ആയിഷ ബീവി(റ)യുടെ വിവാഹപ്രായം! വിമർശകർക്ക് മറുപടിയെന്ത്? | വിദ്യാർഥിയുടെ ചോദ്യം | Ayisha (R) Marriage

  Рет қаралды 16,646

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 390
@Aneesak88
@Aneesak88 3 күн бұрын
ആയിഷ (റ) വിവാഹ വിഷയം എനിക്ക് ഈസ പെരുമ്പാവൂരിൻ്റെ താണ് എനിക്ക് ഇഷ്ടപെട്ടത് , യൂറോപ്പിലെ 18 നൂറ്റാണ്ടിലെക്കെ വിവാഹ പ്രായം തെളിവ് സഹിതം കാണിച്ചിരുന്നു
@jomolvarghese4553
@jomolvarghese4553 2 күн бұрын
അത് ശൈശവ വിവാഹം. ഇതോ
@howtomake3182
@howtomake3182 Күн бұрын
@@jomolvarghese4553ശൈശവം എന്നാൽ എന്തയെന്ന് അറിയുമോ ജോമോൾക്ക്😀
@lonely527
@lonely527 21 сағат бұрын
@@jomolvarghese4553 ഇത് എന്താ 😂. ആയിരം തവണ മറുപടി നൽകിയ വിമർശനം മാത്രം. പക്ഷെ ഇസ്ലാം വിരോധം തലക്ക് പിടിച്ചാൽ തൃപ്തി ആകില്ല
@moviemaniac3724
@moviemaniac3724 10 сағат бұрын
@@jomolvarghese4553 ആയിഷ ബീവിക്ക് ഇല്ലാതിരുന്ന കുഴപ്പമാണല്ലോ നിങ്ങൾക്ക്...
@RAMBO_RAMBO_
@RAMBO_RAMBO_ 4 күн бұрын
പക്വത , ജൈവിക പ്രായപൂർത്തി ഇതിന് കൃത്യമായ ഒരു പ്രായം പറയാൻ വിമർശകരെ വെല്ലു വിളിക്കുന്നു.
@SkyWar-t4d
@SkyWar-t4d 4 күн бұрын
സ്വന്തം മക്കളെ സ്നേഹിതൻ മാർക്ക്‌ കെട്ടിച്ചു കൊടുത്തിരുന്ന കാലത് എന്ത് പക്വത 😢
@vinod4833
@vinod4833 4 күн бұрын
മിനിമം പ്രായം 20 വയസ്സ് നമ്മുടെ നാട്ടിൽ യോജ്യമാകും.....
@shijinshaji7299
@shijinshaji7299 4 күн бұрын
6 vayas ellam thikanjath aanallo. Dey biological thanne age aavanam engil 15 kazhiyanam.
@RAMBO_RAMBO_
@RAMBO_RAMBO_ 4 күн бұрын
ജൈവിക പ്രായപൂർത്തിയും പക്വതയും ആർജിച്ച ശേഷമാണ് ആയിഷാ ബീവി നബിയോടൊപ്പം ജീവിതം തുടങ്ങുന്നത്. ആയിഷാ ബീവി നബിയോടൊപ്പം ജീവിതം തുടങ്ങുന്നത് 9 വയസ്സ് പൂർത്തിയായതിനുശേഷമാണ്......
@shijinshaji7299
@shijinshaji7299 4 күн бұрын
@@RAMBO_RAMBO_ athano pavayum aayi kalichu kondirunnu enn paranjath
@saleemayyyy
@saleemayyyy 4 күн бұрын
When it comes to maturity, think of Bhagat Singh and compare his age at the time of his death with the lives of boys of the same age today.
@Aabidh-r8g
@Aabidh-r8g 4 күн бұрын
Masha Allah❤ well explained.
@saadhuphoenix-lj5nc
@saadhuphoenix-lj5nc 2 күн бұрын
Well explained Sir.... ❤❤❤
@sajukasaju6248
@sajukasaju6248 4 күн бұрын
❤ Mashallah Good Reply.. ❤ ❤ Well said brother.. ❤
@ashkarwayanad1925
@ashkarwayanad1925 3 күн бұрын
Ninakkoru 6 vayassulla makalundenkil kettichu kodukkuo? Randu pottanmar mezhuki karayunnu.
@LailaSeli-qz7mp
@LailaSeli-qz7mp 4 күн бұрын
മാനസികമായ പക്വതയാണ് കല്യാണത്തിന് വേണ്ടത് .
@anithahajeesh6876
@anithahajeesh6876 2 күн бұрын
6 vayassulla kunj .kalippattavumayi kalikkunnu.manasika pakwatha .logic und kto
@LailaSeli-qz7mp
@LailaSeli-qz7mp Күн бұрын
@anithahajeesh6876 മാനസികമായ പ ക്വത .. അതും വിവാഹത്തിന് .. അത് 6 വയസിലും 16 വയസിലും ഉണ്ടാവില്ല .. സത്യത്തിൽ ടിനേജ് എത്തുമ്പോൾ എതിർലിംഗത്തിലുള്ളവരോട് പ്രണയം ഒരു വിധം കുട്ടികൾക്ക് തോന്നും .. അതായത് സംസാരിക്കാനും കാണുമ്പോഴുള്ള സന്തോഷവും .ബട്ട് അതിൽ sex ഒന്നും തോന്നില്ല .കല്യാണത്തിൻ്റെ കാര്യം പറയുകയാണെങ്കിൽ .. അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയട്ടെ.. മുൻ കാലങ്ങളിൽ 15, 16 വയസിൽ നടത്തുന്ന പല കല്യാണങ്ങളിലും അത് വരെ പാവാട മാത്രം ധരിച്ചിരുന്ന പെൺകുട്ടി അന്ന് ആദ്യമായിട്ടായിരിക്കും സാരിയുടുക്കാൻ ബ്രാ കാണുന്നത് .അത് ധരിപിക്കാൻ മറ്റുള്ള പെണ്ണുങ്ങൾ പെടുന്ന പെടാപാട് വിവരിക്കാൻ പറ്റില്ല .ആർത്തലച്ച് കരയുന്ന മണവാട്ടിമാരെ ധാരാളം കണ്ടിട്ടുണ്ട്. മാനസികമായ പക്വത 6, 16 ഒന്നിലും വരില്ല .. അനുഭവങ്ങൾ ഇല്ലാത്ത ആണുങ്ങൾ വളവളന്നനെ ഓരോന്ന് വിളിച്ച് പറയുന്നത് അംഗീകരിക്കാൻ പറ്റില്ല ..
@Rukailath
@Rukailath 4 күн бұрын
This is why i love this UA teams alot, well done basil & team❤❤
@alwin2658
@alwin2658 3 күн бұрын
Ya.. Bcz supporting pedophiles😁
@personalprofile1939
@personalprofile1939 3 күн бұрын
​@@alwin2658 Can you prove your claim if you have an iota of honesty?
@____faqiir
@____faqiir Күн бұрын
കൃത്യം വ്യെക്തം 💯👌🏼
@Aabidh-r8g
@Aabidh-r8g 4 күн бұрын
Perfectly explained❤😍
@Basheerkv-ly8bl
@Basheerkv-ly8bl 4 күн бұрын
ഇന്ന് അറേബ്യൻ മലയാളി ചാനലിൽ chat GPT യിൽ ഒരു ഇഗ്ലീഷ് കാരി മതങ്ങളെ പറ്റി ചോദിക്കുന്ന ഒരു വിഡിയോ ഉണ്ട് അതിന്റെ ഒരു വിഡിയോ പ്രദർശിപ്പിക്കുമോ
@posterityy
@posterityy 4 күн бұрын
Lily jay
@RinshidhaaliRinshi
@RinshidhaaliRinshi 3 күн бұрын
Well said ❤️ 👍🏻
@SpeechandDua
@SpeechandDua 4 күн бұрын
ആയുഷ ബീവിയുടെ സ്വന്തം പിതാവിന് ഇല്ലാത്ത വെറുപ്പ് ഇപ്പൊ ഉള്ളവർക്ക് 🤣
@safwanasaf
@safwanasaf 4 күн бұрын
തന്നെ പോലെ ഉള്ള വാപ്പമാർ പെൺകുട്ടികൾ ജനികുന്നെ മുന്നേ കല്യാണം കഴിപ്പിക്കും
@muhammednihal7109
@muhammednihal7109 4 күн бұрын
നിങ്ങളുടെ നാട്ടിൽ ഒരു പിതാവ് അയാളുടെ മകളെ 9 ആം വയസ്സിൽ ഒരു 50 കാരന് നികാഹ് ചെയ്തു ചെയ്തു കൊടുത്താൽ നിയമവും സമൂഹം ഒരുപോലെ അംഗീകരിക്കുമോ?? അയാൾക്ക് ചിലപ്പോൾ കുഴപ്പം ഉണ്ടാവില്ല പക്ഷേ ഇത് പുറത്ത് നിന്ന് വീക്ഷിക്കുന്നവർ അല്ലെങ്കിൽ പൊതുസമൂഹം, ഇത് എപ്പോഴും ചോദ്യം ചെയ്യും അങ്ങനെ ചോദ്യങ്ങൾ വന്നാൽ ആ പിതാവ് മേലോട്ട് നോക്കി ഇരിക്കേണ്ടി വരും.
@SpeechandDua
@SpeechandDua 4 күн бұрын
@muhammednihal7109 ആക്കാലത്തുള്ള പുറത്ത് നിന്നുള്ളവരും അത് വെറുത്തില്ല. ചോദ്യം ചെയ്തതുമില്ല... കഠിന ശത്രു ആയ അബൂ ലഹബ്, അബൂ ജഹൽ എന്നിവർ പോലും.. 🤣...
@SpeechandDua
@SpeechandDua 4 күн бұрын
@muhammednihal7109 10 വയസ്സിൽ താഴെ ഉള്ള പെൺകുട്ടികളെ വിവാഹം കഴിച്ച 1000 ഉദാഹരണം തരാം എല്ലാ മതത്തിലും
@naseemkoippallil5539
@naseemkoippallil5539 4 күн бұрын
​@@muhammednihal7109ദൈവങ്ങളെ പ്രീതിപ്പെടുത്താൻ കുഞ്ഞുങ്ങളെവരെ നര ബലി കൊടുക്കുന്ന ലോകമാണ് അപ്പോൾ പിന്നെ അല്ലാഹുവിന്റെ പ്രവാചകന് അതും ലോക സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠമായ മുഹമ്മദ് നബിക്ക് തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കുന്നത് ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്
@girishc.s7788
@girishc.s7788 Күн бұрын
എല്ലാം പുസ്തകത്തിൽ എഴുതി വച്ചത് മാത്രമാണോ?
