PRANK.. ഇഞ്ജാതി പണി ആർക്കും കിട്ടല്ലേ....

  Рет қаралды 56,706

KL BRO Biju Rithvik

KL BRO Biju Rithvik

3 жыл бұрын

Prank video

Пікірлер: 214
@rajasreejayachandran9919
@rajasreejayachandran9919 2 жыл бұрын
മകനെ വിഷമിപ്പിക്കാതെ എല്ലാത്തിനും ക്ഷമയോടെ കൂടെ നില്ക്കുന്ന അമ്മ ❤️❤️❤️
@shabnakm6933
@shabnakm6933 2 жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ചിരിപ്പിച്ച വീഡിയോ 😂😂😂😂😂
@attukalmoosansmoosa3823
@attukalmoosansmoosa3823 3 жыл бұрын
മച്ചാനെ അമ്മ സൂപ്പർ ഇങ്ങനെയുള്ള ഡയലോഗ് കൊടുത്തിട്ടും അത് പറയാൻ ശ്രമിച്ചാലോ അവിടെയാണ് കൈ അടിക്കേണ്ടത് അനുമോദിക്കുക വേണ്ടത് ആ മനസ്സിന് കൊടുക്കണം അംഗീകാരം👍👍👍🤝🤝🤝👌👌👌🥰🥰🥰
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam njanum orthu 👍
@lodestarshamal6452
@lodestarshamal6452 3 жыл бұрын
ഉയ്യന്റെ ബിജുവേ കൊറച്ചു കട്ടി കൊറക്ക്‌ മോനെ .നാടൻ ഡയലോഗ് മതി മോനെ അതെ നമ്മക്കും ദഹിക്കൂലും😍
@rejishibu4562
@rejishibu4562 2 жыл бұрын
ഈ vedio കണ്ടു ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞുപോയി 😄
@sonasivadas9055
@sonasivadas9055 2 жыл бұрын
😂😂Chirich chirich ...😂😂Amma.super.aatta..Thumbi ye kondu kelleduppikkallappa Biju bro...❤
@beenasantosh4066
@beenasantosh4066 Жыл бұрын
Chirichu maduthu🤣🤣paavam Amma 😍🥰🥰 super family👏😍
@bindhuraju7918
@bindhuraju7918 Жыл бұрын
ചിരിച്ചു ചിരിച്ചു മരിച്ചു എനിക്ക് അമ്മയെ ഇഷ്ടം ആയി കവിടെ ചിരി എല്ലാ സൂപ്പർ 👌👌👌
@aneeshsneha4573
@aneeshsneha4573 3 жыл бұрын
എന്റെ ponnnooo pavam amma🤩🤩🤩🤩 vallatha dayalog aayipoyi🤩🤩
@sumam612
@sumam612 3 жыл бұрын
ചിറിച്ചു ചിറിച്ചു മതിയായി. എങ്കിലും ഒരു video എടുക്കുന്നതിന്റെ പാട് ഇതിലൂടെ പ്രേക്ഷകർക്ക് മനസ്സിലാവും. Love you Chechee, Biju, Kavi മോളേ ❤️❤️😍🥰
@sunithasubramanyan6233
@sunithasubramanyan6233 2 жыл бұрын
Entammooh....njan ippola ee video kandathu. Chirichu....chirichu...pandaradangi.......oru rakshemilla....super😂😂😂😂
@sindhushaji5982
@sindhushaji5982 2 жыл бұрын
Amma nannay sramikkunnundayrunnu aa vaakkukal padikkan.nalla amma.kavee nee yenne chirippichu koonnukalangu.athrakk chirichu ee video kandit.super😀😀😀👍👍👍👍👍👌👌👌👌👍👍👍
@anurajkrishna3543
