പ്രമേഹം മാറാൻ ഏറ്റവും നല്ല ഭക്ഷണങ്ങൾ | Dr Sreejith N Kumar | Arogyam

  Рет қаралды 372,460

Arogyam

Arogyam

8 ай бұрын

പ്രമേഹം പൂർണ്ണമായി മാറ്റാം.. മരുന്നുകൾ ഒഴിവാക്കാം.. ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ
കേരളത്തിലെ പ്രശസ്ത പ്രമേഹ രോഗ വിധക്തൻ Dr Sreejith N Kumar സംസാരിക്കുന്നു
Dr Sreejith N Kumar
Diabetes Care Centre
Thiruvananthapuram
#sugar #cholesterol #pressure

Пікірлер: 294
@suharasuhara2463
@suharasuhara2463 Ай бұрын
നല്ലയൊരു അറിവ് കിട്ടി ഇത്രയും ഭംഗിയായി ഇതുവരെയും ആരും പറഞ്ഞിട്ടില്ല എല്ലാം മനസ്സിലാക്കാൻ കഴിവുള്ള രീതിയിലായിരുന്നു സംസാരം
@jojo-cy1bq
@jojo-cy1bq 14 күн бұрын
dr jaison fung video on kidney saving kanuka
@user-sk6nb2zi4z
@user-sk6nb2zi4z 7 ай бұрын
നല്ല അറിവ് ആരെയും ബോറടിപ്പിക്കാതെ അവതരിപ്പിച്ചതിനു ഒരുപാടു നന്ദി. 🙏👍
@johnchackocheruvil8715
@johnchackocheruvil8715 7 ай бұрын
മനുഷ്യനു മനുസ്സിലാകുന്ന രീതിയിൽ / ഉപകരിയ്ക്കുന്ന നല്ല അറിവ് പകർന്നു തരുന്നതാ ങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@bijukumarbhaskarannair157
@bijukumarbhaskarannair157 7 ай бұрын
ഇതുപോലെ ആവണം ഒരു ഡോക്ടർ.. എല്ലാം കൊണ്ടും മാതൃക.. കൊച്ചു കുട്ടികൾക്ക് പോലും മനസിലാകുന്ന സംസാരം. Salute you Dr.. 🙏🙏🙏
@satheeshkumar2308
@satheeshkumar2308 Ай бұрын
❤❤video sprrr. Valare upakaarapradam.❤❤🙏🙏
@azeezam4115
@azeezam4115 7 ай бұрын
ഡോക്ടർ വളരെ നല്ല അഭിപ്രായവും നല്ല ക്ലാസുമാണ് ഈ ഒരു കാര്യത്തിൽ ഷുഗറിന്‍റെ കാര്യത്തിൽ തന്നിരിക്കുന്നത് കിട്ടിയിരിക്കുന്നത്
@maneeshsahib400
@maneeshsahib400 7 ай бұрын
ഡോക്ടർ അവസാനം പറഞ്ഞത് 100 % ശരി യാണ്.... ഇന്നത്തെ അവസ്‌ഥ യിൽ എല്ലാവരും വാഹനങ്ങളിലാണ്... നടക്കാൻ ആർക്കും സമയം ഇല്ല.... 👍
@user-sk6nb2zi4z
@user-sk6nb2zi4z 7 ай бұрын
ഏറ്റവും നല്ല അറിവ് ഏറ്റവും നല്ല രീതിയിൽ അവതരിപ്പിച്ചതിനു ഒരുപാടു നന്ദിയുണ്ട് ഡോക്ടർ. 👍🙏
@niyaspkpgdpullangode567
@niyaspkpgdpullangode567 8 ай бұрын
വളരെ കൃത്യമായിട്ട് മനസ്സിലാക്കി പറഞ്ഞു തരുന്ന ഡോക്ടർ
@lamhasvlog792
@lamhasvlog792 Ай бұрын
ഞാൻ ഡോക്ടർ പറഞ്ഞത് പോലെയാണ് ഇപ്പോൾ എന്റെ ജീവിത രീതി. ഭക്ഷണം കഴിച്ചതിനു ശേഷം 150/160 എന്ന ലെവലിലാണ്. ഒരു ചപ്പാത്തിയെ കഴിക്കാവു. വെജിറ്റബിൾ ധാരാളം കഴിക്കാറുണ്ട്. Fruits എപ്പോഴെങ്കിലും കഴിക്കും. ചിക്കനോ മീനോ ഒരു കഷ്ണം. എനിക്ക് മുൻപ് നല്ല നെഞ്ച് എരിച്ചിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല. നമ്മുടെ മുൻപിൽ കാണുന്ന എല്ലാം വരി വലിച്ചു തിന്നാതിരിക്കുക.