@mohammedsaheer.m9954
@mohammedsaheer.m9954 4 күн бұрын
ആ കാലത്ത് 6 വയസിൽ കല്യാണം നടത്തിയ ഏതെങ്കിലും മറ്റു ഉദാഹരങ്ങൾ ഉണ്ടോ in history? നിങ്ങൾ പറയുന്നത് പോലെ ആ കാലത്ത് 6 വയസ്സ് എന്നത് വളരെ നോർമൽ ആയിരുന്നോ എന്ന് അറിയാൻ വേണ്ടിയാണ്.
@Muadh_114
@Muadh_114 4 күн бұрын
ആ കാലത്തെ ഇസ്ലാമിന്റെ ശത്രുക്കൾ പോലും ആയിഷ (റ )വിവാഹം ആരോപണം ആക്കിയിട്ടില്ല എന്നത് തന്നെ ഏറ്റവും വലിയ തെളിവ്.
@UnmaskingAnomalies
@UnmaskingAnomalies 4 күн бұрын
Yes, ആയിഷ (റ) ക്ക് മുഹമ്മദ്‌ നബി വിവാഹം ചെയ്യുന്നതിന് മുൻപ് മറ്റൊരു ആലോചന വന്നിരുന്നു എന്നത് തന്നെ അതിനുള്ള തെളിവാണ്
@hanidq4381
@hanidq4381 4 күн бұрын
100 മുമ്പ് പോയാൽ.മതി ഗാന്ധി എത്രയാണ് ആയിഷ ബീവിക്കു അതിനു മുമ്പ് വേറെ കല്യാണ ആലോചന ഉണ്ടായിട്ടുണ്ട്
@jamshadnk6574
@jamshadnk6574 4 күн бұрын
Read Dr jauzal cp blog detail aayi explain cheyyunnund or watch his video e channel thanne und.​@@UnmaskingAnomalies
@thanveermkmk1661
@thanveermkmk1661 4 күн бұрын
നീ അറിയണ്ട ​@@Homeofbeegum7062
@devarajante
@devarajante 4 күн бұрын
ഈ കാലഘട്ടത്തിൽ 18 വയസ്സിന് താഴെ വിവാഹപ്രായം ഇസ്ലാം രാജ്യത്ത് മാത്രം... ഗാന്ധിജിയും , മാമൻ മാപ്പിളക്കും 53 വയസ്സായിരുന്നില്ലാ... ഇസ്ലാമിനെ സംരക്ഷിക്കണേ നുണ പറയണം എന്നത് ഉള്ളുപ്പില്ലാതെ തള്ളല്ലേ ?
@UnmaskingAnomalies
@UnmaskingAnomalies 4 күн бұрын
Countries Allowing Marriage Below 18: 1. United States (some states) 2. Australia 3. Philippines 4. Tanzania 5. Jamaica 6. Iraq 7. Sudan
@devarajante
@devarajante 4 күн бұрын
@UnmaskingAnomalies In a landmark decision, the High Court of Tanzania ruled last week that the Law of Marriages Act must be revised to eliminate inequality between the minimum age of marriages for boys and for girls. The current Act allows girls to marry at the age of fourteen with the consent of the court, and from the age of fifteen with the consent of their parents. At present, 37% of girls in Tanzania are married before the age of 18. Nyasha Chingore, a lawyer at the Southern African Litigation Center (SALC), responded to the High Court's decision: “The High Court judgment is a significant victory for the rights of children in Tanzania… this ruling sends a clear message neither religion nor custom can be used as an excuse to violate children's rights.”
@ismayiliritty4324
@ismayiliritty4324 4 күн бұрын
​@@devarajantegadhiji.13.vayesulla.kuttiyeyane.kettiyed.ippo.13.vayesulla.kuttiye.kettiyal.enganeyirikkum.nabiyude.1400.vrsham.munbe.6.vayesayillengile.albhudmullu
@yasin_Ko
@yasin_Ko 4 күн бұрын
​​@@devarajante1800 മുതൽ തന്നെ നോക്കാണേൽ Marrige age Legally In Us ൽ 12 Years 👧
@alishan021
@alishan021 4 күн бұрын
Age of consent one search cheyyanam. In many of the European countries it's 14, 15 and 16.
@haneefataknda4460
@haneefataknda4460 3 күн бұрын
Nabi (s) age aya kadheeja beeviyeyum mrg cheidhitund adhil ere vidavegalan kooduthalum vivaham cheidadh adh vere oru sugathino alladhe vere oru uddheshathino alla ann uddhathil marichal pinne avar ottapedal kondan sambrakshikkugayayirunnu nammude nabi❤
@najiyafathima533
@najiyafathima533 4 күн бұрын
Well said 👏👏👏
@SpeechandDua
@SpeechandDua 4 күн бұрын
ലോകത്തുള്ള ആയിരം കോടി ജനങ്ങൾ മുഴുവൻ ആ വിവാഹത്തെ കുറ്റം പറഞ്ഞാലും അത് ഏറ്റവും വലിയ നന്മയുള്ള കാര്യമാണ്. സംഘികൾ നബിയെ കുറ്റപ്പെടുത്തുന്നു. പക്ഷേ സംഘികൾ നേതാവായി കാണുന്ന വിവേകാനന്ദ സ്വാമി നബിയേ സ്നേഹിക്കുന്ന വ്യക്തിയുമാണ് 🤣🤣
@jobinjoy6464
@jobinjoy6464 3 күн бұрын
അതൊക്ക പോട്ടെ ഈ 12 വിവാഹം 😂😂😂😂
@SpeechandDua
@SpeechandDua 3 күн бұрын
@jobinjoy6464 അതിന്റെ കാരണം നൽകിയിട്ടുണ്ട്....
