No video

പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം | Best Foods to Control Diabetes

  Рет қаралды 3,143,400

Arogyam

Arogyam

Күн бұрын

Пікірлер: 1 900
@kknair4818
@kknair4818 4 жыл бұрын
സർ.വളരെ ഭംഗിയായി അവതരിപ്പിച്ചതിന് ഒരു പാട് നന്ദി ഇനിയും ഇതു തുടരുക തന്നെ വേണം ഭാവുകങ്ങൾ
@aswathyrtnair451
@aswathyrtnair451 4 жыл бұрын
Saladine kakari anda
@ajipalloor3419
@ajipalloor3419 3 жыл бұрын
ഒന്നും കഴിക്കാൻ പറ്റില്ലെന്ന് പേടിച്ചിരുന്ന എനിക്ക് ഡോക്ടറുടെ വീഡിയോ വലിയൊരു മോചനമാണ്. Thank u doctor.
@healthcare5320
@healthcare5320 3 жыл бұрын
Hi friend, നിങ്ങൾ ഷുഗർ കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണോ. ഷുഗർ നോർമൽ ആണെങ്കിലും നിങ്ങൾക്കു വേറെ ബുദ്ധിമുട്ടു എന്തെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ നിർബന്ധമായും നമ്മളെ contact ചെയ്യുക. ആയുർവേദത്തിൽ പരിഹാരം ഉണ്ട്‌. Ok thanks 🌹
@shemeerimamudeen8768
@shemeerimamudeen8768 2 жыл бұрын
@@healthcare5320 എനിക്ക് ചെറിയ രീതിയിൽ ഷുഗർ ഉണ്ട് അത് മാറ്റാൻ മരുന്നുണ്ടോ
@jojo-cy1bq
@jojo-cy1bq Ай бұрын
orikkalm sugar kurayilla oru bhakshanathil omega 3 fatty acids, protein pinne carbo hydrate 10 % akan padullu
@mohananthythodan1923
@mohananthythodan1923 4 ай бұрын
ഈ ഡൊ ക്ക് ടർ എത്ര ഭംഗിയായി വൃത്തിയിലും ഒരുരോഗിക്ക് ഭംഗിയായി ഇത് വിവരിച്ചു കൊടുക്കുന്നു ഡൊക്ടർക്ക് അഭിനന്ദനങ്ങൾ
@namboodirineelakandan4157
@namboodirineelakandan4157 5 ай бұрын
വളരെ ആത്മവിശ്വാസം കിട്ടുന്ന സന്ദേശം ആണ് Dr. Murali Gopal തന്നത്. 75 വയസ്സായപ്പോൾ ആണ് എനിക്കും പ്രമേഹം ഉണ്ട് എന്ന് രോഗ നിർണ്ണയം ഉണ്ടായതു. പല പഥ്യങ്ങളും കേട്ടപ്പോൾ ഞാൻ ആകെ താഴേക്കു പോയി. ഇപ്പോൾ ഉയർത്തെഴുന്നേറ്റ് സന്തോഷം ആയി. നന്ദി
@jasir8771
@jasir8771 27 күн бұрын
Sir ...Ivide 32 yrs age..Pre diabetic..I changed my HbA1C From 7 to 5.9 in 2 months
@MBAPPE_FB_GOAT
@MBAPPE_FB_GOAT Жыл бұрын
ഷുഗർ രോഗികൾക്ക് ഭക്ഷണം എങ്ങനെ കഴിക്കാം എന്ന് ഇത്രയും നല്ല രീതിയിൽ അറിവ് കൊടുത്തത്തിന് നന്ദി ഡോക്ടർ 🙏
@fidhaart57
@fidhaart57 11 ай бұрын
ഐ കോഫി വേണോ?
@sutheeshjyothi
@sutheeshjyothi 5 жыл бұрын
Thank u sir വളരെ നന്നായി മനസ്സിലാകുന്നു,കൂടാതെ പ്രമേഹത്തെ കുറിച്ചുള്ള തെറ്റായ ധാര നാ മാറിക്കിട്ടി,
@muhammedm6778
@muhammedm6778 4 жыл бұрын
ഒരു പ്രമേഹരോഗി > ( ഷുഗർ 160 വരെ അയാൾക്ക് മരുന്ന് വേണോ...? ഭക്ഷണ നിയന്ത്രണം പോരേ.ഞാൻ പത്ത് വർഷമായി മരുന്ന് കഴിക്കുന്നില്ല - ഭക്കണത്തിലൂടെ... മറ്റും രോഗപ്രതിരോധ ശക്തി ഉണ്ടാക്കുകയാണ്...>cm. ALINCHUVAD
@muhammedm6778
@muhammedm6778 4 жыл бұрын
പ്രമേഹം പൂർണ്ണമായും സുഖപ്പെടുത്താൻ ചികിത്സാ ( വൈദ്യ ലോകത്തിന് കഴിയുമോ... ?ഷുഗർ ആരംഭത്തിൽ തന്നെ ഭക്ഷണ നിയന്ത്രണം പോരേ...? CM. ALIN CHUVAD,8281696693
@user-gj1yc8yy3z
@user-gj1yc8yy3z 7 ай бұрын
കൂലി പണിക്ക് പോകുന്നവർ എങ്ങനെ ഭക്ഷണം കഴിക്കണം
@moideenkoyavayalil114
@moideenkoyavayalil114 3 ай бұрын
🤣
@Rishfa8385
@Rishfa8385 3 ай бұрын
നിങ്ങൾക്കൊന്നും മനുഷ്യത്വം ഇല്ലേ? കഷ്ട്ടം.. കൂലിപ്പണിക്ക് പോകുന്നവർക്ക് കൂടുതൽ വിശപ്പ് കാണും. അതുകൊണ്ടായിരിക്കും ചോദിച്ചത്.
@user-xn5hs5wl4t
@user-xn5hs5wl4t 2 ай бұрын
​@@harrykrushchevനിങ്ങൾ പിന്നെ തുപ്പി കളയൽ ആണോ
@AimanEdakkara
@AimanEdakkara 2 ай бұрын
ഈ dr പറഞ്ഞത് ചിലപ്പോ എല്ലാർക്കും കഴിക്കാൻ പറ്റിയെന്നു വരൂല സാമ്പത്തികം മോശമായിരിക്കും.. അല്ലെങ്കിൽ വിശപ്പ് കൂടുതൽ ആയിരിക്കും athukond ആവും അയാൾ അങ്ങനെ ചോദിച്ചത് അതിനു ഇയാൾ നല്ല ഒരുമനുഷ്യൻ ആണേൽ ഇങ്ങനെ alla മറുപടി കൊടുക്കേണ്ടത്.. ഇന്ന് ninte ആരോഗ്യം നല്ലത് ആണേൽ നാളെ nee എണീറ്റ് നടക്കും എന്ന് enthan ninakk ഉറപ്പുള്ളത് മോനെ ആരേം കളിയാക്കാതെ ജീവിക്കാൻ പഠിക്കുക ആർക്കും സഹായം ചെയ്തില്ലേലും കുഴപ്പം ഇല്ല....നല്ല മനുഷ്യൻ ആയിട്ട് ജീവിക്കുക 🤗🤗🤗​@@harrykrushchev
@shipandshippinglifebysanth3169
@shipandshippinglifebysanth3169 4 күн бұрын
കൈ കൊണ്ട് വാരി കഴിച്ചാൽ മതി
@amalajoseph2267
@amalajoseph2267 3 жыл бұрын
Thank U Doctor njan oru nalla snehamulla Dr ne kandapolayi.. Dr. ne naattil vannal njan kanum. Now I am from Ernakulam.
@saleemazhikode9661
@saleemazhikode9661 5 жыл бұрын
സർ, നല്ല ഒരു ഇൻഫെർമേഷൻ ആണ് അറിവ് പകർന്നു തന്നതിൽ നന്ദി
@libinvc1
@libinvc1 3 жыл бұрын
താങ്ക്സ് ഡോക്ടർ. ഇതിനെ കുറിച്ച് അറിയണമെന്നുണ്ടായിരുന്നു ഇപ്പോൾ ഓക്കേ ആയി
@shabalpk5729
@shabalpk5729 2 жыл бұрын
Iyal parayum pole kazhichal board madamgume
@adarshc3604
@adarshc3604 2 жыл бұрын
ഇത് പ്രമേഹം ഇല്ലാത്തവർക്കും ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ആണ്.
@Batman..._
@Batman..._ 3 ай бұрын
Corect
@nadheeraasharaf2715
@nadheeraasharaf2715 2 жыл бұрын
നന്ദി ഡോക്ടർ. ഈ.അറിവുകൾ പകർന്നു തന്ന ഡോക്ടറിന്..നന്ദി
@aliakber794
@aliakber794 2 жыл бұрын
നന്ദി ഡോക്ടർ ഈ അറിവുകൾ പകർന്ന തന്നെ ഡേക്ടർ ന്. നന്ദി
@gopallapillai3423
@gopallapillai3423 5 жыл бұрын
Hi doctor . I am Madhav aged eight years. I have a grandmother who has diabetes. Thankyou for your great information. But only the problem is she likes Jaggery very much
@vijayalakshmivk2139
@vijayalakshmivk2139 4 жыл бұрын
Ohio, lllx CNN CA c VA rt
@vidhyaviswanathan98
@vidhyaviswanathan98 3 жыл бұрын
പ്രേമേഹം ഒരു ജീവിതശൈലി രോഗമാണ് ഭക്ഷണരീതി മാറ്റാതെ അത് മാറുകയില്ല. Diabetes diet whatsapp @9778259461
@suneerap9148
@suneerap9148 3 жыл бұрын
Sugar rogik paal kudikkamo sir....
@aleeshakhathoon6855
@aleeshakhathoon6855 3 жыл бұрын
@@vidhyaviswanathan98 how to contact you
@vidhyaviswanathan98
@vidhyaviswanathan98 3 жыл бұрын
@@aleeshakhathoon6855 8139051477
@HasanAli-zd3hg
@HasanAli-zd3hg 5 жыл бұрын
Thankz Docter Food ഏത് കഴിക്കണം എന്ന് ഭയങ്കര cunfution ആണ് ഇപ്പോൾ അത്‌ മാറി കിട്ടി ഞാൻ സൗദിയിൽ ആണ്ഷുഗർ ഉണ്ട് ഒര് പാട് നന്ദി ഡോക്ടർ
@purushothamanav7538
@purushothamanav7538 5 жыл бұрын
No
@cpyuosaf6180
@cpyuosaf6180 2 жыл бұрын
താങ്ക്യൂ ഡോക്ടർ ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ
@happylucky5552
@happylucky5552 2 ай бұрын
താങ്ക്സ് സാർ നല്ല രീതിയിൽ തന്നെ വിശദമായി പറഞ്ഞു തന്നതിന് ❤
@treasasamuel4105
@treasasamuel4105 5 жыл бұрын
V. Good suggestion. I am a keralite.my fly was very strict about yhe qualities of food we eat, timing, etc. We have habbit of rich break fast,, lunch with rice , veg, meat or fish, pure ghee, fruits. Dinner we used to take light dinner- kanji with veg or ulwa rice or lapsi with milk. Eat all veg .use less cabbage, flower gopi, raddish , beat root, carraet which reduce iodine in body.. I can proudly say our fly believe in eating good food, not in quantities but in quality of what we eat. Maximum avoid out side food. Be healty. Health is Wealth.