@user-sk6nb2zi4z
@user-sk6nb2zi4z 7 ай бұрын
നല്ല അറിവ് ആരെയും ബോറടിപ്പിക്കാതെ അവതരിപ്പിച്ചതിനു ഒരുപാടു നന്ദി. 🙏👍 11:31
@user-un3hz9wy3i
@user-un3hz9wy3i 6 ай бұрын
Simple ExPalaratio നിലൂടെ മനോഹരമായ അവതരണത്തിലൂടെ ജനങ്ങൾക്ക് മനസിലാകുന്ന തരത്തിൽ നല്ല ശബ്ദത്തിലൂടെ Doctor ഇന്നുവരെ അരും ഇത്ര ഭംഗിയായി അവതരിപ്പിച്ചിട്ടില്ല തരത്തിൽ അങ്ങു മനസിലാക്കി തരുന്നു. ഇത് കാണുന്ന,ശ്രവിക് ന്ന എല്ലാ ആളുകൾക്കും ഉപകരിക്കും, എന്ന ഉറപ്പാണ്. Doctor അങ്ങയ്ക്ക് നന്ദി, Doctor ദീർഘായുസ്സുകളോടെ ഇരിക്കട്ടെ, എന്നു പ്രാർത്ഥിക്കുന്നു.
@ukvlogsz
@ukvlogsz 5 ай бұрын
വിലപ്പെട്ട നിർദ്ദേശങ്ങൾ സർ നല്ല അവതരണം നന്ദി
@user-vc8hm4sg6r
@user-vc8hm4sg6r 5 ай бұрын
😊 ഇത്രയും ഉപകാരപ്രദമായ ഒരു സന്ദേശം തന്നതിന് ഡോക്ടർക്ക് നന്ദി
@user-pq2tn9ll6x
@user-pq2tn9ll6x 6 ай бұрын
വിലപ്പെട്ട നിർദേശങ്ങൾ... നന്ദി..
@mythoughtsaswords
@mythoughtsaswords 7 ай бұрын
Very good n simple explanation - no round about- Thank you
@santhoshk.k7344
@santhoshk.k7344 7 ай бұрын
മധുരവും. ബേക്കറിയും പൂർണമായി ഉപേക്ഷിച്ചു അരിഹാരം കുറച്ച് ഇലക്കറിയുംപച്ചക്കറിയുംധാരളം വെള്ളംകുടിച്ചാൽ ഷുഗർ കുറയും
@pushkarankm7387
@pushkarankm7387 7 ай бұрын
എത്ര വർണ്ണിച്ചാലും അധികം ആകാത്ത വിവരണം ഏറ്റവും നല്ല മെസ്സേജ് വളരെ പ്രയോജനം ലഭിക്കുന്ന മെസ്സേജ് ThankuThanku very much
@mirsalmirsalpt3893
@mirsalmirsalpt3893 7 ай бұрын
Thank you ser nalla avatharanam
@user-sk6nb2zi4z
@user-sk6nb2zi4z 7 ай бұрын
ഏറ്റവും നല്ല മെസ്സേജ്. താങ്ക്സ് ഡോക്ടർ.
@marygeorge5573
@marygeorge5573 2 ай бұрын
നമസ്തേ ഡോക്ടർ .വളരെ നല്ല വിവരണം. എല്ലാവർക്കും ഗുണകരം. നന്ദി നമസ്ക്കാരം. 🙏♥️🙏
@girijabalachandran3697
@girijabalachandran3697 2 ай бұрын
വളരെ നല്ല ക്ലാസ്സ്‌. 🌷 thank u dr.
@sajananpp9058
@sajananpp9058 7 ай бұрын
ഒരുപാട് നന്ദി ഡോക്ടർ🙏🙏🙏
@user-pv9bj1fc1n
@user-pv9bj1fc1n 2 ай бұрын
സാറിനു അഭിനന്ദനങ്ങൾ നല്ല ക്ലാസ്സ്‌ ഇങ്ങിനെ ആവണം ഡോക്ടർ കടിച്ചു ചാടുന്ന ഡോക്ടർ മാർ ഉണ്ട് അങ്ങോട്ട് ഒരു സംശയം ചോദിക്കുമ്പോൾ ദേഷ്യം പിടിക്കുന്ന അപൂർവം ചിലർ ഉണ്ട്. ദൈവം ആർക്കും രോഗം തരും ഈ ഡോക്ടർ ക്കു big സലൂട്ട്
@jojivarghese3494
@jojivarghese3494 8 ай бұрын
Thanks for the video
@sharongeorge7
@sharongeorge7 7 ай бұрын
Very informative. Thanks for sharing.