@Ragesh.Szr86
@Ragesh.Szr86 3 күн бұрын
വിവേകാനന്ദൻ പറഞ്ഞത് നിനക്ക് അറിയുമോ ലോകത്ത് പക്വത ഇല്ലാത്ത ഒര് പുസ്തകം കിതാവ് ആണ്
@jobinjoy6464
@jobinjoy6464 2 күн бұрын
@SpeechandDua അപ്പൊ വളർത്തു മകന്റെ ഭാര്യ സൈദിന്റെ ഭാര്യ കെട്ടിയതോ
@SpeechandDua
@SpeechandDua 2 күн бұрын
@jobinjoy6464 ആദ്യമായി പറയുന്നത് നിങ്ങൾ സംശയം ചോദിക്കുന്നത് അത് ദുരീകരിച്ച് കിട്ടിയാൽ നിലപാടിൽ മാറ്റം വരുത്തും എന്ന് ഒട്ടു വിശ്വസിക്കുന്നില്ല നിങ്ങൾ സംശയം ചോദിക്കുന്നത് തന്നെ പരിഹാസ രീതിയിലാണ്. സൈതും( റ ) അദ്ദേഹത്തിന്റെ ഭാര്യയും തമ്മിൽ ഒട്ടും ഒരുമിച്ചു പോകാൻ പറ്റാത്ത രീതിയിൽ ആയിരുന്നു അവർക്കിടയിലുള്ള ദാമ്പത്യം . സ്വാഭാവികമായും പൊതുജനങ്ങൾക്കിടയിൽ ഉള്ളതുപോലെയുള്ള കാര്യം. അവസാനം അവർ വേർപെരിഞ്ഞപ്പോൾ പ്രവാചകൻ അവരെ വിവാഹം കഴിച്ചു. അതിൽ എന്താണ് തെറ്റ്. ആ സൈദ്( റ )വിന്റെ പിതാവ് ഹാരിസ എന്ന പേരുള്ള വ്യക്തിയാണ്. അല്ലാതെ നബി അല്ല. ഒരുതരത്തിലുമുള്ള രക്തബന്ധവും അവിടെയില്ല. എന്നാൽ പരിഹസിക്കുന്നവർക്ക് എന്തെങ്കിലും കാരണം വേണമല്ലോ. അതുകൊണ്ട് അവർ അതും താങ്ങി പിടിച്ചു നടക്കുന്നു. പരസ്പര സമ്മതം ഉണ്ട് എങ്കിൽ സ്വന്തം സഹോദരിയെയും മാതാവിനെയും പോലും ഭോഗിക്കാം എന്ന് പറയുന്ന യുക്തിവാദിതെമ്മാടികളാണ് മര്യാദയ്ക്ക് നടന്ന ചില വിവാഹങ്ങളെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത്. 🤣🤣🤣
@SpeechandDua
@SpeechandDua 4 күн бұрын
കാശ്മീറിൽ ഏഴ് വയസ്സുള്ള പെൺകുട്ടി അതിക്രൂരമായി സംഘികളാൽ മർദ്ദിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത വാർത്ത കേട്ടിട്ട് പ്രശ്നമൊന്നും പറയാത്തവരാണ് പിതാവും മാതാവും നാട്ടുകാരും ഒക്കെ സന്തോഷത്തോടുകൂടി ചേർന്ന് വിവാഹം കഴിഞ്ഞ ഒരു കുട്ടിയെ പറ്റിയും ആ വിവാഹത്തെ പറ്റിയും പരാതിപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്ത് വിരോധാഭാസം
@HomoSapiens-v7q
@HomoSapiens-v7q 19 сағат бұрын
@@SpeechandDua ഇവിടെ കേരളത്തിൽ മദ്റസയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി പോലീസിൽ പരാതി നൽകി ഉസ്താദിനെതിരെ .... ഇപ്പോ ആ പരാതി പിൻവലിക്കണം എന്നും പറഞ്ഞ് ....പള്ളി കമ്മിറ്റിയും ബന്ധപ്പെട്ട മത നേതാക്കളും ആ കുടുംബത്തെ വേട്ടയാടി കൊണ്ടിരിക്കുകയാണ്... ഇതൊക്കെയാണ് മതാനേഹം അതെന്താ കാശ്മീരിലെ സംഭവത്തിൽ എടുത്തു പറയുന്നത്....കേരളത്തിൽ ജിഷ എന്ന പെൺകുട്ടി എങ്ങിനെയാണ് കൊല്ലപ്പെട്ടത്.... ആരാണ് കൊന്നത് അതൊക്കെ മതെത്തിൻ്റെ പേരിൽ ആയിരുന്നോ 🤔🤔🤔🤔?
@MashhoodAli-js2zk
@MashhoodAli-js2zk 4 күн бұрын
*no one shamed self this decision in that century , next century and next , please study the history. if you want to realise you definitely find , otherwise*
@DRJHAMI
@DRJHAMI 4 күн бұрын
*So, the problem is fixating on the 9-year-old Dravida Kulla. But let me tell you, I visited a Russian school recently, and those high school kids were basically human giraffes with angelic voices!*
@DRJHAMI
@DRJHAMI 4 күн бұрын
They're like, almost six feet tall*
@shafnasherink2002
@shafnasherink2002 3 күн бұрын
11vayassilan jeevithamano thudangiyath ennum vayichittund
@muhammedsalim8595
@muhammedsalim8595 4 күн бұрын
ശാരീരിക വളർച്ച പല നാട്ടിലും പലതരത്തിലാണ്. പിന്നെയാ 1500 വർഷം മുമ്പുള്ള കാലം
@malayalivlog1235
@malayalivlog1235 4 күн бұрын
എല്ലായിടത്തും എല്ലാ കാലത്തും ഫോള്ളോ ചെയ്യണ്ട ഒന്നല്ലേ ഇസ്ലാം അപ്പൊ അങ്ങനെ വന്നാൽ എങ്ങനെ ശെരിയാവും? ഇങ്ങനെ ചോദ്യം ചെയപ്പെടും എന്ന കാലം വരും എന്ന് കണ്ട് എന്ത്കൊണ്ട് പുള്ളി പറഞ്ഞില്ല
@SpeechandDua
@SpeechandDua 4 күн бұрын
@@malayalivlog1235 ചോദ്യം ചെയ്യുന്നവർ കൊച്ചു പെൺകുട്ടികലെ പീഡിപ്പിക്കപ്പെടുന്നതും മറ്റും ഇഷ്ടപ്പെടുന്നവരാണ്.
@syamprakash1628
@syamprakash1628 3 күн бұрын
👏👏👏👌​@@malayalivlog1235
@syamprakash1628
@syamprakash1628 3 күн бұрын
​@Speech👏👏👏andDua
@shahida1520
@shahida1520 3 күн бұрын
@@malayalivlog1235Annu sword( Vaal), horses okke aaayirunnu yuddhathil ellaaam use cheythirunnnath. Ippo world il ethra yuddham nadakkunnu. Annu nadanna pole ulla methods alla ippo. Kaaalam 1500 Varsham pinnittu. Ennittum aaa oru age system maathram chila aalukalkk digest cheyyaan patunnilla. Annathe age il ippo aarenkilum vivaaham kazhikkumo
@BinthAbduRaheem123
@BinthAbduRaheem123 4 күн бұрын
UA ❤️
@clashofmatt9703
@clashofmatt9703 4 күн бұрын
@asluuuuu
@asluuuuu 4 күн бұрын
ഒന്നും വേണ്ട ഒരു 50 കൊല്ലം മുന്നേ പുറകിൽ പോയാൽ age. 10. ആബും ഈ വിമർശിക്കുന്ന ടീമിന്റെ ഉമ്മാമ കല്യാണം കഴിഞ്ഞത് eppya എന്ന് ജസ്റ്റ് ചോയ്ച്ചാൽ മതി
@safahajara7101
@safahajara7101 4 күн бұрын
@SHIBILYyrSHIBILYyrAngane kalyanam kazhippichu vidanam ennu aarum paranjillallo!!!
@babuitdo
@babuitdo 4 күн бұрын
​@@safahajara7101 ആ പ്രായത്തിൽ കല്യാണം കഴിക്കാൻ പാടില്ല എന്നാൽ വെടിവെക്കാനും വെടി കൊള്ളാനും പോകാം എന്നതാണ് ഇന്നത്തെ നിയമം. ഏതാ നല്ലത്.?
@alwin2658
@alwin2658 3 күн бұрын
അപ്പോ സാദാരണ ആളുകളെ പോലെ ജീവിച്ച ഒരാൾ അല്ലെ നബി.. അപ്പോ അയാൾ എങ്ങനെ മാനവരിൽ മഹോന്നഥൻ ആവും?
@jojorabbit7414
@jojorabbit7414 2 күн бұрын
നിന്റെ 6 വയസ്സുള്ള മോളെ എന്റെ 53 വയസുള്ള അമ്മാവന് കെട്ടിച്ചു തരുമോ അങ്ങനെ എങ്കിൽ അത്‌ തെറ്റ് അല്ല എന്നാലെ നീ പറയുന്നത് എന്തെ???
@asluuuuu
@asluuuuu 2 күн бұрын
@. അല്ലടോ സുഹൃത്തേ അതല്ലേ ഞാൻ പറഞ്ഞെ 1400 yr മുമ്പ് അങ്ങനെ ആയിരുന്നു എന്ന് ഒന്നും. ഇന്ത്യയിൽ വിവാഹ prym 18 നിലവിൽ വന്ന yr നോക്കിയാൽ മതി മനസിലാകും
@shameerbabuak4136
@shameerbabuak4136 4 күн бұрын
🔥🔥🔥...
@ShiyaMuhammed
@ShiyaMuhammed 4 күн бұрын
UA ❤❤
@saheert5887
@saheert5887 3 күн бұрын
وَابۡتَلُوا الۡيَتٰمٰى حَتّٰىۤ اِذَا بَلَغُوا النِّكَاحَ‌ അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. ഇത് ഖുർആൻ ആണ് അതനുസരിച്ചു ഖുർആനിൽ ഒരു വിവാഹ പ്രായം ഉണ്ടല്ലോ അതെത്രയാണ് 6വയസ്സാണോ അല്ലെങ്കിൽ പ്രവാചകൻ ഖുർആൻ വചനങ്ങൾക്കെതിരായി പ്രവർത്തിച്ചോ.
@UnmaskingAnomalies
@UnmaskingAnomalies 3 күн бұрын
അതാണ് വീഡിയോയിൽ പറഞ്ഞത്.. ഒരുമിച്ച് ജീവിക്കാൻ വിവാഹപ്രായം എത്തണം. പക്ഷേ അത് ഫിക്സ്ഡ് നമ്പർ അല്ല , കാലത്തിനും ദേശത്തിനും സംസ്കാരത്തിനും ഒക്കെ അനുസരിച്ച് മാറ്റം സംഭവിക്കും. വീഡിയോ കാണാതെ കമന്റ് ചെയ്യാതിരിക്കാൻ ശ്രമിക്കുമല്ലോ..
@pathu-zt3bm
@pathu-zt3bm 4 күн бұрын
Nootandukal munne nadanna vivahathil ipozhum karayunnavarude udheshashudhi nallathala ennu eth pottanum manassilakum
@jisranp7730
@jisranp7730 4 күн бұрын
രാമൻ സീതയെ വിവാഹം കഴിച്ചത് 5 വയസ്സിൽ. ഗാന്ധിജി കസ്തൂർബയെ വിവാഹം കഴിച്ചത് 12 വയസ്സിൽ അന്നത്തെ കാലത്തെ ജനതക്ക് പ്രശ്നമില്ല മുഹമ്മദ് നബി(സ) ആയിഷയെ വിവാഹം കഴിച്ച് 9 വയസ്സിൽ ഒരുമിച്ചു ജീവിച്ചു. നബിയുടെ വഫാത്തിനു ശേഷം ആയിഷ ബീവി കുറെ കാലം ജീവിച്ചു. ഖുർആനിൽ കാലം സാക്ഷി. എന്നും പറയുന്നുണ്ട്.
@SpeechandDua
@SpeechandDua 4 күн бұрын
@@jisranp7730 യുക്തിവാദികൾ, rss, കൃസങ്കികൾക്ക് രാമനും സീതയെ ഒന്നും അറിയില്ല. നമുക്ക് ശത്രുമതത്തിന്റെ പ്രവാചകനെ മതി
@basil-aries1243
@basil-aries1243 3 күн бұрын
But avarkkum athe age aayrnnu Ivide age difference nokk. Oral matured oral just a child
@jithinjoseph5719
@jithinjoseph5719 3 күн бұрын
രാമൻ ഉം ഗാന്ധി യും ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു മാതൃക ആവണം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ​@@basil-aries1243
@SpeechandDua
@SpeechandDua 3 күн бұрын
@basil-aries1243 ഇത് 2024 അത് 600 . ആ കാലത്ത് ലോകം മുഴുവൻ അത് സർവ്വസാധാരണവുമാണ്... കൊച്ചു മുസ്ലിം പെൺകുട്ടികളെ ആരിഫ് ഹുസൈനു ജബ്ബാറും ലിയകത്തും ബലാൽസംഗം ചെയ്യുന്നതും പീഡിപ്പിക്കുന്നതും നിനക്ക് പ്രശ്നമല്ല അല്ലേ
@SpeechandDua
@SpeechandDua 3 күн бұрын
@basil-aries1243 അത് വിവാഹമല്ലേ. ആ വിവാഹം നടക്കുന്നതിന് മുമ്പ് തന്നെ മറ്റൊരാളുമായിട്ടുള്ള വിവാഹാലോചനയിലായിരുന്നു. അതായത് അക്കാലത്ത് അന്നാട്ട് ട്ട്കാർക്ക് അതൊരു പ്രശ്നമേ അല്ല... നിന്റെയൊക്കെ അസുഖം വേറെയാണ്
@ShanavasMKandy
@ShanavasMKandy 4 күн бұрын
ഇവന്മാരോടൊന്നും ഇങ്ങനെ വിശദീകരിച്ച്‌ സമയം കളയേണ്ട കാര്യമില്ല. സിമ്പിളായി '...ന്നാ പോയി കേസു കൊട്‌...' എന്ന് പറഞ്ഞാൽ പോരേ ?
@Muhammed-l1k
@Muhammed-l1k 4 күн бұрын
പോരാ!. We are not like them, we are not giving answers to shut anyones mouth, we are giving answers to remove the misconception. But yes there are insincere keyboard warriors who will bring up Aisha (ra) age everywhere, we shouldn't be giving them any attention let alone reply them
@OBM-co6uv
@OBM-co6uv 4 күн бұрын
കേട്ട് മടുക്കുമ്പോൾ അങ്ങനെയൊക്കെ തോന്നും, പക്ഷെ അത് ശരിയല്ല. വിശദീകരിക്കാൻ പറ്റുന്നത് വിശദീകരിക്കണം
@saheert5887
@saheert5887 3 күн бұрын
പോരാ പ്രവാചകനെ അപമാനിച്ചിട്ടു അങ്ങനെ കേസുകൊടുക്കാൻ പറയാൻ പ്രവാചകൻ തന്റെയൊന്നും സ്വകാര്യസ്വത്തല്ല.