@aboobackercholayil286
@aboobackercholayil286 5 жыл бұрын
Thanks ഡോക്ടർ പലരും ഫുഡിന്റെ കാര്യത്തിൽ പേടിപെടുത്തുന്നുണ്ട് ഇപ്പോൾ കുറെ ക്ലിയർ ആയി
@shokathoman4830
@shokathoman4830 5 жыл бұрын
Thankyudr
@yousafpurakkal1655
@yousafpurakkal1655 3 жыл бұрын
thanks ... മനസ്സിലാക്കി തരാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്.. ഡോക്ടർ
@basheermohammed1886
@basheermohammed1886 3 жыл бұрын
Thanks a lot.Msgs of such type will definitely benifit the public in place of unwarranted,unnecessary, and repeated dialogues
@khaleel7199
@khaleel7199 3 жыл бұрын
Dr നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് sir ശുഗർ ഉണ്ടായാൽ അത് ചികത്സ തേടണമല്ലോ എൻറെ അറിവിലുള്ളനാല് sugar patient ഒരു പ്രോഡക്റ്റ് കഴിച്ചതിന് കാരണം കൊണ്ട്അവരുടെ ഷുഗർനോർമൽ ആക്കി കൊണ്ടുവരാൻസാധിച്ചുകൂടാതെമറ്റു മരുന്നുകൾ നിന്നമോചനം ലഭിക്കുകയും ചെയ്തു
@indhubiju8279
@indhubiju8279 5 жыл бұрын
Murali sir.... The most wonderful doctor I ever seen.... 2006 l sir nte op student arunnu ngan...
@safa-sx6lt
@safa-sx6lt 3 жыл бұрын
0 A1198
@nadvi2007
@nadvi2007 5 жыл бұрын
Very important information - ( I am abroad , so timing punctuality is difficulty ) I am a diabetic patient
@alnaachu2598
@alnaachu2598 3 жыл бұрын
Sugur poornamay maruvan agrahikunnavar contact me:+918078482875
@tahseenrasheed9736
@tahseenrasheed9736 3 жыл бұрын
Pls try Icoffee
@shalinikrishnan9817
@shalinikrishnan9817 2 жыл бұрын
Adipoli avatharanam. Good information. Thank u so much doctor.
@devuzzzcreativity2761
@devuzzzcreativity2761 3 жыл бұрын
Enik 40 years.ipolsugar und foodinte karyathil valiya tentionayirunnu ipol ellam mari thank you docterji for the valuable informatins
@rithagupplu4931
@rithagupplu4931 3 жыл бұрын
M
@fathimanazer7795
@fathimanazer7795 3 жыл бұрын
Thanks Doctor ithrayum Nalla ariivukal nalliyathin
@jacobzachariah9756
@jacobzachariah9756 3 жыл бұрын
I have heard a famous cardiologist saying wheat = diabetes . He is advocating only brown rice ( bran)
@ebyzvlog2299
@ebyzvlog2299 2 жыл бұрын
ഡോക്ടർ സാർ എനിക്ക് സുഖം ഉണ്ട് ഞാൻ ശർക്കരയിട്ട് ചായ കുടിക്കാറുണ്ട് ഇനി കുടിക്കില്ല ഫുഡ് ഒരുവിധം കൺട്രോൾ ചെയ്യുന്നുണ്ട് ഇത്രയും അറിവ് തന്നതിന് നന്ദി നമസ്കാരം
@babymain9621
@babymain9621 2 жыл бұрын
ഇതല്ലാം പറഞ്ഞ് തന്നതിന് നന്ദി പല തെററ് ധാരണകളും മുണ്ടായിരുന്നു. പക്ഷെ ഇപ്പോഴും ഒരു സംശയം നേന്ത്രപഴം പച്ചക്ക് കഴിക്കണോ വേവിച്ച് കഴിക്കണോ
@jemshenasajid7538
@jemshenasajid7538 5 жыл бұрын
Hello Sir, I am really impressed by your knowledge and the simplicity in explanation . I myself am a doctor from Kerala . I am currently specializing in Nutritional Medicine here in GERMANY after my MBBS. I think all of us doctors should have a good knowledge in Nutrition as it is one of the pillars of Human Health. Sir with due respect i need to correct you at one place Please don't recommend people to have BISCUITS and rusks even though its made out of ragi, oats or any "so called good grains" it will have Trans Fats, it will have Hidden Sugars and Preservatives. Instead recommend them to have our Nadan Palaharams which is freshly made at home . Lets gain some confidence as doctors in our own cuisine. Most of our Palaharams are steamed and even its fried we are not going take 10 vadas at a time . In my opinion a freshly prepared uzhunnu vada with a cup of tea is far better in regulating sugar than 2 biscuits which is industrially produced. UZHUNNU VADA is made of uzhunnu which is a dal and a great source of protein. When its freshly fried in traditional oils AT HOME, it enhances the absorption of A D E K vitamins and lowers the glycemic index of the meal. If we can eat 4 pooris fried in oil we can surely eat one or two fried snack as a evening snack . My recommendation will be when we have Monsoons try to eat fried snack which is freshly prepared at home with cold pressed coconut or peanut oil like parippu vada uzhunnu vada n so on. When its really hot as it is now, eat steamed snacks. The key is not to over do anything. As it is getting really hot in Kerala try to have more cooling foods like kasha kasha in water , Moru, naranga vellam n so on. Dont forget local vegetables like Padavalanga, mathanga, kumbalanga, vellari , vazhapindi n so on which is naturally high in fluids and Please follow the recommendations Doctor has given in the video which is really informative except the Biscuits part. PS; And my Dear Malayalis PLEASE MOVE, " EXERCISE" 'has far more benefits than one can imagine. Especially in Diabetes.
