രണ്ടുപേരയും എത്ര അഭിനദിച്ചാലും മതി ആവില്ല ❤❤❤🎉🎉🎉 പരസ്പരം, സ്നേഹം വിനയം ബഹുമാനം എല്ലാം കൊടുത്ത് കൊണ്ട് ചോദ്യം ചോദിക്കുകയും പറയുന്ന ഉത്തരങ്ങൾ ശ്രദ്ധ പൂർവ്വം കേൾക്കുകയും ചെയ്തു നിങ്ങൾ ആണ് യഥാർത്ഥ ഒരു ഹിന്ദു സംസ്കാരത്തിന്റെ ഉടമ ബിഗ് സല്യൂട് 🙏🙏 ഉസ്താദിനു ദീഗായുസ് നൽകട്ടെ നാഥൻ
@ajmalshan568923 күн бұрын
ഉസ്താദേ അദ്ദേഹത്തിന് മനസ്സിലാവുന്ന രൂപത്തിൽ പറഞ്ഞകൊടുത്തു 🥰അൽഹംദുലില്ലാഹ് ഒരുമുസ്ലിമായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു മുസ്ലിമായി മരിപ്പിക്കുകയും ചെയ്യണേ അല്ലാഹ് 🤲🤲
@Starkitchen6919 күн бұрын
ഉസ്താദ് ഇവർക്ക് ഒന്നും മറുപടി കൊടുക്കരുത് അരിഫിന്നു . കൊടുക്കരുത് ലക്കും തീനക്കും വലിയടീൻ.
@jojithomas666519 күн бұрын
Who's allah before 7th century?history of muhammad?@@Starkitchen69
@YteSpot19 күн бұрын
@@jojithomas6665 not in 7th century but forever he's allah ! Say: He is Allah, the One! (1) Allah, the eternally Besought of all! (2) He begetteth not nor was begotten. (3) And there is none comparable unto Him. (4)
@shamima294618 күн бұрын
@@jojithomas6665ആദ്യ മനുഷ്യനും ആദ്യ പ്രവാചകനും ആദം നബിയാണ് എന്ന് ഇസ്‌ലാം വ്യക്തമാക്കിയതിൽ നിന്നും ഇസ്‌ലാം ഉണ്ടായത് ആറാം നൂറ്റാണ്ടിലല്ല എന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇക്കാര്യത്തിൽ താങ്കൾക്കുള്ള സംശയം.
പ്രശാന്ത് ചേട്ടൻ നല്ല മനസ്സിൻറെ ഉടമ അഭിനന്ദനങ്ങൾ----- ഇങ്ങനെയാവണം നല്ല മനുഷ്യന്മാർ
@Muhammadkunjuyahiya19 күн бұрын
ഇതുപോലുള്ള ചർച്ചകൾ തുടരട്ടെ എല്ലാ മതങ്ങളും മനുഷ്യരും സ്നേഹത്തോടെ ജീവിക്കട്ടെ 🙏🏻👍🏻
@പിൻഗാമി927319 күн бұрын
@@Muhammadkunjuyahiya ഇയാളാണ് ആരിഫ് നെ വിളിച്ചു തെറി പറഞ്ഞത്.... 😂😂😂😂 ഇസ്ലാമിക ചര്യ 😂😂😂😂😂 ബെളിച്ചെണ്ണ ഉസ്തു.... തെറി വിളി ഉസ്തു.... 😂😂😂😂😂😂
@samseertirur901016 күн бұрын
👍
@vellilamajitAaa18 сағат бұрын
❤
@പിൻഗാമി927317 сағат бұрын
ഒരു പ്രത്യേക മതം പോസ്റ്റ് മോർട്ടത്തിന് എതിരാണ്... അവർ രക്ത ദാനത്തിനും എതിരാണ്..... അവർ അവയവ ദാനത്തിനും എതിരാണ്..... അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്..... പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല.... ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......
@പിൻഗാമി927317 сағат бұрын
@@Muhammadkunjuyahiya ഒരു പ്രത്യേക മതം പോസ്റ്റ് മോർട്ടത്തിന് എതിരാണ്... അവർ രക്ത ദാനത്തിനും എതിരാണ്..... അവർ അവയവ ദാനത്തിനും എതിരാണ്..... അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്..... പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല.... ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......
@hameedp205719 күн бұрын
പ്രശാന്തേ ട്ടനും ഉസ്താദിനും നന്ദി ❤️🌹👍
@BathoolMedia-x3e19 күн бұрын
يا الله …ما شاء الله എത്ര മനോഹരമായ രൂപത്തിലാണ് ഉസ്താദ് അവതരിപ്പിക്കുന്നത്.
@ramlakittallur336019 күн бұрын
സൂപ്പർ, ഉസ്താദിനും ആ സഹോദരനും ആയിരം നൻമകൾ നേരുന്നു
@ShahilNtd-ns5jz13 күн бұрын
നല്ല ഒരു സംവാദം ആരെയും വേദനിപ്പിക്കാതെ മനസ്സിലാക്കാൻ മനസ്സ് തുറന്ന് മനസ്സിൽ അവുന്നത് അഭിനന്തനം ❤
@moolipaattu197618 күн бұрын
എന്ത് ഭംഗിയായിട്ടാണ് രണ്ട് മതത്തിലെ സഹോദരൻമാർ ചർച്ച ചെയ്യുന്നത് ഉസ്താദിനെയും പ്രശാന്ത് ഏട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ
@muhammedasees16 күн бұрын
പ്രശാന്ത് ❤️ യഥാർത്ഥ ഹിന്ദു 💯🫵
@sameera445910 күн бұрын
Prashanthe ദേവലോകം സങ്കല്പം ക്രിസ്ത്യൻ മുസ്ലിം പറയുന്ന മാലാഖ അല്ലെങ്കിൽ മലകുമാരുടെ ലോകം ആയിക്കൂടെ അനു എന്നല്ല A വഴിക്കും ചിന്തിക്കാം പിന്നെ ആദം മക്കൾ അനു Each and every Human
@jayzrantz9 күн бұрын
nee duplicate kaatarabi
@alavika744213 күн бұрын
. ആരിഫ് ഹുസൈനും രവിചന്ദ്രനും. മറ്റു യുക്തിവാദികളും ഈ ചർച്ച ഒന്നുകണ്ടിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു.. എത്ര മാനാമായാണ് സംസാരിക്കുന്നത്.. പരിഹാസങ്ങളോ. മാന്യതയില്ലാത്ത പെരുമാറ്റമോ ഇല്ലാത്ത പെരുമാറ്റവും. യുകതിവാദികൾ പരിഹാസവും മരാദയുമില്ലാത്ത എന്ത് സംവാദമാണ് നടത്തിയിട്ടുള്ളത്.🎉🎉🎉❤❤❤🎉
@sebeersabeer433912 күн бұрын
അവരെ സംവാദത്തിന് വിളിച്ചു ടെ
@shafeequekurikkalmp-rc2jy10 күн бұрын
@@sebeersabeer4339 സംവാദത്തിന് ഇവർ വിളിക്കുകയോ???😂😂😂
@mabdulla31057 күн бұрын
രവിചന്ദ്രനെയും, ആരിഫ് ഹുസൈനെയും ചർച്ചക്ക് എന്തിനു വിളിക്കണം, അവർക്കു രണ്ടുപേർക്കും നിരീശ്വര വാദത്തിന്റ ബേസിക് നിയമങ്ങൾ പോലും അറിയില്ല, ഇവർക്ക് രവിചന്ദ്രൻ പറയുന്നത് ആരുഫിന് സ്വീകര്യമല്ല, പൊതുവായുള്ളത് ഇസ്ലാം മുസ്ലിം നിയമങ്ങളിൽ ഉള്ള സംശയങ്ങൾ മാത്രം. അത് ശരിയായ നിലയിൽ പൊതു വേദികളിൽ സംവാദത്തിലൂടെ നടത്തുന്നുണ്ട്. ഈ യുക്തി വാദി കൾ എന്ന് പറയുന്നവർക്ക് യുക്തി യുണ്ടോ അവർ തന്നിഷ്ഠത്തെ യുക്തി എന്ന് പറയുന്നു. ഇവർ വിടുന്ന വീഡിയോ bits കൊണ്ടു ഏതെങ്കിലും മതം ആചരിക്കാൻ മടിയുള്ളവർ, തന്നിഷ്ടത്തിൽ ജീവിക്കുന്നവർ മാത്രം ശരിയാണെന്ന് വിചാരിച്ചു ജീവിക്കുന്നു. സമൂഹത്തിൽ മതനുയായികൾ ചെയ്യുന്ന നന്മകൾ ഇവർക്ക് സാധിക്കില്ല
@DkDs453010 сағат бұрын
Vilichaalulla avastha ariyaaaloooleyyy😅😅😅
@AjwaAju-t2m17 күн бұрын
വളരെ വെക്തമായി പറഞ്ഞു രണ്ട് പേരും ❤️
@drstrange8975 күн бұрын
ماشاءالله ❤الحمدلله 👍രണ്ടുപേരും നല്ല നിലയിൽ സംസാരിച്ചു 👌🏻
Moon god Allah 😂please read hadees and quran 😂😂😂😂😂😂😂😂
@wingsofartisticofficial613919 күн бұрын
Ameen ya rabbel
@YteSpot19 күн бұрын
@@jojithomas6665no! Say: He is Allah, the One! (1) Allah, the eternally Besought of all! (2) He begetteth not nor was begotten. (3) And there is none comparable unto Him. (4)
@muhammedsakkeer320813 күн бұрын
ഉസ്താതിന്റെ പ്രഭാഷണം ക്ഷമയോടെ കേൾക്കാൻ കാണിച്ച പ്രാശാന്തിന് ബിഗ് സല്യൂട്ട് ചെയ്യുന്നു 🙏
@Maharoofpnadapuram9 күн бұрын
ബിഗ് സല്യൂറ്റ് രണ്ടാൾക്കും
@welcomwel18722 күн бұрын
തെറ്റിദ്ധരിച്ചർവർക്ക് ഇതുപോലെ മാന്യമായി തിരുത്തലാവാൻ ഉസ്താദിനെ പോലുള്ളവർ കേരളത്തിൽ മുന്നോട്ട് വരണം. 🤝
@RageshKP-l2s20 күн бұрын
Nice conversation 😊
@ubaidcoorg61715 күн бұрын
മാഷാ അള്ളാ താങ്കൾ ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് വളരാൻ അല്ലാഹു കനിയട്ടെ ആമേൻ
@Ameerami-ld7oz23 күн бұрын
ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട് ❣️
@SalmaSidheeq-yw6tx3 күн бұрын
അൽഹംദുലില്ലാഹ് - എന്തൊരു നല്ല അവതരണം
@kuriakosepm21312 күн бұрын
Mohammad is the real role model for everyone. Follow his activities with out any changes 😊😊😊
@Misssssab9 күн бұрын
Another prophet Jesus 🤍top🙂❤️
@moosam90084 күн бұрын
👍👍👍👍yes.. Muhamed nabi(....s) e sa nabi 👍
@muhammedsalim859517 күн бұрын
ഇത്തരം ചർച്ചകൾ വളർന്നു വരട്ടെ. ഉസ്താദ് പറഞ്ഞത് ശരിയാണ്. മറ്റു മതങ്ങളെ അപമാനിക്കലും പരിഹസിക്കലും കൂടുതലായി കാണുന്നതും അതിന് സപ്പോർട്ട് കിട്ടുന്നതും ഹിന്ദു മത വിശ്വസികലാണ്
@habeebkunnat114 күн бұрын
എനിക്ക് തോന്നുന്നത് കൃസങ്കി കളിൽ ആണ് ആ രീതി കൂടുതലായി കാണുന്നത്
@@habeebkunnat1 കൃസങ്കി പ്രൊഫൈൽ അധികവും fake സന്ഖികൾ ആണ്
@7ns198713 күн бұрын
ഇങ്ങനെയാണ് അറിവുള്ളവർ സംസാരിക്കേണ്ടത്, ഉസ്താദ് great 👍
@AliAlikm-vk9ug18 күн бұрын
പ്രശാന്ത്. ആഗ്രഹിച്ചതെല്ലാം... ഉസ്താദ്.... കൊടുത്തു tanks❤️❤️❤️
@Iqbal321-ty9wo15 күн бұрын
😊മാഷാ അള്ളാ സൗഹൃദ കൂട്ടായ്മ നിലനിൽക്കട്ടെ
@artvkd19 күн бұрын
ഇന്ത്യയിൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഹിന്ദുക്കൾ അവരുടെ മതം പഠിക്കുക എന്നതാണ് 🙏 ഇതിൽ നിന്നും നമുക്ക് ആ സഹോദരന്റെ അറിവ് കണ്ടെത്താൻ വിളിച്ചതും യുക്തിയില്ലാതെ മുൻവിധിയും മനസ്സിൽ പുച്ഛവും ഇല്ലാതെ മാന്യമായി കേൾക്കാനുള്ള ആ മനസ്സ് 👌🙏 സത്യം മനസ്സിലാക്കാൻ വഴിയൊരുക്കണേ 🤲
@muhammedmaaliktvm767116 күн бұрын
നല്ല തീരുമാനം ആണ് അവരവരുടെ വേദം ആദ്യം പഠിക്കട്ടെ.അവസാനം ഖുർആൻ പരിഭാഷ ഇന്നത്തെ കാലത്ത് കിട്ടും. സത്യം പഠിക്കൂ ..
@moozamaheen224519 күн бұрын
പ്രശാന്ത് ഒരു മനുഷ്യൻ.
@shihabvly2013 күн бұрын
വളരെ സന്ദോഷം എന്റെ നാട് ഇങ്ങനെ യവണം
@pathuvlog2031Күн бұрын
പ്രാശാന്തേട്ടന് മാത്രമല്ല, ഇത് കണ്ട ഓരോരുത്തർക്കും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിക്കൊടുത്ത ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻 എല്ലാവരുടെയും ഹൃദയങ്ങളിൽ അള്ളാഹു വെളിച്ചം നൽകട്ടെ ആമീൻ 🤲🏻
@FRQ.lovebeal14 күн бұрын
*എല്ലാം കാണുന്നവനും കേൾക്കുന്നവനും ❤നാഥൻ ❤*
@Aman-v9n3s22 күн бұрын
എന്റെ രണ്ട് മക്കളും sanskrit പഠിക്കുന്നു, എല്ലാ മതങ്ങളും പരിചയപ്പെടട്ടെ, മക്കളൊക്കെ, avar parasparam ellavareyum snehikkatte❤
@muhammedmaaliktvm767116 күн бұрын
സത്യം അവർ പഠിക്കട്ടെ ഞാൻ സിഖ് കാരുടെയും ഭഗവത്ഗീത മനുസ്മൃതി ഇതൊക്കെ വായിക്കാൻ ഉളള അവസരം കിട്ടിയിട്ടുണ്ട് അവരുടെ ആരാധനാലയത്തിൽ പോയി കേട്ടിട്ടുണ്ട്..എല്ലാ മതവും ഒരേ ഒരു പരമാത്മാവ് എന്ന് തന്നെ ആണ് പറയുന്നത്..എന്നിട്ടും എന്താണ് സത്യം മനസ്സിലാക്കാൻ ശ്രമിക്കാത്തതു
@hydhumohammed11 күн бұрын
ആശയങ്ങൾ തമ്മിൽ കൂട്ടിയുരസി സ്നേഹം പുലരട്ടെ 😍
@shoukathmaitheen75219 күн бұрын
അവസരോചിതമായ സംഭാഷണം 🙏
@AbuttyAbutty-q2g19 күн бұрын
പ്രസാന്തനും സുഹാരി ഉസ്താദ് ഫോൺ സംമ്പാ ഷണം നിങ്ങൾ രണ്ടു പേരു ആണെങ്കിലും ഇത് കേൾക്കുന്ന എല്ലാവരം തമ്മിൽ സംസാഷണം നടക്കുന്ന പ്രീ ദിദി അപവപ്പെട്ടു സന്തോഷം
@sanmargamjannah678619 күн бұрын
എത്ര മനോഹരം❤❤❤❤❤❤❤❤❤❤❤❤❤❤❤
@channelinternational736519 күн бұрын
സത്യം മനസ്സിലാക്കാൻ വിളിച്ച പ്രശാന്ത്നും ഉസ്താദിനും അഭിനന്ദനങ്ങൾ
@AbiHrb18 күн бұрын
Super super super super 👍👍👍 adipolli ❤❤❤ orupaaadu nallaa massage👌👌👌👌👌👌👌👌 usthaaad❤❤❤❤
@shammas_vlog23 күн бұрын
മറുപടി കറക്റ്റ്❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
@MansoorEdp-fp8jy19 күн бұрын
മാഷാഅല്ലാഹ് ❤❤❤❤❤❤✨✨✨✨✨
@mansoor49623 күн бұрын
ഉസ്താദ് 👍🌹
@SheffinAjo19 күн бұрын
ലോകത്ത് എവിടെയും ഉള്ള മതങ്ങളും ശരിയല്ല ലോകത്തിനു അപകടം നാശം ഭീഷണി ശാപം തന്നെ ആണ് ഇസ്ലാം മതം തന്നെ ആണ്
@Richu-rayyu20 күн бұрын
മനസ്സിലാകും വിധം നല്ല വിശദീകരണം ❤
@wayfarer2419 күн бұрын
രണ്ടുപേർക്കും ❤❤
@mohammedkutty947819 күн бұрын
പ്രശാന്തും സുഹ്രി ഉസ്താദും തമ്മിൽ സംസാരിച്ചത് കേട്ടു സന്തോഷം, അല്ലാഹുവിന്റെ പടപ്പുകളായ മനുഷ്യർക്കു ആദം നബി മുതൽ അല്ലാഹുവിന്റെ കല്പനകൾ പ്രവാചകന്മാർ മുകേന അറിയിച്ചു കൊടുത്തു, അവസാന പ്രവാചകൻ മുഹമ്മദ് നബി (സ )പൂർത്തിയാക്കി തന്നു അത് ലോകർക് എത്തിച്ചു കൊടുക്കേണ്ടവർ നമ്മൾ തന്നെ ഉസ്താദിന്റെ വിവരിച്ചു കൊടുക്കൽ പലരെയും അവരവരുടെ പരാജയത്തിൽനിന്നും രെക്ഷ പെടുത്താൻ കഴിയട്ടെ 🤲🏻സത്തിയം അറിയൽ മനുഷ്യനായി ജനിച്ച വരുടെ കടമ യാണ് അത് അവരവർ ചിന്തിക്കണം എല്ലാ മനുഷ്യർക്കും സാധിക്കട്ടെ 🙏🏻🌹 അസ്സലാമുഅലൈക്കും 🤝
@abdulraoof5093Күн бұрын
രണ്ട് നല്ല സുഹൃത്തുക്കൾ സൗഹൃദം പങ്കിടുന്നു
@Edrin1477 күн бұрын
Informative 👍
@abdullaabdulkareem19 күн бұрын
വളരെ നല്ലൊരു ഡിബേറ്റ് ഫോൺ വിളിയാണ് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് രണ്ടു മതത്തെക്കുറിച്ചും കുറെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും വളരെ ശരിയാണ് ഇസ്ലാമിക കാഴ്ചപ്പാടിൽ മറ്റുള്ള മതങ്ങളെയും അവരുടെ ആരാധ്യ വസ്തുക്കളെയോ പരിഹസിക്കാനും നിന്ദിക്കാനും കളവായി പാടില്ല അവർക്ക് അവരുടെ മതമനുസരിച്ച് ജീവിക്കാം പക്ഷേ നമുക്ക് നമ്മുടെ മത ചിഹ്നങ്ങളും ആരാധന സ്വാതന്ത്ര്യത്തോടെ യും വിശ്വാസദാർഢ്യതയു ജീവിക്കുവാനും സ്വാതന്ത്ര്യം ഉണ്ട് ഉണ്ടായിരിക്കണം രണ്ടു പേർക്കും വളരെ വളരെ നന്ദി
@q-mansion14519 күн бұрын
ഇസ്‌ലാമിനെ മനസിലാകാനുള്ള മനസ് കാണിച്ച പ്രശാന്ത് ചേട്ടന് നന്ദി, സ്നേഹം ❤
ഇത് പോലെ ആകണം മനുഷ്യർ എല്ലാവരും നല്ല രീതിയിൽ കാര്യങ്ങൽ മനസിലാക്കി. സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. രണ്ട് പേർക്കും നന്മ മാത്രം വരട്ടെ ❤❤❤❤❤❤
@sanhamaliyekkal95111 күн бұрын
നല്ല ഒരു ചർച്ചയായിരുന്നു രണ്ടു പേരുടെയും 💞
@muhammednabhan378520 күн бұрын
Ithe pole ulla aashayam parayal kelkkaan thanne beutiful aan
@sameeraboobacker359912 күн бұрын
Thank you Brother Prashanth for clarifying doubt. May Almighty lead all of us in right path...aameen
@MuhammedAkkara18 күн бұрын
അഭിനന്ദനങ്ങൾ
@SuccessPath786-6322 күн бұрын
❤❤❤ما شاءالله
@farooqpgdi19 күн бұрын
ഉസ്താദ്❤❤❤
@hyderalipv697018 күн бұрын
നല്ല സൗഹൃദസംഭാഷണം ഉസ്താതിന് ആരോഗ്യമുള്ള ദീഘായുസ്സ് നൽകട്ടേ കൂടാതെ പ്രശാന്തിനെയും കുടുബത്തേയും ദൈവം അനുഗ്രഹികട്ടേ
ഇന്ത്യയിലെ ഹിന്ദുവിന് ഹിന്ദുമത വിദ്യാഭ്യാസം കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്നൊള്ളൂ
@SalaaaSalaaa-td8de19 күн бұрын
Idhaan sathyam
@kunjumon519 күн бұрын
Yes
@YteSpot19 күн бұрын
ഹിന്ദുക്കൾ ഹിന്ദു മതം പഠിക്കാൻ തുടങ്ങിയാൽ വിഗ്രഹങ്ങൾ അവർ തന്നെ തച്ചുടയ്ക്കും അതു കൊണ്ടാണ് വേദം ഓതിയവൻറെ ചെവിയിൽ ഈയം കലക്കി ഒഴുക്കാൻ ബ്രാമണൻ പറയുന്നത് എന്നാൽ ബ്രാമണൻ ഹിന്ദുവല്ല അവർ മനൂസ്മൃതി ടെ ആളുകളാണ്
@Sathyasheelan118417 күн бұрын
ഹിന്ദുമതത്തിൽ ചാതുർവർണ്യ വ്യവസ്ഥ ഉണ്ടോ..? അത് മഹത്തരമാണോ ? അതു പഠിപ്പിക്കണ്ടേ... ഇസ്‌ലാമിൽ ഇന്നമൽ മുഷ്രിക്കുന നജ്സുൻ .... എന്ന് പറഞ്ഞ പോലെ ശൂദ്രൻ വേദം കേൾക്കാൻ പാടില്ലാത്തവൻ എന്നുണ്ടല്ലോ... തമ്മിൽ വെച്ചു മാറി രാജിയാം യോ ഹിന്ദുവും ഇസ്ലാമും !
@user-go2ok1hu8h16 күн бұрын
അത് കൊടുക്കൂല കാരണം അതിന്റെ പിറ്റേന്ന് സംഘപരിവാർ തുടച്ചു നീക്കപ്പെടും
@abu_thahir-k2m6 күн бұрын
Mashallah ❤
@natekallu21 күн бұрын
Usthad mabeook❤❤❤
@AbduRahman-p4j19 күн бұрын
താങ്ക്സ് very goodmessage
@ThasniAfsal-z9t3 күн бұрын
Oh...super...🎉🎉
@Rifnaaaa19 күн бұрын
Mashaallah
@shahishahi985220 күн бұрын
Alhamdulilla very usefull this like video s
@yoonusmannisseri641519 күн бұрын
മറ്റു മതസ്ഥരോട് സംസാരിക്കുമ്പോഴും അവർക്കു കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോഴും മുസ്ലിം പണ്ഡിതന്മാർ നല്ല സംയമനവും ഭാഷയും ബഹുമാനവും ഉള്ളവരായിരിക്കണം.
@musthafapariyadath94023 күн бұрын
😊
@tzr515619 күн бұрын
Big,salute,usthadu❤❤❤❤❤❤❤
@sajidayishu85817 күн бұрын
ആമീൻ 🤲🤲👍👌❤️
@shajicalappanavarmamo643310 күн бұрын
അൽഹംദുലില്ലാഹ്
@MahinAbubakar-r7h9 күн бұрын
പരസ്പര സ്നേഹം . സഹകരണം ഇതാ വേണ്ടത്. ബഹുമാനം അന്വാന്യം വേണം
ഇത് ആണ്.. എല്ലാവരും കേൾക്കേണ്ടതും... പ്രചരിപ്പിക്കേണ്ടതും 🙏പണ്ഡിത സമൂഹം ഇത് പൊലെ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. സ്വന്തം സംഘടന കൾ. വിപലീകരിക്കുന്ന തിരക്കുകൾ മാത്രം ഉളളൂ 🙏.. സുഹരി ഉസ്താദ്നെ പൊലെ ആവണം.. സഹോദര.. മദസ്ഥർക്ക്.. ഇസ്ലാമിനോടുള്ള തെറ്റിധാരണകൾ.. മാറി കിട്ടും. നാട്ടിൽ.. സഹോദര്യം ഐക്യം സമാധാനം... എല്ലാം നില നില്കും.. അങ്ങിനെ ആവട്ടെ.. എന്ന പ്രാർത്ഥനയോടെ 🙏