പ്രമദവനം വീണ്ടും HD | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | KJ Yesudas

  Рет қаралды 2,427,342

Millennium Musics

Millennium Musics

3 жыл бұрын

Watch പ്രമദവനം വീണ്ടും HD | #HisHighnessAbdulla| #Premadavanam Malayalam Film Song | #Mohanlal | KJ #Yesudas
Music: രവീന്ദ്രൻ
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer: കെ ജെ യേശുദാസ്
Raaga: ജോഗ്
Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള
ആ ......ആ ......ആ .....ആ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)
തെളിദീപം
കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ഏതേതോ കഥയിൽ
സരയുവിലൊരു ചുടു
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ
ഗാനരസാമൃതലഹരിയിലൊരു
നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ഏതേതോ കഥയിൽ യമുനയിലൊരു
വനമലരായൊഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ
മുരളിയിലൊരുയുഗ-
സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ
കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി....

Пікірлер: 988
@shamejmunderi6802
@shamejmunderi6802 2 жыл бұрын
അന്നറിഞ്ഞിരുന്നില്ല അത്രയും മനോഹരമായ കാലഘട്ടമാണ് കഴിഞ്ഞ് പോകുന്നതെന്ന്. ഇത് പോലുള്ള പാട്ടുകൾ ഇനി സ്വപ്നം
@electrocare3071
@electrocare3071 2 жыл бұрын
Exactly..
@soumyamohan4259
@soumyamohan4259 2 жыл бұрын
സത്യം
@anishks08
@anishks08 2 жыл бұрын
സത്യo
@sibiachankunju9898
@sibiachankunju9898 2 жыл бұрын
സത്യം 😔
@shynipaulose7533
@shynipaulose7533 2 жыл бұрын
Correct
@criminalkuttappan7891
@criminalkuttappan7891 Жыл бұрын
യേശുദാസിനെയും, രവിന്ദ്രൻ മാഷിനെയും പുകഴ്ത്തുമ്പോൾ ഈ ഗാനത്തിലെ അസ്ഥി കൈതപ്രം എന്ന മഹൻ വ്യക്തിയെ ഞാൻ ഓർത്തുപോകും. എന്തൊരു വരികൾ..
@ratheeshk.o1307
@ratheeshk.o1307 Жыл бұрын
ലാലേട്ടൻ ഈ പാട്ടിനെ മനോഹരം ആക്കി
@abhilashbabu3251
@abhilashbabu3251 Жыл бұрын
🔥🔥🔥🔥
@Freedom-jf4if
@Freedom-jf4if Жыл бұрын
കൈതപ്രം സാറിനെ ആരും ഇന്നുവരെ നിൻഡിച്ചിട്ടില്ല
@padmakumar6081
@padmakumar6081 5 ай бұрын
സത്യം. കൈതപ്രത്തിന്റെ ഘനസാഹിത്യമാണ് രവീ ന്ദ്രന്റെ ശേഷിയെ പരീക്ഷണത്തിലാക്കിയത്. അതു പോലെ മറിച്ചും
@abhinavbinu5956
@abhinavbinu5956 20 күн бұрын
❤❤❤❤❤
@Shymas4
@Shymas4 2 жыл бұрын
കരച്ചിൽ വന്നിട്ട് മുഴുവനും കാണാൻ പറ്റുന്നില്ല.. ഇനി ഇതുപോലെ ഉളള ഗാനങ്ങൾ ഈ ജന്മം കേൾക്കാൻ പറ്റില്ലല്ലോ.. 😭😭😭
@kamalprem511
@kamalprem511 2 жыл бұрын
Aristocratic composer Raveendran Master ❤️🙏🏽
@mariyainbaraj4388
@mariyainbaraj4388 2 жыл бұрын
🙏🔴💕💕🔴🙏
@manuckorah6773
@manuckorah6773 2 жыл бұрын
Aaha athenthina karachil vannathu haha
@Shymas4
@Shymas4 2 жыл бұрын
yadartha sangeetha premikalkku karachil varum..
@jaismon3246
@jaismon3246 2 жыл бұрын
@@manuckorah6773 athu pulli paatu aswodhichittu thallithaaa🤫
@maneshkumar5626
@maneshkumar5626 2 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല പാട്ടുകളും,,, നാളുകളും,,,,, നാലുകെട്ടും തറവാടും ആൽത്തറയും കാവുകളും കുളങ്ങളും,,,,, എവിടെയൊക്കെയോ എന്തെക്കൊയോ നഷ്ടപ്പെട്ടിരിക്കുന്നു.. 🌹🌹🌹
@safalsafal9361
@safalsafal9361 2 жыл бұрын
ശരിക്കും പഴയ കാലം തന്നേര്ന്ന് നല്ലത്
@jikujikubro9315
@jikujikubro9315 2 жыл бұрын
Yaa
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
സത്യം
@krishnapriyakp3721
@krishnapriyakp3721 2 жыл бұрын
Palakkad ottappalathu vannittundo? Thiruvillamala, cherplasseri, kollankode, vaniyankulam, Mayannur, manannur etc... Ellam athupoley thanne indu... Prakrithiyum, manushyarum okke..
@prajinraj8726
@prajinraj8726 2 жыл бұрын
ഹിന്ദുവിന്റെ അടയാളങ്ങൾ
@chamalraj86
@chamalraj86 Жыл бұрын
ലാലേട്ടൻ മാജിക്‌.... ചുണ്ടുകൾ കണ്ണുകൾ.. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഓരോ ഭാഗവും പാട്ടിൽ ലയിച്ചു ..ഗൗതമിയുടെ ഭംഗി 👌..
@iamanindian.9878
@iamanindian.9878 Жыл бұрын
പക്ഷെ തൊണ്ട ചലിക്കുന്നെയില്ല 😂😂
@killadiramanan9829
@killadiramanan9829 Жыл бұрын
@@iamanindian.9878 ikkachi padumbo enthanu anangunnath😂
@iamanindian.9878
@iamanindian.9878 Жыл бұрын
@@killadiramanan9829 ഇതൊരു സംഗീത പ്രാധാന്യമുള്ള കഥയാണ് ലോലണ്ണാ 🤣🤣
@vishnulalkrishnadas6262
@vishnulalkrishnadas6262 Жыл бұрын
​@@iamanindian.9878 നിന്‍റെ ഇക്കാച്ചിയെ കൊണ്ട് ഈ ജന്മത്തിൽ ഇങ്ങനെ ചുണ്ട് ചലിപ്പിക്കാൻ പറ്റില്ലാ കാക്കേ.രോദനം മനസ്സിലാകും വിട്ട് പിടി.
@tanime_man6535
@tanime_man6535 Жыл бұрын
​@@iamanindian.9878 Athena nyangalum parayunne..ninte ikkachi kondonnum ithonum paadan pattoola... Cinema il paatu paadiye lakshanam ellarkum ariyaam🤣🤣... Entha johnsa kallilee🤣🤣🤣 onnum arinjoodathe ivide vannu chalacholum
@ajaysabari
@ajaysabari 2 жыл бұрын
ഇതാണ് മലയാളത്തിലെ ഏറ്റവും മനോഹരമായ ഗാനം... എന്നും.
@chandusurendran9001
@chandusurendran9001 Жыл бұрын
👍👍❤️❤️
@prasadunnikrishnan113
@prasadunnikrishnan113 Жыл бұрын
👌👌👌👌👏👏👏
@sachinout
@sachinout Жыл бұрын
സത്യം
@LOVE-ns8kx
@LOVE-ns8kx Жыл бұрын
Sathyam.. 👍
@filmarchive7568
@filmarchive7568 Жыл бұрын
The greatest song in the whole wide world
@jineshpr8923
@jineshpr8923 3 жыл бұрын
പാട്ടിന്റെ വസന്തകാലം നമുക്ക് സമ്മാനിച്ച രവീന്ദ്രൻ മാഷേ താങ്കൾ ഇന്നും ജീവിക്കുന്നു
@kamalprem511
@kamalprem511 2 жыл бұрын
❤️👍
@sunilsunil.kumar.k6447
@sunilsunil.kumar.k6447 2 жыл бұрын
11+
@marktimechanel2006
@marktimechanel2006 2 жыл бұрын
S...
@samharasamhara3223
@samharasamhara3223 Жыл бұрын
രവി മാഷ് ജീവനാണ് 💛💛💛💛💛🧡🧡🧡💛🧡💛🧡🧡🧡🧡💚💚💚💚💚💚💚💚💞💞💞💚💞💞
@skid-dh3rg
@skid-dh3rg 2 жыл бұрын
ഇനി ഇമ്മാതിരി പാട്ടുകൾ മലയാളത്തിൽ സ്വപ്നങ്ങളിൽ മാത്രം.... ❤️❤️❤️❤️
@user-nx9fx6gt5r
@user-nx9fx6gt5r 2 жыл бұрын
ന്ത് ഫീലാണ് ലാലേട്ടാ...സംഗീതം വരികള്‍ മ്യൂസിക്ക്...uff ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നത് തന്നെ ഭാഗ്യം..💜💛💙💚
@noufalnoufal8521
@noufalnoufal8521 2 жыл бұрын
അതിന് ലാലേട്ടൻ അല്ലല്ലോ പാടിയത്? യേശുദാസ് അല്ലെ? 🤔
@elegantmodular5485
@elegantmodular5485 2 жыл бұрын
Appreciate the person who wrote the lyrics and the Music. Any actor is just obeying the director.
@sreesanths4718
@sreesanths4718 Жыл бұрын
Ethu lal. Yesudas pinne raveendran ivarude kazhivanu.
@kiranak5895
@kiranak5895 Жыл бұрын
@@noufalnoufal8521 sathyam 😂😂
@anoopve9973
@anoopve9973 Жыл бұрын
Lalettan alla, Dasettan
@kannan5749
@kannan5749 Жыл бұрын
ഇനി ഇല്ല ഇതുപോലെ ഒരു ഗായകൻ.. ഇതുപോലെ ഒരു നടൻ.. ഇത് പോലെ ഒരു compination.. 🙏🙏🙏🙏
@galaxyfromkeralagalaxybro5690
@galaxyfromkeralagalaxybro5690 Ай бұрын
OK ORU GANAM HRIDYASTAMAKANAM ENKIL GAYAKAN MATRAM PORA
@sivanakalur5290
@sivanakalur5290 Ай бұрын
ഈശ്വരാ ഞാൻ ഇത് എത്രയെത്ര തവണ ആസ്വദിക്കുന്നു ..ഈ ജന്മം ഇതു പോലൊരു ഗാനം ഞാനോ,ഈ സഹൃദയരോ കേൾക്കാനിടയാവില്ല
@KnanayaAD345
@KnanayaAD345 Жыл бұрын
ലാൽ ഏട്ടന് പ്രായം കൂടിവരുവാണല്ലോ എന്ന് ഓർക്കുമ്പോൾ എന്തോ പോലെ... ഭൂമിയിൽ ഇനി ഇത് പോലെ അപൂർവ്വ ജന്മം പിറക്കില്ല.......
@renjoosrenjoos2478
@renjoosrenjoos2478 Жыл бұрын
സത്യം
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
🙄.. ഈ പഹയൻ വല്ലാത്തൊരു ജിന്ന് തന്നെ 🙄🙏🙏🙏🙏👌👌👌👌👌m. . ഇജ്ജാതി ആക്റ്റിംഗ് 👌💕
@sandhoopsandhoop1277
@sandhoopsandhoop1277 2 жыл бұрын
❤️❤️❤️
@fasilavilayil5180
@fasilavilayil5180 2 жыл бұрын
😄
@draculagaming6606
@draculagaming6606 2 жыл бұрын
Monster of acting
@psanair7902
@psanair7902 2 жыл бұрын
Why this mlecha language for appreciation?