@nisharajeev744
@nisharajeev744 5 ай бұрын
ഇത്രയും വിലപ്പെട്ട അറിവ് തന്നതിന് ഒരുപാട് നന്ദി സർ ❤❤❤❤❤
@sreekanth8445
@sreekanth8445 8 ай бұрын
Very good information , thank you
@prempowertools3676
@prempowertools3676 6 ай бұрын
Well explained. Thank you doctor
@aboobackerkm6112
@aboobackerkm6112 2 ай бұрын
ഞാൻ 74 കാരനാണ്.ഇപ്പോൾ ഞാനും പ്രമേഹക്കാരനായി - ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് നന്ദി.
@sonapjohn906
@sonapjohn906 7 ай бұрын
Thank you doctor.l think your speech is v
@jessybijoy5131
@jessybijoy5131 5 ай бұрын
Tku for your good Advice Dr GBU❤❤❤❤
@dhannu8244
@dhannu8244 6 ай бұрын
വളരെ നന്ദി 🙏
@user-ry4lv7fo3b
@user-ry4lv7fo3b 7 ай бұрын
Thanks a lot... 🙏🙏🙏🙏
@rajanpa6199
@rajanpa6199 7 ай бұрын
നല്ല അറിവ്. നല്ല ഡോക്ടർ പൊതു ജനത്തിന് ഉപകാരം ചെയ്യുന്ന നല്ല അറിവ്. 👍
@user-xz1zk8ng9b
@user-xz1zk8ng9b 6 ай бұрын
Good message thank you doctor
@SJ-qz8jd
@SJ-qz8jd 5 ай бұрын
Very informative. Thank you doctor. Would have been nice if you had included the calories from alcohol and how alcohol affects diabetes
@avengergaming0086
@avengergaming0086 Ай бұрын
വളരെ നല്ല ക്ലാസ് നന്ദി
@UdayammaViswan
@UdayammaViswan 7 ай бұрын
Thank you Dr nalla arivu
@anilkumartr5357
@anilkumartr5357 Ай бұрын
നന്ദി ഡോക്ടർ വളരെ പ്രയോജനപ്പെടുന്ന വിവരങ്ങൾ നൽകിയതിൽ❤
@LillyJohn-ci8uz
@LillyJohn-ci8uz 4 ай бұрын
Very informative Thank you doctor❤❤❤
@musthafapekey2399
@musthafapekey2399 4 ай бұрын
Good explanation thanks doctor 🎉
@user-co9ok5dc7s
@user-co9ok5dc7s 6 ай бұрын
Thank Sir very good information
@annammakoshy168
@annammakoshy168 7 ай бұрын
Good information.Thanks doctor.
@dashtamoorthy
@dashtamoorthy 8 күн бұрын
Really informative. Thanks a lot Doctor
@anniejacob9333
@anniejacob9333 2 ай бұрын
Very useful vedio
@beenashabu3734
@beenashabu3734 8 ай бұрын
Good information
@radhabhanu2155
@radhabhanu2155 8 ай бұрын
Thankyou Dr.❤❤❤❤❤
@sreedharannair2218
@sreedharannair2218 8 ай бұрын
Thank you
@user-is9te6zw1p
@user-is9te6zw1p Ай бұрын
വളരെ ഉപകാരം സാർ
@subaidaibrahim1650
@subaidaibrahim1650 4 ай бұрын
അഭിനന്ദനങ്ങൾ
@siddiquedesigner
@siddiquedesigner Ай бұрын
He is Gem doctor!, Very informative.
@ShakundhalaDevi
@ShakundhalaDevi Ай бұрын
Very good class.Thanks doctor
@sheelamp1501
@sheelamp1501 7 ай бұрын
Very informative
@sugandhibalan8540
@sugandhibalan8540 7 ай бұрын
Thank you Doctor 🙏
@kadheejakadeeja3854
@kadheejakadeeja3854 7 ай бұрын
Very good thanksss
@rashmediavisionvallikkunnu1340
@rashmediavisionvallikkunnu1340 3 ай бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ thank you sir
@007jerryjerold
@007jerryjerold 8 ай бұрын
Very well explained dr. ❤
@sasikumaril4891
@sasikumaril4891 7 ай бұрын
🙏🙏🙏👌👌👌👌👍👍👍👍👍🙏🙏🙏ശെരിയായ അറിവാണ് dr.
@haridasck2799
@haridasck2799 28 күн бұрын
After following your method, my sugar reduced in a week. Insuline unit Changed from 40 units to 20 units. After 18 years, I am feeling much better. Thankyou for your food plate ❤️
@meenadusanthakumar6328
@meenadusanthakumar6328 Ай бұрын
പച്ചക്കറികൾ കൂടുതൽ കഴിച്ച് പൊട്ടാസ്യം കൂടി കിട്ണി രോഗം ഉണ്ടായി . എന്തും അധികം ആകരുത്
@sreedevisree1218
@sreedevisree1218 6 ай бұрын
താങ്ക്സ്... നല്ല രീതിയിൽ പറഞ്ഞു തന്നു 🙏👌
@azeezjuman
@azeezjuman 8 ай бұрын
നന്ദി സർ. വളരെ നല്ല അറിവ് ❤❤
@sanalmannar458
@sanalmannar458 6 ай бұрын
Thank You Sir
@LizaGeorge-hh5ee
@LizaGeorge-hh5ee 5 ай бұрын
Good message❤❤❤❤
@SusanSusan-ol2xy
@SusanSusan-ol2xy 6 ай бұрын
Thank you dr. 👍
@krupamanoji4026
@krupamanoji4026 7 ай бұрын
Thank you doctor
@gopalakrishnanpmmadhavan7317
@gopalakrishnanpmmadhavan7317 7 ай бұрын
Thank you Doctor
@UdayammaViswan
@UdayammaViswan 7 ай бұрын
നല്ല അറിവ് Dr
@hilaludeenpk2140
@hilaludeenpk2140 7 ай бұрын
Thaks doctor
@bincybaiju5588
@bincybaiju5588 5 ай бұрын
Thank you so much doctor❤❤❤❤
@venugopalank8551
@venugopalank8551 6 ай бұрын
Valuable information for all
@jessyjohn7498
@jessyjohn7498 Ай бұрын
Very good presentation and message to the people of Kerala (capital of diabetic in lndia.
@jumantk6652
@jumantk6652 5 ай бұрын
Good message 🎉
@ashaanand3607
@ashaanand3607 2 ай бұрын
Good explanation..❤
@JoseKuyiladan
@JoseKuyiladan Ай бұрын
Excellent class❤
@SREEREKHA-qk4ow
@SREEREKHA-qk4ow 7 ай бұрын
ഹായ് നമസ്ക്കാരം സർ സൂപ്പർ അറിവ് നല്ല അവതരണം താങ്ക്സ്
@elsammajose6282
@elsammajose6282 3 ай бұрын
Super presentation
@abdulgafoor8519
@abdulgafoor8519 5 ай бұрын
Thank you Sir
@mathewtm2846
@mathewtm2846 7 ай бұрын
Dr you good thanks
@valsalanair3143
@valsalanair3143 5 ай бұрын
Very good msg👍
@swedhadev607
@swedhadev607 6 ай бұрын
Thank u dr
@RemaDevi-jy2ku
@RemaDevi-jy2ku 5 ай бұрын
താങ്ക്സ്
@jessyjohnson4147
@jessyjohnson4147 5 ай бұрын
Thank you Dr.
@sumanair9778
@sumanair9778 6 ай бұрын
Thank u Doctor
@kpvlaxmi4726
@kpvlaxmi4726 7 ай бұрын
Thank u soooo much dear Dr for ur detaild but simple explanation. Vry useful/helpful. Realy great. 🙏😊
@teresa29810
@teresa29810 7 ай бұрын
Thank you doctor for this useful video.👍
@reghuks6665
@reghuks6665 5 ай бұрын
ഇത്രയും നല്ല ക്ലാസ്സ്‌ ഇതു വരെ കേട്ടിട്ടില്ല
@abbysstorytime9156
@abbysstorytime9156 3 ай бұрын
I know this Doctor, no words to say … very good Doctor
@puspakrishnan3746
@puspakrishnan3746 3 ай бұрын
very Good information
@user-sg6mt4eq4r
@user-sg6mt4eq4r 4 ай бұрын
Thank you sir ❤❤❤❤
@sunanthat732
@sunanthat732 7 ай бұрын
Thanks
@ReghuVadakoote
@ReghuVadakoote 6 ай бұрын
Very good doctor
@wellwisher4241
@wellwisher4241 Ай бұрын
Super Thanks
@ChackoVarghese-y6k
@ChackoVarghese-y6k 22 күн бұрын
Valuable information 👃
@Sreedevi-jt1sd
@Sreedevi-jt1sd 2 ай бұрын
Good information🙏
@chithrapadmakumar3413
@chithrapadmakumar3413 3 ай бұрын
Thank you doctor🙏
@kanthito7926
@kanthito7926 6 күн бұрын
Thankyousir
@sudarmaj796
@sudarmaj796 5 ай бұрын
You are great
@manjulapp6389
@manjulapp6389 6 күн бұрын
Good class
@pasterpdboaz6224
@pasterpdboaz6224 4 ай бұрын
Very good Doctor
@reenaabraham3473
@reenaabraham3473 8 ай бұрын
I like to get I book that you published for Diabetic patients,
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 66 М.
Does size matter? BEACH EDITION
0:32
Mini Katana
Рет қаралды 18 МЛН
Wonderful street food making skill
0:25
Fruit University
Рет қаралды 112 МЛН
коллекционировали попрыгунчики?😭
0:59
Всегда проверяйте зеркала
0:21
Up Your Brains
Рет қаралды 10 МЛН