@alwin2658
@alwin2658 3 күн бұрын
പറ്റില്ല.. പറ്റുന്ന പോലെ നമ്മൾ ന്യായീകരിച്ചു മെഴുകണം 😂
@Muhammed-l1k
@Muhammed-l1k 3 күн бұрын
@@alwin2658 avg keyboard warrior, i bet you uses smiley emoji on every comment to look confident, it only shows your insecurity
@Mhdali-o8m
@Mhdali-o8m 4 күн бұрын
😊
@fasilmubarak8529
@fasilmubarak8529 17 сағат бұрын
ഇവിടത്തെ 20 കാരിയെ ക്കാളും മനോഹരമായി ജീവിച്ചു കാണിച്ചു തന്നില്ല രണ്ടാളും കൂടി പിന്നെ എന്താ... പ്രവാചകൻറെ ജീവിതം മുഴുവനും ശരിയായ രൂപത്തിൽ മനുഷ്യർക്ക് പകർന്നു നൽകിയത് ആയിഷ റളിയള്ളാഹു അൻഹ രണ്ടായിരത്തിലധികം ഹദീസുകൾ ലോകത്ത് സമ്മാനിച്ച പാണ്ഡിത്യമുള്ള പ്രവാചകരോട് ഏറ്റവും സ്നേഹമുള്ള ഭാര്യ
@JazyTracy
@JazyTracy 13 сағат бұрын
Pinne ഹോ........ 😮😮 എങ്ങനെയാ മനോഹരമായി ജീവിച്ചത് ???
@moviemaniac3724
@moviemaniac3724 10 сағат бұрын
@@JazyTracy അത് ചരിത്രം പഠിച്ചാൽ മനസ്സിലാകും. ഒരു ഭാര്യ എങ്ങനെയുള്ള ഭർത്താവിനെയാണോ ആഗ്രഹിക്കുന്നത് അങ്ങനെയായിരുന്നു നബി ആയിഷ ബീവിയോട്...
@legendkuttmon4985
@legendkuttmon4985 8 сағат бұрын
Ijjathi aallkar ippozhum undo???
@ali-qf9qw
@ali-qf9qw 4 күн бұрын
ഡോക്ടർ സാക്കിർ നായിക്കിനെ പോലെ തോന്നുന്നു.
@itsmeshahid3809
@itsmeshahid3809 4 күн бұрын
.
@lakshmivihar
@lakshmivihar 2 күн бұрын
താത്താമാർ പ്രൊഫഷാണൽ കോർസ് കേരളത്തിൽ പഠിക്കുന്നില്ലേ ബസിൽ സാഹിബ്‌ ഒരിത്തികളും സദസ്സിൽ ഇല്ലല്ലോ
@UnmaskingAnomalies
@UnmaskingAnomalies 2 күн бұрын
അവർക്ക് ഇത്രതന്നെ വലിപ്പമുള്ള മറ്റൊരു വേദി seperate ആയി ഉണ്ടായിരുന്നു
@Swahibathul_Quran
@Swahibathul_Quran 2 күн бұрын
Wasted 😂😂😂😂
@baker2b100
@baker2b100 4 күн бұрын
അടിമത്തത്തെ കുറിച്ച് "മുഹമ്മദ് ഈസ" അല്പം മുൻപ് ഒരു വീഡിയോ ഇട്ടിട്ടുണ്ട് . (അടിമത്തം - ഇസ്ലാമിക നിലപാടും മുനയൊടിയുന്ന വിമര്‍ശനങ്ങളും) അത് Unmasking Anomalies ലൂടെയും പ്രക്ഷേപണം ചെയ്‌താൽ നന്നായിരിക്കും.. ഗംഭീര വീഡിയോ ...
@ashkarwayanad1925
@ashkarwayanad1925 3 күн бұрын
Athe kure mukkiyittumund
@ManuDevasya
@ManuDevasya 18 сағат бұрын
അതെ മുഹമ്മദ്‌ ഈസയെ ആ വീഡിയോ ഇട്ട ( ഇന്നലെ) ശേഷം ക്ലബ് ഹൗസിൽ ലിയാക്കാത്തലി വലിച്ചു കീറി ഒട്ടിച്ചു നീ പോയി കാണു. ഈസയ്ക്ക് ഉത്തരം ഒന്നുമില്ല. ഇറങ്ങി പോയി 😂
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 4 күн бұрын
അതെ, കൃത്യമായ age പറഞ്ഞു എങ്കിൽ ഇസ്ലാം സാമൂഹിക വിരുദ്ധം ആയേനെ.... അത്‌ ദൈവം മനുഷ്യന് വിടുന്നു... അവർ വിവാഹ പ്രായമെത്തിയതായി നിങ്ങൾ മനസ്സിലാക്കിയാൽ... എന്നാണ് ഖുർആൻ വാക്യം. അല്ലാതെ 18 വയസ്സ് എന്ന് അന്ന് പറഞ്ഞൽ അക്കാലത്ത് മനുഷ്യർക്ക്‌ അത്‌ ഉൾകൊള്ളാൻ ആകില്ല... കാരണം അവർ വിദ്യാഭ്യസം ജോലി കരിയർ എന്ന് ജീവിതം മാറ്റി വെച്ച ആളുകൾ അല്ല.. വളർന്നാൽ ചുള്ളി കമ്ബ് വെട്ടി വിറ്റായാലും ജീവിക്കാൻ ശ്രമിക്കുന്ന ആളുകൾ ആണ്.. സാമൂഹികമായി മൂന്നാമതൊരു ഓപ്ഷൻ അവർക്ക് ഇല്ല.. അവരുടെ കരിയർ സ്റ്റാർട്ട് തന്നെ കുടുമ്പമാണ്.... വിവാഹ പ്രായം മച്ചൂരിറ്റി എത്തി എന്ന് മനസ്സിലാക്കുന്ന മനുഷ്യന് വിട്ടു... എന്നാണ് മനസ്സിലാക്കേണ്ടത്...
@vinod4833
@vinod4833 2 күн бұрын
ഇസ്ലാമിലെ വിവാഹതിനുള്ള മിനിമം പ്രായം പെണ്ണിന് puberty എത്തിയ പ്രായമാണ്. ഇത് ഇറാഖ് അഫ്ഗാൻ പോലുള്ള രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്.....
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 2 күн бұрын
@vinod4833 ഇസ്‌ലാമിലെ എന്നല്ല മനുഷ്യർ ഉണ്ടായ കാലം മുതലേ... അങ്ങനെ യാണ് മുസ്ലിങ്ങളിൽ മാത്രം അല്ല എല്ലാ വിഭാഗത്തിലും... അങ്ങനെയാണ്. കാരണം പണ്ട് മനുഷ്യർ അവരുടെ life ന്റെ ഏറ്റവും വലിയ ഘട്ടമായി കണ്ടത് ഫാമിലിയാണ്.. കേരളത്തിൽ പോലും അടുത്ത കാലം വരെ. ഇപ്പോഴാണ് ജോലി കരിയർ എന്നൊക്ക ചിന്തിച് തുടങ്ങിയത്. പിന്നെ ഇസ്‌ലാമിൽ ഒരിടത്തും പബ്ർടി ആകുന്നതും ഉടനെ കെട്ടിക്കോ എന്നൊരു നിബന്ധന ഇല്ല... നിങ്ങൾ പറഞ്ഞ പോലെ ചില ഇടങ്ങളിൽ ഉണ്ടായേക്കാം.. അതിപ്പോ രാജസ്ഥാണിലും മറ്റും പോയാൽ ഹിന്ദുക്കൾക്കിടയിൽ ധാരാളം കാണാം.. അപ്പൊ പറഞ്ഞു വരുന്നത് മനുഷ്യന് വിവാഹത്തിന് apt ആണ് എന്ന് തോന്നിയാൽ കഴിക്കാം... നിങ്ങൾക്ക് 25 ഇൽ മതി എന്ന് തോന്നിയാൽ പാടില്ല എന്ന് പറയില്ല... ഇസ്ലാം അത്‌ നിങ്ങളുട free വിൽ ആണ്. ഇവിടെ അറബ് നാടുകളിൽ 25 ആയിട്ടും കെട്ടാതെ നടക്കുന്ന പെണ്ണുങ്ങൾ അറബ് പെണ്ണുങ്ങൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എനിക്ക് നേരിട്ട് അറിയാം..
@vinod4833
@vinod4833 2 күн бұрын
@@ഒരുനല്ലനാളേക്ക് ശൈശവ വിവാഹം പാടില്ല എന്ന് എനിക്ക് വാദിക്കാം, എന്നാൽ ഒരു മുസ്ലിമിന് ഇത് സാധിക്കുമോ??
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 2 күн бұрын
@@vinod4833 നിങ്ങൾക്ക് എങ്ങനെ വാദിക്കാൻ പറ്റും.. നിങ്ങളുടെ വേദ പുസ്തകത്തിൽ ഉണ്ടോ??? ഏത് മുസ്ലിം ആയാലും.. Age നിബന്ധന ഇല്ല, എന്നത് കൊണ്ട് മനുഷ്യന് തീരുമാനിക്കാം... ഇവിടെ 18 വയസ്സ് ശൈശവ വിവാഹം എന്ന് നിങ്ങൾ തീരുമാനിക്കുമ്പോ ചില രാജ്യങ്ങളിൽ 16 ആണ്... ഒരു 30 കൊല്ലം മുന്നേ ആണേൽ 18 എന്ന് നിങ്ങൾ പറയില്ല.. കാലഘട്ടത്തിന് അനുസരിച്ചു ഗിയോഗ്രാഫി അനുസരിച്ചു മനുഷ്യന്റെ മനോഭാവം മാറുന്നു. നിങ്ങൾ ഒരു രാജസ്ഥാനി ഹിന്ദു ആണേൽ ബാലാവിവാഹം ആയിരിക്കും സപ്പോർട് ചെയ്യുക,,,
@vinod4833
@vinod4833 Күн бұрын
​@@ഒരുനല്ലനാളേക്ക് രാജസ്ഥാനിൽ ആരെങ്കിലും ശൈശവ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ തെറ്റാണെന്നേ ഞാൻ പറയൂ. അഫ്ഗാനിൽ ഒരു പെൺകുട്ടിയുടെ വിവാഹം ഒൻപതാം വയസ്സിൽ കഴിഞ്ഞാൽ ഇസ്ലാമിക നിയമങ്ങൾ പ്രകാരം എങ്ങനെ തെറ്റാണെന്ന് പറയാൻ പറ്റും?? സമയമുണ്ടെങ്കിൽ ഒരു പെൺകുട്ടി 10 വയസ്സിൽ ഗർഭിണി ആയാലുള്ള ശാരീരിക പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ ശ്രമിക്കൂ!!!!
@utube7308
@utube7308 2 күн бұрын
@cyabrahman7461
@cyabrahman7461 2 күн бұрын
When u fight over the armrest
00:41
Adam W
Рет қаралды 31 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
സ്നേഹം
29:01
Arif Hussain Theruvath
Рет қаралды 102 М.
When u fight over the armrest
00:41
Adam W
Рет қаралды 31 МЛН