പെരുമ്പാവൂർ അനസ് നാട് വിട്ട് ഓടി കാരണം ഇതാണ് 🔥🔥🔥🔥kzbin.info/www/bejne/moHSpnlpd9ysaassi=kcfWD3LMLPPQugkD
@muhammadrafeek12099 ай бұрын
ഫെസൽ ഇക്ക ❤
@aneeshani87029 ай бұрын
Need your contact number
@mammottym87218 ай бұрын
😢😢😢😢😢😢¹k@@muhammadrafeek1209
@Youryoutubefriend5754-8 ай бұрын
ആ ഗേറ്റ് തുറക്കുന്ന പാവം മച്ചാന് വണ്ണം കാരണം നടക്കാൻ പോലും മേല.... ഇടക്കിടയ്ക്ക് എന്തിനാ നോക്കിയേ പുള്ളിയെ നോക്കിയേ എന്ന് പറയുന്നെ 😂
@anilkumarkunnathbalaramana963110 күн бұрын
Po
@akbar38709 ай бұрын
മൊത്തം സ്‌ക്രിപ്റ്റ് ആണെന്ന് മനസ്സിലാവുകയേയില്ല 😂😂
@smnair31689 ай бұрын
Yes
@manikandanunni55087 ай бұрын
Ha ha ha ha.......
@matzz60753 ай бұрын
athippo ethaa script illathe
@dkn991008 ай бұрын
യോഗി ചെയ്ത പോലെ എല്ലാ ഉണ്ടകളെയും ഒരു എൻകൗണ്ടർ മരുന്നിലൂടെ തീർക്കണം എല്ലാത്തിനേയും😂
@ashikrono60318 ай бұрын
ഗേറ്റ് തുറന്ന ആൾ ബല്ലാത്ത അഭിനയം
@jintomj12348 ай бұрын
എന്റെ നാടുകാരനാ വയനാട് നാലാംവയൽ
@ShyjuS-b3f8 ай бұрын
സൗണ്ടിനു alppam bass കൂടി 😂
@muthalibdwaraka2367 ай бұрын
നാലാം വയൽ 😂@@jintomj1234
@EvidentINDIA6 ай бұрын
കഥതിരക്കഥ സംവിധാനം സംഭാഷണം - തമ്മനം ഫൈസൽ 😂😂
@Leomesii10303 ай бұрын
Sathiyam 😂💯
@Govinda-Mamukoya9 ай бұрын
കഷ്ടം നമ്മുടെ നാടിൻ്റെ ഗതികേട്😂
@lalukuttans67747 ай бұрын
അയ്യോ പ്യാവം കുണുവാവ 😜ഫൈസൽ കുണുവാവ 😜😜😜 ആങ്കറിന് എത്ര കിട്ടി വെളുപ്പിച്ചതിന്
@bmr333ontrack9 ай бұрын
അവതാരകന്റെ ചോദ്യം കേട്ടിട്ട് കലി വരാതെ. ക്ഷമയോടെ ഉത്തരം പറയുന്നത് വലിയ കാര്യമാ🤝
@faran25549 ай бұрын
Chinthekkende vakukel😹
@shyamgopinath51019 ай бұрын
അല്പം ഒതുങ്ങി നിൽക്കുന്ന ലവന്മാരുടെ മുന്നിൽ അവനു ഭയങ്കര ധൈര്യമാ
@mailmemaheshraj9 ай бұрын
സത്യം
@thajudheen34589 ай бұрын
@@shyamgopinath5101ellam teams aan
@shefinbadhriya39409 ай бұрын
അ ഗെയ്റ്റ് തുറന്നവനെ കണ്ടപ്പോൾ ചിരി വന്നു. നിർമൽ പാലാഴിയെ പോലുണ്ട് അവനെ കാണാൻ 😂😂😂
@ASUTHOSHMk9 ай бұрын
എന്താണ് ബാബുഏട്ടാ 🤣
@adhilnaizam92239 ай бұрын
Avanaanu keraari achu
@gameandsmail90679 ай бұрын
കഷ്ടം തന്നെ നാടിന്റെ നാടിന്റെ അവസ്ഥയിൽ അനുശോചനം 😇😇😇😇😮
@hafsalhameed72838 ай бұрын
നിഷ്കളങ്കമായ മനസ്സ് ഉള്ള മനുഷ്യൻ.... ഇദ്ദേഹത്തിന് ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയില്ല...
@sppillaiuae9 ай бұрын
പുതിയ പരസ്യം ഇപ്പോൾ ഈ രീതിയിൽ ഒക്കെയാണ്......😂...
@mailmemaheshraj9 ай бұрын
ഒരു മാധ്യമങ്ങൾക്കും ഒരാലിനെക്കുറിച്ചും ഒരുകാര്യവും നുണ പടച്ചുവിടാൻ പറ്റില്ല, അങ്ങനെ ഏതെങ്കിലും മാധ്യമം ആർക്കെങ്കിലും എതിരെ അപവാദപ്രചാരണം നടത്തിയാൽ നിങ്ങൾക്ക് ആ മാധ്യമത്തിന് എതിരെ ഡിഫെർമേഷൻ കേസ് ഫയൽ ചെയ്യാവുന്നതുമാണ്
@mujithanissery9 ай бұрын
നല്ലൊരു പണി കിട്ടാത്തൊണ്ട പേടി ഇല്ലാതെ 😂😂 ഇവിടെ കുറച്ചു ഗുണ്ടകൾ ഉണ്ടാർന്നു ഇതുപോലെ തന്നെ പിള്ളേർ അടിച് pees ആക്കി ഇപ്പോ ആളു hai helo ബന്ധം കാണുമ്പോ സംസാരിക്കും പോകും. നല്ലൊരു പണി കിട്ടുമ്പോ റോൾ അങ്ങോട്ട് തീരും...കിടപ്പിലാവാതെ നോക്കാൻ ശ്രമിക്കു 🤝 wish u all the best
@nazeerabdulazeez88969 ай бұрын
പാവം മനുഷ്യൻ ഇയാളെ പറ്റി ആണോ ഇത്രയും അപവാദം പരത്തിയത് ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത അഹിംസ വാദി, 😂
@periyar123239 ай бұрын
😄
@ARYANarushi-kv2tn9 ай бұрын
😂😂🤣😂😅
@sppillaiuae9 ай бұрын
ചെറിയ തെറ്റുകൾ ചെയ്യാത്ത ആരും കാണില്ല....
@expat87469 ай бұрын
ഒരുകാര്യം ഉറപ്പ് എത്തിപ്പിടിക്കാൻ പറ്റാത്ത എത്രവലിയ വടവൃക്ഷമായാലും ഒരൊറ്റ കൊടുംകാറ്റടിച്ചാൽ ഒരുനാൾ കടപുഴകി വീഴും അത് തീർച്ച...ഒന്നോർക്കുക വാളെടുത്തവൻ വാളാലെയെന്നാണ് ഇങ്ങിനെ ജീവിതംതിരഞ്ഞെടുത്തവർക്ക് അവസാനം അനുഭവിക്കേണ്ടിവന്നിട്ടുള്ളത്. So ഈ ഭൂമിയിൽ നമ്മൾ ജീവിച്ചു മരിക്കുന്നതിനിടയിൽ ആരുടെയും ശത്രു ആകാതെ എല്ലാവരോടും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും നിലകൊള്ളാൻ ശ്രമിക്കുക.നന്മയുടെ പാത തിരഞ്ഞെടുക്കുക തിന്മയെ കൈവെടിയുക. എല്ലാവർക്കും സമാധാനവും സന്തോഷവും നിലനിൽക്കട്ടെ..❤
@anilullas77757 ай бұрын
കുറച് ദിവസം കഴിമ്പോൾ സ്റ്റിക്കർയി എന്ന വാർത്ത വരും ഒരു ഗുണ്ടായിസമാതാനത്തിൽ ജിവിച ചരിത്രംമില്ലാ😊
@Akhil-n4u8 ай бұрын
AAA❤❤❤❤
@smnair31689 ай бұрын
തമ്മനം shajiyude ഷൂട്ടിംഗ് ഉടനെ ഉണ്ടാകുമോ
@ajayvloges46398 ай бұрын
Best thalathottappan
@naufalnauf45599 ай бұрын
ഫൈസൽ ഭായ് ലാസ്റ്റ് പറഞ്ഞത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ ഉള്ളു തുറന്നു സംസാരിച്ചു ഒന്നും നേടാൻ ഇല്ല താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@ui5269 ай бұрын
Original ആണെന്ന് parayathe ഇല്ല അത്രയ്ക്കു artigicial ആയിട്ടുണ്ട്
@bharathiyan2469 ай бұрын
ലെ ഫൈസൽ :ഞാൻ ബ്ലഡ് കൊടുക്കാറില്ല എനിക്ക് ചോര കണ്ടാൽ തല കറങ്ങും
@redarmyjafar80428 ай бұрын
comment box കണ്ടിട്ട് സിരി വരുന്നു
@VASU-9 ай бұрын
കൂടെ ആളില്ലെങ്കിൽ ആരും ഒന്നും അല്ല😂
@shyamgopinath51019 ай бұрын
ഇവന്റെ മുന്നിൽ ക്ഷമയോടെ ഇരുന്നു കാര്യങ്ങൾ പറഞ ഫൈസൽ ഭായിക്ക് അഭിനന്ദനങ്ങൾ 😂... അധികം ആക്റ്റീവ് അല്ലാത്തവർ ആയത്കൊണ്ട് ഓക്കേ.. വേറെ വല്ലോരും ആരുന്നേൽ ഇവന്റെ aatitude കണ്ടു എടുത്ത് ഉടുത്തേനേ
@AnoopActionVlogs7 ай бұрын
ടാ നീ പോയി മുള്ളിയിട്ട് കിടന്ന് ഉറങ്ങാൻ നോക്ക് അല്ലങ്കിൽ നിന്നെ അരങ്ങിലും ഉടുക്കും
@shyamgopinath51017 ай бұрын
@@AnoopActionVlogsഒരു അല്പം വിഷമിക്കും.... അരങ്ങിൽ ഉടുക്കാൻ... ചിലപ്പോ ഉടുക്കായിരിക്കും പക്ഷെ അല്പം വിഷമിക്കും
@MuhammedJaseel-i2q9 ай бұрын
നല്ല paid promotion😅😅😅😅
@manojmenon53209 ай бұрын
HEY BRO, I THINK HE NOT FAIZAL ( NOT MUSLIM) HE IS CHRISTIAN, I HEARD ABOUT HIM HE IS GOOD PERSONALITY AS WELL AS HUMAN BEING LET GOD BLESS HIM GOOD LUCK BRO 👍👍👍👍👍👍👍
@AnoopActionVlogs9 ай бұрын
❤️
@Thahir99999 ай бұрын
ഇത് പെരുമ്പാവൂർ മാത്രം കാണുന്ന പ്രവണത ഞങ്ങൾക്ക് ഇത് ഭയങ്കരനാണകേടാണ് ആരും ഉണ്ടയുമല്ല ഗുണ്ടയുമല്ല
@anwarozr828 ай бұрын
ഇത് sponsored പ്രോഗ്രാം അല്ലേ?
@Thahir99999 ай бұрын
ഇത് ഒരു പെരുമ്പാവൂർ മൂവിയാണ് നമ്മ കണ്ണൂർ കാർക്ക് ചിന്തിക്കാൻ കഴിയുന്നില്ല ഫുൽഫോട്ടോഷൂട്ട് ടീം 😂😂
@ajmal24648 ай бұрын
😂
@VKP-i5i7 ай бұрын
Kannukarku valla inferiority complex undo 😂 oro jillayilim avaru tanne aanu hero puratu poyi kalikan patoola 😂
@974560669 ай бұрын
ആക്ടിങ് എന്തിനാ മുൻകൂട്ടി പ്ലാൻ ചെയ്ത് അഭിനയം വളരെ ബോർ 😂😂white വാഷ് അടിക്കാൻ ഇറങ്ങിയേക്കുവാ അല്ലെ 😂
@RashidKhan-xv3wk9 ай бұрын
കഷ്ടം മേല് വേദന ആയാൽ എല്ലാരും തമ്മനം ഫൈസൽ തന്നെയാണ്
@AliBava-if2ky9 ай бұрын
നിങ്ങൾ പറയുന്നത് മുഴുവനും വിശ്വസിക്കാൻ പറ്റില്ല
@nish8339 ай бұрын
ഇ വീഡിയോ എഡിറ്റ് ചെയ്ത് അനൂപ് ഒരുപാട് ബുദ്ധിമുട്ടി എന്ന് തോന്നുന്നു😂😂😂😂😂😂😂😂
@stephennp39279 ай бұрын
തമ്മനം ഷാജി എന്ന് കേട്ടിട്ടുണ്ട്. ഇതേതാ ഈ പുതിയ കുരിപ്പ്???