@anurajkrishna3543 3 жыл бұрын
Adipolii...variety aayitind...😂😂
@daneeshgeorge
@daneeshgeorge 3 жыл бұрын
Amma super . Onnum parayanilla chettan poli anu
@manjimajijesh9483
@manjimajijesh9483 3 жыл бұрын
Amma polichu😃😃amme super.... Njan eachur aanu tto.... Ammaye oru paadishtta... 🤣🤣🤣kavi also.. 😄😁😁😁biju eatta 🤘🤘🤘🤭🤭🤭🤭🤭
@vava9045
@vava9045 3 жыл бұрын
Acting and Direction is very good
@jobijoseph4154
@jobijoseph4154 3 жыл бұрын
Padikan sremicha ammakku..makkalodu dheshiyam thonatha ammakorumma.🥰
@navasbammaninavas2322
@navasbammaninavas2322 2 жыл бұрын
Amma puliyaaaa Puppuli🥰👍
@fathimavahab4562
@fathimavahab4562 Жыл бұрын
Ithan prank. Prankanenn adhyan parayandenn pavam amma,,😀😀😀ammmak manasilayitund👍👍
@naseemak1392
@naseemak1392 2 жыл бұрын
Chirich panddarangiMakkkkkkkkkkallllllleeeSuuuuuperNingal vere level 😁😁😁😄😄🤣🤣🤣🤣🤣🤣
@sherlymathew532
@sherlymathew532 7 ай бұрын
Nicee hair style.... This is good for you
@sudhasudh8972
@sudhasudh8972 2 жыл бұрын
എനിക്ക് വയ്യ ചിരിക്കാൻ. അമ്മയെയും കവിയെയും. വട്ടാക്കി. നിങ്ങളുട പച്ചയായ ജീവിതം രീതിയാണ്, നിങ്ങളെ ഞങ്ങളിലേയ്ക് അടുപ്പിച്ചത്. 😍😍😍😍പാവം അമ്മ. 🤣🤣🤣🤣
@usmanelinjil2321
@usmanelinjil2321 3 жыл бұрын
ആളു ഒരു diractor ആണല്ലേ? സംഗടി സൂപ്പറാ
@emmishiji2911
@emmishiji2911 3 жыл бұрын
പാവം അമ്മ... അമ്മയെ ഒരുപാടിഷ്ടം..
@lakshmirajan4686
@lakshmirajan4686 2 жыл бұрын
പാവം അമ്മ ഈ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു മതിയായി🤣🤣🤣🤣🥰🥰🥰🥰👌👌👌👌👌
@kozhikodevlogs3
@kozhikodevlogs3 Жыл бұрын
പാവം അമ്മ..... എന്നാലും ഒരുപാട് ചിരിച്ചു
@Veenavisakh
@Veenavisakh 2 жыл бұрын
Pavam ammaaa.... Cherichu cherichu vayiya...
@wonderlustin2639
@wonderlustin2639 2 жыл бұрын
ചിരി ചിരിച്ച് അവസാനം കരഞ്ഞോളും.
@natashajohnson3535
@natashajohnson3535 2 жыл бұрын
Amma kikiduuuu maximum try cheydu.....biju vallatha kshama ulla ala.....kavi kude nalla support
@johncyantony3627
@johncyantony3627 3 жыл бұрын
മുന്നാളും സൂപ്പർ ഗോഡ് bless you both
@vivekpv3351
@vivekpv3351 3 жыл бұрын
Chirikkand..nalla smart aayit kurach sankadathil para.....bheekara direction 😬 Adipoli 👌👌...
