer7485
@rock-gamer7485 2 жыл бұрын
FAZIL IKKA ❤❤❤🔥🔥🔥
@sumeshps6259
@sumeshps6259 2 жыл бұрын
പോലീസ് ഡിപ്പാർട്മെന്റ് പിരിച്ചുവിട്ട്‌ മന്ത്രവാദികളെ appoint ചെയ്താൽ തീരാവുന്ന പ്രശ്‌നമേ ഇപ്പോൾ കേരളത്തിൽ ഉള്ളു 🤣🤣
@Linsonmathews
@Linsonmathews 2 жыл бұрын
പ്രേതത്തിന് ഇനി kerala പോലീസിൽ ജോലി കൊടുത്തു എന്ന് തോന്നും അങ്ങേരുടെ തള്ള് കേട്ടാൽ 🤦‍♂️
@josephathikalam1589
@josephathikalam1589 2 жыл бұрын
Thank you fazil ikka....best of luck for tomorrows tricksomania and all essentia team....❤️❤️
@RejithaMM
@RejithaMM 2 жыл бұрын
ഇതിലും വലിയ തെളിവ് സ്വപ്നങ്ങളിൽ മാത്രം 👍
@NasriLifeTube1
@NasriLifeTube1 2 жыл бұрын
എനിക്ക് നിങ്ങളുട വീഡിയോ ഒത്തിരി ഇഷ്ടാണ് 👍👍👍
@kuttikodans4338
@kuttikodans4338 2 жыл бұрын
ക്രൈം ബ്രാഞ്ചിലും, സിബിഐ ലും പ്രേതങ്ങളെ സേവനത്തിൽ എടുക്കേണ്ട കാലമായി 😂😂😂😂😂😂
@mylittlemagicworld6608
@mylittlemagicworld6608 2 жыл бұрын
Great,fazil Bhai. '*സാധാരണക്കാരായ *അന്ധവിശ്വാസികൾ വരുത്തുന്നതിനേക്കാൾ നാടിനും സമൂഹത്തിനും ലോകത്തിനും വളരെയേറെ അപകടമാണ് ഇത്തരം പലസ്ഥാനമാനങ്ങളും അലങ്കരിക്കുന്ന *ഉന്നത *അന്ധവിശ്വാസികൾ.' 'എന്താല്ലേ...വിശേഷ വിവേക പ്രബുദ്ധമനുഷ്യ ജീവികൾ... കഷ്ടം.!!'
@sallusayu253
@sallusayu253 2 жыл бұрын
ആദ്യമായിട്ടാ ഒരു കേസ് പ്രേതം തെളിയിക്കുന്നത് congratz fazil ഭായ്🤣 😍👌♥️
@surya2540
@surya2540 2 жыл бұрын
Court il proof ആണ് വേണ്ടത്.proof um കൊടുത്തു,കേസ് um തെളിയിച്ചു,അയാൾക്ക് ശിക്ഷയും വാങ്ങി കൊടുത്തു. അപ്പോഴാ പുതിയ ഒരു കണ്ട് പിടിത്തവും കൊണ്ട് വന്നേക്കുന്ന😂
@anoops705
@anoops705 2 жыл бұрын
Fazil ഇക്ക ഉയിർ 🔥🔥🔥
@albin4153
@albin4153 2 жыл бұрын
ഒരാൾ മറ്റൊരാളുടെ ശബ്ദത്തിൽ അയാൾക്ക് അറിയാത്ത കാര്യങ്ങൾ പറയുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
@surya2540
@surya2540 2 жыл бұрын
Njan um pala incidence um neril kandittundu
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
ഭായ് ഒരു സംഭവം തന്നെ, പറയാതിരിക്കാൻ കഴിയില്ല
@surya2540
@surya2540 2 жыл бұрын
Ha ha ha,ayyo pavam,ithinte case um police kar kandum pidichu,proof um court il kaanichu,dhe punishment um vaanghi koduthu.ini ee youtuber ne kondu ah jail il kidakkunna aale mojippikkan pattu.
@tkm6453
@tkm6453 2 жыл бұрын
Fazil, മരണപ്പെട്ടവർ പിന്നീട് ഭൂമിയിലേക്ക് ഒരിക്കലും മടക്കപ്പെടുകയില്ല എന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ച ഇസ്ലാം. അതുകൊണ്ടുതന്നെ ഇതിന് മതത്തിന്റെ പിന്‍ബലം ഇല്ല. ഇങ്ങനെ hypnotism ചെയതു പലതും പറയപ്പിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.
@shankumar8568
@shankumar8568 2 жыл бұрын
hi ഫാസിൽ ഭായ്... ഇതിൽ എനിക്ക് എതിർപ് ഉണ്ട്.. സയൻസ് തോറ്റു പോകുന്ന ഒരു പാട് രഹസ്യങ്ങൾ താങ്കൾ പറയുന്ന ഈ കാര്യത്തിൽ ഉണ്ടെട്ടോ,,...ആത്മാവ്...അങ്ങനെ ഒന്ന് ഉണ്ട്.. ഫാസിൽ ഭായ്.. ഒന്നുടെ പഠിച്ചിട്ട് വീണ്ടും ഈ വീഡിയോ ചെയ്യണം.. കാരണം u r my heroo. ഒരുപാട് ഇഷ്ടമാണ്.. നിങ്ങൾ തോറ്റ് പോകാൻ പാടില്ലാ..
@Jithendra.N.V
@Jithendra.N.V 2 жыл бұрын
Ikka pwoli ❤️
@surya2540
@surya2540 2 жыл бұрын
Ayyo,ithy kurachu munne aayirunnu enghil ah aalkku punishment ozhivaayi kittiyenna.ithu ippol kuttavum teliyichu, court il proof um kaanichu, punishment um vaanghi koduthu.ini ee youtuber nu matrame rekshapeduthan sadhikku ayale.hahaha
@asarpu4963
@asarpu4963 2 жыл бұрын
താങ്കളുടെ ഈ explanation അത്ര തൃപ്തികരമായി തോന്നിയില്ല🙄
@sarathkptkr5694
@sarathkptkr5694 2 жыл бұрын
അടുത്തറിയുമ്പോൾ മനസിലെ വിഗ്രഹങ്ങൾ ഉടഞ്ഞുപോകും എന്ന് പറയുന്നത് എത്ര ശരി... കുറ്റന്വേഷണ വിധക്തർ.. Legends role model, genious എന്നൊക്കെ നമ്മൾ കണ്ട് ആരാധിക്കുന്ന ആൾകാർ നമ്മളെക്കാൾ ദുരന്ത ചിന്തകൾ ഉള്ളവരാണ്
@vaisakhg7708
@vaisakhg7708 2 жыл бұрын
Brother do an episode about parapsychology and it's scope..
@ansha360vlogs
@ansha360vlogs 2 жыл бұрын
ഞാൻ ചോദിച്ച ഒരു വിഷയമായിരുന്നു.. ഞാൻ വിചാരിച്ചു കണ്ടില്ലെന്നു... Good explanation
@ajith.a5615
@ajith.a5615 2 жыл бұрын
സ്ഥിരം പ്രേക്ഷകൻ ❤💚♥
@GUHANGREEN
@GUHANGREEN 2 жыл бұрын
ഇക്ക അദ്ദേഹം തന്നെ നാടി ജ്യോതിഷത്തെ കുറിച്ച് പറഞ്ഞിരുന്നു അതൊന്നു വീഡിയോ ചെയ്യോ
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
രവിചന്ദ്രൻ c വീഡിയോ കാണുക പകിട പണ്ട്രണ്ട്..
@rameesnawal4936
@rameesnawal4936 2 жыл бұрын
@@vibezmalayalam7472 2 manikkur enganum ille ath
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
@@rameesnawal4936 ഉണ്ട്‌ ഫ്രീ ടൈമിൽ കാണാൻ ശ്രെമിക്കുക..
@rahulkrishnan8034
@rahulkrishnan8034 2 жыл бұрын
Aa police karan aranu bro
@rameesnawal4936
@rameesnawal4936 2 жыл бұрын
@@rahulkrishnan8034 joseph george
@abythomas9420
@abythomas9420 2 жыл бұрын
ആശംസകൾ ഫാസിൽ സാർ 🌺🌺🌺
@muhammedsafvan25muhammedsa5
@muhammedsafvan25muhammedsa5 2 жыл бұрын
fazilikka u r the great❤️❤️❤️❤️❤️👍👍
@Anjooraan
@Anjooraan 2 жыл бұрын
Pwoli ❤️
@adithyasvijayan435
@adithyasvijayan435 2 жыл бұрын
Notification vannu egott ponnu🤗
@faithsuperstition3236
@faithsuperstition3236 2 жыл бұрын
nammal kanumbol thanne kanunna vasthukalude count edukkumo? nammal ennaathe thanne .ath nadakkumo? glad to hear answer
@aspirant552
@aspirant552 2 жыл бұрын
I felt the same doubt...🤔
@remeshsathyadevan
@remeshsathyadevan 2 жыл бұрын
Full support Ikka 👍
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ഇക്കാ 😍✌️❤️👍💖
@legolas...
@legolas... 2 жыл бұрын
മുൻ ഡിജിപി മാരൊക്കെ വൻകോമഡി ആണല്ലോ🤣🤣🤣
@hisbu555
@hisbu555 2 жыл бұрын
ഇവന്മാരൊക്കെ കോപ്പി അടിച്ചാണോ കേറിയേ 🤣🤣🤣
@hrushivarma866
@hrushivarma866 2 жыл бұрын
Bro, you have narrations and compositions over any subject under the sun.
@sunilks9879
@sunilks9879 Жыл бұрын
ഒരു സംശയം ഉണ്ടായിരുന്നു അത് മാറികിട്ടി താങ്ക്യൂ സോ മച്ച് ♥️♥️
@mkytnandhuzz856
@mkytnandhuzz856 2 жыл бұрын
Nokkiyirkkuvarunnu vidio enthaa varathenn👌👌
@sportsmedia1018
@sportsmedia1018 2 жыл бұрын
മമ്മൂട്ടി എത്ര കേസ് തെളിയിച്ചു 😂😂😂പള്ളീലച്ചനായി 😂പ്രെകൃതിയിൽ മനുഷ്യൻ സൃഷ്ടിക്കാത്ത പലതും ഉണ്ട് 👌👌
@nikhiljoi
@nikhiljoi 2 жыл бұрын
Und
@anuentertainment5510
@anuentertainment5510 2 жыл бұрын
Allavarakum namaskaram I like it ❤️❤️❤️❤️❤️
@cmamuhammedyasir3671
@cmamuhammedyasir3671 2 жыл бұрын
ആ വീഡിയോ കണ്ടപ്പോയേ നിങ്ങളുടെ വീഡിയോ പ്രതീക്ഷിച്ചിരുന്നു 🤩
@de_var
@de_var 2 жыл бұрын
Notification വന്ന ഉടനെ കണ്ടവൻ....
@Hitman-055
@Hitman-055 2 жыл бұрын
ഞാനും
@subinthomas4239
@subinthomas4239 2 жыл бұрын
ഇങ്ങേരു അന്ധവിശ്വാസങ്ങളുടെ ആചാര്യനാണ്. അതൊക്കെ പൊളിച്ചെടുക്കാൻ കൊറേ എപ്പിസോഡ് വേണ്ടിവരും.
@aravindss894
@aravindss894 2 жыл бұрын
Athil pulli parayunund Kuttyude upabodha manasil nin anu ath parayunath en ipol adhehathine manasilay en Fazil ikka pls thanjavoor naadi jyolsyam oru vdo chaiyamo? Pls
@mumandbabymalayalam
@mumandbabymalayalam 2 жыл бұрын
Ekka...angerude vedio njan kandittundu ... thanks for this vedio
@fathimahisanaichu9337
@fathimahisanaichu9337 2 жыл бұрын
നിങ്ങൾ പൊളിയാണ് but ഇന്നത്തെ മറുപടി അത്രക്കങ് മനസിലായിക്കില്ല
@Manushyan_123
@Manushyan_123 2 жыл бұрын
മൈൻഡ് ഫ്രീ ആക്ക്കൂ
@DC-py2qs
@DC-py2qs 2 жыл бұрын
സത്യം
@queen-or1dj
@queen-or1dj 2 жыл бұрын
Hipnotism Anu udheshiche...prethamilla atre ullu ok🤗
@WandererAwake
@WandererAwake 2 жыл бұрын
എനിക്കും
@fathimahisanaichu9337
@fathimahisanaichu9337 2 жыл бұрын
@@Manushyan_123 ഫാസിൽകാന്റെ വിഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ മൈന്റ് ഫ്രീയാകും. അതൊന്നുമല്ല
@Lifelong-student3
@Lifelong-student3 2 жыл бұрын
Lack of scientific Temper
@riyazmohammad5364
@riyazmohammad5364 2 жыл бұрын
ശാസ്ത്രത്തിന് അപ്പുറത്തും പലതും ഉണ്ട് ബഷീർക്കാ പ്രപഞ്ചത്തിലെ ഒരു പിൻ പോയിൻറ് പോലുമല്ലാത്ത ഭൂമിയിൽ നിന്നുകൊണ്ട് അതിൽ ഒരു നിസ്സാര സൃഷ്ടിയായ മനുഷ്യനെ കൊണ്ട് വിവരിക്കാൻ പറ്റാത്ത പലതുമുണ്ട് അതല്ലേ വേദങ്ങൾ പഠിപ്പിക്കുന്നത്😷
@athul5041
@athul5041 2 жыл бұрын
Nissara srishti?? Srishti aanennu aaru paranju?? Sasthrathinu appurathu enthengilum undengil athu aarkkanu ariyunnathu???
@ihthisammohamed8038
@ihthisammohamed8038 2 жыл бұрын
@@athul5041 ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്ത ഒരു പാട് കാര്യങ്ങൾ പ്രപഞ്ചത്തിലുണ്ട്‌
@nonusonumedia4441
@nonusonumedia4441 2 жыл бұрын
Good information 👌👌💪
@petsclub2958
@petsclub2958 2 жыл бұрын
ആ ഇന്റർവ്യൂ കണ്ടത് മുതൽ ആഗ്രഹിച്ചിരുന്നു ഈ വീഡിയോ നിങ്ങൾ ചെയ്യണമെന്ന്... 👍പിന്നെ ആ ഇന്റർവ്യൂ ഇൽ പോലീസ് ഉദ്യോഗസ്ഥർ പരയുന്നുണ്ട് ചിലപ്പോൾ ആ പയ്യന്റെ subconscious മൈൻഡ് ഇൽ കിടന്ന സംഭവങ്ങൾ ആവാം അവൻ അന്ന് പറഞ്ഞതെന്ന്
@shaheenshaikh5745
@shaheenshaikh5745 2 жыл бұрын
ഞാനും 😂😂😂😂
@VISHNU-rl3we
@VISHNU-rl3we 2 жыл бұрын
Fasiikka പുള്ളി പറയണത് മൊത്തം കേട്ടില്ല അല്ലെ പുള്ളി തന്നെ പറയുന്നുണ്ട് ആ കുട്ടിയുടെ ഉപഭോദ മനസ്സ് ആയിരിക്കും അത് പറഞ്ഞത് എന്ന്
@ahammednajad835
@ahammednajad835 2 жыл бұрын
Bro aneke bro I am big fan of you love y
@Rockworksbyashish
@Rockworksbyashish 2 жыл бұрын
Bro oru doubt chothichotta bro 'now you see me' movieil olla aa alanno 🤣🤣
@rajjtech5692
@rajjtech5692 2 жыл бұрын
👏👏പത്തനംതിട്ട Tijo Thomas, ഇതേപോലെ secrets പറയാറുണ്ട്.ഒന്ന് examine ചെയ്യുമോ?
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
അടൂർ... എന്റെ പൊന്നെ ..അത് ഏത് കൊച്ചു കുട്ടികൾക്കും അറിയാം ഉടായിപ്പ് ആണെന്ന്
@user-su8yp7cq1g
@user-su8yp7cq1g Жыл бұрын
ട്രയർ അല്ല 🤣🤣
@sureshpularivasantham2830
@sureshpularivasantham2830 2 жыл бұрын
ഹായ് ഇക്ക ഞാൻ വന്നു
@yoyomediayoyomidhun3032
@yoyomediayoyomidhun3032 2 жыл бұрын
Safari TV ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആണ് ഞാൻ ആദ്യമായി അയാളെ കാണുന്നത് അതിൽ എപ്പിസോഡ് എല്ലാം തന്നെ വളരെ ഇന്ട്രെസ്റ്റിംഗ് സ്റ്റോറി ആയിരുന്നേൽ പറഞ്ഞിരുന്നത് കേസന്വേഷണത്തിന് പല പല കാര്യങ്ങൾ 😇ആദ്യം കാണുമ്പോൾ എല്ലാം വിശ്വസിച്ചിരുന്നു ഇത്രയും വലിയ നിലയിൽ ജോലി ചെയ്തിരുന്ന ആൾ ഇത്ര വലിയ തള്ള് തള്ള് എന്ന് വിചാരിച്ചില്ല😇😇 അന്നേരം കാത്തിരുന്ന എപ്പിസോഡുകൾ കണ്ട് ഞങ്ങളിപ്പോൾ ശശിയായി😌😌
@devadasthottumettile6381
@devadasthottumettile6381 2 жыл бұрын
You are HIT MAN🌹
@HADEESVLOG85
@HADEESVLOG85 2 жыл бұрын
❤️❤️
@matrix_manipulator
@matrix_manipulator 2 жыл бұрын
1:49 ഉരുളക്കിഴങ്ങ് കഴിച്ച് പരീക്ഷയ്ക്ക് പോകരുത് . പണി പാളും 💨 💥 💀
@prajithkumar.k7605
@prajithkumar.k7605 2 жыл бұрын
Fazil basheer💥💥😍😍🤗🤗
@abhijithvuchu654
@abhijithvuchu654 2 жыл бұрын
Vere level✌️❣️💓
@Shahanas332
@Shahanas332 2 жыл бұрын
ഏതോ ഒരു ചാനലിൽ കണ്ടു ...... പത്തു വർഷം മുമ്പ് മരിച്ച കുട്ടി സഹപാഠിയുടെ ദേഹത്ത് കയറുകയും തലക്കടിയേറ്റാണ് മരണപെട്ടതെന്നും പോലീസ് ഈ മൊഴിയിൽ കേസ് അന്വേഷിചെന്നും ചാനലിൽ പറയുന്നത് കേട്ടു🤔 അത് എന്താണിക്ക ....... ആ കുട്ടി എന്തൊ കായ് പറിക്കാൻ പോയപ്പോളാണ് തലക്കടിയേറ്റെന്ന് ആ കുട്ടി പറഞ്ഞത് പോലെ പോലീസ് അന്വേഷണ o നടത്തി എന്ന് പറയപ്പെടുന്നു .......
@raghie.rraghishaji9129
@raghie.rraghishaji9129 2 жыл бұрын
ഞാനും കേട്ടിട്ടുണ്ട്
@sksani9357
@sksani9357 2 жыл бұрын
ചുമ്മാതല്ല ഞാൻ പത്താംക്‌ളാസിൽ തോറ്റുപോയത് ഞാൻ ഇരുന്നത് കിഴക്കൊട്ടല്ലയിരിക്കും ചുമ്മാ പഠിപ്പിച്ച ടീച്ചർമാരെ കുറ്റം പറഞ്ഞു..... 🤔🤔🤔🤔🤔
@mujeebep5427
@mujeebep5427 2 жыл бұрын
😄😄😄😄😄
@Santhosh-my8nu
@Santhosh-my8nu 2 жыл бұрын
10 ത്തിൽ തോൽക്കാൻ ഒത്തിരി കഷ്ട്ടപ്പെട്ടു കാണുമല്ലോ ബ്രോ.... ഇനി എന്താണേലും KSEB മാസ്തൂർ പരീക്ഷ എഴുതിക്കോ ജോലി ഉറപ്പാ ബ്രോ
@sksani9357
@sksani9357 2 жыл бұрын
@@Santhosh-my8nu 10 കഴിഞ്ഞിട്ട് 20 വർഷമായി ബ്രോ... 🤔🤔
@Santhosh-my8nu
@Santhosh-my8nu 2 жыл бұрын
അപ്പൊ 35 വയസ് ഇപ്പോൾ 36 വയസ് വരെ psc അപേക്ഷിക്കാം
@artofgold6777
@artofgold6777 2 жыл бұрын
Haii...super👍👍👍
@johnsona.p6266
@johnsona.p6266 2 жыл бұрын
Road to 1 million...
@prayagprayag6079
@prayagprayag6079 2 жыл бұрын
ജയിൽ പുള്ളികൾക്ക് ആഴ്ചയിൽ 2ദിവസം ബിരിയാണി ഏർപ്പെടുത്തി കൊടുത്ത മഹാനാണ് അദ്ദേഹം
@ramanan4088
@ramanan4088 2 жыл бұрын
Jail pulli kalk llb eduth kodutha alan
@exgod1
@exgod1 2 жыл бұрын
So പുള്ളി പറഞ്ഞ viddithgal okke ശെരി അവവുമോ??? Dawood Ibrahim, al deivams okke ഒരുപാട് ചാരിറ്റി cheyyar und!!! So avr ശെരി ആകുമോ??? പിന്നെ briyani കൊടുക്കുന്നത് okke നമ്മുടെ tax money കൊണ്ട് koodi ആണ് കേട്ടോ :))
@originalgangstercinderella9992
@originalgangstercinderella9992 2 жыл бұрын
@@exgod1 sarcasm manasilavilla alle
@exgod1
@exgod1 2 жыл бұрын
Rajith ser എന്നാ vann മരം വീണു!!! Ini DGP Alexander Jacob ser കേരളം ഭരിക്കും!!! മിക്കവാറും പുള്ളിയെ Big boss കാർ പോക്കും!!!