യോഗിയെപ്പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഒന്നിന്റെയും പൊടിപോലും കാണില്ലായിരുന്നു.
@aneeshbrothersassociates77098 ай бұрын
ഇവനെ കണ്ടിട്ട് ബാലേട്ടൻ സിനിമയിലെ ജഗദീനിയാണ് എനിക്ക് ഓർമ്മ വരുന്നത്
@Adv.ചന്തഹംസMBBS9 ай бұрын
ബ്രോ... നിങ്ങടെ സംസാര ശൈലിക്ക് ഗുണ്ട അല്ലെങ്കിൽ പോലും തല്ലി പോവും... ദയവായി നാക്ക് സൂക്ഷിക്കുക
@vyshakhanand75868 ай бұрын
സത്യം😂
@pentavlog50858 ай бұрын
2006, tammanath oru ganameala annu ekkade dance,🥰 porathnu aru kalichalum faisel edikkum ennu ketta njan avda kalich , ekka annu rookshatode nokkiye epoazhum orma😎
@riyasalain56469 ай бұрын
തമ്മനം ഷാജി ഇക്ക 😘 😍 ആ പേരും ആളും എന്നും ഒരു പണതൂക്കം തൂക്കം കൂടുതൽ ആവും ❤ഷാജി ബായ് ഇപ്പോൾ നന്മയുടെ വഴിയിൽ ആണ് ചെകുത്താന്റെ വഴിയിൽ പോകാൻ താല്പര്യം ഇല്ല 😍അഥവാ ഒരു വരവ് കൂടി വരേണ്ടി വന്നാൽ അതു വേറെ ലെവൽ ആവും 😍 😍
@muhammedshf90019 ай бұрын
Ma shaa Allah
@advsuhailpa44439 ай бұрын
നന്മയുടെ പാതയിൽ എന്ന് പറഞ്ഞാൽ.ആള് നന്നായോ ഒന്ന് സു൮ക്തമാക്കിയാലും...?
@riyasalain56469 ай бұрын
@@advsuhailpa4443 നിന്നോട് വ്യക്തമാക്കാൻ നീ ആരാ!? CBI, NIA..!!പോഡെർക്കാ
@janveerraise33399 ай бұрын
നന്മയുടെ വഴി അധികം പോയാൽ ചിലപ്പോൾ ഒരു പൊട്ടി തെറിയിലോ അല്ലങ്കിൽ NIA പൊക്കാനോ സാധ്യത ഉണ്ട് 😂😂😂
@cuttingman0078 ай бұрын
Police onnu perumari athaanu😂😂😂
@bijub52487 күн бұрын
എല്ലാ ഉണ്ട കൾക്കും ഉയിര് പേടി കാണും
@Zookerbegger9 ай бұрын
ഭയമില്ലെന്നു വീടിന്റ മതിലിലെ കുർത്ത കമ്പി കണ്ടപ്പോൾ മനസിലായി 😂😂
@whatsup_viral9 ай бұрын
Athu bhayamalla ..just fear😁
@jibinmjohn84449 ай бұрын
ശത്രുക്കൾ ഉള്ളവർ ഭയപ്പെടുകതന്നെ ചെയ്യും മിഷ്ടർ പണ്ടത്തെപ്പോലെ അങ്കംവെട്ടല്ല നേരിട്ട് അടിച്ചു ജയിക്കാൻ പറ്റാത്തവർ എന്ത് ആയുധവും പ്രയോഗിക്കും
@Yahooth_obg38 ай бұрын
വീട് എടുത്തവൻ മാത്രമാകില്ല ഒരു വീടകുമ്പോൾ സ്ത്രീകളും കുഞ്ഞുങ്ങളും ഒക്കെയുണ്ടവും പിന്നെ ഇമ്മാതിരി kaychapadinokke😅
@aneesanees82139 ай бұрын
Adipoli.. vaa...pokaam
@girijamd64969 ай бұрын
നല്ല episode 😊😅😅😅❤
@sreekanths11228 ай бұрын
ഉണ്ട😂
@clapsmediaentertainments10 күн бұрын
🤣🤣🤣🤣പറയത്തെ ഇല്ല സ്ക്രിപ്റ്റഡ് ആണെന്ന്
@AnoopActionVlogs10 күн бұрын
മോനെ തമ്മനം ഫൈസൽ എന്ന് നീ യൂട്യൂബിൽ ടൈപ് ചെയ്യുക അപ്പോൾ അറിയാം സ്ക്രിപ്റ്റ് ആണോ എന്ന്
@Halfbakedstories9 ай бұрын
ഇത് ശെരിക്കും സ്പൂഫ് ആണോ ഉദേശിച്ചേ.... എന്തായാലും മൊത്തം കോമഡി ആയിട്ടുണ്ട്. ചോദ്യത്തിന് ഒക്കെ ഒരു LKG സ്റ്റാൻഡേർഡ് 😂
@atkmusthafa9 ай бұрын
ആളെ ബോഡി ലാഗ്വേജ് തന്നെ ഒരു മഹാ പാവപ്പെട്ട മനുഷ്യൻ.സാഹചര്യം, സമ്മർദ്ദം ഒക്കെ ഒരു പക്ഷെ അയാളെ ഒരു കുറ്റവാളി ആക്കിയതാവാം. Butഅയാളിൽ ഒരു നല്ല മനുഷ്യനുണ്ട്.❤
അദ്ദേഹത്തിനോട് ( തമ്മനം ഫൈസൽ ) ഒരു സ്നേഹവും ബഹുമാനവും തോന്നുന്നു. ( മാതാപിതാക്കളെ തല്ലുന്നവരെ. തിരിച്ചുതല്ലുകയല്ല വേണ്ടത് കൊല്ലുകയാണ് വേണ്ടത്
@Joysheart5 ай бұрын
കൊച്ചി വേറെ ലെവൽ ആണ് ഭായ്
@saideessaidees57749 ай бұрын
ഉബലാണ്ണ് ഇവൻനമ്മൾക്ക് കണ്ണൂർboys💪💪🔥🔥
@fathimamariyamfathimamariy97969 ай бұрын
താങ്കൾ ഭൂമിയിൽ ജീവിക്കുന്ന വനാണെങ്കിൽ നമ്മേ മലർത്തി അടിക്കാൻ കഴിവുള്ള മറ്റൊരാളുണ്ടാവും...... സാർ
@wow-v6y5 күн бұрын
Thallu case kozhappamillee bharyakkum molkum. Best
@ചിന്ത20249 ай бұрын
ചിരിച്ച് ചിരിച്ച്😂😂😂
@faizyfaisal54647 ай бұрын
ഗേറ്റ് തുറന്നത് ഭീമൻ രഘു ആണല്ലോ 😂😂😂😂
@AppuMickey8 күн бұрын
വർഷങ്ങൾക്ക് മുമ്പ് പനമ്പിള്ളിനഗറിൽഏലിയാമ്മ സിനിമാനടി ലിസിയുടെ അമ്മ ഏലിയാമ്മ നടത്തി കൊണ്ടിരുന്ന മസാജ് പാർലറിൽ തിട്ടം ഫൈസലും ആയി സജിയും കുട്ടാളികളും ചേർന്ന് മസാജ് പാർലറിൽ കയറി അവിടത്തെ ജോലിക്കാരികളെ റേപ്പ് ചെയ്ത് അവരുടെ വാച്ചും മാലയും വിട്ടു സാധനങ്ങളും അടിച്ചു മാറ്റിയവനാണി തിട്ടം ഫൈസൽ ആ കേസിനാണ് ഉണ്ണിരാജതിട്ടം ഫൈസലിനെ അറസ്റ്റ് ചെയ്ത് നല്ല ഇടി കൊണ്ടപ്പോൾ പോലിസിനെ വെട്ടിച്ചു നടന്നിരുന്ന കുട്ടുക്കാരൻ ആയി സജിയെ പോലിസിന് ഒറ്റുകൊടുത്തവനാണ് ഈ തിട്ടം ഫൈസൽ. തിട്ടം ഫൈസൽ ഒറ്റികൊടുത്ത് പോലിസ്പിടിച്ച ആയി സജിയെ ഉണ്ണിരാജ ഇടിച്ച് നടുവൊടിച്ചു ഇപ്പോഴും അരയ്ക്ക് താഴെ തളർന്ന് കിടക്കുകയാണ് ആയ് സജി