@Arogyam
@Arogyam 5 жыл бұрын
Thanks for your feedback...
@staynourished6032
@staynourished6032 2 жыл бұрын
kzbin.info/www/bejne/g2PaoHaEjryWZ6s kzbin.info/door/8U_3C5ljVJ-nLf4MHeR-Uw Reversed diabetes following this routine..
@tintuanto3058
@tintuanto3058 Жыл бұрын
7y1..... 5g..
@umadevigg5051
@umadevigg5051 Жыл бұрын
Thank youDr
@digiushibu9009
@digiushibu9009 Жыл бұрын
sir your teaching is good but in practical side you are very poor. I brought my mother in the golden hour but you diagnosed very late . she is suffering because of you . she diagnosed with CVA .But you didn't refer to neurology or didn't give her injection to disolve clot. l brought her @10am .C.Tdone @11.30 am .but you given aspirin @clopilet @7.30 pm and referred to neuro next day. You first concentrate in your practice first. Every day l am thinking about you badly till now let happened in oct 2 2018.from the date itself you can imagine my feelings
@mymoonak.p2984
@mymoonak.p2984 5 жыл бұрын
വളരെ നന്ദിയുണ്ട്. സർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്ന്
@Amitha007
@Amitha007 3 жыл бұрын
Breakfast: 8 am Putt kadala.. payar 1:1ratio, idli sambar, chatni., Upumav 1.5cup max with vegetables, Appm, kadala 1:1ratio, bread (brown) omlette . Puri veg curry Snack: salads , biscuits, rusk Chaya without sugar Lunch: matta 🍚, fish curry (avoid fries) , vegetables , curd, Salad 🥗 Evening: fibre containing biscuits, rusk Dinner: chapati 3(whole wheat aatta), chicken or fish curry/ Oats (rich in fibre)/ Gothamb dosa/ Fruits: avoid juices 2 plankton 1apple ,1orange ,grapes 12-20(seedless: 10), Avoid direct sugars ❤️ Thank you 💕
@aneesafareena5735
@aneesafareena5735 3 жыл бұрын
Thanks
@omanaabraham5004
@omanaabraham5004 3 жыл бұрын
Hi Dr Murali hw are you. Very good information. Hope u remember me
@leelajohn9291
@leelajohn9291 4 жыл бұрын
Dr. Muraligopi, speach About, the, diet, of, diabetic Patients,is very, useful
@Shifashifaaa-hn7ni
@Shifashifaaa-hn7ni 3 ай бұрын
Enik 36age ullu shuger ind😢
@divakarank8933
@divakarank8933 2 жыл бұрын
Dr. So simply explained, respect 😍
@sumajayakumar3481
@sumajayakumar3481 3 жыл бұрын
Thank you Dr. ചില സംശയങ്ങൾ ഉണ്ട്. Bf ന് oats കഴിക്കുന്നത് നല്ലതല്ലേ? പിന്നെ ഉച്ചക്ക് നുറുക്ക് ഗോതമ്പും അതിന്റെ കൂടെ veg അല്ലെങ്കിൽ non veg കറി നല്ലതാവില്ലേ? പിന്നെ ഈ same തന്നെ dinner നും കഴിക്കാമോ? Pulses, sprouts എല്ലാം food ഇൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്. Dr ടെ മറുപടിക്കായ് കാത്തിരിക്കുന്നു.
@tintupaul6680
@tintupaul6680 2 жыл бұрын
Masaaki dosha
@fathimapmp8817
@fathimapmp8817 4 жыл бұрын
Very very wonderful and usefui information that would help each and every diabetic patient feel extremely happy...Thanks a ton to Dr. Murali sir...👍👍👍
@staynourished6032
@staynourished6032 2 жыл бұрын
kzbin.info/www/bejne/g2PaoHaEjryWZ6s kzbin.info/door/8U_3C5ljVJ-nLf4MHeR-Uw Reversed diabetes following this routine..