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@sushammasushamma7480
@sushammasushamma7480 Жыл бұрын
പാവം അമ്മ ബിജു ബായി 👌സൂപ്പർ പക്ഷെ അമ്മക്ക് കുറച്ചു വിഷമം ആയിന്ന് തോന്നുന്നു അമ്മക്ക്‌ ഒത്തിരി ടെൻഷൻ കൊടുക്കണ്ട 🙏🙏🙏
@sisiravimal4197
@sisiravimal4197 2 жыл бұрын
ചിരിച്ചു oru വഴിക്കായി 😆
@shaludiya6260
@shaludiya6260 Жыл бұрын
പാവം അമ്മ🥰😘😘😘😘😘
@minisimon2740
@minisimon2740 2 жыл бұрын
Aamma super 👍
@umeshushass
@umeshushass 3 жыл бұрын
Supper. Kidu
@snehajoy4398
@snehajoy4398 3 жыл бұрын
Adipoli😂😂😂
@prasadvelu2234
@prasadvelu2234 3 жыл бұрын
ഹ ഹ .. കലക്കി.. ചക്ഷു ശ്രവണ ഗളം ..., അന്തർമുഖ ചിന്ത .. പാവം അമ്മേ യേം, കവിയേയും പറ്റിച്ചല്ലേ... ബ്രോ... സംഗതി ...കലക്കി...ഹ..ഹ... ഇത്ര മനോഹരമായി വീഡിയോ ചെയ്തിട്ടും സബ്സ്ക്രൈബേഴ്സ് കൂടാത്തതെന്താണെന്നാ എൻ്റെ ചിന്ത ... ബ്രോ...
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
അതൊന്നും സാരമില്ല..നിങ്ങളെ പോലെ കുറച്ച് പേര്‍ മതി ട്ടോ...
@ambadifoodworld4578
@ambadifoodworld4578 2 жыл бұрын
Ayoo amma pavam Chirichu mathiyayi😆😆
@krshna7402
@krshna7402 2 жыл бұрын
അമ്മ ഇഷ്ടം 🥰🥰🥰🥰🥰
@colorsoflife2533
@colorsoflife2533 3 жыл бұрын
Pawam amma..😊
@sujathae3817
@sujathae3817 2 жыл бұрын
പാവം അമ്മ സൂപ്പർ അടിപൊളി ❤❤😍😍😃🌹🌹👌👌
@kamarunnisakizhakkayil8808
@kamarunnisakizhakkayil8808 2 жыл бұрын
ബിജു നിങ്ങളൾക്ക് നിങ്ങളുടെ ഭാഷയാണ് യാണ് ഏറ്റവും നല്ലത്
@shijisanthosh4943
@shijisanthosh4943 Жыл бұрын
ചിരിച്ചു ചിരിച്ചു മരിച്ചു 🤣🤣
@chithraniresh3824
@chithraniresh3824 2 жыл бұрын
ചക്കര അമ്മ 😘മക്കളും👌👌👌👌
@bindurajan6837
@bindurajan6837 Жыл бұрын
അമ്മ ഇംഗ്ലീഷ്നൊന്നു ചിരിച്ചു ചത്തു
@sharminafiroz8284
@sharminafiroz8284 Жыл бұрын
Ayyo...paavam Amma...😂👍
@sudheerea4279
@sudheerea4279 3 жыл бұрын
Paavam amma.enta changan aa amma😊😊😊
@beehive2446
@beehive2446 2 жыл бұрын
Chirich chirich oru baagath aayi biju etta …pinne kavi allah enn vilichallo👌nalla rasandayinu pinne nde oru aaagrahm kavi shall itta ketti muslim aayi onn abinayikkumo shall itt muslim idunnapole kettiyal nalla style indakum just onn kaanan vendi maattm aanetto ..ningle ipo njngalde family aane atrak ishttane ellavareyum e kudumbathile masha allah orupad usharavatte
@sojarani6860
@sojarani6860 2 жыл бұрын
Paavam amma❤
@shabnamcheyik6997
@shabnamcheyik6997 Жыл бұрын
Poli ഈ videyo njan കണ്ട് ചിരിച്ചിട്ട് എന്റ്റെ വിട്ടിൽ ഉള്ളോർ എനിക് പ്രാന്ത് ആണോ vere chothich poli ☺️
@vinayanvinu5620
@vinayanvinu5620 Жыл бұрын
😃😃😃😃😃👍
@manunairlove
@manunairlove 3 жыл бұрын
🤣🤣കിടു 👌😍
@mumthasb.h3792
@mumthasb.h3792 2 жыл бұрын
Amma super kavi nice ellavarum adipoli
@achusdreams997
@achusdreams997 3 жыл бұрын
അമ്മ സൂപ്പര്‍
@Devooz_
@Devooz_ 2 жыл бұрын
🥰🥰🥰😇😇😂😂😂😂ചിരിച്ചു മടുത്തു
@shakkeelank8546
@shakkeelank8546 Жыл бұрын
Chan ചിരിച് veenu🤣
@geethatsar.numbartharu7553
@geethatsar.numbartharu7553 2 жыл бұрын
Njanumkudiyundekil.chirichuchaavum Ethukandit Chirinirthaan.patunnilla.enik
@binjubinjumanoj4280
@binjubinjumanoj4280 2 жыл бұрын
ആ പാവത്തെ വെറുതെ കഷ്ട്ട പെടുത്തുന്നത് എന്തിനാ. പാവം അമ്മ
@ashaasha9211
@ashaasha9211 Жыл бұрын
പാവം അമ്മ.. 😂😂😂❤️❤️
@ranjinic909
@ranjinic909 2 жыл бұрын
ചിരിച്ച് ചിരിച്ച് മടുത്തും
@renjurenjuptrenju8611
@renjurenjuptrenju8611 3 жыл бұрын
Polichu..
@mariyamkwt8467
@mariyamkwt8467 3 жыл бұрын
കുവൈറ്റ് അമ്മ പാവം 🙏🙏🙏🙏🙏
@radakrishnanmm930
@radakrishnanmm930 2 жыл бұрын
അച്ചോടാ പാവം അമ്മ 🥰🥰🥰🥰🥰💖💖💖😀😀👍👍👍👍
@deepaaunni8495
@deepaaunni8495 2 жыл бұрын
Phone number tharumo kave, njaghal kura try chithu
@radhaasokan7110
@radhaasokan7110 2 жыл бұрын
അവാർഡ് ഉണ്ടെങ്കിൽ അത് ammakye 😘😘
@vipinpatayambeth8029
@vipinpatayambeth8029 3 жыл бұрын
Polich muthe
@supriyasunil3453
@supriyasunil3453 3 жыл бұрын
Adipoli, Kavi neevu malayalina athava kannadiga na
@liyanaliya2670
@liyanaliya2670 2 жыл бұрын
Ayyo.... bijuuu Ammayude Nishkalankatha ...kandille paavam..
@pravivishal8890
@pravivishal8890 2 жыл бұрын
Pavam amma 🥰
@sindhushaji5982
@sindhushaji5982 2 жыл бұрын
Veendum veendum kanan thonumna veedeo.ishtapetu.1 varshathinu sheshamanu ith kanunnath
@sujilapraveen5530
@sujilapraveen5530 2 жыл бұрын
പാവം 🥰ബിജു ഏട്ടാ
@vinayanvinu5620
@vinayanvinu5620 Жыл бұрын
Uyante appa njammakke polum parayan pattunnilla appa ...amma paavam 🤣🤣🤣🤣
@easycraft_easy
@easycraft_easy 3 жыл бұрын
Superb 😁😁😁😁😃😃😃🤭🤭🤭🤭👌👌👌👌👌👌
@sajithakv3174
@sajithakv3174 3 жыл бұрын
പൊളി സൂപ്പർ
@shijinashijina.m3848
@shijinashijina.m3848 2 жыл бұрын
Amma adipoli😄😄
@seema6705
@seema6705 Жыл бұрын
Chakshushravana galastamaam darduram!!🤣🤣 Amma: mone ithetha bhasha, Englishaa?🤣
@roopasureshroopasura3043
@roopasureshroopasura3043 3 жыл бұрын
പാവം അമ്മ എന്തിനാട ആ പാവത്തിന കൊണ്ട് ഇങ്ങനെ ,,,
@hansu_.
@hansu_. 2 жыл бұрын
Chechiyude chiri kad njan chirich chirich chathu 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ushalm870
@ushalm870 2 жыл бұрын
അയ്യോ ബിജു ചിരിച്ച് ചിരിച്ച്....
@prasanthp904
@prasanthp904 2 жыл бұрын
Amma super
@teresa29810
@teresa29810 6 ай бұрын
Ithu seeing seeing I was laughing😅
@sijinaratheesh2705
@sijinaratheesh2705 3 жыл бұрын
Ammayum chechiyum koodi nammlae chirippichu kollum
@rajilkm855
@rajilkm855 3 жыл бұрын
Amma adipoli
@manunairlove
@manunairlove 3 жыл бұрын
ഇംഗ്ലീഷ് ആണോ അത്.... അമ്മ കിടുക്കി 😎🤣🤣🤣😍
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@manjimajijesh9483
@manjimajijesh9483 3 жыл бұрын
🤣
@rajeevanvp-pu3lx
@rajeevanvp-pu3lx 2 жыл бұрын
പാവം amma 🤣
@veenamohandas394
@veenamohandas394 3 жыл бұрын
Nirviriuluu😂😂😂
@nimyababu4099
@nimyababu4099 2 жыл бұрын
പാവം അമ്മ 🙄🙄🙄,കവി ടെ ചിരി ❤️❤️❤️എന്തുവാ ബ്രോ 👍👍👍👍
@sreeharisreekesh1643
@sreeharisreekesh1643 3 жыл бұрын
Adipoli
@parnammoly6723
@parnammoly6723 3 жыл бұрын
Amma polichu 🥰🥰
@sushikannur9059
@sushikannur9059 3 жыл бұрын
Good adipoli
@praseethasunith3448
@praseethasunith3448 2 жыл бұрын
Ammayude sumsarM super
@lakshmi9274
@lakshmi9274 2 жыл бұрын
Spr🥰😂
@shajilashajahan9666
@shajilashajahan9666 2 жыл бұрын
Amma poli
@minimolmarykutty140
@minimolmarykutty140 Жыл бұрын
Super Super Super
@veenamohandas394
@veenamohandas394 3 жыл бұрын
Chirichu oru vakayaaayiii ...chakshusravanagalasthamaamdarduram😂😂😂😂😂
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@abhineshabhi3228
@abhineshabhi3228 3 жыл бұрын
ക്ഷമക്കുള്ള അവാർഡ് നിനക്ക് തന്നെ ബിജു.. നമിച്ചു.. സൂപ്പർ
@teresa29810
@teresa29810 6 ай бұрын
Ithrayum tough dialogue ammukku kodukkatutheee
@yogindrah755
@yogindrah755 3 жыл бұрын
Super👌👌
@dhyan3875
@dhyan3875 2 жыл бұрын
ആ അമ്മയെ എനിക്ക് തരുന്നോ 🥰🥰🥰
@johncyantony3627
@johncyantony3627 3 жыл бұрын
മുന്നാളുടേയും name pls
@anusreekm944
@anusreekm944 2 жыл бұрын
😂😂Ammakkippozhum confusion aano😜😜😜 Amma ❤❤❤❣
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 12 МЛН
YouTube's Biggest Mistake..
00:34
Stokes Twins
Рет қаралды 77 МЛН
Teenagers Show Kindness by Repairing Grandmother's Old Fence #shorts
00:37
Fabiosa Best Lifehacks
Рет қаралды 42 МЛН
Кого не нашел директор ?
0:24
ЛогикЛаб
Рет қаралды 2,5 МЛН
dad sneezing
0:10
Mish&Tim
Рет қаралды 14 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
0:26
PANDA BOI
Рет қаралды 95 МЛН
🍁 Когда друзья отслужили, а ты нет
0:11
Ка12 PRODUCTION
Рет қаралды 12 МЛН
Оплатил в кофейне сыном @super.brodyagi
0:25
Супер Бродяги - Семейство бродяг
Рет қаралды 10 МЛН