@Chinnuchinnu797
@Chinnuchinnu797 2 жыл бұрын
Annanenth patti.
@krossgamer2754
@krossgamer2754 2 жыл бұрын
New subscriber ⚡
@ayyoobmays2883
@ayyoobmays2883 2 жыл бұрын
പ്രപഞ്ചത്തിൽ നടക്കുന്ന എല്ലാ പ്രതിഭാസങ്ങൾക്കും പിന്നിൽ കാര്യ കാരണ ബന്ധങ്ങൾ ഉണ്ടാവും. പക്ഷേ കാര്യകാരണങ്ങളുടെ സംവിധായകൻ ഉണ്ടാവാർ ഒരു ചാൻസു പോലും ഇല്ല എന്ന വാദം മൗഢ്യമാണ്. സത്യത്തിൽ ഫാസിലിക്ക ചെയ്യുന്നത് പ്രതിഭാസങൾക്ക് പിന്നിലെ കാരണങ്ങൾ അനാവരണം ചെയുക എന്ന കർമ്മമാണ്. ഒരു പരിധി വരെ അത് ശരിയുമാണ്. ഒരിക്കലും ദൈവ നിഷേധ വാദം അദ്ദേഹം ഉന്നയിച്ചിട്ടില്ല. ഭാവുകങ്ങൾ ഫാസിലിക്ക .
@vijithmb2809
@vijithmb2809 2 жыл бұрын
നാടി ജ്യോതിഷത്തെ കുറിച്ച് ഒരു വീഡിയേ ചെയ്യോ
@surya2540
@surya2540 2 жыл бұрын
ആദ്യം ഈ youtuber ഒന്ന് പരീക്ഷം നടത്താൻ പറയൂ അവിടെ പോയി.എപ്പോൾ അപ്പോ എല്ലാം മനസ്സിലാക്കാൻ പറ്റും.അത് വന്നു ഇവിടെ വിളംബറ്റെ
@vineeshv.s672
@vineeshv.s672 2 жыл бұрын
നാടി ജ്യോതിഷത്തിനെ കുറിച്ചു video ചെയ്യാമോ.
@its-karun5932
@its-karun5932 2 жыл бұрын
പക്ഷേ ഇത് ചെയ്തിട്ടുള്ള വരിൽ പലരും പറഞ്ഞിട്ടുണ്ട് ഇതൊരു 70% ശരിയാണെന്ന് എനിക്കറിഞ്ഞുകൂടാ കാരണം ഞാൻ ചെയ്തിട്ടില്ല
@vineeshv.s672
@vineeshv.s672 2 жыл бұрын
@@its-karun5932 എനിക്ക് തോന്നുന്നു mentalism പോലെ ആയിരിക്കും എന്ന്. അവർ വ്യക്തമായി ഒന്നും പറയില്ല , നമ്മളെ കൊണ്ട് തന്നെ അവർ ഉത്തരത്തിൽ എത്തിക്കും.അമാനുഷികം ആണെങ്കിൽ നമ്മുടെ biodata clear cut ആയിട്ടു പറയാൻ പറ്റണം . ഒരു magic കാണുമ്പോൾ ഉള്ള കൗതുകം ആകും നമുക്ക് കിട്ടുക . പക്ഷെ അവർ അത് അംഗീകരിക്കാത്തിടത്തോളം ദിവ്യ ശക്തി ആണ്.
@surya2540
@surya2540 2 жыл бұрын
@@its-karun5932 70 alla 100%um Sheri aanu. veruthe oru tamasha kku poyi nookku.appol manasil aavum.jeevithathil nammal okle ethrayo rupa adichu pottichu kalayunnu.athinte 1%mathi sathyam ariyan.
@surya2540
@surya2540 2 жыл бұрын
@@vineeshv.s672 jeevithathil varan povunna karyanghal avaru Enghane parayunnu.athy okke oronnu aayi nadakkunna Enghane?? Avar panam mohikal alla.valare tucha maaya reetiyil aanu avarude fees.
@irfankpr896
@irfankpr896 2 жыл бұрын
e parayunna interview nte link kitton. chumna on kandirkkalo . kurach chirikkum cheyya . link kitto ?
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 76 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
കൂടുമാറ്റം : Part 03 l Koodumattam
28:53
Tricks Tube by Fazil Basheer
Рет қаралды 80 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 76 МЛН