ആസ്വദിക്കാൻ അറിയുമെങ്കിൽ ഇതാണ് ആസ്വദിക്കേണ്ടത് 😐😒💗
@reghumash61264 жыл бұрын
ഓർമ്മകളുടെയും പ്രണയത്തിന്റെയും ഇഴചേർന്ന വരികൾ... എളുപ്പം ഏതൊരു ആസ്വാദകനും പ്രതീക്ഷിക്കാവുന്ന 80 കളിലെയും 90 കളിലെയും ദൃശ്യങ്ങളെ പാടെ മറന്ന് പുതു കാലത്തിന്റെ തിരിച്ചെടുപ്പുകൾ... പ്രണയം..സൗഹൃദം... വിരഹം.., യാത്ര.... കൂടിച്ചേരലുകൾ... ഒടുവിൽ അതിമനോഹരമായ ക്ലൈമാക്സ്... ദൃശ്യചാരുതയിൽ ഷിഹാബുദീൻ പൊയ്തും കടവിന്റെ വരികൾ പകർത്തി വെയ്ക്കുമ്പോൾ നവ്യാനുഭവം....സംഗീതത്തിന്റെയും, ആലാപനത്തിന്റെയും ശാലീനത പകരുന്ന മനോഹരമായ ദൃശ്യകാവ്യം ഒരുക്കിയ ഷാജി അസീസിനും ടീമിനും അനുമോദനങ്ങൾ... കൂട്ടുകാരെ.... കാണണം.... കേൾക്കണം.... ഈ അപൂർവ ദൃശ്യസംഗീത വിസ്മയം....
@naimuayoob52244 жыл бұрын
പ്രണയം അത് അനുഭവിച്ചു തന്നെ അറിയണം ...നഷ്ട പ്രണയം ഓർമകളിലൂടെ തഴുകുന്ന വരികൾ
@suhasdamodharanbaiju40463 жыл бұрын
നന്ദിയൊണ്ട് സഹോദരാ..... മനസ്സ് ആർദ്രമായീപ്പോയീ..
@JafarIllathEntertainments Жыл бұрын
😍😍
@RANJITHASHAFEEQUE5 жыл бұрын
ഇലഞ്ഞിപ്പൂമണം ❤️❤️..മറഞ്ഞുപോയ പ്രിയപ്പെട്ട കാലഘട്ടത്തിലേക് വീണ്ടും കൊണ്ടുപോയതിന് ഷാജി ക്കും എല്ലാവർക്കും നന്ദി .. പണ്ട് ചൂളമരച്ചോട്ടിലിരുന്നു പറഞ്ഞു ചിരിച്ച കുറെ സ്വപ്നങ്ങളിൽ ഒന്ന് യാഥാർഥ്യമായി ... ഒരിക്കൽ കൂടി പോണം അസ്മാബിയിൽ പതിയെ വരാന്തയിലൂടെ ഓർമ്മകൾ പലതും തീറെഴുതികൊടുത്ത പഴയ ക്ലാസ് മുറിയിലേക്കു വീണ്ടും നടക്കണം ❤️❤️❤️
@vishnumayayarajesh46624 жыл бұрын
സൂപ്പർ വേറെ ഏതോ ലോകത്തേക്ക് കൊണ്ട് പോയി
@faseelabinu7262 жыл бұрын
എത്ര കേട്ടാലും മതി വരാത്ത വരികൾ.. ഏതോ ലോകത്തേക്ക് കൊണ്ടെത്തിക്കുന്ന ഫീൽ ആണ്
@JafarIllathEntertainments Жыл бұрын
🥰🥰
@lucaluca42204 жыл бұрын
Awww ejjadi feel 🥰 എത്ര തവണ കേട്ടു.... എവിടെ ഒക്കെ റിപീറ്റടിച്ചു.... ഒരു ഐഡിയയും ഇല്ല.... 🤗🤗🤗🤗🤗
@josiya14 жыл бұрын
ഓർമ്മയിൽ മാത്രം നിറഞ്ഞിരുന്ന വസന്തത്തിലേക്കൊരു മടക്കം. നല്ലൊരു ഫീലുണ്ട്... Congrats. എല്ലാ അണിയറ പ്രവർത്തകർക്കും
അസ്മാബി😍😍പ്രണയിച്ചതും ഓർമകളിൽ അലിഞ്ഞതും ആ ഇലഞ്ഞി പൂമണവും നടന്നു കൊതി തീരാത്ത വാക കൊഴിഞ്ഞു വീണ ആ വഴിത്താരയും❤️നന്ദി, ഒരുപാട് ഈ പ്രയത്‌നത്തിനു...വരികളും ആലാപനവും ചിത്രീകരണവും എല്ലാം മനോഹരം❣️റാസാ😘😘
@thansikpo4 жыл бұрын
പ്രണയം....❤️ അത് അനുഭവിച്ചവർ ഇത് കേൾകാതെ പോകരുത്.... എത്ര തവണ കേട്ടെന്ന് എനിക്ക് പോലുമറിയില്ല...അത്രക്കും മനോഹരമാണിത്......Raaza❤️
@ajikannur14 жыл бұрын
നല്ല ആൽബം. വരികൾ, സംഗീതം, ക്യാമറ,ആശയം, സംവിധാനം.. എല്ലാം ഗംഭീരം.. സൗഹൃദം, പ്രണയം, വിരഹം, യാത്ര എല്ലാം ഒരു നൂലിൽ കോർത്തതുപോലെയുള്ള ഗസൽ അനുഭവം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..
@JafarIllathEntertainments Жыл бұрын
thanks❤
@haaritharal88474 жыл бұрын
"ദാഹിച്ചു നിൽകുമ്പോർ ഓടിയെത്താം ഞാൻ മോഹിച്ചു പോകുന്ന തെളിനീർ ചോലയായ്"💐
@Sulusidhikh5 жыл бұрын
ആ nalla കാലഘങ്ങയിലേക് കൊണ്ടുപോയി ഞങ്ങളെ ഒരു പാട് നന്ദി യുണ്ട് ഷാജി താങ്കൾക്
സല്ലു ❤️I love You❤️ ഓരോ വരിയിലും നീയാണ്.. നിന്നോടെനിക്കുള്ള പ്രണയമാണ്.. (വഴിതെറ്റി പോകുമ്പോൾ വിരലായി ഞാനെത്തും..വഴിയറിയും കാറ്റായ് നീയുണ്ടൊപ്പം❤️️) പിന്നെ ക്ളൈമാക്സ് പൊളിച്ചു😍സാധാരണ ആണുങ്ങളാണ് സിംഗിൾ ആയി നടക്കുക..
@MohabathuMohabathu4 жыл бұрын
Kidu feel😍😍😍raza beegum ishttam ❤️❤️❤️
@majidamazz4 жыл бұрын
❤വഴി തെറ്റി പോകുമ്പോൾ വിരലായ് ഞാനെത്തും ❤ആഹാ എന്താ lyrics😍😍
@suhailkan8484 жыл бұрын
Ath satyam alleeee
@sajithasajitha26945 жыл бұрын
Shaji superr polichuta👍👍👌👌👌😍😍
@thomaspaul89244 жыл бұрын
മഴ പെയ്യുമ്പോൾ കൂടെ നിൽക്കാമോ മിഴിയാൽ പൊതിഞ്ഞൊരു കൂടെയായ്...നീ വേനൽ ഉരുകുമ്പോൾ വേരാഴം നിറയുന്ന തണലായ്...നീ ദാഹിച്ചു നിൽക്കുമ്പോൾ ഓടിയെത്തും ഞാൻ മോഹിച്ചു പോകുന്ന തെളിനീർ ചോലയായി വഴിതെറ്റി പോകുമ്പോൾ വിരലായ് ഞാനെത്തും വഴിയറിയും കാറ്റായ് നീയുണ്ടൊപ്പം ഒരു ചെടിയിൽ പടരുന്ന പല പൂവായ് ഞാൻ വിരിയും തരുമല്ലോ പല മണമായി ഒരു പൂവിൽ തന്നെ കൊതിയൂറി നോക്കുമ്പോൾ തേനായി...നിറയും മതിയെന്ന് ചിരിതൂകി മൊഴിയുന്നു നീ...എന്നിൽ
@simatty54483 жыл бұрын
Thanks dude
@thalhathahammed19854 жыл бұрын
ഈ പാട്ട് എഴുതിയത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ആണെന്ന് അറിഞ്ഞു. മലയാളത്തിലെ ഒരു ഇരുത്തം വന്ന എഴുത്തുകാരൻ തന്നെയാണ് അദ്ദേഹം. ഈ പാട്ടിന്റെ ഓരോ വരികളിലും കാണാം അത്. പിന്നെ റാസയുടെ ആലാപനം ഒന്നും പറയാനുമില്ല. അത്രയ്ക്കും മനോഹരമാണ്
@secularsecular16184 жыл бұрын
Assol പോയതും കടവിനെ പറ്റി നിനക്ക് എന്ത് അറിയാം?? വെറുതെ മാപ്പിള ഗാനം പാടാനുള്ള എഴുത്തു കാരൻ അല്ല അദ്ദേഹം..
@thalhathahammed19854 жыл бұрын
@@secularsecular1618 സുഹൃത്തേ ഞാൻ എന്താണ് പറഞ്ഞത്. ഈ പാട്ടിൽ അതേഹത്തിന്റെ പേര് ഒന്നും കാണിച്ചില്ല അതുകൊണ്ടാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്ന് ഞാൻ പ്രത്യേകം കാണിച്ചത് . പിന്നെ മാപ്പിള പാട്ട് അതിന്റ രചന അത് ഒന്നും ഇവിടെ പറയേണ്ട ആവശ്യമില്ല. അതിലും പ്രഗൽഭനായ ഒരുപാട് ഒരുപാട് കഴിവുകൾ ഒരുപാട് കവികൾ ഉണ്ടായിരുന്നു ഇപ്പോഴത്തെ പൈങ്കിളി പാട്ടുകള് പറ്റി അല്ല പറയുന്നത്.
@sulaimank48124 жыл бұрын
പ്രായം കുറെയായി.. എന്നിട്ടും ഈ പാട്ടു കേൾക്കുമ്പോൾ മനസ്സ് പ്രണയാതുരമാവുകയാണ്... എത്ര നല്ല വരികൾ.. മാഞ്ചുവടും മരത്തണലും കാമ്പസും ലൈബ്രറിയും ഇത്തിരി പ്രണയവും... മറക്കാൻ വയ്യ.. ആ ജീവിതം
@ibrahimkutty45244 жыл бұрын
വീട്ടെര് കേൾക്കണ്ട😆
@ShefeelNechully4 жыл бұрын
ഒന്നും പറയാനില്ല, ക്ലൈമാക്സ് തകർത്തു, സാധാരണ ആണുങ്ങളാണ് single ആയി നടക്കുന്നെ
@rafeemichuz77824 жыл бұрын
😍😍😍😍 എന്താ ഫീൽ ♥️♥️♥️ thanks for showing softball 👍🏼👍🏼😍😍😍
@Muneermunz5 жыл бұрын
എപ്പോഴും കേൾക്കാൻ ഒരുപിടി നല്ല പാട്ടുമായി ✌️✌️✌️
@deepthisarathi99275 жыл бұрын
Asmabiii♥️♥️♥️👌👌👌powlii പാട്ട് oru rekshayumilaa
@kamalnasarcorporate4 жыл бұрын
മഴ പെയ്യുമ്പോൾ കൂടെ നിൽക്കാമോ(2) മീഴിയാൽ പൊതിഞ്ഞൊരു കൂടെയായ് നീ(2) വേനൽ ഉരുകുമ്പോൾ (2) വേരായം നിറയുന്ന തണലായ് നീ(2) മഴ പെയ്യുമ്പോൾ കൂടെ നിൽക്കാമോ(2) ദാഹിച്ചു നിൽക്കുമ്പോൾ ഓടിയെത്താൻ ഞാൻ മോഹിച്ചു പോകുന്ന തെളിനീർ ചോലയായി (2) വഴിതെറ്റി പോകുമ്പോൾ വിരലായ് ഞാനെത്തും(2) വഴിയറിയും കാറ്റായ് നീയുണ്ടൊപ്പം(2) മഴ പെയ്യുമ്പോൾ കൂടെ നിൽക്കാമോ
@muhsinihsaan98604 жыл бұрын
വർണിക്കാൻ വാക്കുകളില്ല. അതി മനോഹരം
@busharakp14574 жыл бұрын
അടിപൊളി 🤩🤩
@basheerbabu-v9i4 жыл бұрын
മഴപെയ്യുമ്പോള്‍ എന്ന് ഒരുപാട് ദിവസം / മാസം തിരഞ്ഞിട്ടും ഈ പാട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല.. ഒരു പാട്ട് അപ്‌ലോഡ് ചെയ്യുമ്പോള്‍ ആദ്യ വരിയുടെ തുടക്കം എഴുതിയിരുന്നെങ്കില്‍ ഈ പാട്ട് എന്നോ വൈറല്‍ ആകുമായിരുന്നു.. ഇനിയും എഡിറ്റ് ചെയ്യാനുള്ള സമയമുണ്ട്.. പ്ലീസ് ആഡ് ചെയ്യൂ #*മഴപെയ്യുമ്പോള്‍ കൂടെ നില്‍ക്കാമോ* എന്നെങ്കിലും
*വരികൾ ഹാ... സുപ്പർ ആ മഴയിൽ ഞാനുമൊന്നലിഞ്ഞോട്ടെ.................😓😓😓😓😓*
@sheeja19885 жыл бұрын
Full kanathe comments eduva..... nice 👍
@SaniMarangoly4 жыл бұрын
വരികളിൽ ഞാൻ അലിഞ്ഞ് പോയ സംഗീതം...🥰
@raniyafeminek29034 жыл бұрын
ആത്മാർത്ത പ്രണയത്തിൽ പൊതിയാൻ ആഗ്രഹിക്കുന്ന എന്റെ🧡 ഹൃദയം
@ameeravkanhangad87994 жыл бұрын
Raniya Feminek Aano..paavam
@ayeshazvlog86224 жыл бұрын
ഇജ്ജാതി ഫീൽ..... അസ്മാബി കോളേജിലാണ് പടിക്കണേ എന്ന് പറയുമ്പോ ഒരഭിമാനം..... ആ വരാന്തയിലൂടെ ഇതുവരെ നടന്നപ്പോൾ ഒന്നും കാണാത്ത ഒരു പ്രത്യേക സൗന്ദര്യം..... ആ വഴികളിൽ എല്ലാം എവിടെയോ പ്രണയം അലതല്ലുന്നു
@issu61974 жыл бұрын
ഇയ്യ് പേടിക്കണ്ട.. ആരോടും പറയാതെ ആരെയോ മാറി നിന്ന് പ്രണയിക്കുന്നുണ്ട് ഇയ്യ്
@saneermuhammed54464 жыл бұрын
Amazing.... Lyrics and singing.... Keep it up my dear Raaza
@nazirkp81304 жыл бұрын
പാട്ട് ഗംഭീരം വീഡിയോ🙏🏃🏃
@kayamkulammachan23045 жыл бұрын
Shaji sir...Gud work... It's me sajith (charctr as Stephen devasi in ur wonderful work"Adutha bellodu koodi)
@fasnabip.a.74335 жыл бұрын
Good work. Hats off to entire crew
@goodvibesonly4365 жыл бұрын
Adipoli..super😍👌
@irfanapullat88333 жыл бұрын
Ethan molle song😙💕
@JafarIllathEntertainments Жыл бұрын
😍😍
@yusufmm97494 жыл бұрын
വളരെ നന്നായിരിക്കുന്നു ......
@MrMalagha5 жыл бұрын
Kidukkachi.....
