പ്രണവ് മോഹൻലാലിനെ കുടിലിൽ കണ്ട ആരാധകൻ, പിന്നീട് സംഭവിച്ചത് | Pranav Mohanlal simplicity Suchithra

  Рет қаралды 1,205,946

Cinemakkaryam

Cinemakkaryam

Күн бұрын

Пікірлер: 631
@Cinemakkaryam
@Cinemakkaryam 8 ай бұрын
ധ്യാൻ ശ്രീനിവാസനെ പാര പണിയാൻ ചെന്ന റിപ്പോർട്ടറിന് കൃത്യമായ മറുപടി കൊടുത്തു ഫഹദ് ഫാസിൽ. വീഡിയോ കാണുക : kzbin.info/www/bejne/sGLVaICDodGdock
@SainudeenA-ff6ci
@SainudeenA-ff6ci Ай бұрын
കോടീശ്വരെന്റെ മകൻ തറയിൽ ഇരുന്നാൽ സിമ്പിൾ കീറിയ തുണി ഇട്ടാൽ സിംപിൾ ഓട്ടോയിൽ പോയാൽ സിംപിൾ നടന്നാൽ അതിനേക്കാളും സിംപിൾ, സാമ്പത്തിക ഭദ്ര ഇല്ലാത്ത ഒരാൾ ഇങ്ങനെ ജീവിച്ചാൽ അത് സിംപിൾ അല്ലെ? Samayathu വിവാകം കഴിച്ചു മണ്ണിമായി ജീവിച്ചു പത്തുപേർക്ക് തൊഴിക്കൊടുത്തു നാടിനു നന്മ വരുത്തി കഴിഞ്ഞു പോകുന്നതല്ലേ നല്ലത് ഇങ്ങനെ സഞ്ചിയുംതൂകി നടന്നു സിമ്പിൾ ആരെ കാണിക്കാൻ. യു ടൂബർ മാർക്കു നോക്കു കാലിന്റെ മകനെ കണ്ടു പടിക്കു എത്ര സിമ്പിൾ എല്ലാവരും ഇങ്ങനെ സഞ്ചിയും തൂക്കി നടക്കു സിമ്പിൾ ആകു അങ്ങനെ ഇന്ത്യയുടെ യെശസു ഉയർത്തിപിടിക്കു എന്തരോ എന്തോ.
@nirmalamuraleedharan4736
@nirmalamuraleedharan4736 8 ай бұрын
എന്റെ പൊന്നു മോനെ ഇങ്ങനെ വേണം പെരുമാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എനിക്ക് ഒത്തിരിസന്തോഷം ആയി 🙏🏻🙏🏻🙏🏻
@lizypaul7423
@lizypaul7423 8 ай бұрын
ഇത്രയും സിംപിൾ ആയ ഒരു വ്യെക്തി പ്രണവ് മോഹൻലാൽ ❤️
@remadevi195
@remadevi195 8 ай бұрын
അച്ഛനും അമ്മയ്ക്കും മനസ്സിന് ഒരു എളിമ യുണ്ട്. അതു മോനും കിട്ടിയിരിക്കുന്നു കുറച്ചു അഅധികം ആയി ❤️
@rajagopalanm4536
@rajagopalanm4536 8 ай бұрын
Pinne prabhdangal illallo pinne panavaum undallallo. Theerchayayum adichu polikkuka enjoy eheyyuka.... Sakala kala vallabhan. God bless him...
@Smallthoughts123
@Smallthoughts123 8 ай бұрын
😅😅😅
@bijeshpaduva
@bijeshpaduva 8 ай бұрын
അടിച്ചു പൊളിക്കുക അല്ല.... പ്രകൃതിയോട് ചേർന്ന് നിന്നുകൊണ്ട് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു ..... യാത്രകളെ കൂടുതൽ ഇഷ്ടപ്പെടുന്നു..... താര പുത്രൻ എന്ന യാതൊരു അഹങ്കാരവും ഇല്ല , യാതൊരു ആഡംബര വാഹനങ്ങളോട് പോലും അയാൾക്ക് താല്പര്യമില്ല......
@niralanair2023
@niralanair2023 8 ай бұрын
നമ്മുടെ സുചിത്ര ചേച്ചിയുടെ മോൻ അല്ലെ.. അങ്ങനെയേ വരൂ..
@sunudevpv5471
@sunudevpv5471 Ай бұрын
​ അതെ അത് അമ്മയുടെ മാത്രം എളിമ 😍😍
@geethakrishnan2197
@geethakrishnan2197 8 ай бұрын
പ്രണവ് എന്നല്ലേ ആ കുഞ്ഞിന്റെ പേര്, നല്ല വ്യക്തിയായേ ജീവിക്കാൻ പറ്റു, മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘
@KmkTrolox-d8u
@KmkTrolox-d8u 8 ай бұрын
Ayyo കേരളത്തിൽ അല്ലെ jeevilkumnnath 😂😂😂
@arunnarayanan3428
@arunnarayanan3428 8 ай бұрын
Pranavam is the sound name of ishwara. Isn't it?
@ashaunni8833
@ashaunni8833 8 ай бұрын
പ്രണവമന്ത്രം
@mahsh.m
@mahsh.m 8 ай бұрын
അതെന്ത് ലോജിക് 😂 പ്രണവ് എന്ന് പേരുള്ള എത്രയോ ക്രിമിനലുകളുണ്ട്.
@Sajid-pt-g3y
@Sajid-pt-g3y 8 ай бұрын
കഞ്ചാവ് കേസിൽ പിടിച്ച എത്രയോ പ്രണവുമാരുണ്ട് 😏
@AkhilaNairIV
@AkhilaNairIV 8 ай бұрын
ജീവിതം എന്താണെന്നു റിയൽ ആയി അനുഭവിച്ചു മനസിലാക്കി ജീവിക്കുന്ന മനുഷ്യൻ 👍👍👍
@AneeshKabeer-i8j
@AneeshKabeer-i8j 8 ай бұрын
എങ്ങനയോ ഒരു പടവും ഹിറ്റ് ആയി 😊😊😊
@Agin66183
@Agin66183 4 ай бұрын
ഞാൻ dq ഫാൻ ആണ് പക്ഷേ ഈ ബ്രോ നെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ❤️
@NRKUMAR1972
@NRKUMAR1972 8 ай бұрын
100% perfect citizen..... എളിമയുള്ള ... വിനയമുള്ള വ്യക്തിത്വം .... വർഷങ്ങൾക്ക് മുൻപ് കോയമ്പത്തൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് എനിക്ക് വ്യക്തമായ അനുഭവം ഉണ്ട് .... സ്റ്റേഷൻ്റെ അറ്റത്ത് ഒരു ബഞ്ചിൽ ഒറ്റയ്ക്ക് ഒരു പുസ്തകം വായിച്ച് ഇരിക്കുന്ന പ്രണവിനെ അടുത്ത് ചെന്ന് പരിചയപ്പെട്ടപ്പോൾ .... എഴുന്നേറ്റ് നിന്ന് വിനയത്തോടെയുള്ള സംസാരം .... ഒരിക്കലും മറക്കില്ല ........ നന്മയുള്ള മനുഷ്യൻ ....
@molyra1207
@molyra1207 8 ай бұрын
പുണ്യം ചെയ്ത മകൻ എന്നു പ്രണവിനെയല്ല പുണ്യം ചെയ്ത അച്ഛൻ എന്നു മോഹൻലാലിനെയാണ് പറയേണ്ടത്🌹🌹🌹🌹🌹🌹
@teresaaugustine4179
@teresaaugustine4179 8 ай бұрын
God bless you dear 🎉🎉
@justinjustin6019
@justinjustin6019 8 ай бұрын
നോ, അതായത് അച്ഛന്റെ പാപം തീർക്കാൻ ശ്രെമിക്കകയാണ് യീ മകൻ
@Gangze1Xff
@Gangze1Xff 7 ай бұрын
​@@justinjustin6019 sathyam ❤💯💯😮‍💨
@sid7046
@sid7046 Ай бұрын
​@@justinjustin6019പോ.രായ്മ 😜
@dhanyapradeep4953
@dhanyapradeep4953 Ай бұрын
Oohho...ഏതാണീ നല്ലവനായ ഉണ്ണി 😂😂😂😂
@saniyageo8599
@saniyageo8599 8 ай бұрын
സത്യം ആരാധന ഇതു പോലെ ഉള്ള ഒരു നടനോട് തന്നെ 🙏🥰🥰🥰
@Niya-z1z
@Niya-z1z 8 ай бұрын
ഇതുപോലെയുള്ള താരങ്ങളെയാണ് ആരാധിക്കേണ്ടത് പച്ചയായ മനുഷ്യൻ തന്നെ മനസിനെ നന്നായി നിയന്ത്രിക്കാൻ പഠിച്ചിട്ടുണ്ട് പ്രണവ് . ജീവിതം ആസ്വദിക്കുന്നുണ്ട് പ്രകൃതിയോട് ചേർന്നു നിന്നുകൊണ്ടും പ്രകൃതിയെ മനസിലാക്കി കൊണ്ടും
@georgepthomas483
@georgepthomas483 8 ай бұрын
😊
@raheemfadaky8517
@raheemfadaky8517 8 ай бұрын
ഇത് പോലെ ഒക്കെ ജീവിക്കണം എന്നൊക്കെയുണ്ട് പക്ഷെ കാരണവന്മാരായിട്ട് ഒന്നും ണ്ടാക്കീല്ല്യ അത് കൊണ്ട് ഭാവിയെ കുറിച്ച് ഓർത്താൽ പേടി ആണ്
@varunvsranjima
@varunvsranjima 8 ай бұрын
Ith poleyum Ithil um kashtapadukalum ulla orupaad sadharanakar nammde chuttum undallo.. Enthe aarum aaradhikathe? 😊
@preethasatish7807
@preethasatish7807 8 ай бұрын
😊😊
@annievarghese6
@annievarghese6 8 ай бұрын
അഛൻ ചെയ്യുന്ന പാവങ്ങൾക്കു പരിഹാരം ചെയ്യുന്ന മകൻ നല്ലവൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🎉
@sreescreativity5889
@sreescreativity5889 8 ай бұрын
നിറയെ സ്നേഹം മോനെ.മോനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ലാലേട്ടനിൽനിന്നും സുചിത്ര ചേച്ചിയിൽ നിന്നും കിട്ടിയ നല്ല ഗുണങ്ങൾക്ക് പുറമേ മോന്റെ വിനയം,സ്നേഹം,എളിമ,ലാളിത്യം,എക്സ്ട്രാ ഓർഡിനറി കഴിവുകൾ എല്ലാം മോനെ തികച്ചും വ്യത്യസ്ഥനായ നല്ലൊരു മനുഷ്യനാക്കുന്നു.മോന്റെ നല്ല പെരുമാറ്റം കൊണ്ടും,കഴിവുകൾ കൊണ്ടും മോൻ ഇനിയും ഉയരങ്ങളിലെത്തും.ദൈവാനുഗ്രഹം ഉണ്ടാവും.Love You pranav💛💛💛💛💛💛💛💛💛💛💛💛💛💛🥰😊
@suseelasreekumar2869
@suseelasreekumar2869 8 ай бұрын
Athe.enikum othiri eshtanu
@rajeswariraji9033
@rajeswariraji9033 8 ай бұрын
നല്ല കുടുംബത്തെ ജനിച്ചാൽ ഇങ്ങനെ ഇരിക്കും നല്ല അച്ഛന് നല്ലമ്മ നല്ല ഫാമിലി🙏
@dayseye4708
@dayseye4708 8 ай бұрын
കോപ്പ്... Its his calling, his choice. All credits only for him❤️
@AYUSH-kw1be
@AYUSH-kw1be 8 ай бұрын
Kurupottikkalle monee​@@dayseye4708
@simpleillusionart333
@simpleillusionart333 8 ай бұрын
Aaruparaju... Nalla familyil janichaal mathrame ingane avathollu ennonum illa... Nalla familyil janichalum cheetha familyil janichal oral swayam vijarichaale inganeyoke avan patollu.. ath ayalude mathram midukkaan.. 😊
@ismailkk3661
@ismailkk3661 8 ай бұрын
ഇത് പോലെ ഒരു മകനെ കിട്ടിയതിൽ ലാലേട്ടന്റെ ഭാഗ്യം എന്ന് തന്നെ പറയാം 🙏🌹🌹🌹🌹🥰
@radhikasunil9280
@radhikasunil9280 8 ай бұрын
Yes
@lazycooking5113
@lazycooking5113 8 ай бұрын
പിന്നേ. സ്വന്തo മോന്‍ ഇങ്ങനെ പോയാല്‍ അറിയാം. 😂
@ullasrajdev2342
@ullasrajdev2342 8 ай бұрын
😂​@@lazycooking5113
@comradeleppi2000
@comradeleppi2000 8 ай бұрын
​@@lazycooking5113enik Paisa undengil ente mon /allel mon engane poyal enik sandhosham kand penkuttikal koode dj aayi nadann perudosham kelipikunnath kaati ethrayo nallath aanu Avan sandhosham nalkan karyangal cheyunnath
@mercyjacobc6982
@mercyjacobc6982 8 ай бұрын
ഭാഗ്യമല്ല ദൈവാനുഗ്രഹം, കടാക്ഷം 🙏🏼🌹
@PrbhakaramKumar
@PrbhakaramKumar Ай бұрын
പ്രണവ് എന്ന മോഹൻലാൽ മകൻ വളരെ ഈശ്വരാധീനമുള്ള കുട്ടിയാണ് ലാളിത്യം നിറഞ ജീവിതം എല്ലാവരേയും ചേർത്തു നിർത്തുന്ന മനസ്സ് ഒരു സാധാരണ കാരന്റെ ജീവിത രീതി തികച്ചും വൃത്യസ്തനാക്കുന്നു പ്രണവിന്റെ അമ്മക്ക് സുഖമില്ല എന്ന വാർത്ത ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ പ്രണവിനെ ഈശ്വരൻ രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SIGNORAVlog
@SIGNORAVlog 8 ай бұрын
പ്രണവ് ഒരു thangam തന്നെ. ആ അമ്മക്ക് കിട്ടിയ നിധി. എല്ലാ അമ്മ മാർക്കും ഇതു പോലെ ഒരു നിധി കിട്ടട്ടെ. 💕💕💕💕
@thariqvilla2972
@thariqvilla2972 8 ай бұрын
എല്ലാ അമ്മമാർക്കും കിട്ടിയാൽ അവർ എങ്ങനെ ജീവിക്കും 😂 ആൾ വീട്ടിൽ ഉണ്ടാകില്ല
@anjalisworld1113
@anjalisworld1113 Ай бұрын
​@@thariqvilla2972😂😂😂
@Elsa-e9v
@Elsa-e9v Ай бұрын
ഒരു പണിയുമില്ലാതെ കറങ്ങി നടക്കൽ .. ചില അമ്മമാർ തെറി പറഞ്ഞു കൊല്ലും 😂
@bindhusanthosh2288
@bindhusanthosh2288 8 ай бұрын
എനിക്ക് പെൺകുട്ടികളെയാണ് ഏറെ ഇഷ്ടം. എനിക്ക് രണ്ട് പെൺ മക്കളാണ് ഉളത്. എങ്കിലും പ്രണവിനെക്കാണുമ്പോൾ ഇതുപോലെയൊരുമകൻ കൂടി എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ നല്ല ഒരു മകൻ. പ്രണവ്... മോനേ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@mithunp1840
@mithunp1840 8 ай бұрын
പൈസ ഉള്ളതുകൊണ്ടാണ് ചേച്ചി... ജോലിയൊന്നും ഇല്ലാതെ കറങ്ങി nadannal ആരായാലും ഓടിക്കും
@keralapsctipsnew
@keralapsctipsnew 8 ай бұрын
@@mithunp1840 പ്രണവ് യാത്രകൾക്കിടയിൽ ജോലി യും ചെയ്യുന്നുണ്ട്. ഇവിടെ ആ വീട്ടിൽ അവരുടെ ജോലി കാരൻ ആയിട്ടാണ് നിക്കുന്നെ.
@yadhukrishnats2749
@yadhukrishnats2749 8 ай бұрын
പ്രണവ് ഈശ്വരനെ അറിഞ്ഞു ജീവിക്കുന്നു...👍
@sreelathamn721
@sreelathamn721 8 ай бұрын
പ്രണവ് നല്ല വ്യക്തി ദൈവം അനുഗ്രഹിക്കട്ടെ ആർഭടങ്ങളില്ലത്ത എളിമയോടെ ഉള്ള ജീവിതം എല്ലാവർക്കും മാതൃകയാണ് ❤❤
@Dxmxb7mi
@Dxmxb7mi 8 ай бұрын
പ്രണവ് എല്ലാം കൊണ്ടും വ്യത്യസ്തനായ നല്ലൊരു ചെറുപ്പക്കാരൻ,, അതാണ് എല്ലാറ്റിനും ഉപരി പ്രണവ് മോഹൻലാൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പ്രണവിന്റെ എല്ലാ പടങ്ങളും എനിക്കിഷ്ടാണ്. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@minim6488
@minim6488 8 ай бұрын
പ്രണവ് അച്ഛന്റെ പഴയ ഒരുപാട് നല്ല സിനിമകൾ കാണേണ്ടി ഇരിക്കുന്നു. . അഭിനയം പഠിക്കാൻ
@Dxmxb7mi
@Dxmxb7mi 8 ай бұрын
@@minim6488 തീർച്ചയായും 👍🏻... തുടക്കം എല്ലാരുടെയും ഇങ്ങനെ ഒക്കെ തന്നെ 😂
@minim6488
@minim6488 8 ай бұрын
@@Dxmxb7mi ys..... എന്നാൽ കഴിഞ്ഞ generation തുടക്കത്തിലേ outstanding performance ആയിരുന്നു... No. 20madras മെയിൽ, കിലുക്കം, യോദ്ധ, അയാൾ കഥ എഴുതുകയാണ്, വന്ദനം.. ചിത്രം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര...ഒരു രക്ഷയും ഇല്ലാത്ത performance..28വയസ്സിനുള്ളിൽ മനം നിറഞ്ഞ് തകർത്താടി..... 🙏🙏🙏 Junior പടങ്ങൾ പലതും കണ്ടിട്ട് കൂടിയില്ല But personality he is an extra ordinary person 🥰
@Dxmxb7mi
@Dxmxb7mi 8 ай бұрын
@@minim6488 sure 😊😊😊
@binuchutm4727
@binuchutm4727 8 ай бұрын
Proud parents ❤❤
@jayasree4228
@jayasree4228 8 ай бұрын
ഞാൻ ഇതിനുമുമ്പ് ഒരിക്കൽ വളരെ കാലം മുമ്പ് പ്രണവ് കൊച്ചുകുട്ടി ആയിരിക്കുമ്പോൾ അവൻറെ ഒരു ഇൻറർവ്യൂ കണ്ടു കണ്ടിരുന്നു അത് സൂപ്പർ ആയിരുന്നു ഇത്രയും എളിമയോടെ ഉള്ള അവൻറെ സംസാരവും എല്ലാം കൊണ്ടും ഒരു നല്ല പയ്യൻ . അവന് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അപ്പോൾ അമ്മ പറഞ്ഞു നീ ഒരു സിനിമയിൽ അഭിനയിച്ചോ , അതിനുശേഷം പഠിത്തം എല്ലാം കഴിഞ്ഞിട്ട് മതിയെന്ന് അമ്മ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു. അന്നത്തെ ഇൻറർവ്യൂ കണ്ട അന്ന് ഞാൻ ശരിയ്ക്കും ഞെട്ടിപ്പോയി. സെലിബ്രിറ്റിയായി ഇത്രയും കോടീശ്വരനായ ഒരാളുടെ മോനാണ് അവൻറെ അമ്മയും അമ്മയുടെ വീട്ടുകാരും കോടീശ്വരന്മാർ ആണ് അവൻ എന്ത് മാത്രം ജാഡ കാണിക്കാo . പക്ഷേ അവന് ഒരു ജാഡയും ഇല്ലാതെ വളരെdown to earth ആയ പയ്യൻ .വളരെ സിമ്പിളാണ് . അന്നുമുതൽ ഞാൻ അവൻറെ ഫാൻ ആയിരുന്നു ഇപ്പോഴുംഞാൻ അവൻറെ ഫാൻ ആണ് . കുട്ടികൾ ഇങ്ങനെയായിരിക്കണം എന്നല്ല ഇതുപോലെത്തെ ആളുകളെ കണ്ടുകിട്ടാൻ വളരെ പ്രയാസമാണ് നമ്മുടെ കുട്ടികൾ പോലും ഇത്ര ഇന്നസെൻറ് ആണ് എന്ന് എനിക്ക് തോന്നുന്നില്ല.full credit to his mom.
@bindukrishnan3475
@bindukrishnan3475 3 ай бұрын
❤❤❤
@mercyjacobc6982
@mercyjacobc6982 8 ай бұрын
മോനെ നിന്നോട് എനിക്ക് പ്രണയം ആണ്, നിന്റെ ജീവിത ശൈലിയോട് ആയുരാരോഗ്യത്തോടെ ജീവിക്കാൻ തമ്പുരാൻ തുണക്കട്ടെ.
@girijarajannair577
@girijarajannair577 8 ай бұрын
Very simple prenavu ❤❤❤❤
@ushasathyan6304
@ushasathyan6304 8 ай бұрын
പ്രണവ് മോഹൻലാൽ❤❤❤
@LaliAshok
@LaliAshok 8 ай бұрын
Love you പ്രണവ് ❤️❤️❤️
@adv.praveen7005
@adv.praveen7005 8 ай бұрын
Die hard fan of Pranav 😘🔥
@PrabithaSasidharan
@PrabithaSasidharan 8 ай бұрын
❤❤❤❤
@Sivatheertha-zu1fe
@Sivatheertha-zu1fe 5 ай бұрын
ആഡംബരങ്ങളിൽ മുങ്ങി താരപദവിയും അഹങ്കാരവും തലക്കുപിടിച്ചവരെയും മാത്രമേ കണ്ടിട്ടുള്ളൂ ശരിക്കും ഇതൊന്നുമില്ലാത്ത പച്ചയായ മനുഷ്യൻ ആണ് പ്രണവ്❤❤❤❤❤
@Hum-66
@Hum-66 8 ай бұрын
AVAN AMMAYEPOLAY ELIMAYULLA MANUSHYAN❤
@sreekumarbhaskaran5268
@sreekumarbhaskaran5268 8 ай бұрын
He is a gem of a man.
@Cinemakkaryam
@Cinemakkaryam 8 ай бұрын
100%👍
@francol6903
@francol6903 8 ай бұрын
പ്രണവ് വേറെ ലെവൽ ആണ്
@valsalanair501
@valsalanair501 8 ай бұрын
മിടുക്കൻ കുട്ടി
@geetharaju6490
@geetharaju6490 8 ай бұрын
എനിക്കു പ്രണവിനെ ഒരുപാട് ഇഷ്ടമാണ്. അതുപോലെ ധ്യാ ൻ ന്റെ സം ഭാഷ ണ ശൈലി 🥰.
@sreelathagourisuresh5519
@sreelathagourisuresh5519 8 ай бұрын
Pranav❤❤❤❤❤
@sudheeryemmakara1425
@sudheeryemmakara1425 7 ай бұрын
പ്രണവ് 👍സിനിമയിൽ ഇനിയും വരും തിളങ്ങും 👍😊നല്ല മനസ്സുള്ളവർ മുന്നിൽ എത്താൻ കുറച്ചു സമയം എടുക്കും അത്രേ ഒള്ളൂ 👍👍❤
@abhinanthkrishna.s2239
@abhinanthkrishna.s2239 8 ай бұрын
ദൈവത്തിൻ്റെ കയ്യൊപ്പ് കിട്ടിയ വ്യക്തി. പ്രണവ് നിന്നോട് സ്നേഹവും ബഹുമാനവും തോന്നുന്നു❤❤❤❤
@DeviDevi-dz6kw
@DeviDevi-dz6kw 8 ай бұрын
ഇത് പോലെ ആരുമില്ല അത്ര ബഹുമാനം ആണ് എനിക്ക് ചിലർ കമൻ്റ് ഇട്ടു കണ്ട് അച്ഛൻ ഇഷ്ടം പോലെ സമ്പാദിച്ച് പൈസ ഉള്ളത് കൊണ്ട് ഇങ്ങനെ നടക്കാം എന്ന് അത് തെറ്റ് അയാളുടെ അമ്മയുടെ ഫേമലി കോടീശ്വരന്മാർ😂 ആണ് പക്ഷേ പ്രണവ് അയാൾക്ക് അവസ്യം ഉള്ള പൈസ ഉണ്ടാക്കാൻ എന്ത് ജോലിയും ചെയ്യാൻ മടി കാണിച്ചില്ല അങ്ങനെ ഉള്ള ഒരു മകൻ മാതാ പിതാക്കളുടെ❤ പുണ്യം ആണ് ❤❤
@SnehaSneha-f1p
@SnehaSneha-f1p 8 ай бұрын
പ്രണവ് സ്വന്തം ആഗ്രഹം പോലെ ജീവിക്കട്ടെ ആ ചിരി 👌
@bluemoon8634
@bluemoon8634 8 ай бұрын
പ്രണവ് വ്യത്യസ്ത ജീവിതങ്ങൾ അനുഭവിക്കുകയാണു്. നല്ല ജീവിതാനുഭവങ്ങൾ ഒരുപക്ഷേ അയാളെ ഭാവിയിൽ നല്ല നടനാക്കിയേക്കാ൦. ആശംസകൾ.
@Vincent_z4t
@Vincent_z4t 8 ай бұрын
Appu ❤❤❤❤
@ausl1963
@ausl1963 8 ай бұрын
വിനീത് ശ്രീനിവാസനും simple ആണെന്നു തോന്നിയിട്ടുണ്ട്🤔♥️♥️
@roypoovadan4878
@roypoovadan4878 8 ай бұрын
Ofcourse he also down to earth personal
@mercyjoseph2897
@mercyjoseph2897 8 ай бұрын
Sathyamaanu....njan parichayapetrottundu ...
@rubydilip8801
@rubydilip8801 8 ай бұрын
Real Life ❤❤❤❤
@UmaDevi-jt6mp
@UmaDevi-jt6mp 8 ай бұрын
ഒരുപാടു ആയുസും നൽകി ദൈവം മോനെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു മോനെ
@ZOR-OX7
@ZOR-OX7 8 ай бұрын
വിശ്വസിക്കാൻ കഴിയുന്നില്ല. എങ്കിലും കേട്ടറിഞ്ഞ പ്രണവ് ഇങ്ങനെ ആണെന്ന് കരുതുന്നു. പ്രണവ് ന്. ആയിരമായിരം അഭിനന്ദനങ്ങൾ,,,,,,,
@mayak.m9956
@mayak.m9956 8 ай бұрын
Pranav super
@sajithakp8668
@sajithakp8668 Ай бұрын
Pranav mon super aanu ❤❤❤
@paruskitchen5217
@paruskitchen5217 8 ай бұрын
😊🎉❤hai pranave sooper😊❤
@preethaanilkumar2574
@preethaanilkumar2574 8 ай бұрын
PRANAV MOHANLAL SUPER HERO ! enthalle ....... outstanding man
@tresasusan
@tresasusan 8 ай бұрын
എന്റെ കണ്ണു നിറഞ്ഞൊഴുകി...
@RiyasRiyas-vy2ll
@RiyasRiyas-vy2ll 8 ай бұрын
എന്നും ആഗ്രഹങ്ങൾക്കൊപ്പം ജീവിക്കാൻ കഴിയട്ടെ❤❤
@haihi1766
@haihi1766 8 ай бұрын
ഇവനെയൊക്കെ കാണുമ്പോൾ ആണ് നമ്മുടെ ബാക്കി താരങ്ങളുടെ മക്കളെയൊക്ക എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് എന്തൊരു അഹങ്കാരം ആണ്
@jayasidharthan1914
@jayasidharthan1914 8 ай бұрын
Sathyam.
@priyamolvenugopal6794
@priyamolvenugopal6794 8 ай бұрын
Yes
@OLIVEGreen-w2008
@OLIVEGreen-w2008 8 ай бұрын
😂
@binduanilkumar266
@binduanilkumar266 8 ай бұрын
Aythe a sureshgipiyude mone okke kandale kinattilidan thonnum
@rahulks5966
@rahulks5966 8 ай бұрын
Pranav Mohanlal ❤
@jayaalphi
@jayaalphi Ай бұрын
പ്രണവ് നല്ലൊരു മനുഷ്യനാണ്, ലാലേട്ടൻ ഫാൻ ആയ എനിക്ക് ഒരു പ്രത്യക ഇഷ്ടവുമാണ് പക്ഷെ ഇന്നാലും കുറച്ചൊക്കെ ഒരു ഗെറ്റപ്പ് എല്ലാം ആവാം ഒന്നുമില്ലെങ്കിൽ ലാലേട്ടന്റെ മോനല്ലേ ആ ഒരു ലെവൽ കാണിക്കേണ്ടേ, മമ്മുക്കയുടെ മോൻ ദുൽഖറിനെ കണ്ടില്ലേ ആളുടെ വരവും stylish ഉം കാണാൻ തന്നെ വേറെ ലെവൽ ആണ്, കാണുന്ന നമ്മൾക്കും തന്നെ ഒരു ഹരമാണ്.
@RamachandranRV-uz8ii
@RamachandranRV-uz8ii Ай бұрын
Dear pranav I love u and proud of u to be a big fan of u because of ur simplicity and humbleness keep it up good luck
@SureshKumar-ot9kj
@SureshKumar-ot9kj Ай бұрын
ഞാനും സിമ്പിൾ ആയി ആണ് ജീവിക്കുന്നത്, മൂന്ന് മണിക്ക് എഴുന്നേറ്റു തൊഴുതു വൃത്തിയാക്കി പശുനെ കറന്നു, പാടത്തു പണിയെടുത്തു തികഞ്ഞ ഒരു കർഷകനായി ജീവിക്കുന്നു, bangaloril ഒരു MNC യിലെ ജോലി ഉപക്ഷിച്ചു ചെറിയ വീട്ടിൽ താമസിച്ചു ജീവിക്കുമ്പോൾ ഒരു സുഖമൊക്കെ ഉണ്ട്. പക്ഷെ ഇന്ന് എനിക്ക് ആരും ഒരു വിലയും തരുന്നില്ല, എന്നെ വേഷം നോക്കി വിലയിരുത്തുന്നവരാണ് പലരും. വീട്ടിൽ പണമുണ്ടങ്കിലേ സമൂഹം അംഗീകരിക്കു
@shantypr392
@shantypr392 Ай бұрын
കാശ് ഉണ്ടെങ്കിൽ മാത്രം നമ്മുടെ ബന്ധം, അയല്പക്കം, ഫ്രണ്ട്സ് എല്ലാം ഉണ്ടാകു 💯സത്യം
@sastadas7670
@sastadas7670 8 ай бұрын
ഒന്ന് മാത്രമേ കാണുന്നുള്ളൂ. വളർത്തു ഗുണം. നന്മകൾ അറിഞ്ഞു കൊണ്ട് ഉള്ള ജീവിതം.പ്രകൃതിയിലെ ഓരോ സൃഷ്ട്ടിയെയും അതിൻ്റെ അർഥത്തിൽ മനസ്സിൽ ആക്കി ജിവിതം മുന്നോട്ട് കൊണ്ട് പോകുന്നു. നന്മകൾ നേരുന്നു.
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 8 ай бұрын
കഴിഞ്ഞ വിജയദശമിക്കു ബാംഗ്രൂരിൽ ശ്രീ ശ്രീ രവിശങ്കർ ഗുരുവിന്റെ ആശ്രമത്തിൽ എന്റെ തൊട്ടുമുമ്പിൽ പ്രണവ് ഉണ്ടായിരുന്നു,ഞാൻ കണ്ടില്ല , പിന്നെ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞെട്ടിപോയി
@aadhi7903
@aadhi7903 8 ай бұрын
Lalettanum chechiyum lucky anu....most of the nepo kids r living a luxury life but this man can live in any difficult situations...he can adjust in anywhere which i think the most important thing for a human being...nammalae kondu polum athu pattumennu thonunnilla...👍👍👍pranav ❤ u
@mpaul8794
@mpaul8794 8 ай бұрын
The credit goes to Suchitra ma'am who raised him up. Respect.
@vijayasidhan8283
@vijayasidhan8283 8 ай бұрын
God bless Pranav
@sajeevb.u3270
@sajeevb.u3270 8 ай бұрын
God bless you dear pranav❤
@neerajeevtftf5354
@neerajeevtftf5354 8 ай бұрын
സീദ്ധാർത്ഥ രാജകുമാരൻ
@keralapsctipsnew
@keralapsctipsnew 8 ай бұрын
എന്റെ പൊന്നോ പ്രണവിന് ഇതൊക്കെ ഈ പ്രായത്തിൽ എങ്ങനെ സാധിക്കുന്നു..❤
@888------
@888------ 8 ай бұрын
കാശ് ഉണ്ടെങ്കിൽ എങ്ങനെയും ജീവിക്കാം😂
@roshanpjoseph2118
@roshanpjoseph2118 8 ай бұрын
Yes
@roshanpjoseph2118
@roshanpjoseph2118 8 ай бұрын
​@@888------athum sariyaanu😊
@CoverRight-b9q
@CoverRight-b9q 6 ай бұрын
Enganeyum jeevikkam iyale pole pattilla. Ulla cash doorthadikkunnathillalla avanvante swabava roopikaram athilaanu pradhanyam Example ningalude swabavam
@Geethamani1234
@Geethamani1234 6 күн бұрын
Enik nalle ishttannu oooo ❤❤❤❤❤❤ ummaaa
@RugmaKurup
@RugmaKurup Ай бұрын
പ്രണവ്... 🥰🥰🥰❤️❤️❤️
@beenarajanscaria3550
@beenarajanscaria3550 Ай бұрын
പ്രണവിനെ കണ്ടാൽ അറിയാം ആ മുഖത്തെ നിഷ്കളഗത. ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ അപ്പനും അമ്മക്കും അഭിമാനിക്കാം 👍🏻
@SudhishPb-k5d
@SudhishPb-k5d Ай бұрын
PranavMohanlal ❤ big salute
@geetaskaimal9698
@geetaskaimal9698 2 ай бұрын
Pranav Mohan Lal Is A Decent Guy❤❤❤❤❤
@nesliks2276
@nesliks2276 Ай бұрын
he is a wonderful personality❤
@subbuleksmip6769
@subbuleksmip6769 8 ай бұрын
Edu pole , munbu Pranav mohan lal , Thiruvananthapuram Padma nabha Kovil Kottarathil vechu kandu najn , aniku samsayam vannu noki , adu pranav thanne , oru jadayum elathe , satharana Manushan pole , onum ariyathe pole erunu , kaiyil camara unda erunu , koode friends undaerunu , epol aniku Visamom undu , annu kanda Pol oru selfie aduthu erikkam nu , eni edupole kaannan chance elalo
@Ammu_fam
@Ammu_fam Ай бұрын
ആ മനുഷ്യൻറെ കൂട്ട് ആ മനുഷ്യൻ മാത്രം കാണുക ❤️🥰
@Ajayaghoshgs
@Ajayaghoshgs 8 ай бұрын
പ്രണവ്ജി 🙏🏻🙏🏻🙏🏻
@sreelathagourisuresh5519
@sreelathagourisuresh5519 Ай бұрын
Pranav ❤❤❤❤❤
@beenajuliet6907
@beenajuliet6907 8 ай бұрын
അഹങ്കാരം ലവലേശം ഇല്ലാത്ത actor 💕💕💕💕🥰
@treesapb5330
@treesapb5330 Ай бұрын
നല്ലകുട്ടിയാണവൻ പേരുപോലെ തന്നെ ❤❤❤❤😂❤
@saranviogs1769
@saranviogs1769 Ай бұрын
Appu ❤❤❤❤❤❤
@balakrishnanv3934
@balakrishnanv3934 Ай бұрын
മിടുക്കൻ❤😂
@geethakumari771
@geethakumari771 8 ай бұрын
So simple
@ratheeshsh6921
@ratheeshsh6921 8 ай бұрын
Love you pranav❤
@SIVARAJANP-m1z
@SIVARAJANP-m1z 5 ай бұрын
അവനാണ് മനുഷ്യൻ👌🏽👌🏽👌🏽👌🏽👌🏽👍🏽👍🏽👍🏽
@Techieeeeeeasma
@Techieeeeeeasma Ай бұрын
മഹാനായ പ്രണവ് pranav the great
@williamwilsonthomas9743
@williamwilsonthomas9743 Ай бұрын
എല്ലാർക്കും അല്ല ചില മനുഷ്യർക്ക് സ്ഥിരം ഉപയോഗിക്കുംനത്തിനോട്, ഭക്ഷണം , താമസം , ജീവിത ശൈലി.. etc മനുഷ്യന് മടുപ്പുതോന്നും അപ്പോൾ എളിമയുടെ പാത തിരഞ്ഞെടുക്കും. Simple കാര്യങ്ങളിൽ സന്തോഷിക്കും.😍
@nirmalarajanhm-ju9nr
@nirmalarajanhm-ju9nr 6 ай бұрын
മോഹൻലാലിനെ കുഞ്ഞിലേ. തൊട്ടു നെഞ്ചിലേറ്റിയ ഞാനിപ്പോൾ പ്രണവിനെയും ഹൃദയത്തിൽ സൂക്ഷിച്ചു വെച്ച് നമിക്കുന്നു
@vsmohananacharia3880
@vsmohananacharia3880 8 ай бұрын
"ഇവനിതു ഭവിയ്ക്കേണം ഇന്ന കാലം വേണം ഇതുവിധി വിധിച്ചൊരി പ്രാണികൾക്കൊക്കവേ ഹിതമഹിതമെങ്കിലുംലംഘിച്ചു കൂടുമോ...... "🙏❤️
@VinodKumar-gf3nn
@VinodKumar-gf3nn Ай бұрын
God bless you ❤️
@ShahinaAliakbar-xj4jt
@ShahinaAliakbar-xj4jt 8 ай бұрын
പ്രണവ് ❤️❤️❤️👍
@Shilpa19996
@Shilpa19996 Ай бұрын
ലാലേട്ടന് ലോകം തന്നെ ഒരു വിസ്മയം ആണ് അതു പോലെയാണ് മകനും നല്ലത് മാത്രം വരുത്തട്ടെ
@JiaVixen
@JiaVixen 8 ай бұрын
this is the most luxurious way to live, choosing the simple and minimalistic life with the privilege to do whatever he wants, or go wherever he wants to.
@gopalakrishnanbabu1610
@gopalakrishnanbabu1610 8 ай бұрын
ശരിയാണ്. പ്രണവിന് ജാടയില്ല. ഒരു സാധാരണ മനുഷ്യനായി കഴിയാനാണ് അയാൾക്കിഷ്ടം. തിരക്കുകളിൽ നിന്നൊഴിഞ്ഞു, പബ്ലിസിറ്റി ഇഷ്ടപെടാത്ത, ആധുനിക ജീവിത ശൈലിയിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന പ്രണവ് തീർച്ചയായും ഇന്നത്തെ തലമുറക്ക് പഠിക്കേണ്ടുന്ന ഒരു പാഠപുസ്തകമാണ്.
@nandinimv1219
@nandinimv1219 8 ай бұрын
ദൈവം കൊടുത്ത നിധി പ്രണവ് ❤❤❤❤
@pp-od2ht
@pp-od2ht 8 ай бұрын
Vineeth sreenivasan Dyan sreenivasan Pranav mohanlal Today's new gens must see then and learn from them. Ahangareez new gens
@remadevip.g7185
@remadevip.g7185 8 ай бұрын
Appukutta ilove you
@AnithaNair-q4p
@AnithaNair-q4p 8 ай бұрын
പ്രണവ് ❤❤❤
@paulfrancis2081
@paulfrancis2081 22 күн бұрын
That’s how a person should be? Not building on others’ but own identity! Not living on what others made but on what is made by self! 🫡🫡🫡 to Pranav!
@abdulsalamki1991
@abdulsalamki1991 8 ай бұрын
നമ്മുടെ ലാലേട്ടന്റെ 👌❤️🥰മുത്ത് ❤️അല്ലെ
@beee700
@beee700 8 ай бұрын
May god keep him safe in his journey…. A great example for this generation… money doesn’t bring happiness to everyone … u will be in my prayers for your safe travels… God bless you to be an example for many❤
@binshavlog
@binshavlog 8 ай бұрын
Original ചാർളി ❤️❤️❤️
@harithajanu-pt1hy
@harithajanu-pt1hy 8 ай бұрын
ലാലേട്ടന് അഭിമാനിക്കാം.... ഇ ങ്ങനെയൊരുമകന്റയ് അച്ഛൻ ആയതിൽ 😍
@nasrinfirozzz5846
@nasrinfirozzz5846 8 ай бұрын
Simplicity ❤❤❤
@bvgreyami
@bvgreyami 8 ай бұрын
Ellarilum ninnum vyathyasdhan athanu aa manushyante big label every other so said star kids should only get impressed by his simple nature Lot of Loves only for Pranav ❤
@rachelmathew5123
@rachelmathew5123 8 ай бұрын
Such a common and simple man Very down to earth.May Lord bless him and keep him under God.s protection always.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН