ഞങ്ങളുടെ കോളജിൽ arts ഇനഗ്‌ഷൻ ഇവർ ഇന്ന് എത്തി...ഈ പാട്ട് ലൈവായി കേട്ടു...കണ്ണു നനഞ്ഞുപോയി😍😍
@shajahanphi6 жыл бұрын
ഒരുപാട് രാത്രികളിൽകൂട്ടിന് ഉണ്ടാവാറുണ്ട് ഇങ്ങടെ ഗസലുകൾ😍😍😍😍
@senhashameer26693 жыл бұрын
Vnmb
@senhashameer26693 жыл бұрын
Ubx
@abbasp89334 жыл бұрын
ആരുടേങ്കിലും മനസ്സിൽ എവിടെ ങ്കിലും കുറച്ച് പ്രണയമുണ്ടങ്കിൽ ഈ പാട്ട് കേട്ടാൽ അത് പുറത്ത് വരും
@rayanriyas444 жыл бұрын
💞
@nishadabdulla64553 жыл бұрын
True brO 😔😔
@bashriyahashim5263 жыл бұрын
Varum pakshe pranayam mathralla kannerum 😊
@nishadabdulla64553 жыл бұрын
@@bashriyahashim526 എന്തിനു
@firosvh18603 жыл бұрын
Shfuf7t hvig8g8 bivovob
@texlinesoxx6 жыл бұрын
എത്ര മനോഹരവും കാല്പനികവുമായി ആണ് എന്റെ പൊന്നു സഹോദരന്മാർ എഴുതുന്നത്, റഷീദ്, gafoor, സലിം.. എന്റെ കൂടെപ്പിറപ്പുകളെ നിങ്ങൾക്ക് ഇതെങ്ങനെ കഴിയുന്നു-ഇത്ര മാത്രം വെമ്പൽ, വേദന നിങ്ങളിൽ? ഒരുപാടു സന്തോഷം.. വല്ലാതെ ഉന്മാദിപ്പിക്കുന്ന വരികളും ആലാപനവും... നന്നയിരിക്കട്ടെ എന്റെ മലയാളവും മലയാളിയും
@mujeebtahman94845 жыл бұрын
Good comment
@rijasbabu66935 жыл бұрын
Mujeeb Tahman, exactly
@subairksubu73035 жыл бұрын
g r vijaya Kumar yes bro 😎
@samadperiyaran93943 жыл бұрын
Very good comment..
@bashirpandiyath47475 жыл бұрын
ങ്ങള് രണ്ടാളും പാടിയ പാട്ടെല്ലാം ഒരു മുത്തു പോലെ മാലയിൽ കോർത്ത് പ്രണയിനിയെയും കൊണ്ട് ദൂരേക്ക് പറക്കണം.. ഈ വരികളും ആസ്വദിച്ചു കൊണ്ട് 😍😍😍😍😍😍😍
@ariyapedathanjninnumenikkg3484 жыл бұрын
Poy parannollu
@seenathvp3793 жыл бұрын
ഇങ്ങനെ കൊണ്ട് പറക്കാൻ. തന്റെടവും മനസ്സും ഉള്ള ഒരു പ്രണയം അനുഭവിക്കാൻ കഴിഞ്ഞെങ്കിൽ 👌
@MUSBIN_MOS28 күн бұрын
അത്രയ്ക്ക് വേണോ...
@kalakki15 жыл бұрын
👌👍🎤🎧🎶🎵🎼.. കിനാവ് കൂട്ടിയ കൂടിന് അന്ന് തീ പടർന്നത് നീ അറിഞ്ഞോ... 😭
@savinhtarsun63973 жыл бұрын
😔
@shanu3456 жыл бұрын
😍😍😍😍😘 ഇക്ക ഷഹബാസ്‌ക്കയുടെ ശബ്ദവുമായി നല്ല സാമ്യമുണ്ട്.... കിടു സോങ്.....
@sabeenaibrahim64726 жыл бұрын
Nice song
@ashar4all16 жыл бұрын
True
@muhammediqbal47965 жыл бұрын
shanu Basheer
@sanoojariyad58594 жыл бұрын
പ്രണയകാലം കഴിഞ്ഞു പോയെങ്കിലും ഇതിന്റെ വരികളിലാണ് അന്നത്തേയ് ഫീലിംഗ്സ് മനസിലാകൂന്നത്... adipoli
@shameenashamishami60602 жыл бұрын
😔😔😭😭😭💞💞
@basheerali11695 ай бұрын
Pranaya kalam Kazhinju Pokarilla.
@Nisha47606 жыл бұрын
താരത്താരാരാ രാരാര........... അടിപൊളി 😍
@shahnaazshanu68146 жыл бұрын
ഇന്നലെ comment ഇടാൻ patteela.. എന്നാ ഒരു feeling ആണ് 😔😔😔gazal എന്താണെന്ന് അറിയാത്ത എന്നെ gazalinu addict ആക്കി കളഞ്ഞു 😐😐
@jinnsworld20596 жыл бұрын
👌👌
@mohammedgalib36206 жыл бұрын
Same pinch
@jilshadmuthu5 жыл бұрын
.
@jezzeijezna68605 жыл бұрын
Same here
@പാചകവാചകംbyzahruarshad5 жыл бұрын
Njnaanum same ivrde song kettapola gazal ithrem manoharamaayi thonniyathuu
നഷ്ട്ട പ്രണയം ഒന്നുംകൂടെ തല താഴ്ത്തി നിങ്ങളെ മുന്നിൽ😔ഇക്ക
@thanseerbavu63435 жыл бұрын
Mm
@shamnaazeem52884 жыл бұрын
👷
@faizeessworld95783 жыл бұрын
😒
@haroonabubacker946 жыл бұрын
ഒരുപാട് നന്ദിയുണ്ട് റാസാ..ബീഗം ... ഈ അറ്റമില്ലാത്ത അർത്ഥ സാഗരത്തെ താങ്കളുടെ ശബ്ദത്താൽ ഹൃദയങ്ങൾക്കു കാണിച്ചു തരുന്നതിനു.. വരികളുടെ മാധുര്യം താങ്കളുടെ ശബ്ദത്തിലലിയുമ്പോൾ.. എത്തീമാക്കപ്പെട്ടെന്നോർത്ത പ്രവാസത്തിന്റെ വിരഹ വേദനകൾക്ക് മതിയാവോളം പറഞ്ഞാശ്വസിക്കാൻ കഴിയുന്നു..
@omgshoes6 жыл бұрын
Haroon Abubacker ..agreed
@khadersafamarva6 жыл бұрын
Well said
@Ksjamshi6 жыл бұрын
ഇവിടെ പലതും മരണമണയും പലതും പുനർജനിക്കും... ❤❤❤
@AyishaAbdulBasith6 жыл бұрын
So soothing !! Wonderful Melody !!
@RAZAQ_DAMMAM6 жыл бұрын
👍🏼👍🏼👍🏼👍🏼
@sayyidshibil59886 жыл бұрын
Ayisha, am waitng for ur notification also...
@mubarispaduvaparambil16006 жыл бұрын
Ayisha Abdul Basith ayisha kuttiee
@dremsofmadeena57976 жыл бұрын
Ee song onnu padamo ethil music undallo..... Music illatha padamo 😍😍😍
@holaamigo63355 жыл бұрын
Soothing 🤔
@thajudeenp13416 жыл бұрын
കേട്ട് ...കേട്ട് ...കമന്റ് വരച്ചിടാൻ മറന്നു പോയി .... കരയകലും കപ്പലും.... വിരഹത്തിൻ വിശറിയും ... ഒരു രക്ഷയുമില്ല സാഹേബ് .... താങ്കളുടെ ശബ്ദം .... താര താരാരാ താരാരാരാരെ ...😘
@ameershalalu67176 жыл бұрын
എനിക്ക് ഈ പാട്ട് ആത്യമായി കേൾപ്പിച്ചത്. ആൻമാർത്ഥമായി ഞാൻ സ്നേഹിച്ചാ.... എന്റെ ചെങ്ങായി 😭😭അവന് ഇപ്പൊ എന്റപ്പം ഇല്ല. അവന് എനിക്ക് അവസാനമായി തന്ന ഈ പാട്ട്😭😭😭.അവൻ ഇവിടെ ഉള്ളത് പോലെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@rauftp44584 жыл бұрын
😱
@sijojoykm4 жыл бұрын
😥😥😥
@jaisufaasi45224 жыл бұрын
Ooh dont be sad he will alwyz with
@noushadkt67954 жыл бұрын
ayyoo avanevidepoyi
@sanoobasanu33384 жыл бұрын
😔
@shaasmedia92196 жыл бұрын
താര താരാര രാരാര രാരാരാരെ♥️♥️♥️😘😘😘👌👌
@പാചകവാചകംbyzahruarshad5 жыл бұрын
👍🏻
@ashifhassan9994 жыл бұрын
that's epic
@inshaahh4 жыл бұрын
സൂപ്പർ താരാതരാ
@muhseenetp74036 жыл бұрын
കരയകലും കപ്പല് പോലെ പിരിയുകയാണീ ഇരു ഹൃദയം തിരയൊഴിയും തീരം പോലെ വിങ്ങുകയാണീ ഇരു ഹൃദയം ദിക്കറിയാതങ്ങനെ കപ്പലും മനമുരുകിയ തീരവും അങ്ങനെ വിരഹത്തിൻ വിശറി പോലെ വീശിയതാണെ കടലിനു മീതെ മഞ്ഞു ചാറണ മലയുടെ ചരുവിൽ ചുംബനത്തിൻ ചുരം നെറുകയിൽ കിനാവ് കൂട്ടിയ കൂടിന്നന്ന് തീ പടർന്നത് നീയറിഞ്ഞോ ചിറക്കറ്റൊരു പൂമ്പാറ്റ പോൽ തേൻ വറ്റിയ പൂവ് പോൽ മിഴി വറ്റിയതെന്തിനു മലരേ ഞാൻ കരഞ്ഞതു നീയറിഞ്ഞോ (കരയകലും...)
@muhammedafsal17306 жыл бұрын
Thank u so much
@nisam16376 жыл бұрын
നല്ലത്. നല്ലത് മാത്രം
@sabithbathery58346 жыл бұрын
etp muhsin
@mohammedshareef73585 жыл бұрын
സൂപ്പർ
@muhammedriyasv82205 жыл бұрын
Thanks
@shibiliysy72712 жыл бұрын
࿐മറക്കാൻ ശ്രമ᭄ച്ച കാര്യങ്ങൾ ഓരോന്ന് ഓരോന്നയ᭄ ഓർമകള᭄ൽ വരുന്നു ☺️࿐
@salmansandinagar6 жыл бұрын
⭐⭐⭐⭐⭐അങ്ങിനെ കാത്തിരുന്ന ആ notification വന്നിരിക്കുന്നു ഒരുപാട് സന്തോഷം very good song raaza&Beegom suppper..👌👌👍👍👍
@shaibirashik2 жыл бұрын
കരയകലും കപ്പല് പോലെ പിരിയുകയാണീ ഇരു ഹൃദയം തിരയൊഴിയും തീരം പോലെ വിങ്ങുകയാണീ ഇരു ഹൃദയം ദിക്കറിയാതങ്ങനെ കപ്പലും മനമുരുകിയ തീരവും അങ്ങനെ വിരഹത്തിൻ വിശറി പോലെ വീശിയതാണെ കടലിനു മീതെ മഞ്ഞു ചാറണ മലയുടെ ചരുവിൽ ചുംബനത്തിൻ ചുരം നെറുകയിൽ കിനാവ് കൂട്ടിയ കൂടിന്നന്ന് തീ പടർന്നത് നീയറിഞ്ഞോ ചിറകാറ്റൊരു പൂമ്പാറ്റ പോൽ തേൻ വറ്റിയ പൂവ് പോൽ മിഴി വറ്റിയതെന്തിനു മലരേ ഞാൻ കരഞ്ഞതു നീയറിഞ്ഞോ Feeeeel sooooo highhh💖💖
@shafitpwichava11 ай бұрын
❤❤❤❤
@noushadumar53266 жыл бұрын
ങ്ങളെ പാട്ടൊക്കെ ഒറ്റത്തവണകേൾക്കുമ്പോഴേക്ക് കാണാതെ പഠിയുന്നു ☺☺
@naufalharoon82336 жыл бұрын
Noushad Umar corct
@muhammedswalih2796 жыл бұрын
അത് മ്യൂസികിന്റെ സാന്നിദ്ധ്യം കുറവായതുകൊണ്ടുകൂടിയാണ്
@a2zeeithub2123 жыл бұрын
👍
@sharafuvk6 жыл бұрын
പ്രണയം കരപോലെയും വിരഹം കടലുപോലെയും ആഴ്ന്നിറങ്ങുന്ന വരികൾ, രണ്ടും കൂടെ ചേർന്ന് മനസ്സിനെ ഓർമകളുടെ തീരത്തേക് കൊണ്ടുപോകുന്ന ശബ്ദവും 😍❤❤❤❤❤❤❤❤❤❤❤❤ വിരഹം മധുരമാക്കിയ 😘😘😘 Raaza&beegam 😍😍😍😍
@UNDAMPORITM4 жыл бұрын
പല രാത്രിയിലും ഉറക്കം കെടുത്തുന്ന പാട്ട് അന്നും ഇന്നും എന്നും ഇഷ്ടം ഗസൽ 💗 🧸
@ajaxfcsportsclub44565 жыл бұрын
കരയകലും കപ്പല് പോലെ പിരിയുകയാണി ഇരു ഹൃദയം തിരയൊഴിയും തീരം പോലെ വിങ്ങുകയാണി ഇരു ഹൃദയം
@shazzvisualsentertainments88716 жыл бұрын
ഇതിലും നന്നായി എങ്ങനെയാണ് വിരഹത്തെ വിവരിക്കാൻ കഴിയുന്നത് . കേട്ടുകഴിയുമ്പോൾ നെഞ്ചിൽ ഒരു നോവായ് തങ്ങി നിലനില്കുന്നു വീണ്ടും വീണ്ടു കേൾക്കാൻ തോന്നിപ്പിക്കുന്ന സ്വരമാധുര്യം ഗസലുകൾക്ക് മരണമില്ല അതിങ്ങനെ അറബിക്കടലിന്റെ അലമാലകൾ പോലെ അലഞ്ഞുനടക്കും റാസാ&ബീഗം 😍
@yasararafath57753 жыл бұрын
😍
@salmasalu83014 жыл бұрын
Ghazal ithrak addict aaakkunnath ningale pole ulla kalakaaraanu
@fayaztk28126 жыл бұрын
Masha allah നിങ്ങളുടെ ആ ശബ്ദവും വരികളും മനസ്സിൽ വല്ലാതെ ഇഷ്ടപ്പെട്ടു... ഇനിയും പ്രതീക്ഷിക്കുന്നു... 😊
@fazilfaasi64736 жыл бұрын
കരയകലും കപ്പലുപോലെ പിരിയുകയാണീ ഇരുഹൃദയം ... ❤️❤️ sUper feeLinGs 😍😍
@rasikshr4 жыл бұрын
കണ്ണടച്ചു കേൾക്കുന്നവർ ഒരു ലൈക്
@hibap57554 жыл бұрын
ഓരോ വാക്കുകളും വരികളും ചിന്തകള്ക്ക് തിരികൊളുത്തുന്നു..... ഒരുപാട് ഇഷ്ടമാണ് 😍😍
@ayshak46286 жыл бұрын
എല്ലാവർക്കും ഇത് പോലെ മറ്റൊരാളുടെ ഹൃദയത്തിൽ കയറാനാവില്ല ..നിങ്ങളുടെ സ്വരം നമ്മുടെ കഴിഞ്ഞ ഓർമ്മകളെ വല്ലാതെ ഓർത്തെടുക്കുന്നു ...നടക്കാത്ത പല സ്വപ്നങ്ങളെയും
@ajmiyaajmi11964 жыл бұрын
കണ്ണടച്ച് ഇങ്ങനെ കേട്ടോണ്ടിരിക്കാൻ എന്നാ feelinga
@locked_efx83674 жыл бұрын
വിരഹം എന്ന വികാരത്തിനോട് ഇത്രയെറേ പ്രണയം തോന്നി തുടങ്ങിയത് നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയതിനു ശേഷമാണു u have a god gifted voice man.. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകും എപ്പോഴും....
@AFEERSHA6 жыл бұрын
ഒരു രക്ഷയുമില്ല good feel 😘😘😘
@thwaiba2htmedia8605 жыл бұрын
Ith കേൾക്ക്ബോൽ ബാല്യകാലപ്രണയം ഓർമായിലേക്ക് വിതുമ്പി പായുന്നു ഓർമകൾ പുതുക്കി പണിത ഈ ഗാസലിന്റെ നിര്മാതാകൾക്ക് ഒരായിരം നന്ദി
@omgshoes6 жыл бұрын
കടലിനു മീതെയല്ല ....കടലിനപ്പുറം ഇവിടെ വിരഹത്തിൻ വിശറിപോലെ വീശിയത് ഞങ്ങളുടെ നെഞ്ചിലേക്കാണ് റാസാക്ക... Keep going ...unlimited ❤️❤️❤️❤️👍
@fidhascookvlog74545 жыл бұрын
Sameer Al Ain 😍✌🏻
@shehsadsalam26456 жыл бұрын
ഇക്ക നിങ്ങളുടെ സ്വരത്തിൽ സുറുമ എഴുതിയ മിഴികൾ കേൾക്കണമെന്നുണ്ട്..
@rineeshafebin80695 жыл бұрын
Inn clgil vannapo an nighlude song ethratholam heart touching an manasilayi ...suprb ...❤️❤️
@subairsubair72474 жыл бұрын
കാമുകിയില്ലാതെ പ്രണയം സ്വപ്ന കണ്ടിരുന്ന സ്കൂൾ ജീവിതം മുന്നിലുള്ള എന്നെ പോലുള്ള കാമുകന്മാർക് ഒരുപാട് സ്വപ്‌നങ്ങൾ നൽകുന്ന വരികൾ.
@mahroofmanu64816 жыл бұрын
രണ്ട് പേരും ചേർന്ന് പാടുമ്പോഴുള്ള ആ ഒഴുക്ക്... ശരിക്കും ഓളവും തീരവും പോലെ പരസ്പരം പുൽകിക്കൊണ്ട് അല്ലെങ്കിൽ തഴുകിക്കൊണ്ട്... ഒന്നിന് മറ്റൊന്നിന് പൂരകമായ്... ഇഷ്ടങ്ങൾ പാട്ടുകാരാ...
@jamsheervalanchery7574 жыл бұрын
ഞാൻ ആദിയം മായിട്ട് ഇവരുടെ ഗസൽ കാണുന്നത്. ഹോ എന്താ പറയുക സൂപ്പർ. ഇനി ഇവർ ആണ് എന്റെ heerogal
@nidhanidhanasrin14774 жыл бұрын
2020 lum kelkkunnavarkku like adikkam
@haneeshahaneefa53633 жыл бұрын
2021🙋🏻♀️
@hamdank.h60913 жыл бұрын
2021 march 20
@salmanfaris086 жыл бұрын
ഈണവും വരികളും സ്വരവും തന്ദ്രികളും എല്ലാം കൂടെ എന്നെ മറ്റൊരു സ്വപ്ന ലോകത്തെത്തിച്ചു💖💖💖💖💖...ഫീൽ മൈ ഫീൽ
@fayizv15735 жыл бұрын
orupad ishttam ingale ee patttinooood pazhayath enthokkkeyooo manassil varunnu😔😔😔😔😔😔
@alij2k426 жыл бұрын
വിരഹത്തിന്റെ വീശരിപോലെ വീഷിയതാണ് കടലിന് മീതെ..
@rejirejina51905 жыл бұрын
ഇത്രത്തോളം നെഞ്ചിൽ തറക്കുന്നൊരു ശബ്ദം വേറെയില്ല ..........അത്രതന്നെ ഫീൽ ചെയ്യുന്ന വരികളും ....നിങ്ങൾ വേറൊരു ലോകം തന്നെയാണ് .......
സത്യം പറയാലോ നിങ്ങളെ song കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം poli
@abdulmuhnichullikkode89204 жыл бұрын
*അധികം ലൈറ്റാക്കാതെ വീഡിയോ ഇട് ട്ടോ 'ഹാ വെർതെ ചൂടാക്കണ്ട ഫാൻസിനെ* 😍
@RaazaandBeegum4 жыл бұрын
Abdulmuhni Kk 😄😄🌹💖30 may 8pm nu release und.. naale
@abdulmuhnichullikkode89204 жыл бұрын
🤗 *santhosham*
@fathimathsunaina79324 жыл бұрын
😄
@ambassadorcar21816 жыл бұрын
ariyatheyo arinjo ningalude ee varikal enn ooro hrdhayathilum muzhangikondirikkukkayaan ningalude etharam sundharamaya varikal eniyum uruvidanam we are waiting
@_nabeel__muhammed6 жыл бұрын
ഷഹബാസ് അമൻ and u... Voice
@praveenmp78283 жыл бұрын
Njan Kettu kettu ippam njanum athinta vari padikkonda pokunne entha soundu varikal aaha nicce entho oru feel ullathu pola padi dikkariyatha poyi kappalu enthu resama kelkkan entho adipoli sooper
@eldhostanley42316 жыл бұрын
#Raaza&Beegom *പെരുത്തിഷ്ടം* 😍😍❤❤
@raheesmuhammed97703 жыл бұрын
കഴിഞ്ഞ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം ഈ വരികളിലൂടെ✨️
@jamshadpp6 жыл бұрын
Ningal randuperum thakarthu ore raksheym illaa❣️😍
@അങ്ങനെഒന്നുല2 жыл бұрын
innale live aayitt ee song kettappolaa feel manassilaaye❤️ veendum ingalude voicil ee song kelkkaan vannathAAN... asooya thonunn🥰...
@mk_rafee45616 жыл бұрын
Masha allah❤ wot a 'musical couplz'
@harisrahman40416 жыл бұрын
ഒരുപാട് ഇഷ്ടം. Raaza & beegom വല്ലാത്തൊരു ഫീൽ ആണ് നിങ്ങളുടെ ശബ്ദത്തിന്. എടുത്തു പറയേണ്ടത് റാസയുടെ ശബ്ദമാണ്. ❤️❤️❤️ “താര താരാര രാരാര രരരരാരേ........” എല്ലാവിധ ആശംസകളും നേരുന്നു
@MinijaMuhammed6 жыл бұрын
Addicted.. some notifications are really alluring .. now my watsapp status rolling with ur songs in my vocals... i cant stop singing ,bcause u guyz unboxed the soul of love