@sojamolvsoman5958
@sojamolvsoman5958 2 жыл бұрын
Mammottyde Mohiniyattam..aayalo
@suryadevsfc5806
@suryadevsfc5806 3 жыл бұрын
രവീന്ദ്രൻ മാഷേ... നിങ്ങൾ മനുഷ്യൻ തന്നെ ആണോ 🙄😳🔥🤩🥰😘 ന്തൊക്കയാണ് ചെയ്ത് വെച്ചിരിക്കുന്നത് 🔥 നുമ്മ മലയാളികൾ ഒരു കാലത്തും മറക്കില്ല... മാഷിനെ 💙
@kamalprem511
@kamalprem511 2 жыл бұрын
The aristocratic composer Raveendran Master ❤️🙏🏼
@shamejmunderi6802
@shamejmunderi6802 2 жыл бұрын
സംഗീതാവതാരം
@shibukumars9196
@shibukumars9196 10 ай бұрын
മനസ്സിൽ നിന്ന് വന്ന കമന്റ്‌
@chandusurendran9001
@chandusurendran9001 2 жыл бұрын
ഏറ്റവും മികച്ചത്.. അല്ല അതിനും അപ്പുറം 🙏🙏🙏♥️♥️♥️♥️
@akhilakhi2389
@akhilakhi2389 Жыл бұрын
വേറെ ലെവൽ 🥰🥰
@nithinnitz1239
@nithinnitz1239 Жыл бұрын
ചെരുപ്പ് വാങ്ങാൻ പണമില്ലാഞ്ഞിട്ട് കാലിൽ ചെരുപ്പില്ലാതെ നടന്നവൻ , കിടപ്പാടമില്ലാതെ തലശ്ശേരി റെയിൽവേ ഫ്ലാറ്റ് ഫോമിൽ എത്രയോ നാൾ അന്തിയുറങ്ങേണ്ടി വന്നവൻ അതായിരുന്നു കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത്‌ ദാമോദരൻ നമ്പൂതിരി എന്ന യുവാവ്. ഭാരതത്തിന്റെ പത്മശ്രീയിൽ എത്തിയെങ്കിൽ "കാലം "ആ മനുഷ്യനെ എന്നും അത്ഭുതപെടുത്തുക മാത്രമേ ചെയ്തുള്ളു എന്നതാണ് സത്യം.പതിനഞ്ചുവയസ്സിൽ ദാരിദ്ര്യം കൊണ്ട് നാടുവിടാൻ തീരുമാനിച്ച ദാമോദരന്റെ ജീവിതത്തിലേക്ക് സംഗീതം കടന്ന് വരാനിടയുണ്ടാക്കിയത് രവിബോംബെ! കൈതപ്രത്തിന് ഒരായിരം ജന്മദിനാശംസകൾ.
@fasilavilayil5180
@fasilavilayil5180 2 жыл бұрын
ഒറ്റപേര് യേശുദാസ്
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഏട്ടന്റേ lip moment 🥰♥️♥️❣️ക്ലാസ്സിക്കൽ സോങ്ങിൽ ഭംഗി ആയീ അഭിനയിക്കാൻ ലാലേട്ടന് ഒരു പ്രത്യേക കഴിവ് ആണ് 💜🎶
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
ദേവസഭാതലം, പ്രമദവനം, ഹരിമുരളീരവം, നഗുമോ... ഒക്കെ ലിപ് സിങ്ക് ഒരു രക്ഷേം ഇല്ല...❤️🔥
@althusaju3111
@althusaju3111 2 жыл бұрын
Sathyam lalettan uyir
@kamalprem511
@kamalprem511 2 жыл бұрын
Athe
@mskdvlogs1340
@mskdvlogs1340 Жыл бұрын
ഈ ഞാനും വരും....
@anithanair6627
@anithanair6627 Жыл бұрын
Athe
@Ziafoos
@Ziafoos Жыл бұрын
ഇത് പോലുള്ള song കേൾക്കാൻ തുടങ്ങിയാൽ പിന്നെ പെട്ടെന്ന് നിർത്തി പോവാൻ പറ്റില്ല ഇപ്പൊ എന്റെ അവസ്ഥ അതാണ്. സർഗം. പരിണയം. ഞാൻ ഗന്ധർവ്വൻ......
@sarathkumar9046
@sarathkumar9046 2 жыл бұрын
🙏🙏🙏🙏 കൈതപ്രം രവിന്ദ്രൻ യേശുദാസ് മോഹൻലാൻ
@cricktubemedia9234
@cricktubemedia9234 10 ай бұрын
പണ്ട് അച്ഛനും അമ്മക്കുമൊപ്പം കേട്ടിരുന്നപ്പോൾ ഈ പാട്ടിന് ഇത്ര ഭംഗി തോന്നിയില്ല ... ഇന്ന് എനിക്ക് 25 വയസായപ്പോൾ Pramadavanam is Ruling my play list❤
@sreerajk3031
@sreerajk3031 2 жыл бұрын
ഇത്ര perfect ആയിട്ട് lip moment കൊടുക്കാൻ കഴിയുന്ന ഒരു നടൻ ലോക സിനിമയിലില്ല
@shambukhan8955
@shambukhan8955 Жыл бұрын
That my lalettan👍❤️
@mohananalora8999
@mohananalora8999 Ай бұрын
ഇത്തരം പാട്ടുകൾ കേൾക്കുവാൻ ഭാഗ്യം സിദ്ധിച്ചു എന്നത് തന്നെ ജീവിതപുണ്യം.......🙏
@anueditz6553
@anueditz6553 2 жыл бұрын
തങ്ങളുടെ മേഘലകളിലെ രാജാക്കന്മാർ ഒന്നിച്ചപ്പോൾ പിറന്ന മനോഹര ഗാനം ! 💎 രവീന്ദ്രൻ മാഷ് ❤️ ദാസേട്ടൻ ❤️ ലാലേട്ടൻ ❤️
@rinuk5964
@rinuk5964 Жыл бұрын
കൈത്തപ്രം...
