പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

  Рет қаралды 23,478

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Ай бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 952
@shinyjoseph2099
@shinyjoseph2099 Ай бұрын
മാതാവെ എന്റെ ജീവിത പങ്കാളിയെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ
@Sherlybabu838
@Sherlybabu838 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ nadthitharumannevishosikunu
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവഭയമുള്ള മക്കൾ ആയിട്ട് വളരുവാൻ അമ്മയാ അനുഗ്രഹിക്കണമേ പ്രാർത്ഥനാ വരും നൽകി അനുഗ്രഹിക്കണമേ
@celeenarenny808
@celeenarenny808 Ай бұрын
പരിശുദ്ധ അമ്മേ എന്നെ സഹായിക്കണേ 🙏അമ്മേ കഷ്ടപ്പെടുത്തല്ലേ 🙏കൂടെ ഉണ്ടാകണേ 🙏
@celeenarenny808
@celeenarenny808 Ай бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദരങ്ങളെയും കുടുംബത്തെയും സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ 🙏
@shinamathomas7326
@shinamathomas7326 Ай бұрын
മാതാവേ വലിയ സാക്ഷ്യങ്ങൾ പറയുവാൻ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ 🙏
@jobymathew1736
@jobymathew1736 Ай бұрын
അമ്മേ മാതാവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമെ എന്നെ വിശുദ്ധികരിച്ച് എൻ്റെ ജീവിതത്തെ ക്രമപെടുത്തണമെ ആമേൻ🕯️🕯️🕯️🙏🙏🙏🌹🌹🌹🌹
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
അമ്മയെ പ്രായമായ ആരാരും നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളുടെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ നീല അങ്കിയാൽ പൊതിഞ്ഞ് നമ്മെ അവരെ സംരക്ഷിക്കേണമേ
@sheebajojo5503
@sheebajojo5503 Ай бұрын
ഈശോയെ ഒരിക്കൽ കൂടി പ്രഭാതം കാണാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിച്ചതിനായി നന്ദി പറയുന്നു ജോസഫ് അച്‌ഛൻ്റെ മേലും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെ നിയോഗങ്ങളുടെ മേലും കരുണ ആയിരിക്കണമേ
@pushpalatha9649
@pushpalatha9649 Ай бұрын
🙏🙏🙏🙏✝️✝️✝️✝️🌹🌹✝️✝️
@celeenarenny808
@celeenarenny808 Ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ ശത്രുക്കളിൽ നിന്നും പിശാചിന്റെ ഉപദ്രവത്തിൽ നിന്നും ഇഴജന്തുക്കളിൽ നിന്നും സകല ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ 🙏
@mariesdevasia6053
@mariesdevasia6053 Ай бұрын
അമ്മ മാതാവേ, മാനസികവും ശാരീരികവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ ❤
@Sheeja-re1qw
@Sheeja-re1qw Ай бұрын
അമ്മേമാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മീയത നൽകി കൃപചൊരിയണമേ
@leelammaelias52
@leelammaelias52 Ай бұрын
അമ്മേ ഞങ്ങളെ സഹായിക്കണമേ കരുണ തോന്നണമേ 🙏🙏🙏🙏🙏❤❤❤❤❤
@nandhananayana6629
@nandhananayana6629 Ай бұрын
എന്റെ അമ്മേ കൃപസനം മാതാവേ എന്നോട് കരുണ തോന്നണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@LeesaJose-xo5ol
@LeesaJose-xo5ol Ай бұрын
അമ്മേ, പരിശുദ്ധ അമ്മേ, ദൈവ മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന എല്ലാവരെയും അതു പാലിച്ചു മുന്നോട്ടു പോകുവാൻ ശക്തിയും ബലവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jobymathew1736
@jobymathew1736 Ай бұрын
അമ്മേ മാതാവേ എല്ലാവരെയും കാത്തു സംരക്ഷിച്ചു കൊള്ളണമെ ആമേൻ🕯️🕯️🕯️🙏🙏🙏🌹🌹🌹🌹
@user-ur1mr1kd7e
@user-ur1mr1kd7e Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളയും ലോകം മുഴുവൻ ഉള്ള എല്ലാ മക്കളെയും അനുഗ്രെഹിക്കണമേ ആമേൻ 🙏🙏
@user-fc1sj5dj5d
@user-fc1sj5dj5d Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഭാഗമാക്കിമാറ്റേണസഞ്ചാരി മാതാവേ ആമേൻ ഞങ്ങളെ കാത്തോളണമേ അമ്മ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏
@bindumk9699
@bindumk9699 Ай бұрын
എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ . 🌹🌹🌹🌹🙏🙏🙏🙏
@sophishiju4809
@sophishiju4809 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏
@bindubenny8572
@bindubenny8572 Ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏
@NAIMIKAMOL
@NAIMIKAMOL Ай бұрын
അമ്മേ പരിശുദ്ധ അമ്മേ
@ShijiSabu-js6ej
@ShijiSabu-js6ej Ай бұрын
Amma krepasanam mathav 🙏🏻🙏🏻 Jesus 🙏🏻🙏🏻 Amen 🙏🏻🙏🏻 ✝️
@sonajoseph5481
@sonajoseph5481 Ай бұрын
Padikuna ellam kunumakalayu anugarikaname mathave amen 🙏
@rosysebastian1098
@rosysebastian1098 Ай бұрын
അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏽
@rosyvarghese9862
@rosyvarghese9862 Ай бұрын
അ മമ മാതാവേ ബന്തനങ്ങളിൽ ക ഴിയുന്ന കുടുംബങ്ങളെയും എ ൻ്റെകുടുമ്പത്തെയും സമ റപ്പിക്കുന്ന്
@SayoojomSai-dc9ex
@SayoojomSai-dc9ex Ай бұрын
അമ്മേ മാതാവേ കാത്തേക്കണേ ✝️🙏
@philominasoza9486
@philominasoza9486 Ай бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു
@sinianil4054
@sinianil4054 Ай бұрын
അമ്മേ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു സാമ്പത്തിക മേഖല സമർപ്പിക്കുന്നു
@lakshmimb8714
@lakshmimb8714 Ай бұрын
അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ
@royvarghese7557
@royvarghese7557 Ай бұрын
അമ്മേ എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു ആമേൻ
@dollymanoj6334
@dollymanoj6334 Ай бұрын
അമ്മ മാതാവേ ammayude എല്ലാ kripakalkkum anugrahagalkkum ഒരായിരം നന്ദി അമ്മേ
@Mini-ys7hp
@Mini-ys7hp Ай бұрын
Ente amme ente ashryame 💗💕💕
@user-ub4zw2md5y
@user-ub4zw2md5y Ай бұрын
പരിശുദ്ധമ്മേ 🙏എന്റെ അമ്മയുടെ പനി മാറ്റിത്തരേണമേ 🙏
@RejithaVK-zc6mh
@RejithaVK-zc6mh Ай бұрын
പരിശുദ്ധ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏
@user-gk3yc4fw7b
@user-gk3yc4fw7b Ай бұрын
അമ്മേ സഞ്ചാരി മാതാവേ നന്ദി അമ്മേ അപ്പാ സഹനം താങ്ങാൻ ഒള്ള കഴിവ് തരണെ അപ്പാ നന്ദി അപ്പാ🙏🙏🙏🌹🌹😭😭😭😭🌹🌹🌹🌹💜💜💜
@dorathy2374
@dorathy2374 Ай бұрын
അമ്മേ അമ്മേ മാതാവേ
@anier411
@anier411 Ай бұрын
പരിശുദ്ധ അമ്മ എനിക്ക് കനിയണമേ മാതാവേ
@mercythomas2489
@mercythomas2489 Ай бұрын
ദൈവമേ ഈ പ്രഭാതത്തിൽ അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഞങ്ങളോട് കരുണ തോന്നേണമേ 🙏🏻🙏🏻🙏🏻 അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻
@sonajoseph5481
@sonajoseph5481 Ай бұрын
Ente mathave ente achan kalithe vethana Patti tharaname ente Achan kalu vethana matti ente Achan anugarikaname mathave amen 🙏
@bijus7301
@bijus7301 Ай бұрын
🙏 prayer the lord Amen 🙏 prayer the lord Amen 🙏 prayer the lord Amen 🙏 prayer the lord Amen 🙏
@user-kh9fm8ts6x
@user-kh9fm8ts6x Ай бұрын
മാതാവേ എല്ലാം അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി 🙏🙏🙏🙏
@royvarghese7557
@royvarghese7557 Ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ തീയതികൾ സമർപ്പിക്കുന്നു ആമേൻ 🙏
@sonusonu-qp4ck
@sonusonu-qp4ck Ай бұрын
എൻ്റെ മക്കൾക്ക് ഹൈപ്പർ ആക്ടിവിറ്റി മൂലമുള്ള എല്ലാ അസുഖങ്ങളിൽ നിന്ന് പൂർണമായ വിടുതൽ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏 ഈശോയുടെ മുമ്പിൽ അവർക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ അമ്മേ 🙏🙏🙏
@praseethamanoj489
@praseethamanoj489 Ай бұрын
Ammee appaa❤❤
@jinititus9480
@jinititus9480 Ай бұрын
എന്റെ ഈശോ യെ ടൈജിനയോടെ കരുണ തോന്നേണ്ണമേ അമ്മേ 🙏🙏🙏🙏😭അമ്മേ ആമേൻ
@dollymanoj6334
@dollymanoj6334 Ай бұрын
അമ്മ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും അറിയാവുന്ന അമ്മ മാതാവേ എന്നെ കാത്തു samrakshikkaname അമ്മേ
@sunithavinod3976
@sunithavinod3976 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നേയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മഫലങ്ങളാലും ദനങ്ങളാലും അഭിഷേകം ചെയ്യണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ മക്കളെ കാത്തുകൊള്ളണമേ🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajikb-dl3eh
@sajikb-dl3eh Ай бұрын
Amma mathave ente achane kathone 🙏🙏🙏🙏❤️❤️❤️🕯️🕯️🕯️🌹🌹🌹
@prebhathankachan3738
@prebhathankachan3738 Ай бұрын
അമ്മേ enikkunallaashayangaltharanechettanumanassilakunnapoleparayanenikkupattanechettanthannechindhikkaneeenisaraoidichakaryathinanoenneethreyunpinakkivedanipppichuennesredhikkathenadanneennuchindikkaneebtemessagevayichukazhiyumbochettanethreyunveganenteaduthudeerkayussideyumarogyathodeyumvannumessageayakkaneenneyumammayeyumappaneyunathulmoneyumvilikkukayummessageayakkukayumellamcheythupaxhepolesnehathilkazhiyannjangaleellareyumanugrahikkenane😭😭😭😭😭😭😭😭🙏🙏🙏🙏🙏
@mollyfrancis4857
@mollyfrancis4857 Ай бұрын
അമ്മേ, മോനു ജോലി കഴിഞ്ഞ ഇന്റർവ്യൂവിൽ ജോലി നൽകേണമേ molkku joli നൽകേണമേ, മക്കൾ രണ്ടുപേർക്കും ജോലിയും, വിവാഹവും നൽകു അനുഗ്രഹിക്കേണമേ, 🙏🏼🙏🏼🙏🏼🙏🏼
@sreedeviajith6054
@sreedeviajith6054 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വീണ്ടും ഒരു പുതിയ പുലരി കൂടെ തന്നു അനുഗ്രഹിച്ച കൃപക്ക് നന്ദി പറയുന്നു 🙏🙏
@soniaphilip3087
@soniaphilip3087 Ай бұрын
കൊച്ചിൻ്റെ രോഗം പൂർണമായി മാറി ,മരുന്ന് നിർത്താൻ അമ്മേ പ്രാർത്ഥിക്കണേ
@junasebastian74
@junasebastian74 Ай бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ വീടു വിട്ടു തരണമേ എന്നു അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി പുതുക്കുവാനും സാക്ഷി പറയുവാനും അമ്മയെന്നെ അനുഗ്രഹിക്കണമേ
@user-vd8tm9fn2u
@user-vd8tm9fn2u Ай бұрын
അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്‍ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് അമ്മ എന്റ മകൾകെ സ്നേഹ ത്തോട് കഴിയണം എന്റ അമ്മ എന്റ മകനൊ എന്റ് മകൻ വസ്തു എത്രയെന്ന് കിടണമോ എന്റ അമ്മ 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ഞങ്ങളുടെ കേസിൽ ഉടനെ വിജയും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@elizabathbabu5477
@elizabathbabu5477 Ай бұрын
അമ്മയെ എന്റെ കൊച്ചു മക്കളെ പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകത്താൽ നിറയ്ക്കേണമേ എന്റെ രോഗത്തിൽനിന്ന് എനിക്ക് വിടുതലും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🙏
@jobymathew1736
@jobymathew1736 Ай бұрын
അമ്മേ മാതാവേ എൻ്റെ അമ്മച്ചിയുടെ അലർജ്ജിരോഗം സുഖപ്പെടുത്തി അനുഗ്രഹിക്കണമെ ആമേൻ🕯️🕯️🕯️🙏🙏🙏🌹🌹🌹🌹
@snipe444yt3
@snipe444yt3 Ай бұрын
എന്റെ കുടുംബജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏
@athikvt3299
@athikvt3299 Ай бұрын
മാതാവേ എല്ലവരെയും കാത്തു കൊള്ളണമേ🙏🙏🙏 എൻ്റെ മോളുടെ ദേഹത്തെ ചെറിച്ചിലും അലർജി മാറി സുഖം പ്രാവിക്കണമേ🙏🙏🙏🙏🙏
@ranitomy5701
@ranitomy5701 Ай бұрын
Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
പിന്നെ ഈശോയെ സ്വീകരിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും ഒരുക്കണമേ
@sinianil4054
@sinianil4054 Ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു
@minijenson9269
@minijenson9269 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളേ അനുഗ്രഹിക്കണമേ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ❤🎉
@VasanthiPa-ov9fe
@VasanthiPa-ov9fe Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ജോലി ശരി ആക്കി തരണമേ അമ്മേ
@sajijohn2451
@sajijohn2451 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു
@SajiniRajesh-fz1kl
@SajiniRajesh-fz1kl Ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രെസദാ വര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏
@sheltonantony9968
@sheltonantony9968 Ай бұрын
അമ്മേ മാതാവേ റോബി ഇപ്പോൾ അമ്മയുടെ പാദത്തു വന്നിരിക്കും അമ്മ ആ മകന്റെ പ്രാർത്ഥന കേൾക്കണമേ നല്ല ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ അവനെ രക്ഷിക്കാൻ കനിവ്‌ ഉണ്ടാകണമേ അമ്മേ ജീവിക്കാൻ രോഗങ്ങൾ സൗഗ്യവും നല്ല ജോലിയും പങ്കാളിയെയും കൊടുക്കണമേ അമ്മേ അമ്മയുടെ പാദത്തു വന്നു വന്നു വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാമക്കളെയും രക്ഷിക്കണമേ ഓരോ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ സഞ്ചാരി മാതാവേ എന്നെയും ഓർക്കണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️♥️♥️🌹🌹🌹😭😭😭😭😭😭😭
@amalpchackochan
@amalpchackochan Ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ പ്രശ്നങ്ങൾ പരിഹരിച്ചു തരണമേ അമ്മേ കൈവിടരുതേ എപ്പോഴും കൂടെയുണ്ടാവണമേ സംരക്ഷണം നൽകണമേ വിജയിപ്പിക്കണമെ ആമ്മേൻ
@valsajoy5476
@valsajoy5476 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ മക്കളെയും എന്നെയും അനുഗ്രഹിക്കേണമേ
@user-dn2mf4su4f
@user-dn2mf4su4f Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹീക്കേണമേ പഠിക്കാനുള്ള താല്പര്യം കൊടുക്കേണമേ നല്ല മകനായി വളരുവാൻ ഇടയ്ക്കേണമേ അമ്മേ
@celeenarenny808
@celeenarenny808 Ай бұрын
പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ പള്ളിയിൽ പോകാൻ ബൈബിൾ വായിക്കാൻ ഉള്ള മടി മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു അമ്മേ ആഴത്തിൽ വിശ്വാസം ഉണ്ടാകണമേ 🙏എല്ലാം തടസങ്ങളും മാറ്റി പരിശുദ്ധൽമാവ് നിറയണമേ 🙏
@user-kk4ot3rk7n
@user-kk4ot3rk7n Ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ച് എനിക്കത് സാധിച്ചു തരണമേ ആമേൻ
@Adarsh2-bc3dg
@Adarsh2-bc3dg Ай бұрын
അമ്മേഞങ്ങളേ എ ല്ലാവരെയു ഈ ശോ യിൽ സമർപ്പിക്കുന്നു 💞💞💞💞💞💞♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏
@mayasatheesh563
@mayasatheesh563 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ സതീഷ് അണ്ണന്റെ ക്ഷീണവും തളർച്ചയും എത്രയും വേഗം മാറ്റിത്തരേണമേ. എന്റെ തിരുകുമാര. കാത്തോളണേ കൈവിടല്ലേ
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ 🕯️🕯️🕯️✝️✝️✝️✝️🙏🙏🙏🙏😭
@soumyatj2519
@soumyatj2519 Ай бұрын
അമ്മേ മാതാവേ എല്ലാ അന്ധകാര ശക്തികളിൽ നിന്നും രക്ഷിക്കണമേ വീട് വിൽക്കാൻ സഹായിക്കണേ അമ്മേ എല്ലാവരേയും കാത്തോളണേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മനസ്സിന് സമാധാനം തരണമേ
@thomasmanjally4171
@thomasmanjally4171 Ай бұрын
🌹🙏 അമ്മയുടെ മാധ്യസ്ഥം വഴി ഈശോയെ അങ്ങയുടെ തിരുമുമ്പിൽ ഞങ്ങൾ സമർപ്പിച്ച നിയോഗങ്ങൾ ഞങ്ങൾക്ക് സാധിച്ചു തരണമേ 🌹🙏🙏🙏
@shijijoseph5655
@shijijoseph5655 Ай бұрын
മാതാവേ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ
@celeenarenny808
@celeenarenny808 Ай бұрын
പരിശുദ്ധ അമ്മേ അജിക്ക് പൂർണ്ണ സൗഖ്യവും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണേ 🙏
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപ യുണ്ടാകണേ എപ്പോഴും കൂടെയുണ്ടാകണേ കാത്തു കൊള്ളണമേ 🙏
@sudheeshkumar2390
@sudheeshkumar2390 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ
@Adarsh2-bc3dg
@Adarsh2-bc3dg Ай бұрын
അമ്മേ മാതാവേ എ ന്റെ വിശ്വസം ക്രെമപ്പെടുത്ത ണമേ ഞ ങ്ങളെ കൈ പിടിച്ചുയർത്തണമേ ആമേൻ സ്വസ്ത്തി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreelathap.b7841
@sreelathap.b7841 Ай бұрын
അമ്മയുടെയും അപ്പയുടെയും ഹിതം പോലെ നടക്കുവാനുള്ള കൃപ ഞങ്ങൾക്ക് നല്കണമേ. എന്റെ കൃപാസന വര പ്രസാദ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. എന്റെ കർത്താവു ഈശോ മിശിഹായെ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏❤️🙏
@MurukesanCN
@MurukesanCN Ай бұрын
അമ്മേ ക്യപാസന മാതാവെ എന്റെ പ്രാർത്ഥന കേൾക്കേണമെ❤❤❤❤❤
@jessyfavourite3811
@jessyfavourite3811 Ай бұрын
അമ്മേ കൈവിടല്ലേ തിരു കച്ചയാൽ പൊതിയണമെ
@vidyaadarsh7063
@vidyaadarsh7063 Ай бұрын
Amme ente mathave ente prarthana kelkename amen 🙏🙏🙏🙏🙏🙏🙏🙏
@akhilsuresh1647
@akhilsuresh1647 Ай бұрын
അമ്മേ മാതാവേ കാത്തുകൊള്ളണേ എന്താ പ്ലസ് ടു എക്സാമിൽ ഞാൻ തോറ്റുപോയ ഫിസിക്സ് കെമിസ്ട്രി മാക്സ് എന്ന പരീക്ഷകൾ എന്നെ ഈ വർഷം എഴുതിയതിൽ ഈ വട്ടം സെ എക്സാം എഴുതിയത് ഡബിൾ പാസ് മാർക്കോട് കൂടി 48 പാസാക്കിയ കടമ അമ്മയെ മാതാവേ ഇനി എന്നെ തോൽപ്പിക്കരുത് എന്റെ അമ്മേ മാതാവേ ജൂലൈ പത്താം തീയതി വരാ എക്സാം റിസൾട്ട് ഞാൻ എഴുതിയ 3 വിഷയങ്ങൾക്കും ഡബിൾ പാസ് മാർക്കോടുകൂടി എന്നെ പാസാക്കിയ അമ്മേ മാതാവേ ഇനിയെന്നെ തോൽപ്പിക്കരുത് എല്ലാം അമ്മയെ മാതാവേ എല്ലാവരും അമ്മയുടെ കയ്യിൽ തന്നിരിക്കുകയാണ് ആമീൻ 🙏🙏🙏
@libinealibin4756
@libinealibin4756 Ай бұрын
അമ്മേ എൻ്റെ എല്ലാ കഷ്ടതകളും മാറ്റി തരണമേ..❤❤❤❤❤
@NesiyaJoji
@NesiyaJoji 17 күн бұрын
എന്റെ ഈശോയെ നന്ദി 🥹♥️🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂 ആമേന്‍ ❤
@susanudai6685
@susanudai6685 Ай бұрын
Amme Mathave 🙏🏻🙏🏻🙏🏻
@ancysunil9628
@ancysunil9628 Ай бұрын
അമ്മേ എന്നെ കൈവിടല്ലേ 🙏🙏🙏🙏🙏
@rohinirohinirohini2229
@rohinirohinirohini2229 Ай бұрын
അമ്മേ മാതാവേ എന്റ ഫർത്താവിന്റെ ദുശീലങ്ങൾ എല്ലാം മാറ്റി തരണേ മാതാവേ പൈസ സേവ് ചെയ്യണം എന്നുള്ള തോന്നൽ കൊടുക്കണെ മാതാവേ. ഫർത്താവ് ഗൾഫിൽ ആണ് ജെന്നി രോഗം ഒണ്ട് പൂർണമായും മാറ്റി തരണെ. എനിക്കൊരു ജോലി സ്ഥിരം ആയിട്ടു കിട്ടണേ എന്നു പ്രാർത്ഥിക്കുന്നു മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ മാതാവേ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@prasannanpatric4217
@prasannanpatric4217 Ай бұрын
Amen ✝️♥️✝️♥️✝️♥️🕯️🕯️🕯️🌹🌹🌹🙏🙏🙏
@aiswaryasabu4577
@aiswaryasabu4577 Ай бұрын
Amma mathave kathukollane 🙏🙏🙏🥰❤️❤️❤️🫂🫂🫂
@ashokankadakkamon4804
@ashokankadakkamon4804 Ай бұрын
❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🌹........ Ave ave ave mariya........😢😢😢
@user-wh8mw3wq7k
@user-wh8mw3wq7k Ай бұрын
അമ്മേ എൻ്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ വാശിമാറ്റി തരണമേ അമ്മേ❤❤❤❤❤❤❤❤❤
@martinalena3119
@martinalena3119 Ай бұрын
അമ്മ മാതാവേ പഠിക്കുവാൻ പുറകോട്ടുള്ള മക്കളെയും മടി കാണിക്കുന്ന മക്കളെയും അമ്മക്ക് സമർപ്പിക്കുന്നു അവരെ നല്ല മക്കളായി പഠിക്കുവാൻ അനുഗ്രഹിക്കേണമേ അമ്മ മാതാവേ 🙏🙏
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,2 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН