ലോകത്തിൽ ഏറ്റവും നന്ദി ഉള്ളത് മിണ്ടാപ്രാണികൾ ആണ്, മനുഷ്യൻ എല്ലാം മറക്കുന്നു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤
@ashajasmine61912 ай бұрын
ചേട്ടൻറെ ജീവിതം എത്ര സന്തോഷകരമാണ്... ഒത്തിരി ഒത്തിരി സ്നേഹം ചേട്ടാ...🎉❤
@kalarkodenarayanaswamy651 Жыл бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ നന്ദിയുള്ളത് ജന്തുക്കൾക്കാണ്
@888------11 ай бұрын
Alla കൂടുതൽ ചന്തി ഉള്ളത് ഉസ്താദ് മാർക്ക് ആണ്😅
@muhammedch94138 ай бұрын
@@888------🎉🎉
@renjithpv1295 Жыл бұрын
മനുഷ്യനെ പേലെദുഷ്ട്ട തയുള്ള ഒരു ജീവിയുംഭൂമിയിൽ ഇല്ലന്നൊള്ളതാണ് സത്യം
@shaijuvk57313 ай бұрын
😂
@sureshvsureshv6484 Жыл бұрын
നല്ലമനസ്സിന് നമോവാകം 🙏
@Fairplayf10 Жыл бұрын
ആ ചേട്ടന്റെ കടയിൽ ഫോറെസ്റ്റുകാർ വാറൻറ്റുമായി വരാതിരിക്കട്ടെ..
@PRIYANKA-gi3vc10 ай бұрын
Good person you Uncle God bless you
@skn1727 Жыл бұрын
ഏറ്റ പണി കൊടുത്തു അല്ലെ ആ തത്തയെ വളർത്താൻ പാടില്ലാത്തത് അല്ലെ ഇനി ആ പാവത്തിന്റെ പേരിൽ കേസ് വരും നിങ്ങൾക്ക് ബോധമില്ലേ മനുഷ്യാ
@fasaludeenoasis549410 ай бұрын
എവിടെ?
@YTH07999 Жыл бұрын
Adipoli ❤❤
@SheriefkunjarKunjar23 күн бұрын
Nalla Kazcha Super
@MiniRam-k4z Жыл бұрын
സൂപ്പർ
@MpMp-wn2bo Жыл бұрын
പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല 😮
@SameerPandikad4 ай бұрын
മറയൂര് എവിടെ '
@JoTk-he5lc Жыл бұрын
മാനുകൾ അങനെ ആണ്.... യുഎസ് വനപ്രദേശത്ത് ഉള്ള വീടുകളിൽ മാനുകൾ കൂട്ടമായി വരുന്ന വീഡിയോ ദൃശ്യങ്ങൾ യുട്യൂബിൽ ലഭിക്കും.... എദ്ദായാലും ആ ചേട്ടൻ ചെയ്യുന്നത് നല്ല കാര്യമാണ് 😂😂
@monaanida96858 ай бұрын
അവിടെ താമസിക്കുന്ന ഒരു മല യാളിസ്ത്രീ യുടെ വീഡിയോ യിൽ ഒരു മാനിനെ കൊന്ന് ഇറച്ചി ഉണക്കുന്ന തുണ്ട്. മലയാളി ക്കു മാത്രമേ അങ്ങനെ കഴിയു 😢😢😢😢😢😢😢😢😢😢😢😢
@cpk87599 ай бұрын
ഇത് നല്ല ത്തള്
@RadhaPU Жыл бұрын
😢😢 0:23
@sanjeevn4515 Жыл бұрын
Good
@binoy5832 Жыл бұрын
Fruits.. Pazhangal...
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@sumithrabaiju5819 Жыл бұрын
❤❤❤❤❤
@Jasminthomas-e3e7 ай бұрын
യെസ് 👍👍
@lintomanto1853 Жыл бұрын
Super
@manojparambath384111 ай бұрын
മാൻ പൊതുവെ മനുഷ്യനുമായി നല്ല ഇണക്കത്തിൽ ആണ് പക്ഷെ കാട്ട്പോത്ത് അങ്ങനെ ഇണങ്ങുന്ന സൈസ് അല്ല കോയെ
@baijucp2865 Жыл бұрын
ABC അവടെ അമ്മടെ Tv ഒന്ന് എങ്കിൽ മര്യദാക്ക് കാണിക്ക് അല്ലെങ്കിൽ വേണ്ടാ
@Rahu.. Жыл бұрын
ഇയാള് 3മിനിട്ടോളാം വീഡിയോ എടുത്തിട്ട് മാനേ കാണിച്ചത് വെറും ചുരുക്കം സെക്കന്റ് മാത്രം..
@johnsonantony7735 Жыл бұрын
എന്റെ സുഹൃത്ത് ഇതൊന്നും വലിയ അത്ഭുതമല്ല ഈ ലോകത്തുള്ള ഏതു മൃഗത്തെ സ്നേഹിച്ചാലും അവര് തിരിച്ചു നന്ദി കാണിക്കും താങ്കൾ ഒരു നേരത്തെ ആഹാരം പട്ടിക്കു കൊടുക്കൂ പിറ്റേന്ന് കണ്ടാൽ അവർ വാലാട്ടും അതാണ് മൃഗങ്ങളുടെ സ്നേഹം പക്ഷേ മനുഷ്യന് ആ സ്നേഹം ഇല്ല താങ്കൾ ഒരു നേരത്തെ ഭക്ഷണം മനുഷ്യനു കൊടുത്തിട്ട് പിറ്റേന്ന് അത് കൊടുത്തില്ലെങ്കിൽ ഈ ലോകത്തോട് എല്ലാം പറയും താങ്കൾ ഒരു ചെറ്റയാണെന്ന് ഇതാണ് മനുഷ്യനെ മൃഗങ്ങളും തമ്മിലുള്ള ബന്ധം ഇത് വലിയ ആനക്കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല താങ്കൾ പറഞ്ഞതിനേക്കാൾ കൂടുതൽ മൃഗങ്ങളെ വളർത്തിയെ സ്നേഹിക്കുന്നവരെ ഞാൻ അതുകൊണ്ട് ഈ വീഡിയോയെ കുറിച്ച് എനിക്ക് വലിയ അഭിപ്രായമൊന്നുമില്ല
@abduaman4994 Жыл бұрын
അങ്ങനെ പറയരുത് ജോൺസൻ അന്തോണി ചേട്ടാ!പുള്ളി വലിയ കാര്യമായി പറഞ്ഞതല്ലേ 😂😂😂
@johnsonantony7735 Жыл бұрын
@@abduaman4994 അല്ല ഞാൻ ആരെയും കുറ്റം പറഞ്ഞതല്ല ഞാനും ഒരുപാട് മിണ്ടാപ്രാണികളെ വീട്ടിൽ വളർത്തുന്നുണ്ട് ഞാൻ ഭക്ഷണം കഴിച്ചില്ലെങ്കിലും അവർക്ക് ഭക്ഷണം കൊടുത്തിട്ട് ഞാൻ ഉറങ്ങാറുള്ളൂ ഇന്ന് ഏറ്റവും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹം ഏതെങ്കിലും ഒരുത്തൻ ആദ്യമായിട്ട് ഒരു മൃഗത്തെ വളർത്തുന്ന സ്നേഹിക്കും അത് വലിയ വാർത്തയാക്കാൻ വേണ്ടിയിട്ട് അതാണല്ലോ ഇപ്പൊ സോഷ്യൽ മീഡിയയിൽ മൊത്തം കാണുന്നത് പക്ഷേ ഒരു കാര്യം മനസ്സിലാക്കണം എല്ലാവരും പാരമ്പര്യമായിട്ട് മൃഗങ്ങളെ വളർത്തുവാൻ സ്നേഹിക്കുകയും ചെയ്യുന്ന ആൾക്കാരുണ്ട് ഈ ഈ നാട്ടിൽ ഒരു സോഷ്യൽ മീഡിയയും വേണ്ട ഒരു വാർത്തയും വേണ്ടവർക്ക് അതാണ് മനുഷ്യന് മൃഗങ്ങൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ അല്ലാതെ സോഷ്യൽ മീഡിയയിൽ വാർത്തയുണ്ടാക്കാൻ വേണ്ടി കുറെ ആളുകൾ പോത്തിനെ വളർത്തും പട്ടിനെ വളർത്തും കാട്ടുമൃഗത്തെ സ്നേഹിക്കും ഇതൊക്കെ സ്വാഭാവികം പക്ഷേ ഇതിന്റെ പുറകെ പോകുന്ന വാർത്ത മാധ്യമ സോഷ്യൽ മീഡിയ ചാനലുകാരെ വേണം പറയാൻ ഈ സോഷ്യൽ മീഡിയക്കാരോട് എനിക്കൊന്ന് പറയാനുള്ളൂ താങ്കളുടെ വീട്ടിൽ ഒരു പൂച്ചയെങ്കിലും ഉണ്ടോ ആദ്യം അവരെ ഒന്ന് വളർത്തി പരിചരിക്കു എന്നിട്ട് പോരെ മറ്റുകാര്യങ്ങളെല്ലാം
@hemarajn1676 Жыл бұрын
സ്നേഹിതാ, ഈ മനുഷ്യൻ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അല്ലല്ലൊ. വന്ദിച്ചില്ലെങ്കിലും, നിന്ദിക്കരുത്. താങ്കൾ മലർന്നു കിടന്നു തുപ്പുകയാണ് എന്നു മാത്രമേ പറയാനുള്ളു.
@wonderworld3399 Жыл бұрын
ഇതൊന്നും അത്ഭുതം അല്ലായിരിക്കും പക്ഷേ അത്ര നിസ്സാര കാര്യമല്ല.
@rajrajalex Жыл бұрын
I too love dogs and cats very much
@majeed2113 Жыл бұрын
Frutsum pazhangalum kodukkum😂😂
@josekutty7563 Жыл бұрын
സംഗതികൾ എന്താണെന്നുള്ളത് ഫുള്ളായി കാണാൻ പറ്റിയില്ല അതുകൊണ്ട് ഇങ്ങനെ വീണ്ടും കാണിക്കാതിരിക്കുക
@minithomas4036 Жыл бұрын
Vrithiketta forest kkar varathirikkette
@narayananvn34066 ай бұрын
Vallya pallanallo.
@sujithkumar99154 ай бұрын
Hi
@binuravindran8960 Жыл бұрын
👍🏻🕊️✨🌹🎚️🎚️🎚️
@shajit1908 Жыл бұрын
Vsuper
@anandanp.a.8756 Жыл бұрын
♥️
@nasarwayanad7052 Жыл бұрын
ഇന്ത്യൻ അനിമൽ മലയാളി പറ്റ് പിടിക്കുന്നത് പോലെ യാണ് അവനെയും ചാബി പോവും
@kumarvr1695 Жыл бұрын
പേര് മാറ്റുക . ബഡായി TV.
@mehanasameen57553 ай бұрын
വീഡിയോ ചെയ്യുമ്പോൾ പറയുന്ന കാര്യം കാണിക്കൂ.... ഇതിൽ.... സ്വാഹാ......😂😂