@ismailchooriyot4808
@ismailchooriyot4808 9 ай бұрын
👌👌👌
@harinath1252
@harinath1252 7 ай бұрын
കൈതപ്രം മാഷ് എഴുതി രവീന്ദ്രൻ മാഷ് സംഗീതം നൽകി ദാസേട്ടൻ പാടി ലാലേട്ടൻ പാടി അഭിനയിച്ച ever green hit💚..
@jineshmohan2675
@jineshmohan2675 2 жыл бұрын
രവീന്ദ്ര സംഗീതം. മരിച്ചാലും മനുഷ്യർ മറക്കില്ല. .
@akhilsudhinam
@akhilsudhinam Жыл бұрын
എല്ലാ പ്രതിഭകളും ഒന്നിച്ച song കൈതപ്രം രവീന്ദ്രൻ മാഷ് ദാസേട്ടൻ ലാലേട്ടൻ 👍👍
@vishnulalkrishnadas6262
@vishnulalkrishnadas6262 Жыл бұрын
Kaithapram
@user-oo7ek8dg7z
@user-oo7ek8dg7z 2 жыл бұрын
❤️ നമ്മുടെയൊക്കെ മനസ്സിനെ ഇതുപോലെ അനന്തമായ ഒരു ലോകത്തേക്ക് കൊണ്ടുപോകാൻ ഈ ഗാനഗന്ധർവനും ഈ താരരാജാവും എന്നും ഭൂമിയിൽ 🥺ഉണ്ടാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😍. മനസ്സിന് ഒരു ശാന്തത കൈവരിക്കാനും സംഗീതം എന്ന മാന്ത്രികതയെ അറിയാനും ഈ ഗാനം കേട്ടാൽ മതിയാവും 🔥.
@nethishvijayan9398
@nethishvijayan9398 Жыл бұрын
രവീന്ദ്രൻ മാഷ് അദ്ദേഹം ആണ് ഈ പാട്ടിന്റെ ജീവ നാഡി
@ajithms3032
@ajithms3032 Жыл бұрын
Kaithapram
@shivaramsunil
@shivaramsunil Жыл бұрын
I am a Kannada guy and not aware of lyrics.... But yesudas sir voice is as clear for classical music..... Music is remarkable
@sreejithkumarmammali7721
@sreejithkumarmammali7721 Жыл бұрын
ദാസേട്ടന് പ്രായമായിപ്പോയതാണ് ഏറ്റവും ദുഖകരമായ സത്യം . എൺപതുകളിലെ ആ സ്വരം ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ?
@sreesanths4718
@sreesanths4718 Жыл бұрын
ith 90s song anu.
@sheemonsjk69
@sheemonsjk69 3 жыл бұрын
എത്ര കേട്ടാലും കണ്ടാലും മതി വരില്ല..... രവീന്ദ്ര സംഗീതം..... മഹാ ഭാഗ്യം.
@biniyapk3420
@biniyapk3420 2 жыл бұрын
#dipshiraj mohiniyatom thil barathanatyam step thetichu kalikyunna pound.
@biniyapk3420
@biniyapk3420 2 жыл бұрын
I mean polund.
@biniyapk3420
@biniyapk3420 2 жыл бұрын
Mohiniyatom thil angane maugham pidikyan Padilla, ennittum aa pennu thatti theeyatuparamb vare ethi, anjuvine adakkam undhum thallum thudangi, anju siniyude undhalil ippol college il aishu vahab. Ini enneyum undhan pennukaanal pole oru team vannirunu. So cheap.
@sheemonsjk69
@sheemonsjk69 2 жыл бұрын
@@biniyapk3420 i mean i like that music... of Raveendran.
@sheemonsjk69
@sheemonsjk69 2 жыл бұрын
@@biniyapk3420😱😱😱
@jibinoffl
@jibinoffl 3 жыл бұрын
Classical Song + Lalettan Lip Sync ! ❤️ ഇതൊക്കെ എത്ര കേട്ടാലും ഭയങ്കര ഫ്രഷ് ഫീലാണ് എന്നും ! ❤️💜
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Mohanlal- Gouthami, Kaithaparam
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Dasettan
@prasadk950
@prasadk950 3 жыл бұрын
ലല്ലേട്ടന് മാത്രം. അഭിനയിക്കുവാൻ. സാധിക്കുകയുള്ളു. ഇ മൂവി. സോങ്... വല്ലാത്തൊരു. ജന്മം ആക്ടർ. അതാണ്. പന്മ. ശ്രീ. മോഹൻ ലാല്ലേട്ടൻ 😄😄😄👌🙏
@TalksbyArjun
@TalksbyArjun 3 жыл бұрын
പദ്മഭൂഷൺ ലാലേട്ടൻ 😍😍😍😍
@Malu_goa
@Malu_goa 3 жыл бұрын
Athe
@prasadk950
@prasadk950 3 жыл бұрын
@@rinsonjose5350 ഓക്കേ ബ്രോ 👍👍
@kamalprem511
@kamalprem511 2 жыл бұрын
aThe bro
@kamalprem511
@kamalprem511 2 жыл бұрын
Aristocratic composition! The Legendary team. Raveendran Master, Das Sir, Kaithapram Sir, Mohanlal ❤️🙏🏽
@SudheepCs-bb2gj
@SudheepCs-bb2gj 9 ай бұрын
യേശുദാസ് sir... Undu.. Mone
@sudeeps1995
@sudeeps1995 Жыл бұрын
ഈ ഗാനം എത്ര തവണ കേട്ടു എന്നറിയില്ല.. എത്ര തവണ കേട്ടാലും മടുപ്പ് തോന്നാത്ത ഒരു മാജിക് രവീന്ദ്രൻ മാസ്റ്റർ ഇതിൽ അലിയച്ച് ചേർത്തിട്ടുണ്ട് 👌👌👌
@gopalkrishnankrishnan3351
@gopalkrishnankrishnan3351 Жыл бұрын
Enna ore Song Mr.KJY Great Great Super Sir
@SatheeshKumar-kx6rf
@SatheeshKumar-kx6rf 2 жыл бұрын
ഇ ജ്ജാതി പാട്ടൊക്കെ പാടാനും പാടിക്കാനും ലോകസിനിമയിൽ നമ്മുടെ ഗാനഗന്ധർവ്വൻ ദാസേട്ടനും രവിയേട്ടനും മാത്രം... മലയാളിസിനിമക്ക് എന്നും അഭിമാനിക്കാം..,അത്രയും ക്ലാസ്സിക്‌ വർക്ക്‌ കളാണ് ഇവയൊക്കെ!
@Arjun-ej7fj
@Arjun-ej7fj 2 жыл бұрын
ഇത് പാടാനും രവീന്ദ്രൻ മാഷ് മാത്രം.. മാഷേ പോലെ ആരും പാടില്ല ഇത്. മാഷ് തന്നെ സിനിമയിൽ പാടിയാൽ മതി ആയിരുന്നു
@arunnalloor6778
@arunnalloor6778 Жыл бұрын
@@Arjun-ej7fj ഹോ എന്തൊരു ജന്മം 😂😂😂
@Arjun-ej7fj
@Arjun-ej7fj Жыл бұрын
@Arun Nelloor... Gaanam shrishtichath mash aanekil adehathinu perfectionil paadan pattum
@arunnalloor6778
@arunnalloor6778 Жыл бұрын
@@Arjun-ej7fj അപ്പൊ എന്തായിരിക്കും മാഷ് യേശുദാസിനെ കൊണ്ട് പാടിച്ചത്
@abhilashabhilash963
@abhilashabhilash963 2 жыл бұрын
എത്ര മനോഹരമായ കാലഘട്ടമായ, 80തുകളിൽ പിറന്ന സുന്ദര ഗാനം, ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള പാട്ടുകൾ ഉണ്ടാകുകയില്ല..... ഉറപ്പ്.
@aktakt6804
@aktakt6804 Жыл бұрын
80thi ninte achen padi
@johnhonai4601
@johnhonai4601 Жыл бұрын
Shoe inmeloru sheriyundu.
@shareefkk281
@shareefkk281 Жыл бұрын
90 lastil
@witnesslee7365
@witnesslee7365 Жыл бұрын
കണ്ണൊന്നു കലങ്ങാതെ ആർക്കെങ്കിലും ഈ മനോഹര ഗാനം ഇന്ന് കേൾക്കാൻ കഴിയുമോ........
@neetuanishneethuanish2471
@neetuanishneethuanish2471 2 жыл бұрын
രവീന്ദ്രൻ മാസ്റ്റർ എന്നെന്നും ജീവിക്കുന്നു ഈ പാട്ടുകളിലൂടെ, 💞💞എല്ലാ പാട്ടുകളും അതിമനോഹരം ❤️❤️👌👌
@user-lj6uj8vn9o
@user-lj6uj8vn9o Жыл бұрын
ഞങ്ങൾക്ക് ഇനിയും വേണമായിരുന്നു രവിയേട്ടൻ്റെ സംഗീതം miss you sir 🥲🥲
@sharmilamondal9982
@sharmilamondal9982 Жыл бұрын
Very very melodious song. I am a Bengali women but I hear this song many times
@unnimachu7408
@unnimachu7408 Жыл бұрын
സ്വപ്നങ്ങളിൽ മാത്രം... ഇതുപോലുള്ള പാട്ടുകൾ... എന്റെ ദാസേട്ടാ... രവിയേട്ടാ ❤❤❤❤❤💋💋
@priyanpriya7260
@priyanpriya7260 Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലമേ ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു അത്ഭുതം ❤
@SuperMunna77
@SuperMunna77 2 жыл бұрын
Gowthami fantastic expressions. Dasettan and lalettan as usual rocks
@madhuhimagiri8145
@madhuhimagiri8145 Жыл бұрын
നല്ല പാട്ട് രവീന്ദ്രൻ മാഷിനെ പോലെയുള്ള നല്ല സംഗീത സംവിധായകനെ ഞാൻ ഭൂമിയിൽ കണ്ടിട്ടില്ല ഞാൻ രവീന്ദ്രൻ മാഷിന്റെ കട്ട ഫാൻസ്‌ ആണ് ശരിക്കും ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😃😃😃😃
@nazeemsn
@nazeemsn Жыл бұрын
എല്ലാം നഷ്ടപ്പെട്ടുപോയി 1990s♥♥♥
@raufprm
@raufprm Жыл бұрын
🥺🥺🥺
@shezonefashionhub4682
@shezonefashionhub4682 Жыл бұрын
കൈതപ്രം നമ്പൂതിരി 💕 രവിന്ദ്രൻ മാഷ് 💕 യേശുദാസ് 💕👌👌👌👌 ഹെഡ്സെറ്റ് വച്ച് കേൾക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Abhiram-gx8si
@Abhiram-gx8si 3 жыл бұрын
രവീന്ദ്രസംഗീതം ❤
@VinodKumar-qo6xt
@VinodKumar-qo6xt 2 жыл бұрын
ദൂരദർശൻ ചിത്രഗീതം ഓർമ്മവരുന്നു
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 2 жыл бұрын
90 s, first naan ketta first songs (malayalam ) vaisali, H, H, ABDULLA , innum niraiya songs.. 88 to 96 naan kollam jilla, karungapally, jeevichidundu ... KERALATHIL 😪😪😪😪 my GOLDEN YEARS 🎶🎶🎶🌹🌹🌹🌹💘💘💘💘💘😪😪😪😪😪😢😢😢😢
@abhilash6848
@abhilash6848 8 ай бұрын
രവീന്ദ്ര സംഗീതം.. ഗന്ധർവ്വനാദം..ആനന്ദ നടനം
@parameswarangopalakrishnap1350
@parameswarangopalakrishnap1350 3 ай бұрын
നാല് പ്രാവശ്യം ഈ സിനിമ യുടെ cassette വാങ്ങി. സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ റിലീസ് ആയത്. അച്ഛൻ്റെ യും അമ്മയുടെയും കൂടെപോയി അന്നത്തെ SL theatre il aanu cinema കണ്ടത്. A golden memory to always cherish with ❤❤❤❤❤❤❤❤❤❤
@theimpaler7005
@theimpaler7005 Жыл бұрын
With the exit of yesudas ends the best era of Malayalam and Indian music 💔
@shinasp.n8628
@shinasp.n8628 2 жыл бұрын
Last rithuragam choodi.. Goose bumps... Master mohanlal sir and yesudas sir.... 1000 thanks ❤. And the music 🎶 raveendran sir
@lallbp1814
@lallbp1814 2 жыл бұрын
Lalettan daseettan ravendran mashu👌👌👌best eever comboo... No one can replace dees legends....
@football_fanatic_Ethan
@football_fanatic_Ethan 2 жыл бұрын
Lohi sir and Sibi Sir too!!
@sanojpathanapuram4722
@sanojpathanapuram4722 2 жыл бұрын
Yesudas a greatest singer ever
@anandpraveen5672
@anandpraveen5672 2 жыл бұрын
Markosalle.. 😂angine paranjale chilrkoke samadhanamkitoo atha
@manojvm158
@manojvm158 Жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ ഓർമ്മയിൽ പഴയ കാലങ്ങൾ അറിയാതെ വരും
@muralito149
@muralito149 Жыл бұрын
കൈതപ്രം സാറിന്റെ അതുല്യമായ വരികൾ, രവീന്ദ്രൻ മാഷിന്റെ അനിർവചനീയ സംഗീതം, യേശുദാസ് എന്ന മഹാ ഗായകന്റെ ദിവ്യ ശബ്ദം. ഒപ്പം മൃദംഗത്തിന്റെയും തബലയുടെയും വയലിന്റെയും ഓടകുഴലിന്റെയും ദൈവീകത. 🥰🥰🥰
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
ദാസേട്ടനും ഗാനരചയിതാക്കളും, സംഗീത സംവിധായകരും നമുക്ക് സമ്മാനിച്ച അമൂല്യ ഗാനങ്ങൾ സന്തോഷ പൂർവ്വം കേൾക്കുക. ആ കാലം തിരിച്ച് വരില്ലെന്ന് മനസിൽ ഉറപ്പിക്കുക. കേൾക്കുന്തോറും നമുക്ക് ഇഷ്ടം കൂടി വരുന്ന ഈ ഗാനങ്ങൾ മരണം വരെ കേൾക്കാമല്ലോ.. അത് വലിയ ഭാഗ്യമല്ലേ. ഇതിനെയൊക്കെ കവച്ച് വയ്ക്കുന്ന ഒരു ഗാനവും ഭൂമിയുള്ളിടത്തോളം വരില്ല .... ദൈവം ഈ ഭൂമിക്ക് നൽകിയ ഒരേയൊരു ഗന്ധർവ്വൻ .... നമ്മുടെ സ്വന്തം ദാസേട്ടൻ🤗🤗🤗🤗🎊🎊
@jobyjoseph6419
@jobyjoseph6419 Жыл бұрын
തീർച്ചയായും ജോസഫേട്ടാ.. നമിക്കുന്നു 🙏🙏🙏
@minisebastian5529
@minisebastian5529 Жыл бұрын
🥰
@mittugaming1
@mittugaming1 3 жыл бұрын
Enta laletta umma😘😘😘😘😘😍🥰🥰🥰🥰😍😍
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
🥰🥰🥰🥰🥰
@amal_b_akku
@amal_b_akku Жыл бұрын
2:49,,, ലാലേട്ടനിൽ നിന്ന് ഉയരങ്ങളിലേക്ക് 4:07,,,, ഉയരങ്ങളിൽ നിന്ന് ലാലേട്ടനിലേക്ക് Camera Angle👌🥰
@SelvaRaj-tx4ln
@SelvaRaj-tx4ln Жыл бұрын
எப்பொழுது இந்த பாடல் கேட்டாலும் தன்னை மறக்க செய்யும் பாடல் இது மிகவும் இனிமையான பாடல்
@unnimachu7408
@unnimachu7408 Жыл бұрын
Thampi ❤ vanakkam 🙏 I love this song ❤❤❤
@Devanshcool3010
@Devanshcool3010 Жыл бұрын
Yesudas voice 🥰🥰🥰🙏🙏🙏
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 2 жыл бұрын
🙏🙏🙏ഒരു കാലഘട്ടത്തിൽ പിറവി കൊള്ളുക യും ഇന്നും അതിന്റെ മാസ്മരിക ത ഒന്നു കൊണ്ടു ജനഹൃദയങ്ങൾ ഇരു കൈ നീട്ടി സ്വീകരിച്ച മനോഹരഗാനം 🙏🙏🌹🌹🌹🙏🌹🌹
@princepereppaden7405
@princepereppaden7405 Жыл бұрын
ഇതുപോലുള്ള പാട്ടുകള്‍ മാത്രമല്ല സിനിമകളും ഇനി സ്വപ്നം മാത്രം 😢
@AASH.23
@AASH.23 2 жыл бұрын
മനോഹരമായ കാലഘട്ടത്തിൽ ജീവിതം തന്നതിന് ആ കാലങ്ങളെ ആസ്വദിച്ചു ജീവിക്കാൻ സൗഭാഗ്യം തന്നതിന് ഈശ്വരന് സ്തുതി 🙏🙏🙏🙏
@shambukhan8955
@shambukhan8955 Жыл бұрын
very right dear ❤️ bro
@karunamanumanu4251
@karunamanumanu4251 Жыл бұрын
😔
@subramanyaprabhu6697
@subramanyaprabhu6697 Жыл бұрын
Music God legendary KJ yesudas Sir Big Big 🙏🙏🙏 I'm from Mangalore
@saleenanazarudheen5115
@saleenanazarudheen5115 Жыл бұрын
ഇ പാട്ടുകൾ എല്ലാം 2 വരി അറിയാത്ത മലയാളികൾ ഉണ്ടോ ♥️
@bubblebee1516
@bubblebee1516 2 жыл бұрын
2022....ഇപ്പോഴും കണ്ണീർ വരുന്നു കേൾക്കുമ്പോൾ 😭😭😭
@arunnalloor6778
@arunnalloor6778 Жыл бұрын
ജയചന്ദ്രൻ സർ അങ്ങേയ്ക്ക് തെറ്റിയതാണ്.. അദ്ദേഹം മാസ്റ്റർ ആണ്🙏 രവീന്ദ്രൻ മാസ്റ്റർ 🥰🥰🥰🥰
@anragnargaming
@anragnargaming Жыл бұрын
അതിപ്പോ ആര് അല്ലെന്നു പറഞ്ഞാലും സംഗീത പ്രേമികൾക്ക് അദ്ദേഹം എന്നും മാഷ് ആണ്. രവീന്ദ്രൻ മാഷ് ❤️The great legendary music director raveendran master 💎
@shyjumk2095
@shyjumk2095 Жыл бұрын
Yes ❤️❤️❤️ raveendran master
@human8413
@human8413 Жыл бұрын
പുള്ളിക്ക് പാട്ട് കൊടുക്കാത്തതിലുള്ള കലിയാണ്.
@chordsorchestra8748
@chordsorchestra8748 Жыл бұрын
Certanly 👍❤
@achuunnikrishnan646
@achuunnikrishnan646 4 ай бұрын
@@human8413 Eee pattokke koduthirunne chathu poyene paavam.
@enveekeymaniyarakkalenveek811
@enveekeymaniyarakkalenveek811 7 ай бұрын
യേശുദാസ് എന്നാ മഹാ ഗായകന്റെയും രവീന്ദ്രൻ മാഷിന്റെയും കൈതപ്രത്തിന്റെയും കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഈശ്വരനോട് നന്ദി പറയുന്നു
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Ethupoleyokka Paduvaanum Dasettanu Mathrama Kazhiyullu...🌷🌷🌷
@Arjun-ej7fj
@Arjun-ej7fj Жыл бұрын
Raveendran maash ithilum nananyi padum
@nixonsimon9565
@nixonsimon9565 Жыл бұрын
രവിയേട്ടൻ ❤ലാലേട്ടൻ ❤ദാസേട്ടൻ ❤
@shyjeshvazhayilvazhayilmur81
@shyjeshvazhayilvazhayilmur81 Жыл бұрын
Jog raga based song... Raveendran mash❤️❤️❤️
@ananthan7206
@ananthan7206 2 жыл бұрын
രവീന്ദ്രൻ മാഷ് 💖 ഈ ഗാനം അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കണം എന്ന് ഒരു ആഗ്രഹം... ഫീൽ അതിന്റെ ഉച്ചത്തിൽ എത്തിയേനെ
@shajipk3661
@shajipk3661 2 жыл бұрын
ഒരു യേ ശുദാസ് വിരോധിയുടെ വിലകുറഞ്ഞ ജല്പനങ്ങൾ
@baburajachuthanvadakkedath6555
@baburajachuthanvadakkedath6555 2 жыл бұрын
Poda vivaram kettavane.
@arunnalloor6778
@arunnalloor6778 Жыл бұрын
വെറുതെ ഒരു പാഴ്ജന്മം ആണല്ലോടെ
@narayanamoorthyradha7189
@narayanamoorthyradha7189 2 ай бұрын
The song, the musical score, the man,the woman,Mohanlal,Goudami split superb.
@MASKER_GIRL74
@MASKER_GIRL74 Ай бұрын
Ee song 2024 kelkkunnavarundo❤❤❤
@arunkv1302
@arunkv1302 27 күн бұрын
Yes
@francisjoseph9758
@francisjoseph9758 Жыл бұрын
Dasettan, lalettan , kaithappuram, Ravindranmash.... what a mesmerizing work they have done for the generations to come.
@atmo8672
@atmo8672 2 жыл бұрын
എന്തൊരു പാട്ടാണ് ഇത്!!!! ഹോ.. നമിക്കുന്നു എല്ലാരേയും!!!!😇
@pradeepkumar-yr3ih
@pradeepkumar-yr3ih Жыл бұрын
കുട്ടിക്കാലത്തു ഈ ഗാനം കേൾക്കുമ്പോൾ വിചാരിച്ചിരുന്നില്ല ഇന്നും ഈ ഗാനം ആസ്വദിക്കുമെന്ന് 🙏
@dr.madhavadask.7301
@dr.madhavadask.7301 2 жыл бұрын
Even after listening a 1000 times...this wonderful song still mesmerizes me...wow❤️👍🙏🙏🙏🙏🙏
@bochuperukkoraravachi6002
@bochuperukkoraravachi6002 Жыл бұрын
Iam from karnataka I love to yesudas Sir songs
@savinthomas2510
@savinthomas2510 Жыл бұрын
ലാലേട്ടൻ രവീന്ദ്രൻ മാസ്റ്റർ യേശുദാസ് 🔥🔥❤️❤️❤️❤️
@manumanoj3858
@manumanoj3858 Жыл бұрын
ഈ ടീം work...സ്വപ്നങ്ങളിൽ മാത്രം......( ഇതിൻ്റെ മീതെ ഒരു പരുന്തും പറക്കില്ല..). അങ്ങനെ യാണ് ചെയ്തു വച്ചിരിരിക്കുന്നത്.....
@supriys1588
@supriys1588 Жыл бұрын
എനിക്ക് പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. രചന, സംഗീതം ഒന്നിനൊന്നു മികച്ചത്🌹🌹🌹
@jomolroshan2066
@jomolroshan2066 2 жыл бұрын
ദാസേട്ടൻ, കൈതപ്രം സർ, &രെവീന്ദ്രൻ മാഷ് കോമ്പോ 💞💞😍💞💞💞💞💞👌👌👌, ലാലേട്ടൻ &നെടുമുടി വേണുച്ചേട്ടൻ 💞💞💞💞💞കോമ്പോ സൂപ്പർ
@COOPER62
@COOPER62 2 жыл бұрын
Yesudas voice 🔥🔥
@sonagabriel4711
@sonagabriel4711 5 ай бұрын
ഇപ്പോഴും ഈ പാട്ട് ഒരു ശദമാനം പോലും പെർഫെക്റ്റോടെ പാടാൻ കഴിവുള്ള ഒരു ഗായകരും ഇല്ല
@priyaprannoy3191
@priyaprannoy3191 4 ай бұрын
Correct
@user-zv6lw1kv1q
@user-zv6lw1kv1q 9 ай бұрын
ഇതുപോലെ ഉള്ള ഗാനങ്ങൾ ഇനി ഒരിക്കലും ഉണ്ടാവില്ല.. അത്രക്കും അർത്ഥവത്തയായ വരികൾ ആണ് ...
@souravsreedhar5310
@souravsreedhar5310 Жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗാനമാണ് ഇത്. പ്രമദവനം വീണ്ടും.... കൈതപ്രം സാറുടെ മനോഹരമായ വരികൾ , രവീന്ദ്രൻ മാസ്റ്ററുടെ ഇമ്പമാർന്ന സംഗീതം , ദാസേട്ടന്റെ മനോഹരമായ ആലാപനം , ജോഗ് വളരെ മനോഹരമായ ഒരു രാഗം ലാലേട്ടന്റെ അടിപൊളി അഭിനയം ഹിസ് ഹൈനസ് അബ്ദുള്ള എന്റെ ഇഷ്ടപ്പെട്ട ഒരു മ്യൂസിക്കൽ ചിത്രം....❤️❤️❤️❤️❤️🥰🥰🥰🥰🎼🎼🎼🎼🎼🎼🎼🎶🎶🎶🎶
@saleenanazarudheen5115
@saleenanazarudheen5115 Жыл бұрын
നഷ്ടപ്പെടലിന്റെ ഒരു വേദന 😔
@rajeeshkumar808
@rajeeshkumar808 2 жыл бұрын
പാട്ടിന്റെ വസന്ത കാലം സമ്മാനിച്ച രവിന്ദ്രൻ മാഷിന് പ്രണാമം
@e.gaanam
@e.gaanam 2 жыл бұрын
ആ ......ആ ......ആ .....ആ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ശുഭസായഹ്നം പോലെ (2) തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ എൻ... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ഏതേതോ കഥയിൽ സരയുവിലൊരു ചുടു മിഴിനീർ കണമാം ഞാൻ (2) കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവ കനക കിരീടമിതണിയുമ്പോൾ...ഇന്നിതാ... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ഏതേതോ കഥയിൽ യമുനയിലൊരു വനമലരായൊഴുകിയ ഞാൻ (2) യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ- സംക്രമഗീതയുണർത്തുമ്പോൾ...ഇന്നിതാ... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ശുഭസായഹ്നം പോലെ (2) തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ എൻ... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി...
@sajinisurendran6962
@sajinisurendran6962 Жыл бұрын
❤️👌
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv Жыл бұрын
@Neethu800
@Neethu800 Жыл бұрын
❤❤❤
@rejanikj9353
@rejanikj9353 Жыл бұрын
ഗൗതമി എത്ര സുന്ദരി ആണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ANOKHY772
@ANOKHY772 2 жыл бұрын
ഒന്നും പറയാനില്ല... സത്യത്തിൽ ഇന്നത്തെ തലമുറയെ ഓർത്ത് വിഷമം ആണ്.. ഒരു വരിപോലും ഇതേപോലെ ഇന്നത്തെ പാട്ടുകളിൽ ഇല്ലല്ലോ എന്നോർത്ത്..
@baluwayanad4388
@baluwayanad4388 Жыл бұрын
സത്യം
@dhaneshvnb2682
@dhaneshvnb2682 Жыл бұрын
ഒറ്റപേര് രവീന്ദ്രൻമാഷ് 😘
@digivision-ramakumar8483
@digivision-ramakumar8483 29 күн бұрын
I am from Karnataka. I can hardly understand Malayalam. I chanced upon this beautiful song and not a day passes without listening to this song. Apart from the music, the picturisation and acting of @Mohanlal & @Gowthami are sublime. This is why they say music is eternal - even after 30 years of its release, we are relishing the songs of this movie. Kudos to the filmakers, music director & Yesudasji.
@shannoushad7095
@shannoushad7095 2 жыл бұрын
Yes i am aa die hard fan of lalettan❣️
@pranav.mkarthik.m2920
@pranav.mkarthik.m2920 Жыл бұрын
The combination of Raveendran Sir 's music and sir yesudas's sing. It is so beatiful
@akhilyox
@akhilyox 3 ай бұрын
ഇപ്പോൾ ഇങ്ങനെയുള്ള സോങ്‌സ് ഓക്കേ സ്വപ്നങ്ങളിൽ മാത്രം
@anasv.s2720
@anasv.s2720 Жыл бұрын
എന്റെ പൊന്നു ലാലേട്ടാ, അന്ന് അറിഞ്ഞിരുന്നില്ല ഈ സിനിമ കണ്ടപ്പോൾ ഇന്ന് ഇതുപോലെ ഇങ്ങനെ കാണാൻ തോന്നുന്നു എറണാകുളം സരിത തീയേറ്ററിന്റെ നയന മനോഹരമായി വെള്ളിത്തിരയിൽ എന്നെ കൊടുങ്ങല്ലൂർ മുകളിൽ കണ്ടപടം
Заметили?
00:11
Double Bubble
Рет қаралды 3,1 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 29 МЛН
Sangeethame Amara sallapame Video song | Sargam | Vineeth | Rambha
5:52
Sree Movies Music
Рет қаралды 503 М.
Заметили?
00:11
Double Bubble
Рет қаралды 3,1 МЛН