@murshidakp67764 жыл бұрын
കുടയായി നീ 👌
@ilyasilyaspamboos67825 жыл бұрын
Super song👏good job❤️💐
@anilahhh22305 жыл бұрын
Kidu feel 🤩🤩🤩
@abhilasharavind72335 жыл бұрын
Raaza and beegum ❤️
@shafeeknknk4 жыл бұрын
Kidu
@rajasree19765 жыл бұрын
സൂപ്പർ❤️❤️❤️❤️❤️👌👌👌
@sandeepkg53215 жыл бұрын
കൊള്ളാം....... ✌️✌️✌️
@abhijith.skumar97275 жыл бұрын
Super 👌👌👌👌👌
@jaleelvahab54454 жыл бұрын
ചെഗുവേര ക്ക് ഒരു Salute
@dhananjayanchulliparambil32625 жыл бұрын
Good work bro....superb feel...
@raphykmohamedmuhamed99164 жыл бұрын
Super ende nadu asmabi
@ramizrami3695 жыл бұрын
Raaza beegum&Kutti lallu ആഹാ അന്തസ്സ്
@sirajsiru3265 жыл бұрын
😍😍
@sreevaspg75395 жыл бұрын
നന്നായിട്ടുണ്ട് 🤗
@AbdulWahabkm4 жыл бұрын
നല്ല ഫീലോടെ പാടുന്നു ❤️
@midhunmohan84565 жыл бұрын
Ending....... super
@sabithanair26863 жыл бұрын
❤️💯❤️👏❤️
@JafarIllathEntertainments Жыл бұрын
😍😍
@sreeraggk2725 жыл бұрын
Adipollii varikkal😙😙😍
@ihzanshameer5 жыл бұрын
Super 😍😍😍👌🏼👌🏼👌🏼
@hanoonap85975 жыл бұрын
Asmabiii😍😍😍
@faisalkm22982 ай бұрын
ഹൃദയത്തിൽ ❤
@anusreechandran29235 жыл бұрын
Touching 😍
@maneshmahithan39945 жыл бұрын
Congratulations 😍
@afzethbasheer43804 жыл бұрын
Asmabi❤️😍
@ashikpt20714 жыл бұрын
😘😘😘 thankyou razaa
@JafarIllathEntertainments Жыл бұрын
😍😍
@fasnabip.a.74335 жыл бұрын
Good work. Congrats to entire crew
@dq2itop6485 жыл бұрын
❣️navaneeth......
@aaminams55444 жыл бұрын
Love you guys
@aryarajan85145 жыл бұрын
Good work 😻🤘
@zainu11114 жыл бұрын
മഴ പെയ്യുമ്പോൾ കൂടെ നിൽകാമോ - Mazha peyyumbol koode nilkaamo
@rasiqayippuzha34054 жыл бұрын
bestieee❤️
@abdulnazar56555 жыл бұрын
Super
@jimmyvarghese49165 жыл бұрын
സൂപ്പർബ്
@mubeenamuneer30744 жыл бұрын
Feel nostalgic...
@shanshan16364 жыл бұрын
W
@ismailfaizanimathilakam57334 жыл бұрын
Asmabi college❤️.raaza beegum ❤️.
@finance_with_ikkuu5 жыл бұрын
Adipoli 💓
@saniyan.aabdurrahman36824 жыл бұрын
Touching song
@engandiyurchandhakkaran81104 жыл бұрын
എന്റെ പ്രിയ കൂട്ടുകാരൻ Firoz Almira പറഞ്ഞിട്ടാണ് ഞാൻ ഈ song കേൾക്കുന്നത്, വളരെ നന്നായിട്ടുണ്ട് ഈ ഗാനം എന്നാലും എനിക്ക് പറയാനുള്ള ചെറിയ ഒരു കാര്യം ഈ ഗായകന്റെ ശബ്ദം അല്പം കൂടി ഉച്ചത്തിലും വാക്കുകൾ ഉച്ചരിക്കുന്നത് ഒന്നുകൂടി ഭംഗി ആക്കുകയും ചെയ്‌താൽ അതിമനോഹരം, അണിയറ പ്രവർത്തനങ്ങൾ ഗംഭീരം പ്രത്യേകിച്ച് camera nd എഡിറ്റിങ്
@mohammednaseebt24084 жыл бұрын
This is the best way to pronounce those words, it is got kind of craft and it makes extreme feel..