ഇവൻ എങ്ങനെ യാണ് ഫൈസൽ ആയത് കാഴ്ച യിൽ ഇവൻ മാറ്റാരോ ആണ് കുറച്ചു എങ്കിലും പേരിനോട് സാമ്യം vend
@8coremajesh8809 ай бұрын
Njangadu chunkanu faisalbhayi❤❤❤❤❤❤
@Ashmy-z5y9 ай бұрын
ഈ പേട്ടകൾക്ക് പ്രൊമോഷൻ കൊടുത്ത് വീഡിയോ ചെയ്തിട്ട് എന്താ കാര്യം.. വേശിയുടെ കുമ്പസാരത്തിന് ഇതിനും വില ഉണ്ടാകും.. ഇവരെ വളർത്താനും ഇവരുടെ പേടിപ്പിച്ചു ബിസിനസ് നടത്താനും സഹായമാകും. അല്ലാതെന്താ.. ഇപ്പോ ഗുണ്ടപണി നടക്കില്ല. അപ്പൊ ഒരു ബ്രാൻഡ് ആക്കി മാറ്റുക.. ബിസിനസ് വളർത്തുക
വാൾ എടു ത്തവൻ വാളാൽ അത്രയേ ഉള്ളൂ എല്ലാം ഉപേക്ഷിച്ചു സമാധാനമായി കഴിയുക എന്ന് വെച്ചാൽ അതിന് ഈ സമൂഹം അനുവദിക്കില്ല ഒരു മനുഷ്യനും മനപ്പൂർവ്വം ഒരു തെറ്റിലേക്ക് പോകില്ല
@jaisaljaisu96439 ай бұрын
മുസ്‌ലിം പേര് കേട്ടപ്പോൾ ചാടി വീണതാണ് മാദൃഭൂമി
@nujoompozhikkara75239 ай бұрын
ക്രിസ്ത്യൻ അല്ലേ ഇയാൾ
@jaisaljaisu96437 ай бұрын
@@nujoompozhikkara7523yes
@VKP-i5i7 ай бұрын
Shaji , bhai nazeer , anas 😂😂😂
@jaisaljaisu96437 ай бұрын
@@VKP-i5i മരട് അനീഷ്, തമ്മനം ഫൈസൽ (ജോർജ്). , കാക്ക രഞ്ജിത്., കൊടി സുനി, അങ്ങനെ കുറേ എണ്ണം ഉണ്ട് മുസ്‌ലിംകൾ കുറവാണ്
@jaisaljaisu96436 ай бұрын
@@VKP-i5iമരടനീഷ് കുണ്ടന്നൂർ തമ്പി വെട്ടിൽ സുരേഷ് 😂
@munnasstream83387 ай бұрын
ഇവൻ അവിടെ ആരെങ്കിലും ആവനമ്മളെ കോഴിക്കോട് ആണെങ്കിൽ... ഉറങ്ങും ഇവൻ
@aswinraj66069 ай бұрын
പോലീസിനെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്
@renjithvenugopal63957 ай бұрын
ചിരിച്ച് ഒരു വശമായി മായാവിലെ കണ്ണൻ സ്രാങ്ക് ഓർമ്മ വന്നവർ ഇവിടെ ലൈക്ക് അടി
Everything will be understand, please inform kummenam shaji from wayanadu
@safreenasiddhisafreenasidd37599 ай бұрын
🔥🔥🔥🔥the real don 🔥🔥🔥❤❤❤
@bilaljohn92658 ай бұрын
Ninak ariyuoo
@muhammad.thariq77434 ай бұрын
AAA 🔥🔥
@sansanni-n7w9 ай бұрын
മുസ്ലിം പേരുകേട്ടാൽ ചാടി വീഴുന്നവരാണ് മാതൃഭൂമി ഏഷ്യാനെറ്റ് മറുനാടൻ മനോരമ കേരളത്തിലെ ഒട്ടുവിക്കാൻ ചാനലുകളും ഫൈസൽ എന്ന പേരുകേട്ടപ്പോൾ ചാടി അങ്ങോട്ട് വീണു ഇതാണ് ഇത് കേരളത്തിൽ ചാനലുകൾ ചെയ്യുന്നത് ഈ കേരളം പല മുന്നണി ചാനലുകൾ വർഗീയ വിഷം ചീറ്റുന്നു അത് പേര് കിട്ടിയാൽ മാത്രം മതി അവൻ മതവിശ്വാസിയാണോ എന്നൊന്നും നോക്കണ്ട
@devar20239 ай бұрын
ചെയ്യുന്നതിന് കുഴപ്പം ഇല്ലല്ലോ അല്ലെ 😂😂😂😂
@janveerraise33399 ай бұрын
ഇയ്യാൾ muslim അല്ല. ക്രിസ്ത്യൻ ആണ്. ഫൈസൽ എന്നല്ല Fasel എന്നാണ്
@cuttingman0078 ай бұрын
Jihad alle pani…pinne usthu style gold😂😂😂😂😂
@sansanni-n7w8 ай бұрын
@@cuttingman007 നിന്നെപ്പോലുള്ളവർ നല്ല മാറാരോഗവും വരുമ്പോൾ നാളെ ഒരു ഗതിയും ഇല്ലാതെ കണ്ണീരൊലിപ്പിച്ച മാടി വിളിക്കുമ്പോൾ ഓടിയെത്തുന്നതുംസഹായിക്കുന്നതും ഈ മുസ്ലീങ്ങൾ തന്നെയാണ്
@sansanni-n7w8 ай бұрын
@@cuttingman007 പിന്നെ ഇവനെപ്പോലുള്ള പേര് മാത്രമുള്ള കുറെ തെമ്മാടികൾ ചെയ്യുന്നതിനും പേര് ആ സമുദായത്തിന് തന്നെയാണ് പക്ഷേ മാപ്പിളമാരുടെ എച്ചിലും നക്കി അവർക്ക് എതിരെ വർഗീയത വരുത്തുന്നതിന് നിന്നെപ്പോലുള്ള കുറച്ച് നസ്രാണികളും കുറച്ച് ഹിന്ദു എന്ന പേര് വെചതെമ്മാടികളും ഇറങ്ങുന്നതിൽ ആ സമുദായക്കാര് തെറ്റുകാരും അല്ല
@Turbojoseturbo15296 ай бұрын
ഫേസൽ ജോസഫ് എന്ന ജോർജ് ഷാജിക്കയുടെ രോമത്തിന് ഇല്ല 😔
@matzz60753 ай бұрын
തീർച്ചയായും ക്രിസ്ത്യാനികളും ജൂതന്മാരും മുസ്ലീങ്ങളുടെ മുന്നിൽ ഒന്നുമല്ല. ഷാജിക്ക ഒരു സൂപ്പർ ഡോൺ ആണ്
@abubilal142411 күн бұрын
Nalla pillerdth vannok appo manassilavum karyagal
@leomessi-e9f2 ай бұрын
Shaji ok ethara 😂😂
@Orange5is99 ай бұрын
ഞാൻ ആയിരുന്നു എങ്കിൽ രണ്ടെണ്ണം കൊടുത്തു തന്നെ വിടുമായിരുന്നു ചോദ്യകർത്താവിന്... കാരണം നിൻറെ മൊട കാണിക്കാൻ വേണ്ടി മാത്രമേ നീ ശ്രമിച്ചുളളൂ... അദ്ദേഹത്തിൻറെ ഹൃദയത്തിൻറെ അകത്തുകയറി നീ ഒരു ചോദ്യവും ചോദിച്ചില്ല.
@AnoopActionVlogs9 ай бұрын
താക്കോൽ എടുക്കാൻ ഞാൻ മറന്നു പോയി അല്ലെങ്കിൽ ഹൃദയം തുറക്കാമായിരുന്നു
@sameerpp89029 ай бұрын
@😂😂AnoopActionVlogs
@cbgm10009 ай бұрын
ഇവന്മാർ അഡ്ജസ്റ്റ്മെന്റ് വീഡിയോ ആണ്
@AnoopActionVlogs9 ай бұрын
@@cbgm1000 നിന്റെ തോന്നൽ ആണ്
@AnoopActionVlogs9 ай бұрын
നീ 2 എണ്ണം കൊടുക്കും പിന്നെ നീ ഹോസ്പിറ്റലിൽ ആയിരിക്കും പോടാ മൈരേ
@aksubdude7 ай бұрын
He is a nice and humble person. 😂
@shivakumarshiva57859 ай бұрын
ഏതാ ഈ ഇന്റർവ്യൂ നടത്തുന്ന പോങ്ങൻ. ആരുമായിക്കൊള്ളട്ടെ ചോദിക്കുന്നതിനു ഒരു മാന്യത ഇല്ലേ
@nijunicholas35739 ай бұрын
ഗുണ്ടകൾക്ക് ചേട്ടാ വയസു കാലത്തു പെൻഷൻ കിട്ടുമോ? ട്രൈ ചെയ്യാനാരുന്നു
@venugobal85859 ай бұрын
😂😂
@MuhammedNTNT9 ай бұрын
വയസ്സ് കാലത്ത് നല്ല food കിട്ടും പക്ഷേ ജയിലിൽ ആയിരിക്കും എന്നെ ഉള്ളൂ
@shefeekshefee-kz1li8 ай бұрын
Vayaassu kalam thanne bonus anu....appazha pension po avidann😂
അവക്കാരകൻ എപ്പോഴും ആളുകളെ ഭയമില്ലെ ഭയമില്ലെ എന്ന് ചോദിക്കുന്നതെന്തിനഭയം തെറ്റു ചെയ്യുന്നവർക്കല്ലെ മനുഷ്യനെ മോശമാക്കുന്നത് അവന്റെ ജീവിത സാഹചര്യമ ദൈവ്വത്തെ തിരിച്ചറിഞ്ഞ് ജീവിച്ചാൽ നമുക്ക് ഒരു മനുഷ്യനേയും ഭയപ്പെടേണ്ട കാര്യമില്ല
@veedumparambum8 ай бұрын
ഇതാണോ ശ്രീ രാജ രാജേശ്വരി അധോലോകം 🤷♂️💥
@mansoorali-it6mj9 ай бұрын
സൈഡിലെ വീഡിയോ വട്ടത്തിൽ കറക്കുന്നതിന് എക്സ്ട്രാ കാശു കിട്ടുമോ ??
@sonuabhi32429 ай бұрын
Bro adhyam abhinayam vallathum ano endho evideyo athupole okea thonni😆
@binukumarakom23889 ай бұрын
Paid വെളുപ്പിക്കൽ , കൂലി പുകഴ്ത്തൽ 😂😂😂😂😂🤛
@noufalnv1859 ай бұрын
ഗൗരവമുള്ളവരും ചിരിക്കാത്തവരും ക്രൂരൻ മാരെല്ലാ. നല്ല മനസിന്റെ ഉട സ്ഥരാണ്. അവർക്കുമുണ്ട് നല്ലൊരു മനസ്സ്