റാഫിക്ക ഇങ്ങനത്തെ വീഡിയോസ് നല്ലതാണ്. സ്‌പോർട് കൂടെ ഇതും പ്രതീക്ഷിക്കുന്നു
@vijeshgeethabhavan890011 ай бұрын
Nalla video raffikka
@govindgirish113911 ай бұрын
❤❤❤
@akshaymanu465211 ай бұрын
😢
@MuhammedShabeeb-tl5do11 ай бұрын
സ്ത്രീധനം എന്ന വാക്ക് തന്നെ തെറ്റാണ്.. ശെരിക്കും സ്ത്രീ തന്നെയാണ് ധനം എന്നത് എല്ലാവരും മനസിലാക്കിയിരുന്നെങ്കിൽ.. പക്ഷെ എനിക്കിവിടെ മറ്റൊരു അഭിപ്രായം ആണുള്ളത്.. ഇന്നും സമൂഹത്തിൽ സ്ത്രീധനം എന്നത് നിലനിൽക്കുന്നതിന് കാരണം സ്ത്രീ വീട്ടുകാർക്കും പങ്കുണ്ട്.. കാരണം വിവാഹ മാർകെറ്റിൽ എപ്പോഴും കണ്ടു വരുന്ന പ്രവണതയാണ് ഡിമാൻഡ്സ് (പെൺകുട്ടികൾക്കും ആൺകുട്ടികളും ചോയ്സ് എന്നുള്ളത് ), ചോയ്സ് വേണ്ട എന്നോ മറ്റൊ അല്ല... ചോയ്സ് എന്ന പേരിൽ പെൻവീട്ടുകാർ വയ്ക്കുന്ന കാര്യങ്ങൾ കിട്ടാൻ പെൻവീട്ടുകാർ തന്നെയാണ് ആണ് വീട്ടുകാർക്കുള്ള വലിയ വലിയ സാമ്പത്തിക ബാധ്യതകൾ സ്വയം വരുത്തി വക്കുന്നത്.. ആണ് വീട്ടുകാർ സ്വാഭാവികമായും ഇങ്ങോട്ട് വക്കുന്ന ഡിമാൻഡിന് തിരിച്ചുവരും വക്കുന്നു.. ഞാനൊരു private സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ്.. എന്റെ പ്രായം വിവാഹം കഴിക്കാൻ ആയി എന്ന് സമൂഹത്തിൽ കൽപ്പിക്കപ്പെട്ട പ്രായം കഴിഞ്ഞു.. എന്നെപ്പോലുള്ള നിരവധി ആളുകൾ ഇപ്പോഴും അനുയോജ്യമായ പെൺകുട്ടികളെ കിട്ടാതെ കഴിയുന്നു.. അതിന് കാരണം എന്നെപ്പോലുള്ള സ്വകാര്യമേഘലയിൽ ജോലി ചെയ്യുന്ന ഒരാളെ പെൻവീട്ടുകാർക് ഉൾകൊള്ളാൻ ആവുന്നില്ല...