എന്റെ ഇളയ കുഞ്ഞിന് പത്തു വയസ്സായി പ്രസവം നിറുത്തിയതാണ് ഇപ്പൊ എന്റെ വയറ് കണ്ടാൽ എട്ട് മാസം ഗർഭിണിയാണ് എന്നാണ് തോന്നുക
@thajudeen228010 ай бұрын
ഞാൻ ഷാഹിന എൻ്റെ മൂന്നാമത്തെ കുട്ടിക്ക് പത്ത് വയസുണ്ട്. 103 കിലോ ഉണ്ടായിരുന്നു ഞാൻ, മൂന്നും സിസേറിയൻ ആയിരുന്നു, കൂടാതെ ഹൈപ്പോതൈറോയ്ഡും.കഴിഞ്ഞ ഒരു വർഷമായി കൃത്യമായ ഡയറ്റും എക്സർസൈസും ചെയ്ത് ഇപ്പോൾ വയർ കുറഞ്ഞു 67 കിലോ ആയി കുറച്ചു. ഇപ്പോൾ നാട്ടാര് ചോദിക്കുന്നു എന്തെങ്കിലും അസുഖം ബാധിച്ചോന്ന്😅. അപ്പോൾ കഷ്ടപ്പെട്ട് വെയ്റ്റ് കുറച്ച ഞാൻ ആരായി🤭
@AthiraSino10 ай бұрын
എന്ത് എക്സസൈസ് ആണ് ചെയ്തത്
@LifestyleVlogsby_ADITHYA9 ай бұрын
Workout start cheyyu...
@NavassinuNavas7 ай бұрын
@@thajudeen2280ഇയാള് ചെയ്ത ഡയറ്റും എക്‌സൈസർസും പറഞ്ഞു തരോ
@Ichaanuz_world7 ай бұрын
Enth exercise cheythu@@thajudeen2280
@rasminarafeeq Жыл бұрын
Delivery കഴിഞ്ഞു 3month ആവുന്നതിനു മുൻപ് തന്നെ വെയിറ്റ് കുറയുന്ന ഞാൻ 😂😂😂
@ashirashi-779 ай бұрын
Csec kazhinju discharge aavunna divasam weight nokumbam pregancyk munbulla weight il ethiya njan😂 aake 8 kg maathre weight koodiyullu and my baby was 2.900grms healthy as well
@Piababy20238 ай бұрын
Same.... Nattukarude chotyavum athane
@Piababy20238 ай бұрын
62kgne 4month aayapolek 50 aayiiii
@jadheerafarhath40094 ай бұрын
Enganeya kurachath ?
@sherisworld12375 ай бұрын
Adipoli.... Nalla class.... Kettirinnu pokunnu❤️
@Sreenath-j1u6 ай бұрын
Dr. പ്രെസവം കഴിഞ്ഞു 6 മാസം ആയി പക്ഷെ വയർ കുറയുന്നില്ല
@JesiJasu-ue8vo Жыл бұрын
Dr ente prasavam niruthiyit 3 years ayi. Enik vayaru nallavannam und 8 month ayathupole ithu kurayan njan endhanu cheyyendath? Diet cheithu nokki but kurayunnila
@pavithrabl9818 Жыл бұрын
Dr delivery kazhij 6 months n sheshavum vayar kurayunilla ,inshape use cheythaal result undaakumo
delivery കഴിഞ്ഞാട്ട് 3 year ആയി വയറിൽ ഉള്ള marks ഒക്കെ എങ്ങനാ കളയുന്നെ medicine ointment എന്തെങ്കിലും ഉണ്ടോ
@JasnaRiyas-xg8wg5 ай бұрын
Yes
@niyasherin78995 ай бұрын
Name etha oilmentinte@@JasnaRiyas-xg8wg
@jabirpjabir9333 Жыл бұрын
Dr. 10 month aayi. C section aayirunnu pakshe yente vayar teere kurayunnilla. Yenta cheyyendath pls reply
@Mubashiraanasm2612 Жыл бұрын
Second . Njan ippo ingane orru video kk wait cheyyayirrunnu
@shameemashihaab69455 ай бұрын
ഇങ്ങള വീഡിയോസ് ഒക്കെ പൊളി ആണ്.. ബട്ട്, ഭയങ്കര lenghty ആണ്... So, കാണാൻ മടി ആണ്.. ലെങ്ത് കുറച്ചൂടെ vediosinte
@JaseerMadina-vz4jt2 ай бұрын
Dr... Delivery shesham pad use akunnatg nallathano
@lifeofthash95116 ай бұрын
എന്റെ ഡെലിവറി കഴിഞ്ഞു 42 days aay... Normal delivery aayirunnu... Enikb exercises cheyn pattuo.. Uluva vellam kudikkan patuo
@IchuuShalu Жыл бұрын
Mam prasavam kynj 1 year kazhinju c section aayirunnu theere vannam illa but vayar nallonam und
@abhiramibl53418 ай бұрын
Same aa enikum
@ajeenaalthaf7827 Жыл бұрын
Thnku Dr 🥰.... Wait chaitha vdo arnnu 😊😌
@revathyviswanath-ip7qc Жыл бұрын
Ceserian kazhinju 1 month aayappol aamavaatham vannu ippol 2 month kazhinju first delivary normal aayirunnu same problem appozhum undayirunnu ayurvedha medicine kazhichaanu maariyathu ippol English medicine kazhikkamo endukondaavum pregnency Periodil ingane varunnathu plz reply mam
@sanoofarahfath7265 Жыл бұрын
Hlo dr ....delivery kay hitt 2 yrs aaayi.....ippozhum vayar normal rangilekk ethiyittilla.....vayar korayaan eth type exercise aaanu cheyyendath.....ithine kurich oru vedio cheyyaamo ?
@soofiya8141 Жыл бұрын
enikum delivery കഴിഞ്ഞു 3 year ആയി വയർ കുറഞ്ഞട്ട് ഇല്ല ഏത് type exercise ചെയ്യേണ്ടത് ഒരു video ഇടുമോ
Me too.2yrs ആകുന്നു. ഇപ്പോൾ എന്റെ വയർ കണ്ടാൽ 5/6 മാസം ഗർഭിണി ആണെന്ന തോന്ന. മോളെ പ്രെഗ്നന്റ് ആയപ്പോൾ 9month ള് പോലും കണ്ടാൽ pregnent ആണ് എന്ന് തോന്നില്ലായിരുന്നു 😔.
@DineshAppu-dc3uv6 ай бұрын
Appo diastasis recti sherikkum ulladhano
@vibithasujith293 ай бұрын
prasavam kazhinjathinodoppam prasavam nirthalum cheythu.. ipo 50 days ayi... enn muthal exercise cheyth thudangam
Athinte exercise undu ningalude Doctor paranju tharum. Please consult and do
@faseehak9381 Жыл бұрын
Oru doubtum illa ippooo...orupaad douts undaayirunnu...ippo ellaam clear aayi...thank u ma'am 😍ente delivery kayinjitt innekk 33days aayi..
@Nasmina20017 ай бұрын
Three mnth pregnant aayapo baby nthe heart beat ninn poi tablet vech delivery & D&C kayinju but vayar kuranjila ippam three weeks aayi endha cheyya
@ummuazaan7620 Жыл бұрын
Thadi kudaan enthaa maargham
@angelbabey367 Жыл бұрын
Pazham puzhungiyitt adhum eathapazhavum paalum koode kootti adich daily kudichaal vannam vekkum. One week kudichal thanne result kand thudangum. Sure
@sukanyasuku3734 Жыл бұрын
Orupadu doubt kondu vannath ayirunnu..ee oru vedioyiloode ellam ready ayi... Thank uu so much doctor.... God bless you❤
@jishanahmed1162 Жыл бұрын
❤
@arathyjayaraj8313 Жыл бұрын
ethra days ll vayar ketti thudanagam Normal delivery ayrnu
@vaheedasadique33307 ай бұрын
Dr enik normal delivery ayirunnu..pakshe marupilla 30mins kainnitum delivery avathadinal Manually remove cheydu anaesthesia thannit..ipo 13 days aai..enik edkedk side pain verunnu..enthelu problem ayirikumo
@Noorajaseer8 ай бұрын
Dr ente delivery kazhinjtt 1 yr kazhinjuu.... Thyroid undd kooduthalayrnnu ipo normal aayi.... Nalla vayarum thadiyum undd... Enth excersize aahn cheyyendathenn parayoo plzz dr..
@DrCouple8 ай бұрын
For diet plan please WhatsApp 7306541109
@hakkeemsherin3436 Жыл бұрын
Halo mem enikk c section aan appo enn muthal aan exacais cheyyendath please reply ippo 23 days aayitollu
@DrCouple Жыл бұрын
ആറുമാസത്തിനു ശേഷമാണ് നല്ലത്
@bindiyababu84424 ай бұрын
Ente unni frequent ayi pal kudikind 1 1/2monthil njn 10kg kuraju
@SaifunnisaSaifu-hk8ix7 ай бұрын
Raagi maalt day nt kudukaama dr delivery ayi 3 mnth
@diya.n.binish6437 Жыл бұрын
Njan brest feeding cheyyunnundu. But ottum weight kurayunnilla. Molke 2 vassu ayi.. Njan enthu cheyyum.. Ente vayar eppolum 9 months le pole thanne thungi kidakkunnu..
@DrCouple Жыл бұрын
ദയവായി whatsapp ലേക്ക് ഒന്ന് മെസ്സേജ് അയക്കുമല്ലോ. 7306541109
@manhasworld9518 Жыл бұрын
Enikkum ithe feela. 4 mnthayi delivery kazhinjitt
@kichuvlog5358 Жыл бұрын
@@DrCouplehi 12:43
@silnalijesh3593 Жыл бұрын
എനിക്കും അങ്ങനെ തന്നെ
@sunumathew1358 Жыл бұрын
@@DrCoupleഡോക്ടർ ന്റെ നമ്പർ ആണോ
@thaslishameem462 Жыл бұрын
Molk 2 year vare paal koduthu .molkipo 3 year 5 months aayi. athin shesham palukudi nirtheetum brest press cheybo paal varunnund. Ath enthelum problem aano.vedhanayo preshnaghalo onnum illa. Dr kanendathundo. Pls reply
@angelbabey367 Жыл бұрын
Enikum indayrnn ingine babyk oru 4 vayass akunnadh vare oru neer ingine press cheydh nokumbho mathram
@sudheenasudheer53679 ай бұрын
Ayyo athre koodullu njn ippane 11kg koodi now 8months
@DrCouple9 ай бұрын
Weight gain ആളുടെ ഹൈറ്റ്,ആദ്യം ഉണ്ടായിരുന്ന weight ഒക്കെ അപേക്ഷിച്ച് മാറാം
@Shabna-um2px Жыл бұрын
Yathrakurachittum kurayunnilla
@jasirakp5013 Жыл бұрын
👌
@milangold6903 Жыл бұрын
Dr. Yente first delivery kazhiju ippo 4month aayi kazhijitt ippalum vayar kurajittilla
@milangold6903 Жыл бұрын
Dr reply thannilla
@DrCouple Жыл бұрын
You can do work out after 6 month
@sunumathew1358 Жыл бұрын
☹️☹️☹️വയർ ഉണ്ട് but vannm ഇല്ല...
@jishanahmed1162 Жыл бұрын
❤❤❤
@anjusuresh5570 Жыл бұрын
Dr stich വേദന maran endha cheya?
@shijina.baburidhu2023 Жыл бұрын
നല്ല അറിവുകൾ
@kaisthayyil4289 Жыл бұрын
Dr normal delivery kk sheham6 7 houvers kayinch bayankara vayaruvedana injection chaithappol mmari athine kurich oru vedio idanne
@minemade4504 Жыл бұрын
Enikkum undaayirunnu idh pole vayar vethana
@resmiaryanani Жыл бұрын
Ente first c section ആയിരുന്നു. അപ്പൊ നല്ല പോലെ വയർ ഉണ്ടായിരുന്നു..6വർഷത്തിന് ശേഷം അടുത്ത c section. പക്ഷെ 2nd ഡെലിവറി യ്ക്കു ശേഷം വയർ വളരെ കുറവു.. എന്തായിരിക്കും കാരണം. ഇപ്പോ 15 ഡേയ്‌സ് ayi😀.. വയർ കുറവ് ആണ്.. ❤️ എന്തു കൊണ്ടാണിത്
@mizhirahul24922 ай бұрын
Enik neere thirich . 1,st Csection nu seesham vayarillayirunu. After 8 yr 2nd . Epo bayangara vayaraaa
@SoniyaCanApprove Жыл бұрын
Mam, ente delivery kazhnju 1 week aaayi, ippo face okke vannam vecha pole ath neeru aano? Atho vannam vechath aakumo?
@DrCouple Жыл бұрын
നേരിട്ട് കാണാതെ പറയാൻ ബുദ്ധിമുട്ടാണ്
@jafnapk3256 Жыл бұрын
3 monthinullil watermelon thinnan patuo
@DhanyaJomon-p2g10 ай бұрын
Dr. Entte normal delivery aarunnu 4 month kazhinju exercise cheyyan pattumoo
@DrCouple10 ай бұрын
Yes
@azralizwaazralizwa3096 Жыл бұрын
Ank weight kootan ullath vende
@AyishathfarseenaFarzu Жыл бұрын
Stretch marks pokaan enthaan cheyyendath videos ido
@DrCouple Жыл бұрын
ചെയ്യാം
@FathimaMurshida-d5c Жыл бұрын
Dr ink first delivery kayinjath muthal thummumboyum pottichirikkumboyum urine contol illathe varunnu imeam njan ariyathe alpam pokunnu maran enth cheyyanam
@DrCouple Жыл бұрын
WhatsApp 7306541109
@Rayabdurahman10 ай бұрын
Vayar kuranhal ee problem solvakum enkyundayirnnu ithpole
Delivarikaeichitt 3varsai nallavayarum thadiyum und
@shalushadi50318 ай бұрын
Dr. Ente delivery kazhinjit 25 days ayi delivery timil ennod dr paranjirunnu bladder thazhnnitund enn ath engane maruka marunn kazhikkano excersize cheyyano pls reply
@aysha_asna8 ай бұрын
Most cases lum adh korach tym aakumpo normal positionlek pokum.
@rishusamad3662 Жыл бұрын
6മാസമായ കുഞ്ഞിന്റെ പിരികം വൈറ്റ് കളർ ആകുന്നത് എന്തുകൊണ്ടാണ്?
@fahadck3461 Жыл бұрын
Appo vayar kettanda aavishyam ille?
@ShahnaJunaid Жыл бұрын
Gd vdo❤🎉
@jishanahmed1162 Жыл бұрын
Yaa🎉
@shihabmoosa6632 Жыл бұрын
Hai mom lipoma treatment homeopathiyil labyamano pls rply
@DrCouple Жыл бұрын
Yes
@Faizu--faihu Жыл бұрын
Hi ഡോക്ടർ എനിക് 3മക്കൾ ആണ് 3സിസേറിയൻ ആണ് 3mathe😘സിസേറിയൻ കഴിഞ്ഞു 78ദിവസം ആയി നല്ല വയറുണ്ട് എന്താണ് ചെയ്യേണ്ടത്
@DrCouple Жыл бұрын
ആറുമാസത്തിനുശേഷം എക്സൈസുകൾ ചെയ്തു തുടങ്ങാവുന്നതാണ്
Dr എന്റെ പ്രസവം നിർത്തിയിട്ട് ഒന്നര വർഷമായി.ഇപ്പോ രണ്ട് മാസമായി മെൻസസ് ആയിയിട്ട്. കാർഡ് വാങ്ങിച് നോക്കിയപ്പോ faint line കണ്ടു. pregnent ആവാൻ ചാൻസുണ്ടോ
@DrCouple Жыл бұрын
Tubectomy cheythathano
@Livingindeception Жыл бұрын
chance undu. heard so many stories of pregnancy after tubectomy. are you pregnant?
@shafeekshafeek1470 Жыл бұрын
Tnks dctr🥰
@DrCouple Жыл бұрын
Welcome 😊
@maizamaryam Жыл бұрын
Dr എനിക്കൊരു reply തരണേ 😢ആകെ വിഷമത്തിലാണ്. മാർച്ച് 14 നു periods ആയതാണ് periods ബ്ലീഡിങ്ന് ശേഷം ചെറിയ സ്പോട്ടിങ് പോലെ ഡെയിലി ഉണ്ടാരുന്നു ഏപ്രിൽ പകുതിയൊക്കെ ആയപ്പോ സ്പോട്ടിങ് മാറി കൂടുതൽ ബ്ലീഡിങ് ആകാൻ തുടങ്ങി ഏപ്രിൽ മാസത്തെ പീരിയഡ് ആകുമെന്ന് കരുതി ബ്ലീഡിങ് കുറഞ്ഞെങ്കിലും ഇപ്പോഴും കുറേശെയുണ്ട് ബാത്‌റൂമിൽ പോകുന്ന time മാത്രം. ആദ്യായിട്ടാണ് ഇങ്ങനെ. Mrg കഴിഞ്ഞിട്ട് 6 yr ആകുന്നു കുട്ടികളില്ല. Pcod ഉണ്ട് പക്ഷെ ആദ്യായിട്ടാണ് continuous ഇങ്ങനെ നിൽക്കുന്നത്. Date തെറ്റി വന്നാലും 3-4 days മാത്രമേ normally ബ്ലീഡിങ് ഉണ്ടാവാറുള്ളാരുന്നു. ഇത് എന്തേലും prblm ആണോ. May ലാസ്റ്റ് നാട്ടിൽ പോകാനിരിക്കുകയാണ്. Pregnancyk try ചെയ്യാൻ പോലും പറ്റണില്ല.ബ്ലീഡിങ് നിൽക്കാൻ enth ചെയ്യണം pls rply dr😔
@Livingindeception Жыл бұрын
pls consult a gynecologist. proper check up will be needed.
@jishanahmed1162 Жыл бұрын
Good 😂🎉 vd
@enjoylittlethings245811 ай бұрын
Dress ഇന്റെ മുകളിൽ ആണോ കെട്ടേണ്ടത്? അതോ?
@Ja_janZ8 ай бұрын
Direct aayittu
@shihabshihab1857 Жыл бұрын
എനിക്ക് 2
@ayanaayanamahar589510 ай бұрын
Ghfh
@sahariyaswalih805 Жыл бұрын
Pregnancy timel jathika thinnan pattumo
@DrCouple Жыл бұрын
Kazhikkam
@salmanm2754 Жыл бұрын
valichu neettalle😊
@jasminpaduvil4235 Жыл бұрын
Delivery kazhinj eppo thudaghaam exicise
@DrCouple Жыл бұрын
നോർമൽ ഡെലിവറി ആണെങ്കിൽ മൂന്നു മാസത്തിനു ശേഷവും സീ സെക്ഷൻ ആണെങ്കിൽ ആറുമാസത്തിന് ശേഷവും എക്സർസൈസുകൾ ചെയ്യാം
Dr. Enik delivery normal aairunnu. Pakshe vayar chadunnund. Vayar kurakan endhanu cheyyendath. Enik 50 kg aanu ullath
@kochukochu79538 ай бұрын
എന്റെ കുഞ്ഞിന് 5 മാസം ആയി നന്നായി മുടി കൊഴിച്ചിൽ ഉണ്ട് അത് എന്താ കാരണം എന്തെങ്കലും മരുന്ന് ഉണ്ടോ
@DrCouple8 ай бұрын
കാരണം നോക്കി ചികിത്സിക്കണം. ചികിത്സയ്ക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം
@shamnasiddique7057 Жыл бұрын
Dr നോർമൽ ഡെലിവറി ആയിരുന്നു ഈ month 5 തിയതി പ്രസവം നിർത്തി minilapu ആണ് എന്ന് മുതൽ work out cheyyam
@thahirasna5926 Жыл бұрын
Hi dr enikk third month il kunjin valarcha illa paranj abortion cheyyan paranju. Pittenn over bleeding ayi scan cheythappo okke remove ayi😢. Ippo bleeding stop ayikkunu. Ini pregnency try cheyyunnathil kozhappamundoo? Pregnent avan chance undoo? Hus n one month ulloo leave😢
@thahirasna5926 Жыл бұрын
Plz reply dr😔
@DrCouple Жыл бұрын
Abortion aayit ethra days aayi
@thahirasna5926 Жыл бұрын
@@DrCouple one month kazhinju April 16th ayirunnu abortion
പ്രസവത്തിനുശേഷം വൈറൽ ഉണ്ടാകുന്ന സ്കെച്ച് മാർക്ക് പോവാൻ വല്ല മാർഗവും ഉണ്ടോ മരുന്നുണ്ടോ
@DrCouple Жыл бұрын
Video xheithittund. Please watch
@chippu4669 Жыл бұрын
Dr aa stethescope thazhe vachoode😅😅😅video cheyyuvalle auscultation avashyam illalloo😂😂overactions karanam kandirikkan pattunnilla athukond audio ayit kekkunnu
@muhammedbishrulhafi2888 Жыл бұрын
ഡോക്ടർ എനിക്ക് ഇന്നലെ പി വി ചെയ്തതിന് ശേഷം ബ്രൗൺ കളർ ഡിസ്ചാർജ് വന്നു... ഇന്നും അത് പോലെ തന്നെ ആണ്... വേദന ഒന്നും ഇല്ല.... ഇത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ.... ഡെലിവറി ആവാൻ ആയിട്ടാണോ ഈ കളർ ഡിസ്ചാർജ് വരുന്നത്.... പ്ലീസ് റിപ്ലൈ ഡോക്ടർ 😢