കുറ്റം തെളിയിക്കാൻ പോലീസ് കാണിച മികവിനെ എത്ര അഭിനന്ദനങ്ങൾ കൊടുത്താലും മതി യാവില്ല 👍👍👍
@Anjaliachayra Жыл бұрын
പ്രതികളുടെ പ്രായം എന്തിന് കണക്കിൽ എടുക്കണം... കൂട്ടുനിന്നു ഒരു പെൺകുട്ടിയെ കൊലപെടുതുമ്പോൾ പ്രായം അവർ നോക്കിയിരുന്നോ ......തൂക്കുകയർ തന്നെ കൊടുക്കണം😡😠
@thusharak7883 Жыл бұрын
😮
@nandanunni9779 Жыл бұрын
ശിക്ഷ ഇനിയും വലുതാക്കണം... കൊലപാതകം നടത്തിയാൽ ഒന്നുകിൽ തൂക്കു കയർ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ അതാവണം ശിക്ഷ.. ഒരു ജീവൻ എടുത്തിട്ട് പിന്നെയും ഇറങ്ങി നാട്ടിൽ വന്നു വിലസാൻ പാടില്ല ഒരിക്കലും
@Malayalam414 Жыл бұрын
S
@Balkhash2830 Жыл бұрын
ആൺകുട്ടികളെ കൊന്ന കഷായം ഗ്രീഷ്മ, സയനൈഡ് ജോളി, സ്യൂട്ട്കേസ് ഡോ. ഓമന, ഐസ്ക്രീം താഹിറ തുടങ്ങിയ സ്ത്രീകളെയും തൂക്കിക്കൊല്ലണം. അതാണ് തുല്യനീതി.
@anwarsadath7724 Жыл бұрын
Yes
@abdullahkutti8556 Жыл бұрын
ശിക്ഷ കുറഞ്ഞു പോയി എന്നാണ് എന്റെ അഭിപ്രായം.ഇ ക്രിമിനലുകൾക് വധ ശിക്ഷ കൊടുക്കണമായിരുന്നു
@brahmavadini123 Жыл бұрын
ദൈവമേ ഇതു പോലുള്ള ആണ്മക്കളെ ആർക്കും കൊടുക്കല്ലേ.. 😓😓
@achubah5199 Жыл бұрын
ഇവനൊക്കെ പ്രായം നോക്കി ഇളവ് ചെയ്യണ്ട ആവശ്യം ന്തു.. ത്ഫൂ...അപ്പോ ആാാ പെൺകുട്ടിക്കൊ പ്രായം വിഷയം അല്ലെ...? കൊള്ളാം.. നല്ല പഷ്ട് വിധി.. ത്ഫൂ
@azeeznv805 Жыл бұрын
പിതാവ് സന്ദോഷിക്കണമെങ്കിൽ പ്രതികൾ വധിക്കപ്പെടണം അതാണ് തുല്യ നീതി ഞാനുമൊരു പിതാവാണ്
@Balkhash2830 Жыл бұрын
ആൺകുട്ടികളെ കൊന്ന കഷായം ഗ്രീഷ്മ, സയനൈഡ് ജോളി, സ്യൂട്ട്കേസ് ഡോ. ഓമന, ഐസ്ക്രീം താഹിറ തുടങ്ങിയ സ്ത്രീകളെയും തൂക്കിക്കൊല്ലണം. അതാണ് തുല്യനീതി. ഞാനും ഒരു ആൺകുട്ടിയുടെ പിതാവാണ്.
@WhasappStates Жыл бұрын
അതെ ഗ്രീഷ്മക്കും ഇത് കിട്ടണം മരിച്ചു പോയ ചെറുക്കന്റെ അച്ഛൻ നും സന്തോഷം ആയേനെ 😢
@arszz7080 Жыл бұрын
എന്ത് പ്രായം 🤢ഈ പ്രായത്തിലല്ലേ അവർ കൊല നടത്തിയത് പിന്നെന്താ വധ ശിക്ഷ നടപ്പിലാക്കാൻ ഈ പ്രായം തടസ്സം 🥴
@user00557 Жыл бұрын
Athanu ivdathe konothile niyamam😤😤😤😤
@Nn12239 Жыл бұрын
Eni puram lokham kaanillallo kurach narakich chaavatte.. ottayadikk chavaruth ath kuranja shikshaya
😢ഞാൻ ബസ് വെച്ച് പരിചയപെട്ടിരുന്ന കുട്ടി ആയിരുന്നു പിന്നീട് ഈ വാർത്ത അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി 😭
@RajeeshPP-mi7jh Жыл бұрын
3 ലക്ഷം പിഴ അടച്ചിട്ടില്ലെക്കിൽ 6 മാസം കുടി തടവ് അടിപൊളി ........... നിയമം ആയി പോയി അവർ പൈസ അടക്കുല
@shibi_mehandiplanet2481 Жыл бұрын
ഒന്ന് സംസാരിച്ചു പിരിയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു വെറുതെ അതിന്റെ ജീവിതം കളഞ്ഞില്ലേ പാവം 😢
@joker-sp1dt Жыл бұрын
😢😢😢😢
@Vpr2255 Жыл бұрын
അങ്ങനെ അല്ലാലോ രാഖി മോൾ, ഇവൻ ന് കല്യാണം ഉറപ്പിച്ച പെണ്ണിനെ പോയി കണ്ട് കല്യാണം മുടക്കാൻ നോക്കി 🙄 കൊല്ലാൻ വെല്ലുവിളിച്ചു പണി വാങ്ങി 🔪
@Balkhash2830 Жыл бұрын
കാമുകന് പണക്കാരനോ സർക്കാർ ജോലിയോ ആണെങ്കിൽ കാമുകി വിവാഹം റദ്ദാക്കാൻ തയ്യാറാവില്ല. വിവാഹം റദ്ദാക്കിയാൽ കാമുകനെതിരെ കള്ളക്കേസെടുക്കുമെന്ന് കാമുകി ഭീഷണിപ്പെടുത്തും.
@sheelasanthosh8723 Жыл бұрын
Jesna.evde
@Virges Жыл бұрын
😊
@ShabeenaJamsheer-wc2bg Жыл бұрын
ഇനിയും കൊലപാതകവും പീഡനവും നടക്കും... അപ്പോഴും ചോദിക്കും നീതി കിട്ടിയോ എന്ന്... അതാണ് നമ്മുടെ ഇന്ത്യ,, കേരളം
@ShabeenaJamsheer-wc2bg Жыл бұрын
രാഖി മോൾക്ക് എന്നല്ല ഇവിടെ നമ്മുടെ india യിൽ ആർക്കാ നീതി???
@DrJoker-ms4ok Жыл бұрын
😂😂
@mujeebvengara4163 Жыл бұрын
True
@Balkhash2830 Жыл бұрын
കഷായം ഗ്രീഷ്മ, സയനൈഡ് ജോളി, സ്യൂട്ട്കേസ് ഡോ. ഓമന, ഐസ്ക്രീം താഹിറ
@vijayakumarc6185 Жыл бұрын
മൂവരും അർഹിക്കുന്നതു വധശിക്ഷ തന്നെ.
@aneewilson9715 Жыл бұрын
കേരളാ പോലീസിന് അഭിനന്ദനം
@AquilanSurjosha-jd8mg Жыл бұрын
ഒരുമിച്ച് പഠിച്ചവർ പിന്നെ എങ്ങനെ ആറ് വയസ് ഇളയത്.... അവനെ കണ്ടാൽ 30 വയസ് കൂടുതൽ തോന്നിക്കുന്ന ... പെണ്ണി നെ 18 വയസ് പോലെ മാത്രം.... അവന്റ പ്രായം എന്തിനാ നോക്കുന്നെ... അവനു അവിഹിതം ബന്ധം കൂടി... കൊല്ലാൻ അറിയാം .. പിന്നെ അവനെ കൊല്ലാൻ പ്രായം നോക്കേണ്ട കാര്യം എന്ത്.... പരമ ദുഷ്ടൻ...
@jubisameer1079 Жыл бұрын
Aaaru masam ilayath
@Balkhash2830 Жыл бұрын
Rakhi was 5 years older, she was persistent despite my rejection, says prime suspect Akhil.. July 25, 2019.. The murder was a fallout of a romantic relationship gone sour, the police said. Akhil and Rakhi established a relationship six years ago. The couple were involved in frequent spats after Akhil's wedding was fixed with another woman. Rakhi however, was adamant on living with Akhil. She even met the woman Akhil was going to marry and requested her to withdraw from the marriage. Akhil confirmed that he had met Rakhi on June 21. He dropped her at Dhanuvachapuram as per her request. “I'm 25 years of age. Rakhi was elder to me by five years. She was very persuasive despite my rejection.
@Balkhash2830 Жыл бұрын
Kerala's killer soldier confesses: 'I strangled Rakhi when she refused to end our relationship' .. July 27, 2019.. the main accused Akhil S Nair (25), in the case has laid bare the motive and how exactly his 30-year-old lover was eliminated. Akhil S Nair (25), who was arrested from Thiruvananthapuram airport on Saturday, had confessed to the crime soon after his surrender on returning from North India. Akhil admitted that he used his bare hands and car seat belt to strangulate Rakhi on June 21. Rakhi refused to back off from her affair with me even if that cost her life. She even was willing to get killed if persisting with the relation had such a price to pay. This prompted me to commit the extreme step, Akhil, a soldier, confessed. Both were involved in frequent spats over Akhil's new matrimonial alliance. Irked over this, Rakhi tried to foil that proposal in several ways. She even met the woman Akhil was about to marry and requested her to withdraw from the alliance. She had also threatened Akhil, finally forcing him to do away with her.
@shyniberney4011 Жыл бұрын
ഈ പെൺകുട്ടിക്ക് പ്രായമുണ്ട്. അവൻ പ്രണയിച്ചപ്പോൾ അവന് ഓർക്കാമായിരുന്നു വേണ്ട എന്ന്. പാവം പെൺകുട്ടി. അവന് ആ പെൺകുട്ടിയെക്കാൾ പ്രായം കുറവാണ്. എങ്കിലും വേറൊരു വിവാഹത്തിന് അവൻ ഒരുങ്ങി. ആ കുട്ടി തടസ്സം ആകുമെന്ന് ആ ദുഷ്ടൻ കരുതിക്കാണും 😒😒😒
@rejeena.ismail Жыл бұрын
പ്രായം...അപ്പോ ഈപ്രായത്തിൽ എന്തു ക്രൂരതയും ചെയ്യാം അല്ലേ
@ishaqasma3071 Жыл бұрын
അവനെ വിടരുത് അവരെ 😢😢😢
@krishnakumar-um5ie Жыл бұрын
This case was an eye opener for me... They dropped her sim somewhere between sasthamangalam and pippinmood places in trivandrum district and one noon, police were searching the sim the whole 1km stretch.Even the sim was an evidence, a crucial one.That was when i understood out of thousands of people passing by there is a criminal among them.
@travelwiththamanna Жыл бұрын
?
@krishnakumar-um5ie Жыл бұрын
@@travelwiththamanna i felt a chill in my spine when I knew that one among the many who travel right in front of me is a criminal... I stay in the mentioned stretch...
@Eranakulam7446 Жыл бұрын
അങ്ങിനെ ഇവൻമാരേയും നികുതി പണം കൊണ്ട് തീറ്റി പോറ്റി വളർത്തും കഷ്ടം തന്നെ
@sooryakanthi757 Жыл бұрын
സ്നേഹിതിച്ചതിന് ശിക്ഷ,കൊലപാതകo.
@Balkhash2830 Жыл бұрын
കാമുകന് പണക്കാരനോ സർക്കാർ ജോലിയോ ആണെങ്കിൽ കാമുകി വിവാഹം റദ്ദാക്കാൻ തയ്യാറാവില്ല. വിവാഹം റദ്ദാക്കിയാൽ കാമുകനെതിരെ കള്ളക്കേസെടുക്കുമെന്ന് കാമുകി ഭീഷണിപ്പെടുത്തും.
@Kk-fr7tj Жыл бұрын
ഇത് കുറെ നാൾ ആയില്ലേ ഇപ്പോഴാണോ വിധി
@MoosAak-v3b Жыл бұрын
ഇവനൊക്കെ സൈനികനായാൽ നമ്മുടെ കഥ
@lissysantosh3661 Жыл бұрын
👌💯
@sreejith.b.ssreejith.b.s1851 Жыл бұрын
എന്നിട്ട് നീതി കിട്ടിയോ
@rasheedagthia8292 Жыл бұрын
Kerala police da 💪🏻😍
@JayaKumari-xd2wp Жыл бұрын
Big Salute for Kerala Police.❤❤❤❤❤❤❤❤
@ShahmaSulaiman-s1s Жыл бұрын
Music endhinaaane ithupoleyulla newsil 😢
@Alice-oe7sq Жыл бұрын
പ്രായം നോക്കി വിധിക്കുന്നത് ഇനി ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം അയാൾ ഒരു പട്ടാളക്കാരനാണ്, മാത്രമല്ല ഇത്രവലിയ ക്രൂരകൃത്യം ചെയ്യാൻ expert ആയ ഒരാളെ ചെറുപ്പമായതിന്റെ പേരിൽ വധശിക്ഷയിൽ നിന്നും ഒഴിവാക്കുന്നത് ഉത്തമമല്ല,,നമ്മുടെ ജയിലിൽ നിന്നും ഓരോ പ്രതികൾ പുറത്തിറങ്ങുന്നത് വി ഐ പി യെപ്പോലെയാണ് എന്ന് നമ്മൾ മിക്കവരും കണ്ടോണ്ടിരിക്കുവല്ലേ
@nimnasiby8321 Жыл бұрын
Very good vedhi
@ripperpro7634 Жыл бұрын
🔥athokke athre ollu🔥
@faisalfaisal148 Жыл бұрын
പെൺകുട്ടിക് പ്രായം കണക്കിന് പുറത്തോ അകത്തോ കൊടിതീ 🙏🏼
@radhikasunil9280 Жыл бұрын
Police🎉🎉🎉🎉🎉🎉🎉
@sijosam5821 Жыл бұрын
പോലീസ് ❤
@humanbeing8810 Жыл бұрын
Good job kerala police.... 🙏👌👍
@geethadevi8961 Жыл бұрын
മനസ്സ് നിറഞ്ഞ വിധി...❤❤❤
@JaseenthaJessy Жыл бұрын
Big salute to Kerala police 🙏🙏🙏
@MuhsinaSharin Жыл бұрын
All trivandrum guys are alike
@radhikasunil9280 Жыл бұрын
കണ്ട അണ്ടനും അടക്കോടനും വിളിക്കുമ്പോൾ പോകുന്ന പെൺകുട്ടികളെ പറഞ്ഞാൽ മതി..'
@rekhajapamani3764 Жыл бұрын
അവൾ ചീത്ത കുട്ടിയല്ല.... അമ്മയില്ലാതെ വളർന്നവൾ.... സ്നേഹിച്ചു വിശ്വസിച്ചു..'
@abithakunjol5379 Жыл бұрын
എന്റെ ഒപ്പം വർക്ക് ചെയ്തിരുന്ന കുട്ടി ആയിരുന്നു പാവം
@rajimol6959 Жыл бұрын
God bless 🙏 sir
@BabyThomas-s1o Жыл бұрын
ഈ കൃഷി തെളിയിച്ച 5 ബിഗ് സല്യൂട്ട് ഈ കേസ് തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് ബിഗ് ബിഗ് സല്യൂട്ട്
@safshazzz Жыл бұрын
😔😔😔ishtallel thurann paranjoode
@sanilasokan1431 Жыл бұрын
അഭിനന്ദനങ്ങൾ
@manu-pc5mx Жыл бұрын
നല്ല വിധി
@ReenaPushpam Жыл бұрын
Hi🙏🙏🌹🌹👍👌😊
@kavithashinod1954 Жыл бұрын
Kerala police❤❤🎉😊
@Jahangir-z5v Жыл бұрын
Ya
@visakhgv4625 Жыл бұрын
Good 👍
@ghostride2239 Жыл бұрын
ഇരയ്ക്ക് നീതികിട്ടിയൊ ഇന്ത്യൻ നിയമം എപ്പോഴും പ്രതികൾക്ക് അനുകൂലമായി മാത്രമേ വിധി പ്രഖ്യാപിക്കു.
@NeeshmaJeyesh-bj4sy Жыл бұрын
Prayam nokki ethum cheyyam alle
@Malutty827 Жыл бұрын
👏👏👏👏
@rahulmohan5379 Жыл бұрын
Super
@radhikasunil9280 Жыл бұрын
എന്ത് കിട്ടി ഇവന് .. വധ ശിക്ഷ കൊടുക്കണമായിരുന്നു.
@abu_mhamed123 Жыл бұрын
السلام عليكم
@kutti_kutti_videos Жыл бұрын
നല്ല ബുദ്ധി😂😂ഇത്രയ്ക്ക് പൊട്ടന്മാരാണോ😂😂
@AneeshP-s3i Жыл бұрын
❤️❤️🙏
@HairuShemi Жыл бұрын
ഇവനൊക്കെ സൈനികൻ 🤩😡
@haneypv5798 Жыл бұрын
പെൺകുട്ടി യുടെ prayamo
@binduvinod9616 Жыл бұрын
കഷ്ടം
@sumamr3733 Жыл бұрын
Congr😊ats to police
@sushamajohnson4409 Жыл бұрын
😢🙏🏾🙏🏾
@chinnup4804 Жыл бұрын
Ente praayam cherutha, paisa enik prashnm ale, apo enik aareyum poyi Kollam ale?
@sajeevraj3268 Жыл бұрын
😭😢😢😢
@voiceofsuhailpilakkavu3098 Жыл бұрын
ചെയ്ത തെറ്റിന് ശിക്ഷ ലഭിച്ചങ്കിലും കുറച്ചു നാളുകൾക്ക് ശേഷം ഇവരൊക്കെ സിമ്പിൾ ആയി ജാമ്യത്തിൽ ഇറങ്ങി എന്നുള്ള വാർത്ത കേൾക്കേണ്ടി വരുമോ എന്നാണ് ആശങ്ക..!😢
@sreejithvk8478 Жыл бұрын
Ariyillenkil manadatharam parayaathirikku
@anujaagnijwalasworld1332 Жыл бұрын
@@sreejithvk8478അറിയാത്തത് നിങ്ങൾക് ആണ്... ശിക്ഷ വിധിച്ചാലും കുറച്ചു കഴിഞ്ഞു ജാമ്യം വാങ്ങി പുറത്ത് ഇറങ്ങാനും നിയമം ഉണ്ട് ഇവിടെ....
@leenaps8856 Жыл бұрын
ഇങ്ങനെയുള്ള കുറ്റവാളികൾ പുറം ലോകം കാണരുത്.നല്ല ചൈനികൻ.
Ethupolr oru enthukonde,kamukane konna avalkke kittilaaaaaaaaa
@Abhirami77 Жыл бұрын
Kerala police 🙏❤️
@devanshiammu3723 Жыл бұрын
Police ❤
@sobhadaniel2802 Жыл бұрын
Avide kidakatte
@Angryc5106 Жыл бұрын
വധശിക്ഷ കൊടുത്തൂടെ....ഏയ് അത് പറ്റില്ല.... പ്രതിക്കുമില്ലേ മനുഷ്യാവകാശം... പല കേസുകളിലും വധശിക്ഷ നടപ്പാക്കാത്തത് കൊണ്ടാണ് ഈ നാട്ടിൽ വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ വർധിക്കുന്നത്.. 👍🏻👍🏻
6 മാസം അധികം ഉമ്പിയിട്ട് എന്തിനാ...അവനൊക്കെ കിടന്ന് കിടന്ന് അവസാനം ഇറങ്ങിയിട്ട് കാര്യം ഇല്ലാതെ ആകുന്നവന് 6 മാസം കൂടുതൽ കിട്ടുന്നത് പൂട ആണ്.....ഇരട്ട ജീവര്യന്തം അല്ലേ കൊടുക്കേണ്ടത് പിഴ അടച്ചില്ലെങ്കിൽ?
@dayanajacob9681 Жыл бұрын
Hats off Kerala police
@Lakshmi-dn1yi Жыл бұрын
നല്ല ചൈനികൻ തുപ്ഹൂ
@From_Earth199 Жыл бұрын
No means no എന്താ അല്ലേ പെൺകുട്ടികളെ....തീരട്ടെ
@Vpr2255 Жыл бұрын
അങ്ങനെ അല്ലാലോ രാഖി മോൾ, ഇവൻ ന് കല്യാണം ഉറപ്പിച്ച പെണ്ണിനെ പോയി കണ്ട് കല്യാണം മുടക്കാൻ നോക്കി 🙄 കൊല്ലാൻ വെല്ലുവിളിച്ചു പണി വാങ്ങി 🔪
@Balkhash2830 Жыл бұрын
💯.. കാമുകന് പണക്കാരനോ സർക്കാർ ജോലിയോ ആണെങ്കിൽ കാമുകി വിവാഹം റദ്ദാക്കാൻ തയ്യാറാവില്ല. വിവാഹം റദ്ദാക്കിയാൽ കാമുകനെതിരെ കള്ളക്കേസെടുക്കുമെന്ന് കാമുകി ഭീഷണിപ്പെടുത്തും.😢
@sreejith1827 Жыл бұрын
Avark adh kaanikamenkil prayam onnum oru presnavum ila...
@abu_mhamed123 Жыл бұрын
السدام عليكم
@salihsmohammed5033 Жыл бұрын
Ee prayathil orale konnal appo jailil poyi 5 kollam food okke kazhich nadanna mathi alle.
@ebraheemebraheem2826 Жыл бұрын
പ്രേമം+ കാമം കാമം തീർന്നാർ പ്രേമം കഴിഞ്ഞു ഇസ്ലാം സ്വന്തം മതത്തിൽ പെട്ട പെണ്ണും ആണുമായാൽ പോലും പ്രേമം പാടില്ല എന്ന് പഠിപ്പിച്ചു ഇസ്ലാം പിന്നെ വേറൊരു മതത്തിൽ പെട്ട പെണ്ണിന്റെ കാര്യമോ പാടില്ല എന്ന് പറഞ്ഞാൽ പാടില്ല. പറയാൻ ഒര് കാരണം ഒരു അച്ചനും, അമ്മയും, ഉപ്പയും, ഉമ്മയും. പ്രേമത്തെ ഇഷ്ട്ടപെടുന്നില്ലാ എന്നുള്ളത് കൊണ്ടാണ് എന്നിട്ടാണ് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ❤️ ജിഹാദ് എന്നും പറഞ്ഞു ചിലർ നടക്കുന്നു പ്രേമത്തെ സിനിമക്കാർ നന്നായി പ്രോൽസാഹിപ്പിക്കുന്നു മതനിയമങ്ങൾ അനുസരിക്കാൻ ഉള്ളതാണ്. അനുസരിക്കാത്തവനും അനുസരിക്കാത്തവൾക്കും അതിന്റെ ശിക്ഷയുമുണ്ട് സർവ്വ ശക്തന്റെ മുന്നിൽ👍
@amalanuamalanu2889 Жыл бұрын
Prethyude prayam kanakkileduthu siksha kurakkendadillalo avar kollumbol aa kutyde prayam kanakiyitallalo konnadu a rekshidakkalude nashtam aru nikathum