@valsalakp8893
@valsalakp8893 5 жыл бұрын
Sir Dr Murali Gopal thank you so much,The menu for diabetics was very very valuable for each diabetic including me,God bless you,
@jayancheruparamadathil1749
@jayancheruparamadathil1749 5 жыл бұрын
7വർഷം മുൻപ് 320ആയിരുന്നു ഫാസ്റ്റിംഗ് ഷുഗർ പേടിച്ചു 36വയസ്സേ ഉള്ളു 15ദിവസം ഗുളിക കഴിച്ചു 1മണിക്കൂർ നടത്തം 15ദിവസം കൊണ്ട് 100ആയി മരുന്ന് നിർത്തി ഇപ്പോൾ lchf വ്യായാമം ഷുഗർ 100
@sameerasudhakaran3194
@sameerasudhakaran3194 5 жыл бұрын
Ente husband nu sugar und. He is 33 years old. Sept 2018 il in fast 350 aayirunnu. After food 520. Marunnu kazhichu oru 2 months. Athu kazhinjulo nirthy. Ippo veendum 160-190 aanu. Medicine continue cheyyano. Diet plans onnu paranju tharumo
@abdulrasheed3424
@abdulrasheed3424 5 жыл бұрын
Sameera Sudhakaran .try to follow Lchf.its better for ur husband
@saralasathyapalansaralasat5340
@saralasathyapalansaralasat5340 5 жыл бұрын
Jayan Cheruparamadathil
@lorrytraveller243
@lorrytraveller243 4 жыл бұрын
ഇംഗ്ലീഷ് മരുന്നാണോ കഴിച്ചിരുന്നത്
@dr.abdulsameerp.m9043
@dr.abdulsameerp.m9043 3 жыл бұрын
Jayan, please share your number to me at asmrpm@gmail.com or 9895381473
@vivekas3436
@vivekas3436 3 жыл бұрын
നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന rice എല്ലാം hybrid ആണ് അതുകൊണ്ട് ഉണ്ടാക്കുന്ന പുട്ട്, ഇഡ്ഡലി, ഇതൊക്കെ കഴിക്കുബോൾ ഷുഗർ ലെവൽ കൂടും കാരണം glycemic index വളരെ കൂടുതൽ ആണ്‌,80 ഒക്കെ ആണ് ഒരിക്കലും ചപ്പാത്തി കഴിക്കരുത് അതെ പെർമെനെന്റ് ആയിട്ടു നിങ്ങളെ diabetes ആകും, ഇപ്പോൾ കിട്ടുന്ന എല്ലാ wheat ലും ഗ്ളൂട്ടനെ ചേർത്തിട്ടുണ്ട്, അത് pancreas നു പെർമെനന്റ് ഡാമേജ് ഉണ്ടാക്കും,കഴിക്കേണ്ടത് നമ്മുടെ traditional rice ആണ്‌, വയനാടൻ തൊണ്ടി , ഗന്തകശാല, പിന്നെ തമിഴ് നാട്ടിൽ കിട്ടുന്ന മാപ്പിളസംഭ, കാട്ടിയാനം, കറുപ്പ് കവണി എന്നി, rice ഉപയോഗിക്കാം, ഈ റിസെന്റെ ഒക്കെ glycemic index വളരെ കുറവാണു അറൌണ്ട് 50, ഈ rice കഴിച്ചു ഒരു മരുന്നും ഇല്ലാതെ diabetes permanantaly cure ആക്കാൻ പറ്റും. പിന്നെ fruits ആൻഡ് vegetables എല്ലാം കഴിക്കാൻ, hybrid fruits ആൻഡ് vegetables ഒഴിവാക്കാം, നമ്മുടെ പാരമ്പര്യ നെല്ല് വിത്തുകൾ മുഴുവൻ നഷ്‍ടപ്പെട്ടു പോയി,.. ഒരു ഡോക്ടർ മാരും ഇതൊന്നും പറയില്ല, അവർക്കു pharma കമ്പനി ആണ് മെയിൻ,പ്രമേഹം പൂർണമായും മാറ്റാൻ പറ്റും....
@muhammednabanmuhammednaban4743
@muhammednabanmuhammednaban4743 3 жыл бұрын
Thku Dr. Kure doughts undarnnu. Ellam mari. Thanku so much
@ajithakalarikandi886
@ajithakalarikandi886 5 жыл бұрын
I am a sugar patient So your talk very useful to me Thank you very much sir, KZbin il veendum Kananam
@dolphindsilva8727
@dolphindsilva8727 4 жыл бұрын
ഈ ഭക്ഷണ രീതി തുടർന്നാൽ ഒരിക്കലും ഷുഗർ കറയുകയില്ല. പിന്നെ ജീവിതകാലം വരെ മരുന്ന് കഴിച്ചു കൊണ്ടിരിക്കണമെന്ന് ഡോക്ടർ ഇതിൽ പറയുന്നുണ്ട്. ഇങ്ങനെ മരുന്ന് തുടർന്നാൽ ശരീരം മൊത്തം പോയി. ഒരു ഷുഗർ പേഷ്യന്റ് മരുന്നില്ലാതെ ഷുഗർ കുറയാൻ ചെയ്യേണ്ടത് carb കുറവുള്ള ഫുഡ് കഴിച്ചാൽ ഷുഗർ കുറയും പിന്നെ മരുന്ന് വേണ്ട. ഞാൻ LCHF ഡൈറ്റ് ഫോൾ ചെയ്യുന്നുണ്ട് ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല. ഷുഗർ നോർമൽ. നാല് ഇട്ലി കഴിക്കാമെന്ന് ഡോക്ടർ ഇതിൽ പറയുന്നുണ്ട് അങ്ങനെ ചെയ്താൽ നാല് ഇട്ലിക്ക് 32g.carbആണ് ശരീരത്തിൽ ചെല്ലുന്നുണ്ട്. അപ്പോൾ പിന്നെ എങ്ങനെ ഷുഗർ കുറയും ഒരിക്കലും ഷുഗർ കുറയുകയുമില്ല. അപ്പോൾ പിന്നെ ചെയ്യേണ്ടത് ഡോക്ടർ പറഞ്ഞ പോലെ ജീവിത അവസാനം വരെ മരുന്ന് കഴിച്ചു കൊണ്ടിരിക്കുക എന്ന്. NB: LCHF ഫോൾ ചെയ്താൽ ആരോഗ്യത്തോടെ ഇരിക്കാം.....
@vasanthanvk8742
@vasanthanvk8742 4 жыл бұрын
Engina paranjha tharumo
@vasanthanvk8742
@vasanthanvk8742 4 жыл бұрын
Lchf enthanu treatment I a dbt patients plz .
@user-tu1qz1pi3t
@user-tu1qz1pi3t 4 жыл бұрын
idh Medicine maafiya Explain aanh ningul paranjed pole ivar parayunnad kaichal life time sugar maroola suare !! ingune ulla team orikkalum poornamai onnum paranjh theroola 100% sathyam paavm ivde kore per cmnt idunnad kaanm thnq doctor ennh vallatha kashtam
@dolphindsilva8727
@dolphindsilva8727 3 жыл бұрын
Ok
@praveenasenan6338
@praveenasenan6338 Жыл бұрын
Thanks a lot for this valuable information doctor,I was about to start pure millet diet if not for this video.
@cktvlogs9359
@cktvlogs9359 3 жыл бұрын
ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷമുണ്ട്
@knotcliff432
@knotcliff432 3 жыл бұрын
So nicely and explained in a simple manner. Your kannur simple language is so nice to hear.🙏👍
@vtmuralivt1063
@vtmuralivt1063 3 жыл бұрын
നന്ദി ഡോക്ടർ സംശയങ്ങൾ വിളിച്ച് ചോദിക്കാമോ? എന്റെ പേര് വി. ടി. മുരളി. 65 വയസ്സ്
@afiyamuhasin4550
@afiyamuhasin4550 11 ай бұрын
പകർന്ന് തന്ന അറിവുകൾക്ക് നന്ദി സർ. ഡയബറ്റിക് പാരമ്പര്യമുള്ള ആളാണ് ഞാൻ . പലപ്പോഴും ഭക്ഷണ ശേഷം 200 ഉം മുൻപ് 140 തുടങ്ങി ഷുഗർ ഉണ്ടാകാറുണ്ട്. എങ്ങനെ കൺട്രോൾ ചെയ്യണം
@salkala4501
@salkala4501 2 жыл бұрын
എനിക്ക് ഹാപ്പറ്റിസ് C വന്നു.. അതിനു ശേക്ഷം ഷുഗർ കുറയുന്നില്ല... എപ്പോൾ നോക്കിയാലും 300 ൽ കൂടുതൽ തന്നെ.. ഇൻസുലിൻ 30m വീതം 3നേരം എടുക്കുന്നു.... ഇനി എന്താ ചെയ്യാൻ? Age 53ഉണ്ട് വീട്ടമ്മ യാണ്... ബാംഗ്ലൂർ 🙏🏻
@jayasankar8142
@jayasankar8142 3 жыл бұрын
Thank u for the information. ...👍👍👍
@rosemary3014
@rosemary3014 2 жыл бұрын
Thankyousir
@rajagopalkurup428
@rajagopalkurup428 2 жыл бұрын
Very informative... Pls do a video on millet diet. Is this good for diabetic patients?
@rajeenavp1872
@rajeenavp1872 17 күн бұрын
ഒരുപാട് നന്ദി dr നല്ല അറിവ് പറഞ്ഞു തന്നതിന് ❤️❤️
@indiras496
@indiras496 Жыл бұрын
Sir, എനിക്ക് ഇതുവരെ sugar ഇല്ലായിരുന്നു എടുക്ക് ടെസ്റ്റ് ചെയ്യുമായിരുന്നു ഇന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ 147 ഫാസ്റ്റി൦ഗിൽ ഉണ്ട് മരുന്നു കഴിച്ചു തുടങ്ങണം അതോ ഒരാഴ്ച നോക്കിയിട്ട് ഒന്നുകൂടി ടെസ്റ്റ് ചെയ്തിട്ടു മതിയോ
@TheAjivarghese
@TheAjivarghese 3 жыл бұрын
So nice explanation and very useful Congratulations🎉🎉🎉🎉🎉
@drgopinathapillaikanjirapally
@drgopinathapillaikanjirapally 2 жыл бұрын
THANKYOU FOR YOUR VALUABLE COMMENTS
@raghavanraju1306
@raghavanraju1306 3 жыл бұрын
Thank you doctor for your valuable information..
@shinyam3326
@shinyam3326 2 жыл бұрын
Thank you sir
@raz1180
@raz1180 7 ай бұрын
ഡയബറ്റിക് രോഗിക്ക് ഇന്റർമിറ്റ് ഫാസ്റ്റിംഗ് എടുക്കാവോ
@samkunju
@samkunju 3 жыл бұрын
നന്ദി ഡോക്ടർ, വളരെ വിലപ്പെട്ട ഈ നിർദേശങ്ങൾക്ക്....
@nattadukkala7764
@nattadukkala7764 3 жыл бұрын
kzbin.info/www/bejne/jp6YgGifZrB0pLc
@tintumary5083
@tintumary5083 3 жыл бұрын
Good information doctor, thanks a lot
@charlesgomez7502
@charlesgomez7502 2 жыл бұрын
Iam a diabetic. But your food plan is excellent. Thank you Doc.
@ONLY-SPYHEAL
@ONLY-SPYHEAL 2 жыл бұрын
Thank you for your information sir 🙏
@farhanamuhammed8523
@farhanamuhammed8523 2 жыл бұрын
ഡോക്ടർ ടെ അഭിപ്രായത്തിൽ ഒന്നും ഒഴി വാക്കേണ്ട എന്ന് കേട്ടപ്പോൾ എന്തൊരു സമാദാനം
@rahmathmuneer2793
@rahmathmuneer2793 5 жыл бұрын
Ethre clear aayitta paranj tharunne......thank uu👌
@johnutube5651
@johnutube5651 5 жыл бұрын
@Rahman Muneer: ശരിയാ, എനിക്കും അങ്ങനെ തന്നെ തോന്നി. ഇതിലും ലളിതമായി ആർക്കും വിവരിക്കാൻ ആകില്ല.
@radhamanicn5922
@radhamanicn5922 3 жыл бұрын
Sir ♥️ നല്ല അവതരണം നല്ല പോസ്റ്റ്
@Arogyam
@Arogyam 3 жыл бұрын
please subscribe for more videos
@jessypaul9882
@jessypaul9882 2 жыл бұрын
Thank you doctor for your valuable message,...
@helenjudyjose428
@helenjudyjose428 2 жыл бұрын
Thank you Doctor for your valuable information🙏
@lissyjames8365
@lissyjames8365 6 ай бұрын
ഈ diet കേട്ടപ്പോൾ ആശ്വാസം Thankyou doctor
@farhanamuhammed8523
@farhanamuhammed8523 2 жыл бұрын
താങ്ക്യൂസാർ ഈ അറിവുകൾ പകർന്നു തന്ന തിന് നന്ദി അറിയിക്കുന്നു
@rajanandanannair6622
@rajanandanannair6622 3 жыл бұрын
Thank you Doctor for the valuable information...
@pushpalathaanpushpalata9167
@pushpalathaanpushpalata9167 2 жыл бұрын
ശുഭദിനം 💐 അവതരണം ഇഷ്ടായി
@joanbella3611
@joanbella3611 2 жыл бұрын
time table must
@joanbella3611
@joanbella3611 2 жыл бұрын
fibre with fruit
@staynourished6032
@staynourished6032 2 жыл бұрын
kzbin.info/www/bejne/g2PaoHaEjryWZ6s kzbin.info/door/8U_3C5ljVJ-nLf4MHeR-Uw Reversed diabetes following this routine..
@beucephalus4800
@beucephalus4800 2 жыл бұрын
പാൽ കുടിക്കാമോ, അതുപോലെ കാരക്ക യുടെ കാര്യവും
@garymeledath2086
@garymeledath2086 4 жыл бұрын
Thank u doctor fr info god bless you
@ravindranaththuvakkat411
@ravindranaththuvakkat411 5 жыл бұрын
Respected Dr Murali Gopal. I am really impressed by the way you have spoken about diabetic meal plan. More or less I am following same style of meal plan. But some how recent blood sugar level testing has shown elevated reading ie FBS 202 and PPBS 244. I am taking Glycomet GP1 500mg morning and night. I am post CABG case of 15 yrs. Can you advice pls? I am 66 yrs old. I am taking Clopilet A 75 post lunch. Ravi menon
@amrithaworld459
@amrithaworld459 3 жыл бұрын
Thank you for this information
@ks.geethakumariramadevan3511
@ks.geethakumariramadevan3511 2 жыл бұрын
Very Useful information Thank you so much God bless you 🙏
@babujithin7825
@babujithin7825 5 жыл бұрын
Suprb information,thank you sir
@drgopinathapillaikanjirapally
@drgopinathapillaikanjirapally 2 жыл бұрын
THANKYOU FOR YOUR VALUABLE COMMENTS
@premnathnair2721
@premnathnair2721 3 жыл бұрын
Thanks dr. Very good information. Highly appreciated Sir!!
@jalaja.
@jalaja. 3 жыл бұрын
ഏത് ഭക്ഷണവും മിതമായി ഉപയോഗിക്കുക കഴിയുന്നതും അരി ഭക്ഷണം കുറക്കുക പഴങ്ങൾ , മാമ്പഴം , എത്തക്കായി ധൈര്യമായി കഴിക്കാം , പ്രധാനമായും വേണ്ടത് കാലത്തും, വെയ്‌കുന്നേരവും ഓരോമണിക്കൂർ കെയും വീശി നടക്കുക ഒരു ആയ്ക്ഷ കൊണ്ട് റിസൾട്ട് അറിയാം എന്റെ അനുഭവമാണ്
@babyjoyce6095
@babyjoyce6095 3 жыл бұрын
Thank you sir for your valuable information
@dr.ceeteeyesviews...7122
@dr.ceeteeyesviews...7122 3 жыл бұрын
Practical, simple tips 👍
@rasiyakollathuveetilalimon369
@rasiyakollathuveetilalimon369 3 жыл бұрын
Very good and useful information Thank you Dr.
@vishnuthulasi1695
@vishnuthulasi1695 Ай бұрын
വളരെ നന്ദിയുണ്ട് ഈ അറിവ് തന്നേനെ 🙏❤️
@ushaphalan6171
@ushaphalan6171 2 жыл бұрын
Thanks Dr Diabetic patient onnum kazichu kooda enna pedi Mari Dr information good
@satidevi8260
@satidevi8260 5 жыл бұрын
My Blood Sugar (F) 96. Blood Sugar(PP). 136 . Sir need any medicine
@17chippy
@17chippy 5 жыл бұрын
No
@josephsacademy5109
@josephsacademy5109 4 жыл бұрын
Thank you doctor. Diabetes patient s are lucky to have a lot of information about the diet they can use.
@staynourished6032
@staynourished6032 2 жыл бұрын
kzbin.info/www/bejne/g2PaoHaEjryWZ6s kzbin.info/door/8U_3C5ljVJ-nLf4MHeR-Uw Reversed diabetes following this routine..
@Pikacldj
@Pikacldj Жыл бұрын
Mm
@haleemahamza608
@haleemahamza608 3 жыл бұрын
Sir eante barthav melingu varaunnu kararanam sugaran. Eanth cheyyanam
@galvoice2940
@galvoice2940 3 жыл бұрын
താങ്കൾ ഒരു പ്രമേഹ രോഗിയാണോ ??? താങ്കളുടെ കുടുംബത്തിലോ - പരിചയത്തിലോ പ്രമേഹരോഗികളുണ്ടോ??? *ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്. ഭാവിയിൽ വലിയ തോതിലുള്ള ഭവിഷത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇൻസുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ്‌ ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും *Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ്(Active Ingredient) Salcital,* ഈ salcital ആണ് നമ്മുടെ *Coffee* യുടെ പ്രധാന ഘടകം. കൂടാതെ *ഉലുവ, വേങ്ങ, വെള്ള ബീൻസ്‌, നായിക്കുരണം, കാപ്പിക്കുരു* എന്നിവയും അടങ്ങിയിരിക്കുന്നു. I Coffee യുടെ ഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു. JUST SAMPLE ON IT. .GET GOOD RESULT.. Anyone who needs this product 👉 This is my (whatsApp number) any more Details & orders whatsapp to this number 7907463387
@farhanamuhammed8523
@farhanamuhammed8523 2 жыл бұрын
ഷുഗർ രോഗി ക്ക് അത്തി പഴം രാത്രി വെള്ളത്തിൽ ഇട്ട്um രാവിലെ എടുത്തു കഴിക്കാൻ7 പറ്റുമോ അത്തി പഴം രോഗി ക്ക് കൊടുത്തൽ ഷുഗർ കൂടുമോ ഒന്ന് കമന്റ് ബോക്സിൽ അറിയിലച്ചു തരുമോ
@anilaamar1799
@anilaamar1799 5 жыл бұрын
Good doctor thankyou God bless you
@tahseenrasheed9736
@tahseenrasheed9736 3 жыл бұрын
Icoffee works for diabetics
@saltandpaperbyhairu2663
@saltandpaperbyhairu2663 3 жыл бұрын
Thank you sir for the good information ...
@anakhar1894
@anakhar1894 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി സാർ
@vijayalekshmi7468
@vijayalekshmi7468 3 жыл бұрын
Hi doctor what suitable for primary stage of blood sugar type of diet
@farzanadanishtp5449
@farzanadanishtp5449 5 жыл бұрын
Ethu nalla reethiyanu I feel so happiness.👍
@aniashok3386
@aniashok3386 3 жыл бұрын
Thanks dr
@drmuraligopal
@drmuraligopal 5 жыл бұрын
thank you all for viewing , shall try to respond to most of the queries as time permits.
@Arogyam
@Arogyam 5 жыл бұрын
Thanks for your valuable reply...
@revammajoshy9727
@revammajoshy9727 5 жыл бұрын
Njkkkkoouinjiiijn Hi
@mittythomas8258
@mittythomas8258 5 жыл бұрын
Hello sir I am 8mnths pregnant recently I had my gct done n it was 248 how could I control my sugar , I usually don't add sugar in my diet but every 2hrs I have fruits or nuts shall I restrict that too .....
@drmuraligopal
@drmuraligopal 5 жыл бұрын
@@mittythomas8258 please meet a physician to get your sugar controlled, and preferably with insulin, it's more important for the baby,
@tinutoms3949
@tinutoms3949 5 жыл бұрын
Hi Doctor, my mother had bypass surgery. After that her diabetics is very high eventhough she takes insulin and controls food. She takes 3 times insulin but her diabetics is 234 and remains same or not less than 200. Do you have any answer for this
@bindunair2242
@bindunair2242 2 жыл бұрын
ഇതു പോലെ അറിവ് തന്നതിന് വളരെ വളരെ നന്ദി
@kumarkavil3476
@kumarkavil3476 2 жыл бұрын
Good information sir.thank you.
@thulaseebaiammam5069
@thulaseebaiammam5069 4 жыл бұрын
Thank u very much sir
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
thanks doctor for the valuable information
@sreelathag2671
@sreelathag2671 3 жыл бұрын
Orupadu nanni, sir.
@UdayaKumar-ds9fm
@UdayaKumar-ds9fm 3 жыл бұрын
Very informative sir, thanks
@jayavalli1523
@jayavalli1523 3 жыл бұрын
Thank you sir. Valuable information 👍👍
@sumangalarajan1611
@sumangalarajan1611 4 жыл бұрын
Sir muthira chamayari with sugarullavark kazhikamo
@sisiranikhilesh5132
@sisiranikhilesh5132 2 жыл бұрын
Ente husbandinu 25 vayassil test cheithu sugar fasting 216( pp)416 Athentha dr ithra prayathil ingane?fasting 246vare poyittund
@vigneshsreedhar7522
@vigneshsreedhar7522 5 жыл бұрын
Very well explained Doctor !
@chandrikanair9362
@chandrikanair9362 5 жыл бұрын
After taking 4 idlis check your blood sugar and see how high your reading is unless you are taking 15 units or above of insulin each meal.
@aneeshks7491
@aneeshks7491 4 жыл бұрын
Sir ente husinu sugar fasting 157 num ppbs 192 medicine edukkano
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН