പ്രവാചക ജീവചരിത്രം-Part-11/ഹില്‍ഫുല്‍ ഫുദൂല്‍-Life History Of Prophet ﷺ

  Рет қаралды 109,167

Al Furqan

Al Furqan

5 жыл бұрын

പ്രവാചക ജീവചരിത്രം-Part-11/ഹില്‍ഫുല്‍ ഫുദൂല്‍-Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇
• പ്രവാചക ജീവചരിത്രം

Пікірлер: 172
@rafikommodan
@rafikommodan 3 жыл бұрын
നമ്മൾ ഇസ്ലാം ആണെന്നും പറഞ്ഞ നടക്കുമെഗ്ഗിലും നമ്മൾക്ക ഒന്നും തന്നെ അറിഞ്ഞിരുന്നില്ല എന്ന് പ്രവാചക ജീവചരിത്രം കേട്ടപ്പോഴാണ് മനസ്സിലായത് ഉസ്താതെ അങ്ങയ്ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്കുമാറാവട്ടെ
@user-cx7qc6og1g
@user-cx7qc6og1g 6 ай бұрын
Onnum ariyilla....😢
@saidalavitharayil3030
@saidalavitharayil3030 3 жыл бұрын
ഞാൻ കുറെ കാലങ്ങളായി ആഗ്രഹിച്ചതായ ഒരു പഠനം ഇപ്പോൾ സഫലമായി അലമ്ദുലില്ല താങ്കൾക് ദീർഘ ആയുസ്സ് അള്ളാഹു നൽകട്ടെ
@zacobilal8366
@zacobilal8366 2 жыл бұрын
Ameen
@anuzayi9929
@anuzayi9929 2 жыл бұрын
idh puthanavaadhi usthadh aanu
@sundumoncm
@sundumoncm 2 жыл бұрын
@@anuzayi9929 ക്ഷീരമുള്ളരകിടിൻ ചുവട്ടിലും നിണം തന്നെ കൊതികിന്ന് കൗതുകം😵
@aslamirafeek3682
@aslamirafeek3682 Жыл бұрын
🤲ameen
@shanikizhisseryepkd2806
@shanikizhisseryepkd2806 7 ай бұрын
ആമീൻ
@shahugk271
@shahugk271 10 ай бұрын
മികച്ച ഒരു ഖുതുബ റഫറൻസ് ആണ് ഉസ്താദിന്റെ ക്ലാസുകൾ. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@abdulkareemslamakareem2076
@abdulkareemslamakareem2076 Жыл бұрын
അല്ലാഹു അങ്ങക്ക് തക്കതായ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@semeerismail8857
@semeerismail8857 5 жыл бұрын
മാഷാ അല്ലാഹ് എത്ര എത്ര അറിവുകൾ ആണ് താങ്ങൾ സമൂഹത്തിനു നൽകുന്നത്. അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@abbisvlog3900
@abbisvlog3900 5 жыл бұрын
semeer ismail ameen
@user-om6kl2il1g
@user-om6kl2il1g 4 жыл бұрын
Ameen
@AbdulRaheem-jt5is
@AbdulRaheem-jt5is 4 жыл бұрын
امين
@rishadop189
@rishadop189 3 жыл бұрын
Aameen
@shereenaabbasabbas3494
@shereenaabbasabbas3494 3 жыл бұрын
ആമീൻ
@homebotique245
@homebotique245 4 ай бұрын
ഇപ്പോഴെങ്കിലും 13 march 2024 Ramadan 2 ഇത് കേൾക്കാൻ കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ് മുസ്ലിം ആയി ജീവിച്ചു മരിക്കാൻ പടച്ചോൻ നമ്മെയും മാതാ പിതാക്കളെ യും മക്കളെയും സഹോദരങ്ങൾ ളെയും അനുഗ്രഹിക്കട്ടെ
@suhrth4279
@suhrth4279 4 жыл бұрын
താങ്കളുടെ പ്രഭാഷണം വളരെ ഹൃദ്യം ആർക്കും മനസ്സിലാകുന്ന വിവരണം മാത്രമല്ല സംഭവമിപ്പോൾ നടക്കുന്ന പോലെയുള്ള അനുഭവം. അല്ലാഹു ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. ആമീൻ
@noufalnoufal8521
@noufalnoufal8521 2 жыл бұрын
നബിയുടെ കഥ കേൾക്കുമ്പോ ഒരു ചലച്ചിത്രം കാണുന്ന പോലെ മനസ്സ് മരുഭൂമിയിലൂടെ, മക്കയിലൂടെ മദീനയിലൂടെ. മുഹമ്മദ്‌ എന്ന കുട്ടിയില്ലൂടെ സഞ്ചരിക്കുന്നു.. കണ്ട സിനിമയും, സീരിയലും ഒക്കെ കാണുന്നതിന് പകരം കുടുംബങ്ങൾ ഇതൊക്കെ ഒന്ന് ക്വട്ടിരുന്നെങ്കി കേട്ട കൂലിയും കിട്ടും. നബിയെയും മനസ്സിലാവുമായിരുന്നു 😓
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Athe.. Correct annu annickum agne thonnarundu Ho ....a kalathu okke janichal mathiayirinu
@HijasHijas-dw4qy
@HijasHijas-dw4qy 5 ай бұрын
Orupad research cheyth njangalilek ith ethichathin nanni ..ithin vendi edutha efforts aarum kanathe povaruth❤padachone nammalk ellavarkum hidayath nalkumarakatte ameen,
@nisarpe4206
@nisarpe4206 4 жыл бұрын
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ....
@ihsanphudafathima55
@ihsanphudafathima55 2 жыл бұрын
Ameen
@mohamedkunhit.a422
@mohamedkunhit.a422 Ай бұрын
അൽഹംദുലില്ലാഹ് jazakallah khair, ആമീൻ.പ്രവാചക ജീവചരിത്രം എല്ലാഭാഷകളിലേക്കും ട്രാൻസിലേറ്റ് ചെയ്തു എല്ലാവരെയും കേൾപ്പിക്കണം.ഉസ്താദിന് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
@jullufarmi4005
@jullufarmi4005 10 ай бұрын
അള്ളാഹു താങ്കൾക്ക് പരിപൂർണ പ്രതിഫലം നൽകി അനുഗ്രഹി മാറാകട്ടെ........
@ibrahimpalliparamban1807
@ibrahimpalliparamban1807 9 ай бұрын
വളരെ ഉപകാരപ്രദമാണ് ആദരവായ റസൂലിന്റെ ഈ ചരിത്രം ജസാകല്ലാഹ് ഖൈർ
@thelionofgoodness2788
@thelionofgoodness2788 Жыл бұрын
@riyaseriyatt4567
@riyaseriyatt4567 5 жыл бұрын
￰അവതരണത്തിലെ പുതുമ കൊണ്ട് ഞങ്ങളെ കോരിത്തരിപ്പിക്കുന്ന താങ്കൾക് ഒരുപാട് നന്ദി അത് പ്രവാചക ചരിത്രമാകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ so may allah bless you and your team
@ahammedfaseelk6115
@ahammedfaseelk6115 7 ай бұрын
Alhamdulillah........! Jazakallah Khairren 🤝
@muhsinmoosy
@muhsinmoosy Жыл бұрын
الله നിങ്ങൾക് അറിവിൽ ബറകത് നൽകട്ടെ...اللهم امين.
@noshadkasim6477
@noshadkasim6477 5 жыл бұрын
അൽ ഹംദുലില്ലാ! പ്രവാചക ജീവചരിത്രത്തിന് പുറമെ ജാഹിലിയ്യാ കാലഘട്ടത്തിലെ ഒരു പാട് യുക്തിയും രസകരവുമായ കാര്യങ്ങൾ കൂടി അറിയാൻ കഴിഞ്ഞതിലും പ്രവാചകന്റെ മക്കാ കാലഘട്ടം അറിവിന്റെ പരിമിതി വെച്ച് തന്നെ വളരെ ഭംഗിയായും സാധാരണക്കാർക്ക് മനസിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന രൂപത്തിൽ വിശദമാക്കി തരുവാൻ താങ്കൾക്ക് സാധിച്ചതിലും വളരെ സന്തോഷിക്കുന്നതോടൊപ്പം! നമ്മെല്ലാവരെയും പ്രവാചക മാതൃക പിൻപറ്റി ജീവിക്കാനുള്ള തൗഫീഖ് അള്ളാഹു (സു) നൽകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ടും! PARt - 12-വേണ്ടി കാത്തിരിക്കുന്നു! അള്ളാഹു (സു) നമ്മെ ല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ! (ആമീൻ) വഹ ലൈക്കു മുസ്വലാം!
@siyamasaleem9686
@siyamasaleem9686 4 жыл бұрын
Ameen
@Abdulla2215
@Abdulla2215 2 ай бұрын
💞💞💞വീണ്ടും കേൾക്കുന്നു insha
@muhammedaffan4585
@muhammedaffan4585 Жыл бұрын
Mashallah
@musthafachengalaichengalay3667
@musthafachengalaichengalay3667 6 ай бұрын
Alhamdulillah.... Bharakkallahu Feekum wa Jazakallahu khyr....
@Firozkallai
@Firozkallai 4 ай бұрын
കേൾക്കുമ്പോൾ സന്തോഷം അത്രയേറെ അറിവുകൾ ലഭിക്കുന്നു
@nasarkk1538
@nasarkk1538 Жыл бұрын
Masha allah
@user-cx7qc6og1g
@user-cx7qc6og1g 6 ай бұрын
Alhamdulillah Alhamdulillah subhanallah subhanallah
@MujeebRahman-pn3wr
@MujeebRahman-pn3wr Жыл бұрын
Njan kelkkunnadh 2/9/2022 valare ubagarapradham
@liyakathali8744
@liyakathali8744 5 жыл бұрын
ഉസ്താദിന്റെ പ്രഭാഷണം... അൽഹംദുലില്ലാ... മാഷാ അള്ളാ.... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@lana9714
@lana9714 5 жыл бұрын
Mashaallha
@shailanasar9904
@shailanasar9904 5 жыл бұрын
Aameen
@callmefreefireaddictizzah1946
@callmefreefireaddictizzah1946 3 жыл бұрын
Masha Allah
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
Mashaalla
@sayedaboobaker
@sayedaboobaker 5 жыл бұрын
Jazaak Allah Qair, ഉസ്താദ് കാത്തിരിക്കുകയായിരുന്നു ഞാൻ
@SahadmuthuMuthu
@SahadmuthuMuthu Ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️
@hamdanasir8933
@hamdanasir8933 2 ай бұрын
Jazakallah allahu tangalk ahmadiyat sweekarikkuwan toufeekq cheyyatte aameen.
@Bava1977jul
@Bava1977jul 4 жыл бұрын
മാശാ അല്ലാഹ്‌,വളരെ ഉപകാരപ്രദമായ ഒരു ചാനൽ,വീഡിയോ ഇല്ലാത്തതിനാൽ ഏതു സമയവും (ജോലിക്കേകിടയിലും)കേൾക്കാം,പരമാവധി എല്ലാ ചരിത്രങ്ങളും ഉൾപ്പെടുത്തണം
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Mashaallah Allahu akbar LA ilaha illallaha Muhammad rasulullah Aameen ya rabbil Aalameen swallallahu ala muhammad swallallahu alaihivasallam
@alittlepieceofme4593
@alittlepieceofme4593 5 жыл бұрын
Masha allha
@mohammedali6775
@mohammedali6775 7 ай бұрын
Alhamdulillha ❤❤❤❤
@asifasal1543
@asifasal1543 5 жыл бұрын
Masha Allah.
@noorudeennattakkal5634
@noorudeennattakkal5634 8 ай бұрын
Alhamdulillah
@muhammedharis7222
@muhammedharis7222 5 жыл бұрын
Mashaallah
@shihabshihab2027
@shihabshihab2027 8 ай бұрын
അൽഹംദുലില്ലാഹ്❤
@shebeerabdulrahman5800
@shebeerabdulrahman5800 5 жыл бұрын
allahu ningalkkum nangalkkum thakkathaaya prathifalam nalki swargathil orumichu koottumaarakatte. .......
@rafeenaashkar9362
@rafeenaashkar9362 Ай бұрын
جزاك الله خيرا كثيرا
@AnasAnas-tq9ld
@AnasAnas-tq9ld 5 жыл бұрын
Jazzakha Allah khair Masha Allah good speech
@abdullatheef1677
@abdullatheef1677 4 жыл бұрын
Masha Allah
@askarashiq
@askarashiq 5 жыл бұрын
جزاك الله الخير
@abubacker6162
@abubacker6162 5 жыл бұрын
അല്ഹംദുലില്ലാഹ്
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. Insha'Allah awaiting for next episodes. Insha'Allah khair Barakallahufeekum
@MohammedAshraf-sq8et
@MohammedAshraf-sq8et 8 ай бұрын
Very good
@SumayyaTK-dd3ej
@SumayyaTK-dd3ej 3 ай бұрын
Subhahanallah
@Firozkallai
@Firozkallai 4 ай бұрын
ആമീൻ
@trendies_official
@trendies_official 2 жыл бұрын
Jazhakallahkhair
@vavascinemediaproductions5963
@vavascinemediaproductions5963 Жыл бұрын
Ningalude avadharanam super
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
Jazzakkalla
@azb-du8cx
@azb-du8cx 5 жыл бұрын
Jazakallahu khair
@ashrafbabuashraf9549
@ashrafbabuashraf9549 5 жыл бұрын
Jazaak allah qair. Al hamdulillaa
@purposeoflife927
@purposeoflife927 2 жыл бұрын
جزاكم الله خيرا وبارك الله فيك 💐💐
@muhammadali.elayoor4588
@muhammadali.elayoor4588 4 жыл бұрын
Ameen
@ashfakarshad6624
@ashfakarshad6624 Жыл бұрын
جزاك اللهُ خيراً
@abdullach7451
@abdullach7451 Жыл бұрын
അൽഹംദുലില്ലാഹ്
@athilcurtainareekodesouthp3387
@athilcurtainareekodesouthp3387 5 жыл бұрын
jazakallahu khair alhamdulilla. ..islam..is great Nomber one
@rafeenaashkar9362
@rafeenaashkar9362 Ай бұрын
وعليكم السلام ورحمه الله وبركاته
@justalayman61
@justalayman61 3 жыл бұрын
ജസാകല്ലാഹ് ഖൈർ ✨🥰
@sardayusuf3538
@sardayusuf3538 5 жыл бұрын
Kiityy good
@ainasehrish6814
@ainasehrish6814 11 ай бұрын
Subhanallah❤❤
@ismailakm1362
@ismailakm1362 3 жыл бұрын
Al hamdulillah
@muhammedkutty3824
@muhammedkutty3824 4 жыл бұрын
Part eleven കേട്ടു കൊണ്ടിരിക്കുന്നു അൽഹംദുലില്ലാഹ്
@shammaskv9966
@shammaskv9966 3 жыл бұрын
SubhanAllah ❤️❤️❤️
@sharafsharf7546
@sharafsharf7546 5 жыл бұрын
MASHA ALLAH
@ahammedbasheer8796
@ahammedbasheer8796 Жыл бұрын
Alhumdulillah
@uvibes4242
@uvibes4242 3 жыл бұрын
Masha allah❤️
@Sajeera.Rasheed
@Sajeera.Rasheed 3 жыл бұрын
Masha Allah... Jazakallah Khire
@ktknadery3543
@ktknadery3543 5 жыл бұрын
🌹🌹🌹
@haleemar6672
@haleemar6672 5 жыл бұрын
masha allah
@aliaskerv.3984
@aliaskerv.3984 4 жыл бұрын
Masha അല്ലാഹ്
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله.. جزاكم الله خير...
@aboobackerta3033
@aboobackerta3033 2 жыл бұрын
ജസക് അല്ലാഹ്ഖൈറാ
@muhammaduvais266
@muhammaduvais266 3 жыл бұрын
Masha allah❤️❤️❤️❤️
@siyamasaleem9686
@siyamasaleem9686 4 жыл бұрын
Masha allah..allahu subhana huthahala khairil aakkatte
@muhammedanas8727
@muhammedanas8727 5 жыл бұрын
👍👍👍
@shamsuma629
@shamsuma629 4 жыл бұрын
Alhamdulillah pravajaga jeevidam anugarikkan allahu anugrahikkattea eallavarum duaayil ulpeaduthuga
@believer2674
@believer2674 Жыл бұрын
jazakallah khair❤
@shanavasismail2943
@shanavasismail2943 3 жыл бұрын
Njann kanaan thamasichu poyi. Kuzhappamillaa kandallo!! Njan haappy aanu.
@abubacker6162
@abubacker6162 5 жыл бұрын
💞#ഹൃദയത്തിന്റെ_ചിന്ത🧠* 5 *നിരീശ്വരവാദവും യുക്തിവാദവും* ലോകത്തെ ഭൂരിഭാഗം മനുഷ്യരും സ്വന്തം കാര്യം ഹൃദയം കൊണ്ടും മറ്റുള്ളവരുടെ കാര്യത്തിൽ ബുദ്ധികൊണ്ടും ചിന്തിക്കുന്ന ഒരേ ഒരു കാര്യം ഇവിടെയായിരിക്കും അതുകൊണ്ടാണ് മറ്റുള്ള മതത്തിലെ അബദ്ധങ്ങളും അനാചാരങ്ങളും പെട്ടെന്ന് കണ്ടുപിടിക്കുന്നത് മറ്റുള്ള കാര്യങ്ങലിലെല്ലാംല്ലാം(രാഷ്ട്രീയം ,പ്രണയം etc...) നിക്ഷ്പക്ഷമായി ചിന്തിക്കുന്നവർ ധാരാളം കാണാം. യുക്തിവാദികളാണ് ഏറ്റവും കൂടുതൽ മതത്തിലെ അബദ്ധങ്ങളെ കൂടുതലായും പൊള്ളിച്ചടക്കുന്നത് കാരണം മതങ്ങളുടെ കാര്യത്തിൽ ബുദ്ധികൊണ്ടു മാത്രമേ ഇവർ ചിന്തികു(സ്വന്തം കാര്യമല്ലാത്തത് കൊണ്ട്🤨) ബുദ്ധിക്ക് പരിമിതിയുണ്ട് എന്നോർമിപ്പിച്ചു കൊള്ളട്ടേ കാരണം ബുദ്ധി എന്നത് #സത്യത്തെയാണ് പ്രധിനിധീകരിക്കുന്നത് നമ്മളുടെ ബുദ്ധിക്ക് ഉൾകൊള്ളാൻ പറ്റുന്നതെ *(സത്യമാണെന്ന് തോന്നുന്നതെ)* അംഗീകരിക്കാൻ ബുദ്ധി തയ്യാറാവുകയുള്ളൂ ബുദ്ധിക്ക് പരിമിതി ഉള്ളത് കൊണ്ട് തന്നെ ഇന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള പലതും ചിലപ്പോൾ നാളെ അംഗീകരിക്കുന്നത് കാണാം Ex:ടോളമിയുടെ കാലത്ത് ഭൂമി പരന്നതാണെന്നും സൂര്യൻ മാത്രമാണ് കറങ്ങുതെന്നുമാണ് എല്ലാവരും വിശ്വസിച്ചിരുന്നത് അതിന് ശേഷം ഭൂമി ഉരുണ്ടതാണെന്നും ഭൂമിയാണ് കറങ്ങുന്നതെന്നും തെളിയിച്ചപ്പോൾ ഹൃദയം കൊണ്ട് മാത്രം ചിന്തിക്കുന്നവർ(മതവിശ്വാസികൾ)അത് അംഗീകരിച്ചില്ല) കാലക്രമേണ അത് വിശ്വസിക്കുകയുമാണ് ഉണ്ടായത് പിന്നീട് ഭൂമി മാത്രമല്ല സൂര്യനും കറങ്ങുന്നു എന്ന് കണ്ടെത്തിയപ്പോൾ ശേഷം അതാണ് ശരിഎന്നും ആദ്യത്തെ ശരികൾ തെറ്റാണെന്നും🧠 അന്ഗീകരിച്ചു *(ഇതൊന്നും കണ്ട്ബോധ്യപ്പെട്ടതല്ല എന്നും കൂടി ഓർക്കണം)* ബുദ്ധിയുടെ ഈ പരിമിതി കാരണം നിരീശ്വരവാദികൾ ചില *സുബധങ്ങളെയും* പൊളിച്ചടക്കുന്ന ദയനീയ കാഴ്ച നമ്മൾ കാണാറുണ്ട്. അത് കൊണ്ട് mm അക്ബർ സാഹിബിന്റെ വാക്കുകൾ കടമെടുത്തു നിരീശ്വര വാദികളെ കുറിച്ച് ഇങ്ങനെ പറയാം അല്പജ്ഞാനവും അഹങ്കാരവും അതാണ് നിരീശ്വര വാദം. ഇനി ചില നിരീശ്വരവാദ , യുക്തിവാദ അബദ്ധങ്ങൾ പരിശോധിക്കാം. പൊതുവെ ഇവർ പരായറുള്ള ഒരു കാര്യമാണ് വിശ്വസികൾ ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിൽ മതം കുത്തി നിറക്കുന്നത് കൊണ്ടാണ് അവർ മത വിശ്വാസികൾ ആകുന്നത് കുട്ടികൾക്കു ബുദ്ധി വെച്ചതിന് ശേഷമാണ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ലഭിച്ചത് എങ്കിൽ അവർ യുക്തിവാദികളയേനെ 😀 ചെറുപ്പത്തിലേ #മതം_കുത്തി_നിറച്ചിട്ട്_പോലും വകതിരിവ് എത്തിയ ശേഷം ഏറ്റവും ആളുകൾ തിരഞ്ഞെടുക്കുന്നത് യുക്തിവാദമാണോ അല്ലെല്ലോ പിന്നെ ഏതാണ് ഇസ്ലാം ആർക്കും രണ്ടപിപ്രായമില്ലാത കാര്യമാണ് ഇതു പറയുമ്പോഴും തിരിച്ചു പറയുന്ന ഒരു കാര്യമുണ്ട് അങ്ങനെയെങ്കിൽ നിങ്ങൾ കുട്ടികൾക്കു വകതിരിവ് വന്നതിന് ശേഷം അതിനുള്ള അവസരം കൊടുക്ക് ( #സത്യമാണെന്ന്* പൂർണബോധ്യമുള്ള ഒരാളും അതിന് തയാറാവില്ല അതിന്റെ ആവശ്യവും ഇല്ല) ഇനി അതിന് തയാറായാൽ തന്നെ എന്ത് കണ്ടിട്ടാണ് നിരീശ്വരവാദം or യുക്തിവാദം ഉൾക്കൊള്ളുക പരസ്പര സമ്മതമോ അതോ വ്യക്തി സ്വാതന്ത്രസമോ വ്യക്തി സ്വാതന്ത്രം അനുവദിച്ചു കൊടുക്കുന്ന ഏക മതം ഇസ്ലാമാണ്താനും ഖുർആനിലെ ഒരു വചനം ഇങ്ങനെ മതത്തിന്റെ കാര്യത്തിൽ ബാലപ്രയോഗമേ ഇല്ല സന്മാർഗം ദുര്മാര്ഗ്ഗത്തിൽ നിന്ന് വ്യക്തമായി വേര്തിരിഞ്ഞിരിക്കുന്നു ഓരോ വ്യക്തികൾ ചെയ്യുന്നതൊക്കെ മതത്തിന്റെ പേരിൽ കെട്ടിവെക്കുന്നത് അടുത്ത വിവരമില്ലായ്‌മ. അടുത്തത് ലോകത്തുള്ള എല്ലാ ഖുർആൻ വിമർശകരും യുക്തിവാദികളും ( ഇടമറുക് മുതൽ ഇന്നത്തെ ഫേമസ് യുക്തിവാദികളടക്കമുള്ളവർ) ഉന്നയിക്കുന്ന ഖുർആനിലെ രണ്ട് കാര്യങ്ങളാണ് (എല്ലാവരും ഒരു പോലെ അബദ്ധമാണെന്നു സമ്മതിച്ചത് കൊണ്ടാണ് ഇത് തെരഞ്ഞെടുത്തത്) ഭൂമി പരന്നതാണെന്നും സൂര്യൻ ചെളികുണ്ടിൽ താഴുന്നു എന്നും നമുക്ക് വചനങ്ങൾ പരിശോധിക്കാം ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌ പരന്ന ഒരു സാധനത്തെ ആരെങ്കിലും പരത്തുമോ ഒന്നുകിൽ ഉരുണ്ടതോ അല്ലെങ്കിൽ ചുരുട്ടിയതോ ആയിരിക്കണം ഖുർആനിൽ ഭൂമി പരന്നതാണെനുള്ള വാദം അതോടെ തകർന്നടിഞ്ഞു ഇനി രണ്ടാമത്തേത് അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.(അദ്ദേഹത്തോട്‌) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം. ഇവിടെ ഇവർ ഉന്നയിക്കുന്ന വാദം വളരെ രസകരമാണ് .
@uchiha___zoro
@uchiha___zoro 3 жыл бұрын
👏
@uchiha___zoro
@uchiha___zoro 3 жыл бұрын
💯
@sajadlatheef
@sajadlatheef 4 жыл бұрын
‘Mashallah’
@ishanesi7609
@ishanesi7609 Жыл бұрын
Mashaallah 🤲🤲🤲🤲🕋
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen🤲🤲🤲
@khaleelurahman6383
@khaleelurahman6383 3 жыл бұрын
💖
@valueeducationcentervitla4608
@valueeducationcentervitla4608 5 жыл бұрын
Jazakallahu kair allahu ningale anugrahikatte Ameen
@valueeducationcentervitla4608
@valueeducationcentervitla4608 5 жыл бұрын
Ameen
@user-sh4ru7or2z
@user-sh4ru7or2z 4 жыл бұрын
Masha Allah.. Very nice..
@Kareempa-lf9ks
@Kareempa-lf9ks 9 ай бұрын
Part 11 is listenning Al hamdulillah
@kingstarmalayalam1517
@kingstarmalayalam1517 5 жыл бұрын
അല്ലാഹുമ്മ ആമീൻ
@ajmalmubaraktk
@ajmalmubaraktk 4 жыл бұрын
Ma sha allah
@rayyanglobal4319
@rayyanglobal4319 Жыл бұрын
💚💚💚💚💚💚💚💚💚💚💚
@ShahulHameed-hl4id
@ShahulHameed-hl4id 3 жыл бұрын
Masha allah ustaad
@AbdulAzeez-wl7uf
@AbdulAzeez-wl7uf 5 жыл бұрын
Alhamdulillha
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤
@muhammednafih3934
@muhammednafih3934 5 жыл бұрын
😍😍
@nabnas123
@nabnas123 9 ай бұрын
❤❤
@mohammedfasil5369
@mohammedfasil5369 4 жыл бұрын
Aameen
@sathsab9931
@sathsab9931 5 жыл бұрын
അള്ളാഹു അക്ബർ
@srq1937
@srq1937 3 жыл бұрын
ഉസ്താദ്നോട്‌ ഒന്ന് രണ്ട് ദീനി ആയ സംശയം ചോദിക്കട്ടെ,പ്രൈവറ്റ് ആയി ചോദിക്കാൻ നിർവഹവും ഉണ്ടോ
@rahmathpm2836
@rahmathpm2836 6 ай бұрын
Assalamu Alaikum WA rahmatullahi WA barakathuhu പ്രവാചക ചരിത്രം ഈ ബുക്ക് വേണമായിരുന്നു വാങ്ങിക്കാൻ കിട്ടുമോ ഒന്നു പറയണേ അല്ലാഹു അനുഗ്രഹിക്കട്ടെ
@shabeer8373
@shabeer8373 5 жыл бұрын
💐💐💐
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
മുഹമ്മദ് നബിയുടെ ഖബർ | Shereef Right
32:18
7 Fatiha 7 Ayetel Kürsi 7 İhlas 7 Felak 7 Nas Kur'an-ı Kerim Rukye
24:23
fussilet Kuran Merkezi
Рет қаралды 77 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН